വർഷങ്ങളായി പൂട്ടികിടക്കുന്ന ഹോസ്പിറ്റലിൽ | KARUNALAYA HOSPITAL WANDOOR |KERALA.

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 17

  • @mohammedseethi3089
    @mohammedseethi3089 8 месяцев назад

    ഏത് വിധേനെയും ഇത് തുറന്നു പ്രവർത്തന സജ്ജമാകട്ടെ.

  • @fathimafidha1610
    @fathimafidha1610 10 месяцев назад +1

    Njan janicha hospital aan

  • @ajsalaju147
    @ajsalaju147 3 года назад +2

    😍😍

  • @shamilsvlog9809
    @shamilsvlog9809 3 года назад +1

    ✊🏻️✊🏻️

  • @MDshahalpt
    @MDshahalpt 3 года назад +1

    🖤

  • @shahana8411
    @shahana8411 2 года назад +3

    Enthu kondaan ee hospital adachath

    • @Ishmapk
      @Ishmapk Год назад

      15 year aayittilla close cheyidittu

    • @shifnaa3264
      @shifnaa3264 8 месяцев назад

      15വർഷം മുമ്പ് അവിടെ ഡെലിവറി ചെയ്തപ്പോൾ അവരുടെ ശ്രദ കുറവ് കൊണ്ട് ഒരു കുഞ്ഞു മരിച്ചു അമ്മ marichittundo അറിയില്ല . Aa karanathal avide maricha കുട്ടിയുടെ നാട്ടുക്കാർ വന്ന് തല്ലി തകർത്തു പിന്നെ കോടതി വിധി വന്നബോൾ hospital anastha ആണ് മരണ കാരണം മനസിലായി. Agane vithi vannu hospital puttan ഇതാണ് എനിക് അറിയാവുന്ന സ്റ്റോറി .തൊട്ടു അപ്പുറത്ത് സ്കൂളിൽ ആണ് ഞാൻ പഠിച്ചത് . അന്ന് പറയുമായിരുന്നു അവിടെ സാഹിബിൻ്റെ പ്രേതം ഉണ്ട് എന്ന് പ്രേതം പോയിട്ട് ഒരു പുടപൊല്ലും ആരും കണ്ടവരും ഇല്ല😅 പിന്നെ സാഹിബ് മരിച്ചതിന് ശേഷം അവരുടെ ഭാര്യ yum monnum അവരുടെ നാട്ടിലേക്ക്(madamayum മോനും)അമേരിക്ക യിലേക്ക് പോയി. Pinned വന്നിട്ടില്ല എന്നാ കേട്ടത്. എന്നൽ നീണ്ട15വർഷങ്ങൾക്ക് ശേഷം ഇപ്പൊ 1വർഷം യിട്ടോള് അവരുടെ മോൻ തിരിച്ച് വന്നു അച്ഛൻ്റെ കല്ലറ കാണാൻ വന്നു. വന്ന അന്ന് vmc ഗ്രണ്ടിൽ van sweegaranam aayirunnu .ippol hospital പൂട്ടിയിട്ടു 17വർഷം ആയി

  • @hell5140
    @hell5140 2 года назад +1

    😁😁😁 mmale place aan ath

  • @mr_zinovy7553
    @mr_zinovy7553 2 года назад

    Hy...,.... 🌝

  • @robinkjrobinkj7741
    @robinkjrobinkj7741 Год назад

    പ്രേതം ഉണ്ട് ഇവിടെ

  • @subithakp
    @subithakp Год назад +3

    ഇത് പുനർജനിക്കുന്നു

  • @user-sree13
    @user-sree13 3 года назад +4

    സായ്‌വിന്റെ ആസ്പത്രി

  • @muhammedharis3705
    @muhammedharis3705 2 года назад +2

    Manjeriroattilanu

  • @jishnvm4238
    @jishnvm4238 3 года назад +2

    😍😍