മോനേ കിഷോർ അഭിനയ നൈപുണ്യം ദൈവാനുഗ്രഹം കൊണ്ട് വേണ്ടുവോളം കിട്ടിയിട്ടുണ്ട്. എന്നാൽ ജീവിത നാടകത്തിൽ താങ്കളുടെ അഭിനയം കാണുമ്പോൾ മനസ്സ് യഥാർത്ഥമായി വേദനിക്കുന്നു. ജഗദീശ്വരൻ്റെ കൈയ്യോപ്പ് കിട്ടിയ ഒരു അതുല്യ പ്രതിഭയാണ് താങ്കൾ ആ കാരുണ്യമൂർത്തിയായ ജഗദീശ്വരൻ കാത്തുരക്ഷിക്കാൻ മനം നോന്തു പ്രാർത്ഥിക്കുന്നു. ഒരു അഭിനയ നേതാവിൻ്റെ ജീവിതത്തിലെ അഭിനയവും ജീവിതാഭിനയവും രണ്ടും . ദൈവപുത്രനെ ദൈവം കൈവെടിയില്ല ഇനിയും അഭിനയിക്കാനുണ്ടു. 🎉......❤.....🌞
❤ വില്ലൻ കഥാപാത്രങ്ങൾ അനായാസം കൈകാര്യം ചെയ്യുന്ന വ്യക്തി...❤❤ കള്ള കണ്ണുകളുടെ വശ്യത ... ശബ്ദഗാംഭീര്യം..... കവിത ആലപിക്കാനുള്ള അസാമാന്യ പാടവം❤❤❤ കിഷോർ നിങ്ങൾ സത്യസന്ധനാണ്.... എല്ലാവിധ പ്രാർഥനകളുണ്ട്.... എത്രയും വേഗം സുഖമാവട്ടെ❤❤❤
കിഷോർ ഈശ്വരൻ ഈ അവസ്ഥയിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെടുത്തട്ടെ എന്നും പോസിറ്റീവ് എന്നർജയിൽ മുന്നോട്ട് പോവട്ടെ കിഷോറിനെ പോലുള്ളവർ മലയാള സിനിമക്ക് അത്യാവശ്യ മാണ്
എന്റെ നാട്ടുകാരൻ, പ്രിയപ്പെട്ട പീതാംബരൻ സാറിന്റെ മകൻ.ഇഷ്ടനടൻ, ഗോവിന്ദൻ കുട്ടിയെ മറക്കാൻ ആവില്ല കിഷോർ എത്രയും വേഗം ആരോഗ്യവാനായി തിരികെ വരാൻ പ്രാർഥിക്കുന്നു ❤
കിഷോർ എനിക്ക് ഒത്തിരി ഇഷ്ടമുള്ള നടനാണ് ഞങ്ങൾ മഞ്ഞാരു കും കാലം എന്ന സീരിൽ ഒന്നിച്ച് വർക്ക് ചെയ്തിട്ടുണ്ട് സുഖമില്ലയെന്ന് അറിഞ്ഞപ്പോൾ ഒരു പാട് സങ്കടം തോന്നി. കിഷോറിൻ്റെ മനസ്സിൻ്റെ നന്മയാണ്. മുഖത്തിൻ്റെ സൗന്ദ്യര്യം ഇപ്പോഴും അങ്ങിനെ തന്നെയിരിക്കുന്നത്. ഒരു പാട് വർക്ക് കൾ ചെയ്യുവാൻ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഷീല നായർ
ശ്രീ കിഷോർ സത്യങ്ങൾ പറയുന്ന നിലം തൊട്ട് നിൽക്കുന്ന കലാകാരൻ ! വായന, കവിതാലാപനം ഒക്കെ അറിവ് നേടാനും നിരീക്ഷണം അവശ്യമായ അഭിനയത്തിൽ സഹായിക്കുന്നുണ്ട്.. രോഗമുക്തി നേടുന്നതിനായി ലക്ഷങ്ങളുടെ പ്രാർത്ഥനകളും സ്നേഹവും ഒപ്പമുണ്ട് ❤️🙏 ഈ അഭിമുഖം വളരെ ഉന്നത നിലവാരം പുലർത്തുന്നു. ഈ ബഹുമുഖ കലാകാരൻ കൂടുതൽ ശക്തിയോടെ നിലനിൽക്കട്ടെ 🙏❤️ ദീർഘായുസ്സും മെച്ചപ്പെട്ട ആരോഗ്യവുമായി ❤️🙏
S.K.v സ്കൂളിലെ എന്റെ സിനിയർ ആയിരുന്ന ഞങ്ങളുടെ സ്കൂളിലെ മികച്ച കലാകാരൻ കിച്ചൻ താങ്കളുടെ അച്ഛൻ കാരണം ഒരു പാട് പോർ നല്ല നിലയിൽ എത്തി അവരുടെ പ്രർത്ഥന താങ്കൾക്ക് ഉണ്ടാ കുഠ എത്രയും പെട്ടന്ന് സുഖമായി വിണ്ടും കലാരെങ്ങത്ത് സജി വമാകാൻ കഴിയട്ടെ എന്ന് പ്രർത്ഥിക്കുന്നു നല്ലത് വരട്ടെ ദൈവം അനുഗ്രഹിക്കട്ടെ
നല്ല കഴിവുള്ള കലാകാരൻ. എനിക്ക് ഏറെ ഇഷ്ടമുള്ള കലാകാരൻ ആണ് കിഷോർ. അദ്ദേഹത്തിന് ആരോഗ്യവും ആയുസ്സും ഈശ്വരൻ നൽകട്ടെ. ഇപ്പോഴും അദ്ദേഹം ജോലി ചെയ്ത് ജീവിക്കാനുള്ള മനസ്സിന് 🙏🙏
ഇതിൽ അദ്ദേഹത്തിന്റെ gpay നമ്പർ കണ്ടു. പറ്റുന്ന പോലെ നമുക്ക് സഹായിക്കാം. പറ്റുന്നവർ ആ കലാകാരനെ സഹായിക്കണം എന്ന് aതിയായി ആഗ്രഹിക്കുന്നു. ഒരു ആരാധികയാണ് ഞാൻ. ഒരു നല്ല കലാകാരന്റെ ആരാധിക
അർഹിക്കുന്ന അവസരം ലഭിക്കാതെ പോകുന്ന അനുഗ്രഹീതനായ ഒരു ഉഗ്രൻ അഭിനേതാവ്. ഇനിയെങ്കിലും അദ്ദേഹം അർനിക്കുന്ന സ്ഥാനം ലഭിക്കട്ടെ. എനിക്കേറെ ഇഷ്ട്ടമുള്ള ഈ നടന് എല്ലാ bhavukangalum💓🙏🏻
രോഗാവസ്ഥയെ പുഞ്ചിരി കൊണ്ട് നേരിടുന്ന താങ്കൾ, പൂർവാധികം, പ്രസന്നതയോടെ കലാരംഗത്തെ നിറ സാന്നിധ്യമാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. Interview നടത്തിയ സഹോദരി വളരെ സ്വാഭാവികമായി കാര്യങ്ങൾ അവതരിപ്പിച്ചു. ആ സഹോദരിക്ക് വേണ്ടിയും പ്രാർത്ഥിക്കുന്നു.🙏🙏
നല്ലൊരു കലാകാരൻ, അതിലുപരി കാര്യങ്ങൾ വ്യക്തമായി പറയുന്നു. ഇദ്ദേഹത്തിന്റ ശബദ്ധം എനിക്ക് വളരെ ഇഷ്ടം ആണ്. എത്രയും പെട്ടന്ന് അസുഖം മാറി വീണ്ടും കല രംഗത്തേക്ക് തിരിച്ചു വരട്ടെ എന്ന് അൽമാർത്ഥമായി പ്രാത്ഥിക്കുന്നു......
കിഷോറേട്ടൻ ഞാൻ വർക്ക് ചെയ്യുന്ന ഹോസ്പിറ്റലില്‍ വന്നിട്ടുണ്ട് എന്നെക്കാൾ കഴിയുന്ന സഹായം ഞാൻ അദ്ദേഹത്തിന് ചെയ്തുകൊടുത്തു നല്ല മനസ്സുള്ള കലാകാരനാണ് അദ്ദേഹം❤❤❤
' ഹൃദയത്തിൽ തട്ടുന്ന വാക്കുകൾ . നമുക്കും ജീവിതത്തിലെ പ്രയാസങ്ങളെ നേരിടാൻ ആത്മവിശ്വാസം കിട്ടുന്ന വാക്കുകൾ ഒരു motivation speeker നല്കുന്നതിനേക്കാൾ നല്ല motivation.big salute kishor.... ഇനിയും ഉയർച്ചകളിൽ എത്തും ഉറപ്പാണ്
കിഷോരിന്റെ അഭിനയം വളരെ ഇഷ്ടമാണ്. കിഷോർ നല്ലൊരു നടനാണ്. അസുഖം അറിഞ്ഞപ്പോൾ വളരെ വിഷമം തോന്നുന്നു. ആയുരാരോഗ്യ സൗഖ്യം നൽകണേ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു. 🙏❤️
സൂപ്പർ കവിതാലാപനം 🥰 ഇദ്ദേഹത്തിന് നായകവേഷമാണ് കൊടുക്കേണ്ടത് അത് സുന്ദരന്മാരെയേല്ലാം വില്ലൻ വേഷം കൊടുക്കും അസൂയക്കാർ.... ദേവനും... നല്ല ഭംഗിയും കഴിവും ഉണ്ടായിട്ടും വില്ലൻ വേഷത്തിൽ 🙏🏻
തൻ്റെ അഭിനയവും ജീവിതാന്മാവിൽ തൊട്ടുള്ള കവിതാ ആലാപനവും കിഷോറിലെ ഉള്ളിലെ മനുഷ്യപറ്റുള്ള വൈവിദ്യമാർന്ന ഒരു കലാപ്രതിഭയായി നമുക്കു കാണാൻ കഴിയും അസുഖം വേഗത്തിൽ സുഖമാവട്ടെ❤❤❤
എല്ലാ അസുഖങ്ങളും പൂർണമായും മാറാൻ സർവ്വേശ്വരനോട് നമ്മളും പ്രാർത്ഥിക്കാം കേട്ടോ തുടർന്ന് ഉള്ള ചികിത്സയ്ക്ക് എല്ലാവരും ഇദ്ദേഹത്തെ സാമ്പത്തികമായും സഹായിക്കണം എല്ലാവരും 🙏
ഇത് നാലാം തവണയാണ് കാണുന്നത് നല്ല ഇന്റർവ്യൂ മാന്യമായ ചോദ്യങ്ങൾ അതിലും മാന്യമായ ഉത്തരങ്ങൾ ഇഷ്ട്ടപെട്ട നടന് ഈശ്വരൻ ആയുസ്സ് കൊടുക്കട്ടെ നല്ല ഭംഗിയും കഴിവുമുണ്ടാ യിട്ടും ചില നടന്മാർ ചെയ്യുപോലെ കുടുംബത്തെ മറന്നു നടക്കാത്ത അപൂർവ്വം ചിലരിൽ ഒരാൾ ദൈവം രക്ഷിക്കട്ടെ
എനിക്ക് അറിയുന്ന സ്നേഹിതൻ. വോളിബോൾ. താരം മികച്ച സ്മാഷ്കൾകൊണ്ട് എതിർടീം മിന്റെ ബ്ലേക്ക് കൾ പൊട്ടിക്കുന്ന സ്മഷുകൾ. മികച്ച അഭിനയ മികവ്. ദൈവം അനുഗ്രഹിക്കട്ടോ
മോനെ, എനിക്കു നിന്നോടുള്ള സ്നേഹം നിന്നെ കണ്ടപ്പോൾ മുതൽ തുടങ്ങിയതാണ്. സാധാരണ ഞാൻ സീരിയൽ കാണാറില്ല. നിന്നെ കാണാൻ വേണ്ടി മാത്രം ചിലപ്പോൾ സീരിയൽ കാണും. ഏതു കഥാപാത്രം കണ്ടാലും അതു മനസ്സിൽ മായാതെ നില്കും.. കഥaപാത്രത്തിന്റെ ആത്മാവിൽ തൊട്ട് അഭിനയിക്കുന്ന കലാകാരൻ.. കനത്ത ശബ്ദം... കലാകാരൻ എന്നതിലുപരി തന്നെ കാണാനേ എനിക്കിഷ്ടമാണ് കുട്ടി... തനിക്ക് അസുഖമാണെന്ന് അറിഞ്ഞത് മുതൽ ഞാൻ പ്രാർത്ഥിക്കാറുണ്ട്.. പെട്ടെന്ന് സുഖമാവട്ടെ എന്നു.. ഇനിയും പ്രാർത്ഥിക്കും. എന്നും സ്‌ക്രീനിൽ ഉണ്ടായിരിക്കണേ എന്നു പ്രാർത്ഥിക്കാം..
അങ്ങാടിപ്പാട്ട് സീരിയൽ കണ്ടപ്പോൾ മുതൽ ഇദ്ദേഹത്തിനോട് കടുത്ത ആരാധനയായിരുന്നു. അന്ന് ഞാൻ ഡിഗ്രിക്ക് ഒന്നാം വർഷം പഠിക്കുന്ന സമയം .ആ സീരിയലിനോട് ഇഷ്ടം തോന്നിയത് തന്നെ കിഷോർ ഉള്ളത് കൊണ്ടാണ്. മോഹൻ ലാലിനോടൊക്കെ തോന്നുന്നത് പോലെയുള്ള ഇഷ്ടം ആയിരുന്നു.❤
Very true.The very first serial which i loved watching in the good old times...After Angadipattu it was followed by Jwala....Kunottan character and Kishors character were great... 23:53
വില്ലൻ വേഷം കെട്ടിയാലും എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടമുള്ള ഒരു നല്ല നടൻ ആണ്.... ദൈവം എല്ലാ ബുദ്ധിമുട്ടുകളും മാറ്റി അനുഗ്രഹിക്കട്ടെ ഇന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏❤️
കിഷോർ താങ്കളെ എനിക്ക് ഭയങ്കര ഇഷ്ടമാണ് മഞ്ഞളും കാലത്തിലെ ജാനിയുടെ അച്ഛൻ അതുമാത്രമല്ല താങ്കളുടെ കണ്ടു എല്ലാ സീരിയലുകളും എനിക്കിഷ്ടമായിരുന്നു ഇപ്പോൾ നടക്കുന്ന കുടുംബവിളക്കും വരെ താങ്കളെപ്പോലെ ഇപ്പോൾ താങ്കൾ മാത്രമേ ഉള്ളൂ എല്ലാ അസുഖങ്ങളും അതിജീവിച്ച് താങ്കൾ വീണ്ടും ഉജ്ജ്വലയായി തിരിച്ചുവരുക താങ്കളുടെ ആയുരാരോഗ്യത്തിന് വേണ്ടി ഞാനും പ്രാർത്ഥിക്കാം താങ്കളെ ദൈവം രക്ഷിക്കട്ടെ
ഇങ്ങനെയെങ്കിലും കിഷോറിനെ കാണാൻ പറ്റിയല്ലോ സീരിയൽ ഒക്കെ എന്ത് ഭംഗിയായ ചെയ്യുന്നേ ഇനിയും ഒരു പാട് സീരിയലിൽ അഭിനയിക്കാൻ പറ്റട്ടേ ആ സീരിയലോക്കെ ഞങ്ങൾക്കും കാണാൻ പറ്റിട്ടേ എന്ന് പ്രാർഥിക്കുന്നു
ഞാനും ഈ നടൻ മരിച്ചു എന്ന് കേട്ടതാണ് വളരെ വിഷമം തോന്നി ഇപ്പോൾ കുടുംബ വിളക്കിൽ വളരെ നല്ല അഭിനയം കാഴ്ചവയ്ക്കുന്നത് കാണുമ്പോൾ സന്തോഷം . ആയുരാരോഗ്യമുണ്ടാക്കാൻ പ്രാർത്ഥിക്കുന്നു
എല്ലാവരും മാസംതോറും ചെറിയ തുക ആണെങ്കിലും അയച്ചു കൊടുക്കണേ. എനിക്ക് ഒത്തിരി ഇഷ്ടമാണ്. ഞാനൊരു വീട്ടമ്മ ആണ്. എനിക്ക് ഒക്കുന്നത് ഞാനും അയക്കും. പാവം ലോറി ഓടിച്ചു വേണം ചികിത്സിക്കാൻ. എന്തൊരു കഷ്ടമാണ്.
സത്യം പറയാമല്ലോ ... കണ്ണുനിറഞ്ഞു .... 🙏🏻 നല്ലൊരു നടനാണ് താങ്കൾ 💖 തുടർച്ചയായി സീരിയലിൽ കണ്ടു കൊണ്ടിരുന്നപ്പോൾ താങ്കളെ പിന്നെ കാണാതായി. എന്താണെന്നോർത്തു ...... പിന്നെ കുറെക്കാലം സീരിയൽ കാണാതായി .... അസുഖം മാറട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കാം ....🙏🏻
കിഷോർ, കേട്ടിട്ട് വളരെ പ്രെയാസം ഉണ്ട്. അസുഖമൊക്കെ ഈശ്വരൻ സുഖപ്പെടുത്തും. എല്ലാത്തിനുംദൈവം മാർഗം തെളിയിക്കട്ടെ. ഇഷ്ട്ടമുള്ള നടനാണ്. വേറിട്ട അഭിനയമാണ്. എല്ലാ പ്രശ്നങ്ങളും പാരിഹരിയ്ക്കുമാറാകൻ പ്രാർത്ഥിക്കുന്നു 🙏🏼🙏🏼🙏🏼
അങ്ങാടി പാട്ടിലെ വിഷ്ണുവിനെ ഒരിക്കലും മറക്കാൻ പറ്റില്ല മോനെ അന്ന് പ്രാർത്ഥിക്കും ജീവിതത്തിൽ അങ്ങനെ ആകല്ലേ ദൈവമേ നല്ലൊരു മോനാ ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ
നല്ലൊരു നടൻ... ഏത് റോളും അനായാസം കൈകാര്യം ചെയ്യുവാനുള്ള കഴിവ്.. നല്ലൊരു ശബ്ദത്തിന്ടെ ഉടമ.. നല്ല രസികൻ.. ആരെയും ആകർഷിക്കുന്ന അഭിനയ പാടവം.. Handsome.. അങ്ങിനെ എല്ലാം ഒത്തുചേർന്ന ഒരു അതുല്യ കലാപ്രതിഭ.. അദ്ദേഹത്തിന് ഇനിയും ധാരാളം അവസരങ്ങളും.. അദ്ദേഹത്തിന് എല്ലാവിധ ഐശ്വര്യങ്ങളും.. ആയുസ്സും ആശംസിക്കുന്നു. 🌹🙏🏻🌹👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻🥰👍🏻👍🏻♥️
നല്ല കവിത ❤ നല്ല ശബ്ദം ❤നല്ല അഭിനയം. വേഗം അസുഖം മാറാൻ പ്രാർത്ഥിക്കുന്നു. കിഷോർ എന്നനടന് മോഹൻലാൽ ആവേണ്ട കാര്യം ഇല്ല.കിഷോറിന്റെ അഭിനയം ഒരിക്കലെങ്കിലും കണ്ടവർ ഒരിക്കലും അദ്ദേഹത്തെ മറക്കില്ല.എനിക്കുംവളരെയേറെയിഷ്ടം❤ പുകവലിച്ചാലുംഇല്ലെങ്കിലും, മദ്യം കഴിച്ചാലും ഇല്ലെങ്കിലും ചിലരെ അസുഖം പിടികൂടും😢😢 അതും നല്ല വ്യക്തിത്വം ഉള്ളവരെ😢😢 എന്റെ സഹോദരൻകരൾരോഗംവന്നുപോയി😢😢 അസുഖം ഉള്ള ഒരു ലക്ഷണംപോലുമില്ലായിരുന്നവന്. പെട്ടെന്ന് അറിഞ്ഞു,പോയി😢😢 ഇപ്പറഞ്ഞ രണ്ടു ദുശീലങ്ങളുംഅവനില്ലായിരുന്നു❤❤❤
അങ്ങാടിപട്ടിലെ വിഷ്ണുവിനെ ഒരിക്കലും മറക്കാൻ പറ്റില്ല പ്രിയപ്പെട്ട സഹോദരന് ആരോഗ്യം ദീർഘായുസ്സും ദൈവം നൽകട്ടെ
കിഷോറിനെ ആദ്യമൊക്കെ സീരിയലിൽ കാണുമ്പോൾ മോഹൻലാലിൻ്റെ അഭിനയ വൈഭവ ത്തോടൊപ്പം നിൽക്കുന്നതായിത്തോന്നിയിരുന്നു
നല്ല നടൻ കൂടുതൽ avas
അത് തന്നെ തോന്നിയിരുന്നു
Correct 💯
അതെ
കറക്റ്റ്...
ജാനിയുടെ അച്ഛനെ ഒരിക്കലും മറക്കില്ല, മഞ്ഞുരുകും കാലം ❤️❤️🙏🏻
ജാനിക്കുട്ടി❤ഗോവിന്ദൻകുട്ടി❤
അങ്ങാടി പാട്ടിലെ അഭിനയം മറക്കില്ല സഹോദരാ, പൂർണ ആരോഗ്യവനായി തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു
അതെ... അതിലെ അഭിനയം മറക്കില്ല.പിന്നെ അ സീരിയൽ കവിത പാടിയത് ഓർമിക്കുന്നു
Yes. Athil nalla charecterum ayirunnu.
Athile nayikayude villanayittanu eppol sukhamo deviyil arunnathu.
Randuperum sathrukkal. 😂
അതെ ❤❤
Angadippattu❤
മോനേ കിഷോർ
അഭിനയ നൈപുണ്യം
ദൈവാനുഗ്രഹം കൊണ്ട്
വേണ്ടുവോളം
കിട്ടിയിട്ടുണ്ട്.
എന്നാൽ ജീവിത നാടകത്തിൽ
താങ്കളുടെ
അഭിനയം
കാണുമ്പോൾ
മനസ്സ് യഥാർത്ഥമായി
വേദനിക്കുന്നു.
ജഗദീശ്വരൻ്റെ
കൈയ്യോപ്പ് കിട്ടിയ ഒരു അതുല്യ പ്രതിഭയാണ് താങ്കൾ
ആ കാരുണ്യമൂർത്തിയായ
ജഗദീശ്വരൻ
കാത്തുരക്ഷിക്കാൻ മനം നോന്തു പ്രാർത്ഥിക്കുന്നു.
ഒരു അഭിനയ നേതാവിൻ്റെ
ജീവിതത്തിലെ
അഭിനയവും
ജീവിതാഭിനയവും രണ്ടും .
ദൈവപുത്രനെ
ദൈവം
കൈവെടിയില്ല
ഇനിയും അഭിനയിക്കാനുണ്ടു.
🎉......❤.....🌞
❤ വില്ലൻ കഥാപാത്രങ്ങൾ അനായാസം കൈകാര്യം ചെയ്യുന്ന വ്യക്തി...❤❤ കള്ള കണ്ണുകളുടെ വശ്യത ... ശബ്ദഗാംഭീര്യം..... കവിത ആലപിക്കാനുള്ള അസാമാന്യ പാടവം❤❤❤ കിഷോർ നിങ്ങൾ സത്യസന്ധനാണ്.... എല്ലാവിധ പ്രാർഥനകളുണ്ട്.... എത്രയും വേഗം സുഖമാവട്ടെ❤❤❤
Godblesyou❤️
Nlla aalaapanam
നല്ലൊരു നടൻ എന്നു പറഞ്ഞാൽ ഒന്നും പറയുന്നില്ല. എല്ലാ ഭാവുകങ്ങളും അർപ്പിക്കുന്നു സഖാവേ.❤❤❤❤❤
എനിക്ക് ആകെ ഇഷ്ടമുള്ള സീരിയൽ നടൻ.നല്ല അഭിനയം
കിഷോർ ജി ഇനി അഭിനയിക്കുന്ന സീരിയലുകളിൽ പ്രതിഫലം കൂടുതൽ വാങ്ങണം അതിനുള്ള യോഗ്യത താങ്കൾക്കുണ്ട്
നല്ല അഭിനേതാവ് സ്വാഭാവിക അഭിനയം അസുഖം മാറാൻ ജഗതീശ്വരനോട് പ്രാർത്ഥിക്കുന്നു 🙏 സീരിയൽ ഒരുപാട് അവസരം കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു
എനിക്കു വളരെ ഇഷ്ടമുള്ള നടൻ നല്ലതു വരട്ടെ ദൈവം അനുഗ്രഹിക്കട്ടെ
ആരും മറക്കില്ല ഈ നടനെ. അയൂരാരോഗ്യത്തോടെ സുഖമായിരിക്കട്ടെ 🙏.
താങ്കൾക്ക് പൂർണ്ണാരോഗ്യം ലഭിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ!
ഇനിയും അഭിനയത്തിലൂടെ നല്ല നടനായി, ജീവിതം മുന്നോട്ടു കൊണ്ട് പോകാൻ കഴിയട്ടെ!
കിഷോർ ഈശ്വരൻ ഈ അവസ്ഥയിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെടുത്തട്ടെ എന്നും പോസിറ്റീവ് എന്നർജയിൽ മുന്നോട്ട് പോവട്ടെ കിഷോറിനെ പോലുള്ളവർ മലയാള സിനിമക്ക് അത്യാവശ്യ മാണ്
എനിക്ക് ഏറെ ഇഷ്ടപെട്ട നടൻ, അദ്ദേഹത്തിന് കൂടുതൽ അവസരങ്ങൾ കിട്ടി അതിലുടെ ചികിത്സയും, ആരോഗ്യം വീണ്ടെടുത്തു വരാൻ സർവ്വ ശക്തന്നോട് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻
നല്ല അഭിനയമികവ് ഉള്ള നടൻ എത്രയും പെട്ടെന്ന് അഭിനയ രംഗത്തേക്ക് വരാൻ കഴിയട്ടെ
എന്റെ നാട്ടുകാരൻ, പ്രിയപ്പെട്ട പീതാംബരൻ സാറിന്റെ മകൻ.ഇഷ്ടനടൻ, ഗോവിന്ദൻ കുട്ടിയെ മറക്കാൻ ആവില്ല കിഷോർ എത്രയും വേഗം ആരോഗ്യവാനായി തിരികെ വരാൻ പ്രാർഥിക്കുന്നു ❤
Wish you a happy n bright future with prayers 🙏
Enteyum
കിഷോർ എനിക്ക് ഒത്തിരി ഇഷ്ടമുള്ള നടനാണ് ഞങ്ങൾ മഞ്ഞാരു കും കാലം എന്ന സീരിൽ ഒന്നിച്ച് വർക്ക് ചെയ്തിട്ടുണ്ട് സുഖമില്ലയെന്ന് അറിഞ്ഞപ്പോൾ ഒരു പാട് സങ്കടം തോന്നി. കിഷോറിൻ്റെ മനസ്സിൻ്റെ നന്മയാണ്. മുഖത്തിൻ്റെ സൗന്ദ്യര്യം ഇപ്പോഴും അങ്ങിനെ തന്നെയിരിക്കുന്നത്. ഒരു പാട് വർക്ക് കൾ ചെയ്യുവാൻ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഷീല നായർ
കിഷോറിന്റെ കഴിവുകളെക്കുറിച്ചു അറിഞ്ഞപ്പോൾ അദ്ദേഹത്തോട് ആദരവ് തോന്നി. അദ്ദേഹത്തിന്റെ അസുഖം ഭേദമാക്കി കൊടുക്കണമേയെന്നു പ്രാർത്ഥിക്കുന്നു.
Yes I also like his acting, still in kudumbavilakk serial.
Pray for speedy 🙏.
അദ്ധേഹത്തിന് ഒരുകുഴപ്പവും കൂടാതെ ദൈവം സഹായിക്കുമെന്ന് എനിക്കുറപ്പുണ്ട് ,അദ്ധേഹത്തിന് എന്നും നല്ലത് വരട്ടെ ,
ഫോൺനമ്പർ കിട്ടുമോ? Googlepay number also
നല്ല സംസാരം, തികച്ചും ബഹുമുഖ പ്രതിഭ, 🙏🙏🙏നമിക്കുന്നു അങ്ങയെ 🙏🙏
ഇന്നും മഞ്ഞുരുകും കാലം കാണുന്ന ആളാണ് ഞാൻ. ഗോവിന്ദൻകുട്ടി auto യിൽ വന്നിറങ്ങുന്നത് എത്ര കണ്ടാലും മതിയാവില്ല.
❤❤❤സത്യം
ശ്രീ കിഷോർ സത്യങ്ങൾ പറയുന്ന നിലം തൊട്ട് നിൽക്കുന്ന കലാകാരൻ ! വായന, കവിതാലാപനം ഒക്കെ അറിവ് നേടാനും നിരീക്ഷണം അവശ്യമായ അഭിനയത്തിൽ സഹായിക്കുന്നുണ്ട്..
രോഗമുക്തി നേടുന്നതിനായി ലക്ഷങ്ങളുടെ പ്രാർത്ഥനകളും സ്നേഹവും ഒപ്പമുണ്ട് ❤️🙏
ഈ അഭിമുഖം വളരെ ഉന്നത നിലവാരം പുലർത്തുന്നു.
ഈ ബഹുമുഖ കലാകാരൻ കൂടുതൽ ശക്തിയോടെ നിലനിൽക്കട്ടെ 🙏❤️ ദീർഘായുസ്സും മെച്ചപ്പെട്ട ആരോഗ്യവുമായി ❤️🙏
S.K.v സ്കൂളിലെ എന്റെ സിനിയർ ആയിരുന്ന ഞങ്ങളുടെ സ്കൂളിലെ മികച്ച കലാകാരൻ കിച്ചൻ താങ്കളുടെ അച്ഛൻ കാരണം ഒരു പാട് പോർ നല്ല നിലയിൽ എത്തി അവരുടെ പ്രർത്ഥന താങ്കൾക്ക് ഉണ്ടാ കുഠ എത്രയും പെട്ടന്ന് സുഖമായി വിണ്ടും കലാരെങ്ങത്ത് സജി വമാകാൻ കഴിയട്ടെ എന്ന് പ്രർത്ഥിക്കുന്നു നല്ലത് വരട്ടെ ദൈവം അനുഗ്രഹിക്കട്ടെ
നല്ല ഒരു കലാകാരൻ വേഗം അസുഖം മാറി തിരിച്ചു വരാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു❤❤❤
എനിക്ക് വളരെ ഇഷ്ടമുള്ള ഒരു നടൻ ആണ് ഇദ്ദേഹം... സർവേശ്വരൻ അനുഗ്രഹിക്കട്ടെ...🙏
Help cheyanam ellarum
വീട് നന്ദിയോട് എവിടെ
❤@@JijiCs-q2f
കിഷോർ താങ്കളെ ഈശ്വരൻ അനുഗ്രഹിച്ചു ഒരുപാട് ഉയരങ്ങളിൽ ഇനിയും എത്തണം 🙏🙏🙏🙏🙏
ഇത്രയും ആരോഗ്യ പ്രശ്നങ്ങൾ വച്ചുകൊണ്ട് വളരെ നന്നായി അഭിനയിക്കുന്ന അതുല്യ പ്രതിഭ. ആയുരാരോഗ്യ സൗഖ്യo നേരുന്നു 👌👌👌👌
നല്ല കഴിവുള്ള കലാകാരൻ. എനിക്ക് ഏറെ ഇഷ്ടമുള്ള കലാകാരൻ ആണ് കിഷോർ. അദ്ദേഹത്തിന് ആരോഗ്യവും ആയുസ്സും ഈശ്വരൻ നൽകട്ടെ. ഇപ്പോഴും അദ്ദേഹം ജോലി ചെയ്ത് ജീവിക്കാനുള്ള മനസ്സിന് 🙏🙏
അഭിനയം കൊണ്ട് പ്രേക്ഷകരെ പിടിച്ചിരുത്താൻ കഴിവുള്ള നടനാണ്
കിഷോർ താങ്കൾ ഒരു വലിയ നടനാണ് പ്രേതിഫലം കൂടുതൽ വാങ്ങാൻ അർഹത താങ്കൾ ക്ക് ഒണ്ട്
ഒലക്കയാ ആ പാവം പച്ചരി വാങ്ങിച്ചു പോട്ടെ. പ്രതിഫലം കൂട്ടാൻ വന്നിരിക്കുന്നു
ഇതിൽ അദ്ദേഹത്തിന്റെ gpay നമ്പർ കണ്ടു. പറ്റുന്ന പോലെ നമുക്ക് സഹായിക്കാം. പറ്റുന്നവർ ആ കലാകാരനെ സഹായിക്കണം എന്ന് aതിയായി ആഗ്രഹിക്കുന്നു. ഒരു ആരാധികയാണ് ഞാൻ. ഒരു നല്ല കലാകാരന്റെ ആരാധിക
കിഷോർ സർ, അങ്ങയുടെ അസുഖം അതിവേഗം സുഖമായി വരട്ടേ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു.
അർഹിക്കുന്ന അവസരം ലഭിക്കാതെ പോകുന്ന അനുഗ്രഹീതനായ ഒരു ഉഗ്രൻ അഭിനേതാവ്. ഇനിയെങ്കിലും അദ്ദേഹം അർനിക്കുന്ന സ്ഥാനം ലഭിക്കട്ടെ. എനിക്കേറെ ഇഷ്ട്ടമുള്ള ഈ നടന് എല്ലാ bhavukangalum💓🙏🏻
രോഗാവസ്ഥയെ പുഞ്ചിരി കൊണ്ട് നേരിടുന്ന താങ്കൾ, പൂർവാധികം, പ്രസന്നതയോടെ
കലാരംഗത്തെ നിറ സാന്നിധ്യമാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. Interview നടത്തിയ സഹോദരി വളരെ സ്വാഭാവികമായി കാര്യങ്ങൾ അവതരിപ്പിച്ചു. ആ സഹോദരിക്ക് വേണ്ടിയും പ്രാർത്ഥിക്കുന്നു.🙏🙏
😍🙏
അഭിനയംകൊണ്ട് ഇഷ്ടം തോന്നിയ ഒരേയൊരു സീരിയൽ നടൻ❤❤❤❤… സിനിമയിൽ സജീവമാവാൻ ആകട്ടെ എന്ന് പ്രാർഥിക്കുന്നു.. ആഗ്രഹിക്കുന്ന
അഭിനയത്തിൽ ഒരു സായികുമാർ ടച്ച് തോന്നിയിട്ടുള്ള നടനാണ്. ❤❤❤
വളരെ നല്ല അഭിനയം. നല്ല ഗാംഭീര്യമുള്ള സ്വരം. എനിക്കു വളരെ ഇഷ്ടമുള്ള അഭിനേതാവു്. ആയുസ്സും ആരോഗ്യവും ഒരു പാട് ഈശ്വരൻ നൽകട്ടെ.🙏🏻🙏🏻
🙏അനുഗൃഹീത കലാകാരൻ. ദീർഘായുസ്സും സർവ്വ സൗഭാഗ്യങ്ങളും ലഭിക്കുമാറാകട്ടെ 🌹
എത്ര സത്യമായവാക്കുകൾ ഈ കവിത അർഥസമ്പുഷ്ടം എത്ര ആത്മാത്ഥമായി അവതരിപ്പിക്കുന്നു ഒത്തിരി ഇഷ്ടമുള്ള നടൻ.
നല്ലൊരു കലാകാരൻ, അതിലുപരി കാര്യങ്ങൾ വ്യക്തമായി പറയുന്നു. ഇദ്ദേഹത്തിന്റ ശബദ്ധം എനിക്ക് വളരെ ഇഷ്ടം ആണ്. എത്രയും പെട്ടന്ന് അസുഖം മാറി വീണ്ടും കല രംഗത്തേക്ക് തിരിച്ചു വരട്ടെ എന്ന് അൽമാർത്ഥമായി പ്രാത്ഥിക്കുന്നു......
എനിക്ക് വളരെയധികം ഇഷ്ടമുള്ള നടനാണ് ദൈവം അസുഖം എത്രയും പെട്ടെന്ന് മാറ്റി തരട്ടെ
കിഷോറിന് ആയുസ്സും ആരോഗ്യവും ഉണ്ടാവാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ.കുടുംബവിളക്കിൽ പരമശിവൻ അസ്സലായി ട്ടോ അഭിനന്ദനങ്ങൾ ജീ
താങ്കളുടെ അഭിനയം ഇനിക്കുവളരെ ഇഷ്ടമാണ്. ഞാൻ താങ്കൾക്കുവേണ്ടി ഈശ്വരനോട് പ്രാർത്ഥിച്ചുകൊണ്ടിരിക്കുന്നു. കാരണം ഞാൻ താങ്കളെ
അത്രക്കധികം ഇഷ്ടപെടുന്നു
ഹായ് കിഷോർ താങ്കൾ നല്ല അഭിനേതാവാണ് നല്ലതു വരട്ടെ പ്രാർത്ഥിക്കും
വളരെ ഇഷ്ടമുള്ള നടനായിരുന്നു. ഇപ്പോൾ ആ ഇഷ്ടം ആദരവായി കിഷോറേ❤
ദൈവം കൂടെയുണ്ട് എല്ലാ സുഖസൗകര്യങ്ങളും ആശംസിയ്ക്കുന്നു
കിഷോറേട്ടൻ ഞാൻ വർക്ക് ചെയ്യുന്ന ഹോസ്പിറ്റലില്‍ വന്നിട്ടുണ്ട് എന്നെക്കാൾ കഴിയുന്ന സഹായം ഞാൻ അദ്ദേഹത്തിന് ചെയ്തുകൊടുത്തു നല്ല മനസ്സുള്ള കലാകാരനാണ് അദ്ദേഹം❤❤❤
ഇദ്ദേഹത്തെ കാണുമ്പോൾ പഴയകാല നടൻ വിൻസന്റിനെ ഓർമ്മ വരും.. സുന്ദരൻ... ദൈവം അനുഗ്രഹിക്കട്ടെ...❤❤❤
yes some similarities und
' ഹൃദയത്തിൽ തട്ടുന്ന വാക്കുകൾ . നമുക്കും ജീവിതത്തിലെ പ്രയാസങ്ങളെ നേരിടാൻ ആത്മവിശ്വാസം കിട്ടുന്ന വാക്കുകൾ ഒരു motivation speeker നല്കുന്നതിനേക്കാൾ നല്ല motivation.big salute kishor.... ഇനിയും ഉയർച്ചകളിൽ എത്തും ഉറപ്പാണ്
കിഷോർ സഹോദര താങ്കൾക് വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏
ഗോവിന്ദൻകുട്ടി യേ ഒരിക്കലും മറക്കില്ല❤❤❤❤
കിഷോരിന്റെ അഭിനയം വളരെ ഇഷ്ടമാണ്. കിഷോർ നല്ലൊരു നടനാണ്. അസുഖം അറിഞ്ഞപ്പോൾ വളരെ വിഷമം തോന്നുന്നു. ആയുരാരോഗ്യ സൗഖ്യം നൽകണേ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു. 🙏❤️
' ഒത്തിരി ഇഷ്ടമുള്ള നടൻ ഇദ്ദേഹ കവിത ചൊല്ലുന്നത് കേൾക്കാൻ നല്ല രസമാണ്
കിഷോർ സർ, എത്ര സിംപിൾ ആയ മനുഷ്യൻ.. 😍 എത്രയും പെട്ടന് എല്ലാം ഭേദമാകട്ടെ, ദൈവം കൈവിടില്ല
സൂപ്പർ കവിതാലാപനം 🥰 ഇദ്ദേഹത്തിന് നായകവേഷമാണ് കൊടുക്കേണ്ടത് അത് സുന്ദരന്മാരെയേല്ലാം വില്ലൻ വേഷം കൊടുക്കും അസൂയക്കാർ.... ദേവനും... നല്ല ഭംഗിയും കഴിവും ഉണ്ടായിട്ടും വില്ലൻ വേഷത്തിൽ 🙏🏻
പ്രത്യേകതയാർന്ന അഭിനയവും... സ്വഭാവ വിശേഷണങ്ങളും... നിറഞ്ഞ താങ്കളെ എനിക്കിഷ്ടമാണ്.... ❤
എല്ലാ നന്മകളും ഐശ്വര്യങ്ങളും നേരുന്നു... 👌👍🤗😂🥰
തൻ്റെ അഭിനയവും ജീവിതാന്മാവിൽ തൊട്ടുള്ള കവിതാ ആലാപനവും കിഷോറിലെ ഉള്ളിലെ മനുഷ്യപറ്റുള്ള വൈവിദ്യമാർന്ന ഒരു കലാപ്രതിഭയായി നമുക്കു കാണാൻ കഴിയും
അസുഖം വേഗത്തിൽ സുഖമാവട്ടെ❤❤❤
എല്ലാ അസുഖങ്ങളും പൂർണമായും മാറാൻ സർവ്വേശ്വരനോട് നമ്മളും പ്രാർത്ഥിക്കാം കേട്ടോ തുടർന്ന് ഉള്ള ചികിത്സയ്ക്ക് എല്ലാവരും ഇദ്ദേഹത്തെ സാമ്പത്തികമായും സഹായിക്കണം എല്ലാവരും 🙏
Help cheyanam kazhiyunna polae
ഇത് നാലാം തവണയാണ് കാണുന്നത് നല്ല ഇന്റർവ്യൂ മാന്യമായ ചോദ്യങ്ങൾ അതിലും മാന്യമായ ഉത്തരങ്ങൾ ഇഷ്ട്ടപെട്ട നടന് ഈശ്വരൻ ആയുസ്സ് കൊടുക്കട്ടെ നല്ല ഭംഗിയും കഴിവുമുണ്ടാ യിട്ടും ചില നടന്മാർ ചെയ്യുപോലെ കുടുംബത്തെ മറന്നു നടക്കാത്ത അപൂർവ്വം ചിലരിൽ ഒരാൾ ദൈവം രക്ഷിക്കട്ടെ
😍🙏
എനിക്ക് അറിയുന്ന സ്നേഹിതൻ. വോളിബോൾ. താരം മികച്ച സ്മാഷ്കൾകൊണ്ട് എതിർടീം മിന്റെ ബ്ലേക്ക് കൾ പൊട്ടിക്കുന്ന സ്മഷുകൾ. മികച്ച അഭിനയ മികവ്. ദൈവം അനുഗ്രഹിക്കട്ടോ
വോളി ബോൾ പ്ലേയർ ആണോ.. 👍..
ഇതിൽ എനിക്ക് മനസിലായത് ഒരാൾ തളർന്നാൽ എല്ലാവരും തളർത്തും എന്റെ അനുഭവം തളരാതിരിക്കട്ടെ എന്നു
മോനെ, എനിക്കു നിന്നോടുള്ള സ്നേഹം നിന്നെ കണ്ടപ്പോൾ മുതൽ തുടങ്ങിയതാണ്. സാധാരണ ഞാൻ സീരിയൽ കാണാറില്ല. നിന്നെ കാണാൻ വേണ്ടി മാത്രം ചിലപ്പോൾ സീരിയൽ കാണും.
ഏതു കഥാപാത്രം കണ്ടാലും അതു മനസ്സിൽ മായാതെ നില്കും.. കഥaപാത്രത്തിന്റെ
ആത്മാവിൽ തൊട്ട് അഭിനയിക്കുന്ന കലാകാരൻ..
കനത്ത ശബ്ദം...
കലാകാരൻ എന്നതിലുപരി തന്നെ കാണാനേ എനിക്കിഷ്ടമാണ് കുട്ടി...
തനിക്ക് അസുഖമാണെന്ന് അറിഞ്ഞത് മുതൽ ഞാൻ
പ്രാർത്ഥിക്കാറുണ്ട്.. പെട്ടെന്ന്
സുഖമാവട്ടെ എന്നു.. ഇനിയും
പ്രാർത്ഥിക്കും. എന്നും സ്‌ക്രീനിൽ
ഉണ്ടായിരിക്കണേ എന്നു പ്രാർത്ഥിക്കാം..
അങ്ങാടിപ്പട്ടിലെ വിഷ്ണുനമ്പൂതിരി എന്നെന്നും ഓർമയിൽ തങ്ങി നിൽക്കുന്നു
അങ്ങാടിപ്പാട്ട് സീരിയൽ കണ്ടപ്പോൾ മുതൽ ഇദ്ദേഹത്തിനോട് കടുത്ത ആരാധനയായിരുന്നു. അന്ന് ഞാൻ ഡിഗ്രിക്ക് ഒന്നാം വർഷം പഠിക്കുന്ന സമയം .ആ സീരിയലിനോട് ഇഷ്ടം തോന്നിയത് തന്നെ കിഷോർ ഉള്ളത് കൊണ്ടാണ്. മോഹൻ ലാലിനോടൊക്കെ തോന്നുന്നത് പോലെയുള്ള ഇഷ്ടം ആയിരുന്നു.❤
Very true.The very first serial which i loved watching in the good old times...After Angadipattu it was followed by Jwala....Kunottan character and Kishors character were great... 23:53
Same pitch ivideyum....eppoyum kanumayirunna serial.... ഇദ്ദേഹത്തിൻ്റെ അഭിനയം വളരെ ഇഷ്ടമായിരുന്നു.
I was the one who first give him an opportunity to act... Gald to see hin reach such heights
Navodaya Sasidharan
@@EntekavithagalbyCSNair🙏🏻
@@ashokgopinathannairgopinat1451 🙏🌹
സുമുഖൻ സുന്ദരൻ അഭിനയ പ്രതിഭ ഏറെ ഇഷ്ടം
ഫ്ളവേഴ്‌സ് ചാനലിൽ വച്ച് പരിചയപെട്ടു കിഷോറേട്ടനെ
ഒടുക്കത്തെ ഗ്ലാമറാ
സീരിയൽ നടന്മാരിൽ എനിക്ക് വളരെ ഇഷ്ടമുള്ള നടൻ .
God bless you Brother.
വില്ലൻ വേഷം കെട്ടിയാലും എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടമുള്ള ഒരു നല്ല നടൻ ആണ്.... ദൈവം എല്ലാ ബുദ്ധിമുട്ടുകളും മാറ്റി അനുഗ്രഹിക്കട്ടെ ഇന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏❤️
BRO.... പൂർണ്ണാരോഗ്യം നേടി അതുല്ല്യ നടന്നായി എല്ലാ സൗഭാഗ്യഗങ്ങളോടെ 100 വയസ്സ് ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏❤️🌺🍓🌹🥰🌻🙏
ഏത് റോളും ജീവിച്ചങ്ങ് കാണിക്കും ഈ മനുഷ്യൻ,,, വില്ലനായാൽ പോലും ഇഷ്ടവും തോന്നും
കഴിവുള്ള നല്ലൊരു നടൻ ❤❤... ദൈവം അനുഗ്രഹിക്കട്ടെ
എന്നും നന്മകൾ നൽകി ഈശ്വരൻ അനുഗ്രഹിക്കട്ടെ
നല്ല ആക്ടർ ആണ്, സുഖുമോ ദേവിയിൽ ഉണ്ട്, ഞാൻ ശ്രെദ്ധിച്ചു, god bless 👍
മികച്ച കലാകാരൻ.... ദൈവം അദ്ദേഹത്തിന്റെ ആയുസും ആരോഗ്യവും കാക്കട്ടെ 🙏🙏🙏❤️❤️❤️❤️
വളരെ കഴിവുള്ള ഇഷ്ടപ്പെടുന്ന നല്ലൊരു നടൻ. അസുഖംഉടനെ ഭേദമാകാൻ പ്രാർഥനയോടെ 🙏🙏🙏
നല്ല കഴിവുള്ള കലാകാരൻ .....❤❤❤ അവസരങ്ങൾ ലഭിക്കട്ടെ :
ആരോഗ്യത്തോടെ യുള്ള ആയുസ് ഈശ്വര ൻ നൽകട്ടെ 🙏❤️
കിഷോർ താങ്കളെ എനിക്ക് ഭയങ്കര ഇഷ്ടമാണ് മഞ്ഞളും കാലത്തിലെ ജാനിയുടെ അച്ഛൻ അതുമാത്രമല്ല താങ്കളുടെ കണ്ടു എല്ലാ സീരിയലുകളും എനിക്കിഷ്ടമായിരുന്നു ഇപ്പോൾ നടക്കുന്ന കുടുംബവിളക്കും വരെ താങ്കളെപ്പോലെ ഇപ്പോൾ താങ്കൾ മാത്രമേ ഉള്ളൂ എല്ലാ അസുഖങ്ങളും അതിജീവിച്ച് താങ്കൾ വീണ്ടും ഉജ്ജ്വലയായി തിരിച്ചുവരുക താങ്കളുടെ ആയുരാരോഗ്യത്തിന് വേണ്ടി ഞാനും പ്രാർത്ഥിക്കാം താങ്കളെ ദൈവം രക്ഷിക്കട്ടെ
കിഷോർ "നന്മയുടെ വിളനിലം" ദൈവത്തിൻ്റെ കരസ്പർശത്താൽ എല്ലാവിഷമങ്ങളും മാറി മുന്നേറാൻ ഞങ്ങൾ പ്രാർത്ഥിക്കുന്നുണ്ട്.🙏🙏🌹❤️
ഇങ്ങനെയെങ്കിലും കിഷോറിനെ കാണാൻ പറ്റിയല്ലോ സീരിയൽ ഒക്കെ എന്ത് ഭംഗിയായ ചെയ്യുന്നേ ഇനിയും ഒരു പാട് സീരിയലിൽ അഭിനയിക്കാൻ പറ്റട്ടേ ആ സീരിയലോക്കെ ഞങ്ങൾക്കും കാണാൻ പറ്റിട്ടേ എന്ന് പ്രാർഥിക്കുന്നു
ഇദ്ദെഹം നല്ല നടനാണു.നടൻ സുകുമാരന്റെ സംസാരസൈലി.സുകുമാരന്റെയും പഴയ നടൻ രവി കുമാറിന്റെയു മുഖ സാദൃശ്യം.ഒത്തിരി ഇഷ്ട്ടം
.🎉🎉🎉
കഴിവുള്ള ജ്വലിച്ചു നിൽക്കുന്ന പ്രതിഭ... 🙏🏻.. ഉയരങ്ങളിൽ എത്തുക തന്നെ ചെയ്യും.കഴിവുകൾ അംഗീകരിക്കപ്പെടും. ദൈവാനുഗ്രഹം ഉണ്ടാവട്ടെ 🙏🏻🙏🏻🙏🏻🌹
പ്രാർത്ഥിക്കുന്നു. തിരികെ വരും തീർച്ച.
ഹായ്!!ഗോവിന്ദൻ കുട്ടി 🥰🥰🥰🥰🥰🥰 മഞ്ഞുരുകും കാലം.. മറക്കാനാവാത്ത കഥാപാത്രം ❤❤❤
ഞാനും ഈ നടൻ മരിച്ചു എന്ന് കേട്ടതാണ് വളരെ വിഷമം തോന്നി ഇപ്പോൾ കുടുംബ വിളക്കിൽ വളരെ നല്ല അഭിനയം കാഴ്ചവയ്ക്കുന്നത് കാണുമ്പോൾ സന്തോഷം . ആയുരാരോഗ്യമുണ്ടാക്കാൻ പ്രാർത്ഥിക്കുന്നു
😍🙏
കവിതാലാപനം അതിമനോഹരം 🌹
എനിക്കും ഒരു പാടിഷ്ടമാണ് അങ്ങാടിപ്പാട്ട് എനിക്ക് ഈ ചേട്ടന്റെ അഭിനയം ഭയങ്കര ഇഷ്ടമായി എനിക്ക് ഒരു പാട് ഇഷ്ടമാണ് കിഷോറേട്ടാ
എല്ലാവരും മാസംതോറും ചെറിയ തുക ആണെങ്കിലും അയച്ചു കൊടുക്കണേ. എനിക്ക് ഒത്തിരി ഇഷ്ടമാണ്. ഞാനൊരു വീട്ടമ്മ ആണ്. എനിക്ക് ഒക്കുന്നത് ഞാനും അയക്കും. പാവം ലോറി ഓടിച്ചു വേണം ചികിത്സിക്കാൻ. എന്തൊരു കഷ്ടമാണ്.
ഞാൻ മഞ്ഞുരുകും കാലം എത്ര തവണ കണ്ടു എന്നറിയില്ല. ഗോവിന്ദൻകുട്ടിയെ ഒരിക്കലും മറക്കാൻ കഴിയില്ല. പൂർണാരോഗ്യത്തോടെ തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു 🙏🥰
എളിമയുള്ള മൂച്ചയുളള അഭിനയ പ്രതിഭ❤ ഒരു നോട്ടം മതി
അസുഖമെല്ലാം ഭേദപ്പെടും അതിനായി പ്രാർത്ഥിക്കുന്നു
സത്യം പറയാമല്ലോ ... കണ്ണുനിറഞ്ഞു .... 🙏🏻 നല്ലൊരു നടനാണ് താങ്കൾ 💖 തുടർച്ചയായി സീരിയലിൽ കണ്ടു കൊണ്ടിരുന്നപ്പോൾ താങ്കളെ പിന്നെ കാണാതായി. എന്താണെന്നോർത്തു ...... പിന്നെ കുറെക്കാലം സീരിയൽ കാണാതായി .... അസുഖം മാറട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കാം ....🙏🏻
കിഷോർ, കേട്ടിട്ട് വളരെ പ്രെയാസം ഉണ്ട്. അസുഖമൊക്കെ ഈശ്വരൻ സുഖപ്പെടുത്തും. എല്ലാത്തിനുംദൈവം മാർഗം തെളിയിക്കട്ടെ. ഇഷ്ട്ടമുള്ള നടനാണ്. വേറിട്ട അഭിനയമാണ്. എല്ലാ പ്രശ്നങ്ങളും പാരിഹരിയ്ക്കുമാറാകൻ പ്രാർത്ഥിക്കുന്നു 🙏🏼🙏🏼🙏🏼
അങ്ങാടി പാട്ടിലെ വിഷ്ണുവിനെ ഒരിക്കലും മറക്കാൻ പറ്റില്ല മോനെ അന്ന് പ്രാർത്ഥിക്കും ജീവിതത്തിൽ അങ്ങനെ ആകല്ലേ ദൈവമേ നല്ലൊരു മോനാ ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ
അസുഖങ്ങളെ തോൽപിച്ച മനുഷ്യൻ, ബിഗ് സല്യൂട്ട് 👍
ഞാൻ കണ്ട ഏറ്റവും വളരെ ആത്മാർത്തതയും സത്യസന്ധവുമായ അഭിമുഖം. കിഷോർ താങ്കൾ ഒരു സംഭവമാണ്. 🤩🤩🤩
നല്ലൊരു നടൻ... ഏത് റോളും അനായാസം കൈകാര്യം ചെയ്യുവാനുള്ള കഴിവ്.. നല്ലൊരു ശബ്ദത്തിന്ടെ ഉടമ.. നല്ല രസികൻ.. ആരെയും ആകർഷിക്കുന്ന അഭിനയ പാടവം.. Handsome.. അങ്ങിനെ എല്ലാം ഒത്തുചേർന്ന ഒരു അതുല്യ കലാപ്രതിഭ.. അദ്ദേഹത്തിന് ഇനിയും ധാരാളം അവസരങ്ങളും.. അദ്ദേഹത്തിന് എല്ലാവിധ ഐശ്വര്യങ്ങളും.. ആയുസ്സും ആശംസിക്കുന്നു. 🌹🙏🏻🌹👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻🥰👍🏻👍🏻♥️
ഈ നടനെ ആദ്യമായി കണ്ടത് അങ്ങാടി പാട്ട് എന്ന സീരിയലിൽ ആണ്..
പിന്നീട് പല സീരിയലിലും കണ്ടു..
നല്ല അഭിനയം..
ഒത്തിരി ഇഷ്ടം ഉള്ള നടൻ.. ആയുരാരോഗ്യ ത്തോടെ ജീവിക്കുവാൻ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കാം.
നല്ല കവിത ❤ നല്ല ശബ്ദം ❤നല്ല അഭിനയം.
വേഗം അസുഖം മാറാൻ പ്രാർത്ഥിക്കുന്നു.
കിഷോർ എന്നനടന് മോഹൻലാൽ ആവേണ്ട കാര്യം ഇല്ല.കിഷോറിന്റെ അഭിനയം ഒരിക്കലെങ്കിലും കണ്ടവർ ഒരിക്കലും അദ്ദേഹത്തെ മറക്കില്ല.എനിക്കുംവളരെയേറെയിഷ്ടം❤
പുകവലിച്ചാലുംഇല്ലെങ്കിലും, മദ്യം കഴിച്ചാലും ഇല്ലെങ്കിലും ചിലരെ അസുഖം പിടികൂടും😢😢 അതും നല്ല വ്യക്തിത്വം ഉള്ളവരെ😢😢
എന്റെ സഹോദരൻകരൾരോഗംവന്നുപോയി😢😢
അസുഖം ഉള്ള ഒരു ലക്ഷണംപോലുമില്ലായിരുന്നവന്.
പെട്ടെന്ന് അറിഞ്ഞു,പോയി😢😢 ഇപ്പറഞ്ഞ രണ്ടു ദുശീലങ്ങളുംഅവനില്ലായിരുന്നു❤❤❤
എത്രയും വേഗം സുഖമാവട്ടെ...❤
ജാനിക്കുട്ടിയുടെ അച്ഛൻ❤ ഗോവിന്ദൻ കുട്ടി🎉❤
അസുഖം ഭേദമാവാൻ പ്രാർത്ഥിക്കുന്നു.
കിഷോറിന്റെ കവിത ഭയങ്കര ഇഷ്ടമായി 👍👍👍👍👍👍👍🥰🥰🥰🥰🥰🥰❤❤❤❤
അള്ളാഹു എത്രയും വേഗം രോഗം ശിഫ ആക്കി തരട്ടെ
അസുഖം വേഗം ഭേദമാവട്ടെ,,,,,, അവസരങ്ങൾ വരട്ടെ,, ഈശ്വരൻ കൂടെയുണ്ടാവും,,,,, 🙏🙏❤️❤️
ഒന്നും പേടിക്കണ്ട, ചേട്ടൻ കേറിപ്പോന്നോളും 🔥🔥🔥