ഇച്ചാക്കയ്ക്ക് അന്നും ഇന്നും ഒരു മാറ്റവുമില്ലെന്ന് സഹോദരന്‍ ഇബ്രാഹിം കുട്ടി | Ibrahim Kutty

Поделиться
HTML-код
  • Опубликовано: 6 сен 2021
  • #HappyBirthdayMammukka #Mammootty #Mammookka #HBDMammukka #HappyBirthdayMammootty #asianetnews #asianetnewslive
    Mammootty Turns 70
    വീട്ടിലെ വല്യേട്ടനെക്കുറിച്ച് മമ്മൂട്ടിയുടെ സഹോദരന്‍ ഇബ്രാഹിം കുട്ടി പറയുന്നു
    Ibrahim Kutty talks about his brother Mammooty.
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam News Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 312

  • @vijayakumarc6185
    @vijayakumarc6185 2 года назад +540

    അനിയനെകണ്ടാൽ മമ്മുക്കയുടെ ചേട്ടൻ look. ഇങ്ങനെയങ്ങു പോകട്ടെ. Happy birthday to mammukka.

  • @abhijithsagar4398
    @abhijithsagar4398 2 года назад +769

    1:44 Mammookka യുടെ സൗന്ദര്യത്തിന്റെ രഹസ്യം അദ്ദേഹത്തിന്റെ അച്ഛന്‍ തന്നെ ആണ് 😍

  • @xaviervinod6065
    @xaviervinod6065 2 года назад +184

    Mammooty Sir ഇൻ്റെ ബാപ്പ നല്ല സുന്ദരൻ അന്ന്...❤️

  • @user-ht2he8wn5v
    @user-ht2he8wn5v 2 года назад +285

    ആ സ്നേഹം പറയ്‌യുന്നത് കേൾക്കാൻ എന്താ ഒരു ഫീൽ ❤❤

  • @AswinTheEntertainingGamer
    @AswinTheEntertainingGamer 2 года назад +635

    മമ്മൂക്കക്ക് അന്നും ഇന്നും ഒരു മാറ്റവുമില്ല എന്നത് സത്യമാണ്..

    • @kainadys
      @kainadys 2 года назад +11

      Make up including dye ellaathe kandittundoo.....🤔🤔🤔
      Kaalam enthineyum maattum ennathu prapanja satyam aanu sahodaraa.
      Kaalathinu munnil aarum atheethar allaa.

    • @AswinTheEntertainingGamer
      @AswinTheEntertainingGamer 2 года назад +2

      @@kainadys അത് എനിക്ക് അറിയാം..
      Akshay Vlogger- Make-up reaction കണ്ടിട്ടുണ്ടോ?
      നമ്മൾ അതിശയിച്ചു പോകും..
      😳😳😳😳

    • @kainadys
      @kainadys 2 года назад +2

      @@AswinTheEntertainingGamer Thankal paranjathu shariyaanu sahodara.....👍👍👍👍👍
      God is great.....🙏

    • @shameemks5558
      @shameemks5558 2 года назад +2

      @@AswinTheEntertainingGamer അത് അങ്ങനെത്തെ വീഡിയോ ആണ് അത് ഉണ്ടാക്കിയവരും അതുതന്നെയാ ഉദ്ദേശിക്കുന്നെ അത് മനസ്സിലാക്കാൻ ഉള്ള സാമാന്യ ബോധം ഇല്ലേ

    • @AswinTheEntertainingGamer
      @AswinTheEntertainingGamer 2 года назад +1

      @@shameemks5558 Don't Underestimate The Power of Badshah.
      😎😎😎😎

  • @vntimes5560
    @vntimes5560 2 года назад +43

    മമ്മൂക്കയുടെ മുന്നിൽ ഇബ്രാഹിക്ക അനിയൻ തന്നെ😀😀😀. മമ്മൂക്ക മലയാള സിനിമയുടെ വല്യേട്ടൻ . സിംഹേട്ടൻ .

  • @miyamichu2301
    @miyamichu2301 2 года назад +428

    ഞാൻ മമ്മൂക്ക യുടെ ചേട്ടൻ ആണെന്ന് ആണ് ഇത്രയും നാൾ കരുതിയത്..🙄

  • @izzainayath7949
    @izzainayath7949 2 года назад +54

    മമ്മൂക്കയുടെ ഉപ്പ top handsome ആണല്ലോ അന്നത്തെ കാലത്ത് 💜

  • @Bincyjoseph4444
    @Bincyjoseph4444 2 года назад +71

    You are an amazing brother. Infact he s lucky to have a brother like You.

  • @fathimaroulathroulath159
    @fathimaroulathroulath159 2 года назад +73

    Mamokka all time fav ❤️😭😘😘

    • @bhagavan397
      @bhagavan397 2 года назад

      ഏട്ടൻ മാരെ പറ്റില്ലേ നിനക്ക് 🇮🇳

  • @salutekumarkt5055
    @salutekumarkt5055 2 года назад +35

    എന്നും നിങ്ങെടെയും ഞങളുടേം വലിയേട്ടാനായി ഇരിക്കട്ടെ പ്രാർത്ഥന അതെന്നും ഞങ്ങൾക്കും ഉണ്ടാകും.

  • @premakumarichevalil4069
    @premakumarichevalil4069 2 года назад +59

    മമ്മൂയ്ക്കക്ക് ജൻമദിനാശംസകൾ

  • @mpramodkwt6892
    @mpramodkwt6892 2 года назад +50

    Happy birthday Mammukaaaaa🎂💕❤️

  • @shammasinasina142
    @shammasinasina142 2 года назад +198

    ഇദ്ദേഹം അല്ലെ ഷാർജാ to ഷാർജാ യിലെ വില്ലൻ

  • @HH-ds2is
    @HH-ds2is 2 года назад +232

    മമ്മുക്കയും ലാലേട്ടനും കൂടി ദുബായ് പ്പോയത് കണ്ടപ്പോൾ ശരിക്കും കോളേജിൽ പഠിക്കുന്ന രണ്ട് ചങ്ക്‌സ് ടൂർ പോയ പോലെ തോന്നി 💞💞💞💞💞💞💞💞

    • @nashamujeeb6572
      @nashamujeeb6572 2 года назад +11

      ഇത്രയ്ക്ക് വേണോ? 🤭🤭

    • @HH-ds2is
      @HH-ds2is 2 года назад +10

      @@nashamujeeb6572 എന്താ ബുദ്ധിമുട്ട് ആയോ

    • @martinsam8787
      @martinsam8787 2 года назад +6

      @@HH-ds2is yes over ayyi poyy oru 50 vays thazhe akkiko College barre povanda 😂😂

    • @HH-ds2is
      @HH-ds2is 2 года назад +1

      @@martinsam8787 ശരി ആയിക്കോട്ടെ

    • @orvinr4836
      @orvinr4836 2 года назад +1

      Camment kurach ovar aayo🤣🤣🙄🙄🙄 enthonnade

  • @smvlog1674
    @smvlog1674 2 года назад +49

    Hbd Mammukka

  • @bijeeshc3574
    @bijeeshc3574 2 года назад +14

    Mammokka ye pole oru chettane kittiyathu niggalude bhagyam aanu niggalude okk echakka... Happy 🎂birthday.... Blessed family

  • @user-qy5yu1lf3l
    @user-qy5yu1lf3l 2 года назад +22

    ആരൊക്കെ വന്നാലും മലയാളത്തിന്റെ വല്യേട്ടൻ

  • @anoopgopinath2833
    @anoopgopinath2833 2 года назад +14

    ശ്രീ.ഇബ്രാഹിം കുട്ടിയുടെ സംസാരം വളരെ നല്ലത്. (അനൂപ് ഗോപിനാഥ് കല്ലറ, കോട്ടയം)

  • @shobinz1
    @shobinz1 2 года назад +95

    Thanks Asianet for such an important update for publics.

  • @kadhayumporulum3868
    @kadhayumporulum3868 2 года назад +84

    ഇബ്രുവിന്റെ സ്വന്തം ഇക്കാക്ക
    മലയാളിയുടെ മമ്മൂക്ക

  • @saleemabdul1613
    @saleemabdul1613 Год назад +5

    Mammookka ❤❤❤

  • @twinstarsayshaadhi6076
    @twinstarsayshaadhi6076 2 года назад +146

    അനുജനാണെന്ന് paranjariyikkanam ❤️❤️❤️

  • @vahidazakari467
    @vahidazakari467 2 года назад +27

    Superb 😍

  • @shahanamonaco1505
    @shahanamonaco1505 2 года назад +12

    Mammuka 😍 ❤

  • @jahanashirin7527
    @jahanashirin7527 2 года назад +5

    Masha allah

  • @Shafeeqtirur11
    @Shafeeqtirur11 2 года назад +74

    നല്ല അനിയൻ 😂🤩

  • @rijuraju466
    @rijuraju466 2 года назад +5

    Ibrooooo❤ uyir

  • @selfieboy9634
    @selfieboy9634 Год назад +2

    Eeshoye..koodappirappu sneham🙏🙏🙏🙏ningalkku ichakka..njangalkk priyapetta mammookka😘😘😘😘😘😘😘😘

  • @sathiyansathiyan4545
    @sathiyansathiyan4545 2 года назад +7

    SUPER SUPER SUPER SUPER SUPER SUPER SUPER SUPER SUPER SUPER SUPER SUPER MAMUKHA

  • @zycatrik
    @zycatrik 2 года назад +24

    സ്നേഹം മാത്രം ❤️

  • @sreekuty8452
    @sreekuty8452 2 года назад +13

    ബാപ്പ തന്നെ മമ്മൂക്ക

  • @_summaya__786
    @_summaya__786 2 года назад +18

    Mashallah

  • @mohammedmuradashraf3986
    @mohammedmuradashraf3986 2 года назад +5

    Yes ekkaaa aarogyavum aayussum nalkatte ameen

  • @cybertaiga9534
    @cybertaiga9534 2 года назад +28

    Mammukka's brothers share a very good bond. Very fortunate to have such siblings.

    • @networkconnect2145
      @networkconnect2145 Год назад

      ഇബ്രാഹിംകുട്ടിയും സഹോദരിമാരും മാത്രം!!! ഇളയവന്‍ വെറും ധര്‍മം ആണ്!!!

  • @nhvlogs8574
    @nhvlogs8574 2 года назад +70

    Sharja to sharja villian... Epozhum athu poleee

  • @kannananie8144
    @kannananie8144 2 года назад +30

    😍😍😍

  • @Ajay-zc5fx
    @Ajay-zc5fx 2 года назад +38

    Njn vijarichirunnth idheham mammootiyude ettananennanu

  • @mohamedjabir5993
    @mohamedjabir5993 2 года назад +4

    Ente mammooka

  • @kodiswarang4647
    @kodiswarang4647 2 года назад +7

    God bless Mamootty sir

  • @dericabraham8981
    @dericabraham8981 2 года назад +5

    Mammuka 😘😘

  • @akhilraj1257
    @akhilraj1257 2 года назад +4

    Mammukka

  • @javadjavad3379
    @javadjavad3379 Год назад +21

    ഇദൊക്കെ കാണുമ്പോളാണ് എനിക്ക് സന്തോഷമുള്ള ഒരു കുടുംബം ഇല്ലാത്തതിന്റെ വിഷമം തോന്നുന്നദ് 🥺🥺

    • @cedoxyt3595
      @cedoxyt3595 Год назад +2

      me too🥺

    • @riyassalim123
      @riyassalim123 Год назад

      🥲

    • @networkconnect2145
      @networkconnect2145 Год назад +1

      ഒട്ടും വിഷമിക്കേണ്ട... നിങ്ങൾ you tubeലും സോഷ്യൽ മീഡിയയിലും കാണുന്ന പോലെ അല്ല യാഥാർത്ഥ്യം!!!

  • @ellanjanjayikum9025
    @ellanjanjayikum9025 2 года назад +18

    God bless you Mammukka and family
    God bless you all

  • @sajaykumar1345
    @sajaykumar1345 2 года назад +17

    Bapayude glamour anu😍

  • @bheeshmaparvam4467
    @bheeshmaparvam4467 2 года назад +12

    Ikka💕💕

  • @shanu2662
    @shanu2662 2 года назад +3

    Mamookka 💋💋💋💋💋💋😍😍😍😍❤️❤️❤️❤️❤️

  • @saneerms369
    @saneerms369 2 года назад +5

    Amazing

  • @jayakumarjayakumar425
    @jayakumarjayakumar425 2 года назад +8

    ❤😍😍❤

  • @tk_com
    @tk_com 2 года назад +2

    Excellent👍

  • @siju3634
    @siju3634 2 года назад +3

    God blessing ❤u

  • @jyothishkr670
    @jyothishkr670 Год назад +3

    Mammookkaa

  • @shemeerkavanad7843
    @shemeerkavanad7843 Год назад +4

    അവർ അവരുടെ ജോലി ചെയ്ത് സമ്പാദിച്ചു ജീവിക്കുന്നു... നമ്മളും ജോലിചെയ്ത് സമ്പാദിച്ചോ അല്ലാതെയോ ജീവിക്കുന്നു...so ജീവിക്കാൻ വേണ്ടത് പണം തന്നെ... അത് നമ്മൾ തന്നെ കണ്ടെത്തണം.. ആരുംകൊണ്ടുവന്നു കൈ വെള്ളയിൽ തരില്ല.. കിട്ടുന്ന കൂലിയിൽ അഭിമാനത്തോടെ കുടുംബം നോകുക.. അപ്പോൾ നമ്മൾ തന്നെ അല്ലെ... വലിയവൻ 💪💪💪👍🏻🙏

  • @sirajkakkur6891
    @sirajkakkur6891 2 года назад +3

    Kuttikkaaa😍

  • @ShobinMathew-fi8xc
    @ShobinMathew-fi8xc Месяц назад +1

    ❤happy birthday mammoekka❤

  • @jshan6332
    @jshan6332 2 года назад +7

    Ikkaa 🔥🔥🔥

  • @vijinavishwanath5377
    @vijinavishwanath5377 2 года назад +7

    🤗❤️❤️

  • @entefishfarmkl3156
    @entefishfarmkl3156 2 года назад +7

    ♥️♥️

  • @AnasAnas-ve5ur
    @AnasAnas-ve5ur 2 года назад +5

    Super mamooty

  • @nandananandkishor4421
    @nandananandkishor4421 2 года назад +2

    Super ❤👌

  • @abinpappachan2461
    @abinpappachan2461 2 года назад +13

    Brotherhood ❤️

  • @jubinav8302
    @jubinav8302 2 года назад +6

    ❤️❤️❤️❤️❤️

  • @jbrmjk4154
    @jbrmjk4154 2 года назад +5

    Mammootty
    Ibrahim Kutty
    Kandrakutty

  • @ragulgr5956
    @ragulgr5956 2 года назад +6

    👌🔥🔥🔥🔥

  • @rifashiyas5904
    @rifashiyas5904 Год назад +2

    Ichhakka ❤️❤❤❤🤲🤲🤲

  • @prasanthkumar3380
    @prasanthkumar3380 Год назад +1

    Oro Rajyathinte Swantham Ichakka...! With Love and All the Respect.😍🥰🥰🥰

  • @ashique4682
    @ashique4682 2 года назад +7

    2:22 dq ❤

  • @sivadasanMONI
    @sivadasanMONI 2 года назад +2

    Absolutely correct 👍👍

    • @arunrain5211
      @arunrain5211 2 года назад

      M the one who has a great day

  • @girijadevibalachandran4355
    @girijadevibalachandran4355 2 года назад +16

    Happy birthday mammukka

  • @arunimajayan7841
    @arunimajayan7841 2 года назад +5

    ❤️😀

  • @sambhuag9505
    @sambhuag9505 Год назад +1

    Happpy b day ku pakaram,,,deeerkkhayus undavattee ..muzhuvan malayalikaludeyum mammookka..kku

  • @monijose1914
    @monijose1914 2 года назад +189

    മമ്മുട്ടിയുടെ വീട്ടിൽ ആരും കാണാൻ സൗന്ദര്യ മുള്ളവർ അല്ലാ മക്കൾ പോലും മമ്മുട്ടിക്ക് മാത്രം എവിടെന്നുകിട്ടി ഈ ഒടുക്കത്തെ ഗ്ലാമർ

    • @bindhujean5329
      @bindhujean5329 2 года назад +66

      Adhehathinte achan athisundharana

    • @resmimahesh9767
      @resmimahesh9767 2 года назад +82

      ഈ സൗന്ദര്യം കിട്ടിയതിന് ഉത്തരം അച്ഛന്റെ ഫോട്ടോ കണ്ടപ്പോൾ മനസ്സിലായി..

    • @mumthasmumthas1480
      @mumthasmumthas1480 2 года назад +12

      Correct

    • @adhi2826
      @adhi2826 2 года назад +62

      Mammookka sundaran thanne anu pakshe bakki ullavar soundaryam illa ennokke parayandarnnu

    • @sagarsuresh9451
      @sagarsuresh9451 2 года назад +11

      @Safeel K nanmayoli ethi🥴🚶

  • @shibinasa1258
    @shibinasa1258 2 года назад +6

    സാഗരം സാക്ഷി.. ഫിലിം അപ്പൊ

  • @tharifkhannoushad9205
    @tharifkhannoushad9205 2 года назад +3

    🔥🔥🔥

  • @remak7738
    @remak7738 2 года назад +4

  • @lifedh180
    @lifedh180 11 месяцев назад

    Ibhrahim sir ❤🎉

  • @ajeshkodanadgovtlawcollege9092
    @ajeshkodanadgovtlawcollege9092 2 года назад +2

    Good

  • @zareenaabdullazari.5806
    @zareenaabdullazari.5806 2 года назад +4

    😍❤

  • @lissyjames5598
    @lissyjames5598 2 года назад +5

    🙏🙏🙏🙏🙏

  • @ebull322
    @ebull322 2 года назад +3

    🥰🥰

  • @malayalamanasam
    @malayalamanasam 2 года назад +2

    👍👍👍

  • @vinodkumarrenju3932
    @vinodkumarrenju3932 Год назад +1

    🌹🥰❤️

  • @mohammedshabier8500
    @mohammedshabier8500 2 года назад +3

    We samsaarathilariyaam aakudubathile snehathinte valuppam

  • @shemil1236
    @shemil1236 2 года назад +3

    🥰

  • @tharifkhannoushad9205
    @tharifkhannoushad9205 2 года назад +2

    Ikkaaa

  • @sankarak8080
    @sankarak8080 2 года назад +3

    super

  • @ZakariyaSamjad
    @ZakariyaSamjad 2 года назад +3

    @2.22 DQ alle photoyil ?

  • @zaintp6149
    @zaintp6149 2 года назад +2

    Njaan Ibrahimkutty fan aanu.. Shajaa to sharja... Pinne ahankaaram ottumilla.. Likes

  • @jacobjohn3768
    @jacobjohn3768 2 года назад +19

    Great actor

  • @rajanp3694
    @rajanp3694 2 года назад +29

    കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ കണ്ടില്ലെന്നു വരുത്തുന്നതും ഭവാൻ രണ്ടു നാലു ദിനംകൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ.
    ഈ ശ്ലോകം യഥാർത്ഥത്തിൽ നമ്മുടെ ജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്ന കാര്യമാണ്. 👌

    • @mkshukkoor
      @mkshukkoor 2 года назад +14

      നിന്നെ നാളെ കാണാതിരിക്കട്ടെ

    • @salmancalicut
      @salmancalicut 7 месяцев назад

      @@mkshukkoor 🤥

  • @Its_nagato_Chan
    @Its_nagato_Chan 2 года назад

    ❤️❤️❤️❤️

  • @mohammedmuradashraf3986
    @mohammedmuradashraf3986 2 года назад +2

    Assalamualikum

  • @muhammadsm2000
    @muhammadsm2000 2 года назад +1

    Ithuvare ettan aanenn vijaricha njan

  • @nissarbadar5007
    @nissarbadar5007 2 года назад +1

    👍👍👍👍

  • @afzalazeez08
    @afzalazeez08 2 месяца назад +1

    Gambiram..mamooty father

  • @naushadmkm4251
    @naushadmkm4251 2 года назад +3

    🌹🌹💯💯👍

  • @vinodvinuvinu3095
    @vinodvinuvinu3095 Год назад +1

    സഹായം നിൽകുമ്പോൾ സ്വഭാവം മാറും

  • @kainadys
    @kainadys 2 года назад +2

    Kaalam enthineyum maattum ennathu prapancha satyam aanu.

  • @sreekarthik8071
    @sreekarthik8071 2 года назад +3

    ഇച്ഛാക ❤

  • @princyt9010
    @princyt9010 Год назад +2

    എത്ര ഒക്കെ അനിയൻ ആണെന്ന് പറഞ്ഞാലും ചില നേരം ഇങ്ങേരാണ് ഇക്കാക്ക എന്ന് തോന്നി പോകും 🙈