കെജിഎഫിനു ശേഷം ജീവിതത്തിലെ മാറ്റങ്ങൾ..;‘സ്വർണത്തിളക്ക’ത്തിൽ അരുൺ | KGF | Yash | Arun

Поделиться
HTML-код
  • Опубликовано: 12 сен 2024
  • The official RUclips channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews RUclips Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 623

  • @MSsolutions79
    @MSsolutions79 2 года назад +1557

    Kgf hit akiyath ഇല്‍ ഇദ്ദേഹത്തിന്റെ പങ്കും ചില്ലറയല്ല 💥💥💥⚰️⚰️⚰️⚰️

    • @jozefvlogs4673
      @jozefvlogs4673 2 года назад +13

      Shuhaib siree ningal ivadeyumo. ☺️😌💥

    • @praveenunniveedu8280
      @praveenunniveedu8280 2 года назад +25

      ഇയാൾക്കെന്ത് പങ്ക്? നല്ല പടം ആണ് അതോണ്ട് hit ആയി.
      ഇവൻ ശബ്ദം കൊടുത്ത എത്രയോ പടം പൊട്ടിയിട്ടുണ്ട്

    • @malluentertainer5549
      @malluentertainer5549 2 года назад +7

      Ayin entha
      Money veno

    • @darksied2241
      @darksied2241 2 года назад +7

      Valiya kandupidutham

    • @praveenunniveedu8280
      @praveenunniveedu8280 2 года назад +3

      @ON PaSSIOn correct

  • @ruturaj31csk
    @ruturaj31csk 2 года назад +1168

    ഇജ്ജാതി കൊലമാസ് 🔥 ശബ്ദം
    ആ " Violence... Violence... I don't like it I avoid it.. But 🤩 Violence like me I can't avoid " ഈ ഡയലോഗ് ഇദ്ദേഹത്തിന്റെ സൗണ്ടിൽ കേൾക്കുമ്പോൾ തന്നെ Romanjification 🔥 ചരിത്രം തിരുത്തി എഴുതുന്ന KGF-2 💥⚡️

    • @Animeedits123-f5s
      @Animeedits123-f5s 2 года назад +4

      No they are making history not rewriting history

    • @nigiyu
      @nigiyu 2 года назад +11

      ഈ dialgoue ഒരു മലയാള സിനിമയിൽ ആണെകിൽ ആളുകൾ കൂകി വിളിക്കും..... അതെ ആളുകൾ മറ്റു മൊഴി മാറ്റിയെ സിനിമയെ ഡയലോഗ് കൈ അടിക്കും

    • @Animeedits123-f5s
      @Animeedits123-f5s 2 года назад +10

      @@nigiyu bro anagane alla padam anusarich dialogue erakanam allathe oru betham illathe ee dialogue erakiya kuvum allathe situation nallath anaki nallathu tanne parayum

    • @she____470
      @she____470 2 года назад +2

      പിന്നെ arun ആ ഡയലോഗ് പറയുമ്പോൾ chumma parayalla abinayikkunna pole thanne thonni.... Character aayi mariii body language il polum

    • @binnyautomobileS
      @binnyautomobileS 2 года назад +1

      @@nigiyu അതിന് പടവും, അഭിനയവും വേറെ റേഞ്ച് ആവണം.

  • @mrseanvlogs6576
    @mrseanvlogs6576 2 года назад +2344

    RRR - Ntr
    KGF - yash
    Baahubali - prabhas
    Mersal - vijay
    Eecha - nani
    Arun chetto നിങ്ങൾ ഒരു സംഭവം തന്നെ 🔥

    • @Belligoal11
      @Belligoal11 2 года назад +10

      Eecha 🤣

    • @sayanth86
      @sayanth86 2 года назад +47

      @@Belligoal11 ayn kinikan nthina

    • @Belligoal11
      @Belligoal11 2 года назад +3

      @@sayanth86 thoneetu?ninakenthaa

    • @sayanth86
      @sayanth86 2 года назад +10

      @@Belligoal11 ayn ni ethaa

    • @Belligoal11
      @Belligoal11 2 года назад

      @@sayanth86 onnu poda myre.. nth oombiya chodayam aane...ketu ketu maduth...ninta appan aan mathiya

  • @jexythomas3723
    @jexythomas3723 2 года назад +382

    മലയാളികൾ റോക്കി ഭായിയെ ഏറ്റെടുത്തതിൽ പ്രധാന കാരണങ്ങളിൽ ഒന്നു ഇദ്ദേഹത്തിന്റെ ഡബ്ബിംഗ് ആണ്, കിടുക്കാച്ചി വോയിസ്🔥🔥🔥❤

  • @faayizahvp
    @faayizahvp 2 года назад +3442

    അല്ലു അർജുന് മല്ലു അർജുന്റെ ശബ്ദം ചേരുന്ന പോലെ യാഷിനും പ്രഭാസിനും ചേരുന്ന ശബ്ദം ഇവരുടേതാണ്...💥✨✨

    • @Hulk__eugo
      @Hulk__eugo 2 года назад +38

      Allu ne dub cheynne jisjoy annu

    • @faayizahvp2.017
      @faayizahvp2.017 2 года назад +55

      @@Hulk__eugo But he is popular as *Mallu Arjun* rather than *Jis Joy* ....🙂

    • @prabhakarannairkaringali3759
      @prabhakarannairkaringali3759 2 года назад +3

      @@Hulk__eugo
      Sinu6
      Mi
      . CD

    • @ejeidk
      @ejeidk 2 года назад +17

      മല്ലുർ അർജുൻ സൗണ്ട് വേറേ level 😜

    • @railfankerala
      @railfankerala 2 года назад +5

      Ayin 🙄

  • @shibinsiva9741
    @shibinsiva9741 2 года назад +85

    കെജിഫ് ആദ്യ ഭാഗം കണ്ടപ്പഴേ ഈ ശബ്ദ ഗാഭീര്യത്തിനുടമയെ തപ്പി നടക്കുകയാർന്നു
    , ഒരേ പൊളി bro❤❤❤❤❤❤❤❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥 wtng for kgf3 ❤❤❤❤️‍🔥

  • @rajeshpnr4656
    @rajeshpnr4656 2 года назад +113

    ഭാഗ്യവാൻ..... വലിയൊരു സിനിമയുടെ ഭാഗമാവാൻ കഴിഞ്ഞല്ലോ.... 🌹🌹അഭിനന്ദനങ്ങൾ ❤

  • @Master._ak
    @Master._ak 2 года назад +274

    ഒരു അമ്മയുടെയും മകന്റെയും ജീവിതം K. G. F worldwide Blockbuster 👑🔥

  • @2030_Generation
    @2030_Generation 2 года назад +317

    *അരുൺ മച്ചാൻ.. ജീവിതത്തിൽ എപ്പോഴും ശാന്തമായി ജീവിക്കുക..!!! കൂടുതൽ നല്ല അവസരങ്ങൾ വരട്ടെ എന്ന് ആശംസിക്കുന്നു... 🙏🏻*
    From : നിലമ്പൂർ

    • @praveenunniveedu8280
      @praveenunniveedu8280 2 года назад

      അയിന് ഇപ്പോൾ മൂപ്പര് അശാന്തമയാണോ ജീവിക്കുന്നത് 😂😂😂 ഏതാ ഈ നിലംപൂർ ചേട്ടൻ 😂

    • @anju6701
      @anju6701 2 года назад +6

      Njaanum nilambur aan😌

    • @praveenunniveedu8280
      @praveenunniveedu8280 2 года назад +1

      @@anju6701 nee reel idu famous aav

    • @anju6701
      @anju6701 2 года назад

      @@praveenunniveedu8280 okkeda kuttah

    • @MSLifeTips
      @MSLifeTips 2 года назад

      From Nilambur

  • @The.Daywalker
    @The.Daywalker 2 года назад +247

    ബാഹുബലിക്ക് ശബ്ദം കൊടുത്തത് ഇയാളാണെന്ന് ബാഹുബലി പോലും അറിഞ്ഞില്ല...പക്ഷെ റോക്കി ഭായ്ക്ക് ശബ്ദം കൊടുത്തപ്പോളാണ് ബാഹുബലിക്ക് പോലും മനസ്സിലായത് ഈ ശബ്ദത്തിന്റെ ഒരു പെവർ 💥🔥⚡

    • @hemmatkhoramroz4880
      @hemmatkhoramroz4880 2 года назад +3

      Correct 👍👍👍

    • @amalatresaeugine9933
      @amalatresaeugine9933 2 года назад +2

      True

    • @The.Daywalker
      @The.Daywalker 2 года назад +2

      @@amalatresaeugine9933 ഞാൻ അല്ലെങ്കിലും സത്യം മാത്രേ പറയാറുള്ളൂ 😝

    • @AbuMishari2022
      @AbuMishari2022 2 года назад +2

      Bahubaliyude thattu thaanu thanne irikum😎

    • @The.Daywalker
      @The.Daywalker 2 года назад +4

      @@AbuMishari2022 നീ അതിന്റെ പുറത്ത് കയറി ഇരുന്നോ ഞങ്ങൾ പോവാണ്

  • @arifshaniba5574
    @arifshaniba5574 2 года назад +65

    നല്ല വോയ്‌സ് ഉയരത്തിൽ kudhikkatte👍👍👍ഫിലിം ചാൻസ് ഇനിയും കിട്ടും 👍👍👍😍😍😍😍😍😍

  • @veenaveena5841
    @veenaveena5841 2 года назад +199

    ബാഹുബലി ആദ്യത്തെ ഭാഗത്തിൽ തന്നെ ശ്രദ്ധിച്ചതാണ് ഈ മച്ചാന്റെ ശബ്ദം
    പ്രഭാസിനും പക്കാ യാഷിനും പക്കാ 😇

  • @Sandra-ty3wd
    @Sandra-ty3wd 2 года назад +247

    Dubbing is not only dubbing
    It is a acting....❤️

  • @vipinxaviersingerkochiyile9083
    @vipinxaviersingerkochiyile9083 2 года назад +386

    Ee സിനിമയിൽ പാടിയതിൽ അഭിമാനം 🙏🏻🙏🏻😍🔥

    • @colourfulworld3371
      @colourfulworld3371 2 года назад +5

      😍👍🏻👍🏻👍🏻

    • @Vishnu-in3ws
      @Vishnu-in3ws 2 года назад +7

      ചേട്ടനാണോ അത്.. ഞാൻ യൂട്യൂബിൽ നിങ്ങളുടെ വീഡിയോ കണ്ടാരുന്നോ..

    • @vipinxaviersingerkochiyile9083
      @vipinxaviersingerkochiyile9083 2 года назад +3

      @@Vishnu-in3ws 🙏🏻🙏🏻🙏🏻❤🙏🏻

    • @subhash6726
      @subhash6726 2 года назад +5

      വിപിൻ ചേട്ടാ സ്റ്റാർ സിങ്ങറിൽ വന്നപ്പോലെ നിങ്ങളെ എനിക്ക് ഭയങ്കര ഇഷ്ട 😍😍😍

    • @vipinxaviersingerkochiyile9083
      @vipinxaviersingerkochiyile9083 2 года назад +1

      @@subhash6726 ❤❤❤🙏🏻🙏🏻🙏🏻thanks

  • @user-im9xu1fe7u
    @user-im9xu1fe7u 2 года назад +316

    ജിസ് ജോയ് ചേട്ടൻ + അല്ലു ഏട്ടൻ 🔥
    അരുൺ ✨️

    • @_Albert_fx_
      @_Albert_fx_ 2 года назад

      @AnAndbala 💞🫂💞

    • @_Albert_fx_
      @_Albert_fx_ 2 года назад +3

      Allu Ettan and jiss ettan 💞🫂💞

    • @_Albert_fx_
      @_Albert_fx_ 2 года назад +2

      Allu Ettan uyir 🔥♥️💞💘💞♥️🔥

    • @truth6074
      @truth6074 2 года назад +1

      @@_Albert_fx_ 😍❤️

  • @SunilKumar-xz5dj
    @SunilKumar-xz5dj 2 года назад +172

    അടിപൊളി വോയിസ്‌ നമിച്ചു 👍

  • @vishnuprasad9832
    @vishnuprasad9832 2 года назад +86

    ഒർജിനൽ പേര് നവീൻ കുമാർ ഗൗഡ..
    വയസ് 36
    കർണാടകയിലെ ഹാസൻ ജില്ലയിലെ ഭുവനഹള്ളി ഗ്രാമത്തിൽ ജനനം.
    Rocking star Yash...
    KGF 2...
    Super super super..

  • @minnal6665
    @minnal6665 2 года назад +189

    വിധി പോലും വിറച്ചു പോയി 💥💥💥💥💥

    • @user-ti9rh6oe8f
      @user-ti9rh6oe8f 2 года назад +3

      ഇനിക്ക് ആരെയും മിത്രം ആവണ്ട. എന്റെ ഷഡ്രുദ്ധ ആർക്കും താങ്ങാൻ ആവതും ഇല്ലാ!!!🔥

    • @grozztrailers7966
      @grozztrailers7966 2 года назад

      @@user-ti9rh6oe8f ayn

    • @kasrodian1122
      @kasrodian1122 2 года назад

      അത് ഷമ്മി ആണ് ചെയ്തത്

  • @muhammedshah9082
    @muhammedshah9082 2 года назад +108

    നമ്മുടെ വടക്കൻ പറവൂർക്കാരൻ💝💕🙏

  • @AASH.23
    @AASH.23 2 года назад +79

    സാധാരണ പറയുമ്പോൾ. ഡയലോഗ് പറയുമ്പോൾ വ്യത്യസം ഉണ്ട് 😊ആ ഘന ഗംഭീര ശബ്ദം. സിനിമയിൽ. 🔥🔥intrvw വിൽ സൗമ്യമായി ഇതേ സൗണ്ട് തന്നെയാണോ തോന്നിപോകും

  • @cutenj.....cellmeb4t780
    @cutenj.....cellmeb4t780 2 года назад +623

    റോക്കി ഭായ് യുടെ സൗണ്ട് ശരിക്കും ഇതേ സൗണ്ട് ആണെന്ന് തോന്നുന്നു വാട്ട് പെർഫെക്ഷൻ വാട്ട് സൗണ്ട്

    • @muhammadsajad6754
      @muhammadsajad6754 2 года назад +4

      Yes

    • @mrvoice7402
      @mrvoice7402 2 года назад +5

      അതാണ് kazhiv ♥️

    • @sayanth86
      @sayanth86 2 года назад +10

      Iyal anedo sound koduthath appa pine akane ale varolu

    • @user-xx5tk1eq5z
      @user-xx5tk1eq5z 2 года назад +7

      @@sayanth86 yashinte sound aanenna ivan paranjath

    • @sayanth86
      @sayanth86 2 года назад +1

      @@user-xx5tk1eq5z ni aa comment vayik sherikum rocky enan avante peru rocky alla sherikum olath🥱

  • @ashrafashru2472
    @ashrafashru2472 2 года назад +144

    കണ്ടാ തോന്നൂലാലൊ
    ചങ്ങായീ.....
    വയലൻസ് ..... വയലൻസ്🔥

  • @jamesswayer3474
    @jamesswayer3474 2 года назад +425

    വെറും 400gram സ്വർണ്ണത്തിനു വേണ്ടി അവൻ ഒരു പോലീസ് സ്റ്റേഷൻ തന്നെ കത്തിച്ചു അപ്പൊ 400kg ആയിരുന്നെങ്കിലോ അവൻ ഈ ബാംഗ്ലൂർ തന്നെ കത്തിച്ചേനെ 🙌💥💥💥🔥
    Rocky bhai😢💔

  • @Mr_John_Wick.
    @Mr_John_Wick. 2 года назад +31

    ഇന്ന് KGF 2 കണ്ടൂ.....ചുമ്മാ 🔥.അരുൺ ചേട്ടൻ ആ movie യുടെ വിജയത്തിൽ നല്ലൊരു പങ്ക് വഹിച്ചിട്ടുണ്ട്.ഇനിയും theatre ഇൽ പോയി കാണണം എന്ന് എനിക്ക് ആദ്യമായി തോന്നിയ ഒരു അന്യഭാഷ ചിത്രം...അതാണ് KGF 2.കഴിവതും എല്ലാവരും theatre ഇൽ തന്നെ കാണുക...നിങ്ങൾക്ക് ഒരിക്കലും നഷ്‌ടം ഈ movie സമ്മാനിക്കില്ല.ഉറപ്പ് 💪

  • @thaslimmubarak2306
    @thaslimmubarak2306 2 года назад +27

    നല്ലൊരു sincere ആയ.. നല്ല manushyan

  • @chandhur7172
    @chandhur7172 2 года назад +106

    ഒരു കാലത്തും നിങ്ങൾ അയാളെ എതിർത്തു നിൽക്കൻ പോവരുത് സാർ 🔥🔥

    • @user-xg4yc4zi3w
      @user-xg4yc4zi3w 2 года назад +1

      ഒരു 🔥 ഡയലോഗ് ആണ് 😍😍😍😍

  • @prarthanajanani829
    @prarthanajanani829 2 года назад +184

    KGF KGF2 . only Brand.
    Power full people make places.

  • @rahulalakkadan1412
    @rahulalakkadan1412 2 года назад +36

    ആ ശബ്ദനത്തിന്റെ ഗംഭീര്യാം തിയേറ്ററിൽ വെറുതെ കെട്ടിരിക്കാൻ ഏതൊരു രസം ആണെന്നറിയുമോ.... എന്റെ പൊന്നെ ഇത്രയും പൗരുഷം ഉള്ള ശബ്ദം 🔥🔥🔥താളത്തിനൊത്ത വോയിസ്‌ വേരിയേഷൻ.... ബാഹുബലി യിൽ ഒന്നെങ്കിൽ റോക്കിയിലേക്ക് വരുമ്പോൾ അത് ആ charector നു എങ്ങനെ വരേണം എന്ന് 100% ബോധ്യമുള്ള പോലെയാണ് ഡബ്ബിങ്...... ഹേയ് padaaan😍🔥🔥😁

  • @viveksachu6109
    @viveksachu6109 2 года назад +135

    ബ്രോ.. അനുകരണം എന്ന് പറയുമ്പോൾ അത്രക്കും നിസ്സാരം അല്ല.. നിങ്ങ അത് അതി ഗംഭീരമായി ചെയ്തു... എല്ലാ അണിയറ പ്രവർത്തകർക്കും ആശംസകൾ

  • @Ram-nh2re
    @Ram-nh2re 2 года назад +23

    കിട്ടുന്ന ഒരു fire🔥ഉണ്ടല്ലോ അതു പറഞ്ഞു അറിയിക്കാൻ പറ്റാത്തതാണ്... Gamberam ഉള്ള ശബ്‌ദം 🔥🔥🔥🔥🔥

  • @kailaskunjumon1466
    @kailaskunjumon1466 2 года назад +26

    എനിക്ക് ആരുടേയും മിത്രമാകേണ്ട ....എന്റെ ശത്രുത ആർക്കും താങ്ങാനും സാധിക്കില്ല 🔥

  • @anusreekrishnan131
    @anusreekrishnan131 2 года назад +49

    Uff sound🔥🔥🔥💥💥💥 KGF 2 🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @divyagopinadh7260
    @divyagopinadh7260 2 года назад +43

    one of the best movies I have seen so far 🔥 🔥🔥🔥🔥🔥🔥🔥
    Nth parayanm ennu arila..I was having goosebumps during the whole film....
    Never had an expectation watching malayalam version of kgf, but this was above the benchmark what I expected 🤗🤗🤗🤗🥰🥰🥰🥰🥰🥰❤️❤️❤️👏👏👏👏👏👏👏
    Uffffff......
    Kgf 2....🔥🔥🔥🔥🔥🔥🔥🔥🔥
    Prashant Neel you are a gem. Everyone deserves a huge applaud, and you people are totally worth it👏👏👏👏👏

  • @adarshp1206
    @adarshp1206 2 года назад +41

    കിടിലം വോയിസ്‌ 🔥

  • @Triple-SRD3
    @Triple-SRD3 2 года назад +18

    Jiss Joy ചേട്ടന്റെ ശബ്ദത്തിന് ശേഷം Arun ചേട്ടാ നിങ്ങളുടെ ശബ്ദത്തിന് ആണ് ഫാൻസ്‌.

  • @akhilvv3806
    @akhilvv3806 2 года назад +28

    Mass dubbing....Arun bro .. brilliant voice

  • @AmeerVibes
    @AmeerVibes 2 года назад +35

    എജ്ജാതി വോയിസ്‌ 🔥

  • @MSsolutions79
    @MSsolutions79 2 года назад +10

    Violence 💥💥💥💥💥💥💥⚰️⚰️⚰️⚰️⚰️

  • @rajavintemakanmr.v7356
    @rajavintemakanmr.v7356 2 года назад +22

    Arun bro മ്മടെ നാട്ടുകാരനാണ് എന്ന് പറയുന്നതിൽ അഭിമാനം കൊള്ളുന്ന നിമിഷം... തുടർന്നും സ്വാ. നാട്ടുകാരന് സിനിമ field ൽ മിന്നിത്തിളങ്ങാൻ കഴിയട്ടെ... All the best Arun 😍 by എഴിക്കരക്കാരൻ💚

  • @anurajs811
    @anurajs811 2 года назад +42

    ഇതുപോലെ KGF ഇൽ Work ചെയ്ത ബാക്കി മലയാളികളെ കൂടെ (Song writers, Playback singers ) ഇതുപോലെ വിളിച്ചു ഒരു interview എടുത്താൽ അവരെ കൂടെ ആളുകൾ ശ്രദ്ധിക്കും,..... it will be great...

  • @sanjaykiran7210
    @sanjaykiran7210 2 года назад +45

    Yash has habit of involving in Script, scenes to get proper output from all his movies. KGF both chapters Yash had involved even this was told by Prashant Neel in Tamil interview. Yash writes dialogues for his movies, even in this KGF both chapters Yash pended dialogues. Mother is the biggest warrior is written by Yash. Even violence dialogue and many other.

  • @anilas9875
    @anilas9875 2 года назад +19

    0:41 Violence violence...
    Uff തീ 💥

  • @amalkrishna.c9011
    @amalkrishna.c9011 2 года назад +11

    Thanks arun chetta...
    Eee dialogues nu jeevan nalkiyathinu💖💖💖💖

  • @sanalchandran7430
    @sanalchandran7430 2 года назад +3

    ഒരു രക്ഷയും ഇല്ല 👌🏻👌🏻👌🏻😍😍😍. എന്നാ voice ❤❤❤❤

  • @joeljoy4780
    @joeljoy4780 2 года назад +54

    Only KGF ❤️🔥😈

  • @nandhuskannan
    @nandhuskannan 2 года назад +178

    K G F 2 മലയാളം വേർഷൻ തന്നെ കണ്ടു 😍👌

  • @stencilart.515
    @stencilart.515 2 года назад +42

    Allu arjun : Jis joy
    Prabhas, yash : arun🔥

  • @vishnuvichu3705
    @vishnuvichu3705 2 года назад +12

    തിയേറ്ററിൽ ഈ voice uff🔥🔥🔥🔥

  • @sammathew1127
    @sammathew1127 2 года назад +9

    That dialogue *Offer closes soon* and Yash's pose after that 🙌🏻🤩🤗

  • @MikhaelMichel123
    @MikhaelMichel123 2 года назад +17

    എന്റെ like പുള്ളിയുടെ സൗണ്ട് മോഡുലേഷൻ ആണ്

  • @raficp5627
    @raficp5627 2 года назад +4

    എന്റെ പൊന്നോ ഇ ശബ്ദം അടിപൊളി ആണേ

  • @arunanand6636
    @arunanand6636 2 года назад +1

    എന്റെ അരുണേട്ടാ... ഒരു രക്ഷയും ഇല്ല... പൊളിച്ചു.... 🙏❤

  • @sourava.s.6435
    @sourava.s.6435 2 года назад +13

    Excellent dubbing by arun chettan in kgf 2

  • @siraj_rahim
    @siraj_rahim 2 года назад +24

    Thank You Manorama News 🥰

  • @ajithrk369
    @ajithrk369 2 года назад +14

    Kidilam voice anu BROooooo 💯💯💯

  • @anjuchandran4416
    @anjuchandran4416 2 года назад +6

    Aaaaaa..... Enthaaaa oru sound.... Super 👌👌👌

  • @kasrodian1122
    @kasrodian1122 2 года назад +3

    ഷോബി തിലകൻ പോളി ആയി ചെയ്തു വിധി പോലും വിറച്ചു പോയി ....🔥🔥🔥💞

  • @sourav___raj
    @sourav___raj 2 года назад +22

    Keralathil mathram alla ingu Bangalore um und ningalde malayalam version 🔥

  • @raazrajesh1
    @raazrajesh1 2 года назад +79

    കണ്ണടച്ച് കേട്ടാൽ റോക്കി ബായുടെ ഇന്റർവ്യ കേൾക്കാം

  • @sammathew1127
    @sammathew1127 2 года назад +9

    True.. the dubbing..was a key role in making this a Multi Language film 🎥
    And I watched the hindi one even that was amazing 🥰❤️🤩

  • @information8100
    @information8100 2 года назад +17

    HIGHLY TALENTED 💯❣

  • @abhiaj8760
    @abhiaj8760 2 года назад +3

    KGF, RRR, BAHUBALI, MERSAL, BAIRVA എല്ലാം ഇദ്ദേഹം പൊളിയായിട്ട ഡബ്ബ് ചെയ്തത് 🔥

  • @ammuzz6812
    @ammuzz6812 2 года назад +12

    Uff sound polii🔥🔥🔥

  • @salmannafil.m3763
    @salmannafil.m3763 2 года назад +9

    എജ്ജാതി sound.... 🔥⚡️

  • @jaiftheblackmagic135
    @jaiftheblackmagic135 2 года назад +49

    വിഷു കൈ നീട്ടം നിങ്ങള്ക് അല്ലേ മന്നരമെ.... he is a talented man... don't spoil with ur pooping questions.....

  • @mhd.rahees335
    @mhd.rahees335 2 года назад +10

    സത്യത്തിൽ ഇയാൾക്കു ആ ശബ്ദം ഡബ്ബിങ് ചെയ്ത പോലെ ഉണ്ട് കേൾക്കുമ്പോൾ..... 😂😂

  • @dhanishnydhani9525
    @dhanishnydhani9525 2 года назад +12

    പൊളി 💥

  • @iamhk3290
    @iamhk3290 2 года назад +86

    Ellarm Malayalam trailer kanditt Tamil nte athrayum illa enn paranju malayalathine underrated aakkunnu....
    Swantham mother tongue nu priority kodukku❤️

    • @shinumonps5985
      @shinumonps5985 2 года назад +4

      Ith mother tongueine priority kodukkathathalla. Chila tamil cinemakal malayalathil dubb cheyyunnath sredhichal mathi. Veruppikkal dialogsum sounduma.
      Matramalla kgf Tamil trailer malayalathinekkalum better ayirunnu. But movie kandappol atra feel cheythilla.athyavashyam nalla dubbing thanneyayirunnu👍

    • @gokuedits9352
      @gokuedits9352 2 года назад +2

      @@shinumonps5985 kgf 1malayalam an best pashe njan kgf 2tamil an kandath malayalam egane ennu ariyilla

    • @iamabhijith2634
      @iamabhijith2634 2 года назад +2

      Dubbing nte vishayam aanu, allathe mother tongue ne mosham parayunnathalla

    • @iamhk3290
      @iamhk3290 2 года назад +7

      @@iamabhijith2634 Tamil dubbing mosham aayalm thamizhar Malayalam aahn best enn parayilla avar avarude language ne priority kodukkum

    • @akshays327
      @akshays327 2 года назад +2

      For example
      Avan vannu, avan vannu, avan vannu
      But tamil is like
      Avan vandhitte, avan vandhitte....
      It feels diff

  • @shanthinikp2404
    @shanthinikp2404 2 года назад +2

    Uff pwli voice💥goosebumps

  • @sai_shazz_9054
    @sai_shazz_9054 2 года назад +3

    Yaa mwone polii sound...💥💥🤩🥰

  • @KINGSBONDYT
    @KINGSBONDYT 2 года назад +6

    ഏയ് പട്ടാൻ .....
    വെറും പത്തുപേരെ തല്ലി DON ആയവനല്ല ഞാൻ
    ഞാൻ തല്ലിയ പത്തുപേരും ഡോണുകളാ .....🔥🔥🔥🔥

  • @b.g.kcreation8141
    @b.g.kcreation8141 2 года назад +18

    KGF ❤️

  • @sbrview1701
    @sbrview1701 2 года назад +11

    സൗണ്ട് 🔥🔥🔥

    • @remya4814
      @remya4814 2 года назад +1

      Poli poppolappi pappali pappachi saanam

  • @traveller680
    @traveller680 2 года назад +10

    KGF 🔥💥😍

  • @songlyricspro406
    @songlyricspro406 2 года назад +2

    Uff killadi thanne😅

  • @nigiyu
    @nigiyu 2 года назад +66

    "വിധി പോലും വിറക്കും" എന്നൊക്കെ dialgoue ഒരു മലയാള സിനിമയിൽ ആണെകിൽ ആളുകൾ കൂകി വിളിക്കും..... അതെ ആളുകൾ മറ്റു മൊഴി മാറ്റിയെ സിനിമയെ ഡയലോഗ് കൈ അടിക്കും

    • @anoopkg3709
      @anoopkg3709 2 года назад +4

      Athre ullu

    • @jaibharathjaibharath3521
      @jaibharathjaibharath3521 2 года назад +9

      Dialogues should place in correct place.
      Otherwise no use.

    • @user-why__
      @user-why__ 2 года назад +6

      Dialogue കൃത്യമായി place ചെയ്താൽ ആരും കൂകി വിളിക്കില്ല.

    • @anoopkg3709
      @anoopkg3709 2 года назад +1

      @@user-why__ Vilikum malayalam allathathukond maathram aanu palathum nammal accept cheyyunnath. Helicopter konduvannu naayikakku kaatu kodukkunna scene okke malayalathil aanengi onnu alojichi nokye

    • @user-why__
      @user-why__ 2 года назад +8

      @@anoopkg3709 നിങ്ങൾ പറയുന്നതിൽ യാതൊരു ശരിയുമില്ല. ഇതുപോലെയുള്ള സീനുകളുടെ placement, നായകന്റെ characterisation ഒക്കെ പക്കാ ആയാൽ ആളുകൾ അംഗീകരിക്കും. അതിന് മലയാളം ആയാൽ പറ്റില്ല എന്നൊന്നുമില്ല. പക്ഷെ ഇതൊക്കെ പാളിയാൽ ആളുകൾക്ക് ഇഷ്ടപ്പെടില്ല, അപ്പൊ കൂകിവിളിക്കും. ചുരുക്കി പറഞ്ഞാൽ സിനിമയിലെ നായകൻ ഇങ്ങനെയൊക്കെ ചെയ്യാൻ കഴിയും എന്നത് പ്രേക്ഷകരെ വിശ്വസിപ്പിക്കുന്ന തരത്തിൽ പക്കാ ആയി present ചെയ്യാൻ കഴിയണം.

  • @mittuser7
    @mittuser7 2 года назад +3

    🥵chettanta sound ketta thanne oru romanjam ondu🔥violence... Violence😈🥵

  • @appuz4160
    @appuz4160 2 года назад +6

    Poliii sound... Poli...👌👌👌😈😍

  • @diyamwol7532
    @diyamwol7532 2 года назад +3

    His voice is next level ❤️ FROM DELHI

  • @happyworld4709
    @happyworld4709 2 года назад +3

    Dubbing സിംഹമേ 🔥

  • @ruksanarukzzzz21
    @ruksanarukzzzz21 2 года назад +1

    Sherkkmm iylll oru prethibhasam thnnee.. Jis joy chttn ishttm ialaa voicee🥰😍

  • @vishakhvenu3999
    @vishakhvenu3999 2 года назад +1

    Ijjathi sound🎀☺️🔥

  • @Rocky-xk3kt
    @Rocky-xk3kt 2 года назад +2

    Arun chetan ishtam❤

  • @earlybirds8686
    @earlybirds8686 2 года назад +2

    സൗണ്ട് ഒരു സംഭവം തന്നെ 🔥
    സൗണ്ട് ഒന്ന് മാറിയാൽ ചിലപ്പോ ഫിലിം ന്റെ ആ രസം തന്നെ പോവും 👍

  • @shanafc2411
    @shanafc2411 2 года назад +5

    4:14
    മല്ലുഅർജുൻ🔥

    • @remya4814
      @remya4814 2 года назад

      👏🏻👏🏻

  • @volley4life267
    @volley4life267 2 года назад +3

    Ee voicukal ketit idheham parayunnathanenn accept cheyan patanilla🔥ee shabdangal aa nadanmarude aanenn thanne aan mind... Ath paranj thiruthan patilla ini... Ath pole aa voicekal mindil save aaayi🔥❤

  • @lost20004
    @lost20004 2 года назад +1

    Pwoli 🙌🔥

  • @itsmetorque
    @itsmetorque 2 года назад +2

    Allu arjun shesham mallius nenjiletiya shabdham💕🌿

  • @monilyfstyl
    @monilyfstyl 2 года назад

    Adipoli....

  • @123su92
    @123su92 2 года назад +11

    കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം ❤🙏

  • @athiraca2621
    @athiraca2621 2 года назад

    Awuu🥰🥰🥰🥰

  • @safariwithgiri6214
    @safariwithgiri6214 2 года назад +3

    What a great voice. Masssss bro

  • @sarojpattambi6233
    @sarojpattambi6233 2 года назад +1

    കിടിലൻ👌👌👌👌👌👌👌

  • @akhilvv3806
    @akhilvv3806 2 года назад +7

    Kgf chapter 2 1000cror club I'll ethumennathil samshayamilla

  • @varunkadakkal883
    @varunkadakkal883 2 года назад

    കഴിവുള്ള കലാകാരൻ... congrats bro... Well done👏👏

  • @Vishnu-ls3gi
    @Vishnu-ls3gi 2 года назад +2

    ഇങ്ങേര്‌ പൊളി ആണ്🔥

  • @atomosmalayalam3162
    @atomosmalayalam3162 2 года назад +5

    Super voice 🔥

  • @liferunner5681
    @liferunner5681 2 года назад +3

    Voice 💥💥🔥

  • @bindhuv2796
    @bindhuv2796 2 года назад +1

    Anna poliiii❤️❤️❤️

  • @akashvk3655
    @akashvk3655 2 года назад +3

    Kidu 🔥