ഭർത്താവിൽ നിന്നും ബന്ധുക്കളിൽ നിന്നും അവഗണന നേരിട്ടാൽ | Pma Gafoor | Motivational_New

Поделиться
HTML-код
  • Опубликовано: 8 окт 2024
  • What to do when neglected by husband or relatives? Definitely this video will be useful for married women.
    corona time, online programme conduct by feelthesoul and pravasi kootayma qatar
    Note : all content is copyrighted to feel the soul. Use or commercial display or editing of content without proper authorization is not allowed.
    ©Note : Some images,music, videos, graphics are shown in this video may be copyrighted to respective owners. Not ours
    Disclaimer : This channel does not promote or encourage any illegal activities, all content provided by this channel is meant for EDUCATIONAL PURPOSE only.
    this video including voice message is for informational purpose only. All the information in the channel is provided in good faith
    Online counselling is a new idea to many people especially main developing country like India,so we have made experience as simple as possible. it provides all the freedom for people easier to open up like in an office environment and can build a bond between psychologist and client. we offer the full spectrum of services in the field of psychology to help people and their mental health. here the psychologist can explore your behaviour and mental processes including perception,cognition attention,emotional intelligence,motivation, brain functioning and personality
    You can contact us on
    mindgurulive.com/
    #pmagafoor #speech #motivational
    Feel free to Subscribe and share - / @feelthesoul4023

Комментарии • 1 тыс.

  • @shimalijo7762
    @shimalijo7762 3 года назад +501

    സത്യം പറയുന്നവര് എന്നും out . ഉള്ളിൽ ഒന്ന് വെച്ച് പുറത്ത് മറ്റൊന്ന് അഭിനയിക്കുന്ന ആളുകൾ ആണ് എന്നും സക്സസ്.അക്ടിങ്ങും സോപിങ്ങും വശം ഉളളവർ ജയിക്കും.അല്ലാത്തവർ ...............

    • @priyanka7488
      @priyanka7488 3 года назад +10

      Correct anu😔

    • @priyanka7488
      @priyanka7488 3 года назад +20

      Ellarem soap ittu,jaaada kanichu nadakunnavare okke ellarkum ishta...

    • @sreejac.s8383
      @sreejac.s8383 3 года назад +2

      👍

    • @shaludjvlog2536
      @shaludjvlog2536 3 года назад +2

      @@sreejac.s8383 👌

    • @rasu8003
      @rasu8003 3 года назад +8

      2,3 num mukhan aayi jeevikkunnavarkkanu Vijayam

  • @muneeracm1655
    @muneeracm1655 3 года назад +274

    അമ്മായി അമ്മയെ കുറ്റം പറഞ്ഞത് കൊണ്ട് കാര്യമില്ല. ആദ്യം നന്നാവെൻഡത് ഹസ്ബൻഡ് ആണ്‌. എന്നാൽ എല്ലാം റെഡിആണ്‌. എന്റേ ജീവിതത്തിൽ നിന്നും പഠിച്ച പാടം ഇതാണ്

  • @fathimanizam7012
    @fathimanizam7012 3 года назад +53

    കല്യാണം കഴിഞ്ഞു ആദ്യ ഒരു വർഷം പ്രതികരിക്കാതെ ഇരിക്കുകയും, ജീവിതം കൈ വിട്ടു പോകും എന്ന് തോന്നിയപ്പോൾ പ്രതികരിച്ചു. ഇപ്പോൾ ഡിവോഴ്സ് ആകാൻ പോകുന്നു. അമ്മായിഅമ്മ മാത്രം ശെരി ആയിട്ട് കാര്യമില്ല, ആദ്യം നന്നാകേണ്ടത് ഭർത്താവാണ്. എന്റെ ജീവിത പാഠം

  • @rajeeshasahir5363
    @rajeeshasahir5363 3 года назад +2

    ഞാനും ഒരുപാട് അനുഭവിച്ചിട്ടുണ്ട്, ഭർത്താവ് നാട്ടിൽ ഇല്ലാതെ 8 വർഷം അവഗണനയും കുത്തുവാക്കും,ഭർത്താവിന്റെ ബാപ്പയുടെ കാമവെറിയും എല്ലാം അനുഭവിച്ചു,ഇക്ക ഒരു പാവമായിരുന്നു എന്നെ വിശ്വാസമായിരുന്നു ,ഒരുപാട് സ്നേഹവും,രണ്ടാമത്തെ കുട്ടിയെ ഗർഭം ധരിച്ചപ്പോൾ ഒരുപാട് പ്രശ്നങ്ങൾ എനിക്ക് ഉണ്ടായി,ബോഡി വല്ലാതെ week ആയിരുന്നു,അപ്പോൾ മൂത്ത കുട്ടിയേം കൊണ്ട് ഞാൻ എന്റെ വീട്ടിലേക്ക് വന്നു,മോളെ സ്കൂൾ change ചെയ്യേണ്ടി വന്നു,ഞാനില്ലാതെ അവൾ അവിടെ നിൽക്കില്ലാന്നു വാശിപിടിച്ചു,അതെനിക്ക് അനുഗ്രഹമായി,ആ തീരുമാനം എൻറെ ജീവിതത്തിലെ വഴിത്തിരിവായി,പിന്നെ 2 വർഷത്തേക്ക് ഞാൻ പോയില്ല,ഡെലിവറി കഴിഞ്ഞു ഇക്ക വന്നു പോയി ,ചെറിയ മോൾക്ക് 2 വയസ്സ് ആയപ്പോൾ എന്നെ അദ്ദേഹം അവിടേക്ക് കൂട്ടിക്കൊണ്ടുപോയി,ഞാൻ ദുബായിലേക്ക് പോവുന്നത് വരെ അവൾ ഇവിടെ നിക്കട്ടെ ,ഞാൻ പോയിട്ട് അവളെ തിരിച്ചുകൊണ്ടുപോയി വിടാം എന്നു വീട്ടിൽ പറഞ്ഞു,ഉമ്മയും ബാപ്പയും വല്ലാതെ തലർന്നുപോയിരുന്നു അപ്പോഴേക്കും,ആകെ ഒരുമകനും അവന്റെ മക്കളും ഭാര്യയും എല്ലാം പോയി രണ്ടുപേർ മാത്രം ഒറ്റപ്പെട്ട ജീവിതം,അതിൽ അവർ ഒരു പാഠം പഠിച്ചു,പിന്നെ ഇക്കയെ അവർ പോവാൻ സമ്മതിച്ചില്ല, അദ്ദേഹം നാട്ടിൽ സ്ഥിരമാക്കി,ഗള്ഫ് നിർത്തി ,ഇക്കയെ പേടിച്ചിട് ബാപ്പ ഒരക്ഷരം മിണ്ടൂല,എന്റെ മുഖത്തുനോക്കി സംസാരിക്കൂല,എന്റെ ഇക്ക കൂടെയുള്ളിടത്തോളം കാലം അല്ലാഹുവിനെ മാത്രമേ എനിക്ക് ഭയമുള്ളു,ഇപ്പോ ജീവിതം ഖൈർ,mashaallah

  • @shorts-qd9ug
    @shorts-qd9ug 3 года назад +26

    ഞാൻ ഒരുപാട് കഷ്ട്ടപെട്ടു ഭർത്താവിന്റെ വീട്ടിൽ നിന്നും ഉപ്പ ഉമ്മ സിസ്റ്റർ എല്ലരും ഒരുപോലെ എന്നെ കഷ്ടപെടുത്തി...... 15 വയസിൽ ആണ് എന്റെ വിവാഹം കഴിഞ്ഞത്. എൻറെ വീട്ടിൽ എനിക്ക് ഒരുപാട് സന്തോഷവും സുഖവും ആയിരുന്നു പക്ഷേ കല്യാണം കഴിഞ്ഞതിനു ശേഷം ഞാൻ ഒരുപാട് ബുദ്ധിമുട്ടി ആണ് അവിടെ നിന്നത്.നിൽക്കാൻ ഉള്ള കാരണം എൻറെ ഭർത്താവ് നല്ല ഒരു മനുഷ്യനായിരുന്നു. ഭർത്താവിൻറെ വീട്ടിൽ നിന്നും എൻറെ വീട്ടിലേക്ക് തിരിച്ചു വരാൻ ഒരുപാട് കാരണങ്ങൾ എനിക്ക് ആ വീട്ടിൽ ഉണ്ടായിരുന്നു പക്ഷെ ഞാൻ അതൊന്നും ചെയ്തില്ല ഞാൻ എല്ലാം സഹിച്ചു ക്ഷമിച്ചു നിന്നു... എന്ത് പ്രശ്നം ഭർത്താവിൻറെ വീട്ടിൽ നിന്ന് ഉണ്ടായാലും ഞാൻ അതെല്ലാം എന്റെ ഭർത്താവിനോട് പറയുകയും ചെയ്യും. ഭർത്താവിനോട് ഞാൻ എൻറെ സങ്കടങ്ങൾ പറഞ്ഞിട്ട് ആ ഒരു കാരണത്താൽ ഭർത്താവും കുടുംബക്കാരും തമ്മിൽ യാതൊരുവിധ പ്രശ്നവും ഉണ്ടാക്കാൻ ഞാൻ സമ്മതിച്ചിട്ടില്ല. ചിലസമയം ഞാൻ ഭക്ഷണങ്ങൾ കഴിക്കാതെ ഉറങ്ങിയിട്ടുണ്ട്.. ആദ്യമൊക്കെ ഞാൻ ഭർത്താവിനോട് പറയില്ലായിരുന്നു പിന്നെ എനിക്ക് പറയേണ്ട ഒരു അവസ്ഥ വന്നപ്പോൾ ഞാൻ പറഞ്ഞു ഭക്ഷണം എങ്കിലും എനിക്ക് നേരത്തെ കിട്ടിയിരുന്നെങ്കിൽ എന്ന്.😭 പക്ഷേ എട്ടു വർഷം ഞാൻ എല്ലാം സഹിച്ചു ആ വീട്ടിൽ കഴിയുകയും ചെയ്തു. എട്ടുവർഷം തികഞ്ഞ സമയത്ത് പുതിയ ഒരു വീട് ഉണ്ടാക്കി പക്ഷെ വീടിൻറെ പണി ഒന്നും പൂർത്തിയാക്കിയിട്ടില്ല എന്നാലും ഞങ്ങൾ മാറി താമസിച്ചു. ഇപ്പോൾ വീട് മാറി താമസിച്ചിട്ട് ഒരു വർഷം കഴിഞ്ഞു. എട്ടുവർഷം ഞാൻ ഒരുപാട് സങ്കടങ്ങളും ദുരിതങ്ങളും അനുഭവിച്ച ക്ഷമിച്ചും സഹിച്ചും അവിടെനിന്നു ഇന്ന് ഞാൻ വളരെ സന്തോഷവതിയാണ്. എട്ടുവർഷം ഞാൻ സങ്കടം അനുഭവിച്ചാലും ഇപ്പോൾ എനിക്ക് ഒരു വർഷമായിട്ട് ഒരുപാട് സന്തോഷം ആണ്. അൽഹംദുലില്ലാഹ് അല്ലാഹു ഈ സന്തോഷം നിലനിർത്തി തരട്ടെ എന്ന് ദുആ ചെയ്യുന്നു. എനിക്ക് പറയാനുള്ളത് എല്ലാവരും സഹിച്ചും ക്ഷമിച്ചും ഇന്ന് കഴിഞ്ഞാൽ പിന്നീട് നമുക്ക് ഒരുപാട് അനുഗ്രഹം അല്ലാഹു തരികതന്നെ ചെയ്യും ഇന്ശാല്ലാഹ്.... 15 വയസ്സ് മുതൽ 23 വയസ്സ് വരെ ഞാൻ കുറെ സങ്കടം മാത്രമേ അനുഭവിച്ചിട്ടുള്ള ഉള്ളൂ......എല്ലാവരും സഹിക്കാനും ക്ഷമിക്കാനും പഠിക്കു വിജയം ഉണ്ടാവും കുറച്ച് വൈകി ആണെകിലും

    • @beemaafsalbeema9428
      @beemaafsalbeema9428 3 года назад +1

      ഞാൻ അസ്സെര്റ്റീവ് ആണ്, പക്ഷെ ഫർത്താവിന്റെ വീട്ടുകാർ ആഗ്ഗ്രെസ്സീവ്, ഭർത്താവിന്റെ അച്ഛൻ 4വീട് ഉണ്ട്, ഭർത്താവിന്റെ അച്ഛന്റെ അമ്മ മാത്രമേ ഇപ്പോൾ ഞങ്ങൾ താമസിക്കുന്ന വീട്ടിലുള്ളു. പക്ഷെ അവർ എപ്പോഴും അസഫിയം പറയും. കറി ഇത്തിരി മോശമായി പോയാൽ, ചിക്ക്കൻ പീസ് കുറഞ്ഞു പോയാൽ. അതിനൊക്കെ പറയും. അവർ എല്ലാരോടും അങ്ങനെ പറയാറുണ്ട്. Ente വീട്ടിൽ പൈസ കുറവാവ് വീടും ചെറുതാണ്, അങ്ങനെയുള്ള നിനക്ക് നാണമില്ലേ ഈ വീട്ടിൽ കിടക്കാൻ എന്നൊക്ക ചോയ്ക്കും, പിന്നെ ഇടക്കൊക്കെ ഭർത്താവിന്റെ അച്ഛനും അമ്മയും വരുമ്പോൾ അവരോട്വപറഞ്ഞ കൊടുത്ത് നിനക്ക് അമ്മയെ നന്നായി നോക്കിക്കൂടെ എന്ന് ചോദിച്ചു അവരും പറയും . ഞാൻ അസ്സെര്റ്റീവ് ആയി പ്രതികരിച്ചാൽ അവർ അഗ്രെസ്സീവ് ആകും. Bharthavin സ്നേഹമാണ് പക്ഷെ,,9 ഇയർ ആയി പറയുന്നു നമുക്ക് വീട് എടുത്ത് പോകാമെന്ന്, അതിനുള്ള പൈസ ഇല്ല എന്നും പറഞ്ഞു അദ്ദേഹം സമ്മതിക്കില്ല, എന്ത് cheyyum

    • @shorts-qd9ug
      @shorts-qd9ug 3 года назад

      @@beemaafsalbeema9428
      ദുആ ചെയ്യൂ (പ്രാർത്ഥിക്കു )

    • @minnumuthu7649
      @minnumuthu7649 3 года назад

      Idhe avasthayilanu njanum .idhu pole oru kalam enikkum varum enna pratheeksha yilanu njanum

    • @ultimategoal6339
      @ultimategoal6339 3 года назад

      @@beemaafsalbeema9428 it's very simple.... ningalum jolikku poyi sambhaadikku.... Appo vere veettilekku maaraamallo.... jolikku povaan sammathichillenkilum povuka... nammude life nannayirikkendath nammude Aavasyamaanu... mattullavar palathum parayum

    • @diyavlog8583
      @diyavlog8583 3 года назад +1

      Masha allah🥰😊

  • @beenarasheed7308
    @beenarasheed7308 3 года назад +478

    ഞാൻ അങ്ങനെ യാണ് മറ്റാരെയും വേദനിപ്പിക്കുനില്ല പക്ഷെ എന്നെ എല്ലാവരും ഒരുകാരണവുമില്ലാതെ വേദനിപ്പിക്കുന്നു

  • @christeenajomon3414
    @christeenajomon3414 3 года назад +56

    ഭർത്താവിൽ നിന്നു൦ ബന്ധുക്കളിൽ നിന്നു൦ വളരെ അവഗണന നേരിടുന്ന വ്യക്തിയാണ് ഞാൻ. പ്രതികരിക്കാതിരുന്ന അവസരങളിലെല്ലാ൦ അവർ നന്നായി ഉപദ്രവിച്ചു. പ്രതികരിക്കാൻ തുടങിയപ്പോൾ ഒതുങ്ങി.

    • @donpaul9083
      @donpaul9083 3 года назад +2

      Good

    • @asifasurumi9016
      @asifasurumi9016 3 года назад +1

      😆 I love you❤️

    • @adhil.k3434
      @adhil.k3434 3 года назад

      👍👍

    • @anurenju9637
      @anurenju9637 3 года назад +2

      ഞാനും അങ്ങനെ ആയിരുന്നു

    • @ashifanavas8932
      @ashifanavas8932 3 года назад +1

      Shariyanu prashnangal vendannu vech othungi kazhizhumbo thalel keran varum

  • @BeHappY-st1qv
    @BeHappY-st1qv 3 года назад +61

    നമ്മൾക്കു പറയാനുള്ളത് ഒന്ന് കേൾക്കാൻ പോലും മനസ് കാണിക്കൂല... ഇനി പറഞ്ഞാൽ ഒന്നും വിശ്വസിക്കും ഇല്ല 😭

  • @ansajbillu2904
    @ansajbillu2904 3 года назад +182

    ഈ അമ്മായി അമ്മ ആരുടെ ജീവിതത്തിലും ഒരു പ്രേശ്നക്കാരി അല്ല ഈ കെട്ടുന്ന മകൻ വേണ്ട രീതിയിൽ 2 പേരെയും കൊണ്ട് പോയാൽ ഹാപ്പി ആണ് ജീവിതം മരിക്കുന്ന വരെയും 🤲🤲🤲

  • @shalibinoy7514
    @shalibinoy7514 3 года назад +37

    നമ്മളെ വേദനിപ്പിച്ചവരെ ദൈവം വേദനിപ്പിക്കും...
    .

  • @beenarasheed7308
    @beenarasheed7308 3 года назад +246

    അമ്മായി അമ്മ മാർ എല്ലാ വരും മോശമാണെന്ന് ഞാൻ ഒരിക്കലും കരുതുന്നില്ല എത്റയോ നല്ല അമ്മായിഅമ്മമാർ ഉണ്ട് മരുമകളും ഉണ്ട് പക്ഷെ എല്ലാ ത്തിനും വേണം ഒരു യോഗം

    • @muhammadshadeedjr5957
      @muhammadshadeedjr5957 3 года назад +4

      കറക്റ്റ് എന്റെ ഉമ്മ മക്കളെ പോലെ ആണ് മരു മകളെ നോക്കിയിരുനാട് പക്ഷെ ഇങ്ങോട്ടു കിട്ടുന്നദ് നേരെ തിരിച്

    • @muhammadshadeedjr5957
      @muhammadshadeedjr5957 3 года назад

      @@beenarasheed7308 സാരല്ല അവർക് അള്ളാഹ് കൊടുത്ടോളും

    • @neonlights4161
      @neonlights4161 3 года назад

      അതാണ്!!!!!!

    • @Nova-dt8ml
      @Nova-dt8ml 3 года назад

      @@beenarasheed7308 swantam mole pole nokkunnu ennu udeshichath engane nokkunnu ennanu

    • @althafn3352
      @althafn3352 3 года назад

      Yogamillathavar sagikuka

  • @fidalathicha2034
    @fidalathicha2034 3 года назад +13

    ഭാര്യ എന്ന പേര് മാത്രമായി ജീവിക്കുന്ന ആളാണ് ഞാൻ. ഭ൪ത്താവിന്റെ വീട്ടുക്കാരെ കൊണ്ട് വലിയ കുഴപ്പമില്ല, അഥവാ ചെറിയ തട്ടലും മുട്ടലുമൊക്കെ ഉണ്ടെങ്കിലും കാര്യമാക്കാറില്ല. പക്ഷേ ഭ൪ത്താവ്, അദ്ദേഹം എന്നെ വാശി പിടിച്ച് കല്യാണം കഴിച്ച ആളാണ്. 6 വ൪ഷമായി. 5 വയസുള്ള മോളുണ്ട്. അദ്ദേഹം 2 വ൪ഷം (ചിലപ്പോൾ അതിൽക്കൂടുതൽ) ഗൾഫിലും 2 മാസം നാട്ടിലും(ഈ വരവിൽ 1 മാസം). ആ ഗൾഫിലുള്ള 2 വ൪ഷം ഫോൺ വിളിക്കാറില്ല, എന്റെയോ മോളുടേയോ ഒരു കാര്യവും അറിയാറില്ല. ഇനി നാട്ടിൽ വന്നപ്പോ ഇതൊക്കെ പറഞ്ഞാലോ ഇനി അങ്ങനെ ഉണ്ടാവില്ല എന്നൊക്കെ പറയും. എനിക്ക് ചെറിയ ട്യൂഷൻ ഒക്കെ ഉള്ളത് കൊണ്ട് ചിലവൊക്കെ പോകും. ഭ൪ത്താവ് എപ്പോഴെങ്കിലുമൊക്കെ അയച്ചുതരും. എന്റെ പേര് ഭാര്യ. ഇന്ന ആളുടെ ഭാര്യ. പക്ഷേ ജീവിതം (അദ്ദേഹം നാട്ടിലുണ്ടെങ്കിൽ പോലും.) ഇപ്പോഴും ഒറ്റയ്ക്ക്. നാട്ടിലെത്തിയാ അയാൾടെ ഭാര്യ മൊബൈലാണ്. ഗൾഫിലുള്ള മുതലാളിയോട് പാതിരാത്രി 3 മണി വരെ ഒക്കെ സംസാരിക്കും... കുറേ ശ്രമിച്ചു നേരെയാക്കാൻ, തുറന്ന സംസാരിക്കാൻ ശ്രമിച്ചു നടന്നില്ല. അയാൾക്ക് അതിനൊന്നും സമയമില്ല.
    എനിക്കെന്ത് ചെയ്യാൻ പറ്റും. നി൪ത്തി.. എല്ലാം നി൪ത്തി. ഇങ്ങനെ ജീവിക്കുന്നു. പക്ഷേ എല്ലാം മനസിലുണ്ട്. എന്റെ അള്ളാഹുവിനോട് നാളെ മഹ്ശറയിൽ പറഞ്ഞ് കൊടുക്കും ഞാൻ. അന്നയാൾക്ക് ഓ൪മ വരും ഞാൻ ഭാര്യ ആണെന്ന്. ആസിയാ ബീവിയുടെ ക്ഷമ വേണം ജീവിക്കണമെങ്കിൽ..

  • @anubhaskar6556
    @anubhaskar6556 3 года назад +281

    അമ്മായിയമ്മ കാരണം ജീവിതം നശിച്ച ഒരാൾ ആണ്. ഒന്നും പ്രതികരിക്കാതെ സഹിക്കുന്ന ശീലം ആയിരുന്നു. ഒരുപാട് കേൾക്കാൻ ആഗ്രഹിച്ച വീഡിയോ.

    • @donpaul9083
      @donpaul9083 3 года назад +3

      Ippom engane ind karyangall

    • @beenarasheed7308
      @beenarasheed7308 3 года назад +7

      നിങ്ങൾക്ക് അമ്മായിഅമ്മ മാത്റമല്ലേ പ്രശ്നം എന്നാൽ എനിക്ക് അമ്മായിഅമ്മയും എന്റെ മരുമകളും ഒരു പോലെ എന്നെ വേദനിപ്പിച്ചു കൊണ്ടേയിരിക്കുന്നു രണ്ടു പേരോടും ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല

    • @anubhaskar6556
      @anubhaskar6556 3 года назад +1

      🙄

    • @donpaul9083
      @donpaul9083 3 года назад +1

      @@beenarasheed7308 enthu patty angane sambhavikaan

    • @kunhimolkunju1845
      @kunhimolkunju1845 3 года назад +1

      @@anubhaskar6556 vallatha thallar😤😤

  • @jaya-tf9ve
    @jaya-tf9ve 3 года назад +2

    എനിക്ക് കുറെ പ്രശ്നങ്ങൾ ഉണ്ട്. 😔 ഭർത്താവിന്റെ അമ്മ എപ്പോഴും എന്നെയും വീട്ടുകാരെയും ഇകഴ്ത്തി സംസാരിക്കും. ഭർത്താവിനൊരു പെങ്ങളുണ്ട് അവരെ കെട്ടിച്ചു വിട്ടിട്ടും അങ്ങോട്ട് പോവാതെ അവരും ഭർത്താവും കുട്ടികളും ഒക്കെ ഇവിടെ ആയിരുന്നു.എന്റെ husband ആയിരുന്നു നോക്കിയിരുന്നത് But ഞാൻ വന്നപ്പോൾ അങ്ങോട്ടേക്ക് പോവേണ്ടി വന്നു. അതിന്റെ ഒരു ദേഷ്യം എന്നോടുണ്ട്. എപ്പോഴും പറയും, എന്റെ മോൾക്ക്‌ ഞാൻ ഇത്ര കൊടുത്തു അത്ര കൊടുത്തു എന്നൊക്കെ. എനിക്ക് അങ്ങനെ തരാൻ ആരുമില്ല. പ്രായമായ ഒരു അമ്മ മാത്രമേ ഉള്ളു. എങ്കിലും സ്വന്തമായി ജോലിയെടുത്തു cash ഉണ്ടാക്കി അത്യാവശ്യം കുറച്ച് gold ഒക്കെ ഇട്ടാണ് ഞാനും വന്നത്. ആദ്യമൊന്നും ഞാൻ മിണ്ടില്ലായിരുന്നു പിന്നെ പിന്നെ ഞാനും പ്രതികരിച്ചു തുടങ്ങി. ഇപ്പോൾ നേർക്കുനേർ ഒന്നും പറയില്ല. എങ്കിലും ഞാൻ കേൾക്കെ ഓരോന്ന് പറയും. അങ്ങോട്ട് പോയിട്ടും നാത്തൂന് ഒരു ഇരിക്കപ്പൊറുതിയും ഇല്ലാഞ്ഞിട്ട് അയൽവാസികളെ വിളിച്ചു ഇവിടുത്തെ കാര്യങ്ങൾ തിരക്കും. പിന്നെ എന്റെ കെട്ടിയോൻ എന്നു പറയുന്ന ആൾ. ഞാൻ പറയുന്നത് കേൾക്കും എന്നാ രീതിയിൽ നിൽക്കുമെങ്കിലും അമ്മക്ക് ആണ് support. ഞാൻ എന്തെങ്കിലും പറഞ്ഞാൽ ഒരുതരം അവഗണന ആണ്. ഞങ്ങൾക്ക് ഇപ്പോൾ ഒരു കുഞ്ഞുണ്ട്. അതിനെ വരെ ആര് അവഗണിച്ചാലും പുള്ളിക്ക് ഒരു കുഴപ്പവുമില്ല. ചിലപ്പോൾ എനിക്ക് മരിച്ചാലൊന്നു വരെ തോന്നാറുണ്ട്. പിന്നെ കുഞ്ഞിനെ ഓർക്കുമ്പോൾ മനസ്സ് മടിക്കും. എന്റെ situvation എല്ലാം അറിഞ്ഞു കെട്ടിയതാണ്. എന്നിട്ടാണ് ഈ അവഗണന. ഒരിക്കൽ പെങ്ങളുടെ മുൻപിൽ വേച്ചു അവൾക്കു വേണ്ടി എന്റെ ഭർത്താവ് എന്നോട് ഇറങ്ങി പോവാൻ പറഞ്ഞു അതിൽ പിന്നെ അവളെ എനിക്ക് വെറുപ്പാണ്. എന്റെ കണ്ണിനു നേരെ കാണുന്നത് പോലും എനിക്ക് ഇഷ്ട്ടമല്ല. ഇങ്ങനെ നട്ടെല്ല് ഇല്ലാത്ത ആണുങ്ങൾ ഉണ്ടാവുന്തോറും കേരളത്തിൽ ശ്രീധന മരണം കൂടും. 😠

  • @fathimanuha9275
    @fathimanuha9275 3 года назад +509

    ഞാൻ ആദ്യമൊക്കെ എല്ലാം കേട്ടുനിന്നിരുന്നു. ഇപ്പൊ പ്രതികരണശേഷി ഇത്തിരി കൂടിപ്പോയോന്നൊരു സംശയം 🙃🙃🙃

  • @farzasfairy1146
    @farzasfairy1146 3 года назад +20

    അമ്മായിഅമ്മയും ഭർത്താവും ബന്ധുക്കളും കൂടി എന്നെ 5വർഷമായി ഒറ്റപ്പെടുത്തിയെങ്കിലും പടച്ചോന്റെ അനുഗ്രഹത്താൽ ഇപ്പോൾ ഭർത്തവെങ്കിലും എന്നെ മനസ്സിലാക്കി കൂടെ നില്കുന്നുണ്ട്
    അതുകൊണ്ടുതന്നെ ഇപ്പോൾ ഒരു ദിര്യവും സമാദാനവും ഉണ്ട് 😊

  • @aidhin2868
    @aidhin2868 3 года назад +65

    ഞാൻ അത്യമൊക്കെ ഒന്നും പറയില്ലായിരുന്നു പേടിയായിരുന്നു പ്രതികരിക്കാൻ...
    പക്ഷെ ഇപ്പോൾ ഞാൻ ആരോടായാലും പറയേണ്ടരീതിയിൽ പ്രതികരിക്കും അവർക്ക് മനസിലാകുന്ന രീതിയിൽ..
    ഇപ്പോൾ നല്ല മാറ്റമുണ്ട്..
    മിണ്ടാതിരുന്നാൽ എല്ലാവരും തലയിൽകയറി നിരങ്ങും..😊😊😊

  • @karthu976
    @karthu976 3 года назад +7

    എന്റെ love മാരേജ് ആയിരുന്നു... Oru കൊല്ലം love ചെയ്യിതു കെട്ടിയതാണ്.. Randu വീട്ടിലും താല്പര്യം ഇല്ല ആയിരുന്നു.. രണ്ടു ജാതി karayirunnu ഞങ്ങൾ.. Kallyanm kazhija annu രാത്രി തന്ന തുടങ്ങി എന്റെ അമ്മായിഅമ്മ പ്രശ്നം undakan. എന്ന കാണാൻ കൊള്ളൂല പരാജയിരുന്നു... Pinne ഞാൻ എന്ത് dres idanm എന്ന് അവർ തീരുമാനിക്കാൻ thudagi.. Hus ഗൾഫിൽ ആണ്.. Hus undakubo enthoru സ്നേഹം hus poya തുടഗും.. Athu കൊണ്ട് തന്നെ ഞാൻ എന്ത് parajalum hus വിശ്വസിക്കൂല.. Avante അമ്മയും familyum ആണ് അവനു എല്ലാം... എന്റെ അമ്മായിഅമ്മ ഞങ്ങളെ room വരെ തരൂല ആയിരുന്നു enk.... അതും avrk... അവിടെ കേറി കിടക്കും.. Sahi കേട്ടു ഞാൻ പ്രശ്നം ഉണ്ടാക്കി.... അവിടന്ന് എന്റെ എല്ലാം eduthu എന്റെ vtl poyi... പിന്നെയും എല്ലാം കുറ്റവും enik ആയി.. Ippo ഞാൻ എന്റെ vtl നിൽക്കുന്നുട്. ഞങ്ങളെ ജീവിതം ingane ആക്കിയത് എന്റെ അമ്മായിഅമ്മ ആണ്... സന്തോഷം എന്ത് എന്ന് arijita kallyanm kazhija pinne... Hus na engane സത്യം paraju manasilakum എന്ന് enik arila

    • @ultimategoal6339
      @ultimategoal6339 3 года назад +2

      Love marriage Aayirunnille sis..
      Husine kaaryam paranju manasilaakku... ningal paranjaal hus kelkkaathirikkilla... husinte veettukaarodaanu kooduthal interest ankil avarokke athirthittum ningale marry cheyyillaarunnallo.... sis job cheythu independent Aayaal hus Eyaalde Aduthu tanne varum.... be positive

  • @examecho
    @examecho 3 года назад +48

    Sathyam തന്നെയാണ്.ഒരു പെണ്ണ് ഉണ്ടാക്കിയ ഫുഡ് നന്നായി എന്നു ഭർത്താവ് appreciate cheythu പറയുന്നതാണ് ഒരു ഭാര്യക്ക് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരം..

    • @notmeitsu2135
      @notmeitsu2135 3 года назад +7

      Ammayik ottum eshtam allatha karyom atha🤣

    • @examecho
      @examecho 3 года назад

      😂😂

  • @praveenprabhakaran5224
    @praveenprabhakaran5224 3 года назад +84

    ഭർത്താവിന്റെ വീട്ടുകാരെകൊണ്ട് ആകെ നരകം അടിച്ചു നിക്കാണ് ഞാൻ. ഒന്നും പറയത്തെ പറയാതെ സഹിച്ചു. പറഞ്ഞാലും പിന്നെ avaru അതിൽ പിടിച്ചു കയറും. രണ്ടു മാർഗവും നരകം തുല്യം

    • @thensishahana262
      @thensishahana262 3 года назад +2

      Edhe abasthayaanu anikkum

    • @ranjimaranjuu3289
      @ranjimaranjuu3289 3 года назад +10

      അത് ശരിയാ അവർ പറയുന്നതൊക്കെ ശരിയാവും നമ്മൾ parajenu മാത്രേ കുറ്റമുണ്ടാവു

    • @saumya4297
      @saumya4297 3 года назад +2

      Nteyum avastha

    • @donpaul9083
      @donpaul9083 3 года назад +1

      @@saumya4297 enthu patty

    • @murshidamurshi5310
      @murshidamurshi5310 3 года назад +1

      Sathyam

  • @dhanyavijesh6943
    @dhanyavijesh6943 3 года назад +186

    പ്രതികരിച്ചാൽ എല്ലാം സ്വന്തം തലയിൽ ആകും അതാ അവസ്ഥ 😄😄

    • @nervazhi491
      @nervazhi491 3 года назад

      Athe

    • @GG6707
      @GG6707 3 года назад

      Me too🤣

    • @nabuthanzeed8145
      @nabuthanzeed8145 3 года назад

      Me too😂

    • @muhsinaakbar510
      @muhsinaakbar510 3 года назад +4

      അതിനുള്ള വഴി.. നമ്മൾ സ്വയം ഹാപ്പിയായി നടക്കുക.....
      ഉറപ്പായും കഴിയും.....
      അവർക്ക് വേണ്ട അത്യാവശ്യങ്ങൾ ചെയ്തു കൊടുക്കുക...
      എല്ലാം കേട്ടിട്ടും നമുക്ക് ഏൽക്കുന്നില്ലാന്ന് കാണുമ്പോൾ...
      പിന്നെ അവർ പിൻമാറും

    • @sunflowergarden866
      @sunflowergarden866 3 года назад

      Correct

  • @NewburyOntario
    @NewburyOntario 3 года назад +92

    The fact is that there will be no issues between husband and wife. Most of the problems are created by relatives only.

  • @bushranu6972
    @bushranu6972 3 года назад +273

    Njnum പഠിച്ചു
    Engoot എങ്ങനെയാണോ
    Angottom അങ്ങനെ തന്നെ
    മതി.... അതല്ലേ അതിന്റെ shari

  • @ഹംദനൗറിൻ
    @ഹംദനൗറിൻ 3 года назад +1

    ഞാനും കുറേ സഹിച്ചു. ഭർത്താവ് വീട്ടുകാർക്കും ചേട്ടന്റെ ഭാര്യക്കൊപ്പം മാത്രം നിന്ന് എന്നോട് അവഗണന കാണിക്കുന്നു. ശരീരിക പീഡനവും ഉണ്ഡ്. ഇപ്പോൾ എന്റെ ചെടികൾ എല്ലാം urea വാരിയിട്ട് നശിപ്പിച്ചു. ഇപ്പോൾ ഭർത്താവിന്റെ ആൾക്കാരും നാട്ടുകാരും എല്ലാം എനിക്കൊപ്പം ഉണ്ട്. അത് മാത്രം ആണ് ആകെയുള്ള സമാദാനം. വെറും 5 വർഷം കൊണ്ട് എന്റെ ദാമ്പത്യ ജീവിതം അവസാനിച്ചു

  • @semeemasemi965
    @semeemasemi965 3 года назад +43

    ഒന്നും പറഞ്ഞിട്ട് കാര്യമില്ല. റബ്ബിന്റെ വിധി ആണ്. സമാധാനമുള്ള ജീവിതം റബ്ബ് എല്ലാർക്കും നൽകി അനുഗ്രഹിക്കട്ടെ. ആമീൻ. എന്റെ hus ok ആണ് but വീട്ട്കാർ എന്നെ പരിഗണിക്കാതെ ഒറ്റപെടുത്തും. ആദ്യമൊക്കെ നല്ല സങ്കടമായിരുന്നു. ഇപ്പോ ഒന്നും മൈന്റ് ചെയ്യാറില്ല. ഇങ്ങോട്ട് ഇങ്ങനാണോ അങ്ങനെ അങ്ങോട്ടും. എന്റെ വീട്ടിൽ എത്തുമ്പോഴാണ് ഒന്ന് മനസ്സ് അറിഞ്ഞു ചിരിക്കാർ.

  • @rifurayan8617
    @rifurayan8617 3 года назад +6

    Nammal prathikarichal avidea pottitheriyaan unddavuga.adh kond mindathirikkunnadhallea nalladh

  • @aravindraj2797
    @aravindraj2797 3 года назад +79

    എന്റെ കുടുംബകാര്യത്തിൽ ഇടപെടാൻ താൻ ആരെന്നു ചോദിക്കുന്ന ഭർത്താവ്... ഇന്നലെ വന്ന താൻ ആരു എന്നുചോദിക്കുന്ന പങ്കാളി... ജീവിതം അതിജീവനം ആയി മാറിയിരിക്കുന്നു

    • @subairvlm3993
      @subairvlm3993 3 года назад +11

      Emkil adehathinte veettile Joli cheyyanum ningal nilkandallo...ayaalde kudumbam ayaaalde veed.innale Vanna ningal cheyyandallo

    • @kunjhunafi1703
      @kunjhunafi1703 3 года назад +1

      Mm

    • @jishalorance1121
      @jishalorance1121 3 года назад +2

      But erangi pokan pokan para yum.

    • @mypassion2590
      @mypassion2590 3 года назад +1

      @@subairvlm3993 yes.... adhaaan correct adh maaatram aaan correct

    • @ultimategoal6339
      @ultimategoal6339 3 года назад +1

      Divorce cheyyuka.... then independent Aayi joli cheythu jeevikku

  • @jaya-tf9ve
    @jaya-tf9ve 3 года назад +5

    Ente അമ്മായിഅമ്മ ഓരോന്ന് പറഞ്ഞു എന്നു ഭർത്താവിനോട് പറയുമ്പോൾ പുള്ളി പറയുന്നതാണ് "ne വിട്ടുകള അവരിനി പറഞ്ഞിടത്തോളം പറയില്ലല്ലോ പ്രായമായി വരുവല്ലേ " എന്നു. ജീവിക്കണ്ട പ്രായത്തിൽ ജീവിക്കാണ്ട് അമ്മായിഅമ്മക്ക് പ്രായമാവുന്നതും നോക്കി ഇരുന്നാൽ നമ്മുടെ ജീവിതമല്ലേ തീരുന്നത്. അതാർക്കും അറിയാണ്ടല്ലോ 😠😠😠

  • @raashidraashi1690
    @raashidraashi1690 3 года назад +7

    Parayanullathonnum parayathirunnal nammude young manassin tension kayari mood maari depression vann lifel oru ishttanishttanglum aagrahangalonnum illathe soyam maravich Nara badhicha manassum shareeravumayy ellum tholumay vayassil kuduthal prayamaya pole ndhina verthe jeevikkunne

  • @thoufeeqrahmanpalani3901
    @thoufeeqrahmanpalani3901 3 года назад +56

    Aammayi aama marumakal enna subject il oru speech cheyoo

  • @jaleelup9387
    @jaleelup9387 3 года назад +318

    അമ്മായിമ്മ മാരെ നന്നാക്കാൻ ഒരു വീഡിയോ ചെയ്യൂ

    • @mrnishan1309
      @mrnishan1309 3 года назад +80

      Avar nannavoola

    • @aishabeevi1621
      @aishabeevi1621 3 года назад +9

      Yes

    • @jismyjose2972
      @jismyjose2972 3 года назад +31

      Oru ammayamayoum nannavilla

    • @fousiya6280
      @fousiya6280 3 года назад +8

      അമ്മായിഅമ്മ നല്ലതായി നിന്നാൽ മതി

    • @proentertainment5033
      @proentertainment5033 3 года назад +8

      ആയ്യോാ aginey parayalleyy...
      Enikku 3ബോയ്സ് ആണ്
      25age ലു oru മോനെ കല്യാണം കഴ്പ്പിച്ചു ഒരു മകളെ കിട്ടാൻ വേണ്ടി
      Mattu രണ്ടാളും padikkunnu
      അമ്മായിഅമ്മ.. l അമ്മയെയും പ്പോലെ അമ്മ എന്നാണ്
      മകളെപ്പോലെ മകൾ, മരുമകൾ
      അല്ലേ.....
      Enikku veendi dua cheyyilleyy😊

  • @aseenamuneer1954
    @aseenamuneer1954 2 года назад +3

    പ്രതികരിച്ചാൽ നമ്മൾ നാക്ക്കാരി, കുടുംബത്തിൽ പിറക്കാത്തത്, രക്ഷകർത്താക്കൾ പഠിപ്പിച്ചു വിട്ടത്, etc അങ്ങനെ എന്തല്ലാം എന്തെല്ലാം

  • @sha438
    @sha438 3 года назад +145

    അനാധനായ ഓരാളെ കല്യാണം കഴിക്കാൻ ഞാൻ ആഗ്രഹിക്കുന്നു

    • @rahanashanu5826
      @rahanashanu5826 3 года назад +15

      Oru tharathil athan nallath

    • @عِندَسِدرَةِالمُنتَهى-غ1خ
      @عِندَسِدرَةِالمُنتَهى-غ1خ 3 года назад +5

      Alhamdulillah...
      അനാഥകൾക്ക് namme നല്ല വില ആയിരിക്കും....
      പക്ഷേ നമ്മുടെ വീട്ടുകാർ തിരിച്ചു ആഹ്‍ andha manshyane നോവിച്ചേക്കാം...

    • @donpaul9083
      @donpaul9083 3 года назад

      @Meera George , don't worry anaadan aaya oraal ind,u kalyanam kazhikumoo

    • @remyasamla5336
      @remyasamla5336 3 года назад

      Trueee

    • @ayshasworld2013
      @ayshasworld2013 3 года назад

      Anadanayathukond karyamilla aa manushyante manasil snehikanulla kazhivuvenam may be familiye manasilaki perumaran ayalkariyathepoyalo? So snehikanum sufferinginum kazhiyuna oralayal mathi ath anadanayum allathavanayalum rakshapedum

  • @aayishatechy2471
    @aayishatechy2471 3 года назад +19

    എന്റെ husnte ഉമ്മയെ njn ഒരുപാട് snehikknd.. ചിലപ്പോയൊക്കെ ഉമാന്റെ വാക്കുകൾ എന്നെ ഒരുപാട് വേദനിപ്പിക്കും.. ചിലപ്പോ കഴിഞ്ഞു പോയ കാര്യങ്ങൾ ഞമ്മളെ പറഞ്ഞു വേദനിപ്പിക്കും... എന്നെ അത് മാനസികമായി തളർത്തുന്നു... എനിക്ക് തിരിച്ചു endhekilum പറഞ്ഞാൽ അത് പ്രശ്നമാവുന്ന vichaarich ഒന്നും പറയില്ല.. ഇപ്പോൾ അതെന്നെ മാനസികമായി തളർത്തിയിരിക്കുന്നു... എനിക്ക് vendi ദുആ ചെയ്യണേ... ധൈര്യം കിട്ടാനും എല്ലാം പോസ്റ്റിവ് ആയി എടുക്കാൻ ക്ഷമ നൽകാൻ ദുആ ചെയ്യണേ... 😢🤲

    • @jajar2663
      @jajar2663 3 года назад

      In sha allah...dua cheyyatoo. Vishamikndaa.. rabb kanunnundaloo .... njanum.kure anubavichadhaaa.ipo alhmdhulillah.. rabb anugrahikkateeee
      Ameen

    • @jajar2663
      @jajar2663 3 года назад +1

      Pne oke kshamikaaaa. Nammk oru nalla dhivasamm varummm urapp an..ente anubavam an... dua cheyyaa kayyi vidilaaa urapan.....

    • @jajar2663
      @jajar2663 3 года назад

      Aarannu ariyilaaa.. ndhyalum ee msg kandapo enik ene thane orma vannuuuu....... msg kandal reply tharane

    • @aayishatechy2471
      @aayishatechy2471 3 года назад

      Insha allah ... allahu അക്ബർ
      ..

    • @aayishatechy2471
      @aayishatechy2471 3 года назад

      Aameen...

  • @Jasmin-ue2dk
    @Jasmin-ue2dk 3 года назад +22

    നമ്മളെ സ്നേഹിക്കുന്നവരെ നമ്മൾ തിരിച്ചു സ്നേഹിക്കുന്നില്ല. നമ്മളെ സ്നേഹിക്കാത്തവരെ ഒരുപാട് അങ്ങോട്ട്‌ സ്നേഹം കൊടുക്കുന്നു. ആരെ സ്നേഹിക്കണമെന്നോ ആരെ വെറുക്കണമെന്നോ അറിയില്ല. ഇനി ഇപ്പൊ ഒരു വഴിയേ മുന്നിലുള്ളൂ നമ്മൾ ആദ്യം നമ്മളെ സ്നേഹിക്കുക. സ്വാർത്ഥത അതാണ് ജീവിതത്തിൽ നല്ലതെന്നു തോന്നുന്നു.

  • @zeenamunnu6583
    @zeenamunnu6583 3 года назад +31

    കേൾക്കാൻ ആഗ്രഹിച്ച msg.... thank you....... sir💯

  • @lathashalu1485
    @lathashalu1485 3 года назад +4

    Bharthavu manthaputhi aayal enthu cheiyum

  • @hishma___677
    @hishma___677 3 года назад +135

    8 years mind cheyyathe ninnu ippol prathikaricchappol ella kuttavum enikkayi😊

  • @faseelaap888
    @faseelaap888 3 года назад +165

    പറയേണ്ട കാര്യം മയത്തിൽ പറഞ്ഞു മനസ്സിലാക്കുമ്പോൾ അതിനെ വളച്ചൊടിച്ചു നമ്മളെ കടിച്ചു കീറാൻ വരുന്ന തരത്തിലുള്ളവരോട് എങ്ങനെ സമീപിക്കണം😶

  • @lazimlazim2260
    @lazimlazim2260 3 года назад +6

    പറയാനുള്ളത് പറയേണ്ട രീതിയിൽ പറയണം പിന്നിട്ട് പറയാം മെന്ന് കരുതിയാൽ അത് കൂടുതൽ ദോഷം ചെയ്യും പ്രതികാതിരുന്നാൽ അത് വരക്ക് വലിയ വിജയം തന്നെയാണ്. നേരെ പ്രതികരിക്കുന്നവരാണങ്കിൽ വല്ലാതെ ചെറിയാൻ വരില്ല എന്റെ ജീവിത അനുഭവം

    • @anusunny3486
      @anusunny3486 3 года назад

      Etra prathikarichitum karyam ella. Problem kazhinju 2 days pavathine pole nadakum 3 rd day pazhayapole vendum start akum

  • @ishaas3730
    @ishaas3730 3 года назад +3

    8 year ayitte single life with child , I have not reacted to anyone, but now I am leaving alone without my child and my parents bcoz of some family issues I was soo silent, I can't talk to even my friends too I went depression tooo at last , my mom told me to leave home without my child , now I am leaving alone without child trying to calling him back staying alone is making me happy

  • @rrk2009
    @rrk2009 3 года назад +3

    പറയേണ്ട രീതിയിൽ മര്യാദയ്ക്ക് മാന്യമായി തന്നെ പറഞ്ഞു.... പക്ഷേ ഒരു ഫലവും കണ്ടില്ല.... മുറിയില് ഇരുന്ന് കരയുക, കൂട്ടുകാരിയോട് പറഞ്ഞു കരയുക, അനിയത്തിയോട് പറഞ്ഞു കരയുക, ഇതൊക്കെ വർഷങ്ങളായി ചെയ്തിരുന്ന ഒരാളായിരുന്നു ഞാൻ...ഇപ്പൊ തെറിക്കുത്തരം മുറി പത്ത ല്....കാര്യങ്ങളെല്ലാം ഭംഗിയായി പോകുന്നു 😎 വർഷങ്ങളുടെ വേദന എന്നെ rough ആക്കി മാറ്റി.

  • @arunimab9109
    @arunimab9109 3 года назад +7

    Ente ജീവിതത്തിൽ ഭർത്താവ് പാവമാണ്.. നല്ലസ്നേഹമാണ് പക്ഷെ... അമ്മയും അച്ഛനും... Hoooo😔😔😔😔😔

  • @divya05393
    @divya05393 2 года назад +1

    ഇപ്പോ എനിക്ക് വളരെ അധികം ഉപകാരമുള്ള video... 👍

  • @jinci8697
    @jinci8697 3 года назад +20

    Enikk oru swathandryom tharathe sneham nadich enne adimayakki nirthiyathayirunnu ente ammayiyamma. Pinneed aniyante wife vannappol ellam avalude ishtathinayi kaaryangal. Ithiri kaasu kooduthalulla avalde adimayayi njanum nilkkanamnnulla reethiyayi. Athode ente niyanthranam poyi. Ippo no prblm njan ente vazhikk avarkk avarude vazhi. Ippo aarkkum oru kuzhappom illa.

    • @greshmagirijasanthosh6572
      @greshmagirijasanthosh6572 3 года назад +1

      Entem avastha athu thanneya...Sneham nadichu nammude prathikarana sheshi nashtapeduthi avarude karyam nedunnu.ennittu mattullavarodu ente kuttangal paranju nadakkunnu....husum avrude koode anu...Njn ottapetta nilkkunnu ee veetil ...Avarude magalum kuttiyum und... Ellavarum ottakettanu...Njn ennum ottakku....Ippol oru maravicha avstha anu......

  • @hj1384
    @hj1384 3 года назад +66

    Enthu paranjaalum kalaham aakunnavarkkidayil enthu cheyyum nanma aagrahichu paranjaalum athu problems aaki maattum ....

    • @rdffoodvlogss4003
      @rdffoodvlogss4003 3 года назад +6

      adhe aghanayullavarod pinne endhu parayum avde mounamalle nalladh.ente anubavamanu

    • @aaliya8064
      @aaliya8064 3 года назад

      @@rdffoodvlogss4003 Sathyam

    • @dwivscreations
      @dwivscreations 3 года назад

      @@rdffoodvlogss4003 true

    • @subairvlm3993
      @subairvlm3993 3 года назад +1

      Thirichum angane cheuthaa mathi...avarde karyam sadhikkan avar varumalo apo mind akkaruth

    • @sabeenasaadhu5944
      @sabeenasaadhu5944 3 года назад

      Correct

  • @lathukannan545
    @lathukannan545 3 года назад +8

    അപ്പോൾ ഞാൻ മാത്രം അല്ല ഇങ്ങനെ കുറെ സഹിച്ചു പക്ഷെ എന്റെ മോന്റെയും എന്റെയും ജീവന് അപകടം ആണ് എന്നു കണ്ടപ്പോൾ ഞാൻ മാറി അവര് ജീവിക്കട്ടെ എന്നു കരുതി ഞാൻ എന്റെ വീട്ടിൽ ആണ് പക്ഷെ കെട്ടിച്ചു വിട്ടപ്പേ പെണ്ണ് മക്കളെ വേണ്ടാതായി ഞാൻ എന്ന് ഒറ്റക്ക് ആണ് എന്റെ കുഞ്ഞിന് വേണ്ടി ജീവിക്കാൻ തുടങ്ങി

    • @hamzashahama7378
      @hamzashahama7378 3 года назад +2

      Ellam shariyaakum .rabbinood dua cheyyoo

    • @alrishad9127
      @alrishad9127 3 года назад +2

      നികളുടെ മാത്രം prblm അല്ല അതു ഒരു വിധം സ്ഥലം ഒക്കെ അങ്ങിനെ ആ.. പെണ്ണ് മക്കളെ കെട്ടിച്ചു വിടൽ ഭാരം ഒഴിഞ്ഞു എന്നാ.. kazhicha പാട്...

  • @jayasaniyo2567
    @jayasaniyo2567 3 года назад +7

    Sir you are really a good person. I hope all men should be like you.

  • @alfavlogs3135
    @alfavlogs3135 3 года назад +12

    2 mathe baryamarulla barthakanmark ulla ori video cheyyamo pls

  • @sameesha0088
    @sameesha0088 3 года назад +1

    Insha allah..padachon ellam khairilakatt...aameen aameen yarabbal aalameen🤲 & good msg sir...padachon sir nu swargam nalki anugrahikkumarakatte..aameen🤲

  • @jaleelup9387
    @jaleelup9387 3 года назад +25

    ഇത് പോലെത്തെ ഒരു വീഡിയോ കായി കുറെ കാത്തിരിക്കുന്നു

  • @Dhruv2k23
    @Dhruv2k23 3 года назад +17

    അമ്മായി അമ്മ ഒരു പാവമാണ് എൻറെ ഭർത്താവ് പണിത വീട്ടിൽ നിന്ന് എന്നെ മാനസികമായി പീഡിപ്പിക്കുന്ന ഒരു നാത്തൂൻ... എന്തൊരു ജീവിതമാണ്... വെറുത്തു പോകുന്നു😔.

    • @shahidshan8555
      @shahidshan8555 3 года назад +2

      ചവിട്ടി purathakku

    • @shemisidh5102
      @shemisidh5102 3 года назад

      നാത്തൂനേ endhina പേടിക്കുന്നദ്...

    • @versatilethings1578
      @versatilethings1578 3 года назад +1

      Sathyan..avarde presence thenne vallatha Dstrbnce anu...

    • @versatilethings1578
      @versatilethings1578 3 года назад

      @@shemisidh5102 kalippikknna nathoonmarind... Avarod react chyyn pedi ayrkm... Anubhavam guru

    • @thachuthachu5237
      @thachuthachu5237 2 года назад +1

      Ayye poy pani. Nokkan para

  • @anusree.k.p8765
    @anusree.k.p8765 3 года назад +31

    ഞാൻ എല്ലാം കേട്ട് നില്കും .mind full distrbed

    • @donpaul9083
      @donpaul9083 3 года назад

      Y

    • @safnaansary6104
      @safnaansary6104 3 года назад +3

      ഞാനും അതെ

    • @ashikhamarjanamabdulla
      @ashikhamarjanamabdulla 3 года назад +1

      Iyal full bsy ayi irikuka..nammalk epozhum happy aayi irikunna karyangal cheiyya ennal manas distrb akulla sure from maa experience

    • @diyavlog8583
      @diyavlog8583 3 года назад

      Mm

  • @shasnasiyash9135
    @shasnasiyash9135 3 года назад +3

    ഞാൻ എങ്ങനെ സ്നേഹിച്ചാലും ഇക്കാക്ക് ഇഷ്ടം അല്ല.... എന്റെ സ്നേഹം ഒരു ഭാരം ആയിട്ടാണ് കാണുന്നെ.... എന്നെ ഇങ്ങനെ സ്നേഹിക്കണ്ട എന്ന പറയും... എന്തു ഭക്ഷണം കൊണ്ട് കൊടുത്താലും കുറ്റപ്പെടുത്തൽ മാത്രം.... എന്നോട് അതികം സംസാരിക്കാറില്ല... ഞാൻ എന്ധെങ്കിലും ചോദിച്ചാൽ മാത്രം ഇങ്ങോട്ട് പറയുള്ളു... ഇക്കാക്ക് അതാണ് ഇഷ്ടം... ചിരിക്കില്ല, അതികം സംസാരിക്കില്ല..... മിണ്ടാതിരുന്നാൽ അത്രയും നല്ലത്.... എവിടെ പോയാലും ഫോൺ വിളിക്കില്ല... ഒക്കത്തിനും മടിയ... ഞാൻ എന്റെ വീട്ടിൽ ആണേൽ പോലും വിളിക്കില്ല... njഞാൻ അങ്ങോട്ട് വിളിക്കണം... എല്ലാം പറയണം 😪... ഞാൻ എല്ലാ കാര്യം പറയാറുണ്ട്... but ikka അങ്ങനെ അല്ല 😭..... മാറ്റിയെടുക്കാൻ ഒരുപാട് ശ്രമിച്ചു.... ഒരു മാറ്റവും കാണുന്നില്ല.... കല്യാണം കഴിഞ്ഞ് 5വർഷം ആയി..... ആ 5 വർഷം ഇങ്ങനെ തന്നെ.... ഇനി ഞാൻ എന്താ ചെയ്യാ 😭😭😭... സങ്കടം പറഞ്ഞാലും, സന്തോഷം പറഞ്ഞാലും ഒരു മാറ്റവും ഇല്ല....

    • @mymusicworld550
      @mymusicworld550 3 года назад +1

      Ente life ithupole thanne.5year ayi njanum sahikkunnu atra thanne

    • @ramseenana5266
      @ramseenana5266 3 года назад +1

      Kurachu dhivasam mindadhirunnu nokkooo.anghot vilikkanum samsarikkanum povanda.anghane thonnumenkilum manassine control cheydu nirthi nokkooo

    • @shasnasiyash9135
      @shasnasiyash9135 3 года назад +1

      @@ramseenana5266 ഒരുപാട് ചെയ്തു നോക്കി.... ഒരു പ്രശ്നം ഇല്ല....

    • @farhanashafeeq6392
      @farhanashafeeq6392 3 года назад +1

      Oru divasam ellam thurann paranju pottikarayu hus n munnil
      Chilappo sheriyaavum

    • @dreamgirl6929
      @dreamgirl6929 3 года назад +1

      എന്റെ hus um ഇതുപോലെ തന്നെ ആയിരുന്നു. But ഇപ്പൊ ഒരുപാട് മാറീട്ടുണ്ട്. ഞാൻ മാറ്റി യെടുത്തതാ. ഒരു ആണിന് അവനെ സന്തോഷിപ്പി ക്കുന്നവളേ മാത്രേ സ്നേഹിക്കാൻ കഴിയൂ. Bt പെണ്ണിന് വേദനിപ്പിക്കുന്നവരെയും സ്നേഹിക്കാൻ ആകും. So മാക്സിമം അദ്ദേഹത്തെ സന്തോഷിപ്പിക്ക. Espicially ബെഡ്‌റൂമിൽ. Pinne എല്ലാ കാര്യങ്ങളും തുറന്ന് paraya. അവർ നിങ്ങളെ ഒരുപാട് സ്നേഹിക്ക് ണ്ടാവും എക്സ്പ്രസ്സ്‌ ചെയ്യാൻ അറിയാഞ്ഞിട്ട. Anyway ഒരു nalla ജീവിതം ഉണ്ടാവട്ടെ 😊

  • @മുത്ത്-ധ6ഡ
    @മുത്ത്-ധ6ഡ 3 года назад +21

    പറയാനുള്ളത് പറയണ്ട സമയത്ത് പറയേണ്ടപോലെ parayadrunn സഹിച്ചൽ .പിന്നെ അധോരു പൊട്ടിത്തെറി അയിടയിരികും പുറത്ത് വരിക.പിന്നെ നമുക്ക് a sobavam matiadukan ബുദ്ധിമുട്ടാകും.my experience.

    • @versatilethings1578
      @versatilethings1578 3 года назад +2

      Sathyaan... Mothathil silent anu njhnm.. Bt eppenkilm deshyom vannal onnannara deshyaan

    • @hanahawwa
      @hanahawwa Год назад

      Me too

  • @sharafusharafu3123
    @sharafusharafu3123 3 года назад +1

    Njan arodum onnum parayillayirunnu. Okke sahichirunnu pakshe sahikett eppoo njan ennekurich njan ariyatha karyangal paranju nadanal apppo chodikkum adh kond eppo enne kurich valladum parayumbol randu vattam chindichittee parayooo.

  • @pavithaprasanth3666
    @pavithaprasanth3666 3 года назад +11

    Aadhyam okke enthu kettalum karayum apo nammude karachilinu vila illathayi kalla kanneer ayi . Ipo aa karachil bathroomilek maatti athra maathram. Chila sandharbhagalil kshemakedumbol enthenkilum paranjirunnu apo njn paranjath maathramaayi njn manasilakkiuathinte maathram kuzhappam aakum.athond ipo samsarikkare illa. Aa dheshyam ellam njn 1 and half aaya monod kaanikkumayirunnu. Pinne njn chinthichu mattullorkk vendi enthinu ente mone vishamippikkanam. E prayathil avane onnum paranju kuda ariyillatha kunjan ennum ariyanjitalla. But sahikedumbo paranju pokunnath ayirunnu. But ipo ath illa nthu prblm undayalum nte monod samsaarikkum avante koode kalikkum .

    • @jajar2663
      @jajar2663 3 года назад

      😊

    • @nasheedhank8145
      @nasheedhank8145 3 года назад

      Orikkkalum nammude deshym mkkalod theerkkaruth... Nammk prblm ndavumpo try to ply vth them...

    • @nasheedhank8145
      @nasheedhank8145 3 года назад

      Ole mindakkathe monod konchanam..thats d bst one...

    • @jajar2663
      @jajar2663 3 года назад

      @@nasheedhank8145 ... yes

    • @pavithaprasanth3666
      @pavithaprasanth3666 3 года назад

      @@nasheedhank8145 അതാ ഇപ്പൊ ചെയ്യണേ. പിന്നെ അതിൻ്റെ പുറകെ നടന്നാൽ അതിനു തന്നെയാണ് നേരം ഉണ്ടാവൂ aa നേരം കൊണ്ട് നമുക്ക് എന്തൊക്കെ ചെയ്യാം.

  • @fahadnavas4108
    @fahadnavas4108 3 года назад +3

    Eanta ummi eannod parayuvairunnu. Oru kaathum oru kannum kandillann nadikananameann. Anganea cheythu. Devorce aai.🙄🙄🙄.njn predikarichilla athane karanam onnum mindilairunnu. Eanta ummidea nalla manasane ummi paranju thannath. Randamath vivaham cheythu. Predikarikunnathkond enn jeevikunnu❤❤❤❤

  • @harithak8948
    @harithak8948 3 года назад +3

    Njn manasilaki edtholam kudumbathilek kayari varuna makalea swantham makale pole elarkum kanan kazhinjirunel inu penkutikalk ithrayum pblms undakila. Athanhne vallodathunum keri vanavr enna atitude anu ororutharkum.

  • @shahanasshahanaas347
    @shahanasshahanaas347 3 года назад +1

    എന്റെ huss വീട്ടുകാർ എന്നെ ഒരുപാട് ദ്രോഹിച്ചിട്ടുണ്ട്. But ഞാൻ ഒരിക്കൽ പോലും ഒന്നും തിരിച്ചു പറയാതെ ക്ഷമിച്ചു നിന്നു. ഇപ്പൊ എന്റെ mrg kazhjitt 4yars ആയി. അൽഹംദുലില്ലാഹ് ഞാൻ എത്ര കണ്ടു ക്ഷമിച്ചുവോ അതിന്റ ഇരട്ടി സന്ദോഷങ്ങൾ ഇപ്പൊ എന്നെ തേടി വരുന്നുണ്ട്.

  • @sweettyayrin9315
    @sweettyayrin9315 3 года назад +7

    Enik bharthavine kondaanu..... ദുൽമ് മുഴുവനും..ഒരു ടൈമിലും മനസ്സിന് സ്വസ്ഥത ഇല്ല..... എന്റെ കുഞ്ഞിന്റെ കാര്യം ഓർത്താണ് പേടി....... ഇവർക്കൊന്നും പടച്ചോൻ കൂലി നൽക്കുന്ന കുടുംബം പറഞിട്ടില്ല....

  • @thefatmom591
    @thefatmom591 3 года назад +11

    Alhamdhulilllah,padachonoood njn engine munnottt povanam ennn chinthichirunnnppol,ente rabbb kancih thannna speech

    • @jajar2663
      @jajar2663 3 года назад

      In sha allah.. oke shariavum

  • @jayasaniyo2567
    @jayasaniyo2567 3 года назад +9

    I suffered a lot in my 10 years married life. I have 4 children. Still l have problem with my careless husband and mother in law. So my trust in God help me a lot.

  • @nadiyanazer4454
    @nadiyanazer4454 3 года назад +1

    Entey vettil ammayi amma matram alla ammayi appan aanu ,.. entey makaney 2perum koodi bathroom brush vechu varey thechu kazhuki entey pregnant ayirikkumbo mentally harrass cheythu vedanipikkanullathu max vedanipichu nalla food polum kazhikkan tharilla. Entey family ayi oru aduppavaum illa entey family function vannu vilichittu polum vararilla entey valyappa marichittu oru marippinu polum vannil oru paripadikum pankedukkan varillanu parangu. Ellaam gnan sahichu kshemichu entey kunjunodu kanichathu kshemikkan pattila gnan ellam entey hus parangu ikka parangu kshemichu munnotu pokan ..gnan sahikettu eppo entey vettil aanu.. 2nd pregnant Anu a perum parangu entey vettil Anu ene oru thermanam illathey gnan aa vettilotu illla ene enkilum samadhanam ayi e kunjiney jenmam nalkanam athu kazhingu allahu entey presavam eluppamaki therkattey ...ameen. rabbu valyavan Anu ..avidey thudanrnu adjust cheythu pokan vayya maduthu rabbey ne entey manasinu samadhanavum sandhoshavum tharaney ...ameen

  • @najmak2573
    @najmak2573 3 года назад +93

    End chydalum ad walachodich adile negative kandupodikunnawarod endu parayana

  • @gayusanisani8092
    @gayusanisani8092 3 года назад +2

    Njan aganeya ippol aarum enthu paranjalum mind cheiyaarilla.... But ellavarum enne pinneyum vedanippikum... Thanks ikka🙏

  • @ajimon2585
    @ajimon2585 3 года назад +5

    Paranjaal ath manasilaakkande...avarude veed Avar nammekkaal praayam ullaver, aver parayum naam kelkkanam

  • @shariz3124
    @shariz3124 3 года назад +4

    Parayendadth paranjal njamle life success avum, my expirience (sahikettapol)

  • @farsanashaneef3295
    @farsanashaneef3295 3 года назад +5

    Valuable info,njan ennum sahichitteillu

  • @babyshamnashamna1053
    @babyshamnashamna1053 3 года назад +1

    Kure sahichu jeevichal kure kazhiyumbol santhoshsm sugam okke padachavan tharum na n guarantee orupad orupad anubavichitund algamdulillah ippo sugamanu oru kalavum ella kalathekkilla nanbayi prarthikkuka sathyasandhamayi jeevikkuka sure ayitum Allah anugrahikkum wait cheytanamennu mathram

  • @sreedevichandran5918
    @sreedevichandran5918 Год назад

    Hai good night 😘😘😘 this speech very very good 👌👍👌👍👌👍👌👍👌👌👍👍👍👍👍👍👍👍👍

  • @aizan2561
    @aizan2561 3 года назад +69

    ammayi ammayum nathoonum bharthavum koodi ottapeduthit depression patient aaya njn

    • @mrnishan1309
      @mrnishan1309 3 года назад +8

      Nanum

    • @nejiaamaana5894
      @nejiaamaana5894 3 года назад +10

      Mutalum palishem adakam nathoonu kittikolum😂😂😂.. wait n see

    • @pathuzpopz8687
      @pathuzpopz8687 3 года назад +5

      Poyi. Pani. Nokkatt nee nine snehikkunavare. Cherth. Nirthuka. Allathavare valicheriyuka. Allapinne

    • @anujoseph7519
      @anujoseph7519 3 года назад +2

      Me too

    • @pathuzpopz8687
      @pathuzpopz8687 3 года назад +2

      @@anujoseph7519 mm

  • @razalzain461
    @razalzain461 3 года назад +1

    അൽഹംദുലില്ലാഹ് എനിക്ക് അള്ളാഹു തന്ന നിധി യാണ് എന്റെ ഇക്ക

  • @rafilriyurafilriyu7924
    @rafilriyurafilriyu7924 3 года назад +14

    2മത്തെ ആണ് എന്റെ പ്രശ്നം അതും പോരനിട്ട് എന്നെ തിരിഞ്ഞു നോക്കാതെ makkale കൂടുതൽ കെയർ ചെയ്യുന്നു അത് എന്ത് കൊണ്ട 😒😒😒ഇതിന് ഒരു മറുപടി തരോ പ്ലീസ് 🙏🙏🙏

    • @donpaul9083
      @donpaul9083 3 года назад +3

      Mrg kazhinjitt ethra naalaay

    • @rafilriyurafilriyu7924
      @rafilriyurafilriyu7924 3 года назад +1

      @@donpaul9083 9ഇയർ സൊല്യൂഷൻ ഞാൻ തന്നെ കണ്ടെത്തി dear

    • @donpaul9083
      @donpaul9083 3 года назад

      @@rafilriyurafilriyu7924 mm,engil happy aayittu jeevikku Friend

    • @SN_Media.
      @SN_Media. 3 года назад +1

      @@rafilriyurafilriyu7924 എന്താ ചെയ്തെ പറയു🥰

    • @SN_Media.
      @SN_Media. 3 года назад

      @@rafilriyurafilriyu7924 എന്താ ചെയ്തെ പറയു🥰

  • @hariscv9333
    @hariscv9333 3 года назад +2

    Kudumbathin veendi endhu veenamenkilum cheyyam. Oralpam sneham thirichu thannirunnenkil

  • @sunirashi7857
    @sunirashi7857 3 года назад +4

    Njan aareyum vedhanippikkilla but enne aaareyum vedhanippikkaan njan anuvadhikaarilla adhaa sathyam

  • @zeenathm7325
    @zeenathm7325 2 года назад

    ♥️AssalamuAlayikum ♥️graet your prabhashanam ♥️god bless you ♥️

  • @faleelafaleela3679
    @faleelafaleela3679 3 года назад +4

    Thanks😊

  • @rashidamajeed2835
    @rashidamajeed2835 3 года назад +5

    Parikanana illathidatholam adhijeevanam aan..endhu cheydhalum negative aayi kandaal naam endhu cheyyum

  • @spicybowl3487
    @spicybowl3487 3 года назад +8

    mattoru sthreeyumai avihidha bendhamulla barthavu.ennodum makkalodum sneham abhinayikkunnu.njan eandhu cheyyum.4 varshamai.oru veetilanegilum 2 murikalil kazhiyunnu.

    • @donpaul9083
      @donpaul9083 3 года назад +1

      Mrg kazhinjitt ethra naalaay

    • @anuzayi9929
      @anuzayi9929 3 года назад +3

      പടച്ചവൻ എല്ലാം കാണുന്നവനും അറിയുന്നവനും ആണ് അവനെ എന്തെങ്കിലും ഒരു വഴി കാണാതിരിക്കില്ല .
      പ്രാർത്ഥിക്കുക നിങ്ങളുടെ പ്രാർത്ഥന അള്ളാഹു കേൾക്കും .
      പ്രോബ്ലെംസ് ആൻഡ് സൊല്യൂഷൻസ് എന്ന ഒരുചാനൽ ഉണ്ട് അതിൽ ഭാര്യ ഭർതൃ സ്നേഹം വർധിക്കാനുള്ള ഒരുപാട് ദിക്റുകൾ ഉസ്താദ് പറഞ്ഞു തരുന്നുണ്ട് .
      ഒരുപാട് പേർക്ക് ഫലം കിട്ടിയ ചാനൽ ആണ് അത് .

    • @hadik2445
      @hadik2445 3 года назад +5

      സ്നേഹം അഭിനയിക്കുന്ന ഒരാളോടൊപ്പം നിങ്ങൾ എന്തിന് ജീവിക്കുന്നു..... നിങ്ങളുടെ മക്കൾക്കു വേണ്ടി ആണെങ്കിൽ നിങ്ങൾ വിവാഹ മോചനം നേടുന്നത് നല്ലത്...... രണ്ടു മുറിയിൽ ഉള്ള ജീവിതം അവർക്ക് നാലൊരു മെസ്സേജ് നൽകില്ല......

    • @spicybowl3487
      @spicybowl3487 3 года назад

      @@donpaul9083 10 varshem kazhinju

    • @spicybowl3487
      @spicybowl3487 3 года назад +2

      @@anuzayi9929 aa oru pretheeksha .adh mathrame ullu eni

  • @nishat.l.4015
    @nishat.l.4015 3 года назад +1

    🙏🙏🙏 Thank you ikkaa..❤️❤️❤️

  • @abshars8793
    @abshars8793 3 года назад +21

    Alhamdulillah,,,ellaam ente ishtatninu bittu thanna family 💞💞 especially my husband 👍

  • @jusairasharafu
    @jusairasharafu 3 года назад

    എല്ലാ കമന്റ്സും കണ്ടു ഞാൻ ഒരു കാര്യം ചോദിക്കട്ടെ പല പ്രശ്നങ്ങളാൽ ഭർത്താവ് ടെൻഷൻ അടിച്ചിരിക്കുമ്പോൾ അത് മനസ്സിലാക്കാതെ പ്രതികരിക്കുകയും പെരുമാറുകയും ചെയ്യുന്ന ഭാര്യമാരും ഉണ്ട് സാർ അത് അവരോട് സ്നേഹം ഇല്ലാഞ്ഞിട്ടല്ല 👍

  • @withfas921
    @withfas921 3 года назад +9

    Alhamdulillah...my husbant' home is heaven for ever😍😘😘now I really miss them😍😍

  • @mushrifafarseena3590
    @mushrifafarseena3590 3 года назад +5

    Idupolthe session useful aan

  • @kunkuzworld7528
    @kunkuzworld7528 3 года назад +9

    Aneku ente kariyam parayanam ennu unde but avar fake aye blame cheythu problems undakumbol pedichu pathari stick aye ninnu pokunnu.
    But njan parayathe thanne ente husband enne manasilakare unde.
    Parents illatheya valarnne athinte insecurity problems unde.but engana ethokke handle cheyunne..........
    Ennale husband um aye nalla sucessfull relationship um annu 6 years ago now

    • @komban7x799
      @komban7x799 3 года назад

      Ankonu samsarekan amanud ph.. tharumo

  • @muneerashafeequemuneerasha1633
    @muneerashafeequemuneerasha1633 3 года назад +6

    ഞാൻ സ്വയം വേദനികലാണ് ഭർത്താവിനോട് ഒരു സ്ഥലത്ത് പോവണമെന്നുള്ള ആഗ്രഹം പോലും പറന്നിട്ടില്ലാ. ഭർത്താവാണെങ്കിലോ അടിച്ചു പൊളിച്ചാണ് ജീവിക്കുന്നദ്. Ed vere ഒരു പാർക്ക്‌ പോലും ഞാൻ കണ്ടിട്ടില്ല സാമാന്യം സാമ്പത്തികമുള്ള കുടുംബമാണ് എന്റെ. കഥ ഒരുപാടുണ്ട് കേട്ട് kayinnal വിശ്വസിക്കാൻ പറ്റില്ല. സൗന്ദര്യം ഉണ്ട്. എല്ലാം ഉണ്ട് ഭർത്താവ് എനിക്ക് ഒരു വിലയും തരാറില്ല

    • @aazvinbakes4525
      @aazvinbakes4525 3 года назад +1

      Pokanam enn barthavinod parayloo agrhangal k paryunathin nthadoo

    • @jinci8697
      @jinci8697 3 года назад +1

      Ayalodu kaaryangal thurannu parayarutho

    • @jajar2663
      @jajar2663 3 года назад +1

      Hus nod open ayii parayaaa....

    • @muneerashafeequemuneerasha1633
      @muneerashafeequemuneerasha1633 3 года назад

      @@aazvinbakes4525nadakunnadalle പറയൽ

    • @aazvinbakes4525
      @aazvinbakes4525 3 года назад +1

      @@muneerashafeequemuneerasha1633 mm athum sheriyaa n saarilla veshamikanda ivde ellalo namalde life ang mahasharel santhosham kittum in sha Allah ningalde kshamak ullathin padachon prathifalam tharathirikilla 😊😊😍

  • @shahana12
    @shahana12 3 года назад +10

    *Maa Sha Allah...💫*
    *നല്ല ഒരു Msg...👌👌❣️*

  • @shaimashaheef8362
    @shaimashaheef8362 3 года назад +1

    Kelkkan kodhicha oru video an kettathil valare athikam santhosham sir

  • @ArshistastyDots
    @ArshistastyDots 3 года назад +3

    Useful video

  • @jaseenakuttassery6727
    @jaseenakuttassery6727 3 года назад +1

    Good speech 👍

  • @rahmathpullikall1871
    @rahmathpullikall1871 3 года назад +8

    Ithil engane chodyangal chodikkam?

  • @beenasalim1174
    @beenasalim1174 3 года назад +1

    Good message

  • @harshags3996
    @harshags3996 3 года назад +4

    അമ്മപറയുന്ന കാര്യം കേട്ട് ഭാര്യയോട് പെരുമാറുന്ന ഭർത്താവിനെ എന്താ ചെയുക..

  • @aamisvibes3441
    @aamisvibes3441 3 года назад

    Njan Oru women ane.marriage kazhinnitte 7year ayi.annum innum avakanakale mathrame ullu.oru samadanavum innuvare undayittilla.husbent ane ithinokke avasarangal undakki kodukkunnade.

  • @pvs7723
    @pvs7723 3 года назад +26

    Nalloru ammaku mathrame nalloru ammayiyammayakan pattullu....

  • @rahfanisar7920
    @rahfanisar7920 3 года назад

    👍🏻👍🏻sir very good reply

  • @akhilabhaskar6103
    @akhilabhaskar6103 3 года назад +8

    Husband vettukare mathram support cheyyullu ennum ottapedal anu avark oru jolikareye anu avasiyam

  • @subinarafeek2617
    @subinarafeek2617 3 года назад +2

    Thank you sir....

  • @saleenasulaiman2423
    @saleenasulaiman2423 3 года назад +3

    ماشاء الله njaan kelkaan aagirahicha msg allahu kaathu rekshikatte أمين 🤲😢