ഇത്താ എന്റെ ഫസ്റ്റ് പ്രസവത്തിനു കൂട്ടിക്കൊണ്ടു വന്ന് 10ദിവസം രാത്രി വെള്ളം പോയി കഴിഞ്ഞ് ഓപ്പറേഷൻ ചെയ്യാൻ പറഞ്ഞു. കുട്ടി വൈറ്റ് കുറവാണ് എന്ന് ഡോക്ടർ പറഞ്ഞിരുന്നു. വെള്ളം കേറ്റാനും പറ്റാത്ത അവസ്ഥ 😢 പിന്നെ ഓപറേഷൻ ചെയ്തു കുട്ടി 900 gm ഉണ്ടായിരുന്നുള്ളു. കുട്ടിയെ ഞാൻ കാണുന്നത് 4മതെ ദിവസം. പാൽ5 നേരം കൊണ്ടു കൊണ്ടുകൊടുക്കൽ ആയിരുന്നു. ഞാൻ ഫസ്റ്റ് അവനെ കാണുന്ന സമയം ആകെ വയറുകളുടെ കൂട്ടത്തിൽ ഒരു എല്ലും തോലും ആയ ഒരുകുഞ്. 12മതെ ദിവസം വീട്ടിൽ പോരാൻ പറ്റി കാരണം അൽഹംദുലില്ലാഹ് 🤲 അവൻ വേഗത്തിൽ വൈറ്റ് വെച്ചു വന്നു. മാഷാഅല്ലാഹ് ഇന്നലെ എന്റെ മോന്റെ ജന്മദിനം ആയിരുന്നു അൽഹംദുലില്ലാഹ് 🤲 ഇന്നലെ അവന്ന് 16വയസ്സ് തികഞ്ഞു.ഒരിക്കലും എനിക്ക് എന്റെ മോനെ തിരിച്ചു കിട്ടും എന്ന് കരുതിയിരുന്നില്ല.അവൻ ഉണ്ടായ സമയം അള്ളാഹുവിന്റെ കാവൽ എനിക്കും അവനും എപ്പോയും ഉണ്ടായിരുന്നു 🤲
താത്ത ഞാനും എന്റെ കുട്ടിയും nicu vil 2മാസം നിന്നു 1 ലക്ഷം ചെലവ് വന്നു , മാഷാഅല്ലാഹ് ഇപ്പോ ഒരു കുഴപ്പം ഇല്ല ആരോഗ്യം വാൻ ആണ് ബുദ്ധി യും വിവേകവും ഓക്കേ ഉണ്ട് അൽഹംദുലില്ലാഹ്, അത്ര പൈസ ചിലവാക്കിയതിന് ഒരു കേത്തവും ഇല്ല, പിന്നെ മിംസ് ആശുപത്രിയിൽ ആയിരുന്നു അവിടെ തന്നെ കുറച്ചു കൂട് തല e
താത്ത നിങ്ങൾ വരാതിരിക്കുമ്പോൾ ആണ് നിങ്ങളുടെ നിലയും വിലയും മനസ്സിലാവുന്നത്. നിങ്ങളുടെ ഏലക്കൻ പാട്ട് രണ്ടു മണി മൂന്നുമണി സമയത്ത് കാത്തിരിക്കും അത് കണ്ടില്ലെങ്കിലും കേട്ടില്ലെങ്കിലും എന്തോ ഒരു ഇത് 😂

❤Allah bless you and your son🤲🤲🤲
അസ്സലാമു അലൈകും താത്ത പറഞ്ഞത് ശെരിയാണ് ഇഷ്ടപെട്ടത് കാണുമ്പോൾ ഒന്നും നോക്കാതെ തിന്നും അത് കഴിഞ്ഞ തിന്നണ്ടീനില എന്ന് തോന്നും
അൽഹംദുലില്ലാ
അള്ളാഹു ആഫിയത്തും ആരോഗ്യം കൊടുക്കട്ടെ ആമീൻ 🤲
@@NaslaP-il9jy ആമീൻ
ബാപ്പു നിന്റെ ചാനൽ റെഡിയായോ നിന്റെ വിശേഷങ്ങൾ നിന്റെ ചാനലിൽ ഇട്ടോളൂ നിനക്കും കിട്ടും പൈസ
എല്ലാവരുടെയും മനസറിഞ്ഞു പ്രവർത്തിക്കുന്ന താത്തയാണ് പൊളി 🥰🥰🥰
ഹലോ ലൈല ഞാൻ എന്നും നിന്റെ വിഡിയോ നോക്കാറുണ്ട് മുത്തേ
താത്ത വാവക്. ഡേറ്റ്. എന്നാണ്. എന്റെ മോളും ഉണ്ട്. 7മാസം ആണ്. ഫസ്റ്റ്
. പ്രസവം ആണ്. അത് കൊണ്ട്. ആണ്. ചോദിക്കുന്നത്
അളളാഹുഖയ്റാകടേആമീൻ
ഇടക്ക് കരിമ്പ് ജ്യൂസ് കുടിക്കാൻ മറക്കല്ലേ..
കാക്ക വേറെ ആർക്കെങ്കിലും കൊടുക്കും..
താത്ത നിങ്ങൾ നൗഫലിന്റെ കുടിയിരിക്കലിന് പോയില്ലേ
Assalamuhalaikum.allauallamshifakitharatty
Bappuvinte kazhithil entha oru thadipp pole
താത്ത വന്നോ 🥰🥰🥰🥰🥰
Vappunu thairoide undo
❤❤❤
🤲🤲🤲
Miss u 😂thatha 😂
അസ്സലാമു അലയികുo താത്ത
എന്റെ മോൻ 1 200 ഒണ്ടായിരുന്നുള്ളു... അൽഹംദുലില്ലാഹ് ഇപ്പം 16 വയസ്സായി : സിസേറിയനയിരുനു. അൽഹംദുലില്ലാഹ്... എന്റ മക്കൾക്ക് ആരോഗ്യമുള്ള ദീർഖായുസ്സ് നൽകാൻ🤲🏻🤲🏻 ചെയ്യണം വാവക്ക് ആരോഗ്യമുള്ള മക്കൾ കെടുകട്ടെ.ആമീൻ
@@Rinu1278 ആമീൻ
എന്റെ മോൻ 900gm ഉണ്ടായിരുന്നോളു, 1വയസ്സ് ആയി 6kg ഉണ്ട് ipo
@ ഇതൊക്ക കേൾക്കുമ്പോൾ 🥰ഒരു സമാധാനം
താത്ത ഞാനും എന്റെ കുട്ടിയും nicu vil 2മാസം നിന്നു 1 ലക്ഷം ചെലവ് വന്നു , മാഷാഅല്ലാഹ് ഇപ്പോ ഒരു കുഴപ്പം ഇല്ല ആരോഗ്യം വാൻ ആണ് ബുദ്ധി യും വിവേകവും ഓക്കേ ഉണ്ട് അൽഹംദുലില്ലാഹ്, അത്ര പൈസ ചിലവാക്കിയതിന് ഒരു കേത്തവും ഇല്ല, പിന്നെ മിംസ് ആശുപത്രിയിൽ ആയിരുന്നു അവിടെ തന്നെ കുറച്ചു കൂട് തല e
Praivetil kanikoo
noufalinty purayi koodinu poyillay
Ayyo.ormippikkalle😂😂😂😂
കുഴപ്പം ഇല്ലാതിരിക്കട്ടെ ആമീൻ 🤲ഇത്താ നൗഫൽ ന്റെ കുടിരിക്കൽ ന് പോയില്ലേ
കാക്കു എന്താ പറയുന്നത്
താത്ത നിങ്ങൾ വരാതിരിക്കുമ്പോൾ ആണ് നിങ്ങളുടെ നിലയും വിലയും മനസ്സിലാവുന്നത്. നിങ്ങളുടെ ഏലക്കൻ പാട്ട് രണ്ടു മണി മൂന്നുമണി സമയത്ത് കാത്തിരിക്കും അത് കണ്ടില്ലെങ്കിലും കേട്ടില്ലെങ്കിലും എന്തോ ഒരു ഇത് 😂
Ithaante pazhaya day in my life ennum kanarund ❤
Hai
നൗഫലിന്റ്റ വീടുപർക്കലിന് പോയിലെ 😂
@@Laami133 പോയിരുന്നു വീഡിയോ നാളെ വരും😂
😍
കുഴപ്പം ഒന്നും ഇല്ലാതെ ഇരിക്കട്ടെ
Nan karuthi എവിടേ പോയി
പടച്ചോൻ എല്ലാം രഹത്തിലാക്കട്ട
🤲🤲👍😊
അൽഹംദുലില്ലാഹ്🤲അൽഹംദുലില്ലാഹ്🤲അൽഹംദുലില്ലാഹ്🤲
എങ്ങോണ്ടും പോയില്ല എന്നറിയാ ആൾക്കാരെ വട്ടാക്കാ ഇട്ടിട്ട് ഒരു പോസ്റ്റ് ഇട്ട് പോയി പിന്നെ എന്തായി എന്നറിയാതെ ആകെ ടെൻഷൻ ആയിരുന്നു
എന്തിനാ ഇങ്ങനെ ടെൻഷൻ 😂😂
@LOVEYOU-xi4up നമ്മുടെ അനിയത്തി കുട്ടി അല്ലെ ഹോസ്പിറ്റലിൽ
😂😂😂😂😂😂😂
❤❤🤲
❤❤
❤