വൈറൽ സെലീന താത്തയുടെ യൂട്യൂബിന് എന്ത് സംഭവിച്ചു; ഹാക്ക് ചെയ്തോ|interview| salukitchen valapuram
HTML-код
- Опубликовано: 8 фев 2025
- വൈറൽ സെലീന താത്തയുടെ യൂട്യൂബിന് എന്ത് സംഭവിച്ചു;മുർഷി മോൻ ഹാക്ക് ചെയ്തോ |interview| salukitchen valapuram
#malayalam #vairalvideo #videoviral #instagramviral #salukitchen #salukitchenvalapuram #kerala #malappuram
@Salu_Kitchen
മുർഷിമഷ് and shanu നന്മനിറഞ്ഞ മനസ്സിൻ്റെ ഉടമ❤
പാവം ഒറ്റപ്പെട്ടു വീട്ടിലിരിക്കുകയും, ആരും സഹായിക്കാനില്ലാതെ ഇരിക്കുമ്പോഴും വലിയ ആശ്വാസമാണ്, പാവം എങ്ങനെ എങ്കിലും ജീവിച്ചു പൊയ്ക്കോട്ടേ 😊
Ok
ഈ ചുരിദാർ അടിപൊളി ആയിട്ടുണ്ട് ഇത്ത ❤️❤️
ഞാനൊരു ദിവസം ഈ താത്താനെ ബസ്സിൽ നിന്നും കണ്ടിരുന്നു. ഈ താത്താനെ കണ്ട സന്തോഷത്തിൽ ഞാനൊരു ഫോട്ടോ എടുക്കട്ടേ. അപ്പോൾ ഈ താത്ത എന്നെ ചീത്ത പറയുകയും മുഖം തിരിക്കുകയും ചെയ്തു. അപ്പോൾ വളരെ വിഷമമായി
സലു മറ്റുള്ളവരുടെ കാര്യങ്ങൾ നോക്കാനും അതിലെ പിഴവ് പറയാനും ഇഷ്ട്ടപ്പെടുന്ന വ്യക്തിയല്ല. അവർ അവരുടെ കാര്യവുമായി മുന്നോട്ട് പോകുന്ന വ്യക്തി ആണ്
എന്നാലും തൊടൽ ഹറാം. ചാരി ഇരിക്കൽ ഹറാം, സഹായിക്കണം എല്ലാവരെയും
മനസ്സ് ശുദ്ധ മനസ്സ് ആണ്... പാവം ഉപ്പ ഇല്ല.. ഉമ്മ ഇല്ല.. Hus ഇല്ല കൂടെ... അത് അതിന്റ സതോഷം സ്വന്തംമായി കണ്ട് എത്തുന്നു.... പുറത്ത് കൊണ്ട് പോവാനോ ഫുഡ് വാങ്ങി kodukkano ഒന്നും ആരും ഇല്ല... അത് ഒറ്റക് അതിന്റ സന്തോഷം കണ്ട് എത്തുന്നു.. ഉള്ളത് കൊണ്ട്... ഞാൻ വീഡിയോ കാണാൻ പറ്റിയില്ലെങ്കിലും.. ഞാൻ വീഡിയോ ഓൺ ആക്കി വെക്കും... അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ... എനിക് സലീന താത്താനെ ഒരു പാട് ഇഷ്ട്ടാണ്
🤲🏻🥰👍
സലു ഇഷ്ടം...❤
സപ്പോർട്ചെയ്യൂ എല്ലാവരും ❤️🥰
ഇനിയും സപ്പോർട്ടും പിന്തുണയും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു…🤍🤍😍🥰
പാവം ആണ്
Shanunte ചിരി poliyaanallo 👍🏻❤️
താത്താക് നല്ല അഹങ്കാരം ആയിരുന്നു... നന്നായുള്ളു
പോയദ് നന്നായി
😄🥰🥰
താത്താന്റെ വീഡിയോ ലൈവ് സംസാരം കാണുബോൾ കുറേ മനസ്സിൽക് സമാധാനം സന്തോഷവും ആണ്.. പാവം ആണ് താത്ത... എല്ലാം അള്ളാഹുവിനെ മുൻ നിർത്തിട്ടെ പറയുക യൊള്ളു
👍👍👍
ഷാനു അനിയൻ ആണെന്ന് പറച്ചിൽ മാത്രമുള്ളു ശെരിക്കും ഷാ നുവിനോട് saluvinuക്രശുണ്ട്
പാവം ഇത്ര കഷ്ടപ്പെട്ടു ഇവിടെ വരെ എത്തി എന്നിട്ട് ചാനൽ നഷ്ടപ്പെട്ട് പോവുന്നത് കഷ്ടം തന്നെ ഇനിയും മുന്നോട്ട് സലീനത്താ❤❤
എന്ത് കഷ്ടപ്പാട് ആ വല്ലിയുമ്മാന്റെ വീഡിയോ കണ്ടപ്പോൾ ജീവിക്കാൻ ബുദ്ധിമുട്ട് ഉള്ള ആളുകൾ ആണെന്ന് കരുതി സപ്പോർട്ട് ചെയ്ത് അല്ലാതെ ഇവരുടെ എന്ത് വീഡിയോ ആണ് നല്ലത് ഉള്ളത് ആകാശവും ഭൂമിയും കാണിക്കും പിന്നെ കുറെ തെറിവിളിയും
😍🤲🏻
അല്ല പിന്നെ ഞങ്ങള്ക്ക് വേറെ പണിയൊന്നും ഇല്ല ല്ലോ. അവൾ ക് ഹറാം ചെയ്യാൻ ഞങ്ങൾ koot നിക്കല്ലേ
റിപ്പോർട്ട് അടിച്ചു കൊണ്ടേ ഇരിക്കും
സലു ന്റെ സ്വഭാവത്തിൽ ഏറ്റവും ഇഷ്ടപ്പെട്ടത്. സലു ആരുടെ വിഡിയോ ക്കും എതിർ. കുറ്റം പറയുന്നില്ല. അത് തന്നെ വേണ്ടത്. അവർ അവരുടെ ലൈഫിൽ നടക്കുന്ന കാര്യങ്ങൾ ആണ് വിഡിയോ ചെയ്യുന്നത്
അനാവശ്യം പറഞ്ഞതുകൊണ്ട് യൂട്യൂബ് ടെർമിനേറ്റ് ചെയ്തതാവാം ഇനിയും അത് വരാൻ ചാൻസ് ഉണ്ട്. തൊള്ള അടക്കിക്കോ മാന്യമായി നിന്ന് ജനങ്ങളുടെ സ്നേഹം പിടിച്ചു പറ്റി മുന്നോട്ടുപോ നിനക്ക് നേട്ടം ഉണ്ടാകും വലിയ വർത്താനം അത് നിർത്ത്..... എന്തൊക്കെയായിരുന്നു ഡോക്ടർ പയ്യനെ വേണം.. യൂട്യൂബർ ആവുന്നത് കൊണ്ട് 🤣 ഡോക്ടർമാർക്ക് ലുക്കും കാര്യങ്ങളും ഉണ്ടാകും... 🤣 യൂസ്ഫുൾ... ചം ചം ചം ചം എന്നു പറഞ്ഞു ആട് അയവ് ഇറക്കുന്നത് പോലെയുള്ള തീറ്റ
ഹൊ തീറ്റയാ സഹിക്കാൻ വയ്യാത്തത്. പിന്നെ താൻ എന്തോ വലിയ സംഭവം ആണെന്ന രീതിയിൽ ഉള്ള സംസാരവും ഞാൻ ഇവരുടെ channel Subscribe ചെയ്തിട്ടും ഇല്ല. എന്നാലും ഞാൻ RUclips തുറന്നാൽ ഉടനെ ഇവരുടെ video വരും. ഇവർ നമ്മളെയൊക്കെ ചീത്ത പറയുന്നത് കേൾക്കുമ്പോൾ തന്നെ കലി വരും RUclipsr എന്ന് പറഞ്ഞാൽ എന്തോ വലിയ സംഭവമാണെന്ന ഇവരുടെ വിചാരം. എത്രയോ നല്ല നല്ല RUclipsrs ഉണ്ട്. അവരുടെ videos കൊണ്ട് നമുക്ക് പ്രയോജനവും ഉണ്ട്. ഇവരുടെ video കൊണ്ട് എന്ത് പ്രയോജനം നമ്മുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുന്നു അത്ര മാത്രം
ശരിയാണ് 👍
Athinte perumattavum chappi theettayum Ellam kandu Aarenkilum kandu cheythathavum
Avar thamasha. paranjathayirikum
vaayil thoniyadokke vilich parayumbol orkanamaayirunnu
Thatha parayarundallo.cebrettiyannennu....shanuvine nokkunnathum thotturummi irikunnathum Aallkar kannunnathalle..Athe pole Ahankarathode cheethaparayulum karannam Aarenkilum kallanjathavum
നിങ്ങൾ പറഞ്ഞു ഷാനു എന്തെക്കെയോ പറഞ്ഞു വിഷമിപ്പിച്ചെന്ന് ഇപ്പോൾ മാറിയോ🤣🤣🤣
ഇനി ആ ചാനൽ തുറക്കാൻ കഴിയാതിരിക്കട്ടെ
@@Razi-x8u 😁😁
😅😅😅
അയൽവാസി സൂറാനേ കുറെ അഭിഷേകം ചെയ്തില്ലെ അത കൊണ്ടും അവാം
എന്താണ് സംഭവിച്ചത് എന്ന് അറിയില്ല പല കാരണങ്ങളും ഉണ്ടായിരിക്കും
🤣🤣
🙋♀️🙋♀️🙋♀️🙋♀️🙋♀️.
വളരെ സന്തോഷം thallayude channel പോയത്
@@Abcdhk-s6z padillaatta
സലു ന്റെ ലൈവ് കണ്ടാൽ സന്തോഷം ആയിരുന്നു
ഇനിയും സപ്പോർട്ടും പിന്തുണയും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു…🤍🤍😍🥰
ഷാനുവിന് നല്ല കുറ്റബോധം ഉണ്ട്
മുർഷി മാഷ് സൂപ്പർ👍🏿
🥰🥰
വല്ലിമ്മന്റെ ദുഹാ അള്ളാഹു സീകരിച്ചു
Ahamkaaarm vech poruppikuuula ❤
എന്തായാലും തിരിച്ചു വരട്ടെ ആ മക്കളെ എന്നുള്ള വിളി അടിപൊളി
🥰🥰😍
എന്റെ ഉമ്മ ക്ക് ഫോണിൽ ഒന്നും കാണുന്നതോ അതിന്റെ സൗണ്ട് പോലും പറ്റില്ല. എന്നാലോ സലു നെയും വല്ലിമ്മ യെയും ഞങ്ങൾ കാണിച്ച കൊടുത്തപ്പോൾ അത് ഇടൂ എന്ന് പറയും. അവരെ കാണുമ്പോൾ മനസമാധാനം ആണെന്നും പറയും
Pavann thatha❤
🥰😍🤲🏻
എന്നിട്ട് എന്തി താത്ത മിഠായിതെരുവിന്ന് ഒരാള് കൈ തന്നപ്പോൾ തട്ടികളഞ്ഞത് ജാട ഉണ്ടായിട്ടെല്ലെ
👍👍👍
റെയിൽവേ പ്ലാറ്റഫോംമിൽ ഉറങ്ങിയാ പാട്ടുകാരി Ranu നെ പോലെ പെരുമാറി, ചാനലും പോയി, ഇത് വല്യമ്മടെ praka😜
കള്ളം മാത്രം ആണ് പറയുന്നത് വാണിംഗ് ആണ് തെറി പറയൽ അല്ലെ പ്രേക്ഷകരെ സത്യം പറ ചാനൽ യു ട്യൂബ് തന്നെ നിർത്തലാക്കി 😂😂😂😂
എന്റെ ഒരു ചാനൽ ഇങ്ങനെ പോയി ഇപ്പോൾ യൂട്യൂബിൽ ഉണ്ട് തിരിച്ചു എടുക്കാൻ പറ്റില്ല
തീർച്ചയായും കൂടെ ഉണ്ടാവും salu മുത്തുമണി🥰🫂
😍😍👍
Pavam murshi and shanu
Salu മുന്നോട്ടു പോവുക ❤
🥰🥰😍
First coment
Seleenatha puthyachanel തുടങ്ങൂ വിഷമിക്കേണ്ട
Murshi mon❤shanu❤
പാവം താത്ത❤❤❤
👍👍👍
،ഇൻഷാ അള്ളാ പുതിയ ചാനൽ തുടങ്ങും എല്ലാം ശരിയാവും വിഷമിക്കേണ്ട❤❤❤❤
🥰👍🤲🏻
പാവം.. അതിന്റെ സംസാരം കേൾക്കാൻ നല്ല ഇഷ്ടമാണ്... മനസ്സിന് സന്തോഷം ആണ് കാണുന്നത്... അവര് ഓരോന്ന് പറയുന്നതും ആ സെൻസിൽ മാത്രമേ എടുക്കാറുള്ളു.. ഏതായാലും ശരിയാവട്ടെ
Will be back…. White.
പാടാൻ കഴിവുണ്ടായിട്ടും പാടാൻ നാണമുള്ള ഒരു പാട്ട് ക്കാരനെ ഇപ്പം കാണാ ഞാൻ😊
👍
Ipo seleenatha kurach meturd aya pole👍
🥰👍
സാലു. പാവമാണ്
സെലീനാക്ക വളിപുരം
🥰🥰
Paavaman❤❤❤❤❤
👍😍🥰
Hhi
Alkaar mindan varumbo vallatha gada kanichu ath thanne karanam 😂
നിങ്ങളല്ലേ ഇന്നലെ ഷാനുവാണെന്ന് പറഞത്🤣
മുർഷി mon താത്ത നെ സഹായിക്കണം 😍😍👍👍
നന്നായി 🤣🤣
ഈ താത്താക്ക് വല്യ റെഡി ഇല്ലല്ലോ
ഷാനുവിനെ കണ്ടപ്പോൾ എന്നിക്ക് കള്ള ലക്ഷണം തോന്നി
യൂട്യൂബ് തന്നെ ടെർമിനേറ്റ് ചെയ്തിട്ടുണ്ടാവും അങ്ങനെ അല്ലെ സംസാരിക്കുന്നത്. അപ്പോൾ ആരും പറഞ്ഞു മനസ്സിലാക്കികൊടുത്തില്ല ചാനൽപോയപ്പോൾ ക്ഷമിക്കണം പറഞ്ഞു എത്ര ആളുകൾ 🤔ഈ പാവത്തിനെ ആദ്യം ഇങ്ങനെ യൂട്യൂബിൽ സംരിക്കാൻ പാടില്ല പറഞ്ഞു കൊടുത്തേങ്കിൽ നന്നായിരുന്നു പാവം താത്ത 🤔🤔
ആ പാവം വല്ലുമ്മയെ കൊണ്ട് വന്നില്ലേ നീ അഴിഞ്ഞാടി ഇങ്ങനെ നടക്കൂ ആ പാവം thaqva ഉള്ള ഉമ്മുമ്മയെ അവര് അറിയാതെ ഒക്കെ വീഡിയോ എടുത്തു ഇട്ടില്ലേ.റിച്ചും പണവും മോഹിച്ചല്ലേ...പടച്ചോൻ പാഠം തന്നു.ഇനി അത് കിട്ടാതെ പോട്ടെ
സത്യത്തിൽ ചാനലിനു എന്താ പറ്റിയത്😮ചാനൽ എവിടെ പോയി.....
Hi salu ഇഷ്ടം ആണ് ട്ടോ ❤❤
👍🥰😍
Pavamaan salu ❤❤❤❤
🥰👍👍
വല്യമ്മ എന്തെങ്കിലും cheythathanno😜
Pavam aanu❤
അള്ളാഹു ഇനിയും കൂടുതൽ ഉയർച്ചെയും റഹ്മത്തും ബർകതും തരട്ടെ ആമീൻ 🤲
എൻ്റെ മോനെ എന്തിനാ ഇനി അതിന് ഒരു ചാനൽ ദയവ് ചെയ്ത് അങ്ങനെത്തെ പണി ചെയ്യല്ലേ കാരണം അതിന് എന്ത ക്കെ പറയണം എസ് അറിയില്ല
🤲🏻🤲🏻
Pavam padachone nangal sappott chayum ❤
👍😍😍
Shanunte samsaaram kelkumbol samsaaram pidichu vidunnad pole
സാനു പാവമാണ്
🥰😍
താനു സലീം കോടത്തൂരിന്റെ മകനാണോ സാനു
On
Allenkilum ivare enthinu publicil kondu varunnu
Ahankarikale.allha.hu.thaye.idum.athurappanu😮
🤲🤲🤲🤲
നിങ്ങളുടെ യൂട്യൂബ് അടിച്ചു പോയത് വളരെ നന്നായി. രാവിലെ തന്നെ ശുഭ വാർത്ത
ഇതാണോ മുർസി മാസ്
ഷാനു 👍🏻😍
Sapport und
😍👍
സലീ ഹായ്
സലീംത്താന്റെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട് ഇൻസ്റ്റഗ്രാമിൽ ഞാൻ കാണാറുണ്ട്
👍👍🥰
യൂട്യൂബ് new updete kond vannitt undavum agane യൂട്യൂബ് ചാനൽ പോയത് ആയിരിക്കും
Varumaanam parajitt aavum poyath
Allam ningele thanne parayunnu saleenatha😂
വല്ലിമ്മാനെ മജ്ജത്ത് ന്ന് വിളിച്ചു അപ്പോൾ യൂട്ടൂബ് ചാനൽ റിമൂവാക്കി 😊
Majjath Ennaal meening sekkant Ennan majjath theri vaakella
😂😂
Aa pavam pidichadine endina ithrem puchiykunad
ഷാനു പാവം
❤️
❤❤❤❤🥰🥰🥰
👍🥰
നിങ്ങൾകുപണിയില്ലാതെജീവികാം
Aa sng shariyilla
Aa shajitha aunty yude RUclips onn adich poyirunnel thurannaal athe ulluu aake chadapp
ഷാനുവിനെ കുറിച്ച് കുറ്റം പറയുന്ന വീഡിയോ കണ്ടിരുന്നല്ലോ ഈ സെലീനത്ത പറയുന്ന വീഡിയോ വേറൊരു ചാനലിൽ എവിടെയോ കണ്ടു
Ok
ഞാനും കണ്ടു
ഹായ് സലീന സുഖമാണോ
😍🥰🥰
😅
ഹാപ്പി ന്യൂ ഇയർ എല്ലാവർക്കും ആശംസകൾ
😂
Ee.logathenne.vathu vakikoode.entho.narunnundo😂
Full sapot undavum pavam😊
🥰😍😍
❤❤❤❤
🥰😍
Valiya uuutuuber😂
Pavane,vegam rediyagate
🥰😍
തിരിച്ചു കിട്ടട്ടെ
👍👍👍
അഹങ്കാരം കുറക്കാൻ പറ