ഇസ്രായേലിനുള്ളിലേക്ക് കനത്ത ആക്രമണം തുടങ്ങി.. എന്തും സംഭവിക്കാം |The Journalist

Поделиться
HTML-код
  • Опубликовано: 8 сен 2024
  • ഇസ്രായേലിലേക്ക്
    വ്യാപക ആക്രമണം..
    സൈനിക ആസ്ഥാനങ്ങളും
    അയേൺഡോമും തകർന്നു
    വമ്പൻ യുദ്ധം തുടങ്ങി....!
    #israel #thejournalist #thejournalistlive #thejournalistnews #thejournalistmalayalam #thejournalistchannel #thejournalistnewstv #thejournalistlivenews #thejournalistnewschannel #thejournalistnewschannel #thejournalisttv #thejournalistmalayalamtv

Комментарии • 568

  • @komalambbhargavi9208
    @komalambbhargavi9208 Месяц назад +17

    ലെബനിലെ നിലവിളി തുടങ്ങുമ്പോൾ ഗാസയിലെ നിലവിളി ഒന്നും ഒന്നും അല്ലാത്തായി മാറും😂😂😂😂😂😂

    • @theworldisyourbookmark8318
      @theworldisyourbookmark8318 Месяц назад

      പണ്ട് ഹിസ്‌ബുള്ളയെ നേരിടാൻ പോയി ജെട്ടി പുറത്ത് ഓടിയ ഇസ്രായേലിനെ ഓർമ്മയുണ്ടോ ആവോ?
      ചരിത്രം പഠിക്കുന്നത് നല്ലതാ!

  • @alexabraham6293
    @alexabraham6293 Месяц назад +8

    ഒരു വാസ്തവവും ഈ വാർത്തയിൽ ഇല്ല ലോകത്ത് വേരെയും മാദ്ധ്യമങ്ങൾ ഉണ്ടല്ലോ നോക്കാം….. ഈ ന്യൂസ് അവാസ്തവമാണ്

    • @ljljlj123
      @ljljlj123 Месяц назад

      ശരിയാണ്,വ്യൂ കൂട്ടാൻ വേണ്ടിയുള്ള തട്ടിപ്പ്

  • @rafeekrafeek4169
    @rafeekrafeek4169 Месяц назад +64

    എന്തോ ആവട്ടെ ലോക പോലീസ് മേധാവിയും ടീമും ബങ്കറിൽ ആണത്രേ ഇപ്പോൾ ഉറക്കം 😂😂അത് തന്നെയല്ല ഇറാന്റെ വിജയം

    • @bijuelamparabijuelampara3631
      @bijuelamparabijuelampara3631 Месяц назад +6

      അമ്പട പുളുസോ 😂😂😂😂😮😢😢😢

    • @nxtiamps5286
      @nxtiamps5286 Месяц назад

      Iran pooyii

    • @arnos123kunjatta2
      @arnos123kunjatta2 Месяц назад +1

      😆😆😆😆😆

    • @village-traveler733
      @village-traveler733 Месяц назад

      എന്തായാലും ഹൂറികളുടെ അടുത്തല്ലല്ലോ 😂😂

    • @sudheeshsurendren
      @sudheeshsurendren Месяц назад +1

      Shoo evanmaru evidumnano etharam loka pulu adicherakkunne,Ara pedichu alakkakathirikkunne ennu ariyanel mathrasa pathram alla vivaram ulla international channels kanu koya

  • @roypeter3023
    @roypeter3023 Месяц назад +16

    നുണ വാർത്തയാക്കി വിറ്റു പൈസയാക്കുന്നമനുഷ്യൻ. കഷ്ടം.

  • @AmeerKNAmeerKN
    @AmeerKNAmeerKN Месяц назад +3

    താങ്കളുടെ ഹെഡ് ലൈൻ കൊള്ളാം എന്തിനാ യദു കള്ളത്തരങ്ങൾ വിളിച്ചു പറയുന്ന😢

  • @nigeeshpayattuvalappil4940
    @nigeeshpayattuvalappil4940 Месяц назад +4

    ഈ വിവരം എത്രയും പെട്ടെന്ന് ഇസ്രായേൽ ലിനെ അറിയിക്കുക 🙏🙏🙏😆

  • @love_India
    @love_India Месяц назад +75

    യുദ്ധം കാരണം ദുരിതങ്ങൾ
    അനുഭവിക്കുന്നത് സാധാരണക്കാരായ. ജനങ്ങൾ..
    Stop war..❗

    • @vincentvincent1499
      @vincentvincent1499 Месяц назад +4

      സാധാരണക്കാരായ ജനങ്ങൾ ഭൂമിയിൽ വേണ്ട🙄

    • @sirajnaina8124
      @sirajnaina8124 Месяц назад +4

      ജൂത ചെന്നായ നെതന്യാഹുവിന്റെ തലയെടുത്തതിനുശേഷം സമാധാനത്തെ കുറിച്ച് ചർച്ച ചെയ്യാം

    • @TheRifzal
      @TheRifzal Месяц назад +1

      Easy , just give there country back, #palastine

    • @sufairarafi9774
      @sufairarafi9774 Месяц назад

      ​@@vincentvincent1499❤

    • @ljljlj123
      @ljljlj123 Месяц назад

      ​@@sirajnaina8124ഹമാസ് ഒക്ടോബർ,7,niu ആക്രമണം നടത്തിയപ്പോൾ ,ഓർക്കണമായിരുന്നു.

  • @jomonkutty3469
    @jomonkutty3469 Месяц назад +6

    Please go there and report clearly.

  • @jovee9531
    @jovee9531 Месяц назад +4

    ഏതോ മാളത്തിൽ ഒളിച്ചു കഴിഞിരുന്ന യദു നാരായണൻ ഇതാ യുദ്ധക്കളത്തിൽ ഇറങ്ങി കഴിഞ്ഞു. ഇനി നിമിഷ നേരം കൊണ്ട് ഇസ്രായേൽ ചാമ്പലാകും.

    • @ljljlj123
      @ljljlj123 Месяц назад

      😂😂😂😂

  • @mohammedhussain2049
    @mohammedhussain2049 Месяц назад +89

    പാലസ്റ്റീനികളെ വെറുതെ വിട്ടുകൂടെ...അതോടെ പ്രശ്നം തീരുമല്ലോ...എന്തിനു അതിനിവേശം നടത്തുന്നു...അക്രമികൾ

    • @vinodvgeorge7251
      @vinodvgeorge7251 Месяц назад +8

      ബന്ധികളെ വിടു

    • @Jahasibrahim123
      @Jahasibrahim123 Месяц назад

      ഇസ്റാഈൽ കൊണ്ടുപോയ ബന്ധികളെ പറ്റി ആർക്കും ചർച്ചയില്ല. എല്ലാം തുടങ്ങിയത് അവരല്ലെ

    • @Hpz-ci9zr
      @Hpz-ci9zr Месяц назад +1

      ബന്ധികളെ അല്ലെ ആദ്യം വിടേണ്ടത്... അത് അംഗീകൃത terroriat hamas നോട് ആദ്യം പറയു

    • @shafeeq568
      @shafeeq568 Месяц назад

      @@vinodvgeorge7251കുറേ ബന്ദികൾ ഇസ്രായേൽ ജയിലിൽ ഉണ്ട് വിടാൻ പറ

    • @mrbava....6147
      @mrbava....6147 Месяц назад

      ആദ്യം ഇസ്രായേൽ ബന്ധികൾ ആക്കിയ ഫലസ്തീനികളെ വിടൂ 😊​@@Hpz-ci9zr

  • @sunilvijayadas4010
    @sunilvijayadas4010 Месяц назад +7

    ഭയങ്കരംതന്നെ 😮

  • @user-fi9lq1uf1p
    @user-fi9lq1uf1p Месяц назад +44

    Free palasthin ❤

    • @abibk1515
      @abibk1515 Месяц назад

      ഹൂറികളും മദ്യവും 😂😂

    • @sakeerhusain7543
      @sakeerhusain7543 Месяц назад +6

      എട മാർപ്പാപ്പ ലോക്കത്തോട് മാപ്പ് പറഞ്ഞത് മറന്നോ കൊച്ചു പിള്ളേരെ പടിപ്പിച്ചു മിടുക്കരാക്കാമെന്ന് പറഞ്ഞ് 60 കൊല്ലത്തോളം ആഫ്രിക്കയിൽ നിന്നും മറ്റു ദാരിദ്രരാജ്യത്ത് നിന്നും കുട്ടികളെ കടത്തി ലൈഗിക ചുഷണം നടത്തുകയായിരുന്നുന്ന് ഫ്രാൻസ് 2020-ൽ നടത്തിയ അന്യോഷണത്തിൽ തെളിഞ്ഞു ഇത് ചെയ്തത് അച്ചനും കന്യാസ്ത്രികളുമാണന്ന് തെളിഞ്ഞതിനു ശേഷം മാർപ്പാപ്പ ലോകത്തോട് മാപ്പ് പറഞ്ഞു എട കുഞ്ഞാടെ നി അറിഞ്ഞിലേ 😂😂😂😂

    • @vincentvincent1499
      @vincentvincent1499 Месяц назад

      😜 അവിടെ ഫ്രീയാണ് കോയ പോയി താമസിച്ചോളിൻ തൂറാൻ കക്കൂസ് പോലുമില്ല എന്ന് ഓർക്കണം പിന്നെ ഇനി മേലിൽ ജൂതനെ ചൊറിയാൻ പോകരുത് ഇപ്പോൾ മനസ്സിലായില്ലേ ഹിറ്റ്ലർ കുറച്ച് ജൂതന്മാരെ വെറുതെ വിട്ടത് എന്തിനാണെന്ന്😆

  • @philominajose1412
    @philominajose1412 Месяц назад +2

    ഇയാളാണോ തീരുമാനിക്കുന്നത് ഇതെല്ലാം വെറുതെ അറബ് രാഷ്ട്രങ്ങൾ പത്തെണ്ണമെങ്കിലും നാമാവശേഷമാകും ആ കൂടെ ഇസ്രായേലും തീരും

  • @naushadmohamed7203
    @naushadmohamed7203 Месяц назад +1

    യുദ്ധം യുദ്ധമെന്ന് ആശിച്ചു താങ്കളിലെ കഴുകൻ കാത്തിരിക്കാൻ തുടങ്ങിയിട്ട് ഒത്തിരി ആയല്ലോ...
    നിർത്താനായില്ലേ...

  • @ajisabitha7830
    @ajisabitha7830 Месяц назад +1

    ഭയങ്കരം

  • @mmali35
    @mmali35 Месяц назад +11

    യദു ഒന്നാം നമ്പർ ചാനൽ

    • @panchayatmember
      @panchayatmember Месяц назад

      😂 ട്രോളിയതാണല്ലേ?😂😂

  • @manasir2987
    @manasir2987 Месяц назад +25

    നിനക്ക് എന്തിന്റെ കേടാണ്... സത്യസന്ധമായ വാർത്ത കൊടുക്കടോ...

    • @bestviewer184
      @bestviewer184 Месяц назад +4

      സന്ഘിക്കുട്ടാ കുരുപൊട്ടുന്നോ 🤣🤣🤣

    • @Shortsvideo2-b2y
      @Shortsvideo2-b2y Месяц назад +1

      ഇസ്രയേല്‍ ആക്രമിക്കുന്നത് മാത്രം ആഗ്രഹിക്കുന്ന സംഘി

    • @anshadtb3336
      @anshadtb3336 Месяц назад

      😂😂😂😂😂

  • @കൃഷൻനാരായണൻ
    @കൃഷൻനാരായണൻ Месяц назад +26

    Iran 🇮🇷 ❤❤❤❤

    • @vincentvincent1499
      @vincentvincent1499 Месяц назад

      😆 സമാസ് തീവ്രവാദികളുടെ കുറച്ച് ഫോട്ടോ എടുത്ത് വയ്ക്കാൻ മറക്കരുത് പിന്നെ കാണേണ്ടി വന്നാലോ ഇനി ജൂതനെ ചൊറിയാൻ പോകുമോ ലേലു അല്ലു ലേലു അല്ലു മര്യാദയ്ക്ക് എന്ന മുദ്രാവാക്യം കോയമാർ മറക്കരുത് ഒരു ദിവസം നാലു തവണ അത് ഓർക്കണം

    • @Jojerjack
      @Jojerjack Месяц назад

      ഇറാനേ കുനിച്ചു നിർത്തി കൂ....തിയിൽ അടിച്ചു വിടും ഇസ്രായേൽ ❤️

    • @കൃഷൻനാരായണൻ
      @കൃഷൻനാരായണൻ Месяц назад +1

      @@Jojerjack ബളി ബളിയിൽ പറഞ്ഞതാണോ ഉതൊക്കെ😁

    • @MarginlessProperties
      @MarginlessProperties Месяц назад

      ജിഹാദി

  • @user-cs5en2xi5i
    @user-cs5en2xi5i Месяц назад +2

    ഹലോത്താൻ ഇനിയേങ്കിലും ഇവിടൽ ഒഴിവാക്കണം ആളുകളേപറ്റിക്കുന്ന പരി ടീ ന്നിർത്തണം കുറേ ഒവറായി ഇതേ വരേ ത്താൻ പറഞ്ഞത് പ്പോലേ നടന്നിട്ടില്ല ഇനിന്നടക്ക😊ട്ടേ എന്നിട്ട് കേൾക്കാം ത്തൻ്റെ പ്രോഗ്രാം

  • @HidruV
    @HidruV Месяц назад +1

    ലോക സമാധാനം.അതാണ് ഞാൻ ആഗ്രഹിക്കുന്നത്

  • @weaveruae7925
    @weaveruae7925 Месяц назад +7

    അയൺ ഡോമ് എന്താണെന്നറിയാത്ത ഇവൻ എന്തൊക്കെആണാവോ വിളിച്ച് പറയുന്നത്.???? അത് തകർന്നു പോലും ഇതേതാണ്ട് മതിൽ ആണെന്നാവും ഈ വിവരം കെട്ടവൻ കരുതുന്നത്...

  • @harisek9679
    @harisek9679 Месяц назад

    ഇവിടെ ചരിത്രം നോക്കുകയാണെങ്കിൽ എത്ര എത്ര വലിയ സങ്കത്തെയാണ് ചെറു സങ്കം പരാചയപ്പെടുത്തിയത്.

  • @thomaskk7052
    @thomaskk7052 Месяц назад

    എന്തക്കിലും തടയട്ടെ പാവം എല്ലാം നേരിട്ടറിയാവുന്നതുപോലെ എല്ലാരും ആദരിക്കാവുന്ന നേതാവ് അതു കലക്കി!!!

  • @sathoshambalathara8201
    @sathoshambalathara8201 Месяц назад +1

    ഇല്ലാത്ത കള്ളം പറഞ്ഞ് നടക്കുന്നതിനൊക്കളും നല്ലത്. വേണ്ണിരിൽ കുത്തിരിന്ന് .........

  • @daspaul4127
    @daspaul4127 Месяц назад +5

    Did you read your comments box Mr. Friend you don't have feel any shame.

    • @cruiserman1307
      @cruiserman1307 Месяц назад

      Ivan pottana hanaainte agenta e panni

    • @johnsonpantony6449
      @johnsonpantony6449 Месяц назад

      ഇവന് നുണ പറയാനേ അറിയൂ,വായിക്കാൻ അറിയില്ലല്ലോ.

  • @AsmabiP-sz8ur
    @AsmabiP-sz8ur Месяц назад

    യുദ്ധം ഒന്ന് നിർത്തി കൂടെ എല്ലാവരും മന്യഷ്യം നല്ല

  • @MATHEWS-w9k
    @MATHEWS-w9k Месяц назад +17

    US ഈ യുദ്ധത്തിൽ ഇടപെട്ടാൽ അപ്പുറത്ത് റഷ്യ ഉണ്ടാവും ഉണ്ടാവണം അല്ലെങ്കിൽ ഇസ്രായേലും ഇറാനും തമ്മിൽ അടിക്കണം വേറെ ആരും ഇടപെടരുത്

    • @KSubash-yy3ki
      @KSubash-yy3ki Месяц назад

      അമേരിക്കയെ വെറും നോക്കുകുത്തിയാക്കും... ഇസ്രായേൽ അവരുടെ പണി ചെയ്യും.
      റഫ ആക്രമിക്കരുത് എന്നതായിരുന്നു അമേരിക്കയുടെ പക്ഷം. എന്നിട്ടോ ? ഇസ്രായേൽ അവരുടെ പണി ചെയ്തു.

    • @andrewjoseph1255
      @andrewjoseph1255 Месяц назад

      Chumma nuna payalla

    • @soorajs51
      @soorajs51 Месяц назад

      ഒലത്തും 😂. കുറച്ചു ആയുധങ്ങൾ കൊടുക്കും അത്രേ ഉള്ളു 😂.

    • @user-rx9yo7ss3v
      @user-rx9yo7ss3v Месяц назад

      Oh.paranhad.polechyyam

    • @ANILKUMAR-xr5wc
      @ANILKUMAR-xr5wc Месяц назад

      Russia not come, they are already in a war

  • @sinianil9647
    @sinianil9647 Месяц назад +1

    ഇസ്രായേൽ ൽ ഇരുന്ന് വീഡിയോ കാണുന്ന ഞാൻ 😂

  • @tompius1972
    @tompius1972 Месяц назад +19

    കള്ളം പറയാൻ നാണം ഇല്ലേ

    • @naniaaliyar862
      @naniaaliyar862 Месяц назад

      OK WHERE YOUR TRUE NEWS

    • @naniaaliyar862
      @naniaaliyar862 Месяц назад

      PAWAMA PADDA MAKKALA KAALA KAALAM KOLLUM KOLAKARAN ZIYONIST 80 YEARS MAKKALA JAILIL ADACHI VACHI KOLLUNNU ATHU ONNUM KANDILLE MANISAM MIRUGANGAL

  • @isacsam933
    @isacsam933 Месяц назад +16

    യിസ്രായേലിന് വേണ്ടിയും പലസ്തീന് വേണ്ടിയും ഒരു പോലെ ആത്മാർത്ഥമായി വാർത്ത വായിക്കുന്ന ഒരേയൊരു ചങ്ങാതിയാണ് താങ്കൾ.. അത് കൊണ്ട് വ്യൂവേഴ്സ് കൂടുന്നുണ്ട്.. മിടുക്കൻ.. കഴിവുണ്ട്.. ജീവിക്കാൻ പഠിച്ചവൻ.. ഏതെങ്കിലും ഐക്യരാഷ്ട്ര സമിതിയുടെ തലവനായി നിയമിക്കാൻ വളരെ യോജിച്ചയാൾ.. തികച്ചും നിഷ്പക്ഷൻ.. മാധ്യമ പ്രവർത്തകൻ ആയാൽ ഇങ്ങനെ വേണം.. ആരേയും പിണക്കരുത്.. 😂😂😂😂

    • @waves1460
      @waves1460 Месяц назад

      Sathyam enikkum thoonsarund

  • @SB-mp5jb
    @SB-mp5jb Месяц назад +1

    അയ്യോ..... സത്യം, തന്നെ..
    ... കഷ്ട്ടം.... 😭😭😭🇮🇳🇮🇳🇮🇳♥️🇮🇱🇮🇱🇮🇱

  • @seppiz0476
    @seppiz0476 Месяц назад +7

    𝙃𝙖𝙢𝙖𝙨𝙨𝙨𝙨...... 😍😍💪💪💪

  • @tax7942
    @tax7942 Месяц назад

    You are the only one privy to this news. Keep going. Credibility will be at stake

  • @ibrahimkuttyma2408
    @ibrahimkuttyma2408 Месяц назад

    ദൈവം ഏറ്റവുംഅധികം അനുഗ്രഹങ്ങൾ നൽകിയ ഇസ്രായേൽ സമൂഹം ദൈവത്തോട് ഏറ്റവുംഅധികം നന്ദി കേട് കാണിച്ചു. അവരോടുള്ള ദൈവ കോപത്തിന്റെ പരിണതി എന്താവുമെന്ന് അവർനന്നായി മനസിലാക്കുന്നു. ദൈവ ദാസന്മാരെ കൊന്നൊടുക്കി ദൈവത്തെ മറികടക്കാമെന്നവ്യാജ മോഹത്തിന് ദൈവംഅവർക്ക് നൽകുന്ന തിരിച്ചടി ക്ക് ലോകംസാക്ഷ്യം വഹിക്കേണ്ടിവരു മെന്നതാണ്
    വേദ ഗ്രന്ഥങ്ങൾ നൽകുന്ന മുന്നറിയിപ്പ്

  • @sunils1980
    @sunils1980 Месяц назад +1

    ഈവിവര൦ നിനക്ക് സ്വർഗ്ഗത്തിൽ നിന്നു നേരിട്ടു കിട്ടിതാണല്ലെ

  • @jabbarmarangattu2998
    @jabbarmarangattu2998 Месяц назад +5

    അൽഹംദുലില്ലാഹ് 👍👍👍🌹

  • @ibrahimkotheri3978
    @ibrahimkotheri3978 Месяц назад

    എത്രയും വേഗം ലോകത്തെ അതിഭയാനകമായ യുദ്ധം നടക്കട്ടെ

  • @LatheefMusthafa
    @LatheefMusthafa Месяц назад +2

    ❤❤❤❤❤❤❤❤❤

  • @MuhammedSaleem-gd7ge
    @MuhammedSaleem-gd7ge Месяц назад

    എന്തിനാണ് സുഹൃത്തേ നിങ്ങൾ ഇങ്ങനെ തട്ടി വിടുന്നത്

  • @pramokum6285
    @pramokum6285 Месяц назад

    തന്നെ...

  • @hussainp.kabudhabi3150
    @hussainp.kabudhabi3150 Месяц назад +2

    താങ്ങളുടെ വാർത്ത കണുന്നതിനേക്കാൾ മുന്നേ ലോക വാർത്തകൾ കാണുന്നുണ്ട്

    • @niyasks2338
      @niyasks2338 Месяц назад +1

      🤔

    • @user-em3wm4ut5p
      @user-em3wm4ut5p Месяц назад +3

      ഞങ്ങളും കാണുന്നുണ്ട് ഇത് തന്നേയാണ് എല്ലാ ചാനലിലും വാർത്ത

  • @sisydevasia2945
    @sisydevasia2945 Месяц назад +20

    ഇസ്രായേലിൽ ജീവിക്കുന്ന ഞങ്ങൾ ഇങ്ങനെ ഒരു വാർത്ത കെട്ടിട്ടില്ലല്ലോ 🙄🙄🙄

    • @psychedelic123
      @psychedelic123 Месяц назад +1

      Fresh fresheyy 😂

    • @aliyarmeethal3756
      @aliyarmeethal3756 Месяц назад +6

      അമേരിക്കയെ ഓടിവായോ ഉളുപ്പ് വേണം ഇസ്രയേലിന് അമേരിക്ക ഇല്ലെങ്കിൽ ഇസ്രയേലിനെഭസ്മം ഉണ്ടാവില്ല

    • @prasanthkck
      @prasanthkck Месяц назад +1

      Sathyam.....ente friend parayunnathu athu thanne anu.....ithu vare oru issues um udayittilla ....they are safe

    • @sisydevasia2945
      @sisydevasia2945 Месяц назад

      ശരിക്കും കരഞ്ഞോളൂ ​@@aliyarmeethal3756

    • @sisydevasia2945
      @sisydevasia2945 Месяц назад +2

      ​@@psychedelic123നാട്ടിലെ വാർത്ത കേട്ടാൽ ചിരിയാണ് വരുന്നത് നിങ്ങൾ ക്കു ഫ്രഷ് ഇവിടെ സാധാരണ ദിവസം പോലെ തന്നെ ആണ്

  • @faseelapathoos2443
    @faseelapathoos2443 Месяц назад +1

    Good

  • @muhammedshareefpulikkal6377
    @muhammedshareefpulikkal6377 Месяц назад

    💪💪💪 യുദ്ധം തുടങ്ങട്ടെ 💪

  • @khalid0076
    @khalid0076 Месяц назад +20

    യുദ്ധം നിർത്തു മനുഷ്യനെ രകഷിക്കൂ

  • @shijimarikkar6995
    @shijimarikkar6995 Месяц назад +2

    👍❤❤❤❤

  • @gracyjohn9326
    @gracyjohn9326 Месяц назад

    Pray all for esrayel 😢😢

  • @bennybenny5447
    @bennybenny5447 Месяц назад

    ഇസ്രായേൽ ആരെയും പേടിക്കുന്നില്ല 😘

  • @ummarpalliyalil5448
    @ummarpalliyalil5448 Месяц назад

    HALHAMDU LILLA

  • @ashlinmariasaju4143
    @ashlinmariasaju4143 Месяц назад

    വൃത്തി നുണ നുണ നുണ😢😢😢😢😢😢😢

  • @user-tx4bl6xg7p
    @user-tx4bl6xg7p Месяц назад

    Very good news

  • @Adam-so1bz
    @Adam-so1bz 25 дней назад

    പേടിക്കണ്ട ഒന്നും നടക്കാൻ ഒന്നും നടക്കാൻ പോകുന്നില്ല

  • @rosammamathew2919
    @rosammamathew2919 Месяц назад

    Praying for this subject

  • @royjose9125
    @royjose9125 Месяц назад +13

    എന്തിനാ സഹോദര ഇത്രയും സന്തോഷത്തോടെ വാർത്ത കൊടുത്ത് പ്രോത്സാഹിപ്പക്കുന്നത്, മനുഷ്യരല്ലേ രണ്ടിടത്തും മരിച്ചുവീഴുന്നത്. അത് പം മനസാക്ഷി വേണടോ, താനും ഒരു മനുഷ്യനല്ലേ

    • @whistleblower4922
      @whistleblower4922 Месяц назад +1

      Yes it sad but this kind of words never come more than 60000 children died in gaza😢😢😢 I don't know why

  • @jacobp.vargheese8179
    @jacobp.vargheese8179 Месяц назад

    യദു കാര്യം അറിയാതെ വിടുവാ അടിക്കരുത്. ഗീ൪വാണം

  • @bapputtybapputty7387
    @bapputtybapputty7387 Месяц назад +2

    🎉🎉🎉

  • @No1-eh6yc
    @No1-eh6yc Месяц назад

    ഇന്ന് ഇസ്രയേൽ പത്രം പറയുന്നത് പതിനായിരത്തോളം പട്ടാളം ഗാസയിൽ മരിച്ചെന്നാണ്., യദാർത്ഥ കണക്ക് എത്രയാവും😅😅

  • @muhammadmalappuram6754
    @muhammadmalappuram6754 Месяц назад

    ഒഇത് ഒരു മാമാ മാധ്യമവും റിപ്പോർട്ട് ചെയ്തിട്ടില്ലാ കളിതുടങ്ങി അല്ലേ?

  • @user-lw8ig3di9o
    @user-lw8ig3di9o Месяц назад +2

    Free palastheen

  • @pkaboobacker3494
    @pkaboobacker3494 Месяц назад

    ഇപ്പോ ഉഷാറായി ഇടക്കിടക്ക് കാഴ്ചകളും കൂടി വന്നപ്പോ കേൾക്കാനും ഒരാവേഷം യുദ്ധം സങ്കടം തന്നെ

  • @MiniJoseph-yk7ye
    @MiniJoseph-yk7ye Месяц назад

    ഉവ്വ്വേ 😅 യുദ്ധത്തിന് തയ്യാറാകണം എന്ന് തള്ളി മറിച്ചിട്ടു സ്വന്തം മുറിയിലെ മേശക്കടിയിൽ വല്ല ബോംബും 😜 അവന്മാർ വച്ചിട്ടുണ്ടോ എന്നു കുനിഞ്ഞു നോക്കുന്ന ഖൊമേനി

  • @tpsthangalthangal3174
    @tpsthangalthangal3174 Месяц назад

    വാർത്തകൾ പരമാവധി ഊഹം ഒഴിവാക്കി വസ്തുതകൾ നിരത്തിയായാൽ നന്നായിരുന്നു

  • @febinjosealbert
    @febinjosealbert Месяц назад

    Shame less man😅

  • @sajeercholapparambil-uo1yq
    @sajeercholapparambil-uo1yq Месяц назад +2

    അമേരിക്ക കാല് മാറി

  • @trnatarajan5121
    @trnatarajan5121 Месяц назад

    😊

  • @mohandasmohanan7857
    @mohandasmohanan7857 Месяц назад

    വാർത്ത ശരിയല്ലെ എന്നൊരു സംശയം

  • @musicbab1
    @musicbab1 Месяц назад

    കേരളത്തിലുള്ള മോസാദ് ടീം നിന്റെ വാർത്ത കാണുന്നുണ്ട് മറന്നു പോകരുത്

  • @syamchandran2092
    @syamchandran2092 Месяц назад

    Comady 😂😂😂

  • @RoshinRoshin-tp7nk
    @RoshinRoshin-tp7nk Месяц назад

    ❤❤❤

  • @Ismail-hc8on
    @Ismail-hc8on Месяц назад +1

    👌👌👌👌👌👍👍👍👍👍💪💪💪💪

  • @user-is2tr3pe9p
    @user-is2tr3pe9p Месяц назад +12

    Times ഓഫ് ഇന്ത്യ പലസ്റ്റീൻ അനുകൂല ചാനൽ ആണ്. കുറേ കാലം ആയില്ലേ. പഴയ യദു വിന്റെ ന്യൂസ്‌ ഒന്നു വീണ്ടും കേട്ട് നോക്ക്. ഇതു വരെ ഇസ്രായേൽ ന് ഒരു ചുക്കും സംഭവിച്ചിട്ടില്ല. ഒരു ജീവിതമാർഗം അല്ലെ. നടക്കട്ടെ

    • @emkesiraj
      @emkesiraj Месяц назад

      ആളുകൾടെ തിരക്ക് കാരണം ഇസ്രായേലിഎയർപോർട്ടിൽ സിസ്റ്റം shutdown ആയി എന്നും നെതന്യാഹു ബങ്കറിൽ ഒളിക്കാൻ പോകുന്നു എന്നും ആണ് ന്യൂസ്‌

    • @ljljlj123
      @ljljlj123 Месяц назад

      Rright😂😂😂😂

    • @ljljlj123
      @ljljlj123 Месяц назад

      Chumma തട്ടി വിടുന്നത് അല്ലേ.ഒരു വാസ്തവവും ഇല്ല.

  • @user-hu3sb8kp9u
    @user-hu3sb8kp9u Месяц назад

    Jai Israel ❤❤❤

  • @pr.babukuttyk.s.3020
    @pr.babukuttyk.s.3020 Месяц назад +9

    ഒരു ചുക്കും നടക്കില്ല മോനേ..

  • @hameedsha5084
    @hameedsha5084 Месяц назад +1

    നിനക്ക് അൽപംപോലും നാണവും മാനവും ഇല്ലേ നീ ആരേ സുഖിപ്പിക്കാൻ ആണാ ഇങ്ങനെ തട്ടി വിടുന്നത്..കുറേ കാലമായി.. ഇസ്രായേൽ തീർന്നു തകർന്നു എന്നൊക്കെ അതിനിടെ ഇറാൻ പ്രസിഡൻറ് മുതൽ ഹമാസ്ർറേയും ഹിസ്ബുള്ളയുടേയും സകല നേതാക്കളും പല സ്ഥലങ്ങളിലായി കൊല്ലപ്പെട്ടു തീർന്നു..ഇനി ഇറാൻ അനങ്ങിയാൽ ഇറാൻ തീരും.ഇസ്രായിൽ സാധാരണ ജനങാങളേ കൊന്നൊടുക്കാതെ പ്രധാന നേതാക്കളേ തീർത്ത്.കളയുകയാണ്..

  • @abrahamvarghese385
    @abrahamvarghese385 Месяц назад

    ഈ പറയുന്ന വാർത്ത എല്ലാം ശരിയാണ്, കാരണം ഇത് ഇസ്രായേലിൽ നിന്നുള്ള ലൈവ് ആണു

  • @DslV2022
    @DslV2022 Месяц назад

    വരാൻ ഇരിക്കുന്നത് മുഴുവൻ ഖുർആൻ പറഞ്ഞിട്ടുണ്ട്.... 🙏🙏🙏🙏

  • @VijayarajanSuku
    @VijayarajanSuku Месяц назад

    ഒരു സത്യവുും പറയാത്ത ഒരെ ഒരു ചാനെൽ

  • @shamsualukkal2857
    @shamsualukkal2857 Месяц назад

    Stop. War

  • @whitecat4112
    @whitecat4112 Месяц назад +20

    എങ്ങനെയെങ്കിലും പിഞ്ചോമനകളും നിരഭരാധികളും കൊല്ലപ്പെടുന്നത് അവസാനിക്കുമോ

    • @umarulfarookhan7516
      @umarulfarookhan7516 Месяц назад +2

      ഇല്ല.. കാരണം പണ്ടത്തെ പോലെ അമ്പും വില്ലും അല്ല

    • @sirajnaina8124
      @sirajnaina8124 Месяц назад

      അതിന് ലോക ക്യാൻസർ ജൂത ചെന്നായ ഈ ഭൂമുഖത്തുനിന്നില്ലാണ്ടാകണം

  • @user-we2yf2yz3z
    @user-we2yf2yz3z Месяц назад +20

    اللهم ينصر ال احوانينال ال فلستين الغزة كلوم الإسلام والمسلمين الله معاكم ان شاء الله حسبونا الله ونعم الوكيل 🤲🤲🤲☝️🇯🇴🇯🇴🇯🇴🇯🇴🇯🇴🇯🇴🇯🇴🇯🇴🇯🇴🇯🇴♥️♥️♥️

    • @bencyandrew8247
      @bencyandrew8247 Месяц назад

      😂😂😂😂

    • @GangadharanMK-cd4vy
      @GangadharanMK-cd4vy Месяц назад +1

      ​@@bencyandrew8247ദൈവം ന്യായത്തിന്റെ മാത്രം വഴിയിലാണ്.

    • @bencyandrew8247
      @bencyandrew8247 Месяц назад

      @@GangadharanMK-cd4vy ഏതു ഡൈബം 😄

  • @sunils1980
    @sunils1980 Месяц назад

    വേറൊരു പണിയില്ലന്കി പുല്ലു പറുക്കട

  • @joyanthony1117
    @joyanthony1117 Месяц назад

    We, Indian have enough issues to resolve so that I advice you to concentrate on this. Even after sending so many Prophets to middle east, God couldn't amicably resolve any issues to that bad people. So my advice is to concentrate on our national problems

  • @antonyvattekadan4046
    @antonyvattekadan4046 Месяц назад

    All world is asking FREE THE HOSTAGES EVERYTHING WILL BE FINE

  • @bennykochappan7772
    @bennykochappan7772 6 дней назад

    ഒന്നു പാ ഇക്കാ😢😂 ഇറാനും റഷ്യയും ഒലത്തി ഇക്കയുടെ മുതിർന്നഭീകര നേതാവിന്നെ ഇസ്രായേ തട്ടി😂

  • @rafeequecholery8684
    @rafeequecholery8684 Месяц назад +28

    അഫ്ഗാനിസ്ഥാനിലും ഇറാക്കിലും തോറ്റത് പോലെ ഇറാനിലും അമേരിക്ക തോറ്റ് തുന്നം പാടും. ചരിത്രം പറയുന്നത് അതാണ്

    • @myown-dg6qw
      @myown-dg6qw Месяц назад

      Iran parajayapedum

    • @joyjacob2510
      @joyjacob2510 Месяц назад +1

      ഇറാക്കും അഫ്ഗാനി സ്ഥാനും ലോക പോലിസ് ആയി . അതാ ണ് അതിൻ്റെ ഒരിത്.

    • @mottukuttan1
      @mottukuttan1 Месяц назад +1

      ഒരു സുന്ദര കോയ സ്വപ്നം

  • @user-tx6yy4oo8o
    @user-tx6yy4oo8o Месяц назад +6

    എല്ലാവരും ബാംഗ്ഗറിലിലാ

  • @sumeshk1638
    @sumeshk1638 Месяц назад

    സ്വപ്നം കണ്ടത് മതി 😜😜😜😜

  • @junaispp6640
    @junaispp6640 Месяц назад

    🇮🇳🇮🇷🇮🇳🇮🇷🇮🇳🇮🇷🇮🇳🇮🇷

  • @zyn7641
    @zyn7641 Месяц назад +22

    തീർച്ചയായും ഇസ്രായേൽ ഭൂപടത്തിൽപോലും ഇനി കാണാൻ കഴിയില്ല അധികം വൈകാതെ ഇൻഷാ അള്ളാഹ് പലസ്ഥീൻ അനുഭവിച്ചതിലേറെ അവരും അനുഭവിക്കും 🇵🇸🫴🏼

    • @justindominic6386
      @justindominic6386 Месяц назад +1

      കേട്ടിട്ടുണ്ട് ഒരുപാട് 😅

    • @SajeeshSajee-oc4eu
      @SajeeshSajee-oc4eu Месяц назад

      😂😂😂😂

    • @arnos123kunjatta2
      @arnos123kunjatta2 Месяц назад

      😂😂😂😂😂

    • @libinmaliyekal1469
      @libinmaliyekal1469 Месяц назад +1

      Dai dai ezhunetu pode ithu kazhinja oru varshamayi parayan thidangiyittu..ഇസ്രയേലിനെ രോമത്തിൽ തൊടാൻ പറ്റിയിട്ടില്ല പിന്നെയാ... ഇപ്പൊ ഹമാസ് തലവൻ സ്വർഗത്തിൽ ഹൂരിമാരുടെ കൂടെ എത്തി 😂😂😂

    • @harrismohammed9306
      @harrismohammed9306 Месяц назад

      വേൾഡ് വാർ ഉൾപ്പെടെ മനുഷ്യ ചരിത്രത്തിലെ എല്ലാ സംഘർഷങ്ങക്കും കാരണം,,,, ഇസ്രായേൽ

  • @jacobabraham3032
    @jacobabraham3032 Месяц назад

    Israel is capable of giving a deadly reply to Iran, if it attacks...🇮🇱

  • @ibnbattuta3978
    @ibnbattuta3978 Месяц назад +1

    Vallathum naakkumoooo

  • @joseto7672
    @joseto7672 Месяц назад

    ഇഡ്രയോ ലിനെ തോൽപ്പിക്കാൻ ഭൂമിയിൽ ആരും ഇതുവരെ ഇപ്പൾ ജനിച്ചിട്ടില്ല. ഇനി ഒട്ടും ജനിക്കുകയും ഇല്ല.- ദൈവത്തിന്റെ സ്വന്തം ജനo ആണ് ഇഡയേൻ - ലോക രാജ്യങ്ങൾ ഒന്നിച് വരും. ഒരിക്കൽ എപ്പോൾ എന്ന് ദൈവത്തിന് മാത്രം അറിയാം.- അന്ന് ഇസ്ര യോലിന് വേണ്ടി ദൈവം യുദ്ധം ചെയ്യും😮😮😮

  • @anudaniel2860
    @anudaniel2860 Месяц назад +1

    😂😂😂😂

  • @jabbarmuhammad9485
    @jabbarmuhammad9485 Месяц назад +8

    ഇതിൻ്റെയും ഒരു കുറവ് കൂടെ ഉള്ളൂ

  • @Anil-un6tn
    @Anil-un6tn Месяц назад +6

    കൊല്ലത്തേക്ക് വിട്ടാൽ കൊണ്ടോട്ടിക്ക് പോകുന്ന ഇറാന്റെ മിസൈലും വിമാനങ്ങളുമായി ചെന്ന് കേറിക്കോ 😂😂

    • @abidabi9619
      @abidabi9619 Месяц назад +1

      എന്നിട്ടാണൊ നെതന്യാഹു എന്ന താഴോളി ബങ്കറിൽ ഒളിച്ചിരുന്നത്

  • @jaisonkpathrose8688
    @jaisonkpathrose8688 Месяц назад

    എന്തൊരു തള്ള് ആണ്

  • @bennykochappan7772
    @bennykochappan7772 6 дней назад

    ആര് എപ്പോ എങനെ😂😂😂😂

  • @sajeeshkumar4437
    @sajeeshkumar4437 Месяц назад

    ദീകരവാദിക്ക് ഓശാനപാട്ട ന്ന ഒ ചേനൻ

  • @pradeepankoolichalayil3419
    @pradeepankoolichalayil3419 28 дней назад

    വെളിവില്ലാത്ത വാർത്ത ആളെ പറ്റിക്കാൻ

  • @YogiAjithpranayoga
    @YogiAjithpranayoga 29 дней назад +1

    Thallu ,Thallu,Thallu matram.