കുമരംപുലാക്കൽ മന, ഒരു വള്ളുവനാടൻ സൗന്ദര്യം | Palakkad Vlogs

Поделиться
HTML-код
  • Опубликовано: 8 фев 2025
  • Ruchi, a Visual Travelouge by Yadu Pazhayidom
    Let's Chat at :
    / yadu_pazhayidom
    / yadustories
    / yadu.pazhayidom
    കുമരംപുലാക്കൽ മന
    പാലക്കാട്‌ ജില്ലയിൽ വള്ളുവനാടിന്റെ സൗന്ദര്യം നിറഞ്ഞു നിൽക്കുന്ന ഒരു മനയാണ് കുമരംപുലാക്കൽ മന.
    പട്ടാമ്പി ക്ക് അടുത്തായി പള്ളിപ്പുറം എന്ന ഗ്രാമത്തിൽ ആണ് ഈ മന സ്ഥിതി ചെയ്യുന്നത്.
    ഏകദേശം 300 വർഷത്തിന് മുകളിൽ പഴക്കമുണ്ട് ഈ മനയ്ക്ക്.
    രുചികൾ പരിചയപ്പെടുത്തുന്നതിനോടൊപ്പം
    പഴയ കുറച്ച് മനകളും വീടുകളും നമ്മുടെ ചാനലിൽ ഉൾപ്പെടുത്തുന്നു.
    മനയിലേക്ക് എത്തുവാൻ
    പട്ടാമ്പിയിൽ നിന്നും പള്ളിപ്പുറത്തേക്ക് എപ്പോഴും ബസ് സർവീസ് ഉണ്ട്, passenger ട്രെയിനുകളും ധാരാളം ഉണ്ട്.
    പട്ടാമ്പി - പള്ളിപ്പുറം ദൂരം 10 km
    വീഡിയോ കണ്ട ശേഷം ഫീഡ്ബാക്ക് കൂടി തരണേ.
    Special Thanks:
    Renjith, Kumarampulakkal mana
    Camera: Aswin Kannan
    Edits: Ambareesh Balakrishnan

Комментарии • 322