സർ ദിന ബത്ത ആദ്യത്തെ 10 ദിവസം പൂർണ്ണ ദിന ബത്ത ലഭിക്കുമെന്ന് ഒരു സ്ഥലത്ത് പറഞ്ഞു .മറ്റൊരു സ്ഥലത്ത് ആദ്യത്തെ 30 ദിവസം എന്നും പറഞ്ഞു. ഏതാണ് ആ സാഹചര്യം എന്ന് വ്യക്തമാക്കാമോ .'.... നന്ദി ....
ഞാൻ കാഴ്ച പരിമിതി നേരിടുന്ന ഒരു ഉദ്യോഗസ്ഥനാണ് അങ്ങയുടെ ക്ലാസ് എനിക്ക് വളരെ ഉപകാരപ്രദമായി ഡിപ്പാർട്ട്മെൻറ് ടെസ്റ്റ് എഴുതാനിരിക്കുന്ന ഇനിക്ക് ഈ വീഡിയോസ് വളരെ പ്രയോജനം ചെയ്തു കൊണ്ടിരിക്കുകയാണ്ഇതുപോലെ കെ ഇ ആർ ഉം താങ്കൾ തയ്യാറാക്കിയിട്ടുണ്ടോ ഉണ്ടെങ്കിൽ അതിൻറെ ലിഗ് കൂടി എനിക്ക് തരുമോ അല്ലെങ്കിൽ അതും കൂടി ഇതുപോലെ തയ്യാറാക്കാൻ ശ്രമിക്കുമോഎന്നെപ്പോലെയുള്ളവർക്ക് താങ്കളുടെ ഈ ഉദ്യമം വളരെ ഉപകാരപ്രദമാണ് അങ്ങേയ്ക്ക് എൻറെ അഭിനന്ദനങ്ങളും കടപ്പാടും അറിയിക്കുന്നു
താങ്കളുടെ വാക്കുകൾക്ക് വളരെ നന്ദി. കെ ഇ ആർ എനിക്ക് ഇല്ലാതിരുന്നതായതിനാൽ ക്ലാസ് എടുക്കാൻ സാധിക്കില്ല. എങ്കിലും ആദ്യമായാണ് ഇങ്ങനെ ഒരു കാര്യം ഒരാൾ ആവശ്യപ്പെട്ടത് എന്നതിനാൽ ഞാൻ ഭാവിയിൽ ശ്രമിക്കുന്നതായിരിക്കും.
എങ്ങനെയാണ് നന്ദി പറയേണ്ടത് എന്ന് അറിയില്ല. ഈ ക്ലാസിൽ ഉള്ള തന്നെ കുറെ queations ഡയറക്ട് വന്നു. 1.ക്ലാസ്സ് വൺ hilly ഏരിയയിലുള്ള 25% 2. 24 hours ആണെങ്കിൽ ഡി എ 3.ഫ്രീ അക്കമഡേഷൻ ആണെങ്കിൽ എത്രയാണ് ഡിഎ അങ്ങനെ ഒത്തിരി ചോദ്യങ്ങൾ Very very thx sir KFC YUDE class undo sir
വായിച്ചു മനസ്സിലാക്കാൻ പ്രയാസമുള്ള കാര്യങ്ങൾ ലളിതമായി പറഞ്ഞു തരുന്ന സാറിന് ഒരായിരം നന്ദി
വളരെ ഉപകാരപ്രദമായ ക്ലാസ്സ് തന്നെയാണ്. Thanks a lot
audio miss aavunundu sir
Thank you for your excellent class. Page no. Parayamo. Where is 10 days rule
Good classes....Thank you...🙏🙏🙏
Sir, ഈ daily allowance.... Grade കേരള outside കേരള ഈ chart ഏതു പേജ് അല്ലെങ്കിൽ ഏതു rule ആണെന്ന് പറയുമോ?
Sir.
Land surveyor job
Daily allowance parayamo?
Sir പുതിയ എഡിഷൻ ബുക്ക് ഇവിടെ ലഭിക്കും? Any online links?
Sir, it was really helpful. Thank you so much
Sir will pls include questions based on TA
Election duty kku niyamicha driver മാർക്ക് DA ക്ക് അർഘത ഉണ്ടോ
Class is very good.It will be more useful if you denote the page number from ksr also
Hello Sir. Accounts lower and KER test books evideyanu available ennu parayamo? Online pdf versions kittumo. Please reply.
TVM Sukumar books
An officer having a basic Pay of Rs.21240, while on tour will be eligible for a daily allowance of Rupees.? ഇതിന്റെ answer എങ്ങനെയാണ് കണകാക്കുന്നത് സർ
@Raji Pramod, ഈ ചോദ്യം പൂർണ്ണമാണോ?
@@kedete7651 Yes ,KSR Previous Qട നിൽ നിന്നാണ്.. KSR Higher XM July 2012
@@rajipramod2010 ഓക്കേ. ഞാൻ അത് നോക്കിയിട്ട് ഉത്തരം നൽകാം
250 aano answer
Very good class
Class നന്നായി മനസിലാകുന്നുണ്ട്. Thank you Sir
പുസ്തകത്തില്‍ പഴയ സാലറിയാണ് പുതിയതാക്കി കൊണ്ടുപോകുവാന്‍ പറ്റുമോ
thank you sir.intersting class and intellectual jokes .so no boredom
Super thank you so much
Thanks sir for this class
Thank you👍
Sir, ഒരോ ക്ലാസ്സ് കഴിയുമ്പോളും അതിൽ നിന്നുമുള്ള സാമ്പിൾ ചോദ്യങ്ങൾ കൂടി നൽകാമോ
Sure
ക്ലാസ്സ് വളരെ nallathanu
സർ
ദിന ബത്ത ആദ്യത്തെ 10 ദിവസം പൂർണ്ണ ദിന ബത്ത ലഭിക്കുമെന്ന് ഒരു സ്ഥലത്ത് പറഞ്ഞു .മറ്റൊരു സ്ഥലത്ത് ആദ്യത്തെ 30 ദിവസം എന്നും പറഞ്ഞു. ഏതാണ് ആ സാഹചര്യം എന്ന് വ്യക്തമാക്കാമോ .'....
നന്ദി ....
Very helpful sir
Super class sir
ട്യൂട്ടർ ടെ വാട്ട്‌സ് ആപ്പ് നമ്പർ കിട്ടുമോ
THANK YOU VERY MUCH
Thank you sir....
👍
ട്യൂട്ടോരുടെ വാട്സ്ആപ്പ് നമ്പർ കിട്ടുമോ
kedete4you@gmail.com
ഞാൻ കാഴ്ച പരിമിതി നേരിടുന്ന ഒരു ഉദ്യോഗസ്ഥനാണ് അങ്ങയുടെ ക്ലാസ് എനിക്ക് വളരെ ഉപകാരപ്രദമായി ഡിപ്പാർട്ട്മെൻറ് ടെസ്റ്റ് എഴുതാനിരിക്കുന്ന ഇനിക്ക്
ഈ വീഡിയോസ് വളരെ പ്രയോജനം ചെയ്തു കൊണ്ടിരിക്കുകയാണ്ഇതുപോലെ കെ ഇ ആർ ഉം താങ്കൾ തയ്യാറാക്കിയിട്ടുണ്ടോ ഉണ്ടെങ്കിൽ അതിൻറെ ലിഗ് കൂടി എനിക്ക് തരുമോ അല്ലെങ്കിൽ
അതും കൂടി ഇതുപോലെ തയ്യാറാക്കാൻ ശ്രമിക്കുമോഎന്നെപ്പോലെയുള്ളവർക്ക് താങ്കളുടെ ഈ ഉദ്യമം വളരെ ഉപകാരപ്രദമാണ് അങ്ങേയ്ക്ക് എൻറെ അഭിനന്ദനങ്ങളും കടപ്പാടും അറിയിക്കുന്നു
താങ്കളുടെ വാക്കുകൾക്ക് വളരെ നന്ദി. കെ ഇ ആർ എനിക്ക് ഇല്ലാതിരുന്നതായതിനാൽ ക്ലാസ് എടുക്കാൻ സാധിക്കില്ല. എങ്കിലും ആദ്യമായാണ് ഇങ്ങനെ ഒരു കാര്യം ഒരാൾ ആവശ്യപ്പെട്ടത് എന്നതിനാൽ ഞാൻ ഭാവിയിൽ ശ്രമിക്കുന്നതായിരിക്കും.
@@kedete7651 thank you
@@JaisonTechTalk Mop
വളരെ നന്നായിരിക്കുന്നു സർ
ഞങ്ങളെപ്പോലെയുള്ള തുടക്കക്കാർക്ക് വളരെ ഉപകാരം
മറ്റുള്ള വിഷയങ്ങൾക്കും ഈ ക്ലാസ് ഉണ്ടോ സാർ
@@saajijaseer8355 Yes. Treasury code classes are ongoing
ഹലോ സർ വളരെ നല്ല ക്ലാസ്
താങ്കളുടെ KTC യുടെ code 5 ന് വേണ്ടി കാത്തിരിക്കുകയാണ് 1/7/20 ന് exam ഉണ്ട്
please - ...
super classes ....
Thanks a lot
എങ്ങനെയാണ് നന്ദി പറയേണ്ടത് എന്ന് അറിയില്ല.
ഈ ക്ലാസിൽ ഉള്ള തന്നെ കുറെ queations ഡയറക്ട് വന്നു.
1.ക്ലാസ്സ് വൺ hilly ഏരിയയിലുള്ള 25%
2. 24 hours ആണെങ്കിൽ ഡി എ
3.ഫ്രീ അക്കമഡേഷൻ ആണെങ്കിൽ എത്രയാണ് ഡിഎ
അങ്ങനെ ഒത്തിരി ചോദ്യങ്ങൾ
Very very thx sir
KFC YUDE class undo sir
Thank you for the feedback. Please share channel with friends. KFC will start soon.
Its started. Hope you are getting this
സൂപ്പർ ക്ലാസ്സാണ് '
thank you sir
Thanks sir
Adipoliiiii
👌👌👌
നല്ല ക്ലാസുകൾ ആണ്.... Waiting for more classes...
good.Pension class വേണം.
തീർച്ചയായും ഉണ്ടാകും
Gooc