If an engineer has to travel to a remote area with less bus service, and the journey takes more than an hour, if he hire a taxi, will he get that amount from dept.
If we take Rs 2/km for road journey, there wont be any incidental expense. There is one more method for bus journey, in that case we are considering the bus fare + incidental expense. In this case we select the first method.
സർ, ഓൾ ഇന്ത്യ സർവീസ് ഉദ്യോഗസ്ഥർക്ക് TA അനുവദിക്കുന്നത് കേരള ജീവനക്കാർക്ക് നല്കുന്നതുപോലെയാണോ അതോ അവർക്കു വേറെ CALCULATION രീതി ഉണ്ടോ. COMPOSITE ട്രാൻസ്ഫർ വേറെ അവർക്കുണ്ടെന്ന് മനസിലായി. സ്റ്റേറ്റിന് പുറത്തു കോഴ്‌സിന് പോയാൽ അവർക്കു വേറെ രീതിയിൽ CALCULATION ഉണ്ടോ. ദയവായി പറഞ്ഞു തന്നാലും.
സർ ഒരു doubt.. ഇപ്പോൾ general ട്രാൻസ്ഫർ ആകുന്ന ജീവനക്കാരന് ഗുഡ്സ് കൊണ്ട് പോകാൻ അനുവദിച്ചിട്ടുള്ള ഗുഡ്സ് ട്രെയിൻ റേറ്റ് actually എത്ര ആണ്? 87 paisa/kg aano
If we take Rs 2/km for road journey, there wont be any incidental expense. There is one more method for bus journey, in that case we are considering the bus fare + incidental expense. In this case we select the first method.
Very good
നല്ല ക്ലാസ്സായിരുന്നു
സാറിന്റെ ക്ലാസുകൾ ഈ കഴിഞ്ഞ ജൂലൈ 2021 ഡിപ്പാർട്ടമെന്റ് exam നു വളരെ അധികം പ്രയോജനപ്പെട്ടു. Thank You So Much
If an engineer has to travel to a remote area with less bus service, and the journey takes more than an hour, if he hire a taxi, will he get that amount from dept.
Family yude road allowance. 2000/
Engane vannu? Pinne bus fare 350/_. Evideyum mention
cheythittillallo
സർ പ്രൊബേഷൻ ഡിക്ലറേഷൻ ksr റൂൾ ഒന്ന് പറഞ്ഞു tharavoo
സർ ക്ലാസ് സൂപ്പർ . ടെക്സ്റ്റ് ബുക്കിലെ page no. ,rule, paragraph എന്നിവ കൂടി പറയുന്നുണ്ടെങ്കിൽ ടെക്സ്റ്റ് ബുക്ക് നോക്കാൻ എളുപ്പമായിരുന്നു
Sure. Will consider for the upcoming classes
നല്ല ക്ലാസ്സ് ആണ് ഇതോടൊപ്പം Rules കൂടി പറഞ്ഞാൽ കൂടുതൽ നന്നാകും
Will do in upcoming classes
classes valare upakaaramaanu.. kindly mention important rules with page numbers... thank you sir..
Is the quarterly
cealing limitis applicable to temporary transfer also?
Sir, why no incidental expense for return journey
What are the latest rates for incidental expenses and daily allowance.
തെറ്റുകൾ ഉണ്ട് സർ ta മാത്‍സ് ചെയ്തതിൽ. 2*(30*4)=240 അല്ലെ വരുക
Gr 2 ജീവനക്കാർക് അനുവദിച്ചിട്ടുള്ള DA എത്ര?
Sir how 2000 for family road expense not expalined(ie 2000x2.5)
Do the family get incidental allowance with TA??
Frequently asked questions can be included.. Give importance to audio quality
നല്ല ക്ലാസ് .ഗംഭീരമായി തുടരുക .നന്ദി
Thank you sir
please explain again road allowance of family members on trasfer
Good class sir..very useful..
ഒരുദിവസം 6 മണിക്കൂറിൽ കൂടുതൽ ഡിപ്പാർട്ട്‌മെന്റ് വാഹനത്തിൽ യാത്ര ചെയ്യുന്ന ആളിന് incedental charge കിട്ടുമോ
Which department
Excellent class. Really very helpful and interesting.Thank you so much.
In Last problem
Wife and son case
2000 train charge alle
Sir, department test nu vendi online class edukunundo?
please add account code .treasury code pwd code pwd manual classes
Sir
Please clarify on 3 times incidental expenses rounding to 1-1|2 DA.
Super class....
ആദ്യം പറഞ്ഞ example ഇൽ return journey ക്കു incidental allowance add ചെയ്‌തട്ടില്ലലോ....അതെന്താണ്...?
If we take Rs 2/km for road journey, there wont be any incidental expense. There is one more method for bus journey, in that case we are considering the bus fare + incidental expense. In this case we select the first method.
Ksr ഉള്ള values പഴയത് അല്ലെ... പുതിയ values എങ്ങനെ കിട്ടും..?
ഒട്ടുമിക്ക പുതിയ വാല്യൂകളും ശമ്പള കമ്മീഷൻ റിപ്പോർട്ടിൽ ഉണ്ടാകും
@@kedete7651 അത് exam ഹാളിൽ കൊണ്ടു പോകാമോ..?
സ്ഥലം മാറ്റം മൂലം ലഭിക്കേണ്ട യാത്രാ ബത്ത എത്ര നാളുകൾക്കുള്ളിൽ അവകാശപ്പെടാം?. റൂൾ/ സർക്കാർ ഉത്തരവുകൾ വ്യക്തമാക്കാമോ?
Sir class is very helpfull
Great work sir...my first attemt..pbm ..
Couldnt follow the pbm..one more egs plzz
സർ,
ഓൾ ഇന്ത്യ സർവീസ് ഉദ്യോഗസ്ഥർക്ക് TA അനുവദിക്കുന്നത് കേരള ജീവനക്കാർക്ക് നല്കുന്നതുപോലെയാണോ അതോ അവർക്കു വേറെ CALCULATION രീതി ഉണ്ടോ. COMPOSITE ട്രാൻസ്ഫർ വേറെ അവർക്കുണ്ടെന്ന് മനസിലായി. സ്റ്റേറ്റിന് പുറത്തു കോഴ്‌സിന് പോയാൽ അവർക്കു വേറെ രീതിയിൽ CALCULATION ഉണ്ടോ. ദയവായി പറഞ്ഞു തന്നാലും.
REALLY IT IS A USEFUL CLASS....THANK YOU VERY MUCH...
സർ ഒരു doubt.. ഇപ്പോൾ general ട്രാൻസ്ഫർ ആകുന്ന ജീവനക്കാരന് ഗുഡ്സ് കൊണ്ട് പോകാൻ അനുവദിച്ചിട്ടുള്ള ഗുഡ്സ് ട്രെയിൻ റേറ്റ് actually എത്ര ആണ്? 87 paisa/kg aano
TransferTA kk time limit undo.Transfer ayi ethra masathinullil TA kulla application kodukkanam pls reply
സർ,Family യുടെ റോഡ് അലവൻസ് 2000/- രൂപ എങ്ങനെ യാണ് വന്നത്? ചോദ്യത്തിൽ പറയുന്നില്ലല്ലോ
Great effort. Very useful. Thank you sir
Railway parcel rate ariyam kazhiyumo
Latest Pay Revision
Good and
Helpful
ker class tharumo?
Will Try..Not now..Need to complete Account Code classes
very good class sir
ഫാമിലി ട്രെയിനിൽ അല്ലെ യാത്ര ചെയ്തത് .....?
നല്ല ക്ലാസ്.അഭിനന്ദനങ്ങൾ
വളരെ പ്രയോജനം ഉള്ള ക്ലാസ്സ്.
KFC യുടെ ക്ലാസ്സ് കൂടെ ഇതുപോലെ തരുമോ sir.
Its already there
വളരെ നല്ല ക്ലാസ്സ്
നല്ല ക്ലാസ്സ് സർ 🙏
Excellent
17 yrs aya son by road alle join cheythath apol train TA kitumo
If places connected by train then train allowance
Superp class🙋
good work I continue sir
Very useful sir
Thank you sir...
Please add the class number in video description itself
Good Suggestion. Thank you
Well class
Nice class
Very helpful sir thank you
Good class
315 incidental expence anekil daily allowance etra ayirikum
Good
Thanks
Super
Incidental allowance, road travelling ഇൽ കിട്ടില്ലേ...?
If we take Rs 2/km for road journey, there wont be any incidental expense. There is one more method for bus journey, in that case we are considering the bus fare + incidental expense. In this case we select the first method.
KER class kittumoo
Not planned yet
KERകൂടി ഇട്ടാൽ സൗകര്യം
Include previos questions this area
Notes ലിങ്ക് തരുമോ?
No notes prepared for the class. Only this video. Sorry for inconvenience.
Rule no കൂടി പറഞ്ഞാൽ നന്നായി
Problem രണ്ടെണ്ണം കൂടി പറഞ്ഞ് തരണം
😍😍
Sir, contact number idamo
Good class
Nice class
Thanks