Sir Please say whether the service of a person who completed 2 years probation within a periodof 3 years probation period in police will add for q.s. for his pension after retirement from aided service as a college teacher.
സാർ, നല്ല ക്ലാസ്.അഭിനന്ദനങ്ങൾ ഒരു ചെറിയ സംശയം ചോദിച്ചോട്ടെ? ജനന തിയ്യതി 01/06/1965 ആയ ഒരദ്ധ്യാപകൻ 31/05/2021 ന് വിരമിക്കുന്നു. അപ്പോൾ അദ്ദേഹത്തിൻ്റെ പെൻഷൻ കമ്മ്യൂട്ടേഷൻ കാണാൻ കമ്യൂട്ടേഷൻ ഫാക്ടർ 56 വയസ്സിൻ്റെ കമ്മ്യൂട്ടേഷൻ ഫാക്ടറായ 11.42 ഓ 57 വയസ്സിൻ്റെ കമ്യൂട്ടേഷൻ ഫാക്ടറായ 11.10 ആണോ എടുക്കേണ്ടത്?
31-18=13 അല്ലെ?? മാത്രമല്ല... Fulltime work establishment Fulltime contingent service Provisional service Honorary medical service Part time teacher Ennee terms ഒന്നു explain cheyyamo?
ഈ last 10 മാസത്തെ salary( for Pension calculation) എന്ന് പറയുമ്പോൾ basic pay മാത്രമാണോ ആതോ basic pay+ Dearness Allowance(DA) ആണോ എന്നറിശാൻ ആഗ്രഹമുണ്ട്..pls..
This is certainly the best class available now in RUclips about pension calculation
00000000000000
Spr..sir...your effort is great
Thnkuuu
in the example,is length of service 31/7/2007-18/04/1976=14 days 3 months 31 years
പുതിയ ex gratia pension എത്ര
Super class thank you very much👍👍
thank you very much sir....very useful classes
ഇതൊരു നല്ല തുടക്കമാണ് ഇതിൽ ഇനിയും ആളുകൾ കൂടി വരും എല്ലാവരും ലിങ്കുകൾ ഷെയർ ചെയ്യുക മറ്റുള്ളവർക്കും ഉപകാരപ്പെടട്ടെ അത് വഴി ഈ ചാനൽ നിലനിലക്കട്ടെ
Thank you Sir
എന്തൊക്കെ ayalum നല്ല ക്ലാസ്സ് ആണ്. നന്നായി മനസ്സിലാവുന്നുണ്ട്.
ക്ലാസ് കേട്ടതുകൊണ്ട് പ്രോബ്ലംസ് ചെയ്യാൻ വളരെ എളുപ്പമായി താങ്ക്സ്
Super Class....pls attach other class links in discription
Very good job sir, thanks a lot, sir please includ more classes on KFC
Very useful.thanks
Good class
very simple and easy to understand
Problem nannait manasilakkan kazhinju.. Thanku sir👍👍
Super class.easy to grasp
what are the services below 18 year?;what is contigent service?what is grativity?
സ്കൂൾ അധ്യാപകരുടെ ലീവ് വേക്കൻസി കാലയളവ് ഗ്രേഡിനും നും, പെൻഷനും കണക്ക് കൂട്ടുമോ
നല്ല മനസ്സിലാവുന്ന ക്ലാസ്സ്
clarity യുള്ള ശബ്ദം
ടീച്ചേഴ്‌സിന് supeannuation കഴി ഞ്ഞുള്ള സർവീസ് ഗ്രാറ്റുവിറ്റി പെൻഷൻ എന്നിവയ്ക്കു koottumo?
Sir
Please say whether the service of a person who completed 2 years probation within a periodof 3 years probation period in police will add for q.s. for his pension after retirement from aided service as a college teacher.
Super class, easy to learn
32 qs undengil enganeyanu
pension calcute cheyunnathu that is a. e *32/30 aano
Thanks
Useful class thank you.
Please specify govt. Order for pension for service
വളരെ ഉപകാരപ്രദമായ ക്ലാസ്സ്
Quality class pls attach the previous classes link thanks
thank you sir..what is your name?
V. Good
A good class sir
Best class
Nice
Super
വളരെ ഉപകാരപ്രദം..ഒരു പാട് നന്ദി..
Thanks sir
Super claas
very good
നല്ല ക്ലാസ്
Last Pay revision main points discuss cheyyamo
For Pension, QS കണക്കാക്കുമ്പോൾ leap year ന്റെ എണ്ണം കൂടി കൂട്ടണ്ടേ....
Good
അധ്യാപകരുടെ ജനനതിയ്യതി വരുന്ന മാസമുൾപ്പെടെയുള്ള പിന്നോട്ടുള്ള 10 മാസത്തെ ശമ്പളത്തിന്റെ ആവരേജാണോ കണക്കാക്കണ്ടത്?
സാർ, നല്ല ക്ലാസ്.അഭിനന്ദനങ്ങൾ
ഒരു ചെറിയ സംശയം ചോദിച്ചോട്ടെ?
ജനന തിയ്യതി 01/06/1965 ആയ ഒരദ്ധ്യാപകൻ 31/05/2021 ന് വിരമിക്കുന്നു. അപ്പോൾ അദ്ദേഹത്തിൻ്റെ പെൻഷൻ കമ്മ്യൂട്ടേഷൻ കാണാൻ കമ്യൂട്ടേഷൻ ഫാക്ടർ 56 വയസ്സിൻ്റെ കമ്മ്യൂട്ടേഷൻ ഫാക്ടറായ 11.42 ഓ 57 വയസ്സിൻ്റെ കമ്യൂട്ടേഷൻ ഫാക്ടറായ 11.10 ആണോ എടുക്കേണ്ടത്?
57
Sir Provident fund interest calculation onnu clear akkamo
Previous Questions also discuss cheyyumo sir about all classes realated to KSR
പത്താം ശമ്പള പരിഷ്ക്കരണ പ്രകാരം കുടുംബപെൻഷനിൽDC RGക്ക് വിവാഹിതയായ മകൾക്കും അവകാശമുണ്ട്
Sir,
Finance codete class ulppeduthamo
Sure. After KTC
Job resign cheytha ex gratia pension kittumo
Sir super class
Year is in go p 7 is not 2017 it is 2016. Please correct it sir
And thanku thanku for the class
Sir 55 year retirement age വരുന്നത് ഏതു year മുമ്പേ ജനിച്ച ആളുകള്‍ക്ക് ആണ്
2.4.1956
Tour TA, transfer TAഒന്നു പറയാമോ
സർ,25 kollam സർവീസ് ഉള്ള ഒരാൾക്ക് എങ്ങനെ പെൻഷൻ കണക്കാക്കും ഒന്ന് പറയുമോ സർ
Introduction class vagam thudangane sir
31-18=13 അല്ലെ??
മാത്രമല്ല...
Fulltime work establishment
Fulltime contingent service
Provisional service
Honorary medical service
Part time teacher
Ennee terms ഒന്നു explain cheyyamo?
Sure. Will do that as a class. Thank you for the feedbacks
Thanks sir
Good class 👍
Nice, keep it up
ഇടവക സർവീസ് എന്നാൽ എന്താണ്
Best 100 %
ഈ last 10 മാസത്തെ salary( for Pension calculation) എന്ന് പറയുമ്പോൾ basic pay മാത്രമാണോ ആതോ basic pay+ Dearness Allowance(DA) ആണോ എന്നറിശാൻ ആഗ്രഹമുണ്ട്..pls..
പെൻഷന് കണക്കാക്കുന്ന ശമ്പളം എന്നു പറയുന്നത്
DA ഉൾപ്പെടെയുള്ള ശമ്പളമാണോ?
DA ഉൾപ്പെടാത്ത ബേസിക് സാലറിയാണോ സർ
Ex-gratia pension ksrl athu rulel aanu sir varunathu
850x service = Ex-gratia pension (minimum 3X850)
255x service= Ex-greatia family pesion (minimum 3x255)
ingane kanakkakkikkude
👍👍👍
Thanks sir
Thanks
Good