വളരെ സമര്‍ത്ഥമായി കൈകാര്യം ചെയ്തിരിക്കുന്നു. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ ട്രോളുകളും തമാശകളും കൊണ്ട് സമ്പന്നമായതിനാല്‍ മനസ്സില്‍ നിന്ന് മായുന്നില്ല. നല്ല പ്രവര്‍ത്തികള്‍ തുടരുക, ഒരുപാട് പേര്‍ക്ക് സഹായമാകും. You guys know what you do.... Hats off to you.
Sir,LDC government job kittiyal sidayi film fieldil story writing cheyamo using my name ,sir please reply nobody remaining to answer this,sir please my desire.......
After 10 months of service if we take 2year lwa for higher studies then how we will calculate earned leave for that period 2. Then how long it will take regularise the earned leave
31/05/2022 വിരമിക്കുന്ന അധ്യാപകനാണ് 315 Half Pay leave ഉണ്ട് . എത്ര commuted leave എടുക്കാo . Mc ഇപ്പോൾ ആവശ്യമുണ്ടോ ? ഇതു സംബന്ധിച്ച് ഒരു മറുപടി തരാമോ സർ
ഒരു വർഷം സർവീസ് പൂർത്തിയായ ഒരാളുടെ earnd ലീവ് കണക്കാക്കുമ്പോൾ ആ പെരിയഡിൽ എടുത്തിലുള്ള ഇതൊക്കെ ഇനം അവധികൾ ഡ്യൂട്ടി ആയി ഉൾപ്പെടുത്തണം LWA മാത്രമേ ഉള്ളോ കുറക്കേണ്ടത്
Is there any restriction like earned leave has to be availed 3 at a time. I recently joined to service and have only 1 EL earned can I take that 1 leave now?
Non വെക്കേഷൻ സ്റ്റാഫ് പിന്നീട് സ്കൂൾ ടീച്ചർ ആയി മാറുമ്പോൾ നോൺ വെക്കേഷൻ dept ജോലി ചെയ്തു വന്നപ്പോൾ ബാലൻസ് ഉണ്ടായിരുന്ന els, edn ഡിപ്പാർട്മെന്റിൽ നിന്ന് മാറാൻ പറ്റുമോ
Sir, oru clerk ജൂലൈ 3 ന് ടീച്ചറായി join ചെയ്തെങ്കിൽ അയാൾക്ക് EL may 31 വരെ കിട്ടുകയള്ളോ? 2. ക്ലർക്കായി 2 വർഷം ജോലി cheythathinu ശേഷം ടീച്ചറായി സർവീസ് ബ്രേക്ക് ഇല്ലാതെ join ചെയ്തു. അയാൾക്ക് ആ വർഷം ഏപ്രിൽ, may മാസത്തിലെ teachers ക്ലസ്റ്റർ കോഴ്സിൽ പങ്കെടുത്താൽ EL കിട്ടുമോ? 3. Maternity ടൈമിൽ EL കിട്ടുമോ? സർ, ഇവയ്ക്ക് reply തരണം please
വളരെ സമര്‍ത്ഥമായി കൈകാര്യം ചെയ്തിരിക്കുന്നു. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍
ട്രോളുകളും തമാശകളും കൊണ്ട് സമ്പന്നമായതിനാല്‍ മനസ്സില്‍ നിന്ന് മായുന്നില്ല.
നല്ല പ്രവര്‍ത്തികള്‍ തുടരുക, ഒരുപാട് പേര്‍ക്ക് സഹായമാകും.
You guys know what you do.... Hats off to you.
Regular classukalil poyi padikkan budhimuttulla ennepolullavarkk valare helpful anu ithepolulla classukal. Lalithamaya reethiyil nalla avatharanam. Randupravasyam kelkkumbol thanne karyangal manassilakkan kazhiyunnund. Thank u sir
Clear and evident. Must be appreciated.
Thank you so much.
Hi
Very clear and crisp presentation 🙏🙏🙏
Very good class.Thank you Sir.
ലളിതമായി മനസിലാക്കി തരുന്നു; നന്ദി സർ
very valuable and clear class
thank you verymuch
Thanks
നന്നായിമനസ്സിലാവുന്നുണ്ട്..അഭിനന്ദനങ്ങൾ
Class Kal ellam nallathaanu, thank you sir
Class nannavunnund sir.. nannayi manassilavunnund.. thankyou..
I am a new subscriber.This class is very very usefull sir
Thankyou verymuch
അവതരണ ശൈലി വളരെ നന്നായിട്ടുണ്ട്.
Valare nalla class sir
നല്ല ക്ലാസ്....
ഉപയോഗപ്രദം
Super thank you very much for your help and advice
Very useful.. Thank u
very valuable class simply performance
Useful class..thank u sir
Very good ക്ലാസ്സ് sir
thank you for the great class
Very good class.thank u sir
Please include earned leave calculation for part time contingent employees like part time sweeper
Well presented 💯❤
നല്ല ക്ലാസ്സ് ആണ്
Excellent....class sir
7:15 ചോദ്യത്തിൽ മൂന്ന് വർഷം എന്നതിനു പകരം രണ്ട് വർഷം എന്നാണ് നൽകിയിരിക്കുന്നത് .കാൽക്കുലേഷൻ മൂന്ന് വർഷത്തിൻെറതാണ്
Tons of thanks sir
Thank you So much..🙏
Very good classes.
ഉഷാർ ക്ലാസ്സ് ആണ് സർ......... complet ചെയ്യണേ
Very good class....
Nannayitudu....
More useful sir. 21 st is my exam date. Thank you very much.
Very good class sir
Super class sir thanks
SIMPLE AND USEFUL
Super Class👍
15 days earned leave eduthal next year how many working days calculated for next year(how many el credited in account)
Very good sir thanks
Very good class
Sir sparkil EL enter cheyyunnath onnu parayamo
Miscarriage leav edthal earned leav calculate cheyyumbol kurayumo
Sir,LDC government job kittiyal sidayi film fieldil story writing cheyamo using my name ,sir please reply nobody remaining to answer this,sir please my desire.......
Super class sir
After 10 months of service if we take 2year lwa for higher studies then how we will calculate earned leave for that period
2. Then how long it will take regularise the earned leave
സർ സൂപ്പർ ക്ലാസ്സ് 👌👌🙏
very useful sir
Excellent class.... audio distraction is also minimal
Super
.
വളരെ ഉപകാരപ്രദമാകുന്നു.
Full time sweepers nu 1/15 alle calculation.
Thank you sir
ഈ class കൊണ്ട് എനിക്ക് വളരെ പ്രയോജനമുണ്ട്
എൺഡ് ലീവ് എൻ കാഷ് മെൻ്റ് സാമ്പത്തിക വർഷവുമായി ബന്ധമുണ്ടോ? ഈ വർഷം കൊടുത്ത അതേ മാസം തന്നെ അടുത്ത വർഷം കൊടുക്കണോ?
ഉപകാരപ്രദം
Ini varunna exam nu HPL Salary calculate cheyyumbol difference undakilleee. 2021 le new pay revision vannathu kondu...??
Very nice class
റിട്ടയർമെന്റ് നോട് അനുബന്ധിച്ചു ടെർമിനൽ സറണ്ടർ ചെയുമ്പോൾ ഫ്രാക്ഷൻ വരുന്നത് 0.5 ന് മുകളിൽ ആയാലും റൗണ്ട് ചെയ്യാൻ പാടില്ല എന്നല്ലേ
ഇത്.5 മുകളിൽ വന്നാൽ 1 എന്ന് കണക്കാക്കം എന്നല്ലേ ഈ ക്ലാസ്സിൽ പറഞ്ഞത്
Very helpful
Probation declare cheyyunnathinu munpu ethokke leave edukkan pattum
Revenue paper cheyamo
31/05/2022 വിരമിക്കുന്ന അധ്യാപകനാണ് 315 Half Pay leave ഉണ്ട് . എത്ര commuted leave എടുക്കാo . Mc ഇപ്പോൾ ആവശ്യമുണ്ടോ ? ഇതു സംബന്ധിച്ച് ഒരു മറുപടി തരാമോ സർ
ഒരു വർഷം സർവീസ് പൂർത്തിയായ ഒരാളുടെ earnd ലീവ് കണക്കാക്കുമ്പോൾ ആ പെരിയഡിൽ എടുത്തിലുള്ള ഇതൊക്കെ ഇനം അവധികൾ ഡ്യൂട്ടി ആയി ഉൾപ്പെടുത്തണം
LWA മാത്രമേ ഉള്ളോ കുറക്കേണ്ടത്
EL കണകാകുമ്പോള്‍(13/22),(2/11),(17/22) എന്ന fraction എങ്ങിനെയാണ് ലഭികുന്നത്
Athu sishtamanu
Well presented
Good class 👍
Njan permenent aayi joliyil.kayari ee 2022 il 2 year aavum.enikk ethra earned leav undakum
Is there any restriction like earned leave has to be availed 3 at a time. I recently joined to service and have only 1 EL earned can I take that 1 leave now?
Sir Coff ethra ennam 1 yearI'lledukam
Nice class
Oru dept il ninnum mattoru deptil( higher post) മാറുമ്പോൾ പ്രൊബേഷൻ പൂർത്തിയാക്കാതെ ആവുമ്പോൾ പഴയ ലീവ് സംരക്ഷിച്ചു kittumo
Yes
2003 മുതൽ 2016 വരെയും തുടർന്നുള്ള അപേക്ഷ സർക്കാർ നിരസിച്ചതുമായ വ്യക്തിക്ക് സർവ്വീസിൽ തുടരാനാവുമോ ഇദ്ദേഹം റ്റെർമിനേറ്റ് ചെയ്യപ്പെടുമോ
Resign cheyyunna jeevanakkaranu terminal surrender nu avakashamundo?
ആദ്യ വർഷം ക്രെഡിറ്റ് ൽ വരുന്ന 17ലീവ് സറണ്ടർ ചെയ്താൽ 3വർഷം കഴിഞ്ഞ് ലീവ് regularise ചെയ്യുമ്പോൾ ആദ്യം വർഷത്തെ ലീവ് ക്രെഡിറ്റ് ൽ വരില്ലേ?
Very good
EL ethra varsham kazhiyumbol eduthu thudangam??athine kurichu paranjittilla ennu thonnunnu.
Non വെക്കേഷൻ സ്റ്റാഫ് പിന്നീട് സ്കൂൾ ടീച്ചർ ആയി മാറുമ്പോൾ നോൺ വെക്കേഷൻ dept ജോലി ചെയ്തു വന്നപ്പോൾ ബാലൻസ് ഉണ്ടായിരുന്ന els, edn ഡിപ്പാർട്മെന്റിൽ നിന്ന് മാറാൻ പറ്റുമോ
Ipo june masathil allathe headmaster akunna oru teacherk.. for eg:septemberil anenkil engana EL kanakakunne...
Super class
Spr class
very good classes , ini introduction to audit nte class koodi edukamo
അവധിയുടെ കൂടെ Prefix & suffix ചെയ്താൽ അത് earned ലീവിന്റെ കണക്കിൽ പെടുമോ....
If we take an EL between two holidays , is EL counted as 3?.
Nope
സാറിന്റെ ഓരോ വാക്കുകളും നന്നായി മനസിലാക്കാനായി സാധിക്കുന്നുണ്ട്. ഒരു പാട് ഉപകാരപ്രദമായ ഈ ക്ലാസ്സ് എടുക്കണ സാറിന് നന്ദി
Use ful class. Thanks
Good one
അദ്ധ്യാപകർക്ക് Summer vacation ചുരുങ്ങിയത് 61 ദിവസം ഉണ്ടാകും
V > 60
മെറ്റേണിറ്റി ലീവ് എടുത്താൽ ആർജ്ജിത അവധി കണക്കാക്കുമ്പോൾ മെറ്റേണിറ്റി ലീവിന്റെ എണ്ണം കുറയ്ക്കണോ?
Yes
Yes
Good class
Sir, oru clerk ജൂലൈ 3 ന് ടീച്ചറായി join ചെയ്തെങ്കിൽ അയാൾക്ക് EL may 31 വരെ കിട്ടുകയള്ളോ?
2. ക്ലർക്കായി 2 വർഷം ജോലി cheythathinu ശേഷം ടീച്ചറായി സർവീസ് ബ്രേക്ക് ഇല്ലാതെ join ചെയ്തു. അയാൾക്ക് ആ വർഷം ഏപ്രിൽ, may മാസത്തിലെ teachers ക്ലസ്റ്റർ കോഴ്സിൽ പങ്കെടുത്താൽ EL കിട്ടുമോ?
3. Maternity ടൈമിൽ EL കിട്ടുമോ?
സർ, ഇവയ്ക്ക് reply തരണം please
Sir CH ethra ennam 1 year I'll edukam
Thk u sir
Whether probation extends if we take earned leave
Yes
Vecation timeൽ HMആയി പ്രമോഷൻ കിട്ടിയ വർക്ക് വെക്കേഷൻ പീരിയഡൽ ആർജിത അവധി കണക്ക് ആക്കുന്ന രീതിയാണൊ. ആണോ
എല്ലാ വർഷവും Earnd leave Surrendor ചെയ്യുന്ന ആൾക്ക് റിട്ടയർമെന്റ് സമയത്ത് ബാക്കിയുള്ള Earnd leave Terminal surrender ചെയത് ക്യാഷാക്കാൻ പറ്റുമോ
Yes. Possible
Super class Sir
Sir Coff ethra divasathinullil eduthu thirkkanam
90ദിവസത്തിനുള്ളിൽ
@@ManojKumar-yr5dz thanku sir
Sir plz reply
Probation കഴിയാത്ത 2 വർഷം പൂർത്തീകരിച്ച ഗസറ്റഡ് ഉദ്യോഗസ്തർക്ക് 30 ദിവസത്തെ ലീവ് സറണ്ടർ എടുക്കാൻ സാധിക്കുമോ?
Yes അവധി ഉണ്ടെങ്കിൽ എടുക്കാം...
Earned leave Encash ചെയ്യുമ്പോൾ ഏതൊക്കെ ഉൾപ്പെടും Basic salary + DA+ HRA എന്നതാണോ
അതൊ HRA ഉൾപ്പെടില്ലേ
Include HRA
good
12:24 May 31 divasam undalo.
Yes. It was a mistake. Thank you for notifying this.
L P സ്കുളിൽ ജോലി ഉള്ളവർ Lower ആണോ എഴുതേണ്ടത്
V=61 alle?
may 31 alle
3വർഷത്തെ EL 98(17/11) ആണല്ലോ കിട്ടുന്നത് 🙄
17/11=1+6/11
So 98+1+6/11=99+6/11
6 നെ 11 കൊണ്ട് ഹരിച്ചാൽ . 5 ൽ കൂടുതലാണ്. അതിനെ ഒന്നായി പരിഗണിക്കും. അപ്പോൾ ആകെ അവധി 99 + 1 = 100