Very good class sir. Oru Dept ninnum Psc vazhi vere dept joli kittumbol earned leave 1st join cheyithathu muthal add cheyyumo. 1st dept join cheyithathu 17 Feb 2018 and 2nd dept join cheyathathu 14th Nov 2019.
22 വർഷം ഗവ: സ്കൂളിൽ പ്രൈമറി അധ്യാപികയായി സർവ്വീസ് ഉള്ള ഉദ്യോഗസ്ഥ മക്കളെ കാണുന്നതിനായി വിദേശത്തേക്ക് മെയ് 2ന് പോയി ഒക്ടോബർ 25 ന് തിരിച്ചു വരുന്നു എന്നിരിക്കട്ടെ. അതിനായി HPL ന് അപേക്ഷിക്കുമ്പോൾ എന്നു മുതൽക്കുള്ള ലീവിനാണ് അപേക്ഷിക്കേണ്ടത്? മെയ് മാസം അവധിയായതിനാൽ ജൂൺ മുതൽക്ക് മതിയോ?ആരാണ് ഈ ലീവ് അനുവദിക്കേണ്ടത് ' അതിനുള്ള നടപടിക്രമങ്ങളെന്തൊക്കെ? മറുപടി പ്രതീക്ഷിക്കുന്നു
വളരെ നല്ല ക്ലാസ്സ് നന്ദി ആർജിത അവധി പരമാവധി എത്ര എണ്ണം ക്രെഡിറ്റ് ചെയ്യാൻ പറ്റും ഉദാ: സർവീസിൽ നിന്നും വിരമിക്കുവാൻ രണ്ടു വർഷമുള്ള ഒരാളുടെ അക്കൗണ്ടിൽ 600 അവധി ഉണ്ടെങ്കിൽ 300 എണ്ണം വിൽക്കാൻ കഴിയുമെന്ന് അറിയുന്നു ബാക്കി 300 എണ്ണം ലീവ് എടുക്കുവാൻ കഴിയുമോ മറുപടി ഉടനെ പ്രതീക്ഷിക്കുന്നു Thank you sir
സർ. ഒരു സംശയം ചോദിച്ചോട്ടെ.. ലീവിനെ കുറിച്ചല്ല ക്ഷമിക്കണം. ഒരു ഗവണ്മെന്റ് up സ്കൂളിലെ സീനിയർ അസ്സിസ്റ്റന്റിന് നിലവിലെ HM റിട്ടയർ ആകുന്ന സാഹചര്യത്തിൽ ഫുൾ അഡിഷണൽ ചാർജ് ലഭിക്കുകയാണെങ്കിൽ.. spark ചെയ്യുന്നതിന് ഡിജിറ്റൽ സിഗനേച്ചർ എടുക്കുവാൻ ലഭിച്ച ഓർഡറിന്റെ അടിസ്ഥാനത്തിൽ ചെയ്യാൻ കഴിയുമോ...
Good. Class Ex-Gratia Allowance revised vide G. O(P) No. 93/2020/Fin, dtd 08.07.2020. Max allow: Rs. 24, 045- Min allow: Rs. 13, 740- Employees with Basic pay upto Rs. 68, 700- are eligible now
Thank you for the feedback. Subscribe the channel and click "Subscriptions" tab in RUclips. There you can select "KEDETE" from your subscriptions. It will list all classes in cronological order.
പുതിയതായി സർവീസിൽ കയറിയ എന്നെ പോലെ ഉള്ളവർക്ക് വളരെ പ്രയോജനകാരമാണ് ഇത്തരം ക്ലാസ്സുകൾ .. thanks for your efforts ....
Exgratia allowance on 11th pay revision..
Maximum - 24045
Minimum - 13740
Basic pay nor exeeding 68700
Thanks 😊😊
You have simply explained and it was a wonderful class sir
ഏറെ ഉപകാരപ്രദമായ ക്ലാസുകൾ. നന്ദി സർ
നല്ല ക്ലാസ്. നന്നായി മനസിലാവുന്നുണ്ട്. Thank You Sir
വളരെ ഉപകാരപ്രദമായ ക്ലാസിന് നന്ദി, ഓരോന്നിൻ്റെയും റൂൾ നമ്പർ കൂടി പറഞ്ഞു പോയാൽ നന്നായിരുന്നു സാർ
11th Pay revision.. HPL 2nd case, stage if salary does not exeeds Rs.50200
Very helpful classes... The way of presentation is too good,.. Thank you
Sare. Nagal. Condract. Prakarm. Joli. Cheyyeyunnavarnu. Holidayonnum. Kittrilla. Mattu. Oru. Anukulyagalum. Kittarilla. Nagalkku. Marupaditharumoo
Very helpful class especially for people like me who spend more time for travelling ....
Thank you. Previous questions .paranju thanaal nannayirunnu.
Will do that later. Now the priority given for KTC and KFC. Thank you for your feedback
നല്ല ക്ലാസ്സ് ആണ്,
കൂടുതൽ ചോദ്യങ്ങൾ, അവയുടെ ഉത്തരങ്ങൾ ഉൾപ്പെടുത്തിയാൽ വളരെ നന്നായിരുന്നു
Very helpful...
Thank you Sir 🙏🙏🙏
നല്ല ക്ലാസ്സ് ആണ്. സിംപിൾ ആയി class എടുക്കുന്നു...
Clear class.. super.. thank you sir
Simple and Very helpful for the preparation of Department exa.
Thank you sir
Even if service is less than 3 years Rule 91 LWA can be taken. That's not mentioned in your exception list
VERY SIMPLE CLASSES. THANK YOU SIR FOR THIS CLASS.
Suspension റെഗുലററൈസ് ചെയ്യുനതിൻ്റെ ഭാഗമായി 4 മാസം LWA എടുത്താൽ അത് incriment നെ ബാധിക്കുമോ
Easy to understand... Very good sir...
Super class and presentation is very good
Good class sir
Exam നും service ജീവിതത്തിലും ഉപകാരപ്പെടും
Thanks sir
Problem for calculating salary while availing halfpay leaves ,if taught good
Very simple nd useful class sir. Thank you very much
Nan was
ഹാഫ് പേ ലീവ് പ്രൊബേഷൻ പീരിയഡ് ല് എടുക്കാമോ?
Most wanted video😍..presentation👌👌👌
Sir Ex gratia Allowance 2019 pay Revision prakaram.... Min, max parayamo... Athu pole salary border line um... 🙏
വളരെ പ്രയോജനം, ചുരുങ്ങിയ സമയത്തിനുള്ളിൽ സംക്ഷിപ്തമായി അവതരിപ്പിച്ചു
Thank you sir. Very useful class
Sir.. Puthiya salary vachulla clz paranju tharamo
Thank you sir , very good class
Leave not due sparkil enter cheyyunnathengane onn paranju tharamo sir
Very good class sir. Oru Dept ninnum Psc vazhi vere dept joli kittumbol earned leave 1st join cheyithathu muthal add cheyyumo. 1st dept join cheyithathu 17 Feb 2018 and 2nd dept join cheyathathu 14th Nov 2019.
22 വർഷം ഗവ: സ്കൂളിൽ പ്രൈമറി അധ്യാപികയായി സർവ്വീസ് ഉള്ള ഉദ്യോഗസ്ഥ മക്കളെ കാണുന്നതിനായി വിദേശത്തേക്ക് മെയ് 2ന് പോയി ഒക്ടോബർ 25 ന് തിരിച്ചു വരുന്നു എന്നിരിക്കട്ടെ. അതിനായി HPL ന് അപേക്ഷിക്കുമ്പോൾ എന്നു മുതൽക്കുള്ള ലീവിനാണ് അപേക്ഷിക്കേണ്ടത്? മെയ് മാസം അവധിയായതിനാൽ ജൂൺ മുതൽക്ക് മതിയോ?ആരാണ് ഈ ലീവ് അനുവദിക്കേണ്ടത് ' അതിനുള്ള നടപടിക്രമങ്ങളെന്തൊക്കെ? മറുപടി പ്രതീക്ഷിക്കുന്നു
Nice class ...thank you sir
SIR IS THERE ANY DIFFERENCE FOR HALFPAY LEAVE SALARY AS PER THE NEW PAY REVISION ?
There is no change in procedures. Will do a class on new pay revision soon
Very usefull class. Thank u sir
very informative sir..thank you
What about seniority in the case of LWA
Very useful class, Thanks Sir,
is it earned leave avialable in maternity period
Super class.
വളരെ നല്ല ക്ലാസ് എന്ന് ആത്മാർഥമായി പറയട്ടെ.
Very useful sir and also interesting
Very good..
Waiting for more videos
സർ ഒരു ജീവനക്കാരനു ഒരിക്കൽ Commuted Leave അനുവദിച്ചു കഴിഞ്ഞാൽ അത് മാറ്റി EL നു അപ്ലിക്കേഷൻ കൊടുക്കാൻ പറ്റുമോ
മുൻകാല പ്രാബല്യത്തിൽ മാറ്റി എടുക്കാൻ സാധിക്കില്ല എന്നേ ഉള്ളൂ.
Sir
LWA യുടെ കൂടെ EL ക്ലബ് ചെയ്യാമോ..
Yes
Sir,According to revised scale of pay 2019 what is the basic pay amount to be considered for calculating HPL salary? Or is it the same (35,700)?
Now it's 50,200 right
Excellent presentation Sir
വളരെ നല്ല ക്ലാസുകളാണ്
വളരെ നല്ല ക്ലാസ്സ് നന്ദി ആർജിത അവധി പരമാവധി എത്ര എണ്ണം ക്രെഡിറ്റ് ചെയ്യാൻ പറ്റും ഉദാ: സർവീസിൽ നിന്നും വിരമിക്കുവാൻ രണ്ടു വർഷമുള്ള ഒരാളുടെ അക്കൗണ്ടിൽ 600 അവധി ഉണ്ടെങ്കിൽ 300 എണ്ണം വിൽക്കാൻ കഴിയുമെന്ന് അറിയുന്നു ബാക്കി 300 എണ്ണം ലീവ് എടുക്കുവാൻ കഴിയുമോ മറുപടി ഉടനെ പ്രതീക്ഷിക്കുന്നു Thank you sir
സർ. ഒരു സംശയം ചോദിച്ചോട്ടെ.. ലീവിനെ കുറിച്ചല്ല ക്ഷമിക്കണം.
ഒരു ഗവണ്മെന്റ് up സ്കൂളിലെ സീനിയർ അസ്സിസ്റ്റന്റിന് നിലവിലെ HM റിട്ടയർ ആകുന്ന സാഹചര്യത്തിൽ ഫുൾ അഡിഷണൽ ചാർജ് ലഭിക്കുകയാണെങ്കിൽ.. spark ചെയ്യുന്നതിന് ഡിജിറ്റൽ സിഗനേച്ചർ എടുക്കുവാൻ ലഭിച്ച ഓർഡറിന്റെ അടിസ്ഥാനത്തിൽ ചെയ്യാൻ കഴിയുമോ...
Could you please contact me at kedete4you@gmail.com
Classes are superb
പുതിയ Scale ൽ ഉള്ള Half pay പറയൂ
Good one...KSR exam models upload cheyyamo
Sure. But not now.
Good. Class
Ex-Gratia Allowance revised vide G. O(P) No. 93/2020/Fin, dtd 08.07.2020.
Max allow: Rs. 24, 045-
Min allow: Rs. 13, 740-
Employees with Basic pay upto Rs. 68, 700- are eligible now
Very good class sir..
Very good class, I have a doubt, 3 varshathil kuravu service ulla temporary employees ennu paramarshichu exception case avarkkullathano
Yes
Good class
Thank You sir..🙏
Maximum hpl in account is it limited?
Thanku sir.... next examinu munne account test muzhuvan classum tharane plz
Its already started. Please subscribe the channel and check latest classes
@@kedete7651 already subscribe cheythitund sir
@@aryamohan4213 Thank you. Hope you got all classes from "Subscriptions" "Kedete"
Sir ex gratia allowance minimum and maximum etrayanu
Min 13740
Max 24045
Is it true
Add some one word questions for ksr lower...this Sunday exam
Very Good Class
So helpful
താങ്ക്സ്. ഗുഡ് ജോബ്
Good classes
Very informative
Expect more classes
Very good class thank u so much. Model questions upload cheyyuo please
Earned leave calculate ചെയ്യുമ്പോൾ എടുത്ത ഹാഫ് പേ ലീവ് EL ഇൽ നിന്നും kurakkano
?? ചോദ്യം വ്യക്തമായില്ല
നന്നായിട്ടുണ്ട്.ഒരു സംശയം ശൂന്യവേതന അവധി എടുക്കുമ്പോൾ അവധി ദിവസങ്ങൾprefix ഉംsufix ഉം എടുക്കാമോ?
Sir oru doubt clear cheythu tharumo. Ks and ssr rule 8 part2 onnu malayalathil paranju tharumo
EL edutha divasangal 1 year count cheyyunathilninnum kurach cheyyumo
Nope
Leav for employment epol applicable ano.. Maximum etra days kitum?
Yes. It is mentioned in the LWA Class
Poor Sound quality pls update
സുവ്യക്തമാണ് അവതരണം.
പുതിയ pay റിവിഷൻ അനുസരിച്ചു X gratia എത്രയാണ്
HPL Salary യിൽ Half Salary എന്നത് Basic Pay ആണോ Gross Salary 35700- ൽ കൂടുതൽ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്...
Basic
സാർ, ഓവറി സർജ്ജറി ക് ഗവണ്മെന്റ് ഉദ്യോഗസ്ഥർക് സാലറിയും കൂടി ലീവ് അനുവദിക്കുമോ
Super class sir...
Sir 12 b 12c okke leave edukkam ulla procedure എന്താണ്??
നല്ല ക്ളാസ്സ്..നല്ല അവതരണം.
Nalla class
നല്ല ക്ലാസ്സ് സർ 🙏🙏
പുതിയ റിവിഷനിൽ exgratia minimum 9915 ഉം Max 14875 ഉം അല്ലേ?
Yes
സർ, pay fixation ,lower scale lekk പോകുമ്പോൾ enganeyaa fixation, പുതിയ psc kitti pokumbol ഉള്ള fixation എന്നിവ പറഞ്ഞു തരുമോ please
very good one try .how could i get it in chronological order
Thank you for the feedback. Subscribe the channel and click "Subscriptions" tab in RUclips. There you can select "KEDETE" from your subscriptions. It will list all classes in cronological order.
ഒരു ദിവസം leave ആയിട്ട് ബാക്കി 3ദിവസം അവധി ആയിരുന്നു അതിനു ശേഷം commutted leave 5 ദിവസം എടുക്കാമോ
സർ എവിടെ ആണ് വർക്ക് ചെയുന്നത് ..കോൺടാക്ട് കിട്ടുമോ ...
kedete4you@gmail.com
Hpl അവധി el പോലെ കൂട്ടി കൂട്ടി പോകുമോ. മാക്സിമം എത്ര വരെ പോകും?
very very useful class
Sir commutted leave edukumpol salary kanakakunnath engana
All leaves except LWA and HPL have no special salary calculation
Very good class sir
super..class
Very good class
C L ഉം commutted leave ഉം ഒരുമിച്ച് edukkamo
Good class sir.thanks
സർ ശൂന്യ വേതന avadhiyil phd cheyyan സാധിക്കുമോ? സർവീസിൽ കയറിയ ഉടനെ 5 വർഷത്തേക്ക് ശൂന്യ വേതന അവധി അനുവദിക്കുമോ
Effective class.
Sir.. commuted leave കിട്ടണം എങ്കിൽ, ജോലിയിൽ കേറി 1 year complete ആയാൽ മതിയോ?? അതോ department exams pass ആവണം എന്നുണ്ടോ??
an excellent class.
Sir, EL ക്യാഷ് ആക്കാതെ അവധിയായി എടുക്കാൻ പറ്റുമോ
Yes. That is the primary objective