ഉടമ്പടി രാത്രി പ്രാർത്ഥന | ജനുവരി 13 |

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 388

  • @AjiReetha
    @AjiReetha 3 часа назад +4

    അമ്മേ ഞങ്ങളെ ഈ ദിവസം മുഴുവൻ കാത്തതിന് നന്ദി ഈ രാത്രിയിൽ അമ്മയുടെ സാനിധ്യം ഞങ്ങൾക്കും അനുഭവിക്കാൻ ഇടനൽകണേ 🙏🙏

  • @synamr2641
    @synamr2641 3 часа назад +6

    അമ്മേ മാതാവേ എന്റെ കുഞ്ഞി൯ൊ അസുഖം മാറ്റി തരേണമേ.അവനെ കാത്തോളണെ മാതാവേ. ആമേൻ.

  • @JessyOommen-x2x
    @JessyOommen-x2x 2 часа назад +6

    അമ്മ മാതാവേ കടഭാരം മാറ്റിത്തരാണമേ രോഗസൗഖം തരണമേ amen

  • @Bindhu-r4t
    @Bindhu-r4t 2 часа назад +3

    അമ്മേ ഈ രാത്രിയിൽ ഞങ്ങൾക്ക് എല്ലാവർക്കും നല്ല ഉറക്കം നൽകി അനുഗ്രഹിക്കേണമേ ഞാൻ നോക്കുന്ന അമ്മമ്മയെക്കും നല്ല ഉറക്കം കൊടുത്തു അനുഗ്രഹിക്കേണമേ 🙏🏻🙏🏻 അമ്മേ മാതാവേ ഞാൻ നാളെ ഉപവാസം എടുക്കുവാണ് കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻

  • @preemasasi1690
    @preemasasi1690 2 часа назад +2

    അമ്മേ എന്റെ പ്രാർത്ഥന കേൾക്കണേ.... അമ്മേ എന്റെ വിസ അടിക്കുന്ന അവസാന നാളുകൾ ആണ്... എന്നെ ഒന്ന് സഹായിക്കണേ അമ്മേ.. 🙏

  • @ShaluSumesh-z1i
    @ShaluSumesh-z1i 2 часа назад

    എന്റെ അമ്മേ ഞങ്ങൾക്കു ഒരു കുഞ്ഞിനെ നൽകി അനുഗ്രഹികണമേ 🙏🏿🙏🏿🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sheebakj3015
    @sheebakj3015 3 часа назад +3

    അമ്മേ പരിശുദ്ധ അമ്മേ ഒറ്റപ്പെട്ട പൊയ ജീവിത്തിൽ ഞാൻ സ്നേഹിച്ച വൃക്തിയെ എനിക്ക് കുട്ടുനായി തരണമേ അമ്മേ അനുഗ്രഹിക്കണമേ അമ്മയുടെ സാക്ഷി ആയി ജീവിക്കാൻ എന്നെ അനുഗ്രഹിക്കണമേ പരിശുദ്ധ അമ്മേ

  • @unnip6041
    @unnip6041 Час назад

    അമ്മേ പരിശുദ്ധ അമ്മേ ഞാൻ ആഗ്രഹിച്ച പോലെ അമ്മ തിരുകുമാര നോട്‌ പറഞ്ഞു സാധിച്ചു തന്നതിൽ എന്റെ ഹൃദയം നിറഞ്ഞ നന്ദി സ്തുതി ആമേൻ 🙏🏻🙏🏻🙏🏻

  • @alicemathai5991
    @alicemathai5991 2 часа назад +2

    അമ്മേ മാതാവേ മാതാപിതാക്കളെ അവഗണിക്കുന്ന എല്ലാ മക്കളേയും അമ്മയുടെ കരങ്ങളിൽ സമർപ്പി ങ്ങുന്നു അവരെ അങ്ങുനൊടേണെഅനുഗ്രഹിക്കണെ

  • @jinubino1101
    @jinubino1101 18 минут назад

    അമ്മേ... കൃപാസന മാതാവേ... എന്റെ മകൻ സ്റ്റാലിനെ സമർപ്പിക്കുന്നു അമ്മേ.. പത്താം ക്ലാസ്സ്‌ പരീക്ഷ എഴുതാൻ ഒരുങ്ങുമ്പോഴും പഠനത്തിൽ ശ്രദ്ധയില്ലാതെ അലസമായി നടക്കുന്ന മകനെ അമ്മയുടെ സാന്നിധ്യത്താൽ നിറയ്ക്കണമേ... അനുഗ്രഹം ചൊരിയണമേ 🙏

  • @jessybinoy7606
    @jessybinoy7606 2 часа назад

    അമ്മ മാതാവേ എന്റെ മോന്റെ +2 പരീക്ഷയെ അനുഗ്രഹിക്കേണമേ. എന്റെ മക്കളെ ദൈവ വിശ്വാസത്തിൽ ആഴപെടുത്തേണമേ. ഞങ്ങൾക്ക് സ്വന്തമായി ഒരു ഭവനം നൽകി അമ്മേ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏🏼🙏🏼🙏🏼

  • @Jose-e7h3g
    @Jose-e7h3g Час назад

    അമ്മേ മാതാവേ മരുമകന്റെ ദുശീലങ്കൽ മാറ്റി പയ്ശാചികമായ അവസ്ഥകൾ മാറ്റി നല്ലമകനാക്കി മറ്റേണമേ

  • @sreelatham1371
    @sreelatham1371 4 часа назад +9

    പരിശുദ്ധഅമ്മേ എന്റെ അമ്മയുടെ കണ്ണ് ഓപ്പറേഷൻ വിജയപ്പിക്കണേ, എന്റെ മകന് മനസാന്തരം നൽകേണമേ, സഞ്ചാരി മാതാവേ എന്റെ കുടുംബത്തെ വഴി നടത്തേണമേ 🙏🙏🙏🙏

  • @jessygomez159
    @jessygomez159 3 часа назад +2

    അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ

  • @rajinijayachandran
    @rajinijayachandran 50 минут назад

    പരിശുദ്ധ അമ്മേ ദൈവമാതാവേ എൻറെ അമ്മയുടെ രോഗസൗഖ്യം പ്രാർത്ഥിക്കുന്ന സൗഖ്യം തിരഞ്ഞെടുപ്പിൽ

  • @Anurag-b7u
    @Anurag-b7u 2 часа назад +1

    അമ്മേ മാതാവേ എന്റെ മകന്റെ വയറുവേദന മാറ്റി കൊടുക്കേണമേ ജോലി ചെയ്യാനുള്ള ആരോഗ്യവും കൊടുക്കേണമേ മകനെ അമ്മയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു

  • @Sobhanair-kv7lu
    @Sobhanair-kv7lu 4 часа назад

    Amme kreupasanam mathave eante makante madyapanavum Matti padikanullamanasuthonnaname amme kathoname amene

  • @alphonsaamma2976
    @alphonsaamma2976 5 часов назад +4

    എന്റെ മോൻ മോൻസിക്ക് മനസത്തെരേം നൽകേണമേ 🙏🙏🙏🙏

  • @JayalekshmiS-fp9kl
    @JayalekshmiS-fp9kl Час назад

    Amme mathave moluvinu aarogyamulla kunjine kodukkename vayaruvedana mattikodukkename Amen

  • @Susheela-d1i
    @Susheela-d1i 3 часа назад +3

    ദൈവമേ എന്നെയും എന്റെ കുടുംബത്തെയും വിശ്വാസത്താൽ നിറക്കേണമേ മരണം വരെ കർത്താവിൽ ആശ്രയിച്ചു ജീവിക്കാൻ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏

  • @Cabra-m8t
    @Cabra-m8t 3 часа назад

    Ammamathave makkale anugrahikkename Eshoye parishudhalmavine nalki anugrahikkename Eshoye

  • @MayaDevi-yt9wk
    @MayaDevi-yt9wk 42 минуты назад

    നാളെ രാവിലെ എഴുന്നേക്കുബോൾ എന്റെ അമ്മയുടെ പനി പൂർണ്ണമായും മാറ്റി കേശു മോനെ നോക്കാൻ ഉള്ള പൂർണ്ണ റോജിം കൊടുക്കണമേ ഞങ്ങൾക്ക് aroom ഇല്ലേ അമ്മേ

  • @JessyShaiju-c7i
    @JessyShaiju-c7i 3 часа назад +2

    അമ്മേ മാതാവേ എന്റെഭർത്താവിനെ പരിശുദ്ധ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു കാത്തു പരിപാലിക്കണമേ

  • @leenaalex3372
    @leenaalex3372 2 часа назад

    Ammya mathava entya vishamangalum bharngalum matty tharanyma amen 🙏

  • @suvarnaanil2130
    @suvarnaanil2130 2 часа назад

    അമ്മേ എന്റെ കുഞ്ഞിനെ വിടാൻ 5000 രൂപ കിട്ടി നന്ദി സ്തുതി ആരാധന 👏💕💕💕

  • @sherlyjoseph9254
    @sherlyjoseph9254 2 часа назад

    Yesah ente niyogathe angu swekariche enik athe swadichu tharneme ameñ 🙏🙏🙏🙏🙏🙏🙏

  • @gayathripeethambaran8735
    @gayathripeethambaran8735 Час назад

    Amme anta makkalude rogasauham paduthaname amme❤❤❤

  • @beenasanthosh5076
    @beenasanthosh5076 3 часа назад

    അമ്മേ എന്റെ ഷുഗർ രോഗവും. ബ്രെസ്സിലെ വേദന യും ചൊറിച്ചിലും പൂർണ മായി മാറ്റി തരണം. എന്റെ മകൾക് ഉള്ള അലർജി യും ഇടക്ക് ഇടക്ക് വരുന്ന അസുഖകളും മാറ്റി സൗഗ്യം നൽകണം

  • @mjyesudas7393
    @mjyesudas7393 2 часа назад

    അമ്മേ മാതാവേ 16 തീയതിക്ക് മുമ്പായി എൻ്റെ ആവശ്യം സദി ച്ചു തരേണമേ ആമേൻ

  • @sindathomas727
    @sindathomas727 3 часа назад +4

    അമ്മേ, മാതാവേ മാതാപിതാക്കളെ അവഗണിക്കുന്ന മക്കളുടെ മാനസാന്തരത്തിനായി പ്രാർത്ഥിക്കുന്നു. സമാധാനം നൽകണേ.

  • @dhanyarajeev5809
    @dhanyarajeev5809 42 минуты назад

    അമ്മേ ദൈവ മാതാവേ ഞങ്ങളുടെ ഇ കഷ്ടപ്പാടിനും കടബാധ്യതയ്ക്കും ഒരു പരിഹാരം കാണിച്ചു തരണമേ അമ്മേ. ഞാനിപ്പോൾ വെറുമൊരു big zero അണമ്മേ എനിക്കു ജീവിച്ചു കാണിക്കണം അമ്മേ നല്ലൊരു വീട് വെയ്ക്കണം എന്നെ കളിയാക്കുന്നവർ അസൂയപ്പെടണം അമ്മേ എന്നെ കൈവിടല്ലേ എന്റെ ശക്തി അമ്മയാണ് എനിക്ക് അച്ഛനും അമ്മായു മില്ല എന്നെ ഒരു മക്കളായി കണ്ടു എന്റെ കൂടെ തന്നെ ഉണ്ടാകണമേ 🙏🙏🙏🙏

  • @jayajacob1894
    @jayajacob1894 3 часа назад

    Ammae esthree enthanannu AA personanu manassielakie kodukanamae.avalae amma.maanasanthrappaduthname .family thakarkaan e sthreeyae anuvadhiekaruthae amen🙏🙏🙏

  • @AmbikaVava
    @AmbikaVava 4 часа назад

    അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ പേരിലുള്ള കോടതി കേസ് ഒഴിവാക്കി തരണമേ കിഡ്നി രോഗ സൗഖ്യമാക്കണമേ അമ്മേകൈവെടിയ രു തെ

  • @vinayaviswanath9940
    @vinayaviswanath9940 28 минут назад

    Amme mathave Eniku swanthamakki tharaname Amme upekshikalle 🙏🙏🙏 prarthana kelkaname Amme 🙏

  • @AnushaJamesJohn-t1x
    @AnushaJamesJohn-t1x Час назад

    അമ്മേ മാതാവേ എനിക്ക് ഇന്ന് തലകറക്കം, ഛർദി ആയിരുന്നു ബ്ലഡ് കുറയുന്നത് ആണോ എന്ന് പേടി അമ്മേ. കൃപാസനം മാതാവേ എന്റെ ശരീരത്തിൽ ബ്ലഡ് ഉണ്ടാകണമേ എന്ന് പ്രാർത്ഥിക്കുന്നു.. എല്ലായ്‌പോഴും കാത്തുകൊള്ളണമേ 🙏🙏🙏🙏🙏 എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ ഇച്ചായനെ കാത്തുകൊള്ളണമേ 🙏🙏🙏🙏

  • @TessyBaiju-y7z
    @TessyBaiju-y7z 5 часов назад +30

    അമ്മേ മാതാവേ രമ ചേച്ചി ഹോസ്പിറ്റലിൽ പോയി സ്കാൻ ചെയ്തപ്പോൾ ഡോക്ടർ പറഞ്ഞു ലിവറിൽ കാൻസറാണെന്ന് അമ്മേ മാതാവേ ഒരുപാട് ടെസ്റ്റിന് എഴുതി കൊടുത്തിട്ടുണ്ട് അതിന്റെ റിസൾട്ട് വരുമ്പോൾ അതായിരിക്കല്ലേ എന്ന് ഡോക്ടർ പറയണമേ അമ്മേ മാതാവേ രമ ചേച്ചിയെ കാത്തുകൊള്ളേണമേ ❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏

    • @jessykuttiachan5117
      @jessykuttiachan5117 3 часа назад

      🙏🕯🙏

    • @AjiReetha
      @AjiReetha 3 часа назад

      അമ്മേ ഈ മകളെ കാത്തുകൊള്ളണമേ

    • @yesudasthangamoni421
      @yesudasthangamoni421 3 часа назад

      Amme avarei kaathu reshikkaneii 🙏🙏🙏

    • @NeethuSebastian-k8k
      @NeethuSebastian-k8k 3 часа назад

      🙏🙏

    • @Melody-c5e
      @Melody-c5e 3 часа назад +1

      അമ്മേ ആ ചേച്ചിയെ അനുഗ്രഹിക്കണേ

  • @Annamma-j7f
    @Annamma-j7f 2 часа назад

    അമ്മേ മാതാവേ എന്റെ മകളുടെ മേൽ കരുണ കാണിക്കണം അമ്മേ

  • @jomols.k9563
    @jomols.k9563 2 часа назад

    അമ്മേ മാതാവേ എന്റെ ഭർത്താവ് ഗൾഫിൽ ആണ് അവിടെ കിട്ടാനുള്ള സാലറി കിട്ടുവനായിട്ടു എല്ലാ തടസങ്ങളും മാറ്റിനൽകണമേ അമ്മേ

  • @jincyantony3331
    @jincyantony3331 3 часа назад +2

    അമ്മേ മാതാവേ എന്റെ മോനെ എല്ലാ ഭാഷയും ജോലി സ്ഥലത്തു സംസാരിക്കാൻ കൃപ കൊടുക്കണേ ആമ്മേൻ

  • @franklinjames3976
    @franklinjames3976 4 часа назад

    Amme mathave enneyum ente kudumatheyum prathishikaranarhinte sakshi akaname amen

  • @rosemoljoseph1130
    @rosemoljoseph1130 3 часа назад

    പരിശുദ്ധ മാതാവേ
    പുറം ഭാഗത്ത് ഉണ്ടായ കുരു സർജറി കൂടാതെ ഉണക്കി തരണമേ

  • @kunjunnikasi2953
    @kunjunnikasi2953 2 часа назад

    Mathaaveee ente chettayide asugham mattitharaneeee 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Blesy-x9n
    @Blesy-x9n 3 часа назад

    അമ്മേ മാതാവേ സോബിൻ ചേട്ടനെ ഒന്നും വരുത്തല്ലേ കാത്തോളണേ അമ്മേ 🙏🏻

  • @EVIL_STAR_2.0
    @EVIL_STAR_2.0 3 часа назад

    മാതാവേ എന്റെ കുഞ്ഞുങ്ങളുടെ അലസതയും ദോഷങ്ങളെല്ലാം മാറണമെ അനുഗ്രഹിക്കേണമേ ഗവൺമെന്റ് ജോലി കിട്ടിയേണമേ
    ജോലിക്കായിട്ട് വിളിക്കണമെ

  • @ThresiammaSimon-h1m
    @ThresiammaSimon-h1m 3 часа назад

    Ammay. Entay. Montay. Exampaper. Amma. Noky. Vyjayam. Nalky. Anugrahikanamay. Amen.

  • @suvarnaanil2130
    @suvarnaanil2130 2 часа назад

    അമ്മേ kurien 2.70000 രൂപ ഞങ്ങൾക്ക് തരേണമേ അമ്മേ എന്നെ എന്റെ മക്കളെ രക്ഷിക്കേണമേ 👏🌹🌹🌹🙏🙏🙏🙏

  • @jincyroy1374
    @jincyroy1374 2 часа назад

    മാതാവേ ശ്വാസംമുട്ട് എന്ന അസുഖം എന്നിൽ നിന്നും പൂർണമായി മാറ്റി തരണമേ

  • @lathasajeev2963
    @lathasajeev2963 3 часа назад

    Ammamathave njangale kaividalle🙏🏻🙏🏻🙏🏻

  • @sindhuchachappan1238
    @sindhuchachappan1238 3 часа назад +1

    Ente amme kudumbathe rogathil ninnum viduthal nalki anugrahikkaname. Amen 🙏🙏🙏

  • @ShaluSumesh-z1i
    @ShaluSumesh-z1i 2 часа назад +1

    എന്റെ അമ്മേ മാതാവേ സുമേഷേട്ടന്റെ കാലിലെ വേദനയും നീരും മാറാൻ അനുഗ്രഹികന്നമെ🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @DeepaC-i2p
    @DeepaC-i2p 3 часа назад

    മാതാവേ കൂടെ undakename🙏🏼🙏🏼

  • @SathySurendran-m6p
    @SathySurendran-m6p 3 часа назад +2

    Amme parishudha daiva mathave ente മക്കളെ ക്രിയാറ്റിൻ നോർമൽ ആകാനും കിഡ്നിയുടെ പ്രവൃത്താനും 50 % ആക്കി ജീവൻ നീട്ടി തരണേ അമ്മേ കരുണ തോന്നണേ അമ്മേ 🙏🙏🙏

  • @MolammaJoy-un5zu
    @MolammaJoy-un5zu 3 часа назад

    എന്റെ ഭ ർ ത്താ വി ന്റെ പൈ ഷാ ജി ക ശക്തി നിങ്ങണ മേ 🙏🙏🙏

  • @jincyantony3331
    @jincyantony3331 3 часа назад

    അമ്മേ മാതാവേ എന്റെ മോൾക്ക് അനുയോജ്യമായ ഒരു ജോലി നൽകി അനുഗ്രഹിക്കണേ ആമ്മേൻ

  • @PriyaMol-b5r
    @PriyaMol-b5r 4 часа назад

    അമ്മേ സാമ്പത്തിക ബുദ്ധിമുട്ട് കാരണം മനസ് തകർന്ന് പോയി എന്നെ കരകെറ്റണെ 🙏

  • @josemathew8511
    @josemathew8511 2 часа назад

    മാതാവേ രാത്രി നല്ല ഉറക്കം കിട്ടണേ

  • @SijiThomas-i6e
    @SijiThomas-i6e Час назад

    കൃപാസനത്തെ പ്രസാദംവരമാതാവേ ഞങ്ങളുടെ കടബാധ്യത ഏറ്റെടുത്ത് ഞങ്ങളെ രക്ഷിക്കേണമേ 😂

  • @ShaliniShalini-ot1hl
    @ShaliniShalini-ot1hl 2 часа назад

    അമ്മേ എനിക്കും മക്കൾക്കും നല്ലൊരു മരണം ത്താരേണമേ എല്ലാ വഴികളും അടഞ്ഞു ഞാനും മക്കളും പാപികളായിപ്പോയല്ലോ അമ്മേ

  • @annaseby4549
    @annaseby4549 44 минуты назад

    ഈശോയെ എൻറെ മകളുടെ ബന്ധനം മാറ്റിത്തരണം

  • @LathaSajeev-j3z
    @LathaSajeev-j3z 3 часа назад

    എൻ്റെ അമ്മ മാതവേ എൻ്റെ കുടുംബത്തെ കൈ പിടിച്ചുയർത്ത ണെ

  • @suvarnaanil2130
    @suvarnaanil2130 2 часа назад

    അമ്മേ എനിക്ക് ജോലി നൽകി അനുഗ്രഹിക്കേണമേ 🥰👏❤️❤️💕💕💕

  • @Akhil_fxz
    @Akhil_fxz 3 часа назад

    Ammea mathavea eantea moonu ee rathriyil amma kaaval aayirikkanea🙏

  • @ReenaSabu-f6o
    @ReenaSabu-f6o 2 часа назад

    Mathave ente niyogagal sadhichu tharane 🙏🙏🙏🙏

  • @MiniCooks-h7r
    @MiniCooks-h7r 2 часа назад

    Amma mathavey എന്റെ കുഞ്ഞുങ്ങളുടെ എക്സാം പേപ്പർ നെ അനുഗ്രഹിക്കണമെയ്. ...merit പോയിടത്തു grace കൊണ്ട് അനുഗ്രഹിക്കണമെ....

  • @ambilypk3484
    @ambilypk3484 2 часа назад +1

    ഓരോ നിമിഷവും ഭയത്താൽ ജിവീക്കുന്ന ഞങ്ങൾ ക്ക് ഒപ്പം അവിടുന്ന് ഉണ്ടാവണമെ ഈശോയെ 🙏🙏🙏

  • @maryreynold5308
    @maryreynold5308 4 часа назад

    ❤❤❤❤❤ amme mathave nanni..nanni..

  • @MLTTUTOR-eg8ik
    @MLTTUTOR-eg8ik 3 часа назад

    Amma maathave Ente kudumbathile Ella preshnangalum maari kudumbathil santhosham undavanam

  • @LalyJose-x3d
    @LalyJose-x3d 4 часа назад

    Amma mathave ente monte kayiude vethana matti kodukkaname, 🙏🙏🙏❤🙏🙏

  • @minivarghese5419
    @minivarghese5419 4 часа назад

    അമ്മേ എന്റെ കുറവുകളെ കാണിച്ചുതരേണമേ

  • @KashiRhishi
    @KashiRhishi 2 часа назад

    അമ്മ മാതാവേ എൻ്റെ മക്കൾ നന്നായി പഠിക്കാൻ അനുഗൃഹം നൽകേണമേ

  • @_amith_7319
    @_amith_7319 3 часа назад

    അമ്മമാതാവേ ഞാൻ ഉടമ്പടി വെച്ച കാര്യങ്ങൾ എനിക്ക് സാധിച്ചു തരേണമേ 🙏🙏

  • @PriyaMol-b5r
    @PriyaMol-b5r 4 часа назад

    അമ്മേ എന്നെ രക്ഷിക്കണമേ 🙏

  • @Sini-my8lm
    @Sini-my8lm 2 часа назад

    Amme mathave ammayodallathe ente vishamam arodum parayarilla ente makkal sidharthine nale examund athil vijayikkanam amme kure nalayi sremikkunnu anugrahikkane amme shyam krishnan ktet exam ee varunna 18 ne anugrahikkanam amme🙏🙏🙏🙏🙏❤️❤️❤️❤️

  • @Beenapanicheri
    @Beenapanicheri 2 часа назад +1

    കർത്താവെ നിങ്ങളെ സ്നേഹിക്കാനും മഹത്ത്വപെടുത്താനും എന്നെ അനുവദിക്കണമെ ഈശോയെ

  • @sandhyaravi5673
    @sandhyaravi5673 3 часа назад +2

    അമ്മമാതാവേ എന്റെ അമ്മമ്മയുടെ മുറിവ് മാറ്റിത്തരണമേ 🙏🙏🙏

  • @SosammaMathew-qj2uo
    @SosammaMathew-qj2uo 4 часа назад +2

    അമ്മേ മാതാവേ നന്ദിയോട് സ്തോത്രം ചെയ്യുന്നു
    എൻ്റെ മക്കളെ അനുഗ്രഹിക്കേണമേ
    എൻ്റെ മൂത്ത മകന് വിവാ ഹം നടക്കാൻ വേണ്ടി കണ്ണുനീരോടെ അപേക്ഷിക്കുന്നു

  • @siniaji6007
    @siniaji6007 3 часа назад

    Amme. N jangale anugrahikkenname❤❤❤❤❤

  • @jonichanpc3017
    @jonichanpc3017 4 часа назад

    Amme ente sambithika kariathil edapedaname ammen ❤

  • @poulydavis6995
    @poulydavis6995 Час назад

    Eshoyeeeee aardhana aardhana e aardhanayil ente montekaryam samrpikunnu

  • @amaljk9607
    @amaljk9607 41 минуту назад

    എന്തുമാത്രം എന്റെ കൃപാസന മാതാവേ എന്റെ മോന് പിആർ കൊടുത്ത് അനുഗ്രഹിക്കണമേ

  • @shaibymathew4636
    @shaibymathew4636 3 часа назад

    Mathave jerimone anugrehikkename amen

  • @PriyaMol-b5r
    @PriyaMol-b5r 4 часа назад +1

    അമ്മേ മനസ്സിൽ ഒരുപാട് വിഷമങ്ങളും പ്രയാസങ്ങളും ഉണ്ട് എല്ലാം മാറ്റി തരണേ ആമേൻ 🙏

  • @CHRISTYlisa7149
    @CHRISTYlisa7149 3 часа назад +1

    എന്റെ മാതാവേ കുഞ്ഞിന്റെ ദേഹത്ത് അലർജി എല്ലാം മാറ്റി കൊടുക്കണമേ സന്തോഷത്തോടെ സമാധാനത്തോടെ അവൾക്ക് സ്കൂളിൽ പോയി പഠിക്കാൻ അനുഗ്രഹം കൊടുക്കണംമേ

  • @babykj6350
    @babykj6350 4 часа назад

    അമ്മേ മാതാവേ ജോബികക്ു ഒരു ജോലി നല്കി അനുഗ്രഹിക്കണമെ

  • @radhamoniradhamoni7693
    @radhamoniradhamoni7693 3 часа назад

    Ente bharthavinte rogangal vedhana chorichale pokachilum mattitharane came mararogangal onnum vararuthe anugrahikane 🙏🙏🙏🙏🙏

  • @Arun-uj1gz
    @Arun-uj1gz 4 часа назад

    അമ്മേ എൻ്റെ കടങ്ങൾ വീട്ടുവൻ സഹായിക്കണേ.

  • @gracyjose9312
    @gracyjose9312 3 часа назад +1

    അമ്മേ മാതാവേ എന്റെ അസുഖങ്ങളെല്ലാം കുറച്ചു തരണേ പരിശുദ്ധാത്മാവിനെ നിറഞ്ഞ പ്രാർത്ഥിപ്പാനുള്ള കൃപ തരണേ

  • @jessykuttiachan5117
    @jessykuttiachan5117 3 часа назад +2

    അമ്മ മാതാവേ പാപത്തിന്റെ ചേറ്റിൽനിന്നും എല്ലാവരെയും രക്ഷിക്കേണമേ🙏🙏🙏.

  • @bindhusucheendran1773
    @bindhusucheendran1773 3 часа назад

    മാതാവേ എന്റെ മക്കളെ കാത്തോളണേ

  • @kochumolk.v2610
    @kochumolk.v2610 3 часа назад

    അമ്മ മാതാവേ, യേശുനാഥ എന്റെ മകൻ o e c grant student ആണ് ഒന്നാം വർഷം ലഭിച്ചു. എന്നാൽ 2 ഉം 3 ഉം വർഷം ഇത് ബ്ലോക്ക്‌ ആയിരിക്കുകയാണ്. ഇത് നേരെയാക്കി തരണം എന്റെ അമ്മേ. അമ്മയാണ് അവന്റെ പഠനം തുടരാൻ സഹായിച്ചത്. അത് മുടങ്ങാൻ സമ്മതിക്കല്ലേ ആമേൻ.

  • @maryrajambaburaj3885
    @maryrajambaburaj3885 4 часа назад +6

    എന്റെ അമ്മേ എല്ലാ രോഗികൾക്കും sawgym nalky അംഗർഗിക്കണമേ ❤

  • @mollychacko6119
    @mollychacko6119 2 часа назад

    ഞങ്ങൾക്ക് കുഞ്ഞുവാവയെ ആരോഗ്യത്തോടെ തന്ന അമ്മക്ക് ഒരായിരം കോടിക്കോടിനന്ദി Dr - മാർ അമ്പോർഷൻ ചെയ്യാൻ പറഞ്ഞത്...

  • @VasanthaKumari-c6b
    @VasanthaKumari-c6b 4 часа назад

    എന്റെ വേലു ന്റെ മുറിവ് മാറ്റി തരണേ മാതാവേ

  • @suvarnaanil2130
    @suvarnaanil2130 Час назад

    ആമേൻ 💕💕🌹🌹🌹🙏

  • @philcyalexander3878
    @philcyalexander3878 3 часа назад

    Amme ente makalude prasavam ammayude anugrahathalum ammayude sannidhyathilum aayirikename marchi masam Amma annieyodukude undayirikename ammee

  • @princysaji5487
    @princysaji5487 2 часа назад +1

    Amme ഞാൻ urangi എഴുന്നേൽക്കുമ്പോൾ എന്റെ കാലിന്റെ വേദന മാറ്റി തരേണമേ enne ammayude prathyaksheekaranathinte sakshi ആക്കി uyarthaname amen 🙏🙏🙏🙏🙏🙏✝️✝️✝️✝️✝️

  • @LathaJayan-b6t
    @LathaJayan-b6t 2 часа назад

    Amme enne anugrahikkane🙏🙏🙏🙏

  • @_charulayam_6214
    @_charulayam_6214 4 часа назад

    Amme mathave ente koode undavaname 🙏 enik eni angane asukham undakaruthe katholaname 🙏

  • @alwinsalphons8129
    @alwinsalphons8129 3 часа назад

    ഈശോയെ അങ്ങ് കൃപാസനംമാതാവിന്റെ മധ്യസ്ഥത്താൽ ആൽവിൻസ് മോന്റെ കിട്ടാൻ തടസം നേരിട്ട സർട്ടിഫിക്കറ്റ് തേടി കണ്ടെത്തി തന്നതിന് കോടാനുകോടി നന്ദി. മോന് അയർലണ്ടിൽ നല്ലൊരു ജോലി കൊടുക്കണമെന്ന് പ്രാർത്ഥിക്കുന്നു.ഈശോയെ കരുണ തോന്നണേ. കടങ്ങൾ വീട്ടിത്തരേണമേ. പരിശുദ്ധ കൃപാസനം പ്രസാദ വര മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.. ❤️❤️❤️🙏🙏🙏🙏

  • @ginsonantony1916
    @ginsonantony1916 44 минуты назад

    I had lorry driver test today I passed thanks lord 🙏🙏