PSC Departmental Test- Papers and Books. ഏതൊക്കെ ബുക്ക് വച്ച് എഴുതാം.വകുപ്പുതല പരീക്ഷാ സിലബസ്👇

Поделиться
HTML-код
  • Опубликовано: 9 янв 2025

Комментарии • 241

  • @ashajacob2227
    @ashajacob2227 3 года назад +5

    വളരെയധികം ഉപകാരപ്രദമായ ഒരു വീഡിയോ ആണ് വളരെ നന്ദി 🙏👍

  • @teenutom146
    @teenutom146 2 года назад +2

    Thanks sir....your words are inspiring

  • @sherinlijesh5588
    @sherinlijesh5588 2 года назад

    Sir, Very useful video with great motivation message ...Thank you very much

  • @syamkumarkoippuramsasi5677
    @syamkumarkoippuramsasi5677 Год назад +2

    Sir department text lp teachers detail cheyyumo

  • @Dreams-sw6ui
    @Dreams-sw6ui Год назад

    Use ful vedio sr👌👌👌👌

  • @Michaelgamer098
    @Michaelgamer098 3 года назад

    ഉപകാരപ്രദമാണ് നന്ദി

  • @rajeshmn8379
    @rajeshmn8379 2 года назад

    വളരെ നല്ലത്.

  • @natuvibes4899
    @natuvibes4899 Год назад

    Thank you sir

  • @sabiranajeebt.m5140
    @sabiranajeebt.m5140 Год назад

    Thank uuuuuu sr.......very useful

    • @keralaPSCTipsAkshanTech
      @keralaPSCTipsAkshanTech  Год назад

      Welcome 👍
      ee blog nokku
      keralapsctips.blogspot.com/2012/12/department-test-2016-kerala-psc.html

  • @ajiaji76
    @ajiaji76 2 года назад

    Thanks

  • @sreelekshmiprasobhprasobh4195
    @sreelekshmiprasobhprasobh4195 11 месяцев назад

    Departmental testinu MOP ale advocate general officel wrk cheyyunnavar opt cheyyendat

  • @geethanjalinayak784
    @geethanjalinayak784 5 месяцев назад

    Tq sir

  • @snehamolejacob8640
    @snehamolejacob8640 11 месяцев назад

    Pwd manual and budget manual attested copy kond exam nu keramo?

  • @ashakunjumon4751
    @ashakunjumon4751 2 года назад +3

    2022 April, may മാസത്തിൽ നടന്ന executive test, ന്റെ രണ്ടു പേപ്പറും പാസ്സാവുമെന്ന് വിശ്വാസം ഉണ്ട്. ഞാൻ ആദ്യമായിട്ടാണ് departmental test എഴുതുന്നത്. Sir ന്റെ vedieos മുഴുവനും ഞാൻ കാണുകയും പഠിക്കുകയും ചെയ്തിരുന്നു. ഒരു പാട് നന്ദിയുണ്ട് 🙏🙏sir one doubt. ഞാൻ HSST Junior teacher ഇൽ നിന്നുംHigher secondary school teacher senior ആയി പ്രൊമോഷൻ കിട്ടിയിട്ടുണ്ട്. അപ്പോൾ executive test പാസ്സായാൽ മതിയില്ലേ. എനിക്ക് High school teacher ആയിട്ട് 4വർഷം സർവീസ് ഉണ്ട്. HM പ്രൊമോഷനും executive test പാസ്സായാൽ അത് മതിയോ ? അതോ Account test lower/higher ഇനി ഞാൻ എഴുതണോ? Sir please reply🙏

  • @pavananoc8180
    @pavananoc8180 4 месяца назад

    Introduction of the Indian Government Accounts and Audit higher pass aayi...lower pass aayilla....ini Lower eshuthendathundo...?

  • @manikandanmanu4thepupil65
    @manikandanmanu4thepupil65 Год назад

    ❤❤

  • @grateful5566
    @grateful5566 2 месяца назад

    Sir, univ asst aaya oral dept tests passaayi,pineed sec asst aayi keriyaal veendum same exams ezhuthendi varumo?

    • @keralaPSCTipsAkshanTech
      @keralaPSCTipsAkshanTech  2 месяца назад

      സെക്രട്ടേറിയറ്റ് അസി: നും യൂണിവേഴ്സിറ്റി അസി: നും ഒരേ സിലബസ് ആണ്

  • @geethanjalinayak784
    @geethanjalinayak784 5 месяцев назад +1

    How can prepare

  • @beenaam4223
    @beenaam4223 3 года назад +1

    👍

  • @anands.k8225
    @anands.k8225 Год назад

    State GST യിൽ LD Clerk ആയി കേറിയവർ ഏതൊക്കെ Test എഴുതണം

    • @keralaPSCTipsAkshanTech
      @keralaPSCTipsAkshanTech  Год назад +1

      KSR nirbandhamanu. Mattu testukal oro dept. deferent anu. Ningalude seniorodu chodikkamo

    • @anands.k8225
      @anands.k8225 Год назад

      @@keralaPSCTipsAkshanTech Thanks

  • @archanamr5635
    @archanamr5635 2 месяца назад

    ഫുൾടൈം സ്വീപ്പർ (ഡയറക്ടറേറ്റ് ഓഫ് മ്യൂസിയം &സൂ ഡിപ്പാർട്മെന്റ് )ഡിപ്പാർട്മെന്റ് ടെസ്റ്റ്‌ എഴുതാൻ കഴിയുമോ

    • @keralaPSCTipsAkshanTech
      @keralaPSCTipsAkshanTech  Месяц назад

      Psc yude sitil athinulla option kanulla. Psc yil vilichu chodikku. Sammathikkumayirikkum. FTM nu dept. Avasyamilla

  • @vijivijayan3928
    @vijivijayan3928 12 дней назад

    സർ
    ഹെൽത്ത് ഡിപ്പാർട്ട്മെൻറ് ലാസ്റ്റ് ഗ്രേഡ് സർവെൻറ് ജോലി ചെയ്യുന്നു ഏതാണ് ഡിപ്പാർട്ട്മെൻറ് ടെസ്റ്റ് എഴുതേണ്ടത്?

    • @keralaPSCTipsAkshanTech
      @keralaPSCTipsAkshanTech  11 дней назад

      Ksr enthayalum venam. Office manual marum. Mattu karyangal superintendentinodu chodikkamo

  • @ambups
    @ambups 3 года назад

    Super

  • @nishan9363
    @nishan9363 2 года назад +2

    Sir HM post Direct Recruitment vilichirunnu(SR for ST only) athinte syllabus kittumo..?? Ethokkeya padikendathu ennu parayumo sir🙏🏻

    • @keralaPSCTipsAkshanTech
      @keralaPSCTipsAkshanTech  2 года назад

      Syllabus ഉം details ഉം PSC സൈറ്റിലുണ്ട്
      www.keralapsc.gov.in/departmental-test?tid=153

    • @silpaprpr4312
      @silpaprpr4312 2 года назад

      Hm previous question pepr kittumoo

  • @durgaganesan1
    @durgaganesan1 2 года назад

    Printed version of ksr use cheyyamo official copy from finance dpt?
    Pay revision copy use cheyyamo?

  • @sumimpt7202
    @sumimpt7202 Год назад

    Njan ippo Veo aayi join cheydu...enik departmental testukale kurich onnum ariyillaa...njan enda cheyendath...pls onn vivarich tharo sir

  • @ayishapm-h5b
    @ayishapm-h5b 10 месяцев назад

    Sir..Education departmentil full time menial aayi wrk cheyyunnavar MOP alle atnd cheyendathu

  • @Dustybun99
    @Dustybun99 Год назад +1

    Ld clerk ayi joliyail kayariyal epol anu dept test ezhutendath

  • @vidyadivya871
    @vidyadivya871 2 года назад

    Pollution boardil OA anu
    Department testinayi profile create cheyyumbol testkal ethoke anennum books ethoke anennum ariyan pattumo?

  • @sooryareshmi6486
    @sooryareshmi6486 5 месяцев назад +1

    Sir... ASM ആണ് ഞാൻ.. @supplyco.
    ഞാനും same exams അല്ലെ എഴുതേണ്ടത്??? വേറെ ലിസ്റ്റുകളിൽ ഉണ്ട്..

    • @keralaPSCTipsAkshanTech
      @keralaPSCTipsAkshanTech  5 месяцев назад

      Office Mannual mattamundavum. Athu ningalude establishment sectionil chodikkanam.
      Acount test lower mathiyavum

  • @ayishapm-h5b
    @ayishapm-h5b 10 месяцев назад

    ഫുൾ ടൈം സ്വീപ്പർ തസ്തികയിൽ ഏത് ടെസ്റ്റ് ആണ്( എഡ്യൂക്കേഷൻ ഡിപ്പാർട്ട് ന്റ്)

    • @keralaPSCTipsAkshanTech
      @keralaPSCTipsAkshanTech  10 месяцев назад

      അവർക്ക് Test കൾ ഇല്ലെന്നാണ് അറിയുന്നത്.
      പക്ഷേ clerical തസ്തികയിൽ ജോലി കിട്ടിയതിന് ശേഷം Account Test ഉം Mop യും എഴുതണം

  • @RiyasBabuValiyad
    @RiyasBabuValiyad 6 месяцев назад

    സർ UPST യിൽ നിന്ന് HSST യിലേക്ക് മാറ്റം ചെയ്യാൻ പറ്റുമോ

  • @RKN86
    @RKN86 2 года назад +2

    Education department inu KSR vende?
    Account test lower education department inu venda ennu paranju kandu, onnu details parayamo sir..?

    • @keralaPSCTipsAkshanTech
      @keralaPSCTipsAkshanTech  2 года назад

      Ker -Kerala Education Rules
      Previous questions collect cheyyuka
      Account test Lower venam
      KSR pakaram ker

    • @RKN86
      @RKN86 2 года назад

      @@keralaPSCTipsAkshanTech Thank you sir..

  • @n.s.anithaanitha6549
    @n.s.anithaanitha6549 3 года назад

    👍👍

  • @harithaharitha2003
    @harithaharitha2003 Год назад

    Sir, industrial training department clerk cum typist ൻ്റെ department test ന് ethokkea subject ന് anu apply ചെയ്യേണ്ടത്

    • @keralaPSCTipsAkshanTech
      @keralaPSCTipsAkshanTech  Год назад

      PSC യുടെ site -ൽ Departmental Exam Login button press ചെയ്ത് ആദ്യം Register ചെയ്യണം. പരീക്ഷ സമയമാകുമ്പോൾ പരീക്ഷയ്ക്ക് അപ്ലൈ ചെയ്യുക. സബ്ജക്ടുകൾ സീനിയർ ഓഫീസറോട് ചോദിക്കുക

  • @dr.shaukheenashhar7827
    @dr.shaukheenashhar7827 2 года назад

    Good session
    How for ex4cuteve officers
    Can you expain

  • @Pradeesh07
    @Pradeesh07 Год назад

    ESI hospital atender gr2 ayi employment vazhi permnent ayi jolikku keriya alinu athe departmentil OA akan nthanu cheyedathu.department test ezhuthano?

  • @jayarajmurukkumpuzha6072
    @jayarajmurukkumpuzha6072 3 года назад

    Good class

  • @vensuslaslas427
    @vensuslaslas427 3 года назад

    Eniyum videokal eduka

  • @sajikumar8493
    @sajikumar8493 3 года назад

    Nice

  • @geethanjalinayak784
    @geethanjalinayak784 5 месяцев назад

    First time

  • @amb9869
    @amb9869 2 года назад +1

    Sir ldc departments and promotion oru video cheyyuoo

    • @keralaPSCTipsAkshanTech
      @keralaPSCTipsAkshanTech  2 года назад +1

      Promotion സമയത്ത് ഡിപ്പാർട്ട്മെൻറൽ ടെസ്റ്റ് ജീവിച്ചിരിക്കണം.എൽഡിസി ആയാലും പ്യൂൺ ആയാലും അസിസ്റ്റൻറ് ആയാലും ഒരേ പുസ്തകവും ക്വസ്റ്റ്യനുമാണ്. ഇതിൽ പറയുന്നതൊക്കെ പഠിച്ചാൽ മതി.ഡിപ്പാർട്ട്മെൻറ് ബേസിൽ ചില പേപ്പറുകൾക്ക് മാറ്റമുണ്ട്.നിങ്ങളുടെ സീനിയർ ഉദ്യോഗസ്ഥനോട് ചോദിച്ചു മനസ്സിലാക്കി ടെസ്റ്റിന് അപ്ലൈ ചെയ്യുക

    • @siyadkodungalloor729
      @siyadkodungalloor729 2 года назад

      O

    • @siyadkodungalloor729
      @siyadkodungalloor729 2 года назад

      @@keralaPSCTipsAkshanTech p

  • @aswathycs4657
    @aswathycs4657 2 года назад

    Revenue department nu same thanne ano padikkendath? Departmental test ezhuthi uyarnna rank lekku pokan pattille? Ellathinum ee same books ano padikkendath?
    Please reply 🙏🙏🙏🙏🙏🙏

    • @keralaPSCTipsAkshanTech
      @keralaPSCTipsAkshanTech  2 года назад

      MOP മാത്രം മാറും
      ചില Department ലെ ചില Category ക്ക് Higher ആവശ്യമാണ്

  • @j6hg503
    @j6hg503 4 месяца назад

    Higher pass ayal lower ezhuthandallo..apol lower pass certificate kittumo

    • @keralaPSCTipsAkshanTech
      @keralaPSCTipsAkshanTech  4 месяца назад

      Lower ella paperum passayal
      Lower certificate kittum
      Higher alla paperum passayal higher certificate kittum
      Randum mix ayi passayal lower certificatum higher certificatum kittum.
      Higher Ksr mathram passayi
      Bakki paper lower passayal mathi
      Certificate kittum

  • @vishnuv5199
    @vishnuv5199 3 года назад

    Superr

  • @pradeepp29
    @pradeepp29 2 года назад

    Pollution control board OA dependent test same textbook or details pls

  • @daarionaharias3561
    @daarionaharias3561 5 месяцев назад

    സർ രെജിസ്ട്രേഷൻ ഡിപ്പാർട്മെന്റിൽ oa ആയി കയറിയാൽ ഏതൊക്കെ എക്സാം എഴുതാൻ സാധിക്കും

  • @nimyak41
    @nimyak41 3 месяца назад

    Sir , KSR nu Pay revision order kondu pokamo

    • @keralaPSCTipsAkshanTech
      @keralaPSCTipsAkshanTech  3 месяца назад +1

      Chilar kondu pokunnu
      Avide nikkunna teacherinte swabhavam pole erikkum

    • @nimyak41
      @nimyak41 3 месяца назад

      @@keralaPSCTipsAkshanTech ok. Thank you sir

  • @vikram1924
    @vikram1924 2 года назад

    Sir, General education department num ee same test kal thane ano..sir paranja 8 book kal refer cheythal mathiyo

  • @lordkrishna469
    @lordkrishna469 10 месяцев назад

    സർ, വിഡിയോയിൽ കേരള സർവീസ് റൂൾ എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റ് ഒഴികെ മറ്റുള്ളവർക്ക് ബാധകം ആണെന്നാണോ പറഞ്ഞിരിക്കുന്നത് (വീഡിയോയിൽ 5 മിനിറ്റിനു ശേഷം പറയുന്നുണ്ട്.) എനിക്ക് അങ്ങനെയാണ് മനസിലായത്. അങ്ങനെ തന്നെയാണോ.

    • @keralaPSCTipsAkshanTech
      @keralaPSCTipsAkshanTech  10 месяцев назад +1

      KSR ബാധകമാണ്. Account Test ൻ്റെ മറ്റു പേപ്പറുകൾക്ക് വ്യത്യാസം വരും. PSC യുടെ site -ൽ നോക്കി മനസിലാക്കുക

  • @CylxGaming
    @CylxGaming 2 года назад

    Teacher il ninnum educational department le clerk avan departmental test Vazhi sadhikkumo..

  • @himaklm1323
    @himaklm1323 2 года назад

    Sir njan ldc tourism dept l.. ,verae vyathyasam velladhum undo higher..fresh appointment àanu..adha..

    • @himaklm1323
      @himaklm1323 2 года назад

      Thank you sir for your information

    • @keralaPSCTipsAkshanTech
      @keralaPSCTipsAkshanTech  2 года назад

      ട്യൂറിസം ഡിപ്പാർട്ട്മെന്റിന് Office manual മാറ്റമാണ്. ഓഫീസിൽ അന്വേഷിക്കു. അതുപോലെ അക്കൗണ്ട് ടെസ്റ്റിന്റെ പേപ്പറുകൾ വ്യത്യാസപ്പെടാം.ഓഫീസിൽ അന്വേഷിക്കൂ

  • @praveenssathyanesan3617
    @praveenssathyanesan3617 3 года назад

    ഓരോ Paper - ന് 160 രൂപ, സർട്ടിഫിക്കറ്റ് തുക -210 രൂപ

  • @navamim1268
    @navamim1268 Год назад

    judicial civil dept num ethu thanneyanoo ld aayi kayariyathe ullu

  • @deepakct7
    @deepakct7 Год назад

    Social justice department inu ethokke aanu.

    • @keralaPSCTipsAkshanTech
      @keralaPSCTipsAkshanTech  Год назад

      നിങ്ങളുടെ HA യോട് ചോദിക്കണം. Account Test Lower പാസാകണം

  • @hellobrother2782
    @hellobrother2782 Год назад

    HSST ക്ക് പ്രിൻസിപ്പാൾ ആവാൻ ഏതൊക്കെ പാസാവണം?

    • @keralaPSCTipsAkshanTech
      @keralaPSCTipsAkshanTech  Год назад

      Ker
      Account test
      കൂടുതൽ സുഹൃത്തുക്കളോട് ചോദിക്കണം

  • @sinchusatheesh7
    @sinchusatheesh7 Год назад

    Sir agricultural office assistant ന് എന്താണ് വേണ്ട യോഗ്യത

    • @keralaPSCTipsAkshanTech
      @keralaPSCTipsAkshanTech  Год назад

      ഡിപ്പാർട്ട്മെൻറ് ടെസ്റ്റ് എഴുതുന്നതിന് ഗവൺമെൻറ് ജോലിയാണ് യോഗ്യത
      ഏത് ഏത് പേപ്പർ ആണെന്ന് നിങ്ങളുടെ മുതിർന്ന ഓഫീസറോട് ചോദിക്കുക

  • @josephmanuel1222
    @josephmanuel1222 2 года назад

    Upakaarakaariyaayoru post

  • @vv-rx1nn
    @vv-rx1nn 2 года назад

    Health department ile LD clerk inu promotion un vendi enthokke test pass aakandm?

    • @keralaPSCTipsAkshanTech
      @keralaPSCTipsAkshanTech  2 года назад +2

      Kerala PSC യുടെ site-ൽ ഉണ്ട്
      www.keralapsc.gov.in/departmental-test?tid=153
      നിങ്ങളുടെ Head Accountant മായി ബന്ധപ്പെടുക
      Account Test Lower ഉം Office Manual ആണ് സാധാരണ ഉള്ളത്

  • @co-opstudy620
    @co-opstudy620 2 года назад

    Books evideyum available alla, undenkil onnu parayamo

  • @rahulboss9922
    @rahulboss9922 8 месяцев назад

    First time departmental test nu od kitumo?

    • @keralaPSCTipsAkshanTech
      @keralaPSCTipsAkshanTech  8 месяцев назад

      Yes
      Psc ഉദ്യോഗസ്ഥൻ തരുന്ന സ്ലിപ്പ് നിങ്ങളുടെ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാക്കണം

  • @kuttukuttu9982
    @kuttukuttu9982 2 года назад

    Ld clerk govt dept ulla oral ethokke accounts test aan ezuthandath plz rply

    • @keralaPSCTipsAkshanTech
      @keralaPSCTipsAkshanTech  2 года назад

      Account Test Lower ഉം
      ഓഫീസ് മാനുവലും (office manual മാറിക്കൊണ്ടിരിക്കും. Forest dept ആണെങ്കിൽ forest office manual ആണ് എഴുതേണ്ടത് ) നേരത്തെ എഴുതിയ സുഹൃത്തുക്കളോട് ചോദിക്കുക)

  • @honeyfrancis4813
    @honeyfrancis4813 3 месяца назад

    Sir KSR paper 1 മാത്രമാണോ ഇഷ്ട ex

    • @keralaPSCTipsAkshanTech
      @keralaPSCTipsAkshanTech  3 месяца назад

      Account testinte Ella paperum book vachezhutham
      Govt. Accounting book
      Vakkan padilla

  • @shaz4305
    @shaz4305 Год назад

    സാർ ഫയർഫോഴ്‌സ് ഡിപ്പാർട്മെന്റ് നു ഇത് എഴുതാൻ സാധിക്കുമോ

    • @keralaPSCTipsAkshanTech
      @keralaPSCTipsAkshanTech  Год назад

      എഴുതണം പക്ഷേ സിലബസ് വേറെയാകും. എല്ലാ ഗവ. ഉദ്യോസ്ഥരും Departmental Test എഴുതിയാലെ Promition കിട്ടൂ. ഓരോ Department ലും സിലബസ് വ്യത്യസ്ത മാണ്. Senior സുഹൃത്തിനോട് ചോദിക്കുക

  • @navamim1268
    @navamim1268 Год назад

    higher or lower eethengilum ezhuthiya mathio

  • @AlanAlbinAparna
    @AlanAlbinAparna 2 года назад

    ഒരു ഓഫീസ് അറ്റന്റൻറ് നു ഡിപ്പാർട്മെന്റ് ടെസ്റ്റ്‌ എഴുതിയാൽ പാസ്സ് അയാൽ ഏത് പൊസിഷൻ ലേക്കാണ് പോകുന്നത്..?? ക്ലാർക്ക് ആണോ

    • @keralaPSCTipsAkshanTech
      @keralaPSCTipsAkshanTech  2 года назад

      നിങ്ങളുടെ ഡിപ്പാർട്ട്മെന്റിനെ ആശ്രയിച്ചിരിക്കും.സെക്രട്ടറിയേറ്റിൽ അസിസ്റ്റൻറ് ആകാൻ Test നിർബന്ധമാണ്
      മറ്റു ഡിപ്പാർട്ട്മെന്റുകളിൽ മേൽ അധികാരികമായി സംസാരിക്കുക

  • @fimiani1752
    @fimiani1752 2 года назад +1

    Cooperation dept ന്റെ ക്ലാർക്ക് ന് ഉള്ള papers എന്തൊക്കെയാ എന്ന് പറയാമോ pls

    • @keralaPSCTipsAkshanTech
      @keralaPSCTipsAkshanTech  2 года назад +1

      എല്ലാ കാര്യങ്ങളും ഈ ലിങ്കിൽ ഉണ്ട്
      www.keralapsc.gov.in/departmental-test?tid=153

    • @keralaPSCTipsAkshanTech
      @keralaPSCTipsAkshanTech  2 года назад +1

      പേപ്പറുകൾ ഏതൊക്കെയെന്ന് നിങ്ങളുടെ സൂപ്രണ്ടിനോട് ചോദിക്കുക

    • @fimiani1752
      @fimiani1752 2 года назад

      @@keralaPSCTipsAkshanTech ok sir... Thanks a lot

  • @ambilykrupasanam7406
    @ambilykrupasanam7406 2 года назад +2

    സർ lgs ആയി കേറിയാൽ എത്ര വർഷത്തിന് ശേഷം ആണ്‌ ഡിപ്പാർട്മെന്റ് ടെസ്റ്റ് നു അപ്ലൈ ചെയ്യാൻ pattuka

  • @shinsps1288
    @shinsps1288 2 года назад

    സർ യൂണിവേഴ്സിറ്റി assistant ആയവർക് ഏതാണ് account test lower ആണോ പാസ്സ് ആകേണ്ടത്

    • @keralaPSCTipsAkshanTech
      @keralaPSCTipsAkshanTech  2 года назад

      Account test Lower
      Secretariat Office Manual

    • @shinsps1288
      @shinsps1288 2 года назад

      @@keralaPSCTipsAkshanTech മൊത്തം എത്ര പേപ്പർ ആണ് അക്കൗണ്ട് ടെസ്റ്റിൽ എല്ലം മലയാളത്തിൽ എഴുതാവോ മലയാളം പുസ്തകം avialbale ആണോ

  • @Sree-f5v2x
    @Sree-f5v2x 2 года назад

    സർ, ഓഗസ്റ്റ് 10 2022 ന് ആണ് ഇപ്പോൾ വിളിച്ച ഡിപ്പാർട്മെന്റ് ടെസ്റ്റ്‌ ഡേറ്റ് എന്നാണ് exam നടക്കുന്നത് 🙏 ഒരു reply തരണം 🙏🙏

    • @keralaPSCTipsAkshanTech
      @keralaPSCTipsAkshanTech  2 года назад

      ഈ മാസം അവസാനം ആകാനാണു സാധ്യത

    • @keralaPSCTipsAkshanTech
      @keralaPSCTipsAkshanTech  2 года назад

      ഇപ്പോഴെ പുസ്തകങ്ങൾ വാങ്ങുക. 5 സെറ്റ് ചോദ്യങ്ങൾ കളക്റ്റ് ചെയ്ത് പഠിക്കുക

  • @geethanjalinayak784
    @geethanjalinayak784 5 месяцев назад

    Lp up teacher s lower mathram

  • @nithins7913
    @nithins7913 2 года назад

    യൂണിവേഴ്സിറ്റി അസിസ്റ്റന്റ് ആയി ജോലി കിട്ടിയവർക്കും ഇതേ പരീക്ഷ വഴിയാണോ പ്രൊമോഷൻ കിട്ടുക ?

    • @keralaPSCTipsAkshanTech
      @keralaPSCTipsAkshanTech  2 года назад +1

      Secretariat office manual ആണ് അവർക്ക് പഠിക്കേണ്ടത്. അതുപോലെ അക്കൗണ്ട് ടെസ്റ്റ് പാസ്സാകണം.ഏത് ഏത് പേപ്പറാണെന്ന് മുതിർന്നവരോട് ചോദിക്കുക

  • @chhariram2566
    @chhariram2566 2 года назад

    Sir,
    Account test lower certificate നോടൊപ്പം Account test higher certificate കൂടി ലഭിക്കാൻ ഏതൊക്കെ papers qualify ചെയ്യണം.....
    Lower 4 paper, Higher 4 paper എന്നീ 8 പേപ്പറുകൾ പ്രേത്യേകം qualify ചെയ്യണോ..... 🙏

  • @aswathycs4657
    @aswathycs4657 2 года назад +2

    Higher, lower entha mean cheyunnath?

  • @annamantony3787
    @annamantony3787 Год назад

    50+ aged ayavark department test ezhuthan pato

  • @Subi-jf5do
    @Subi-jf5do 2 года назад

    University assistant examinu enthokke padikkanam sir

    • @keralaPSCTipsAkshanTech
      @keralaPSCTipsAkshanTech  2 года назад

      Department test ഗവൺമെന്റ് ജോലി ലഭിച്ചവർക്കുള്ളതാണ്
      സെക്രട്ടേറിയറ്റ് അസിസ്റ്റന്റിനു പഠിക്കുന്നത് പോലെ പഠിക്കണം
      Degree Level Exam ആദ്യം ജയിക്കണം.

  • @sajisecreteriate4150
    @sajisecreteriate4150 3 года назад

    Upakarapradam

  • @mathasvlogs2009
    @mathasvlogs2009 2 года назад

    സുഹൃത്തേ ഏതോ ക്കേ ടെസ്റ്റുകൾ മലയാളത്തിൽ എഴുതാൻ പറ്റും ഒന്ന് പറയാമോ

    • @keralaPSCTipsAkshanTech
      @keralaPSCTipsAkshanTech  2 года назад

      ഓൺലൈൻ അല്ലാത്ത എല്ലാ പരീക്ഷകളും മലയാളത്തിലും എഴുതാം
      ഏതൊക്കെ പരീക്ഷ ഓൺലൈൻ ആണെന്നുള്ളത് പിഎസ്‌സി അപ്പപ്പോൾ തീരുമാനിക്കുന്നതാണ്.കോവിഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉള്ളതുകൊണ്ടാണ് ഇങ്ങനെ പെട്ടെന്ന് തീരുമാനിക്കുന്നത് എന്നാണ് പി എസ് സിയിൽ നിന്ന് അറിയാൻ കഴിഞ്ഞത്

  • @diyaa77715
    @diyaa77715 2 года назад

    Book evidengilum available aano. Please give details

  • @sabitha6893
    @sabitha6893 5 месяцев назад

    Mop class ഇതിൽ എടുക്കുന്നുണ്ടോ

  • @nesriya.a.s4498
    @nesriya.a.s4498 2 года назад

    എല്ലാ ഡിപ്പാർട്മെന്റ് കാർക്കും എഴുതാമോ ഈ test. Excise ഡിപ്പാർട്മെന്റ് work ചെയ്യുന്നവർക്ക് പറ്റുമോ

    • @keralaPSCTipsAkshanTech
      @keralaPSCTipsAkshanTech  2 года назад

      വ്യത്യസ്ഥമാണ്
      Excise office-ൽ അന്വേഷിക്കണം

  • @nila7371
    @nila7371 2 года назад

    ഒരു സംശയം ചോദിച്ചോട്ടെ.. എനിക് ഇഷ്ടം ഉള്ളത് യൂണിഫോം ജോബ് ആണ്.. എനിക് വേറൊരു ഡിപ്പാർട്മെന്റ് ൽ ആണ് ജോബ് കിട്ടിയത് എങ്കിൽ എക്സാം എഴുതി യൂണിഫോം ജോബ് ലേക്ക് മാറാൻ സാധിക്കുമോ???

    • @keralaPSCTipsAkshanTech
      @keralaPSCTipsAkshanTech  2 года назад

      ella,vere psc test ezhuthanam

    • @nila7371
      @nila7371 2 года назад

      @@keralaPSCTipsAkshanTech അപ്പോ അതിന് age ലിമിറ്റ് ഉണ്ടോ

    • @anandakrishnan428
      @anandakrishnan428 Год назад

      @@nila7371 und

  • @Akshayjs1
    @Akshayjs1 Год назад

    Account test lower pass aayi. Higher nirbadham undo?

    • @keralaPSCTipsAkshanTech
      @keralaPSCTipsAkshanTech  Год назад

      Ella
      ചില ജോലിക്ക് ആവശ്യമാണ്
      സീനിയറോട് ചോദിച്ച് മനസിലാക്കുക

  • @tsiurhtla790
    @tsiurhtla790 3 года назад

    ഡിപ്പാർട്മെന്റ് ടെസ്റ്റ്‌ എഴുതിയാൽ ഡിപ്പാർട്മെന്റ് change ചെയ്യാൻ പറ്റുമോ

    • @keralaPSCTipsAkshanTech
      @keralaPSCTipsAkshanTech  3 года назад

      Departmental test lower ella department നും ആവശ്യമാണ്. വിദ്യാഭ്യാസ വകുപ്പ് പോയിട്ട്. വകുപ്പ് മാറുന്നതിന് കുഴപ്പമില്ല പക്ഷേ പോകുന്ന വകുപിലെ ഓഫീസ് മാനുവൽ പാസാകണം

  • @devikrishna.a7694
    @devikrishna.a7694 Год назад

    Revenue dept ithu thanne ano

  • @shibinlal2473
    @shibinlal2473 Год назад

    Text ബുക്കുകൾ മലയാളത്തിൽ ഉണ്ടോ

    • @keralaPSCTipsAkshanTech
      @keralaPSCTipsAkshanTech  Год назад

      ഉണ്ട്
      പഠിച്ചാൽ മനസിലിരിക്കാൻ പാടാണ്

  • @sayuandami6960
    @sayuandami6960 Год назад

    ഇനി എപ്പഴാ ടെസ്റ്റ്‌ വിളിക്കുന്നത്

  • @sreekuttyp8983
    @sreekuttyp8983 Год назад

    Sir oru doubt. Njn revenue dept anu. Appo DOM test mathram ippo free chance il ezthiyal bakki test nte free chance pokillallo? Ath pinneed free ayi ezthan patille? Pls reply sir

    • @keralaPSCTipsAkshanTech
      @keralaPSCTipsAkshanTech  Год назад

      ഒരിക്കൽ സൗജന്യമായി ഒരു പേപ്പർ എഴുതിയാലും അടുത്ത പ്രാവശ്യം ബാക്കിയുള്ള പേപ്പർ എഴുതാൻ സൗജന്യം അനുവദിക്കില്ല.

    • @keralaPSCTipsAkshanTech
      @keralaPSCTipsAkshanTech  Год назад

      ചെയ്യുമ്പോൾ എല്ലാ പേപ്പറും അപ്ലൈ ചെയ്യുക
      പഠിക്കാൻ രണ്ടുമൂന്ന് ദിവസം ഓരോ പേപ്പറിനും കിട്ടും.ഇത്രയും ദിവസങ്ങൾ മാത്രം മതി ജയിക്കാൻ
      40 മാർക്കിൽ കൂടുതൽ വേണമെന്ന് ശഠിക്കരുത്
      അറിയാവുന്നത് എഴുതിയാൽ ജയിക്കും ഉറപ്പാണ്

    • @deepz9637
      @deepz9637 Год назад

      Revenue departmeano kittiyath? Probation period il exam Ezhuthan pattuo?

  • @ananthu9013
    @ananthu9013 3 года назад

    revenue departmentinu difference undo

  • @edroshan9350
    @edroshan9350 Год назад

    സർ, ആരോഗ്യ വകുപ്പിൽ ക്ലർക് ആയി കേറുന്ന ഒരാൾ ഏതൊക്കെ ടെസ്റ്റുകൾ എഴുതണം?

  • @radhikaur4337
    @radhikaur4337 2 года назад

    Arkoke department test ezutham

  • @haseenaisham7529
    @haseenaisham7529 2 года назад

    Revenue department mop enthanu

  • @warrior-ql1wp
    @warrior-ql1wp 2 года назад

    Sir lgs തസ്തികയിൽ job ചെയ്യുന്നവർക് അതിന് മുകളിൽ ഏതൊക്കെ എഴുതാൻ പറ്റും please reply

    • @keralaPSCTipsAkshanTech
      @keralaPSCTipsAkshanTech  2 года назад +1

      യോഗ്യത ഉണ്ടെങ്കിൽ ഏതു ടെസ്റ്റും എഴുതാം
      Departmental Test എഴുതണമെങ്കിൽ Probation declare ചെയ്യണം

  • @AmanAman-wm6kl
    @AmanAman-wm6kl 3 года назад

    Department previous qstn site il ninnum engane kittum. Answer key mathre kittunnullallo

  • @GSMedia-dc2gl
    @GSMedia-dc2gl 2 года назад

    PWD ലെ LGS നു ഏതൊക്കെ പേപ്പർ ആണ് എഴുടേണ്ടത്. (Under probation anu)

    • @keralaPSCTipsAkshanTech
      @keralaPSCTipsAkshanTech  2 года назад

      ഇതിൽ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ച് വായിക്കു
      www.keralapsc.gov.in/time-table-departmental-test-notification-january-2022

  • @arjunjithu6367
    @arjunjithu6367 2 года назад

    പോലീസ് നു ഇല്ലേ ഈ test🤔

    • @keralaPSCTipsAkshanTech
      @keralaPSCTipsAkshanTech  2 года назад

      ഉണ്ട് , ഉയർന്ന ഉദ്യോഗസ്ഥരുടെ ചോദിക്കുക

  • @Nidhikuttan8907
    @Nidhikuttan8907 2 года назад

    Cpo ആയി work ചെയ്യുന്നവർക്ക്... ഏതൊക്കെ exam എഴുതാൻ സാധിക്കും??

    • @keralaPSCTipsAkshanTech
      @keralaPSCTipsAkshanTech  2 года назад

      കൃത്യമായ സിലബസ്
      drive.google.com/file/d/1xJWSeq5R0rDbNu8UpjNSQ1qQWZK5OmoM/view?usp=drivesdk

  • @deepakollolath5035
    @deepakollolath5035 Год назад

    Sir lpst aayi joli cheyumbol hst or hsst aavan ulla test eathanu.?ath vere thanne ezhuthukayano vendath

    • @keralaPSCTipsAkshanTech
      @keralaPSCTipsAkshanTech  Год назад

      PSC nadathunna pareeksha. By transfer vere departmental test vere. Jolikku kayarunna departmentil promotionu vendiyanu departmental test ezhuthunnathu. Ningalude eppozhathe officerodu chodukku

  • @jishakrishnan3606
    @jishakrishnan3606 Год назад

    Sir HM promotion വേണ്ടി ഏതൊക്കെ pass ആകണം

    • @keralaPSCTipsAkshanTech
      @keralaPSCTipsAkshanTech  Год назад

      KER
      Account test Lower
      കൂടുതൽ വിവരങ്ങൾ നിങ്ങളുടെ സുഹൃത്തുക്കളോട് ചോദിക്കണം

  • @revathyrevathy8059
    @revathyrevathy8059 Год назад

    Department test apply ചെയ്തിട്ട് അതു എഴുതിയില്ലെങ്കിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ

    • @keralaPSCTipsAkshanTech
      @keralaPSCTipsAkshanTech  Год назад

      Ella
      അവസരങ്ങൾ നഷ്ടപ്പെടുത്തരുത്