ഡിപ്പാർട്ട്മെൻറ്റൽ പരീക്ഷ /departmental exam/syllabus/സിലബസ്സ്/ അറിയേണ്ടതെല്ലാം ……ഏറ്റവും പുതിയത്

Поделиться
HTML-код
  • Опубликовано: 26 окт 2024

Комментарии • 113

  • @ultimateanswers2830
    @ultimateanswers2830  5 месяцев назад +1

    Conduct certificate ന്
    6 മാസത്തെ value മാത്രമേ ഉള്ളു. ഒരു Gezettedofficer ൻ്റെയടുത്തു നിന്ന് പുതിയ ഒരു conduct Certificate വാങ്ങിക്കോളൂ.
    ഈ conduct Certificate ന് പ്രത്യേകformat ഉണ്ട്. form net ൽ ലഭ്യമാണ്. മറ്റ് പ്രശ്നങ്ങളുണ്ടാവില്ല. ചോദിച്ചാൽ കാര്യങ്ങൾ വിശദമാക്കുക ok

  • @arjunajaykumarkerala
    @arjunajaykumarkerala 3 месяца назад +1

    Clearly explained❤

  • @ultimateanswers2830
    @ultimateanswers2830  3 месяца назад +1

    അത് മതി

  • @ambily79abj
    @ambily79abj 2 месяца назад

    Clear information 🙏sir

  • @jisha_anand
    @jisha_anand 19 дней назад

    Sir,
    LSGD integrate ചെയ്തല്ലോ... ഏതൊക്കെ ടെസ്റ്റ്‌ പാസ്സാകണം എന്ന് പറഞ്ഞു തരുമോ? Jan 9,2024 യിൽ ആയിരുന്നു അഡ്വൈസ്...

  • @ajithk896
    @ajithk896 Месяц назад +1

    സാർ ഞാൻ ആരോഗ്യ വകുപ്പിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് II ആയി ജോലി ചെയ്യുന്നു. ഏതൊക്കെ ടെസ്റ്റ് എഴുതാം

  • @unnikrishnans1977
    @unnikrishnans1977 2 месяца назад +1

    Useful

  • @lekshmi847
    @lekshmi847 2 месяца назад

    Sir KSR KFC code notification എന്നാണ് ഉണ്ടാവുക,

  • @Rdd25157
    @Rdd25157 Месяц назад

    UPST aanu. Ethokke departmental tests ezhuthal sadhikkum,

  • @j6hg503
    @j6hg503 2 месяца назад

    Higher pass ayal lower ezhuthandallo..apol certificate lower pass kittumo

  • @krishna-lk2is
    @krishna-lk2is 3 месяца назад

    Sir DOM ക്ലാസ്സ്‌ വീഡിയോ കിട്ടാൻ ഏതെങ്കിലും app ഉണ്ടെകിൽ പറഞ്ഞു തരണം 🙏🏻.

    • @riazabdulmajeed153
      @riazabdulmajeed153 3 месяца назад

      DOM class RUclips il undu search cheythaal kittum

  • @farhanahaleel477
    @farhanahaleel477 16 дней назад

    Police LD clerk inu ethokke exm und

  • @rinik2788
    @rinik2788 2 месяца назад

    Overseer grade 3rd ayi joli kittiyal degree (bsc ) undeghil promotion test ezhudhan pattumo?
    Diploma or btech mathram pattolo pls reply

  • @sumainathsajeer4497
    @sumainathsajeer4497 2 месяца назад

    Sir njan civil supplies department il confidential assistant aan ethoke exam ezhuthanam onn paranju tharumo

  • @remyasreekesh870
    @remyasreekesh870 13 дней назад

    നഴ്സിംഗ് ഓഫീസർ ആണ്. ഏതൊക്കെ പാസ്സ് ആകണം

  • @reshmaraj7525
    @reshmaraj7525 2 месяца назад

    Sir kseb aanu njn work cheyune first time aanu test azhuthune.yethoke subject venm

  • @armedia2202
    @armedia2202 2 месяца назад

    Clerk typistnu mop നിർബന്ധം അല്ലെ

  • @archanar4838
    @archanar4838 2 месяца назад +1

    Sir lgs enganeya department test ezhuthuka please reply

    • @Bindusaji-6
      @Bindusaji-6 Месяц назад

      എനിക്കും അറിയില്ല. ഞാൻ എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റ് ആണ്

    • @Bindusaji-6
      @Bindusaji-6 Месяц назад

      Lgs കാർക്ക് ഡിപ്പാർട്മെന്റ് ടെസ്റ്റ്‌ എഴുതിയാൽ പ്രൊമോഷൻ കിട്ടുമോ

  • @bindu6425
    @bindu6425 3 месяца назад

    Education ഡിപ്പാർട്മെന്റിൽ OA ആയ ഒരാൾക്ക് എന്തെല്ലാം ബുക്ക്‌ പഠിക്കണം. നിങ്ങൾക്ക് ഓൺലൈൻ ക്ലാസ്സുണ്ടോ

  • @moosatk8190
    @moosatk8190 Месяц назад

    Mop account test മലയാളത്തിൽ എഴുതാമേ

    • @ultimateanswers2830
      @ultimateanswers2830  26 дней назад

      പരീക്ഷ objective type ആണ് ടിക് ഇട്ടാൽ മതി.
      Online ആണ് പരീക്ഷ'.
      ചോദ്യം ഇംഗ്ലീഷിലും മലയാളത്തിലും ഉണ്ട്.
      MOP യുടെ എൻ്റെ Class ഉണ്ട് അത് മാത്രം കേട്ടാൽ മതി. Discrption ൽ Link കൊടുത്തിട്ടുണ്ട്

  • @deepakbaburaj7
    @deepakbaburaj7 2 месяца назад

    Sir , ഞാൻ കേരള വാട്ടർ അതോറിറ്റിയിൽ last grade servant aaitt work ചെയ്യുന്നു. എൻ്റെ യോഗ്യത ബിടെക് സിവിൽ എൻജിനീയറിങ് ആണ് . AE , overseer , draftman postilek നോക്കുന്നുണ്ട് , ഇതില്ലേക്കുള്ള ഏതൊക്കെ പേപ്പറുകളാണ് എഴുതേണ്ടത്.

    • @aparnavinod1250
      @aparnavinod1250 Месяц назад

      ലാസ്റ്റ് ഗ്രേഡ് ന് അക്കൗണ്ട് ടെസ്റ്റ്‌ പാസ്സായാലും, ക്ലറിക്കൽ പോസ്റ്റിലേക്ക് നേരിട്ട് പ്രൊമോഷൻ കിട്ടില്ല എന്നാണ് ഞാൻ അറിഞ്ഞത്.

  • @aparnavinod1250
    @aparnavinod1250 Месяц назад

    Sir, last grade ജീവനക്കാർക്ക് അക്കൗണ്ട് ടെസ്റ്റ്‌ പാസ്സായാലും, ക്ലറിക്കൽ പോസ്റ്റിലേക്ക് പ്രൊമോഷൻ കിട്ടില്ലല്ലോ?

  • @aparnavinod1250
    @aparnavinod1250 Месяц назад

    Sir, hospital attendant grade 2 ' nu department test ezhuthan pattumo? Pls reply

  • @tbtomstar9013
    @tbtomstar9013 2 месяца назад

    Sir lsgd പൊതു സർവീസ് ആയല്ലോ അപ്പൊ ldc ഏ തൊക്കെ ടെസ്റ്റ്‌ ആണ് എഴുതേണ്ടത് . പഞ്ചായത്ത്‌ ടെസ്റ്റുകൾ ഏതൊക്കെ എന്ന് വിശദമായി പറഞ്ഞു തരാമോ എത്ര പുസ്തകം ഉണ്ടെന്നും.

  • @vineethnarayanan6825
    @vineethnarayanan6825 3 месяца назад

    Sir,driver cum oa,ethenkilum dept.test undo?Promotion kittan ndenkilum vazhi undo.Degree und

    • @atheist.kerala
      @atheist.kerala 18 дней назад

      Driver cum oa mop എഴുതണോ

    • @raheesar1911
      @raheesar1911 10 дней назад

      Njanum same post aan.. No tharumo

  • @athiraaneesh-db5xu
    @athiraaneesh-db5xu 3 месяца назад

    Sir njan police department l LD clerk ആയി work cheyyunnu. Njan eethokke exams pass aakanam.

    • @ultimateanswers2830
      @ultimateanswers2830  3 месяца назад

      MOP
      Account test Lower
      Police Dept ലെ ഒരു പേപ്പറും

  • @midhun4051
    @midhun4051 2 месяца назад

    Lab assistant increment kitan ahno atho grade kittan ahno test pasavande..

  • @ammoos-yy7xc
    @ammoos-yy7xc 2 месяца назад

    Revenue department ld clerk ethokkea department test ezhuthanam.

    • @ultimateanswers2830
      @ultimateanswers2830  21 день назад

      Account test Lower + Revenue test ആണ് വേണ്ടത്

  • @sabitha6893
    @sabitha6893 3 месяца назад +1

    Archives department ഇൽ ldc ആണ് ഏതൊക്കെ test എഴുതണം? അടുത്ത mop exam എന്നാണ്
    Reply plz sir

    • @ultimateanswers2830
      @ultimateanswers2830  3 месяца назад +2

      ഇപ്പോൾ അപേക്ഷിക്കാനുള്ള സമയമാണ്
      PSC Call for ചെയ്തിട്ടുണ്ട്

    • @sabitha6893
      @sabitha6893 3 месяца назад

      @@ultimateanswers2830 thanks sir

  • @chithralekhalekha9957
    @chithralekhalekha9957 2 месяца назад

    Education department ൽ teacher ആണ്. HM post ന് ഏതൊക്കെ Test വേണം. Onlineclassഉണ്ടോ?

  • @atheist.kerala
    @atheist.kerala 18 дней назад

    Sir ഞാൻ driver cum oa aayi ജുഡീഷ്യൽ ഡിപ്പാർട്ട്മെൻറ് ജോലി ചെയ്യുന്നു.. ld cleark ആയി promotion കിട്ടിയാൽ mop ആവശ്യമാണോ

    • @raheesar1911
      @raheesar1911 10 дней назад

      Hai

    • @raheesar1911
      @raheesar1911 10 дней назад

      Njan planning boardil driver cum OA aan... Enik ningale phone number tharumo

  • @sumiz139
    @sumiz139 2 месяца назад

    Sir...ee വർഷത്തെ ടെസ്റ് (mop) എന്നാണ് ഉണ്ടാവുക

    • @ultimateanswers2830
      @ultimateanswers2830  2 месяца назад +2

      ഇപ്പോ വിളിച്ചിട്ടുണ്ട്

    • @sumiz139
      @sumiz139 2 месяца назад

      @@ultimateanswers2830 eppol aayirikkum test

    • @dileep.c.k2005
      @dileep.c.k2005 2 месяца назад +1

      ​@@sumiz139Aug 14 ആണ് അപേക്ഷിക്കേണ്ട ലാസ്റ്റ് Date, പരീക്ഷ ഒരു മൂന്ന് മാസത്തിനുള്ളിൽ ഉണ്ടാകും

  • @nishanavin1998
    @nishanavin1998 Месяц назад

    Higher Pass ayal Lower ezhuthendathundo

  • @anands.k8225
    @anands.k8225 3 месяца назад +1

    ഒരു ഡിപ്പാർട്ട്മെന്റ് ൽ ഇരുന്നപ്പോൾ പാസായ Account Test കൾ വേറൊരു ഡിപ്പാർട്ട്മെന്റിലേക്ക് മാറുമ്പോൾ (psc test എഴുതി) വീണ്ടും എഴുതണോ?

  • @പാലക്കൻ
    @പാലക്കൻ 3 месяца назад +2

    ഓരോ ഡിപ്പാർട്മെന്റിന്ന് അനുസരിച് എക്സാം മാറ്റമുണ്ടോ

    • @ultimateanswers2830
      @ultimateanswers2830  3 месяца назад

      അക്കൗണ്ട് ടെസ്റ്റ് ലോവറും ഹയറും എല്ലാ Deptനും പൊതുവാണ് പിന്നെ ഓരോ Deptനും ഉള്ള പേപ്പർ വേറെയുമുണ്ട്
      ഉദാ: വിദ്യാഭ്യാസ വകുപ്പിൽ ആണെങ്കിൽ KER കൂടി വേണം. Revenue Dept ൽ ആണെങ്കിൽ Accont test ന് പുറമെ Revenue test വേറെയുമുണ്ട്

  • @Defender123-l7i
    @Defender123-l7i 2 месяца назад

    University assistant nu ethokke test ezuthanam?? Sir

  • @rojaradha9974
    @rojaradha9974 2 месяца назад

    ഐ സി ഡി എസ് സൂപ്പർവൈസർ ഡിപ്പാർട്മെന്റ് ടെസ്റ്റ്‌ എഴുതാമോ

  • @JobiJacob-j9q
    @JobiJacob-j9q 3 месяца назад

    Sir njan education ഡിപ്പാർട്മെന്റ് FTM postil work ചെയുന്നു എനിക്ക് നെക്സ്റ്റ് ക്ലാർക്ക് ആകാൻ ഈ ടെസ്റ്റ്‌ പാസ്സ് ആയാൽ മതിയോ

  • @cherimol3889
    @cherimol3889 2 месяца назад

    LD typist ന് Department test എഴുതാൻ പറ്റില്ലേ

    • @ultimateanswers2830
      @ultimateanswers2830  21 день назад

      എഴുതാം
      പക്ഷേ ആവശ്യമില്ല

  • @rajasreek6661
    @rajasreek6661 3 месяца назад

    സർ ഹയർസെക്കന്ററി പ്രിൻസിപ്പാൾ ആകാൻ ഏതൊക്കെ പരീക്ഷകൾ പാസ്സാകണം .50 വയസ്സ് കഴിഞ്ഞവർ പരീക്ഷ എഴുതണോ

    • @ultimateanswers2830
      @ultimateanswers2830  3 месяца назад

      Account test lower+KER
      50 വയസ്സ് കഴിഞ്ഞവർക്ക് ഇളവില്ല.

  • @nimazlittletons9763
    @nimazlittletons9763 2 месяца назад

    Sir njn pts ആയി revenue dprtmntil ആണ്... എനിക്ക് typist oA പോസ്റ്റിലേക്ക് എഴുതാനാവുമോ pls reply sir

    • @ultimateanswers2830
      @ultimateanswers2830  26 дней назад

      typist ന് ഒരു പരീക്ഷയും വേണ്ട

  • @anjuku5201
    @anjuku5201 2 месяца назад

    Principal aavan ഏതൊക്കെ exam pass വേണം

    • @ichu562
      @ichu562 2 месяца назад

      Principal qualification
      15 years service
      Ph D
      110 Research Score
      10 publications in UGC Care Listed Journals

  • @deondijo7058
    @deondijo7058 5 месяцев назад

    LDC promotion cheyo

  • @sooryareshmi6486
    @sooryareshmi6486 3 месяца назад

    Sir, ഞാൻ ഇപ്പോൾ asm ആണ്.. Supplyco.
    വേറെ ലിസ്റ്റുകൾ ഉണ്ട്.. ഞാൻ ഇപ്പൊ തന്നെ എഴുതി എടുത്താൽ ഇനി വേറെ job കിട്ടുമ്പോൾ പിന്നേം എഴുതേണ്ടി വരുമോ??? Corporation staff ൽ നിന്ന് dept ആകുമ്പോൾ എന്തേലും വേറെ നിയമങ്ങൾ ഉണ്ടോ?? Pls reply...

  • @psclearner5397
    @psclearner5397 4 месяца назад

    PWD Ldc kkk etokke departmental exam und

    • @riazabdulmajeed153
      @riazabdulmajeed153 3 месяца назад

      PWD Manual Test
      PWD A Code
      PWD D Code
      Account Test + MOP

  • @sheebavinod3852
    @sheebavinod3852 2 месяца назад

    ഞാൻ ഹോസ്പിറ്റൽ അറ്റൻ്റൻ്റ് Grade 2 ആയി വർക്കു ചെയ്യുകയാണ്. എനിക്ക് അക്കൗണ്ടൻ്റ് ടെസ്റ്റ് എഴുതാമോ?

  • @sindhugopi401
    @sindhugopi401 4 месяца назад

    Sir part time Speper kk by transfer nu aply cheyyan pattumo. Plus two and computer undu . employment il ninnu permanent aanu Excice department pls reply

    • @dasuk7665
      @dasuk7665 3 месяца назад

      same, pts at kwa

  • @SainudheenNarikunnan
    @SainudheenNarikunnan 2 месяца назад

    പ്രൈമറി HM ആവാൻ 50 വയസ്സ് കഴിഞ്ഞാൽ ടെസ്റ്റ്‌ വേണോ
    Aided

    • @ultimateanswers2830
      @ultimateanswers2830  2 месяца назад

      പാസ്സായവരുണ്ടെങ്കിൽ മുൻഗണന

  • @sarathsl6464
    @sarathsl6464 3 месяца назад

    Lgs ആയി ജോലിക്ക് കേറിയ ആൾക്ക് ഡിപ്പാർട്മെന്റ് ടെസ്റ്റ്‌ ഏതെങ്കിലും എഴുതാൻ പറ്റുമോ?

    • @ultimateanswers2830
      @ultimateanswers2830  3 месяца назад

      എഴുതാം

    • @ultimateanswers2830
      @ultimateanswers2830  3 месяца назад

      എഴുതാം

    • @sarathsl6464
      @sarathsl6464 3 месяца назад

      @@ultimateanswers2830 ഏതൊക്കെ? അങ്ങനെ എഴുതിയാൽ പ്രൊമോഷൻ കിട്ടോ?

    • @bindu6425
      @bindu6425 3 месяца назад

      Lgs ആയ ഒരാൾക്ക് എന്തൊക്കെ പഠിക്കണം. എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റ് ആണെങ്കിൽ. അങ്ങനെ പാസ്സായാൽ പ്രൊമോഷൻ ആയി ld ആകുമോ

  • @MRTOK-te8wk
    @MRTOK-te8wk 3 месяца назад

    സർ ഒരു സംശയം OA പ്രൊമോഷൻ ആയി LDC ആയാൽ രണ്ട് വർഷത്തിനുള്ളിൽ MOP അല്ലേ പാസ്സ് ആവേണ്ടത്. അക്കൗണ്ട് ടെസ്റ്റ്‌ ലോവർ ആണോ

  • @stebincleetus8669
    @stebincleetus8669 3 месяца назад

    എക്സാം എഴുതാൻ പോവുമ്പോൾ സ്പെഷ്യൽ ലീവ് കിട്ടുമോ ? അങ്ങനെ ksr യില് ഉണ്ടോ സർ ?

  • @vipinrajtr7085
    @vipinrajtr7085 3 месяца назад

    Lgs കാർക് mop test എഴുതാമോ?

  • @vimals.s198
    @vimals.s198 2 месяца назад

    മലയാളത്തിൽ പരീക്ഷ എഴുതാമോ?

  • @അധ്യാപകസൗഹൃദം
    @അധ്യാപകസൗഹൃദം 3 месяца назад

    സാർ MOP അപേക്ഷിക്കാൻ സമയം ആയോ

    • @ultimateanswers2830
      @ultimateanswers2830  3 месяца назад +1

      ഇപ്പോൾ അപേക്ഷ ക്ഷണിച്ചിട്ടുണ്

    • @riazabdulmajeed153
      @riazabdulmajeed153 3 месяца назад

      August 14 nu mumpu apply cheyyanam

  • @SoumyaKumar-uy1nj
    @SoumyaKumar-uy1nj 4 месяца назад

    എൽ പി സ്കൂൾ hm ആകാൻ ഈ എക്സാം ആണോ വേണ്ടത് 🤔

  • @lakshmimanoharan8441
    @lakshmimanoharan8441 2 месяца назад

    Contact number onnu tharamo