ഇങ്ങനെയും സംഭവിച്ചു..😓

Поделиться
HTML-код
  • Опубликовано: 11 сен 2024
  • ##klbrobijurithvik #kerala #villagelife #klbro #bijurithvik #malayalam #kannur #reallife #home
    WAYANAD LANDSLIDE 😓

Комментарии • 332

  • @angelwind7096
    @angelwind7096 Месяц назад +59

    ബിജുവും കുടുംബത്തിനും നല്ലത് മാത്രമേ എന്നും വരുള്ളു! കലാകാരന് സമൂഹത്തോടുള്ള പ്രതിബദ്ധത കാണിച്ചു തരുന്നു! നന്ദി!

    • @Shanu4422
      @Shanu4422 Месяц назад

      🙏🙏🙏🙏sub chayyu

  • @busharahakeem378
    @busharahakeem378 Месяц назад +148

    ഞങ്ങളെ വയനാടിന് വേണ്ടി എല്ലാരും മനസുരുകി പ്രാർത്ഥിക്കണേ 😢😢😢😢🤲🏼🤲🏼

  • @j4techjaggu355
    @j4techjaggu355 Месяц назад +31

    മുല്ലപെരിയാർ സംരെക്ഷിക്കുന്നതിനായി ഒരു വീഡിയോ ചെയ്യുമോ അടുത്ത ദുരന്തo ഉണ്ടാവാതെ നോക്കാൻ വേണ്ടിയാണ് 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rathik1385
    @rathik1385 28 дней назад +1

    മോനെ നിന്നെയും നിൻ്റെ കുടുംബത്തേയും ദൈവം അനുഗ്രഹിക്കട്ടെ ആയുസ്സും ആരോഗ്യം തരട്ടെ എന്ന് ഈ അമ്മ പ്രാർത്ഥിക്കുന്നു🙏🙏🙏❤️

  • @Prakrthi_Sanchari
    @Prakrthi_Sanchari Месяц назад +79

    😢 ഇനി കേരളത്തിൽ ഇതുപോലെ ഒരു ദുരന്തം എത്താതെ ഇരിക്കട്ടെ😢 ദുരന്തമുഖത്ത് എല്ലാവർക്കും സ്വന്തനവും ആയി എത്തിയ ബിജു ചേട്ടന് ഒരുപാട് അഭിനന്ദനങ്ങൾ🤝

    • @Shanu4422
      @Shanu4422 Месяц назад +1

      🙏🙏🙏🙏subchayyu

    • @user-si6kz1vr4f
      @user-si6kz1vr4f Месяц назад

      Ith ok nammal kelkkum kaanum ok cheyyanam eannale namukk ok bodam vekkku

    • @padmavathi9733
      @padmavathi9733 Месяц назад

      ബിജുവിനും അക്ഷയിനും യാത്രാ ആശംസകൾ എൻ്റെ മോൻ്റെ വീട്ടിലും വെള്ളം കേറി പക്ഷേ പെട്ടെന്നിറങ്ങി ദൈവാനുഗ്രഹം മാത്രമാണ് ട്ര 19 ലെ വെള്ളം വീട് മക്കാൽ ഭാഗവും മുണ്ടിയിരുന്നു. എന്തായാലും നന്നായി ബിജു

    • @sanshazvlogs8182
      @sanshazvlogs8182 Месяц назад

      Mulla periyar nammal orumich nilkanam

  • @thoufeekmk6749
    @thoufeekmk6749 Месяц назад +38

    ബ്രോ നിങ്ങളെപ്പോലുള്ള ആൾക്കാരുടെ സേവനം എപ്പോഴും ഉണ്ടാവണം..ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം..

    • @Shanu4422
      @Shanu4422 Месяц назад

      🙏🙏🙏🙏subscribe

  • @Shibikp-sf7hh
    @Shibikp-sf7hh Месяц назад +10

    നമ്മുക്ക് പ്രാർത്ഥിക്കാം വയനാടിന് വേണ്ടി. ഇനി ഒരു ദുരന്തം ആവർത്തിക്കാതിരിയ്ക്കട്ടെ 🙏🙏🙏. മുല്ല പെരിയറിന്റെ കാര്യം ആലോചിക്കുമ്പോൾ വിഷമം തോനുന്നു, ഭഗവാൻ എല്ലാവരെയും രക്ഷിക്കട്ടെ 🙏

    • @Shanu4422
      @Shanu4422 Месяц назад

      🙏🙏🙏🙏🙏subscribe

  • @jollyelias1719
    @jollyelias1719 Месяц назад +27

    Bro.... ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ..... എല്ലാരേയും 😢

    • @Shanu4422
      @Shanu4422 Месяц назад +1

      🙏🙏🙏🙏sub chayyu

  • @brijiarjun9096
    @brijiarjun9096 Месяц назад +9

    ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @vairavaeswari5207
    @vairavaeswari5207 Месяц назад +1

    தற்போது நான் உங்கள் யூடியூப் சேனலை கொஞ்சம் நல்லா தான் பார்க்கிறேன் ஹேப்பி ஃபேமிலி இந்த வெள்ளத்தில் நீங்கள் பாதுகாப்பாக இருப்பது சந்தோஷம் தமிழ்நாட்டு மக்கள் உங்களோடு இருக்கிறோம் ப்ரோ

  • @akkulolu
    @akkulolu Месяц назад +14

    വയനാടിന്റെ ദുഃഖം സഹിക്കാൻ വയ്യ. ഉറങ്ങാൻപോലും കഴിയുന്നില്ല. ബിജു ചെയ്ത സേവനങ്ങൾക്ക് ദൈവം അനുഗ്രഹിക്കട്ടെ. ഓരോ പ്രായത്തിലും വേണ്ടവർക്ക് തരം തിരിച്ചു കൊടുത്തത് ഏറെ നന്നായി ❤️🥰👌🏻

  • @satharmanikoth9252
    @satharmanikoth9252 Месяц назад +37

    ദാന ധർമ്മം ആപത്തിനെ തടുക്കും ബിജു

    • @Shanu4422
      @Shanu4422 Месяц назад +1

      🙏🙏🙏sub chayyu

  • @Mini-yg4hj
    @Mini-yg4hj Месяц назад +3

    ದೇವರು ನಿಮಗೆ ಒಳ್ಳೆಯದು ಮಾಡಲಿ ಅಣ್ಣ 😊❤

  • @vinithababu6738
    @vinithababu6738 Месяц назад +7

    ഇതെല്ലാം അതിജീവിക്കാനുള്ള കരുത്ത്കൊടുക്കണേ ഭഗവാനേഎന്നുപ്രാർത്ഥിക്കുന്നു

  • @sandrasnairsnair2949
    @sandrasnairsnair2949 Месяц назад +15

    🥺ഇനി ഇതുപോലെ ഒരു ദുരന്തം ഉണ്ടാവരുത് എന്ന് പ്രാർത്ഥന മാത്രേ ullu😓

  • @amalppff
    @amalppff Месяц назад +1

    എന്നെന്നും നമ്മുടെ ജനങ്ങൾക്കൊപ്പം🙏🏻🇮🇳♥️💚💖
    സസ്നേഹം, തളിപ്പറമ്പുകാരൻ

  • @YalamatiRadhika
    @YalamatiRadhika Месяц назад +2

    You talk english iam from Andhra my son studied in nit Calicut i didn't know Malayalam i follow your videos

  • @binduradhakrishnan2877
    @binduradhakrishnan2877 Месяц назад +1

    വളരെ നല്ല കാര്യമാണ് ബിജും നമ്മുടെ സഹോദരങ്ങൾ അല്ലേ അവർ❤🙏🙏😭😭😭

  • @radhaedakkara4969
    @radhaedakkara4969 Месяц назад +4

    Kavikunalla, ksheenamundallo, foodkazhikkunnille😢😢

  • @ReshmaPramodh
    @ReshmaPramodh Месяц назад +1

    നിങ്ങൾക്ക് നല്ലത മാത്രം വരട്ടെ ദൈവം കൂടെയുണ്ട്

  • @kunjilakshmikunjilakshmi1250
    @kunjilakshmikunjilakshmi1250 Месяц назад

    ബിജുവിനും കുടുംബത്തിനും. നല്ലത് മാത്രമേ വരു. അക്ഷയ് 👍🏼👍🏼👍🏼

  • @raghuvignesh2722
    @raghuvignesh2722 Месяц назад +4

    Hello KL Bro bijju Rithvik Family. Allaavarukkum Swagatham 🙏. Heartly Congratulations 🙏 to Bijju Chetan for Wayanad Help 👌👌👍. Kavi madam Aarogyam Shradhikkuka 👍 Heavy Rains, Take care of your family 👍👍👍

  • @simpleandsmailygirl1498
    @simpleandsmailygirl1498 Месяц назад +7

    I am very happy you are family safe God bless you your second baby

  • @sarithaashok2568
    @sarithaashok2568 Месяц назад +1

    ❤❤❤❤
    Love you all dears ❤
    Love from Ajman UAE 🇦🇪

  • @bijumoll9353
    @bijumoll9353 Месяц назад +5

    ദൈവം കൂടെ ഉണ്ടാവട്ടെ

    • @Shanu4422
      @Shanu4422 Месяц назад

      🙏🙏🙏🙏subscribe

  • @Travelworld109
    @Travelworld109 Месяц назад +1

    We are from Bangalore Karnataka we also give lots of items and funds and prays. All please help needy people who caught in this tragedy. Please pray for them. Do what you can do for them. Little help needed. I hope such tragedy should not happen again. Oh god, please make sure their soul rest in peace. Any ways congratulations for entire family chetta chachee mon Amma.
    😢😢😢😢😢😢.
    Divya
    From Bangalore
    Karnataka

  • @meenung4652
    @meenung4652 Месяц назад

    ഇനി ഇങ്ങനെ ഒരു ദുരന്തം എങ്ങും ഉണ്ടാകാതിരിക്കട്ടെ. സഹായിക്കാനുള്ള മനസ്സ് ഉണ്ടല്ലോ അതു തന്നെ വല്യ കാര്യം. എന്നും ഈ കുടുംബത്തിന് നന്മ മാത്രം ഉണ്ടാവട്ടെ 👍👍💖💖💖❤️❣️

  • @sandhyagiri5494
    @sandhyagiri5494 Месяц назад

    അവരെ സഹായിച്ചതിൽ ഒരുപാട് sandhosham ബട്ട്‌ നഷ്ടങ്ങൾ എന്നും നഷ്ടം ആണ് 😢😢😢😢😢. എന്നെ ഒന്ന് സഹായിക്കാൻ കഴിയുമോ

  • @debramoreno8033
    @debramoreno8033 Месяц назад +2

    God bless you and your family always ❤️ 🙏🏼 💕 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @michellesan6170
    @michellesan6170 Месяц назад +2

    Good morning beautiful family have bless day ❤❤❤❤❤❤❤❤❤ be safe

  • @remyabiju350
    @remyabiju350 Месяц назад +4

    ഒരുപാട് വലിയ കാര്യമാണ് നിങ്ങൾ ചെയ്തത് ഇനിയും ചെയ്യാൻ കഴിയട്ടെ 🥰🥰🥰♥️♥️

  • @AfluzmanVlog
    @AfluzmanVlog Месяц назад

    ഞാൻ വയനാട്ടിലാണ് എല്ലാം കണ്ടിട്ടും കേട്ടിട്ടും മനസ്സ് എന്തോ താളം തെറ്റിയത് പോലെയുണ്ട്😢😢😢

  • @sheejachandroth4115
    @sheejachandroth4115 Месяц назад +1

    Annu, avide road adachirunnubro
    Chalodroad
    Nan Anjarakandy anu
    Avide vayalum thodum kanalum okke und Pinneavidennu poyalum chambadum road blok ayirunnu

  • @prabeethacoracaravittil1756
    @prabeethacoracaravittil1756 Месяц назад +1

    Athe oro divasavum annu thottu vayanadil nadanna sambavathinte videos youtube kandondirikkunnu.kandu kandu ayyo vallathe vishamam .😢😢
    Dhaivam undo ingane okke nadakkunnu.kochu kunjungalokke ethrayo maranaoettathum pinju kunjungalkku aammayum okke nashtapetu.😢😢😢
    Ningal cheyunna nanmakalkku orupaadu nandhi undu❤❤🙏🙏🙏🙏🤝
    Chechi ude naadu dgarmadam aanu.avidunnum okke team sahayavum aayitu poyitundu.
    😢😢

  • @JaimolJoseph-gc5uf
    @JaimolJoseph-gc5uf Месяц назад +1

    Kavita video Ahmedabad Alappuzha❤❤

  • @Shiny_Rajesh
    @Shiny_Rajesh Месяц назад +4

    Ningal ellavarum safe alle?
    Mattullavare sahayikan kanicha aa nalla manasine daivam anugrahikatte❤

  • @Pramilaprabhu6
    @Pramilaprabhu6 Месяц назад +3

    Stay safe brother kavi monu amma all plz

    • @Shanu4422
      @Shanu4422 Месяц назад +1

      🙏🙏🙏🙏subscribe

  • @Rockalwayscookingchannel
    @Rockalwayscookingchannel Месяц назад +1

    Which place is this

  • @juanimartinezrondan6256
    @juanimartinezrondan6256 Месяц назад +1

    Que Dios os bendiga des de España con mucho cariño cuídense ❤

  • @kRL1223
    @kRL1223 Месяц назад +1

    Street food chambals ajju indello ksd chekkan

  • @RachanaVishnuRajOfficial
    @RachanaVishnuRajOfficial Месяц назад +3

    Save Wayanad 😢❤

  • @debramoreno8033
    @debramoreno8033 Месяц назад +1

    I pray that you all stay safe

  • @nishadrajmovieclipsandshorts
    @nishadrajmovieclipsandshorts Месяц назад +4

    Hii i am big fan of you ❤❤❤❤❤❤❤❤

  • @achusdreams997
    @achusdreams997 Месяц назад

    കണ്ണ് നിറഞ്ഞു കൊണ്ടാണ് വീഡിയോ കണ്ടത് ഇനി ഒരു വീട് 😔😔

  • @YaloosVlogs
    @YaloosVlogs Месяц назад +2

    Njagal wayanad athikkam vishamayhillannu ellavarkkum vendi prarthikkanne kavichechi & ellavarum🤲🤲

  • @ConfusedFloppyDisc-vx6xt
    @ConfusedFloppyDisc-vx6xt Месяц назад +2

    ബിജു ഇതിലും ലൊട്ടുലൊടുക്കുകൾ ഉണ്ടാകും നേരിട്ട് കയ്യിൽ കിട്ടുന്ന രീതിയിൽ ചെയ്യുക നന്ദി

    • @Shanu4422
      @Shanu4422 Месяц назад

      🙏🙏🙏🙏subscribe

  • @oooo5187
    @oooo5187 Месяц назад +2

    Hello bro and sister ..hope you all are safe..we are praying for you...dont worry..swami will protect you.
    from Chennai..

  • @sheelakesavansheela8602
    @sheelakesavansheela8602 Месяц назад +2

    Keralathil ethupola duratham uttakatha erikkan daivathod parthikam

  • @PushpaK-mj4jt
    @PushpaK-mj4jt Месяц назад +4

    Biju.take.care

  • @butterfly1823
    @butterfly1823 Месяц назад

    God blessed you all hope soon people that lost properties could have them rebuilt. 😢 it feel good when you see the communitty im time of sorrow helping each other.

  • @upscupsc6109
    @upscupsc6109 Месяц назад +1

    Translate to English

  • @teresa29810
    @teresa29810 Месяц назад +1

    You also take care while travelling 🙏🙏

  • @padmavathi9733
    @padmavathi9733 Месяц назад

    ഇങ്ങനെ ഒക്കെ ചെയ്യാനുള്ള മനസ്സിനെ ദൈവം അനുഗ്രഹിക്കട്ടെ

  • @ashakrishnan3761
    @ashakrishnan3761 26 дней назад

    Big salute to Biju bro

  • @nsctechvlog
    @nsctechvlog Месяц назад +1

    എന്റെ വീടിന് എടുത്തും ഇതായിരുന്നു അവസ്ഥ 😢

  • @TeluguCreations-rc3vp
    @TeluguCreations-rc3vp Месяц назад

    Time God your family safe mee chanel ki big fan 🙏 💓 rip mundakai chooralmal village 😢😢😢

  • @teresa29810
    @teresa29810 Месяц назад +3

    Rithvikmone sughamayo. ❤❤❤

  • @RaheenaK-vt2qy
    @RaheenaK-vt2qy Месяц назад +1

    Mppadi❤❤❤❤

  • @PrasadKonuku
    @PrasadKonuku Месяц назад

    దేవుడు మీ కుటుంబమును మీ అందరిని దీవించును గాక 🙏🙏🙏🙏

  • @ourparadise
    @ourparadise Месяц назад +4

    Tv യിൽ നിന്നുള്ള ന്യൂസിൽ കൂടി ആണ് വിവരങ്ങൾ ഒക്കെ അറിയുക അപ്പോൾ തന്നെ നമ്മുടെ നെഞ്ച് പൊട്ടുന്നു... പ്രാർത്ഥിക്കാം നമുക്ക്....പിന്നെ ആവുന്ന സഹായം ചെയ്യുക... ബിജു നിങ്ങളെ പോലുള്ളവർക്ക് എന്നും എല്ലാരുടെയും പ്രാർത്ഥന ഉണ്ടാവും 😍😍😍

  • @Anushriskitchen292
    @Anushriskitchen292 Месяц назад

    Sir pls add sub titles to your vlogs….i m your very big fan but due to language barrier cant understand the language.i m also a you tuber❤

  • @jassodrareid3754
    @jassodrareid3754 Месяц назад

    Hello families i love watching your videos but please please put english subtitles on caption so us english speaking can understand what you are saying. Thank you so much.

  • @heerapadaya
    @heerapadaya Месяц назад

    I'm very happy you are family safe God bless you all 🙏 😢😮😮😮😊😊

  • @shreyaa06
    @shreyaa06 Месяц назад

    Love from Maharashtra ❤

  • @TanuSyed-qn2eu
    @TanuSyed-qn2eu Месяц назад +3

    Be careful 🙏🏼

  • @vanajaharish1434
    @vanajaharish1434 Месяц назад

    Hai bro am from Karnataka...u and ur family are safe no...I was thinking regarding ur safety...and also those 2 ajji house and their family are safe or what?... Anyway u all must take care ...bcz...things are going beyond our imagination action....plzzzzzzzz be safe always

  • @RohithUllass
    @RohithUllass Месяц назад

    Anu ningaluda mwolanoo rithvikum anuvum thammil nala mugashayayund

  • @sreelekhapradeepan1994
    @sreelekhapradeepan1994 Месяц назад

    Bijuvinu swandam bus undo..oru reels kandu

  • @johananmelchi5820
    @johananmelchi5820 Месяц назад

    Are you safe your family

  • @lidiafrazao1834
    @lidiafrazao1834 Месяц назад +1

    SINTO MUITO DEUS OS PROTEJA🙏🙏🙏🙏

  • @sujathamanoharan5798
    @sujathamanoharan5798 Месяц назад

    Biju’s family God bless you❤❤❤

  • @appu1894
    @appu1894 Месяц назад

    Biju bro and family mullaperiyar issueil oru video cheyu maximum authoritiesnu munnil ethiknm ninglepole ulla you tubers aanu valya oru source maximum aalukalilek Ethan, sambavivhukazhnjit karanjitum vishmam ariyichitum karyila

  • @ChandranMkchandran
    @ChandranMkchandran Месяц назад

    Hai. Ellavarum sugamayirikkatte ennu prathikkunnu. Iniyum itharamoru dhurantham prakrithi Nammalk tharathirikkatte. Akshayude veedinte aduthum vellam kayariyath kandu. Akshay paranjathi pole aviday ethra koduthalum mathiyavilla. Enkilum nammale kond kazhiyunnathenthum nammal chaiyyuka. Nidheesh aviday Anu ullathennu paranju. Akshayude veedinte munnil vayal anallo? Ithrayum sahayangal chaithu kodukkunna Akdhayudeyum Bijuvinteyum kudumbathinum ennum nanma mathram undavan prarthikkunnu.

  • @anandhubballi4634
    @anandhubballi4634 Месяц назад

    Politicians nivu tinda lanchada amount kottubidi evarige please 😂😂😂😂😂

  • @SajooSajiv
    @SajooSajiv Месяц назад

    God bless Biju and family

  • @user-zd3hs6js3t
    @user-zd3hs6js3t Месяц назад +4

    പ്രാർത്ഥന അതാണ് ഇനി ചെയ്യാൻ ഉള്ളൂ . കഴിയുന്നവർ സഹായിക്കുന്നുണ്ട്.

  • @Pramilaprabhu6
    @Pramilaprabhu6 Месяц назад +2

    Today rain

  • @radhaedakkara4969
    @radhaedakkara4969 Месяц назад

    Vayanadine, cherthupidikkankanicha, Bijuvinum, friendsinum, bigsalut🙏🙏🙏👍

    • @Shanu4422
      @Shanu4422 Месяц назад

      🙏🙏🙏🙏🙏subscribe

  • @radhikasundar6415
    @radhikasundar6415 Месяц назад

    Thank god am searching for your video plzzzzzzz b safe

  • @thavamanimani7040
    @thavamanimani7040 Месяц назад

    Super.super.viteo

  • @rohinishriyan3562
    @rohinishriyan3562 Месяц назад

    Stay safe God bless you take care. ❤

  • @user-jr2ib1vv7j
    @user-jr2ib1vv7j Месяц назад

    We want to what try to translate English

  • @ഉപ്പുമാങ്ങഭരണി

    പ്രാർത്ഥന മാത്രം 🙏🙏🙏

  • @nouzunouzuu1134
    @nouzunouzuu1134 Месяц назад +1

    Ith evidaya place??

  • @RaJu-us4qv
    @RaJu-us4qv Месяц назад

    Thangalude.sanmanassinu.Thanks🙏

  • @ExcitedFlashlight-vs8ij
    @ExcitedFlashlight-vs8ij Месяц назад

    . My name is ಊರಿನ name amma appa ❤🎉😊

  • @jollyelias1719
    @jollyelias1719 Месяц назад +2

    സങ്കടം തോന്നുന്നു ഓരോന്ന് കാണുമ്പ.... 😢😢

  • @minishaji5633
    @minishaji5633 Месяц назад

    God bless you Biju and family 😢

  • @ArifArif-e8h1o
    @ArifArif-e8h1o Месяц назад

    Take care your family sister 😢😢

  • @ushavijayan7467
    @ushavijayan7467 Месяц назад +1

    🙏🏻🙏🏻 നന്മ മനസ്സിന് നന്ദി 🥰

  • @naseemashakeer9067
    @naseemashakeer9067 Месяц назад +1

    ബിഗ്‌ സല്യൂട് 👍🏽

  • @vidhyadharannair6703
    @vidhyadharannair6703 Месяц назад

    Avakasa petavark kitanam biju

  • @marythomas188
    @marythomas188 Месяц назад

    All the best my dear Family ❤

  • @shijianilshiji6028
    @shijianilshiji6028 Месяц назад

    കവി ഒരു ഡ്രസ്സ് haul ചെയ്യുവോ

  • @sherinprathap2404
    @sherinprathap2404 Месяц назад

    Mazhayude samharathandavam 😢😢😢😢😢daivathinte swantham nattil manasu pidayunna vedhanayai wayanad 😢😢😢😢😢😢

  • @minidavis4776
    @minidavis4776 Месяц назад

    God bless your family

  • @nihalnajih9784
    @nihalnajih9784 Месяц назад +1

    ഖുർആൻ തജ് വീദ് പ്രകാരം ഓതി പഠിക്കാൻ താല്പര്യം ഉള്ളവർ പ്ലീസ് കോൺടാക്ട് ഏഴ് ഏഴ് മൂന്ന് ആറ് എട്ട് പൂജ്യം രണ്ട് എട്ട് നാല് നാല്

  • @user-dj5bx5jr3n
    @user-dj5bx5jr3n Месяц назад

    Take care Sri.Biju🙏🙏🙏

  • @DivyaS-fy5kw
    @DivyaS-fy5kw Месяц назад +6

    Anna akka konjam Tamila pesa try pannunga.naanga Tamil Nadu engalum unga video romba putikgum.tamil pesa try pannuga pls

    • @Shanu4422
      @Shanu4422 Месяц назад

      🙏🙏🙏🙏🙏subscribe

  • @srimachandradukandrakula8926
    @srimachandradukandrakula8926 Месяц назад

    Sister your villje l name