ഞാൻ ഇസ്രായേലികൾക്ക് ഒപ്പം work ചെയ്തിട്ടുണ്ട്. സത്യത്തിൽ അവർക്ക് നമ്മളോട് വലിയ മതീപ്പോ സ്നേഹമോ ഇല്ല എന്നാണ് എന്റെ അനുഭവം. സൂത്രക്കാർ ആയത്കൊണ്ട് ഇന്ത്യയെ സ്നേഹിക്കുന്നത് പോലെ അഭിനയിക്കുന്നതാണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. സത്യത്തിൽ ഹിന്ദുസ്ഥാൻ എന്ന് കേട്ടാൽ സ്നേഹത്തോടെ പെരുമാറുന്നത് ഇറാനികളും അഫ്ഗാനികളും പാലസതീനികളും ഒക്കെയാണ്. അതാണ് അനുഭവം
അവൻ നാട്ടിലെ ജൂതൻ അല്ലാത്തവരെ അവൻ വിശ്വസിക്കുകയില്ല പുറത്തുനിന്ന് വരുന്നതെല്ലാം ഹിറ്റ്ലറിന്റെ പട്ടാളം ആണെന്ന് തോന്നലാണ് യഹൂദരിൽ ഭയം അത് എന്നും നിലനിൽക്കുകയും ചെയ്യും
അയ്യോ സത്യമാണ് നിങ്ങൾ പറഞ്ഞത്. ഇന്ത്യക്കാരോട് നല്ല പുച്ഛമാണ് ഇസ്രേളികൾക്ക്. അഫ്ഗാനികളുടെ കാര്യം അറിയില്ല പക്ഷെ ഇറാനികൾക് ഇന്ത്യക്കാരോട് നല്ല സ്നേഹമാണ്. ഇസ്രായേലികൾ വെറും ഊളന്മാരാണ്. They needs the support of India bcoz we are the biggest democracy which can benefit them n their geopolitics. അല്ലാതെ അവിടുത്തുകാർക്ക് ഇന്ത്യക്കരോട് പുച്ഛം മാത്രമേയുള്ളു. എനിക്ക് അനുഭവമുണ്ട്
ആരു തോറ്റുപോയി ? ഇസ്രേയൽ യുദ്ധം ശക്തമാക്കിയപ്പോൾ ബന്ദികളെ വിട്ട് തരാം എന്ന് ആദ്യം പറഞത് ഹമാസ് അല്ലേ ? അല്ലെങ്കിൽ വർഷങ്ങളോളം ബന്ദികളെ കയ്യിൽ വെക്കുന്നവർ ആണ് അവർ ഇപ്പോൾ എന്ത് പറ്റി ? ചാവും എന്ന് ഉറപ്പായി...
ആ അദൃശ്യ ശക്തിയാര്? അള്ളാഹുഅല്ലാതെ വേറാര് ? __________________________________________ മൊസാദിന്റെ മുൻ തലവൻ ഡാനി യാതോം (Danny Yatom), യെദിയോത് അഹ്റോനോത് (Yedioth Ahronoth) ദിനപത്രത്തിൽ ഇന്ന് എഴുതിയ ലേഖനത്തിൽ പറയുന്നു: 170 മില്യൺ ഡോളർ നിർമാണ ചെലവ് വരുന്ന, ടെൽഅവീവിലെ ആയുധ നിർമാണ വ്യവസായത്തിന്റെ അഭിമാന സ്തംഭമായ, ഇസ്രായേൽ നിർമ്മിത മെർക്കാവ ടാങ്ക്, ഒരു ആർപിജി ഷെൽ ഉപയോഗിച്ച് ഭൂമുഖത്ത് നിന്ന് തുടച്ചുനീക്കപ്പെട്ടു? ഞാൻ അത് വിശ്വസിക്കുന്നില്ല! ഈ ഉരുക്ക് കോട്ട ടാങ്കിനെ ഒരു ആർപിജിക്ക് നശിപ്പിക്കാൻ കഴിഞ്ഞെന്നോ? നമ്മുടെ ഈ ടാങ്കിൽ നിസാരമായ ഒരു പുറംതോട് തട്ടിയപ്പോൾ നിലം കുലുങ്ങി, ടാങ്ക് പൊട്ടിത്തെറിച്ചത് ഒരു ടൺ ഭാരമുള്ള ബോംബ് തട്ടിയതുപോലെ പൊട്ടിത്തെറിക്കുന്നത് ആരെങ്കിലും കണ്ടിട്ടുണ്ടോ? ഞാൻ അത് വിശ്വസിക്കുന്നില്ല! ആരാണ് അവരോടൊപ്പം യുദ്ധം ചെയ്യുന്നത്? ആരാണ് അവരോടൊപ്പം യുദ്ധം ചെയ്യുന്നത്? യഹൂദന്മാരെ കൊല്ലാൻ സഹായിക്കുന്ന ഏതോ അദൃശ്യ ശക്തികളുണ്ട്. മോശയുടെയും അഹരോന്റെയും കർത്താവ് നമ്മെ കൈവിട്ടോ? അവരെ സഹായിക്കുകയും അവരോടൊപ്പം യുദ്ധം ചെയ്യുകയും ചെയ്യുന്ന ഒരു മറഞ്ഞിരിക്കുന്ന ശക്തിയുണ്ട്. ഒക്ടോബർ ഏഴ് മുതൽ ഫലസ്തീനിൽ ഉടനീളം അവർ നമുക്കുനേരെ നടത്തിയ ആക്രമണങ്ങളിൽ ഒരിക്കലും അവർക്ക് ലക്ഷ്യം തെറ്റിയിട്ടില്ല, അവരുടെ പക്കൽ ഒരു ഉപഗ്രഹം ഉള്ളതുപോലെ. നിർഭാഗ്യവശാൽ, ഇസ്രായേൽ രാജ്യത്തിൻ്റെ അന്ത്യം തീർച്ചയായും സമീപസ്ഥമായിരിക്കുകയാണ്!.
@@justiceequalityequality നിൻ്റെ id യില് ജസ്റ്റീസ്. പക്ഷേ വാചകത്തിൽ സംഘി krisanghi. ആയുധമുള്ളവൻ ഇല്ലാത്തവനേ അടിക്കുന്നത് ജസ്റ്റീസ് എന്നോ ഒരു വശത്തെ ആൾക്കാർക്ക് മാത്രം ആയുധം ഉണ്ടെങ്കിൽ അതിനെ യുദ്ധം എന്നോ വിളിക്കാൻ പറ്റുമോ? പട്ടിയെ പോലും ചത്താലും shoe നക്കില്ല. നീയും അവരും ആയുള്ള വ്യത്യാസം അതാണ്. പോരാടി പോരാടി അധിനിവേശ കാരിൽ നിന്ന് സ്വന്തം രാജ്യത്തെ മോചിപ്പിക്കും. Oct 7 ന് ശേഷം 4000 ഇച്രെൽ സൈന്യം ഹമാസി nte കല്ലേറിൽ ചത്ത് ഒടുങ്ങി. ഇച്രേൾ എന്നാൽ ഇപ്പൊൾ ഒരു വളി കഥ.
@@evolutionist6654 Ismael haniya പങ്കെടുക്കേണ്ട ചർച്ചകൾക്ക് താങ്കളെ പകരം അയക്കാൻ പറ്റില്ലല്ലോ.അയാൾക്ക്. പല ലോക നേതാക്കളുമായി പലതരം deligations മായി കാണേണ്ടതുണ്ട്. യാത്രകൾ ആവശ്യമായി വരും. സാധാരണ ജനങ്ങളെ പോലും ജനിച്ചു വീണ സ്വന്തം നാട്ടിൽ തടവറയിൽ ഇട്ടിരിക്കുന്ന അധിവേശ തെമ്മാടി ഇസ്രായേൽ പിന്നെ ഇയാളെ വെറുതെ വിടുമോ?കുരിശ് ബ്രിട്ടീഷ്കാർ ഇന്ത്യയിൽ അധിനിവേശം നടത്തിയപ്പോൾ shoe നക്കിയവന്മാരാണ് ഇങ്ങനെ കമൻ്റ് ചെയ്യുന്നത്.
Ingane okke paranj musliminte vila kalayano. Gazayude 75% um israel pidich eduthu enn al jazeera thanne parayunnund. Veeravadham ini swalpam ang kurakkam.
Nalla rithiyil hamasinu kittikondirikkukayanu gaza stripil oro inchum Israel bomingcheyyunnu ashupathriyude thazha base undakkunna pedi thoorikal alle ninte hamas
അനീഷേട്ടന്റെ വീഡിയോകൾക്കായി എന്നും waiting ആണ്. Iphone കിട്ടിയില്ലേലും അനീഷേട്ടനെ നേരിൽ കണ്ടു discussion നടത്താൻ അതിയായി ആഗ്രഹിക്കുന്നു.. ജനാലകൾ ഉടനെ വേടിക്കാം 🙂👍🏼...
ആ അദൃശ്യ ശക്തിയാര്? അള്ളാഹുഅല്ലാതെ വേറാര് ? __________________________________________ മൊസാദിന്റെ മുൻ തലവൻ ഡാനി യാതോം (Danny Yatom), യെദിയോത് അഹ്റോനോത് (Yedioth Ahronoth) ദിനപത്രത്തിൽ ഇന്ന് എഴുതിയ ലേഖനത്തിൽ പറയുന്നു: 170 മില്യൺ ഡോളർ നിർമാണ ചെലവ് വരുന്ന, ടെൽഅവീവിലെ ആയുധ നിർമാണ വ്യവസായത്തിന്റെ അഭിമാന സ്തംഭമായ, ഇസ്രായേൽ നിർമ്മിത മെർക്കാവ ടാങ്ക്, ഒരു ആർപിജി ഷെൽ ഉപയോഗിച്ച് ഭൂമുഖത്ത് നിന്ന് തുടച്ചുനീക്കപ്പെട്ടു? ഞാൻ അത് വിശ്വസിക്കുന്നില്ല! ഈ ഉരുക്ക് കോട്ട ടാങ്കിനെ ഒരു ആർപിജിക്ക് നശിപ്പിക്കാൻ കഴിഞ്ഞെന്നോ? നമ്മുടെ ഈ ടാങ്കിൽ നിസാരമായ ഒരു പുറംതോട് തട്ടിയപ്പോൾ നിലം കുലുങ്ങി, ടാങ്ക് പൊട്ടിത്തെറിച്ചത് ഒരു ടൺ ഭാരമുള്ള ബോംബ് തട്ടിയതുപോലെ പൊട്ടിത്തെറിക്കുന്നത് ആരെങ്കിലും കണ്ടിട്ടുണ്ടോ? ഞാൻ അത് വിശ്വസിക്കുന്നില്ല! ആരാണ് അവരോടൊപ്പം യുദ്ധം ചെയ്യുന്നത്? ആരാണ് അവരോടൊപ്പം യുദ്ധം ചെയ്യുന്നത്? യഹൂദന്മാരെ കൊല്ലാൻ സഹായിക്കുന്ന ഏതോ അദൃശ്യ ശക്തികളുണ്ട്. മോശയുടെയും അഹരോന്റെയും കർത്താവ് നമ്മെ കൈവിട്ടോ? അവരെ സഹായിക്കുകയും അവരോടൊപ്പം യുദ്ധം ചെയ്യുകയും ചെയ്യുന്ന ഒരു മറഞ്ഞിരിക്കുന്ന ശക്തിയുണ്ട്. ഒക്ടോബർ ഏഴ് മുതൽ ഫലസ്തീനിൽ ഉടനീളം അവർ നമുക്കുനേരെ നടത്തിയ ആക്രമണങ്ങളിൽ ഒരിക്കലും അവർക്ക് ലക്ഷ്യം തെറ്റിയിട്ടില്ല, അവരുടെ പക്കൽ ഒരു ഉപഗ്രഹം ഉള്ളതുപോലെ. നിർഭാഗ്യവശാൽ, ഇസ്രായേൽ രാജ്യത്തിൻ്റെ അന്ത്യം തീർച്ചയായും സമീപസ്ഥമായിരിക്കുകയാണ്!.
@@abdhlhakeemhakeem2574 1000 എന്നൊക്കെ ഉള്ള തള്ളു വേണോ..? ☺️ 1000 ൽ എത്ര എണ്ണം ടെൽ അവീവ് ഇൽ വീണു..? അതോ പഴയ പോലെ ഹോസ്പിറ്റലിന്റെ മുകളിൽ ആണോ പൊട്ടിച്ചത്..😂
ഞാനും ജീവിതത്തിൽ ആദ്യമായി ക്യാഷ് കൊടുത്ത് വാങ്ങുന്ന പുസ്തകം ജനാലകൾ ആണ്. ലളിതവും മനോഹരവും അയി തോന്നി. താങ്കൾ എല്ലാ വീഡിയോ യിലും പുസ്തകം എല്ലാവരും വാങ്ങണം എന്ന് അപേക്ഷിക്കുന്നതു കാണുമ്പോൾ ഞാൻ ആരിലേക്കും ഇതിപ്പെടാൻ കഴിയാതെ കിടക്കുന്ന അനേകം നല്ല എഴുത്തു കളുടെയും അവയുടെ എഴുത്തുകാരുടെയും അവസ്ഥ ഓർത്തു പോകുന്നു. ഇനിയും എഴുതണം പബ്ലിഷ് ചെയ്യണം giveaway ഇല്ലെങ്കിലും ഞാൻ ഇനി മുതൽ താങ്കളുടെ പുസ്തകങ്ങൾക്കായി കാത്തിരിക്കും., എന്ന് യൂട്യൂബ് വീഡിയോസ് ലൂടെ താങ്കളെ ഒരു അധ്യാപകനെ പോലെ ഇഷ്ടപ്പെടുന്ന വിദ്യാർത്ഥി ❤️
@@Ben_Alexander. ലോകത്തുള്ള എല്ലാ ശക്തികളും ഒന്നിച്ച് പോയാലും കേവലം 30 km നീളവും വീതിയും ഉള്ള ഫലസ്റ്റിനെ ഇല്ലാതാകാൻ കഴിയില്ല അവസാന വിജയം ഫലസ്തീൻ ഒപ്പമായിരിക്കും screen shot edth വെച്ചോ
janalakal, oro kadhayam valare vethyastha maanu.athile charecters um,sathyam paranjaal nammal kdha vaayikkumbol munnil oru screen automatically vannu nammal ath kaanunna pole oru feel kitti, ningalkk janalakal part 2 irakikoode😇
ജനാലകൾ എന്ന പുസ്തകം വാങ്ങി, വ്യൂഹം വരെയുള്ള കഥകൾ വായിച്ചു, ഇത്രയും വായിച്ചപ്പോൾ ഒരു ആഷേപസാഹിദ്യം പോലെ തോന്നി, Sir, തങ്ങൾ c. രാധാകൃഷ്ണന്റെ ഇതിഹാസം എന്ന പുസ്തകം പറ്റുമെൻകിൽ വായിക്കണം. എന്തായാലും പുതിയ പരിശ്രമം നന്നായിട്ടുണ്ട്, എഴുതുന്നതിന് വേണ്ടത് പരന്നവായനയാണ് ok sir.
ഗൂഡമായ ആലോചന ചില നല്ലകാര്യങ്ങൾക്കു വേണ്ടിയും ഉപയോഗപ്പെടുത്താം, അതിൽ തെറ്റില്ല. ആ വാക്ക് ഭയപ്പെടുത്തുന്ന ഒരു പ്രയോഗമായി മാറിയിട്ടുണ്ട്. ഊഹവും തഥൈവ. നല്ല ലക്ഷ്യംവെച്ച് അതും ആവാം. എന്നാൽ വെറുതെ മറ്റു മനുഷ്യരെപ്പറ്റി തെറ്റായ ഊഹം പാടില്ല. സാർ വ്യത്യസ്തനാണെന്ന് ഞാൻ കരുതുന്നു..സന്തോഷം.🤝
ആയുധങ്ങളെക്കാൾ ഹമാസ്ന്റെ കരുത്ത് രണ്ട് കാര്യത്തിൽ ഉള്ള ഉറച്ച വിശ്വാസം മാത്രമാണ് ഒന്ന് ഈ പോരാട്ടം വിജയിച്ചാൽ സ്വന്തം നാട്ടിൽ സ്വസ്ഥമായ ജീവിതം രണ്ട് ഈ പോരാട്ടത്തിൽ മരിച്ചാൽ പടച്ചോന്റെ മുന്നിൽ വിചാരണ കൂടാതെ സ്വർഗത്തിൽ കാലാകാല ജീവിതം
അല്ലാഹുവിനു വേണ്ടി പൊട്ടിതെറിച്ചാലും സ്വർഗം കിട്ടും എന്ന വിശ്വാസം അല്ലെങ്കിൽ ഭീകരവാദം അത് തന്നെ ഹമാസ് സ്വതന്ത്ര പോരാളികൾ എന്നൊന്നും ഡെക്രേറ്റ് ചെയ്യണ്ട
പതിനായിരക്കണക്കിന് കുഞ്ഞുങ്ങളെ കൊന്നൊടുക്കുന്ന പാലസ്റ്റീൻ സംഘർഷത്തിന് വഴി വെച്ചത് ബൈബിൾ വചനമാണ് ബൈബിളും നിരോധിക്കുക . *ഞാൻ അബ്രാഹാമിന്നും യിസ്ഹാക്കിന്നും യാക്കോബിന്നും നല്കുമെന്നു സത്യംചെയ്ത ദേശത്തേക്കു നിങ്ങളെ കൊണ്ടുപോയി അതു നിങ്ങൾക്കു അവകാശമായി തരും* പുറപ്പാട് 6:8 മൂവായിരം കൊല്ലം മുമ്പ് എഴുതപ്പെട്ട ബൈബിളിൽ , ഇസ്രായേൽ പ്രവാചകന്റെ പിന്മുറക്കാർക്ക് ദൈവം വാഗ്ദാനം ചെയ്ത ഭൂമി എന്ന നിലക്കാണ് പാലസ്റ്റീനിലെ ലക്ഷക്കണക്കിന് തദ്ദേശീയരെ അടിച്ചോടിച്ചും കൊന്നും ബ്രിട്ടന്റെ സഹായത്തോടെ ഇസ്രായേൽ എന്ന ഭീകര രാഷ്ട്രം രൂപം കൊണ്ടത് . അറബികൾക്ക് വാഗ്ദത്തം നൽകപ്പെട്ട ഭൂമിയാണ് ഇന്ത്യയെന്ന് ഖുർആനിൽ പറഞ്ഞിരിക്കുന്നുവെന്ന് സങ്കൽപ്പിക്കുക , ഇതിന്റെ അടിസ്ഥാനത്തിൽ അറബികൾ ഇന്ത്യയിൽ കടന്നു വന്നു നാം ഇന്ത്യക്കാരെ നമ്മുടെ വീടുകളിൽ നിന്നും അടിച്ചോടിച്ചു ഇന്ത്യയുടെ ഭൂമി മുഴുവനും പിടിച്ചെടുത്തു നമ്മെ രണ്ടാം കിട പൗരന്മാരാക്കി ഇന്ത്യയെ അറബ് രാഷ്ട്രമാക്കി മാറ്റിയാൽ ആത്മാഭിമാനമുള്ള ഇന്ത്യക്കാർ വെറുതെയിരിക്കില്ല അവർ പ്രതിരോധിക്കും ഹമാസിനെ പോലെ അല്ലാത്തവർ ഷൂ നക്കും സംഘികളെ പോല
1967 ലെ 6 day യുദ്ധതിനെ കുറിചു അറിയില്ലേ😂😂😂 ഇസ്രായേൽ ഒന്നും അല്ലാതിരുന്ന കാലത്ത് ഈജിപ്തിന്റെയും സിറിയ യേയും ജോർദ്ധന്റെയും തോല്പിച്ചിട്ടുണ്ട്. അന്നത്തെ തോൽവിക്ക് ശേഷം ആണ് ഈജിപ്ത് ഇസ്രേലിനെ ഒരു രാജ്യം ആയി അംഗീകരിച്ചത്. ഹമാസിന്റെ കയ്യിൽ ബന്ധികൾ ഉണ്ടായിരുന്നില്ല എങ്കിൽ ഉള്ള അവസ്ഥ ഒന്നു ചിന്തിച്ചു നോക്കിക്കേ😂😂😂
@@shine9111എല്ലാം ഉള്ള പ്പോൾ തന്നേ അറബ് ആയുധം നശിപ്പിക്കുക എന്ന ലക്ഷ്യം ത്തോടെ ഇസ്രയേൽലും അമേരിക്ക യും നടത്തിയ ഒരു പ്രകോപനംവും കൂടാതെ യുള്ള ആക്രമണം ആണ്. മാത്രമല്ല ആകാലത്തു ജോർ ഡാൻ പോലുള്ള അറബ് രാജ്യ ങ്ങളുടെ പ്രതിരാധം നോക്കിയിരുന്നത് ബ്രിട്ടൻ ആയിരുന്നു കാവൽ പട്ടി ചതിക്കുക കൂടി ചെയ്തു. അതൊക്ക യാണ് കാര്യങ്ങൾ ഇത്രത്തോളം വഷളാക്കിയത്.
ഇതിൽ ഇറാൻ,ഇജിപ്റ്റ്, ഖത്തർ uae എന്നിവരുടെയും വാർ ലേ പങ്കും പിന്നെ എങനെ ഉക്രൈയിൻ സപ്ലൈ ചെയിത ആയുധ ങ്ങൾ ഇങ്ങനെ പലസ്തീനിൽ എത്തി എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
Mr. Aneesh, I used to watch your videos for last one year. Actually I am waiting for your every videos to upload. I an orthopedic surgeon. I drive 150 km everyday. Your videos are ideal for hearing while driving. Fluency of your malayalam language is remarkable. It's really nice. Most important thing is you are not at all biased towards anything. That's a great quality. I bought janalakal in first batch itself and it is of good standard. We can see the homework you are doing before every videos and is really appreciable. Most important thing I felt is, as we said, you are not biased to anything . Great Please continue uploading videos. Your viewers must be very special. Only a particular category of viewers can enjoy your videos. That's why we can't see bad comments under your videos. Thank you...... I think we are of similar age. That's also an important thing we like your videos
I am regular viewer of your videos. Saw almost all the videos you posted. But here in this video it seems you didn't explain much about Al Yasin. U Wer going around other things and repeating the same. Out of 28 min you might have spoken abt Al Yasin maximum 7 min. We look forward for more quality stuff from ur end. Thank you
ആ അദൃശ്യ ശക്തിയാര്? അള്ളാഹുഅല്ലാതെ വേറാര് ? __________________________________________ മൊസാദിന്റെ മുൻ തലവൻ ഡാനി യാതോം (Danny Yatom), യെദിയോത് അഹ്റോനോത് (Yedioth Ahronoth) ദിനപത്രത്തിൽ ഇന്ന് എഴുതിയ ലേഖനത്തിൽ പറയുന്നു: 170 മില്യൺ ഡോളർ നിർമാണ ചെലവ് വരുന്ന, ടെൽഅവീവിലെ ആയുധ നിർമാണ വ്യവസായത്തിന്റെ അഭിമാന സ്തംഭമായ, ഇസ്രായേൽ നിർമ്മിത മെർക്കാവ ടാങ്ക്, ഒരു ആർപിജി ഷെൽ ഉപയോഗിച്ച് ഭൂമുഖത്ത് നിന്ന് തുടച്ചുനീക്കപ്പെട്ടു? ഞാൻ അത് വിശ്വസിക്കുന്നില്ല! ഈ ഉരുക്ക് കോട്ട ടാങ്കിനെ ഒരു ആർപിജിക്ക് നശിപ്പിക്കാൻ കഴിഞ്ഞെന്നോ? നമ്മുടെ ഈ ടാങ്കിൽ നിസാരമായ ഒരു പുറംതോട് തട്ടിയപ്പോൾ നിലം കുലുങ്ങി, ടാങ്ക് പൊട്ടിത്തെറിച്ചത് ഒരു ടൺ ഭാരമുള്ള ബോംബ് തട്ടിയതുപോലെ പൊട്ടിത്തെറിക്കുന്നത് ആരെങ്കിലും കണ്ടിട്ടുണ്ടോ? ഞാൻ അത് വിശ്വസിക്കുന്നില്ല! ആരാണ് അവരോടൊപ്പം യുദ്ധം ചെയ്യുന്നത്? ആരാണ് അവരോടൊപ്പം യുദ്ധം ചെയ്യുന്നത്? യഹൂദന്മാരെ കൊല്ലാൻ സഹായിക്കുന്ന ഏതോ അദൃശ്യ ശക്തികളുണ്ട്. മോശയുടെയും അഹരോന്റെയും കർത്താവ് നമ്മെ കൈവിട്ടോ? അവരെ സഹായിക്കുകയും അവരോടൊപ്പം യുദ്ധം ചെയ്യുകയും ചെയ്യുന്ന ഒരു മറഞ്ഞിരിക്കുന്ന ശക്തിയുണ്ട്. ഒക്ടോബർ ഏഴ് മുതൽ ഫലസ്തീനിൽ ഉടനീളം അവർ നമുക്കുനേരെ നടത്തിയ ആക്രമണങ്ങളിൽ ഒരിക്കലും അവർക്ക് ലക്ഷ്യം തെറ്റിയിട്ടില്ല, അവരുടെ പക്കൽ ഒരു ഉപഗ്രഹം ഉള്ളതുപോലെ. നിർഭാഗ്യവശാൽ, ഇസ്രായേൽ രാജ്യത്തിൻ്റെ അന്ത്യം തീർച്ചയായും സമീപസ്ഥമായിരിക്കുകയാണ്!.
ആ അദൃശ്യ ശക്തിയാര്? അള്ളാഹുഅല്ലാതെ വേറാര് ? __________________________________________ മൊസാദിന്റെ മുൻ തലവൻ ഡാനി യാതോം (Danny Yatom), യെദിയോത് അഹ്റോനോത് (Yedioth Ahronoth) ദിനപത്രത്തിൽ ഇന്ന് എഴുതിയ ലേഖനത്തിൽ പറയുന്നു: 170 മില്യൺ ഡോളർ നിർമാണ ചെലവ് വരുന്ന, ടെൽഅവീവിലെ ആയുധ നിർമാണ വ്യവസായത്തിന്റെ അഭിമാന സ്തംഭമായ, ഇസ്രായേൽ നിർമ്മിത മെർക്കാവ ടാങ്ക്, ഒരു ആർപിജി ഷെൽ ഉപയോഗിച്ച് ഭൂമുഖത്ത് നിന്ന് തുടച്ചുനീക്കപ്പെട്ടു? ഞാൻ അത് വിശ്വസിക്കുന്നില്ല! ഈ ഉരുക്ക് കോട്ട ടാങ്കിനെ ഒരു ആർപിജിക്ക് നശിപ്പിക്കാൻ കഴിഞ്ഞെന്നോ? നമ്മുടെ ഈ ടാങ്കിൽ നിസാരമായ ഒരു പുറംതോട് തട്ടിയപ്പോൾ നിലം കുലുങ്ങി, ടാങ്ക് പൊട്ടിത്തെറിച്ചത് ഒരു ടൺ ഭാരമുള്ള ബോംബ് തട്ടിയതുപോലെ പൊട്ടിത്തെറിക്കുന്നത് ആരെങ്കിലും കണ്ടിട്ടുണ്ടോ? ഞാൻ അത് വിശ്വസിക്കുന്നില്ല! ആരാണ് അവരോടൊപ്പം യുദ്ധം ചെയ്യുന്നത്? ആരാണ് അവരോടൊപ്പം യുദ്ധം ചെയ്യുന്നത്? യഹൂദന്മാരെ കൊല്ലാൻ സഹായിക്കുന്ന ഏതോ അദൃശ്യ ശക്തികളുണ്ട്. മോശയുടെയും അഹരോന്റെയും കർത്താവ് നമ്മെ കൈവിട്ടോ? അവരെ സഹായിക്കുകയും അവരോടൊപ്പം യുദ്ധം ചെയ്യുകയും ചെയ്യുന്ന ഒരു മറഞ്ഞിരിക്കുന്ന ശക്തിയുണ്ട്. ഒക്ടോബർ ഏഴ് മുതൽ ഫലസ്തീനിൽ ഉടനീളം അവർ നമുക്കുനേരെ നടത്തിയ ആക്രമണങ്ങളിൽ ഒരിക്കലും അവർക്ക് ലക്ഷ്യം തെറ്റിയിട്ടില്ല, അവരുടെ പക്കൽ ഒരു ഉപഗ്രഹം ഉള്ളതുപോലെ. നിർഭാഗ്യവശാൽ, ഇസ്രായേൽ രാജ്യത്തിൻ്റെ അന്ത്യം തീർച്ചയായും സമീപസ്ഥമായിരിക്കുകയാണ്!.
ആ അദൃശ്യ ശക്തിയാര്? അള്ളാഹുഅല്ലാതെ വേറാര് ? __________________________________________ മൊസാദിന്റെ മുൻ തലവൻ ഡാനി യാതോം (Danny Yatom), യെദിയോത് അഹ്റോനോത് (Yedioth Ahronoth) ദിനപത്രത്തിൽ ഇന്ന് എഴുതിയ ലേഖനത്തിൽ പറയുന്നു: 170 മില്യൺ ഡോളർ നിർമാണ ചെലവ് വരുന്ന, ടെൽഅവീവിലെ ആയുധ നിർമാണ വ്യവസായത്തിന്റെ അഭിമാന സ്തംഭമായ, ഇസ്രായേൽ നിർമ്മിത മെർക്കാവ ടാങ്ക്, ഒരു ആർപിജി ഷെൽ ഉപയോഗിച്ച് ഭൂമുഖത്ത് നിന്ന് തുടച്ചുനീക്കപ്പെട്ടു? ഞാൻ അത് വിശ്വസിക്കുന്നില്ല! ഈ ഉരുക്ക് കോട്ട ടാങ്കിനെ ഒരു ആർപിജിക്ക് നശിപ്പിക്കാൻ കഴിഞ്ഞെന്നോ? നമ്മുടെ ഈ ടാങ്കിൽ നിസാരമായ ഒരു പുറംതോട് തട്ടിയപ്പോൾ നിലം കുലുങ്ങി, ടാങ്ക് പൊട്ടിത്തെറിച്ചത് ഒരു ടൺ ഭാരമുള്ള ബോംബ് തട്ടിയതുപോലെ പൊട്ടിത്തെറിക്കുന്നത് ആരെങ്കിലും കണ്ടിട്ടുണ്ടോ? ഞാൻ അത് വിശ്വസിക്കുന്നില്ല! ആരാണ് അവരോടൊപ്പം യുദ്ധം ചെയ്യുന്നത്? ആരാണ് അവരോടൊപ്പം യുദ്ധം ചെയ്യുന്നത്? യഹൂദന്മാരെ കൊല്ലാൻ സഹായിക്കുന്ന ഏതോ അദൃശ്യ ശക്തികളുണ്ട്. മോശയുടെയും അഹരോന്റെയും കർത്താവ് നമ്മെ കൈവിട്ടോ? അവരെ സഹായിക്കുകയും അവരോടൊപ്പം യുദ്ധം ചെയ്യുകയും ചെയ്യുന്ന ഒരു മറഞ്ഞിരിക്കുന്ന ശക്തിയുണ്ട്. ഒക്ടോബർ ഏഴ് മുതൽ ഫലസ്തീനിൽ ഉടനീളം അവർ നമുക്കുനേരെ നടത്തിയ ആക്രമണങ്ങളിൽ ഒരിക്കലും അവർക്ക് ലക്ഷ്യം തെറ്റിയിട്ടില്ല, അവരുടെ പക്കൽ ഒരു ഉപഗ്രഹം ഉള്ളതുപോലെ. നിർഭാഗ്യവശാൽ, ഇസ്രായേൽ രാജ്യത്തിൻ്റെ അന്ത്യം തീർച്ചയായും സമീപസ്ഥമായിരിക്കുകയാണ്!.
യുദ്ധത്തിൽ പല tactic സും ഉണ്ട് അതുപോലെ ഒരു tactic തന്നെയാണ് സവർക്കാർ ചെയ്തത് ഷൂ നക്കികൊണ്ട് അദ്ദേഹം അദ്ദേഹത്തിന്റെ തടി രക്ഷിച്ചെടുക്കുവായിരുന്നു എന്നാലല്ലേ പിന്നെ ബ്രിട്ടീഷു കാരോട് പോരാടാൻ കഴിയു അതൊന്നും ആർക്കും മനസ്സിലാക്കേണ്ട നമ്മളൊക്കെ ഹമസിന്റെ വീര ചരിത്രം പാടി നടന്നാൽ മതിയല്ലോ ഇത് പോലെ ഉള്ള നമ്മുടെ കാര്യങ്ങളും video ആയി വരട്ടെ
😂😂😂 ഹമാസിന്റെ വീഡിയോ ഇൽ ഗ്രനേഡ് പൊട്ടി തെറിക്കുന്നത് അല്ലാതെ ടാങ്ക് പൊട്ടി തെറിക്കുന്നത് കണ്ടിട്ടില്ല. പലസ്ഥിനികളെ പോലെ അവർ നിങ്ങളെയും മണ്ടന്മാർ ആക്കി😂
Phone 15 Giveaway
എന്റെ പുസ്തകം 'ജനാലകൾ (Janalakal)' Amazon -ൽ നിന്നും വാങ്ങാൻ link-ൽ click ചെയ്യുക
amzn.eu/d/ezXdSJY
Njan vagi
Amazonil kittunnilla vilasam matiyittonnum rakshayilla
Aneesh ji namasthe
Bought Allready.....😊
Sooper book broo❤
ഞാൻ ഇസ്രായേലികൾക്ക് ഒപ്പം work ചെയ്തിട്ടുണ്ട്. സത്യത്തിൽ അവർക്ക് നമ്മളോട് വലിയ മതീപ്പോ സ്നേഹമോ ഇല്ല എന്നാണ് എന്റെ അനുഭവം. സൂത്രക്കാർ ആയത്കൊണ്ട് ഇന്ത്യയെ സ്നേഹിക്കുന്നത് പോലെ അഭിനയിക്കുന്നതാണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. സത്യത്തിൽ ഹിന്ദുസ്ഥാൻ എന്ന് കേട്ടാൽ സ്നേഹത്തോടെ പെരുമാറുന്നത് ഇറാനികളും അഫ്ഗാനികളും പാലസതീനികളും ഒക്കെയാണ്. അതാണ് അനുഭവം
അവൻ നാട്ടിലെ ജൂതൻ അല്ലാത്തവരെ അവൻ വിശ്വസിക്കുകയില്ല പുറത്തുനിന്ന് വരുന്നതെല്ലാം ഹിറ്റ്ലറിന്റെ പട്ടാളം ആണെന്ന് തോന്നലാണ് യഹൂദരിൽ ഭയം അത് എന്നും നിലനിൽക്കുകയും ചെയ്യും
പക്ഷെ എന്റെ അനുഭവം നേരെ തിരിച്ചണല്ലോ🙄 ഇത് താങ്കളുടെ taqqiya വെലോം ആണോ?
അയ്യൻ്റെ മോനെ 😂😂 ഞമ്മൾ ബിസ്വസിച്ചു😂😂
@@Realaccount-s1rനീ ഒരു സങ്കിയോ, ക്രിസങ്കിയോ ആയിരിക്കാം
അയ്യോ സത്യമാണ് നിങ്ങൾ പറഞ്ഞത്. ഇന്ത്യക്കാരോട് നല്ല പുച്ഛമാണ് ഇസ്രേളികൾക്ക്. അഫ്ഗാനികളുടെ കാര്യം അറിയില്ല പക്ഷെ ഇറാനികൾക് ഇന്ത്യക്കാരോട് നല്ല സ്നേഹമാണ്. ഇസ്രായേലികൾ വെറും ഊളന്മാരാണ്. They needs the support of India bcoz we are the biggest democracy which can benefit them n their geopolitics. അല്ലാതെ അവിടുത്തുകാർക്ക് ഇന്ത്യക്കരോട് പുച്ഛം മാത്രമേയുള്ളു. എനിക്ക് അനുഭവമുണ്ട്
ജനാലകൾ വായിച്ചു. വളരെ നിലവാരം പുലർത്തുന്ന ഒരു പുസ്തകം. മഹായാനം, മോട്ടോർ സൈക്കിൾ,യക്ഷീ തുടങ്ങിയാ കഥകൾ ആണ് ഏറെ ഇഷ്ടപ്പെട്ടത്🧡
_"മഹായാനം" ഇജ്ജാതി..._ 🤩
പുഷ്പക വിമാനം ഓട്ടോ പൈലറ്റ് മോഡിൽ 🤣🤣
Thanks bro ♥️
Janalakalku cash pay cheythu. Kathirikkunnu
ലോകത്തിലെ ഏറ്റവും മികച്ചത് എന്ന് കൊട്ടിഘോഷിച്ചിരുന്ന പലതും ഒരു കൂട്ടം പോരാളികൾക്ക് മുന്നിൽ തോറ്റുപോയിരിക്കുന്നു....
ആരു തോറ്റുപോയി ? ഇസ്രേയൽ യുദ്ധം ശക്തമാക്കിയപ്പോൾ ബന്ദികളെ വിട്ട് തരാം എന്ന് ആദ്യം പറഞത് ഹമാസ് അല്ലേ ? അല്ലെങ്കിൽ വർഷങ്ങളോളം ബന്ദികളെ കയ്യിൽ വെക്കുന്നവർ ആണ് അവർ ഇപ്പോൾ എന്ത് പറ്റി ? ചാവും എന്ന് ഉറപ്പായി...
ഏത് ലോകത്താണ് ജീവിക്കുന്നത് ഗാസ ഏതാണ്ട് യഹൂദന്റെ കൈയിൽ എത്തിയത് അറിഞ്ഞില്ലേ? യാസീൻ വല്ലതും ഉണ്ടെങ്കിൽ ഇനി പള്ളി പെരുന്നാളിന് ഓതി നോക്ക്
Andi nee madressenanalle degree eduthe anthonda vivaravum bodhavum illathathu
Angine avide 32000 poha
തീവ്രവാദികൾ 😊
ആയുധങ്ങളേക്കാൾ പ്രധാനം പോരാളി തന്നെയാണ് 🔥
Athukondu avide 32000 poha.
@@georgejohn29596000+ israeli soldiers khatam hogaya chath illenkilum jeeva shavam enkilum hamas aakitind kure ennam karutha pettiyil aane israel lekk pokunath 😂😂😂😂
Belt bomb????
എന്ത് മാത്രം effort ആണ് ചേട്ടാ ഓരോ വീഡിയോകൾക്ക് പിന്നിലും ഉള്ളത്. അതിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.
That last line gave me goosebumps ❤❤❤❤
Thanks bro ♥️♥️♥️
മനുഷ്യൻ ഉള്ളടത്തോളം യുദ്ധങ്ങളും പുതിയ ആയുധങ്ങളും വന്നുകൊണ്ടേയിരിക്കും. അവസാനം ഇത് തന്നെ എല്ലാത്തിനെയും തീർക്കും എന്ന് തോന്നുന്നു.
Ayyo vayye kekkn vayye
Enthino vendiyo kollunnu
ആ അദൃശ്യ ശക്തിയാര്?
അള്ളാഹുഅല്ലാതെ വേറാര് ?
__________________________________________
മൊസാദിന്റെ മുൻ തലവൻ ഡാനി യാതോം (Danny Yatom), യെദിയോത് അഹ്റോനോത് (Yedioth Ahronoth) ദിനപത്രത്തിൽ ഇന്ന് എഴുതിയ ലേഖനത്തിൽ പറയുന്നു: 170 മില്യൺ ഡോളർ നിർമാണ ചെലവ് വരുന്ന, ടെൽഅവീവിലെ ആയുധ നിർമാണ വ്യവസായത്തിന്റെ അഭിമാന സ്തംഭമായ, ഇസ്രായേൽ നിർമ്മിത മെർക്കാവ ടാങ്ക്, ഒരു ആർപിജി ഷെൽ ഉപയോഗിച്ച് ഭൂമുഖത്ത് നിന്ന് തുടച്ചുനീക്കപ്പെട്ടു? ഞാൻ അത് വിശ്വസിക്കുന്നില്ല! ഈ ഉരുക്ക് കോട്ട ടാങ്കിനെ ഒരു ആർപിജിക്ക് നശിപ്പിക്കാൻ കഴിഞ്ഞെന്നോ? നമ്മുടെ ഈ ടാങ്കിൽ നിസാരമായ ഒരു പുറംതോട് തട്ടിയപ്പോൾ നിലം കുലുങ്ങി, ടാങ്ക് പൊട്ടിത്തെറിച്ചത് ഒരു ടൺ ഭാരമുള്ള ബോംബ് തട്ടിയതുപോലെ പൊട്ടിത്തെറിക്കുന്നത് ആരെങ്കിലും കണ്ടിട്ടുണ്ടോ?
ഞാൻ അത് വിശ്വസിക്കുന്നില്ല!
ആരാണ് അവരോടൊപ്പം യുദ്ധം ചെയ്യുന്നത്? ആരാണ്
അവരോടൊപ്പം യുദ്ധം ചെയ്യുന്നത്? യഹൂദന്മാരെ കൊല്ലാൻ സഹായിക്കുന്ന ഏതോ അദൃശ്യ ശക്തികളുണ്ട്. മോശയുടെയും അഹരോന്റെയും കർത്താവ് നമ്മെ കൈവിട്ടോ? അവരെ സഹായിക്കുകയും അവരോടൊപ്പം യുദ്ധം ചെയ്യുകയും ചെയ്യുന്ന ഒരു മറഞ്ഞിരിക്കുന്ന ശക്തിയുണ്ട്. ഒക്ടോബർ ഏഴ് മുതൽ ഫലസ്തീനിൽ ഉടനീളം അവർ നമുക്കുനേരെ നടത്തിയ ആക്രമണങ്ങളിൽ ഒരിക്കലും അവർക്ക് ലക്ഷ്യം തെറ്റിയിട്ടില്ല, അവരുടെ പക്കൽ ഒരു ഉപഗ്രഹം ഉള്ളതുപോലെ. നിർഭാഗ്യവശാൽ, ഇസ്രായേൽ രാജ്യത്തിൻ്റെ അന്ത്യം തീർച്ചയായും സമീപസ്ഥമായിരിക്കുകയാണ്!.
സ്വന്തത്ര്യത്തിന് വേണ്ടി പോരാടുന്ന, മരിക്കാൻ പേടി ഇല്ലാത്ത മനുഷ്യരെ എങ്ങനെ ഭയപ്പെടുത്തും. 🇵🇸🇵🇸🇵🇸
@@firomstalt9408ഇന്ത്യൻ സ്വാതന്ത്ര്യസമര പോരാളികളുടെ ചരിത്രം വായിക്കുക.
സാധാരണ ജനത്തെ കൊലക്ക് കൊടുത്ത് തുരങ്കത്തിൽ ഒളിക്കുന്ന എലികളാണ് ഹമാസ് ' നേതാക്കൻമാർ വിദേശത്ത് സുഖിച്ച് രമിച്ച് കഴിയുന്നു
@@firomstalt9408shoe nakkiyathu kandirunnu😂
@@firomstalt9408 athe appo shoe nakkikoduthalle 😂
Africa യില് 16000 പേര് മരി ച് എന്നൽ മുഹ മ്മത് അത് കണ്ടില്ല കാരണം അവിടെ മത ഭ്രാന്തന്മാർ ഇല്ല ,
ഞാൻ വാങ്ങിച്ചു നല്ല പുസ്തകം എല്ലാം നല്ല നിലവാരം ഉള്ള കഥകളാണ് തീർച്ചയായും സാർ ഇനിയും എഴുതണം
കാശുള്ളവർ ബോംബെറിയുന്നു കാശില്ലാത്തോർ കല്ലെറിയുന്നു.. പോരാളിയുടെ സ്ഥൈര്യവുംകരുത്തും ഉന്നവുമാണ് വിജയിക്കുന്നത് ആയിരം മെർകാവക്ക് അര യാസീൻ.. 👍
മതത്തിൽ ഉള്ള മുത്ത് ചിപ്പി കഥകൾ തലയിൽ കയറ്റുന്നവൻ ബോംബ് ഇടും പൊട്ടിത്തെറിക്കും മറ്റുള്ള സാദാരണക്കാരെ കൊല്ലും തിരിച്ചു കിട്ടുമ്പോൾ മോങ്ങും 😂
😂😂😂നീ ,ഇവിടെ ഇരുന്നു ഒരേ സമയം ഇരവാദവും , ഒരേ സമയം വീരവാദം വും വീട്ട്കൊണ്ട് ഇരി ,അവിടെ വടക്കൻ ഗാസ , ആണ്പിള്ളേർ കിഴടക്കി കയ്യിൽ വച്ചേക്കുന്നു🤣🤣😂😂
@@peasonpsnഎന്നിട്ട് ബന്ദികൾ ക്ക് വേണ്ടി kenjunnu 😂🤣
@@chandhuchandhu5217enit aaara ipo kuninjuuu nikkane 😂😂😂 Israel ithra day war nadathit aare kittile mossad nthe thuraan poyaa 😂😂😂😂
@@Comstarfreddytooran polum patate palestine kuttikal karayunnu
ജനാലകൾ വായിച്ചു നന്നായിട്ട് ഉണ്ട്........
ഈ എഴുത്തും ഇനിയും തുടർന്നു കൊണ്ടു പോവുക
ഇനി ലോകത്ത് സമാധാനം ഉണ്ടാകില്ല...വലിയ യുദ്ധങൾ വരാനിരിക്കുന്നൂ,, ലോകാവസാനത്തിൻറെ അടയാളം പുലർന്ന് കൊണ്ടിരിക്കുന്നൂ
സ്വന്തം രാജ്യത്തിന് വേണ്ടി പോരാടുന്ന പോരാളികളാണ് അവർക്ക് മരണത്തെ ഭയമില്ല
Kashmir pandittukale konnodikkiyavarum swayame vilichath poraalikal ennan. Ningal muslims enthaan ingane😂😂😂
മുസ്ലിംസിനെ നിനക്ക് ശരിക്കറിയില്ല, അവർക്കു ലോകരക്ഷിതാവിന്റെ സഹായമുണ്ട്.
@@justiceequalityequality
നിൻ്റെ id യില് ജസ്റ്റീസ്. പക്ഷേ വാചകത്തിൽ സംഘി krisanghi. ആയുധമുള്ളവൻ ഇല്ലാത്തവനേ അടിക്കുന്നത് ജസ്റ്റീസ് എന്നോ ഒരു വശത്തെ ആൾക്കാർക്ക് മാത്രം ആയുധം ഉണ്ടെങ്കിൽ അതിനെ യുദ്ധം എന്നോ വിളിക്കാൻ പറ്റുമോ? പട്ടിയെ പോലും ചത്താലും shoe നക്കില്ല. നീയും അവരും ആയുള്ള വ്യത്യാസം അതാണ്. പോരാടി പോരാടി അധിനിവേശ കാരിൽ നിന്ന് സ്വന്തം രാജ്യത്തെ മോചിപ്പിക്കും. Oct 7 ന് ശേഷം 4000 ഇച്രെൽ സൈന്യം ഹമാസി nte കല്ലേറിൽ ചത്ത് ഒടുങ്ങി. ഇച്രേൾ എന്നാൽ ഇപ്പൊൾ ഒരു വളി കഥ.
Hamas ഇന്റെ ലീഡർ Ismail haniyeh, gaza കു പുറത്ത് ഖത്തറിൽ ആണ് താമസിക്കുന്നത്. പേടിച്ചിട്ടാവും 😅😅
@@evolutionist6654
Ismael haniya പങ്കെടുക്കേണ്ട ചർച്ചകൾക്ക് താങ്കളെ പകരം അയക്കാൻ പറ്റില്ലല്ലോ.അയാൾക്ക്.
പല ലോക നേതാക്കളുമായി പലതരം deligations മായി കാണേണ്ടതുണ്ട്. യാത്രകൾ ആവശ്യമായി വരും. സാധാരണ ജനങ്ങളെ പോലും ജനിച്ചു വീണ സ്വന്തം നാട്ടിൽ തടവറയിൽ ഇട്ടിരിക്കുന്ന അധിവേശ തെമ്മാടി ഇസ്രായേൽ പിന്നെ ഇയാളെ വെറുതെ വിടുമോ?കുരിശ് ബ്രിട്ടീഷ്കാർ ഇന്ത്യയിൽ അധിനിവേശം നടത്തിയപ്പോൾ shoe നക്കിയവന്മാരാണ് ഇങ്ങനെ കമൻ്റ് ചെയ്യുന്നത്.
മനുഷ്യൻറെ ആത്മവിശ്വാസത്തിന്റെയും മനക്കരുത്തിന്റെയും മുൻപിൽ ആധുനികയന്ത്ര കോപ്പുകളും സാങ്കേതികവിദ്യയും അടിയറവ് പറയുന്ന കാലം
അതേതു കാലം 🤔
അൽ യാസീൻ അല്ല താരം.
ദൈവ സഹായ ശക്തിയാണ് ഹമാസിന്റെ പിന്നിൽ
😂
ദൈവസഹായ ഷഢി ഇത്രയൊക്കെ ഉണ്ടായിട്ടും ഇന്നും ഇസ്രേല് അവിടെത്തന്നെ ഉണ്ട്.. 🤣🤣🤣🤣
😂
എന്റെ പൊന്നാടവേ 😂😂😂
ഞാനും വാങ്ങി ജനാലകൾ ❤
മികച്ച കഥകൾ❤.
ഞാൻ ആദ്യമായി സ്വന്തം ക്യാഷ് കൊടുത്ത് വാങ്ങുന്ന പുസ്തകം.
Thanks bro ♥️
@@SCIENTIFICMALAYALI iniyum books ezhuthanam
യുദ്ധം അവസാനിക്കട്ടെ സമാധാനം പുലരട്ടെ falsteenighalkkum ഒരു സ്വന്തം surakkshitha രാജ്യം ഉണ്ടാവട്ടെ
നല്ല ഒരു വീഡിയോ അവതരണം അതിലും മികച്ചത് 👌🏽👌🏽👌🏽👏👏👏❤
ഹമാസാണ് ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ആയുധം ❤
Koppanu Ennich poda
Avide 32000 poha.
😂😂😂😂😂myraa
😂😂😂 അയൻ ദോം 😂😂😂😂😂😂
മെർകാവ 😂😂😂😂😂😂
Super പവർ 😂😂😂😂
അമേരിക്കൻ അമ്മായി 😂😂😂😂
മെർകാവ വെറും സെപ്റ്റിക് ടാങ്ക് 😂😂
@@nishadrahman9124മെർകാവ 😂💩💩💩💩
@@nishadrahman9124അത് നീ മദ്രസ്സ പൊട്ടൻ ആയതുകൊണ്ട് തോന്നുന്നത് ആണ് കോയ!!🐷😅
Ingane okke paranj musliminte vila kalayano. Gazayude 75% um israel pidich eduthu enn al jazeera thanne parayunnund. Veeravadham ini swalpam ang kurakkam.
ഇതുക്കും മേലെ എൻ ശുണ്ണി
അഭിനന്ദിൻ്റെ പ്രഹരം F16 ഫൈറ്ററുകളുടെ വിശ്വസ്ത്ഥയ്ക്ക് ഏൽപ്പിച്ച പ്രഹരം വളരെ വലുതാണ്.
യഥാർത്ഥ പോരാളികൾ. ഹമാസ്! 🔥🔥
Nalla rithiyil hamasinu kittikondirikkukayanu gaza stripil oro inchum Israel bomingcheyyunnu ashupathriyude thazha base undakkunna pedi thoorikal alle ninte hamas
പറിയാണ് ....
@@Oldman-h9f നീയൊക്കെ എത്ര കാലം മൂട് താങ്ങും 😁😂
@@Oldman-h9fഎന്നാൽ ബ്രിട്ടീഷ് കാർ ആയിരിക്കും.. ഇവിടെ വന്നപ്പോ നക്കിയ ടീംസ്
Ninte thanthayano പറി ?
എന്നെന്നും നിലനിൽക്കുന്ന ദൈവിക സഹായത്തെ മാത്രം പ്രതീക്ഷിക്കുന്ന അചഞ്ചല വിശ്വാസമാണ് ഹമാസിൻ്റെ കരുത്ത്
@@babunutek6856 അൽ ഹൂറി മുബാറക്!! 😂😂😂
അനീഷേട്ടന്റെ വീഡിയോകൾക്കായി എന്നും waiting ആണ്.
Iphone കിട്ടിയില്ലേലും അനീഷേട്ടനെ നേരിൽ കണ്ടു discussion നടത്താൻ അതിയായി ആഗ്രഹിക്കുന്നു.. ജനാലകൾ ഉടനെ വേടിക്കാം 🙂👍🏼...
Thanks bro
യാസീനിന്റെ മുമ്പിൽ മെർക്കോവ പപ്പടം പോലെയാകുന്നത് ലോകം ഇപ്പോൾ കണ്ടു കൊണ്ടിരിക്കുന്നത്
ആ അദൃശ്യ ശക്തിയാര്?
അള്ളാഹുഅല്ലാതെ വേറാര് ?
__________________________________________
മൊസാദിന്റെ മുൻ തലവൻ ഡാനി യാതോം (Danny Yatom), യെദിയോത് അഹ്റോനോത് (Yedioth Ahronoth) ദിനപത്രത്തിൽ ഇന്ന് എഴുതിയ ലേഖനത്തിൽ പറയുന്നു: 170 മില്യൺ ഡോളർ നിർമാണ ചെലവ് വരുന്ന, ടെൽഅവീവിലെ ആയുധ നിർമാണ വ്യവസായത്തിന്റെ അഭിമാന സ്തംഭമായ, ഇസ്രായേൽ നിർമ്മിത മെർക്കാവ ടാങ്ക്, ഒരു ആർപിജി ഷെൽ ഉപയോഗിച്ച് ഭൂമുഖത്ത് നിന്ന് തുടച്ചുനീക്കപ്പെട്ടു? ഞാൻ അത് വിശ്വസിക്കുന്നില്ല! ഈ ഉരുക്ക് കോട്ട ടാങ്കിനെ ഒരു ആർപിജിക്ക് നശിപ്പിക്കാൻ കഴിഞ്ഞെന്നോ? നമ്മുടെ ഈ ടാങ്കിൽ നിസാരമായ ഒരു പുറംതോട് തട്ടിയപ്പോൾ നിലം കുലുങ്ങി, ടാങ്ക് പൊട്ടിത്തെറിച്ചത് ഒരു ടൺ ഭാരമുള്ള ബോംബ് തട്ടിയതുപോലെ പൊട്ടിത്തെറിക്കുന്നത് ആരെങ്കിലും കണ്ടിട്ടുണ്ടോ?
ഞാൻ അത് വിശ്വസിക്കുന്നില്ല!
ആരാണ് അവരോടൊപ്പം യുദ്ധം ചെയ്യുന്നത്? ആരാണ്
അവരോടൊപ്പം യുദ്ധം ചെയ്യുന്നത്? യഹൂദന്മാരെ കൊല്ലാൻ സഹായിക്കുന്ന ഏതോ അദൃശ്യ ശക്തികളുണ്ട്. മോശയുടെയും അഹരോന്റെയും കർത്താവ് നമ്മെ കൈവിട്ടോ? അവരെ സഹായിക്കുകയും അവരോടൊപ്പം യുദ്ധം ചെയ്യുകയും ചെയ്യുന്ന ഒരു മറഞ്ഞിരിക്കുന്ന ശക്തിയുണ്ട്. ഒക്ടോബർ ഏഴ് മുതൽ ഫലസ്തീനിൽ ഉടനീളം അവർ നമുക്കുനേരെ നടത്തിയ ആക്രമണങ്ങളിൽ ഒരിക്കലും അവർക്ക് ലക്ഷ്യം തെറ്റിയിട്ടില്ല, അവരുടെ പക്കൽ ഒരു ഉപഗ്രഹം ഉള്ളതുപോലെ. നിർഭാഗ്യവശാൽ, ഇസ്രായേൽ രാജ്യത്തിൻ്റെ അന്ത്യം തീർച്ചയായും സമീപസ്ഥമായിരിക്കുകയാണ്!.
😂😂😂 അതും വിശ്വസിച്ചു ഇരുന്നോ, ഗാസ ഇസ്രായേൽ കൊണ്ടു പോയി😂😂😂
അത് ഗെയിം 🤣
@@shine9111എന്നിട് ipolum അവിടെ നിന്നും 1000കണക്കിന് റോക്കറ്റ് thel അവിവിലേക് paayunnu 😂😂
@@abdhlhakeemhakeem2574 1000 എന്നൊക്കെ ഉള്ള തള്ളു വേണോ..? ☺️
1000 ൽ എത്ര എണ്ണം ടെൽ അവീവ് ഇൽ വീണു..? അതോ പഴയ പോലെ ഹോസ്പിറ്റലിന്റെ മുകളിൽ ആണോ പൊട്ടിച്ചത്..😂
എല്ലാവരും ജനാലകൾ വാങ്ങിക്കുക..... രസകരമായ ചെറുകഥകൾ ആണ് അതിൽ ഉള്ളത്...... കിടു ആണ് 👍
ജനാലകൾ വായിച്ചു നന്നായിട്ടുണ്ട്❤
ബ്രോ പറഞ്ഞത് 100% ശരി 👌👌👌
Appreciate your efforts and dedication❤❤❤
ഞാനും ജീവിതത്തിൽ ആദ്യമായി ക്യാഷ് കൊടുത്ത് വാങ്ങുന്ന പുസ്തകം ജനാലകൾ ആണ്. ലളിതവും മനോഹരവും അയി തോന്നി. താങ്കൾ എല്ലാ വീഡിയോ യിലും പുസ്തകം എല്ലാവരും വാങ്ങണം എന്ന് അപേക്ഷിക്കുന്നതു കാണുമ്പോൾ ഞാൻ ആരിലേക്കും ഇതിപ്പെടാൻ കഴിയാതെ കിടക്കുന്ന അനേകം നല്ല എഴുത്തു കളുടെയും അവയുടെ എഴുത്തുകാരുടെയും അവസ്ഥ ഓർത്തു പോകുന്നു. ഇനിയും എഴുതണം പബ്ലിഷ് ചെയ്യണം giveaway ഇല്ലെങ്കിലും ഞാൻ ഇനി മുതൽ താങ്കളുടെ പുസ്തകങ്ങൾക്കായി കാത്തിരിക്കും., എന്ന് യൂട്യൂബ് വീഡിയോസ് ലൂടെ താങ്കളെ ഒരു അധ്യാപകനെ പോലെ ഇഷ്ടപ്പെടുന്ന വിദ്യാർത്ഥി ❤️
Thanks a lot bro ♥️♥️♥️
Waiting ayirunnu❤
💝 Your videos are very helpful & Interesting 👍
നിങ്ങളുടെ വിഡിയോകൾ എല്ലാം കൊള്ളാം. ബട്ട് ഇന്നി ജനാലകൾ പറയല്ലേ. നിങ്ങളുടെ ഗിവ് ആവേ താല്പരയാം ഇല്ലാത്തവർ ഒരുപാട് പെർ ഉണ്ട്
hamas ❤ ചങ്കുറപ്പിന്റെ പര്യായം 🔥🔥🔥
Ellam chathu thulayunnu ippo😂😂😂
@@Ben_Alexander. ഹമസിന്റെ രോമത്തിൽ തൊടാൻ കഴിഞ്ഞിട്ടില്ല പിന്നെ സാദാരണക്കാരുടെ മുകളിൽ ബോംബിടാൻ വലിയ തന്റേടം ഒന്നും വേണ്ട
@@Ben_Alexander. ലോകത്തുള്ള എല്ലാ ശക്തികളും ഒന്നിച്ച് പോയാലും കേവലം 30 km നീളവും വീതിയും ഉള്ള ഫലസ്റ്റിനെ ഇല്ലാതാകാൻ കഴിയില്ല അവസാന വിജയം ഫലസ്തീൻ ഒപ്പമായിരിക്കും screen shot edth വെച്ചോ
janalakal, oro kadhayam valare vethyastha maanu.athile charecters um,sathyam paranjaal nammal kdha vaayikkumbol munnil oru screen automatically vannu nammal ath kaanunna pole oru feel kitti, ningalkk janalakal part 2 irakikoode😇
🙏.. 👍... Hai.. Aneesh bro... Polichu.... Waar... Onninum parihaaramalla....
മനുഷ്യൻ അവന്റെ അവസാനം വരെ പോരാടിക്കും ഇത് പ്രകൃതി നിയമം
❤
ജനാലകൾ എന്ന പുസ്തകം വാങ്ങി, വ്യൂഹം വരെയുള്ള കഥകൾ വായിച്ചു, ഇത്രയും വായിച്ചപ്പോൾ ഒരു ആഷേപസാഹിദ്യം പോലെ തോന്നി, Sir, തങ്ങൾ c. രാധാകൃഷ്ണന്റെ ഇതിഹാസം എന്ന പുസ്തകം പറ്റുമെൻകിൽ വായിക്കണം. എന്തായാലും പുതിയ പരിശ്രമം നന്നായിട്ടുണ്ട്, എഴുതുന്നതിന് വേണ്ടത് പരന്നവായനയാണ് ok sir.
ഗൂഡമായ ആലോചന ചില നല്ലകാര്യങ്ങൾക്കു വേണ്ടിയും ഉപയോഗപ്പെടുത്താം, അതിൽ തെറ്റില്ല. ആ വാക്ക് ഭയപ്പെടുത്തുന്ന ഒരു പ്രയോഗമായി മാറിയിട്ടുണ്ട്. ഊഹവും തഥൈവ. നല്ല ലക്ഷ്യംവെച്ച് അതും ആവാം. എന്നാൽ വെറുതെ മറ്റു മനുഷ്യരെപ്പറ്റി തെറ്റായ ഊഹം പാടില്ല. സാർ വ്യത്യസ്തനാണെന്ന് ഞാൻ കരുതുന്നു..സന്തോഷം.🤝
God of war ennariyapedunna Artillery guns enth kond anu israyel use cheyathath..?
ജനാലകൾ എന്ന ബുക്ക് വാങ്ങാൻ പലതവണ ശ്രമിച്ചു ഞാൻ പരാജയപ്പെട്ടു 😢😢
Please wait അടുത്ത ആഴ്ച ശരിയാക്കാം 👍
ആയുധങ്ങളെക്കാൾ ഹമാസ്ന്റെ കരുത്ത് രണ്ട് കാര്യത്തിൽ ഉള്ള ഉറച്ച വിശ്വാസം മാത്രമാണ് ഒന്ന് ഈ പോരാട്ടം വിജയിച്ചാൽ സ്വന്തം നാട്ടിൽ സ്വസ്ഥമായ ജീവിതം രണ്ട് ഈ പോരാട്ടത്തിൽ മരിച്ചാൽ പടച്ചോന്റെ മുന്നിൽ വിചാരണ കൂടാതെ സ്വർഗത്തിൽ കാലാകാല ജീവിതം
എന്നിട്ട് അണ്ഠി കിട്ടി🤣
@@kalippan. യുദ്ധം അവസാനിച്ചിട്ടില്ല യൂട്യൂബിൽ ഇമാം മഹ്ദി വരും അബു ശമ്മാസ് സ്പീച് എന്നടിച്ചു കേൾക്ക്
അല്ലാഹുവിനു വേണ്ടി പൊട്ടിതെറിച്ചാലും സ്വർഗം കിട്ടും എന്ന വിശ്വാസം അല്ലെങ്കിൽ ഭീകരവാദം അത് തന്നെ ഹമാസ് സ്വതന്ത്ര പോരാളികൾ എന്നൊന്നും ഡെക്രേറ്റ് ചെയ്യണ്ട
പതിനായിരക്കണക്കിന് കുഞ്ഞുങ്ങളെ കൊന്നൊടുക്കുന്ന പാലസ്റ്റീൻ സംഘർഷത്തിന് വഴി വെച്ചത് ബൈബിൾ വചനമാണ് ബൈബിളും നിരോധിക്കുക .
*ഞാൻ അബ്രാഹാമിന്നും യിസ്ഹാക്കിന്നും യാക്കോബിന്നും നല്കുമെന്നു സത്യംചെയ്ത ദേശത്തേക്കു നിങ്ങളെ കൊണ്ടുപോയി അതു നിങ്ങൾക്കു അവകാശമായി തരും*
പുറപ്പാട് 6:8
മൂവായിരം കൊല്ലം മുമ്പ് എഴുതപ്പെട്ട ബൈബിളിൽ , ഇസ്രായേൽ പ്രവാചകന്റെ പിന്മുറക്കാർക്ക് ദൈവം വാഗ്ദാനം ചെയ്ത ഭൂമി എന്ന നിലക്കാണ് പാലസ്റ്റീനിലെ ലക്ഷക്കണക്കിന് തദ്ദേശീയരെ അടിച്ചോടിച്ചും കൊന്നും ബ്രിട്ടന്റെ സഹായത്തോടെ ഇസ്രായേൽ എന്ന ഭീകര രാഷ്ട്രം രൂപം കൊണ്ടത് .
അറബികൾക്ക് വാഗ്ദത്തം നൽകപ്പെട്ട ഭൂമിയാണ് ഇന്ത്യയെന്ന്
ഖുർആനിൽ പറഞ്ഞിരിക്കുന്നുവെന്ന് സങ്കൽപ്പിക്കുക , ഇതിന്റെ അടിസ്ഥാനത്തിൽ അറബികൾ ഇന്ത്യയിൽ കടന്നു വന്നു നാം ഇന്ത്യക്കാരെ നമ്മുടെ വീടുകളിൽ നിന്നും അടിച്ചോടിച്ചു ഇന്ത്യയുടെ ഭൂമി മുഴുവനും പിടിച്ചെടുത്തു നമ്മെ രണ്ടാം കിട പൗരന്മാരാക്കി ഇന്ത്യയെ അറബ്
രാഷ്ട്രമാക്കി മാറ്റിയാൽ ആത്മാഭിമാനമുള്ള ഇന്ത്യക്കാർ വെറുതെയിരിക്കില്ല അവർ പ്രതിരോധിക്കും ഹമാസിനെ പോലെ അല്ലാത്തവർ ഷൂ നക്കും സംഘികളെ പോല
😂😂
ടാങ്കുകളും വിമാനങ്ങളും ഉള്ള ഒരു രാജ്യവുമായി ഇസ്രായേൽഏറ്റുമുട്ടുകയായിരുന്നുഎങ്കിൽ എന്താവുമായിരുന്നു ഗതി
Avidaa egypt, iran, Syria,Jordan, isreal☢☢☢🇮🇱🇮🇱🇮🇱🇮🇱
എന്നെ തീർന്നേനെ 😄😄
1967 ലെ 6 day യുദ്ധതിനെ കുറിചു അറിയില്ലേ😂😂😂
ഇസ്രായേൽ ഒന്നും അല്ലാതിരുന്ന കാലത്ത് ഈജിപ്തിന്റെയും സിറിയ യേയും ജോർദ്ധന്റെയും തോല്പിച്ചിട്ടുണ്ട്. അന്നത്തെ തോൽവിക്ക് ശേഷം ആണ് ഈജിപ്ത് ഇസ്രേലിനെ ഒരു രാജ്യം ആയി അംഗീകരിച്ചത്.
ഹമാസിന്റെ കയ്യിൽ ബന്ധികൾ ഉണ്ടായിരുന്നില്ല എങ്കിൽ ഉള്ള അവസ്ഥ ഒന്നു ചിന്തിച്ചു നോക്കിക്കേ😂😂😂
@@shine9111എല്ലാം ഉള്ള പ്പോൾ തന്നേ അറബ് ആയുധം നശിപ്പിക്കുക എന്ന ലക്ഷ്യം ത്തോടെ ഇസ്രയേൽലും അമേരിക്ക യും നടത്തിയ ഒരു പ്രകോപനംവും കൂടാതെ യുള്ള ആക്രമണം ആണ്. മാത്രമല്ല ആകാലത്തു ജോർ ഡാൻ പോലുള്ള അറബ് രാജ്യ ങ്ങളുടെ പ്രതിരാധം നോക്കിയിരുന്നത് ബ്രിട്ടൻ ആയിരുന്നു കാവൽ പട്ടി ചതിക്കുക കൂടി ചെയ്തു. അതൊക്ക യാണ് കാര്യങ്ങൾ ഇത്രത്തോളം വഷളാക്കിയത്.
അന്ന് യുദ്ധം ചെയ്തത്അമേരിക്കയും യൂറോപ്പും കൂടിആയിരുന്നു
First like Dear Brother
Thanks bro ♥️
മർക്കാവ വമ്പൻ പരാജയമായിരുന്നു എന്ന് മനസ്സിലായി
🙋🏻♂️🙋🏻♂️❤ aneesh bro happy to see you
Thank you so much 🙂 bro
I am going to write a review of your Janalakal,so wait for it 🎉
♥️♥️♥️
ഇതിൽ ഇറാൻ,ഇജിപ്റ്റ്, ഖത്തർ uae എന്നിവരുടെയും വാർ ലേ പങ്കും പിന്നെ എങനെ ഉക്രൈയിൻ സപ്ലൈ ചെയിത ആയുധ ങ്ങൾ ഇങ്ങനെ പലസ്തീനിൽ എത്തി എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
Mr. Aneesh,
I used to watch your videos for last one year. Actually I am waiting for your every videos to upload.
I an orthopedic surgeon. I drive 150 km everyday. Your videos are ideal for hearing while driving. Fluency of your malayalam language is remarkable. It's really nice. Most important thing is you are not at all biased towards anything. That's a great quality.
I bought janalakal in first batch itself and it is of good standard.
We can see the homework you are doing before every videos and is really appreciable.
Most important thing I felt is, as we said, you are not biased to anything .
Great
Please continue uploading videos.
Your viewers must be very special. Only a particular category of viewers can enjoy your videos. That's why we can't see bad comments under your videos.
Thank you......
I think we are of similar age.
That's also an important thing we like your videos
150 km everyday Up and down where?😊
Waiting for this ❤
ധൈര്യം എന്നാ സാദനം ക്യാഷ് കൊടുത്ത് വാങ്ങൻ കിട്ടില്ല ഹമാസ് 🔥
What a wonderfull video.. 👏🏻👌🏻
Thanks bro ♥️
ഈ യുദ്ധതിൽ മർകാവ് പോലുള്ള wepon ഉപയോഗിച് ബിസിനസ് കൊഴുപ്പിക്കാൻ ഇസ്രായേൽ വിചാരിച്ചു അത് ഹമാസ് തകർത്തു
I am regular viewer of your videos. Saw almost all the videos you posted.
But here in this video it seems you didn't explain much about Al Yasin. U Wer going around other things and repeating the same. Out of 28 min you might have spoken abt Al Yasin maximum 7 min.
We look forward for more quality stuff from ur end. Thank you
ആവർത്തനം കുറച്ച് വീഡിയോ ദൈർഘ്യം കുറച്ചിരുന്നെങ്കിൽ മനോഹരമായേനെ
സൂപ്പർ ബാലൻസിങ് സർ 🤝
Too bad
Fans തൃപ്തിപ്പെടുത്തേണ്ടേ
Make a video on Iranian weapons. Plsss🙏🙏🙏🙏🙏🙏🙏🙏
മോറൽസ് നേ കുറിച് സംസാരിച്ച അങ്ങേക്ക് നന്ദി ❤
ഇന്ത്യയിൽ ഫലസ്തീൻ അനുകൂലറാലി നടത്തിയ ഏക മുഖ്യ മന്ത്രി പിണറായി വിജയൻ മാത്രം, പ്രിയ സഖാവേ അങ്ങേക്ക് ലാൽസലാം
വോട്ട് മുഖ്യം 😂
Vote bank aanu athu polum manasilaville
ജൂതന്മാർക്ക് ഇവിടെ പ്രാതിനിധ്യം ഉണ്ടായിരുന്നു എങ്കിൽ കാണാമായിരുന്നു ആര് ആർക്ക് വേണ്ടി റാലി നടത്തുമായിരുന്നു എന്ന്.
വോട്ട് കിട്ടാൻ... അല്ലാതെ വേറെന്തുണ്ട്
വോട്ടിന് വേണ്ടി ആണെങ്കില് കാത്തിരുന്നു കാണാം ജയിക്കില്ല ഉറപ്പാണ് പക്ഷെ ലവന്മാര് ഇവരേക്കാൽ ചെറ്റകളാണ് ആര് വന്നാലും ഗതികെട്ട ഒരു ജനത ഇവിടെയുണ്ട്
സൂപ്പർ ആശാനെ 👍
Book vangan pattunnilla brooo Ireland 🇮🇪 il anu ! I phone venamennilla 😂Athyavashyam Book vayikkunna alanu!
Book എത്തിക്കാൻ ഒരു വഴിയുണ്ടാക്കാം ബ്രോ
Hi
I read ur story collection Janalakal
Fantastic
Fascinating
Fabulous
Unique and
Outstanding
മെർക്കാവ എന്നഓലപ്പീപ്പി ലോകജനത തിരിച്ചറിഞ്ഞിരിക്കുന്നു
Oru hollywwod cinemakkum tharaan pataatha oru anubhoothi hamsinte poratathil ninnum kittunnund ❤❤
Awesome 🔥 2014 il miss aaya Malaysian flight is hot topic again... What to do you think?
Merkava is most powerful septic tank 🔥
😂
Pappadam podiyunna pole anu podiyunnath 😂😂
Tank ine kurich oru vivaravum illathavanmaare immathiri varthamaanam parayu
@@bobbyrenjan4864 ഇങ്ങനെ പപ്പടം പോലെ പൊട്ടാൻ ആണേൽ എന്തിനാ ടാങ്ക് ജർമൻ ടാങ്ക് നോക്ക് ഏത്ര സുരക്ഷിതമാണെന്ന്
Innale mercova grill aaakki kalanhu bro
Last paranjath pwoli 💥💥💥 mig 21- f16
Casspir vehicle സിനെ പറ്റി ഒര് വീഡിയോ ചെയ്യാമോ............inspired by THE AMBUSH movie
Njan കണ്ടിട്ടുണ്ട് വേറെ ലെവൽ movie 🔥
ഇന്ത്യൻ ആർമിയിലെ മാർക്കോസിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ 😊
ഒരു യുദ്ധത്തിൽ നിങ്ങളുടെ കയ്യിൽ ഏത് ആയുധം ആയാലും ആ ആയുധതെ വേണ്ട രീതിയിൽ ഉപയോഗിക്കാൻ കഴിവ് ഉണ്ടെങ്കിൽ ഉറപ്പ് ആയും വിജയം അവരുടെ ഒപ്പം ആയിരിക്കും...
3:04 ഡിസംബർ 24 കഴിയുന്നതോടെ പുസ്തകം ആമസോണിൽ ലഭിക്കാതെയാവുമോ ?
പുസ്തകം കിട്ടും ബ്രോ... Giveaway Dec 24 കഴിയും 👍
@@SCIENTIFICMALAYALI
ഓക്കേ.
അപ്പോൾ ഉറപ്പായും ഞാൻ ഈ giveaway കഴിഞ്ഞ ഉടനെ തന്നെ പുസ്തകം വാങ്ങിക്കും.
Hello sir avasanam by parannu shesham ulla chiri polichu😊
Kalaki super 🎉🎉🎉🎉🎉🎉❤❤❤❤
Superb. Always supports the channel ❤
ചേട്ടാ , Israel🇮🇱 nte Operation Diamond💎 കുറിച്ച് ഒരു video ചെയ്യാവോ ??
ആ അദൃശ്യ ശക്തിയാര്?
അള്ളാഹുഅല്ലാതെ വേറാര് ?
__________________________________________
മൊസാദിന്റെ മുൻ തലവൻ ഡാനി യാതോം (Danny Yatom), യെദിയോത് അഹ്റോനോത് (Yedioth Ahronoth) ദിനപത്രത്തിൽ ഇന്ന് എഴുതിയ ലേഖനത്തിൽ പറയുന്നു: 170 മില്യൺ ഡോളർ നിർമാണ ചെലവ് വരുന്ന, ടെൽഅവീവിലെ ആയുധ നിർമാണ വ്യവസായത്തിന്റെ അഭിമാന സ്തംഭമായ, ഇസ്രായേൽ നിർമ്മിത മെർക്കാവ ടാങ്ക്, ഒരു ആർപിജി ഷെൽ ഉപയോഗിച്ച് ഭൂമുഖത്ത് നിന്ന് തുടച്ചുനീക്കപ്പെട്ടു? ഞാൻ അത് വിശ്വസിക്കുന്നില്ല! ഈ ഉരുക്ക് കോട്ട ടാങ്കിനെ ഒരു ആർപിജിക്ക് നശിപ്പിക്കാൻ കഴിഞ്ഞെന്നോ? നമ്മുടെ ഈ ടാങ്കിൽ നിസാരമായ ഒരു പുറംതോട് തട്ടിയപ്പോൾ നിലം കുലുങ്ങി, ടാങ്ക് പൊട്ടിത്തെറിച്ചത് ഒരു ടൺ ഭാരമുള്ള ബോംബ് തട്ടിയതുപോലെ പൊട്ടിത്തെറിക്കുന്നത് ആരെങ്കിലും കണ്ടിട്ടുണ്ടോ?
ഞാൻ അത് വിശ്വസിക്കുന്നില്ല!
ആരാണ് അവരോടൊപ്പം യുദ്ധം ചെയ്യുന്നത്? ആരാണ്
അവരോടൊപ്പം യുദ്ധം ചെയ്യുന്നത്? യഹൂദന്മാരെ കൊല്ലാൻ സഹായിക്കുന്ന ഏതോ അദൃശ്യ ശക്തികളുണ്ട്. മോശയുടെയും അഹരോന്റെയും കർത്താവ് നമ്മെ കൈവിട്ടോ? അവരെ സഹായിക്കുകയും അവരോടൊപ്പം യുദ്ധം ചെയ്യുകയും ചെയ്യുന്ന ഒരു മറഞ്ഞിരിക്കുന്ന ശക്തിയുണ്ട്. ഒക്ടോബർ ഏഴ് മുതൽ ഫലസ്തീനിൽ ഉടനീളം അവർ നമുക്കുനേരെ നടത്തിയ ആക്രമണങ്ങളിൽ ഒരിക്കലും അവർക്ക് ലക്ഷ്യം തെറ്റിയിട്ടില്ല, അവരുടെ പക്കൽ ഒരു ഉപഗ്രഹം ഉള്ളതുപോലെ. നിർഭാഗ്യവശാൽ, ഇസ്രായേൽ രാജ്യത്തിൻ്റെ അന്ത്യം തീർച്ചയായും സമീപസ്ഥമായിരിക്കുകയാണ്!.
@user-xh2hr3tb1m😂
@@indian2025i Pinne septic tankil olichirikunna hamsine purage pogan israel pottanmaare alla...they took half of gaza land under their control😄
@@anandjake7583എങ്ങിനെ അവരുടെ കൺഡ്രോളിൽ ആകും പിന്നെ എങ്ങിനെ അവിടെ നിൽക്കുന്നു 😀
മനകരുത്തിന് മുൻപിൽ ആയുധങ്ങൾ ഒന്നുമല്ല. മരിക്കാൻ ഇഷ്ടപെട്ടുവരുന്ന വരും ഒരു ജോലിയായി കരുന്നവരുടെ യും യുദ്ധമാണ് ഫലതീനിൽ നടക്കുന്നത്.
ലോകത്തിന്റെ വികസനം നടന്നിരിക്കുന്നത് കൂടുതലും യുദ്ധങ്ങളിലൂടെയും ദുരന്തങ്ങളിലൂടെയുമാണ്. It's a fact.
ജനാലകൾ ഇന്നെലെ ഓർഡർ ചെയ്തു.... 😍❤️
Thanks bro
All progress especially technology comes from war😊
താങ്കൾ പറഞ്ഞത് ശരിയാ, പോരാളികളുടെ skils, അത് കൂടുതൽ ഹമാ സിനാണ് .. ഈമാൻ എന്ന skil work (താങ്കൾക്ക് മനസ്സിലാവില്ല )
സംസാരത്തിലും ആ എഴുത്തിലെ സാഹിത്യ ചൊവ്വ
yudham start cheyyunnathin mump mercavoye pokki adich video cheydha annan ippo balancing sidhandham upayogich mezhuki karayunnu 👏🏻😂
അൽ യാസീനിൽ നിന്ന് വിഷയം മാറി പോവുന്നു..
ആ അദൃശ്യ ശക്തിയാര്?
അള്ളാഹുഅല്ലാതെ വേറാര് ?
__________________________________________
മൊസാദിന്റെ മുൻ തലവൻ ഡാനി യാതോം (Danny Yatom), യെദിയോത് അഹ്റോനോത് (Yedioth Ahronoth) ദിനപത്രത്തിൽ ഇന്ന് എഴുതിയ ലേഖനത്തിൽ പറയുന്നു: 170 മില്യൺ ഡോളർ നിർമാണ ചെലവ് വരുന്ന, ടെൽഅവീവിലെ ആയുധ നിർമാണ വ്യവസായത്തിന്റെ അഭിമാന സ്തംഭമായ, ഇസ്രായേൽ നിർമ്മിത മെർക്കാവ ടാങ്ക്, ഒരു ആർപിജി ഷെൽ ഉപയോഗിച്ച് ഭൂമുഖത്ത് നിന്ന് തുടച്ചുനീക്കപ്പെട്ടു? ഞാൻ അത് വിശ്വസിക്കുന്നില്ല! ഈ ഉരുക്ക് കോട്ട ടാങ്കിനെ ഒരു ആർപിജിക്ക് നശിപ്പിക്കാൻ കഴിഞ്ഞെന്നോ? നമ്മുടെ ഈ ടാങ്കിൽ നിസാരമായ ഒരു പുറംതോട് തട്ടിയപ്പോൾ നിലം കുലുങ്ങി, ടാങ്ക് പൊട്ടിത്തെറിച്ചത് ഒരു ടൺ ഭാരമുള്ള ബോംബ് തട്ടിയതുപോലെ പൊട്ടിത്തെറിക്കുന്നത് ആരെങ്കിലും കണ്ടിട്ടുണ്ടോ?
ഞാൻ അത് വിശ്വസിക്കുന്നില്ല!
ആരാണ് അവരോടൊപ്പം യുദ്ധം ചെയ്യുന്നത്? ആരാണ്
അവരോടൊപ്പം യുദ്ധം ചെയ്യുന്നത്? യഹൂദന്മാരെ കൊല്ലാൻ സഹായിക്കുന്ന ഏതോ അദൃശ്യ ശക്തികളുണ്ട്. മോശയുടെയും അഹരോന്റെയും കർത്താവ് നമ്മെ കൈവിട്ടോ? അവരെ സഹായിക്കുകയും അവരോടൊപ്പം യുദ്ധം ചെയ്യുകയും ചെയ്യുന്ന ഒരു മറഞ്ഞിരിക്കുന്ന ശക്തിയുണ്ട്. ഒക്ടോബർ ഏഴ് മുതൽ ഫലസ്തീനിൽ ഉടനീളം അവർ നമുക്കുനേരെ നടത്തിയ ആക്രമണങ്ങളിൽ ഒരിക്കലും അവർക്ക് ലക്ഷ്യം തെറ്റിയിട്ടില്ല, അവരുടെ പക്കൽ ഒരു ഉപഗ്രഹം ഉള്ളതുപോലെ. നിർഭാഗ്യവശാൽ, ഇസ്രായേൽ രാജ്യത്തിൻ്റെ അന്ത്യം തീർച്ചയായും സമീപസ്ഥമായിരിക്കുകയാണ്!.
Sathyam
Mooper Israel fan alle
Appo 😂
"its not about plane , its about pilot " :🤐🤐🤐🤐top gun maverick
അവസാനത്തെ ആ ചിരി പ്രതീക്ഷിച്ചില്ല 😊
ആദ്യായിട് വീഡിയോ കാണുന്നോണ്ട 🙂
@@Celestial.o.p ആവും 😁
Aneesh ur vedeos are superb..
Do u remeber me
Shave Gaza❤
ആ അദൃശ്യ ശക്തിയാര്?
അള്ളാഹുഅല്ലാതെ വേറാര് ?
__________________________________________
മൊസാദിന്റെ മുൻ തലവൻ ഡാനി യാതോം (Danny Yatom), യെദിയോത് അഹ്റോനോത് (Yedioth Ahronoth) ദിനപത്രത്തിൽ ഇന്ന് എഴുതിയ ലേഖനത്തിൽ പറയുന്നു: 170 മില്യൺ ഡോളർ നിർമാണ ചെലവ് വരുന്ന, ടെൽഅവീവിലെ ആയുധ നിർമാണ വ്യവസായത്തിന്റെ അഭിമാന സ്തംഭമായ, ഇസ്രായേൽ നിർമ്മിത മെർക്കാവ ടാങ്ക്, ഒരു ആർപിജി ഷെൽ ഉപയോഗിച്ച് ഭൂമുഖത്ത് നിന്ന് തുടച്ചുനീക്കപ്പെട്ടു? ഞാൻ അത് വിശ്വസിക്കുന്നില്ല! ഈ ഉരുക്ക് കോട്ട ടാങ്കിനെ ഒരു ആർപിജിക്ക് നശിപ്പിക്കാൻ കഴിഞ്ഞെന്നോ? നമ്മുടെ ഈ ടാങ്കിൽ നിസാരമായ ഒരു പുറംതോട് തട്ടിയപ്പോൾ നിലം കുലുങ്ങി, ടാങ്ക് പൊട്ടിത്തെറിച്ചത് ഒരു ടൺ ഭാരമുള്ള ബോംബ് തട്ടിയതുപോലെ പൊട്ടിത്തെറിക്കുന്നത് ആരെങ്കിലും കണ്ടിട്ടുണ്ടോ?
ഞാൻ അത് വിശ്വസിക്കുന്നില്ല!
ആരാണ് അവരോടൊപ്പം യുദ്ധം ചെയ്യുന്നത്? ആരാണ്
അവരോടൊപ്പം യുദ്ധം ചെയ്യുന്നത്? യഹൂദന്മാരെ കൊല്ലാൻ സഹായിക്കുന്ന ഏതോ അദൃശ്യ ശക്തികളുണ്ട്. മോശയുടെയും അഹരോന്റെയും കർത്താവ് നമ്മെ കൈവിട്ടോ? അവരെ സഹായിക്കുകയും അവരോടൊപ്പം യുദ്ധം ചെയ്യുകയും ചെയ്യുന്ന ഒരു മറഞ്ഞിരിക്കുന്ന ശക്തിയുണ്ട്. ഒക്ടോബർ ഏഴ് മുതൽ ഫലസ്തീനിൽ ഉടനീളം അവർ നമുക്കുനേരെ നടത്തിയ ആക്രമണങ്ങളിൽ ഒരിക്കലും അവർക്ക് ലക്ഷ്യം തെറ്റിയിട്ടില്ല, അവരുടെ പക്കൽ ഒരു ഉപഗ്രഹം ഉള്ളതുപോലെ. നിർഭാഗ്യവശാൽ, ഇസ്രായേൽ രാജ്യത്തിൻ്റെ അന്ത്യം തീർച്ചയായും സമീപസ്ഥമായിരിക്കുകയാണ്!.
Shave Gaza
😂😂
Shave mercavo
@@rahmathmol2098 shave Hamas
Ashaanee. Present..❤
Lots of love brother ❤❤❤🥰🥰🥰👍👍👍👍
♥️♥️♥️ thanks bro ♥️
"The God of Small Things" behind the scene on the shelf ☺️😊😉 open laptop became closed, why?? For reference 😊
ലോകത്തിന് മുന്നിൽ ഇസ്രയേൽ പറഞ്ഞ് കൊണ്ടിരുന്നത് മർകാവോ ടാങ്ക് ആർക്കും തകർക്കാൻ കഴിയില്ല എന്നാണു്.
യുദ്ധത്തിൽ പല tactic സും ഉണ്ട് അതുപോലെ ഒരു tactic തന്നെയാണ് സവർക്കാർ ചെയ്തത് ഷൂ നക്കികൊണ്ട് അദ്ദേഹം അദ്ദേഹത്തിന്റെ തടി രക്ഷിച്ചെടുക്കുവായിരുന്നു എന്നാലല്ലേ പിന്നെ ബ്രിട്ടീഷു കാരോട് പോരാടാൻ കഴിയു അതൊന്നും ആർക്കും മനസ്സിലാക്കേണ്ട നമ്മളൊക്കെ ഹമസിന്റെ വീര ചരിത്രം പാടി നടന്നാൽ മതിയല്ലോ ഇത് പോലെ ഉള്ള നമ്മുടെ കാര്യങ്ങളും video ആയി വരട്ടെ
റഷ്യക്കാരുടെ കോഴിക്കൂട് മെത്തേഡ് സംഭവം തന്നെ 🤣🤣👏👏
This is dedication 😍
ഹമാസിന്റെ യാസീൻ വരുമ്പോൾ ഓടി രക്ഷ പെടാൻപോലും കഴിയില്ല എന്ന് ചുരുക്കം 300 മാർക്കോവയെയാണ് ന് ഹമാസ് തകർത്തത് അതിലുള്ള ഭീകരെയും അൽഫാo ആക്കി 😄😄
😂😂😂 ഹമാസിന്റെ വീഡിയോ ഇൽ ഗ്രനേഡ് പൊട്ടി തെറിക്കുന്നത് അല്ലാതെ ടാങ്ക് പൊട്ടി തെറിക്കുന്നത് കണ്ടിട്ടില്ല.
പലസ്ഥിനികളെ പോലെ അവർ നിങ്ങളെയും മണ്ടന്മാർ ആക്കി😂
യിസ്രായേൽ സൈനീക നഷ്ടം 100 ൽ താഴെ ആണ് , നിന്റെ comment അനുസരിച്ച് 300 ടാങ്കിൽ നിന്നും 300 പേര് എങ്കിലും കൊല്ലപെടനം .
എന്തോന്ന് തള്ള് കോയ..😂🤣🤣😂
@@peasonpsnyente mone ithilum visham 😂
@@rohitrohithraju161 അതെന്താടെ... യിസ്രായേൽ ൽ കണക്ക് ഇല്ലാതെയാണോ ആളുകൾ ജീവിക്കുന്നത്...
@@visak9527 കോയ കളുടെ തള്ള് നെ തള്ള് എന്ന് പറയുന്നത് വിഷം ആണൊടെ..
എന്ത് .... തേങ്ങ യ പറയുന്നത്.
ജനാലകൾ ഇഷ്ട്ടപെട്ടു 🎉
ആയുധം നമ്മുടെ കയ്യിലുണ്ടെങ്കിൽ നമ്മുടെ ടെൻഷൻ കൂടുകയോ ഉള്ളു അനുഭവം
Al yaseen👍
പോരാളികളുടെ മനോവീര്യം തകർക്കാൻ കഴിഞ്ഞാൽ യുദ്ധം ജയിക്കാം. മാനസിക ധൈര്യം യുദ്ധത്തിൽ ഏറ്റവും സുപ്രധാന കാര്യമാണ്.
ഹമാസിനെ മനക്കരുത്ത് യാസീനെക്കാൾ വലുത