അർജുൻ || Incredible Story of Arjun Tank || in Malayalam || Indigenous Arjun MBT

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии •

  • @tradepro6999
    @tradepro6999 2 года назад +122

    Drones, Javelin പോലുള്ള മോഡേൺ anti tank weapons ഒക്കെ ചേർന്ന് ടാങ്ക്കളെ വളരെ vulnerable ആക്കിയിട്ടുണ്ട്. റഷ്യ_ഉക്രൈൻ യുദ്ധം അതാണ് പഠിപ്പിക്കുന്നത്.tank war strategy കളിൽ വലിയ മാറ്റം വേണ്ടി വരും.

    • @jewell1276
      @jewell1276 2 года назад +3

      aps is the solution

    • @anu6072
      @anu6072 2 года назад

      Pp

    • @mmkg6259
      @mmkg6259 2 года назад +2

      Electronic warfare ability undagil mathrame ,yudham jaiyku

    • @bobycv
      @bobycv 2 месяца назад

      @@jewell1276

  • @valsakumar3673
    @valsakumar3673 2 года назад +49

    ഈ വിഡിയോ കാൺഡപ്പോൾ 1990 കളിൽ ഇൻഡ്യ ഉപയോഗിച്ചിരുന്ന റഷ്യൻ ടാങ്കു കളുടെ ഓർമ്മവന്നു.
    ഇതിൽ വളരേ അധികം improvements ഉണ്ട്.
    ഞാൻ IAF വിട്ടതിനു ശേഷം Army Base Workshop ൽ ചേർന്നു.അവിടെയാണ് എല്ലാ Russian tank കളുടെയും Up gradation നടന്നത്.
    അന്നത്തേക്കാൾ വളരെ അധികം improvements ഇതിൽ ഉണ്ട്.
    Thanks for the video. പഴയ ഓർമ്മകൾ പുതുക്കാൻ സഹായിച്ചതിന് നന്ദി.🙏🙏

  • @vvvvv880
    @vvvvv880 2 года назад +33

    നല്ല ഒരു സുഹൃത്ത് പറഞ്ഞു തരുന്നത് പോലെ ആണ് എല്ലാ vedio യും കേട്ടിരിക്കാൻ ഒരു വ്യത്യസ്തമായ അനുഭവം

  • @rasipalathole6538
    @rasipalathole6538 2 года назад +26

    നിങ്ങളുടെ എഡിറ്റിംഗിനെല്ലാം ഒരു യൂറോപ്യൻ ക്വാളിറ്റി ഉണ്ട് 👍

  • @harikrishnankg77
    @harikrishnankg77 2 года назад +35

    ഏതൊരു സാധാരണ ആൾക്കും മനസിലാവുന്ന അവതരണം. വേറിട്ട്‌ നിൽക്കുന്ന ഒരു ചാനൽ 🙌🥰🥰

  • @abhijithprabhakaran2502
    @abhijithprabhakaran2502 2 года назад +4

    "അതിനെ പറ്റിയെല്ലാം പിന്നെ വേറെ വിഡിയോയിൽ പറയാം "
    എന്ന് പറയുന്നതല്ലാതെ വരുന്നില്ലലോ അണ്ണാ
    ഇത് എത്ര ഡീറ്റൈൽ ആയി മലയാളത്തിൽ പറഞ്ഞു തരാൻ വേറെ ആരും ഇല്ല.

  • @travelfriend750
    @travelfriend750 Год назад +4

    ടാങ്കിനു മുൻപേ ഒരു infentry ആയി കുറെ ഡ്രോൺ തന്നെ ആദ്യം വിടണം..... Apol സെക്കന്ററി ആയി ടാങ്ക്.... അതാണ് ഇപ്പോ ഒരു യുദ്ധത്തിൽ ചെയ്യേണ്ടത്

  • @thoufeeqakb3105
    @thoufeeqakb3105 2 года назад +9

    അവസാനത്തെ ചിരി 😍 അടുത്ത വീഡിയോ പെട്ടന്ന് വേണം👍

  • @jimmytrinidad1488
    @jimmytrinidad1488 Год назад +2

    ഇപ്പോൾ കാര്യം പിടികിട്ടി. നല്ല അവതരണം 👍💪

  • @vipinrajkkurumkandathil755
    @vipinrajkkurumkandathil755 Год назад +3

    നമ്മുടെ കഴിവ് ഉപയോഗിച്ച് ഇത്രയും നല്ലൊരു ടാങ്ക് നിർമിക്കാൻ സാധിച്ചു എങ്കിൽ
    തീർച്ചയായും നമുക്ക് അഭിമാനിക്കാലോ...... 👍👍

  • @TheSreealgeco
    @TheSreealgeco 2 года назад +34

    Tank ന്റെ കാലം കഴിഞ്ഞു എന്നാണ് തോന്നുന്നത്.... Ukrane war ഇൽ 3 drone with accurate logitude cordinates positon and live video coverage and artilery power, ജാവലിൻ മിസൈൽ,വച്ച് 50 ഓളം ടാങ്ക്, APC, rocket luncher തുടങ്ങിയ ഒരു convoy യെ ഓടി രക്ഷ പെടാൻ പോലും ആവാതെ തകർത്ത് തരിപ്പണം ആക്കിയത് കാണാം.... എനിക്ക് തോന്നുന്നത് ഇനി ടാങ്ക് കൾ ഏതെങ്കിലും സിവിൽ war ഇൽ use ചെയ്യാൻ ഉപയോഗിക്കും

    • @gbgopakumar2969
      @gbgopakumar2969 2 года назад +11

      വിമാനവേധമിസൈലുകൾ ഉണ്ട്. അതിനാൽ വിമാനങ്ങളുടെ കാലം കഴിഞ്ഞുവൊ.

    • @TheSreealgeco
      @TheSreealgeco 2 года назад +1

      Bro, ukrane war ഇൽ ടാങ്ക് ഒപേക്ഷിച്ചു റഷ്യൻ പട്ടാളക്കാർ ജീവനും കൊണ്ട് ഓടുന്നത് കാണുന്നു. പട്ടാളക്കാർ ജീവൻ രക്ഷിക്കാൻ പാടുപെടുന്നു... റഷ്യൻ ടാങ്ക് front and side ok പക്ഷെ top very weak.... ജാവേലിൻ മിസൈൽ വേണ്ട vertical ആയ grenade ഇട്ട് വീഡിയോ game മാതിരി ടാങ്ക് പൊട്ടിക്കുന്നു... Once ഗ്രനേഡ് ടാങ്കിൽ വീണാൽ fire ആകും inside shell പൊട്ടി heavy എക്സ്പ്ലോസീവ് ആകുന്നു.... Western ടാങ്ക് design shell seprate cabin ആണ് costly ആണ് russian tank economically but less safety

    • @TheSreealgeco
      @TheSreealgeco 2 года назад

      ruclips.net/user/shortsGcK0lvRy5qU?feature=share

    • @dreamlifestyle4804
      @dreamlifestyle4804 2 года назад +4

      ഇന്ന് അമേരിക്കയുടെ F22 raptors പോലെ ഉള്ള അത്യാധുനിക വിമാനങ്ങളെ തകർക്കാൻ പറ്റുന്ന മിസ്സൈൽ നിർമിക്കുന്നുണ്ട്, എന്ന് കരുതി വിമാനം ഇല്ലാതെ യുദ്ധം ഉണ്ടോ? ഉക്രൈൻ റഷ്യ യുദ്ധത്തിൽ വിന ആയത് ടാങ്കുകൾ അല്ല യുദ്ധത്തിൻ്റെ strategy ആണ് കുഴപ്പം. Javelin എല്ലാം കയ്യിൽ വെച്ച് ഒളിച്ചു ഇരിക്കുന്ന സൈന്യത്തിൻ്റെ ഇടയിലേക്ക് ടാങ്കർ കൊണ്ട് പോയി അവർ അത് പുക ആക്കി

    • @TheSreealgeco
      @TheSreealgeco 2 года назад

      @@dreamlifestyle4804 കഷ്ടം തോന്നുന്നു ടാങ്കിലെ പട്ടാളക്കാരെ കണ്ടിട്ട്... ഓടി രക്ഷ പെടാൻ പോലും പറ്റുന്നില്ല

  • @anoopvasudev8319
    @anoopvasudev8319 2 года назад +1

    ഓരോ വീഡിയോയും കണ്ടെന്റിൽ കൂടുതൽ മെച്ചപ്പെടുന്നു,നന്നായി
    'Tank' you

  • @haripreethg
    @haripreethg 2 года назад +6

    സൂപ്പർ എഡിറ്റ്‌ സിനിമാറ്റിക്ക് ലുക്ക്‌
    ❤️❤️❤️

  • @ajukjoseph5431
    @ajukjoseph5431 2 года назад

    Bro നിങ്ങൾ പറയുന്ന ഓരോ scientifi terms കേൾക്കുമ്പോൾ really feeling wonderful.. നിങ്ങളുടെ അറിവിനും അത് സിംപിൾ ആയി പറഞ്ഞു തരാനുള്ള കഴിവിനും ബിഗ് സല്യൂട്ട്.... GREAT....!

  • @benjaminbenny.
    @benjaminbenny. 2 года назад +33

    Ww 1 Tank 🇬🇧, Patton tank🇺🇲 ,Sherman , Panzer 🇩🇪, T-34 🇷🇺 WW2 use ചെയ്ത tank's പറ്റി ഒരു വീഡിയോ പ്രധിക്ക്ഷികുന്നു എന്നാലേ ഇൗ tanks series പൂർണ്ണം ആകു

  • @Popeye_Ratheesh
    @Popeye_Ratheesh 2 года назад +6

    Awesome video. Many of the people were eager to stamp Arjun as a failure, only few people took time n effort explain the reasons. Probably the first one in malayalam to cover why and what happened. Kudos to the effort by you and team. Kindly introduce the back end of this channel if you're not alone doing all this hardwork. Cheers.
    The similar situation faced by many military developments. Like the Seawolf submarines, when came to production, the main enemy (USSR and Coldwar) disappeared overnight.

  • @Ajith-fz4oo
    @Ajith-fz4oo 2 месяца назад

    Eccellent explanation..
    Really understand scientifically..
    Great job bro as always you do..
    Thanks..

  • @jithin6009
    @jithin6009 2 года назад +2

    Bro ടെ വീഡിയോ കണ്ടില്ലല്ലോ കണ്ടില്ലല്ലോ എന്നു വിചാരിച്ചിരിക്കുകയായിരുന്നു ...കൊള്ളാം super ചാരകപ്പലിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @jerinpvincent5543
    @jerinpvincent5543 2 года назад +5

    Waiting ആയിരുന്നു 😍🔥💙

  • @sujithvnair4895
    @sujithvnair4895 2 года назад +1

    ഞാൻ മുൻപ് ഒരുപാട് തവണ സെർച്ച് ചെയ്ത വീഡിയോ... 👏

  • @felixmatthew3562
    @felixmatthew3562 2 года назад +2

    Sir ..
    മികച്ച അവതരണം 🙏🙏

  • @freakbot1056
    @freakbot1056 2 года назад +2

    അർജുൻ Mk1A യുടെ സ്‌മോക്ക് കാണിസ്റ്റാറുകൾ ഒരു rotating പ്ലാറ്റഫോംമിലാണ് കടിപ്പിച്ചിരിക്കുന്നത്.
    Laser Warning സിസ്റ്റം എവിടുന്നെങ്കിലും മിസൈൽ വരുന്നുണ്ടെന്നു തിരിച്ചറിഞ്ഞാൽ ഈ സ്‌മോക്ക് ലാഞ്ചേരിന് താനെ തിരിഞ്ഞു സ്‌മോക്ക് സ്ക്രീൻ ഡെപ്ലോയ് ചെയ്യാൻ പറ്റുമെന്നു കേട്ടു..

  • @Binan3
    @Binan3 2 года назад +6

    Simple but powerful , that’s ur videos. Waiting for the next vodeo 🥰

  • @sunojirinjalakuda3365
    @sunojirinjalakuda3365 2 года назад +2

    😍😍😍 onam special video ku vendi katta waiting

  • @003cjm
    @003cjm 2 года назад +2

    ഓ ആ അവസാനത്തെ ചിരി പൊളിച്ചു 🥰

  • @nithinbabupanachirayil
    @nithinbabupanachirayil 2 года назад +2

    Thank you for sharing the informative video about Arjun

  • @rohithrajan8187
    @rohithrajan8187 2 года назад +6

    Evadarunnu katta waiting ayrunnu 🔥❤️

  • @lifemalayalamyoutube7192
    @lifemalayalamyoutube7192 11 месяцев назад

    Last chiri😍adyamayan chetan chirikune kanune🥰scientific malayalu t shirts erakiyal nanayirikum. DRDOyil oru engineeravendatarunenn e video kandapo enik tonni🥲

  • @phoenixhuman5
    @phoenixhuman5 2 года назад +8

    Pinka and Barak 8 air defence system കുറിച്ച് ഒരു video ചെയ്യാമോ?

  • @sachinroy6753
    @sachinroy6753 Год назад +1

    You are preparing very well. Thinking like pro and able to understand as a normal man

  • @പരുന്ത്
    @പരുന്ത് 2 года назад +1

    Tankinte track larsen and toubro kurach kalam munbe thane nirmichitund. Athupole thane engine nammal thane develop cheythitund athumatitt trials nadunutund. Adhikam news illathathukond kuduthal perrakum ithinekurich ariyila. MOD kuranjath 65 sathamanam indigenous content ilenkil indakiya company thane kash edukandi varum paranjitund.

  • @abhinandrajendran9753
    @abhinandrajendran9753 2 года назад +1

    Ningal pwoliyanu sir specific ahnu kaaryangal ellam kondum pwoli keep charging

  • @georgejesin9227
    @georgejesin9227 2 года назад +1

    Intro super ayittind...feel ayi

  • @aswinaswi7424
    @aswinaswi7424 2 года назад +6

    നമ്മുക്ക് Light Tanks urgent ആണ്! പക്ഷേ നിലവിൽ Defence മേഘലയിൽ Navy യെ ശക്തിപ്പെടുത്താൻ ആണ് നോക്കുന്നത്! 🔥 Cochin Shipyard അടുത്ത യുദ്ധവിമാനവാഹിനി ഒരുങ്ങുന്നു .. ഏകദേശം 40 ഓളം കപ്പലുകൾ വെറെയും ! പിന്നെ Submarine Projects !

    • @Jai22krishna
      @Jai22krishna 2 года назад

      Chinese navyekall orupaad pirakil aanu athondaanu

    • @aswinaswi7424
      @aswinaswi7424 2 года назад +2

      @@Jai22krishna അതെ ! 🇮🇳 നേവി എഴാം സ്ഥാനം ആണ്! 🇮🇳 നേവിയെ മൂന്നാം സ്ഥാനത്ത് എത്തിക്കാനുള്ള പ്ലാൻ ആണ്! 2 or 4 Cruise Ship, 20- 25 Frigates , 20 Destroyer , 35+ Submarines കൂടെ വന്നാൽ 3 സ്ഥാനത്ത് വരും... Frigates , Corvette, Destroyer എന്നിങ്ങിനെ 40 ഓളം യുദ്ധകപ്പലുകൾ ആണ് ഇപ്പോൾ പണിഞ്ഞു കൊണ്ടിരിക്കുന്നത്! Submarines Projects വെറെയും!

    • @chakkujr9133
      @chakkujr9133 2 года назад +2

      @@aswinaswi7424 bro ethoke varan ethra year edukumm

    • @aswinaswi7424
      @aswinaswi7424 2 года назад

      @@chakkujr9133 Frigates , Corvette , Destroyer - 40+ Ships 2023 Dec ഉള്ളിൽ നേവിയുടെ ഭാഗമാകും... ബാക്കി Planing ഒക്കെയാണ് Maximum 2029 ആവുമ്പോൾ INS വിശാൽ അടക്കം വരും ! Light Tanks Next Year ൽ Army യിൽ Join ചെയ്യും!

  • @ASKME2DAY
    @ASKME2DAY 2 года назад +2

    Super...katta waiting aarnu

  • @bebi9627
    @bebi9627 2 года назад +2

    Korachukoodi advance ayittulla technology parijayapeduthu waiting and full support ❤️

  • @praveentp2361
    @praveentp2361 2 года назад +1

    കാത്തിരുന്ന വീഡിയോ...
    Thanks alot..
    ❤️❤️❤️

  • @cvbstrike330
    @cvbstrike330 2 года назад +1

    Al UAV ഡ്രോണുകളുടെ കാലത്ത് ഇന്ന് Tank കൾക്ക് പ്രശക്തിയില്ല ഇന്ന് നടക്കുന്ന യുദ്ധo മുഴുവൻ ആകാശയുദ്ധമാണ് കരയുദ്ധ സാഹചര്യം അവസാനിച്ചു . പാകിസ്ഥാൻ ലോകത്തെ ഏറ്റവും മികച്ച ഡ്രോൺ ആയ BayKar TB2 എന്ന തുർക്കിഷ് Drone ഏകദേശം 30 എണ്ണം വാങ്ങിച്ചിട്ടുണ്ട് എന്ന വാർത്ത കഴിഞ്ഞ ആഴിച്ച ഒരു ഇംഗ്ലീഷ് ചാനലിൽ കണ്ടിരുന്നു . മാത്രമല്ല തുർക്കിഷ് കമ്പനിയായ mini UAV Al attacking Dron ആയ കാർഗ് പാകിസ്ഥാൻ 2018 ൽ തുർക്കിയിൽ നിന്നും വാങ്ങിച്ചിട്ടുണ്ട് . BayKar TB2 എന്ന Drons ന്റെ വിജയം സിറിയയിലും ഇറാഖിലും അർജർ ബൈജാൻ _ അർമേനിയ യുദ്ധത്തിലും നമ്മൾ കണ്ടതാണ് ഇതാ ഇപോ റഷ്യയുടെ ടാങ്കുകളെ ഉക്രൈൻ ബസ്മമാക്കുന്നതും BayKar tb2 എന്ന ഡ്രോൺ ഉപയോഗിച്ചാണ്.

  • @donbosko8329
    @donbosko8329 2 года назад +1

    Last chiri pollichuu

  • @darkslider8034
    @darkslider8034 Год назад +1

    20:23 😂😂😂❤❤ പൊളിച്ചു ബ്രോ 🔥🔥🔥💔

  • @drzomboss4789
    @drzomboss4789 2 года назад +14

    Bro pinaka rocket system video cheyyamo 🔥

    • @SQBghost68764
      @SQBghost68764 2 года назад

      PINAKA mk2 range 90,but Pakistan FATAH1 range 140🥺🥺🥺

  • @BijulalBabuOfficial
    @BijulalBabuOfficial 2 года назад +2

    *വീഡിയോ ചെയ്തതിന് നന്ദി* ❤️

  • @anilp2697
    @anilp2697 2 года назад +1

    Adipoli selection 👍💯

  • @j2klegend
    @j2klegend 2 года назад +6

    I think army rejected Arjun MBT because of below drawback,
    1. Not having a good gun with modern fire control system.
    2. No active protection system like Trophy. Only active protection system can protect tanks from modern ATGM.
    3. No sloped armour even in 2022!!
    4. Overall armour package need to be proven.

    • @Thankan9876
      @Thankan9876 Год назад

      Main reason pinne und.
      Arjun kond pokan Ulla vandi..
      Eppol Ulla Tatra truck 50 Tonnes okkeeye pattullu.
      Arjun kond pokkanam enkil 80 tonnes Ulla vandi Venam ath oru major reason aanu.
      Eth njn parangath alla.ente cousin brother he is working in Army .Rajathan mainly working in T72.T 90....

  • @adarshs9164
    @adarshs9164 2 года назад +2

    Bro , destroyer, aircraft carrier ,frigate,cruiser, battleship ,amphibious assault ship ennu egane niraye warships ond ith tammilulla vetiyasam enthuva ith ellam cheruthu oru vedio cheyumo

  • @sivalals7284
    @sivalals7284 2 года назад +8

    V22 - Osprey, can we discuss about that.

  • @anoopkrishnan388
    @anoopkrishnan388 2 года назад +4

    Sir gunsnte different types (assault , sniper , range , pistol etc) ne patti oru video cheyamo?

  • @Ajith-fz4oo
    @Ajith-fz4oo 2 месяца назад

    ഞാൻ ഒരു പുതിയ ഫോള്ളോവർ ആണ്, കണ്ടെത്താൻ വൈകിപോയി..

  • @പരുന്ത്
    @പരുന്ത് 2 года назад +1

    L and T yum drdo thammil oru light tank develop cheyunnund ee varsham avasanam prototype purathirakum ennan parayunath.

  • @akshaykumarp7135
    @akshaykumarp7135 2 года назад +1

    Oro vedioykkm katta waiting

  • @sujithazad1612
    @sujithazad1612 2 года назад +1

    First comment like idaan vannathaa ചമ്മിപ്പോയി

  • @anandthampi5862
    @anandthampi5862 2 года назад

    Eee drdo iku kodukunenu pakaram u.s oke chaiyunapole purthu ola companyikalku open contracts kodthu nala prototypes select chaiyunthu alle bro? May be Tata yo Mahindra yo oke drdoyude designsine velluna designs introduce chaiyum.

  • @radhakrishnank.k9378
    @radhakrishnank.k9378 2 года назад +1

    Oru vishayam parayumbol samayam eduth aaswadhichu parayuka.videoyude length koodunnathu alla karyam ,kelkkunnavarkk ath aaswadhikkan pattanam.ithiri speed kurachu parayu. good night

  • @anandr3707
    @anandr3707 2 года назад +4

    ചാരക്കപ്പലുകളെക്കുറിച് ഒരു വീഡിയോ ചെയ്യുമോ ബ്രോ,?

  • @dhaneeshr2717
    @dhaneeshr2717 2 года назад +1

    waiting arunnu😍😍😍👍👍👍👍

  • @ajaykrishna1085
    @ajaykrishna1085 2 года назад +2

    Waiting for next video. last time olla aa cheeri ❤️🔥❤️🔥❤️

  • @sharathkrishnan2429
    @sharathkrishnan2429 2 года назад +4

    SU. 75സ്റ്റീൽത്ത് 6 th generation fighter നെ നെ പറ്റി oru video ചെയ്യാമോ

  • @sniper-wy8lx
    @sniper-wy8lx Год назад

    Accurate and transparent analysis… thanks bro

  • @amaldev5083
    @amaldev5083 2 года назад +1

    നിങ്ങൾ ആൾ വെറൈറ്റി ആണ് ട്ടോ

  • @niyas254
    @niyas254 2 года назад +2

    Most awaited video

  • @jobikgjobikg9058
    @jobikgjobikg9058 2 года назад +1

    All videos are very informative.thank you.

  • @libinkakariyil8276
    @libinkakariyil8276 2 года назад +2

    +ve ആയ അവതരണം . U ബോട്ട് കളെ കുറിച്ച് video ഇടണം കേട്ടോ

  • @kannankaringot4353
    @kannankaringot4353 2 года назад +1

    Chetta tata puthiyathi armyku kodutha vandiyude oru vedio cheyumo

  • @abeythomas1997
    @abeythomas1997 2 года назад +1

    Very very informative

  • @suryanarayanan2977
    @suryanarayanan2977 2 года назад +2

    Bro EURO FIGHTER TYPHOON enna fighter ine kurich vedio chyanillllee

  • @avinashskumar2221
    @avinashskumar2221 2 года назад +1

    Sir ins vikrant video cheyamo i mean latest one inne kurichu

  • @bibineskkd
    @bibineskkd 2 года назад +6

    (AGM-114r9x hellfire missile) Can you make a video about this missile

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  2 года назад +4

      Sure 👍

    • @freakbot1056
      @freakbot1056 2 года назад

      @@SCIENTIFICMALAYALI
      Hellfire-നെക്കുറിച്ചു പറയുമ്പോൾ അവരുടെ ബ്രിട്ടീഷ് കൌണ്ടർപാര്റ്റായ bremstone -നെയും കുറിച്ച് പറയുണം..
      അത് തൊടുത് വിട്ടാൽ സ്വന്തമായി ടാർഗറ്റ്റുകളെ തിരിച്ചറിഞ്ഞു ആക്രമിക്കാൻ കഴിയുമെന്ന് കേട്ടു

  • @NidhinChandh
    @NidhinChandh 2 года назад +4

    യന്ത്രവത്‌കൃത ലോകത്തു ജർമ്മനി എങ്ങനെയാണ് ഇത്രയും വലിയ ഒരു ശക്തിയായതെന്നു ഒരു വീഡിയോ ചെയ്യുമോ ? ഞാൻ ഇത് ചോദിക്കാൻ കാര്യം നോബൽ പ്രൈസ് വിന്നേഴ്സ് എടുത്തുനോക്കിയാൽ ജർമൻ സെയിന്റിസ്റ്റുകളെ ഒരുപാട് കാണാൻ കഴിയും , അമേരിക്കയിലാണെങ്കിൽ 300 മുകളിൽ നൊബൽപ്രൈസ്‌ വിന്നേഴ്‌സുണ്ട് . പക്ഷെ അവരുടെ ഒറിജിൻ എല്ലാം തന്നെ ജർമനും റഷ്യനുമാണ് ... ഒരാഗ്രഹം കൊണ്ട് ചോദിച്ചതാ പറ്റുമെങ്കിൽ ചെയ്യണേ .. the land of engineers എന്നാണ് പൊതുവെ ജർമനിയെ വിളിക്കുന്നത് .. അത് അറിയാനുള്ള കൗതുകംകൊണ്ടാണ് 😉😉😉 #Germany

  • @Kuttu48
    @Kuttu48 2 года назад +1

    Tank maatram allathe best fire tenders ne kurichum video cheythal kollamayirunny..crash fire tenders okke... Panther um rosenbaer um okke

  • @sreekumar3833
    @sreekumar3833 2 года назад +2

    Chetta pinakayude oru video cheyyane pls

  • @Rajisureshkumar
    @Rajisureshkumar 2 года назад +3

    ഈ nuclear weapons resist chayunath enganaya sir 🤔🤔🤔 anti nuclear missiles unto

  • @fizzon77
    @fizzon77 2 года назад

    Bro പറഞ്ഞു perfect

  • @llAMAROKll
    @llAMAROKll 2 года назад +2

    Kochi ല് ഇന്നൊരു കപ്പലിൻ്റെ commissioning നടന്നിട്ടുണ്ട് അതിനെ കുറിച്ച് ഒരു video ചെയ്യാമോ?

  • @robinclint7023
    @robinclint7023 2 года назад +4

    👍👍👍👍👍
    Bro please do a video about Indian Diplomacy and why west is considering India as a secret ally..

  • @Mcompany-yv8nc
    @Mcompany-yv8nc 2 года назад +1

    Really good information brother,💕💕💕💖

  • @akhilvijayan8481
    @akhilvijayan8481 2 года назад

    Last time 😁😁😁 smile ente ponnu sare

  • @keralamojo393
    @keralamojo393 2 года назад +2

    അണ്ണാ പോസ്റ്റ് ആക്കല്ലേ...ആഴ്ചയിൽ എങ്കിലും ഒരു വീഡിയോ വേണം 😁😍

  • @KitchenCraftGarden
    @KitchenCraftGarden 2 года назад

    Indian UAV current and future projects / Electronic Warfare/ Satalite killer missiles ...
    video edanee..

  • @abinraj211
    @abinraj211 2 года назад +1

    Operation kukri patti oru video cheyyo please

  • @seenabiju4865
    @seenabiju4865 2 года назад +1

    Chettaa German tiger tank video chayanam

  • @dikshithdivakaran4673
    @dikshithdivakaran4673 2 года назад +2

    Bro Kaveri engine and new AMCA engine oru video cheyammo 🔥

  • @sreejithsr5435
    @sreejithsr5435 2 года назад +1

    Bro super 👍👏👏👏 requesting again plz do a video about AK 203 and Kargil war.

  • @nitheeshtjoshy5242
    @nitheeshtjoshy5242 Год назад +2

    ഇതു എവിടെ പരാജയം... ഇതിൽ elam ഉണ്ടാലോ

  • @Gracemurali
    @Gracemurali 2 года назад

    Bro. Bronte videos poli aan
    INS vikranth ne patti video cheyyamo

  • @anukumar449
    @anukumar449 2 года назад +1

    ചേട്ടാ ഒരുപാട് ആയി ആവശ്യപെടുന്നു ക്രോപ് സർക്കിൾ നേ പറ്റി വീഡിയോ ചെയ്യണം

  • @prasanthbabu3609
    @prasanthbabu3609 2 года назад +2

    Project vishnu, shaurya missile ഈ topics നെ പറ്റി. ഒരു വീഡിയോ ചെയ്യാമോ സർ?

  • @folkandkin5960
    @folkandkin5960 2 года назад +2

    Electronic warfare❤️‍🔥Oru video cheyyamo.?

  • @vysakhvalsaraj882
    @vysakhvalsaraj882 2 года назад +1

    21:08 ദാ ഈ മുതലിനെ പറ്റി ഒരു വീഡിയോ ചെയ്യണേ ❤️
    Eurofighter 🌀

  • @ASKME2DAY
    @ASKME2DAY 2 года назад +2

    Cheta.. Russian artillery gunsinte video cheyyamo? 2s5, 2s7 Malka etc..

  • @vipindas5441
    @vipindas5441 2 года назад +1

    K9 vajra, dhanush evaye patti oru video pratheekshikkunnu

  • @AKHILKRISNA
    @AKHILKRISNA 2 года назад +1

    Logiwala attack kurichu oru video cheyyamo

  • @arjunvrassistantengineerhe9210
    @arjunvrassistantengineerhe9210 2 года назад +1

    Athu nice aayi

  • @royalrider2237
    @royalrider2237 2 года назад +2

    Dayili vdos cheyyuoo bro 👌🔥🔥🔥

  • @tijovssurya
    @tijovssurya 2 года назад +2

    Bro Israel nte pakkal ulla tank ne patti oru video cheyavo.

  • @Adarshshorts8364
    @Adarshshorts8364 2 года назад +2

    Sir bhrahmos missile Oru video cheyyamo plz 🙂

  • @AbhiLean-qn6rh
    @AbhiLean-qn6rh 7 месяцев назад

    Tata advanced systems in Indian army oru video cheyamo

  • @samrajan4634
    @samrajan4634 2 года назад +3

    ഇന്ത്യ പുതിയതായി വാങ്ങിയ SIG 716 ന്റെ ഒരു വീഡിയോ ചെയ്യണേ

  • @rvmedia5672
    @rvmedia5672 2 года назад

    ഏതൊരാൾക്കും മനസിലാകുന്ന തരത്തിൽ ഉള്ള അവതരണം 👍👍

  • @Krishnaanjith
    @Krishnaanjith 2 года назад +1

    BROTHER...INS VIKRATile WEAPONARIESine PATY ORU VIDEO CHEYAVO.PLEASE.

  • @adithyan.n2851
    @adithyan.n2851 2 года назад +1

    Chetta Ak 203 ye patti oru video cheyyamo ❤️