ജനാലകൾ വായിച്ചു കഴിഞ്ഞിട്ട് കുറെ ദിവസം ആയിട്ടും ഒരു റിവ്യൂ എഴുതാൻ പറ്റാത്തതിൽ വിഷമം ഉണ്ട്. കാരണം അത്ര നല്ല വായനാനുഭവമായിരുന്നു ജനാലകൾ സമ്മാനിച്ചത്. ഉടനെ തന്നെ ഒന്ന് എഴുതാൻ പറ്റും എന്ന് ആഗ്രഹിക്കുന്നു. Superb video ചേട്ടാ❤❤❤
ആശാനേ പൊളിച്ചു... ഞാൻ റിക്വസ്റ് ചെയ്‌താ വീഡിയോ ആണ്... വീഡിയോ ചെയ്തതിൽ വളരെ സന്തോഷം.... P8 വിമാനങ്ങളെ കുറിച്ചും, മിലിറ്ററി ട്രാൻസ്‌പോർട് വിമാനങ്ങളെക്കുറിച്ചും വീഡിയോ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു....
I wanted to express my sincere appreciation for your book "Janalakal." It has truly expanded my horizons and made me contemplate concepts beyond our conventional understanding and imagination. I eagerly await the next edition and applaud you for your outstanding work. Great job, Aneesh Mohan!
റോക്കി പർവ്വത നിരകളുടെ കിഴക്കൻ ചരിവുകളിലൂടെ വീശുന്ന വരണ്ട ഉഷ്ണക്കാറ്റിനേം ''ചിനൂക്ക് '' എന്നു വിളിക്കാറുണ്ട്. 'മഞ്ഞു തിന്നുന്നവൻ' എന്നാണത്രെ പ്രാദേശിക ഭാഷയിൽ ഇതിനർഥം... !
ജനാലകൾ ഓർഡർ ചെയ്തിട്ട് കുറച്ചുദിവസമായിരുന്നു.. ഇന്നലെ വീട്ടിൽ എത്തി എന്നുപറഞ്ഞു കാൾ വന്നു.. രണ്ടുദിവസം കഴിഞ്ഞേ ഞാൻ നാട്ടിൽ എത്തൂ.. വായിച്ചു ഫീഡ്ബാക്ക് അറിയിക്കാം.. ❤️
ഗ്രേറ്റ് വിഡിയോ.. ഏറ്റവും ഇഷ്ടമുള്ള ഹെവി ലിഫ്റ്റ് ഹെലികോപ്‌റ്റർ ആണ് സികോർസ്കി CH 37 മൊഹാവി.. അസാധാരണ രൂപമുള്ള അതിൻ്റെ ഏറ്റവും ഇഷ്ടമുള്ള എൻജിനീയറിങ്ങ് ഭാഗം അസാധാരണ ടെയിൽ റോട്ടർ അസംബ്ലി.. അവ പറന്നു നടക്കുന്നത് കാണാൻ 60 കളിൽ ജനിച്ചിരുന്നു എങ്കിൽ എന്ന് ചിന്തിക്കാറുണ്ട്..
Sir , your videos are much interesting . Ww2 nu mumbu vare Germany nadathiya experiments um avarude technological advancements , ww2 nu shesam ulla German technology leak ... ithine Patti oru video cheyyamo plzz... ❤️
ഞാൻ ഇതിൽ 10 കൂടുതൽ തവണ കേറിയയിട്ടുണ്ട്...earplug ഇല്ലാതെ ഇതിൽ ഇരിക്കാൻ പാടാണ്. യാത്ര ചെയ്യുമ്പോൾ യുദ്ധത്തിന് പോണ ഫീൽ ആണ്.ഇതിന്റെ sound, ചെവി പൊട്ടിക്കും.. അത് പോലെ ബാക്കിൽ കൂടി ആണ് കേറുക.. കേറുമ്പോൾ അസ്സഹ്യമായാ ചൂട് അടിക്കും, safty equipmemts ഇല്ലാതെ കേറിയാൽ കണ്ണും, പുരികവുമെല്ലാം കത്തി പോകും,.. @അഫ്ഗാനിസ്ഥാനിൽ, കാണ്ടാഹാറിൽ 2004-2013 വരെ us campil ഞാൻ work ചെയ്തിരുന്നു.
you forgot to mention how insanely skilled the pilots who flew these were.... the payload capacity was necessary for the amount of balls some of those guys had.
I don't know how much effort you put into creating these interesting and informative videos. I really appreciate your hard work. It's unbelievable your hardwork 😳👌👏👏👏
The IAF Chinook helicopter undertook the longest non-stop helicopter sortie in India, flying from Chandigarh to Jorhat (Assam), covering 1910 km in 7.5 hours.
Fn F2000 എന്ന gun nte oru shorts കണ്ടൂ..അത് എന്താ അതിൻ്റെ ബുള്ളറ്റ് shells rifle nte front ൽ കൂടെ eject ആകുന്നെ?.. വേറേ ഒരു gun lum aa ഒരു mechanism കണ്ടിട്ടില്ല..ഒരു വീഡിയോ aa rifle നേ പറ്റി ചെയ്യാമോ
You missed the drawback of Honeywell T-55 and its 'O' ring issue that led to Engine fire. US Army grounded the entire fleet of Chinook after multiple instance of Engine Fire. in August of 2022. The same T-55 Engine that our Air Force operate.
I am waiting for your video about Mirage 2000, Balakot Airstrikes ( how India planned and executed it), next day India-Pakistan dogfights between Mig-21 and F-16
ജനാലകൾ# vidieo കണ്ടപ്പോൾ എനിക്ക് ആദ്യം ഓർമ്മ വന്നത് മഹായനം എന്ന കഥയാണ്,പാവം രാവണൻ,അല്ലേ
😀😀😀♥️♥️♥️
ഇപ്പോ ചിനുക്കി നെക്കുറിച്ച് ആലോചിച്ചതെയൊള്ളു അപ്പൊ തന്നെ താടി അണ്ണൻ വന്നു ❤
സത്യം
Add thana
താടി അണ്ണൻ അല്ല മൊട്ട തലയൻ 😀😂🤣😘👌🏻✌️💪🇮🇳
Njan oru boatine chinook chase cheyyunna video youtubeil kandu innale..Appozhekum ivide kidakunnu full details..😂
തങ്ങളുടെ അവതരണം CH 47 ചിനൂക്കിനെക്കാൾ മികച്ചതാണ്...... ❤
As usual great content.
ഇതിൻറെ 2 റോട്ടർ ബ്ലേഡ് കൂട്ടി ഇടിക്കില്ലേ എന്ന് പണ്ടുതൊട്ടേ സംശയമുള്ള ലെ ഞാൻ😂
ജനാലകൾ വായിച്ചു കഴിഞ്ഞിട്ട് കുറെ ദിവസം ആയിട്ടും ഒരു റിവ്യൂ എഴുതാൻ പറ്റാത്തതിൽ വിഷമം ഉണ്ട്. കാരണം അത്ര നല്ല വായനാനുഭവമായിരുന്നു ജനാലകൾ സമ്മാനിച്ചത്. ഉടനെ തന്നെ ഒന്ന് എഴുതാൻ പറ്റും എന്ന് ആഗ്രഹിക്കുന്നു.
Superb video ചേട്ടാ❤❤❤
Hi bro
Amazon il Kiran Kumar എന്ന പേരിൽ ഒരു റിവ്യൂ കണ്ടിരുന്നു അത് bro ആണെന്നാണ് വിചാരിച്ചത്...
Anyways thanks bro ♥️
@@SCIENTIFICMALAYALI അത് ഞാൻ തന്നെ ആണ് ചേട്ടാ ❤️❤️❤️
ആശാനേ പൊളിച്ചു... ഞാൻ റിക്വസ്റ് ചെയ്‌താ വീഡിയോ ആണ്... വീഡിയോ ചെയ്തതിൽ വളരെ സന്തോഷം.... P8 വിമാനങ്ങളെ കുറിച്ചും, മിലിറ്ററി ട്രാൻസ്‌പോർട് വിമാനങ്ങളെക്കുറിച്ചും വീഡിയോ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു....
തടിവെട്ടുകാർ മുതൽ വർക്കപണിക്കർ വരെ -എന്ന പ്രയോഗം വളരെ ഇഷ്ടപ്പെട്ടു 😂🔥❤️🔥
♥️😀
Ayin
@@mrandmrs8286 അയിന് തങ്കൻ ചേട്ടന്റെ %#₹*
താങ്കളുടെ വീഡിയോ ഇടക്ക് വീണ്ടും വീണ്ടും കാണാറുണ്ട് അപ്പോൾ ആലോചിക്കും chinook മിസ്സിംഗ് ആണല്ലോ എന്ന്, ഇപ്പൊ കോളം തികഞ്ഞു 🙌🏾😃😃
🚁🚁🚁🚁🚁🚁🚁ചിന്നൂക്ക്.... ഏറ്റവും പ്രിയപ്പെട്ട ഹെലികോപ്റ്റർ... 🍁🍁🍁
നല്ല വീഡിയോ ആയിരുന്നു ഇത്തവണ ലാഗ് ഇല്ലാതെ എല്ലാം നന്നായി പറഞ്ഞു .......❤❤❤
Thanks bro ♥️
Annante detaling ne idakku kaanichirunna aaa visuals adipoli aarunnu... Chinook oru puppuli thannee ❤🎉
📌us നേവിയുടെ മറ്റൊരു പോരാളി 🔥 ch47 ചീനൂക്ക് 💙
I wanted to express my sincere appreciation for your book "Janalakal." It has truly expanded my horizons and made me contemplate concepts beyond our conventional understanding and imagination. I eagerly await the next edition and applaud you for your outstanding work. Great job, Aneesh Mohan!
ഹോ.... അവസാനം അവനിങ്ങെത്തി ........ താങ്ക്സ് .....
ഞാൻ കുറെ നാൾ ആയി comment ഇടുന്നതാ chinook and boeing C17. അത് പരിഗണിച്ചതിൽ സന്തോഷം 😊😍
♥️♥️♥️
അവസാനം അണ്ണന്റെ ചിരി ❤️❤️❤️
അബുദാബിയിൽ വെച്ചാണ് ഞാൻ ആദ്യമായി (UAE Army) ചിനൂക് നേരിട്ട് കാണുന്നത് . അത് നോക്കി ഇരുന്നത് ഇപ്പോഴും ഓർക്കുന്നു .
ബ്രോ കട്ട waiting ആയിരുന്നു❤❤
♥️♥️♥️
റോക്കി പർവ്വത നിരകളുടെ കിഴക്കൻ ചരിവുകളിലൂടെ വീശുന്ന വരണ്ട ഉഷ്ണക്കാറ്റിനേം ''ചിനൂക്ക് '' എന്നു വിളിക്കാറുണ്ട്. 'മഞ്ഞു തിന്നുന്നവൻ' എന്നാണത്രെ പ്രാദേശിക ഭാഷയിൽ ഇതിനർഥം... !
ഇതിനോടുള്ള ഇഷ്ടം കാരണം ഇതിന്റെ 'ഓൺ റോഡ്' വില വരെ നോക്കി വെച്ചിരിക്കുന്ന എന്റെ മുമ്പിലേക്കാണ് ഈ വീഡിയൊ😃
King of detailing ❤ മൊട്ട സെർ
Thanks bro ♥️
ഞാൻ നേരിട്ട് കണ്ടിട്ടുണ്ട് പറക്കുന്നത്... ഒരു പ്രതേക ഭംഗി ആണ് ആകാശത്തു കൂടി പോകുന്നത് കാണാൻ
Mil mi 26 helicopterനെ കുറിച്ച് ഒരു video ചെയ്യുമോ
Chinuk “ The engineering marvel”. Wow what an appreciation❤. Nice video cheta
ജനാലകൾ ഓർഡർ ചെയ്തിട്ട് കുറച്ചുദിവസമായിരുന്നു..
ഇന്നലെ വീട്ടിൽ എത്തി എന്നുപറഞ്ഞു കാൾ വന്നു..
രണ്ടുദിവസം കഴിഞ്ഞേ ഞാൻ നാട്ടിൽ എത്തൂ..
വായിച്ചു ഫീഡ്ബാക്ക് അറിയിക്കാം.. ❤️
Book ഓർഡർ ചെയ്തിട്ടുണ്ട്... Keep rocking
Thanks bro ♥️♥️
റഷ്യൻ മി ഹെലികോപ്റ്റർനെ ഒഴിവാക്കി ഇന്ത്യ ചിനൂക്ക് വാങ്ങാൻ ഒരു പ്രധാന കാരണം കൂടി ഉണ്ട്. അത് മി യെ അപേക്ഷിച് ചിനൂക്കിന്റെ ഉയർന്ന ഇന്ധനക്ഷമത കൂടിയാണ്.👍
P8A Poseidon, MH 60R ROMEO, ATAGS , AGNI 5 AND AGNI P നൊക്കെ കുറിച്ച് ഒരു വീഡിയോകൾ ചെയ്യാമോ.
ന്യുട്ടന്റെ ചലന നിയമം, നമ്മൾ ആവശ്യത്തിനും അനാവശ്യത്തിനും എല്ലാം എടുത്ത് ഉപയോഗിക്കുന്ന ആ സാധനം 😄, 👍 ഒന്ന് ആക്കി
നിങ്ങളുടെ ബുക്ക് വായിച്ചു. കൊള്ളാം 👍👍
ഇനിയും പ്രതീക്ഷിക്കുന്നു.
Thanks a lot bro 🙂♥️
Good informative video bro....Super presentation
അനീഷ് Bro....
You...
Come again !
Vedio eppozhatheyum pole അടിപൊളി ആയിരിക്കും എന്നറിയാം.
♥️♥️♥️
ഗ്രേറ്റ് വിഡിയോ..
ഏറ്റവും ഇഷ്ടമുള്ള ഹെവി ലിഫ്റ്റ് ഹെലികോപ്‌റ്റർ ആണ് സികോർസ്കി CH 37 മൊഹാവി..
അസാധാരണ രൂപമുള്ള അതിൻ്റെ ഏറ്റവും ഇഷ്ടമുള്ള എൻജിനീയറിങ്ങ് ഭാഗം അസാധാരണ ടെയിൽ റോട്ടർ അസംബ്ലി..
അവ പറന്നു നടക്കുന്നത് കാണാൻ 60 കളിൽ ജനിച്ചിരുന്നു എങ്കിൽ എന്ന് ചിന്തിക്കാറുണ്ട്..
Janaalakal njanum onnu order cheythittond 7 nth nu ethum 😍😍😍 vedio super
Thanks bro ♥️
Kurch visuals koode add cheythal sooper aayrikkum
Bro Vietnam war oru video series ayi cheyyumo pls
Budgam Landing നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ...മലയാളത്തിൽ ഇത് വരെ ആരും ചെയ്തിട്ടില്ല... താങ്കളിൽ നിന്ന് പ്രതീക്ഷിക്കുന്നു...💖
Sir , your videos are much interesting . Ww2 nu mumbu vare Germany nadathiya experiments um avarude technological advancements , ww2 nu shesam ulla German technology leak ... ithine Patti oru video cheyyamo plzz... ❤️
Legendary machine 👏👏
Video nokki irikkuvairunnu❤❤❤
Big Fan of your presentation. It would be awesome if You could do a limited episode series on WWII history..!!
♥️♥️♥️
Super ellam clarity ode paranju
Ashane. Northop f23 5th gen fighter ne kurich oru detailed video cheyyamo. Katta waiying.
Indian made akash air defence na patti oru video chayamo
ഞാൻ ഇതിൽ 10 കൂടുതൽ തവണ കേറിയയിട്ടുണ്ട്...earplug ഇല്ലാതെ ഇതിൽ ഇരിക്കാൻ പാടാണ്. യാത്ര ചെയ്യുമ്പോൾ യുദ്ധത്തിന് പോണ ഫീൽ ആണ്.ഇതിന്റെ sound, ചെവി പൊട്ടിക്കും..
അത് പോലെ ബാക്കിൽ കൂടി ആണ് കേറുക.. കേറുമ്പോൾ അസ്സഹ്യമായാ ചൂട് അടിക്കും, safty equipmemts ഇല്ലാതെ കേറിയാൽ കണ്ണും, പുരികവുമെല്ലാം കത്തി പോകും,.. @അഫ്ഗാനിസ്ഥാനിൽ, കാണ്ടാഹാറിൽ 2004-2013 വരെ us campil ഞാൻ work ചെയ്തിരുന്നു.
Thanks bro ♥️♥️♥️
പുസ്തകം വാങ്ങി ഓരോ കഥയും നമ്മളെ പഴയ കാല ഘട്ടത്തിലോട്ടു കൊണ്ടുപോകുന്നു
"DOMBROWSKI-SEDLITZ" ithinte oru video cheyamo bro!
you forgot to mention how insanely skilled the pilots who flew these were.... the payload capacity was necessary for the amount of balls some of those guys had.
I don't know how much effort you put into creating these interesting and informative videos. I really appreciate your hard work. It's unbelievable your hardwork 😳👌👏👏👏
Thank you very much bro ♥️
The IAF Chinook helicopter undertook the longest non-stop helicopter sortie in India, flying from Chandigarh to Jorhat (Assam), covering 1910 km in 7.5 hours.
അങ്ങനെ ഞാനും വാങ്ങി "ജനാലകൾ ", തുറന്ന് നോക്കട്ടെ...
Entha video idathe ennu vicharikkukayayirunnu 😊
Chetan parayunathinu oru originality....oru army feel... Inndd....super....❤❤❤
♥️♥️♥️
Just saw chinook performing in Bournemouth airshow. It was awesome..
തങ്ങളുടെ അവതരണം വളരെ നല്ലതാണ്, ഈ ഹെലികോപ്റ്റർ ഇന്ത്യ യിലും മാറ്റ് രാജ്യങ്ങളിലും തകർന്ന് വീഴുന്നുണ്ടല്ലോ ... അതിനെ കുറിച്ച് ഒന്ന് പറയാവോ
ജനാലകൾ ഇന്ന് ഓർഡർ ചെയ്തു 😊
Thanks bro ♥️
💕👍👍👍... എയർക്രാഫ്റ്റ് അടിച്ചുമാറ്റിയതിന്റെ വീഡിയോ ചെയ്യണം.
❤️❤️,
MI26 നെ കൂടി പരാമർശിച്ചു പോകേണ്ടതായിരുന്നു..
Good one ...👏👏👏
Fn F2000 എന്ന gun nte oru shorts കണ്ടൂ..അത് എന്താ അതിൻ്റെ ബുള്ളറ്റ് shells rifle nte front ൽ കൂടെ eject ആകുന്നെ?.. വേറേ ഒരു gun lum aa ഒരു mechanism കണ്ടിട്ടില്ല..ഒരു വീഡിയോ aa rifle നേ പറ്റി ചെയ്യാമോ
Janalakal kayyil kitti 🎉🎉🎉
Thanks bro ♥️
1:35 i like that decision
🤝 [ I'm not kidding. ]
Bro IAF Jaguar video cheyyanm
Super informative video bro 🎉🎉
Private military ye kurichu video cheyyoo 😊
Guninte video iniyum venam ❤❤❤❤❤❤❤❤
Nxt Vietnam war video cheyo bro❤️❤️
C-17 globemaster റിവ്യൂ ചെയ്യുമോ
Interpol ne kurichu oru vedio cheyyoo Boss 😊
Annan returns♥️
😄♥️
Leyland വീഡിയോ വേണം, അഞ്ചാമത്തെ വീഡിയോ ആണ് കമന്റ് ഇടുന്നത്
Very beautiful and very good wonderful utube channel ❤
Thank you so much bro ♥️
💖 C H 47 CHINOOK 🔥 Good Video Sir I like you 👏👍
♥️ thanks bro ♥️
I found this channel a month before, already watched all the videos, will buy JANALAKAL once I’m back from the travel. Really good job aneesh bhai 🖤
Thanks bro ♥️
World warne patti oru video cheyunth nallth ayirkum
Chila vimanangal pokumbol akasath vara veezhunnundallo aa vimanangal pradhirodha avasyathinu mathram ulla vimanangal ano atho athil yathra vimanangal undo?
You missed the drawback of Honeywell T-55 and its 'O' ring issue that led to Engine fire. US Army grounded the entire fleet of Chinook after multiple instance of Engine Fire. in August of 2022. The same T-55 Engine that our Air Force operate.
Operation mount hope 3 kuriche oru video please
Great presentation brother please do a video about indian air forces aging fleet
തീർച്ചയായും ശ്രമിക്കാം ബ്രോ👍
♥️♥️♥️
I am waiting for your video about Mirage 2000, Balakot Airstrikes ( how India planned and executed it), next day India-Pakistan dogfights between Mig-21 and F-16
Sir what about Russian made mi 26 helicopter
B1 lancer enna strategic bomber ine kurich oru vedio chyamo
👍♥️♥️
എനിക്ക് mi 17 യും ch 53 superstallion നും ആണ് എന്റെ favourite ഹെലികോപ്റ്റർ 😊
ജനാലകൾ വാതിൽക്കൽ എത്തി 👌
Thanks bro ♥️
Janalakal order cheythittund 👍👍👍
Thanks bro ♥️
GSLV and chandrayan video cheyyamo
Out of stock avanenu munne 1 copy of Janalakal order cheytitundu...👍
♥️♥️♥️
Gta vc മുതൽ gta 5 വരെ ഓടിച്ച് മടുത്ത സാധനം 😂. American names super ആണ് , Chinook , Appache
Sir books vayichuu manoharamayittund
♥️♥️♥️
Abu dhabi joli sthalathu vechu styiramayi kaararund chinook. Athrayum aduthu vannal mathrame ithinte sound kelkoo.. very silent
നീ ഷൂപ്പറാഡാ😊😊😊
Bro vietnam war series undakille
Enikke ee helicopter annubole okke nonnarulla oru doubt anne ee two leavesum kuttidithe enne 😅
Adipoly bro❤❤❤❤❤❤❤❤
Thanks 🤗 bro ♥️
Nice description. hpe one you come with Bofors Gun and Cluster Bomb.
ഇപ്പോ തന്നെ ഒരെണ്ണം കണ്ടേ ഉള്ളൂ 🔥🔥🏃🏻♂️🏃🏻♂️🏃🏻♂️🏃🏻♂️🏃🏻♂️🏃🏻♂️
Anunaki Aliens ഈ ടോപിക്കിൽ ഒരു വീഡിയോ ചെയോ
Boeing B52 Super Forteress Video Expect chyunee❤
My favorite helicopter apache❤
Chinuk Super Anish bro ! Vietnam war video series start chayamo Anish bro ?
Thanks bro ♥️