എല്ലാവർക്കും പ്രായം 25 ഈ നഗരത്തിൽ ജീവിച്ചാൽ മതിയായിരുന്നു | Mallu Explainer

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 641

  • @rameezkarnataka7662
    @rameezkarnataka7662 2 года назад +345

    2013 il erangiya MAMA enna horror english moviee. Plzz onn explain cheyyumo??

    • @malluexplainer185
      @malluexplainer185  2 года назад +63

      👏🏻👏🏻👏🏻👏🏻👏🏻👏🏻

    • @malluexplainer185
      @malluexplainer185  2 года назад +211

      നീ വല്ല ടൈം ട്രാവലിംഗ് ചെയ്തോ
      നാളെ ചെയ്യാൻ പോകുന്ന മൂവി ഇതാണ്😂😂😂😂😂😂

    • @binoybenny424
      @binoybenny424 2 года назад +19

      @@malluexplainer185 🤣

    • @skkbgm604
      @skkbgm604 2 года назад +9

      @@malluexplainer185 😂

    • @Hungrytummy214
      @Hungrytummy214 2 года назад +20

      oru kadhasollatumasir or movie stellr chll und

  • @Foofif
    @Foofif 2 года назад +243

    ചേട്ടൻറെ ശബ്ദത്തോടൊപ്പം കഥ കേൾക്കാൻ നല്ല രസമാണ് 🕶️👻👻

  • @xXx-mt7pl
    @xXx-mt7pl 2 года назад +176

    ഇത് WB യില് വരുമ്പോ കണ്ടു് ഒരു മാങ്ങാണ്ടിയും മനസ്സിലായില്ല ,thanks for explaining ❤️

  • @jumanahaseen6093
    @jumanahaseen6093 2 года назад +33

    എത്ര അടിപൊളിയാ broന്റെ ശബ്‌ദം!♥️
    ചിരിക്കുമ്പോഴൊക്കെ നല്ല രസം 🌚

  • @ishal_noora
    @ishal_noora 2 года назад +123

    അടിപൊളി കഥകളുമായി മല്ലു വന്നു. കഥകളുടെ മായാലോകത്തിലേക്ക് കൂട്ടികൊണ്ട് പോവാൻ 💥💥💥💥

  • @Nitins8705
    @Nitins8705 2 года назад +32

    എത്ര ആഗ്രഹിച്ചാലും, പണം ഉണ്ടേലും തിരിച്ചു കിട്ടാത്തത് ഒന്നേ ഉള്ളു TIME

    • @passion4dance965
      @passion4dance965 2 года назад +1

      Time matrm alla panam undelm kittathe orupad karyngal und

  • @sqshariq8800
    @sqshariq8800 2 года назад +147

    Time is very important in life🙂

  • @anandH.u
    @anandH.u 2 года назад +45

    നല്ലൊരു മികച്ച കഥ ആണല്ലോ ഇത് . നമ്മൾ game കളിക്കാൻ വേണ്ടി പൈസ നൽകുന്നത് പോലെ , add കണ്ട് സമയം ലഭിക്കുന്നത് പോലെ ഒക്കെ .

  • @sv8376
    @sv8376 2 года назад +33

    എന്നും മല്ലുവിന്റെ വീഡിയോസ് കാണാൻ wait ചെയ്ത് ഇരിക്കുന്നവർ ഉണ്ടോ ☺️☺️

  • @uday369
    @uday369 2 года назад +154

    ഇപ്പോൾ 25 വയസുള്ള എത്ര പേരുണ്ട്! I'm one among 25 🖖😌

  • @കമന്റ്മുതലാളി
    @കമന്റ്മുതലാളി 2 года назад +61

    ദാറ്റ്‌ ചേട്ടൻ :ഹോ.... ഇനി 5 min കൂടി ഒള്ളു മരിക്കാൻ... വേഗം പോയി സമയം മേടിക്കട്ടെ 😁😁😁😁😁

  • @vypindelhi9458
    @vypindelhi9458 2 года назад +95

    This movie has proved Time is precious than MONEY 👌

  • @sieve_fax___x
    @sieve_fax___x 2 года назад +40

    4m - 40.Rs
    4h - 400 Rs
    4day - 4000Rs
    4week - 40000Rs
    4month - 400000 Rs
    4year - 4000000 Rs
    thats all

  • @_._Sabynah_._
    @_._Sabynah_._ 2 года назад +182

    *അതൊക്കെ നമ്മുടെ മമ്മൂക്ക... പുള്ളിടെ വയസ്സ് Reverse Gearഇൽ ആണ് 🔥♥️*
    *Edited: അസൂയ ഇല്ലാത്ത കുറെ എണ്ണം എനിക്ക് Reply തന്ന് സ്വന്തം വില കളയുന്നത് എന്തായാലും നന്നായി...! 🙌🏻*

  • @justinisabella1704
    @justinisabella1704 2 года назад +3

    മല്ല കഥ കേൾക്കാൻ നല്ല സുഖം ഉണ്ട് അടി പൊളി കഥ

  • @pottan9624
    @pottan9624 2 года назад +13

    Spartacus nu വേണ്ടി കാത്തിരിക്കുന്നത് ആരൊക്കെ

  • @amritha1412
    @amritha1412 2 года назад +14

    Voice wow,❤️🥰🥰🥰poli എന്നാലും ഒന്നു ഉഴിഞ്ഞിട്ടേ 👍👍👍

  • @anusreesurendran7884
    @anusreesurendran7884 2 года назад +39

    Waiting for Spartacus.. 🔥🔥

  • @ramseenaramse7365
    @ramseenaramse7365 2 года назад +4

    നിന്റെ ശബ്ദം സൂപ്പറാണ്

  • @juvairiyavellayur9785
    @juvairiyavellayur9785 2 года назад +2

    ഇത് നല്ലൊരു concept തന്നെ...ഒരു സാധാരണ മനുഷ്യന് ഒരു 100കോടി ഉണ്ടാക്കാൻ എത്ര വർഷം കഷ്ടപ്പെടണം അത് ഒരു ദിവസം കിട്ടിയാൽ അവന്റെ എത്ര വർഷം ലാഭം... ഇങ്ങനെ ചിന്തിച്ചാൽ ഇത് ഉള്ളത് തന്നെ.. അത് കൊണ്ടാണ് ഇവിടെ പാവപ്പെട്ടവൻ, പണക്കാരൻ എന്ന രണ്ടു തട്ടിലെ കഥ പറയുന്നത്..

  • @laughorthink3999
    @laughorthink3999 2 года назад +30

    എങ്കിൽ എനിക്കും പോകണം ആ മായാ നഗരത്തിലേക്ക് 😍😜സിനിമ കാണുന്നതിന് മുൻപാണ് കമന്റ്‌ ഇട്ടത്. ടൈം വെച്ചുള്ള കളിക്ക് ഞാൻ ഇല്ലേ. സൂപ്പർ ഫിലിം 😍✌️😁

    • @alpha5241
      @alpha5241 2 года назад +3

      Movie name

    • @laughorthink3999
      @laughorthink3999 2 года назад +2

      @@alpha5241 In Time

    • @lijukchacko540
      @lijukchacko540 2 года назад +2

      മൂവി link undo

    • @laughorthink3999
      @laughorthink3999 2 года назад

      @@lijukchacko540 ruclips.net/video/TTSq30sz8h4/видео.html

    • @Chakeeer
      @Chakeeer 2 года назад

      ruclips.net/video/17pCA-TjBV8/видео.html

  • @momu4447
    @momu4447 2 года назад +14

    Spartacus miss cheythavar indoo

  • @itsmesanjuzzz3006
    @itsmesanjuzzz3006 2 года назад +9

    Kathakalude mayalogamm. Mallu expliner 😘♥️♥️♥️♥️♥️

  • @abiramim2571
    @abiramim2571 2 года назад +2

    Ee Enttan parayunnath കേൾക്കാൻ നല്ല rasaman

  • @Max-fd6iq
    @Max-fd6iq 2 года назад +24

    ഞാൻ ഇത് already കണ്ടതാ
    But malluവിന്റെ Soundഇൽ കേൾക്കാൻ ഒരു സുഖമാ🙈🙈

  • @sathanuyir7109
    @sathanuyir7109 2 года назад +4

    പോകാം നമുക്ക് a മായ ലോകത്തേക്ക് kelkan ഇഷ്ടമുളവരെ ഉണ്ടോ ❤️

  • @kuttippakdm3297
    @kuttippakdm3297 2 года назад +2

    പണമല്ല സമയം അത് തന്നെ ആണ് എല്ലാം 😒😒😒😍

  • @axbixmafiaeditz
    @axbixmafiaeditz 2 года назад +90

    198 ആവാൻ സഹായിച്ച എല്ലാ ചങ്ക് മച്ചാൻമാർക്കും ഒരുപാട് നന്ദി❤❤. ഇനിയും തുടർന്ന് സപ്പോർട്ടും സഹകരണവും പ്രേതിഷിക്കുന്നു❤❤😍

  • @allu953
    @allu953 2 года назад +4

    സമയം എന്നത് വേറൊരു രീതിയിൽ ശുദ്ധവായു ആയിരിക്കും, ഭാവിയിൽ cash ഉള്ളവർക്ക് മാത്രമേ O2 കിട്ടു അവസ്ഥ ആകും

  • @sonajoy3100
    @sonajoy3100 2 года назад +17

    Time nte villa ariyikunna film 🥰👍🏻

  • @aarifaemin3356
    @aarifaemin3356 2 года назад +23

    Ma sha Allah 🙌🏼✨ Voice ♥️♥️♥️

    • @YaTrIgAnKL05
      @YaTrIgAnKL05 2 года назад

      💕

    • @nizzuvlog4363
      @nizzuvlog4363 2 года назад +2

      Kekunnadh yaseen anallo😂😂😂 masha allah ennokke😂😂😂

    • @aarifaemin3356
      @aarifaemin3356 2 года назад

      @@nizzuvlog4363
      😂
      Voice powliii alleee 💯✨🙌🏼 kann vekkathirikkana njna ma sha Allah paranjeee

    • @manaun33
      @manaun33 2 года назад +1

      @@nizzuvlog4363 നീ ഇവിടെ ഇഹ്തികാഫ്‌ ഇരുന്നതാണോ മാഷാ അല്ലാഹ് എന്നു അവൻ പറഞ്ഞത് നല്ല ശബ്ദം ആയതു കൊണ്ടാണ്

    • @aarifaemin3356
      @aarifaemin3356 2 года назад

      @@manaun33
      😍

  • @1foodiepanda
    @1foodiepanda 2 года назад +1

    Nammale valiyavaro cheriyavaro ellann ee lokam manasilakkanam ennale ee lokam nannavu plees pin plees 🥺

  • @fathimanasrin72
    @fathimanasrin72 2 года назад +8

    The theme of the story is amazing 👍👍💯💯

  • @user-fb3ne8iz8d
    @user-fb3ne8iz8d 2 года назад +4

    ഈ മൂവിയിൽ time ആണെകിൽ മനുഷ്യന് ഫുഡ്‌ ആവശ്യം വരില്ല. ആയതിനാൽ ഇത് ഒരു ലോജിക് ഇല്ല.ഇത് എന്റെ ഒരു അഭിപ്രായം ആണ്. മൂവീസ് ഓരോ വ്യക്തികും വേവരെ രീതിയിൽ ആയിരിക്കും കാണുക.

  • @Akhil178
    @Akhil178 2 года назад

    എന്റെ മല്ലു എക്സ്പ്ലനറെ ഞാനൊരു കാര്യം പറയാം ഞാൻ താങ്കളുടെ ആരാധകനാണ്. ഈ സിനിമകളൊക്കെ വേറെ പല ചാനലുകളും ചെയ്തതാണ് അതുകൊണ്ട് ആരാധകൻ ആണെങ്കിൽ പോലും ഞാൻ പോകുന്നില്ല അതുപോലെതന്നെ മറ്റുള്ളവരെയും പ്രതീക്ഷിക്കാം. അതുകൊണ്ട് വെറൈറ്റി സിനിമകൾ കണ്ടുപിടിച്ചു ചെയ്യൂ അതാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്‌

  • @labeen9713
    @labeen9713 2 года назад +3

    Samayam paazhaakki mallunte explanation kelkkunna njn😌

  • @sanalov2861
    @sanalov2861 2 года назад +1

    Ealla videosum kanarundu but ethu vere level 🥰🥰🥰🥰

  • @a.a.system7336
    @a.a.system7336 2 года назад +1

    ഈ കഥ ഞാൻ ഇംഗ്ലീഷിൽ കണ്ടതാ പക്ഷെ ഒന്നും മനസിലായില്ല

  • @rayyan4871
    @rayyan4871 2 года назад +1

    Ee സ്വരം ഉണ്ടല്ലോ 🥰💯🔥💖

  • @Pureblood-ix8gk
    @Pureblood-ix8gk 2 года назад +1

    Ur voice make ma day bruhh😩

  • @myredrose8688
    @myredrose8688 2 года назад +9

    Nice mallluta ✨✨.... time time time'... time is very important.

  • @fasnaponnu1196
    @fasnaponnu1196 2 года назад +2

    Voice adipoli aantto👀💯😍

  • @adarsh.9415
    @adarsh.9415 2 года назад +4

    ക്യാഷ് പോയാൽ പിന്നെ ഉണ്ടക്കം പോയ സമയം ഒരിക്കലും തിരിച്ചു കിട്ടില്ല

  • @sonu-kz1rt
    @sonu-kz1rt 2 года назад +3

    Nice presentation 👏 👌 👍 🙌

  • @aneenaraju1425
    @aneenaraju1425 Год назад

    Mallu explainerude maayalokham😻😻

  • @abcdjunctionl7439
    @abcdjunctionl7439 2 года назад +1

    സൂപ്പർ കഥ തന്നെ,😃😄👍

  • @anika7380
    @anika7380 2 года назад +16

    Ee same theme njn innu verthe imagine cheythathe olluu🙄 edak edak orikkalum nadakatha karyangl imagine cheynna sobhavam enikonde..

  • @fathimathasni3063
    @fathimathasni3063 2 года назад +1

    Super storyan bro
    Nammal verthe chilavakunna samayathinte pradhanyam ethraathramundenn kaanich tharunna ee filim valare chindhippikkunna onnan ith pole ulla filims iniyum pretheekshikkunnu✨🤗

  • @an_ghahh
    @an_ghahh 2 года назад +7

    spartacus Full Episode Explain cheyoo Plsz

  • @abinchristy
    @abinchristy 2 года назад +7

    Awesome movie and awesome explanation 🤍

  • @sanalpr3449
    @sanalpr3449 2 года назад +12

    ❤❤❤ voice poli 🔥🔥

  • @mhdfavas2069
    @mhdfavas2069 2 года назад +5

    Nice movie🥰💖
    .
    .
    .
    .

  • @msentertainment999
    @msentertainment999 2 года назад +3

    299 ആവാൻ സഹായിക്കുമോ guys 🤩🤩🤩

  • @abvknam1416
    @abvknam1416 2 года назад +4

    അടിപൊളി സ്റ്റോറി👌👌 👍👍

  • @ashaasha7515
    @ashaasha7515 2 года назад +2

    Hey bro please justice league. waiting 😊😊

  • @poojapr3092
    @poojapr3092 2 года назад +1

    Chettaa rajaaavinte polthe kadha oke kuree idooo

  • @മയിൽപീലി-kanmashi
    @മയിൽപീലി-kanmashi 2 года назад +2

    എന്റെ പൊന്നോ ഒരു രക്ഷയുമില്ല ആ ശബ്‌ദം... 😘😘😘😘😘😘😘

  • @boomeryt7941
    @boomeryt7941 Год назад +2

    bro poli😊

  • @FRQ.lovebeal
    @FRQ.lovebeal 2 года назад +11

    *ആ നഗരത്തിൽ ജീവിച്ചിരുന്നേൽ 😌പലർക്കും.. കൈ പണി കൂടിയേനെ 🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️😆😆😆😆*

    • @ijas_k_p_d7977
      @ijas_k_p_d7977 2 года назад +2

      Dey dey krishnan kutty uddeshichath matteth elle 😂🤓

  • @musafirzen7313
    @musafirzen7313 2 года назад +2

    super story and super Voice
    pin chayamo brother

  • @farsad7758
    @farsad7758 2 года назад +18

    ഇത് ബല്ലാത്ത കഥ ആയിപോയി 😄

  • @ckdramas8453
    @ckdramas8453 2 года назад +7

    Beautiful movie 😻

  • @salini.rajesh995
    @salini.rajesh995 2 года назад +1

    Magical voice.... 😻

  • @truebeliever97
    @truebeliever97 2 года назад +1

    Uff..... mallu... super 👌

  • @sharinshahana1300
    @sharinshahana1300 2 года назад +41

    This movie 🎥 is a lesson for now generation human "time is precious"😭

  • @threeshotff1669
    @threeshotff1669 2 года назад +10

    സ്പാർട്ടക്കസ്

  • @AMAL_sER
    @AMAL_sER 2 года назад +6

    🙃 Hèmmé 👀
    🌿🌝🌿

  • @poojams6469
    @poojams6469 2 года назад +8

    Spr movie 😍❤.

  • @bijoshtbiju6741
    @bijoshtbiju6741 9 месяцев назад

    Pala aalukalodum e movie explain cheiyyan njn request cheithathaanu. Thanks bro❤🎉

  • @adithyaadithya5801
    @adithyaadithya5801 2 года назад

    Very very very very very very intersting story

  • @anaghaammu-ir1nl
    @anaghaammu-ir1nl Год назад +2

    1year kayinu kanunavarudoo ❤

  • @JafarshanYt
    @JafarshanYt 2 года назад +2

    Super bro

  • @Mrluffy777
    @Mrluffy777 2 года назад +1

    Kidilan katha

  • @minnalmurali004
    @minnalmurali004 16 дней назад +1

    What a concept🥵🔥

  • @shamnasalim7293
    @shamnasalim7293 2 года назад +2

    Pwoli film👌onnum parayanilla..also climax pwoi

  • @NjanUyir
    @NjanUyir 2 года назад +3

    Movie name : In Time

  • @gopikap84
    @gopikap84 2 года назад +12

    Justin .. എനിക്ക് ഇഷ്ട്ടപ്പെട്ട നടൻ...😘😘😍😍

  • @navasjassy
    @navasjassy 2 года назад +18

    Limitless 2011
    Countdown 2019
    Radius 2017
    ഈ സിനിമകൾ കൂടി ഒന്നു explain ചെയ്യുമോ

  • @indianasharaf4477
    @indianasharaf4477 2 года назад +7

    സൂപ്പർ സ്റ്റോറി.....

  • @Catboo540
    @Catboo540 2 года назад +7

    Enta bro Spartacus new episode edathhe verupikunnu broyudey fan anu. Kure per waiting anuu💔

  • @adwaith.a.d4390
    @adwaith.a.d4390 2 года назад

    Explanation adipoli aane❤️❤️❤️.

  • @korea.n_kimchi
    @korea.n_kimchi 2 года назад +12

    nalla concept ulla cinema✨️

    • @Alqaeda309
      @Alqaeda309 2 года назад +2

      Movie name

    • @Chakeeer
      @Chakeeer 2 года назад

      @@Alqaeda309 In time

  • @Jobinjohn660
    @Jobinjohn660 2 года назад +3

    Brilliant collage kanjirapally

  • @Vapiregamingyt2762
    @Vapiregamingyt2762 2 года назад +1

    ഈ പെണ്ണിനെ കണ്ടാൽ liza നെ പോലെ ഒണ്ട് 😄❤️

  • @ZeroxXD001
    @ZeroxXD001 2 года назад +8

    മച്ചാനെ horror venamm 🤣

  • @suryasacs9516
    @suryasacs9516 2 года назад +3

    Time is Important..... Mallu Explainer 💜

  • @jyothikabs8829
    @jyothikabs8829 2 года назад +1

    time is very importent...

  • @shammis1578
    @shammis1578 2 года назад +3

    Waiting for Spartacus

  • @thanusentertainment1049
    @thanusentertainment1049 2 года назад +3

    Poli ppoli padam💫

  • @M4Mi7
    @M4Mi7 9 месяцев назад +1

    ഇപ്പൊ ഈ വീഡിയോ കാണാന്‍ സമയം ഇല്ല

  • @rijojohnson8036
    @rijojohnson8036 2 года назад +6

    Time is important factor

  • @isaisa5304
    @isaisa5304 2 года назад +2

    Favorite movie aanu😍

  • @Ismail4i2m
    @Ismail4i2m Год назад

    Super story

  • @Carhoodforman
    @Carhoodforman 2 года назад +3

    Thomas shelby 🔥

  • @rimsiyahameed8733
    @rimsiyahameed8733 Год назад

    Nannayi explain cheyyunu nalla voice ado

  • @vineeshpanmana2818
    @vineeshpanmana2818 2 года назад

    Super കഥ

  • @nidhanidhu2761
    @nidhanidhu2761 2 года назад +22

    അപ്പോൾ നിൻറെ വീഡിയോ കാണുമ്പോൾ ഞങ്ങളുടെ സമയം പോകുന്നു

    • @unsolved89
      @unsolved89 2 года назад +1

      Sathyam

    • @amalzaman7513
      @amalzaman7513 2 года назад +1

      Ningalodarrum paranjilallo kananne soyyam irinne kanunnathalle

    • @outfittcafe
      @outfittcafe 2 года назад +1

      😂😂

    • @Viral__vibes__only__0
      @Viral__vibes__only__0 2 года назад

      എന്ന സമയത്തെ പിടിച്ചു വെച്ചാലെ

  • @abyrs9210
    @abyrs9210 2 года назад +3

    👌👌👌

  • @fathimarinsha2842
    @fathimarinsha2842 2 года назад

    Nigalde soundil addicted aaya njn ❤️❤️❤️

  • @mryrk2865
    @mryrk2865 Год назад +2

    എനിക്കിനി ഒരുവർഷം മാത്രമെ ബാക്കിയുള്ളു.😁