"ബ്രഹ്മം" എന്ന പദം വിശദീകരിച്ചു തരുമോ?

Поделиться
HTML-код
  • Опубликовано: 10 сен 2024

Комментарии • 149

  • @harikrishnandpillai
    @harikrishnandpillai Год назад +23

    പദങ്ങളിൽ കുടുങ്ങിയിട്ടാണല്ലോ മതങ്ങൾ കലഹിക്കുന്നതു.. എത്ര അർത്ഥവത്തായ വാക്കുകൾ..🙏

    • @lal204
      @lal204 Год назад

      ​@@Spiritualp ഓം ആമേൻ ആമീൻ...., അള്ളാ എന്ന് പറഞ്ഞാലും തെറ്റില്ല....

    • @lal204
      @lal204 Год назад

      ബിജെപി ആർഎസ്എസ് കാർക്ക് ഇത് ഒന്ന് കാണാൻ ദൈവ കൃപ ഉണ്ടാവട്ടെ.....,,,

    • @livestream-zx8jc
      @livestream-zx8jc Год назад

      @@lal204 bibleilil braham the kurichundo

  • @nishanthvt2969
    @nishanthvt2969 Год назад +10

    ചോദ്യകർത്താവിൻ്റെ ആഗ്രഹം സ്വാമിജി "അതുപോലെ തന്നെ" സഫലമാക്കിയല്ലോ... 😊
    വാക്കുകൾക്കതീതമായ കൃതജ്ഞത അറിയിക്കുന്നു 🙏

  • @prameelakumari2551
    @prameelakumari2551 День назад

    സംശയം തീരത്തക്കവിധത്തിൽ വിശീദീകരിച്ചതിനു നന്ദി നമസ്ക്കാരം.

  • @sreejithvazhappallysreejit1837
    @sreejithvazhappallysreejit1837 6 месяцев назад +1

    മറുപടി കേട്ടപ്പോൾ നല്ല സന്തോഷം, സംതൃപ്തി 🙏🙏🙏

  • @satheeshpai6295
    @satheeshpai6295 4 дня назад

    PRANAM.SAMIJI.🙏🌹🙏🌹🙏

  • @pbharshan7690
    @pbharshan7690 Год назад +5

    സ്വാമിജീ, കാലതീതമായ "അതിനെ" കലാനിബദ്ധമായ ഒരു മാർഗ്ഗത്തിലൂടെയും അറിയാൻ കഴിയില്ല. കാലത്തിലൂടെ സഞ്ചരിച്ചു കാലാതീതമായതിൽ എത്താൻ കഴിയില്ല. വേണമെങ്കിൽ "അതിനെക്കുറിച്ച് " അറിയാം, പറയാം. പക്ഷേ, അറിയുന്നവന് പറയാൻ കഴിയില്ല, കാരണം അറിയുന്നവനും അറിവും എന്ന വേർതിരിവ് ഇല്ലാത്ത, "ഞാൻ" എന്ന ഭാവം ഇല്ലാത്ത അറിവാണത്. പറയാൻ ശ്രമിക്കുമ്പോൾ "ഞാനും" "കാലവും" കടന്നു വരികയും കാലാതീതമായ ആ അവസ്ഥയിൽ നിന്ന് പുറത്തു വരികയും ചെയ്യും. അതിനാൽ ആരെങ്കിലും ഞാൻ അറിയുന്നു, അല്ലെങ്കിൽ അറിഞ്ഞു എന്നു പറഞ്ഞാൽ അതു നുണയായി കരുതിയാൽ മതി.

  • @padmakumariv1079
    @padmakumariv1079 Год назад +3

    Hare Krishna 🙏🏻🙏🏻🙏🏻

  • @harikkirann
    @harikkirann Год назад +4

    Your explanations are very much in detail even an uneducated will understand... thank you Guruji

  • @rahees-vr2py
    @rahees-vr2py 3 месяца назад +1

    എല്ലാം അച്ഛൻ ആണ്. അച്ഛൻ ശിവൻ ആണ്. ശിവൻ തന്നെ ആണ് മാതവും

  • @suredranmk9950
    @suredranmk9950 Год назад +4

    പാദനമസ്കാരം സ്വാമിജി 🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @Ashok-mr1bn
    @Ashok-mr1bn Год назад +3

    പ്രണാമം സ്വാമിജി 🙏

  • @santhoshgopinath816
    @santhoshgopinath816 Год назад +1

    .
    Adhishthanam... 🙏
    .

  • @ganapathysree4411
    @ganapathysree4411 Месяц назад

    Nama parama Rishibhyo Nama Parama Rishibhya . om tat sat

  • @babysujaya3122
    @babysujaya3122 Год назад +2

    നമസ്കാരം സ്വാമിജീ... 🙏🙏🙏

  • @gireeshneroth7127
    @gireeshneroth7127 Год назад +1

    അവനവനിൽ സത്തായ സത്യം. സത്. ഉണ്മ. സ്വയം സർവ്വമായ ഉണ്മ.

  • @sulochanak.n7000
    @sulochanak.n7000 Год назад +2

    Namaskaram swamiji

  • @AnilKumar-cv9fp
    @AnilKumar-cv9fp Год назад +2

    നമസ്തേ....🙏🙏🙏

  • @malinivinod8408
    @malinivinod8408 Месяц назад

    🙏🙏🙏

  • @viswanathanvenugopal7746
    @viswanathanvenugopal7746 Год назад +2

    നമസ്കാരം സ്വാമിജി

  • @sreemathypazoor4015
    @sreemathypazoor4015 Год назад +1

    🙏🙏ഓം

  • @muraleekrishna.s1901
    @muraleekrishna.s1901 Год назад +4

    🙏 സ്വാമിജി, മഴ തുള്ളിയും കടലും ഒന്ന്‌ എന്നപോലെ, നാം തന്നെ BRAHMAM, അഹം ബ്രഹ്മസ്മിൻ. 😊

    • @panyalmeer5047
      @panyalmeer5047 Год назад +1

      അഹം ദ്രവ്യാസ്മി 👍ഞാൻ ദ്രവ്യo ആകുന്നു. അതാണ് ശരി👍ഉള്ളത് എന്താണ് അതാണ് ദ്രവ്യo 👍ഇല്ലാത്തത് എന്താണ് അതാണ് ബ്രഹ്മം, ദൈവം, ആത്മാവ് 🙄 ഇതൊരു ശാസ്ത്ര സത്യം മാത്രം 👍

    • @muraleekrishna.s1901
      @muraleekrishna.s1901 Год назад

      @@panyalmeer5047 😏

    • @muraleekrishna.s1901
      @muraleekrishna.s1901 Год назад

      @@Spiritualp na2

    • @livestream-zx8jc
      @livestream-zx8jc Год назад

      @@panyalmeer5047 Christans accept cheynilla reason enth

  • @mppreethy5846
    @mppreethy5846 Год назад +1

    നമസ്തേ ജി 💐

  • @lathababu8879
    @lathababu8879 Год назад +1

    Pranamam.swamiji

  • @padmajadevi4153
    @padmajadevi4153 Год назад +2

    🙏🙏🕉

  • @pradeeshk1415
    @pradeeshk1415 Год назад +1

    Thank you swami

  • @sreedhart.r5941
    @sreedhart.r5941 7 месяцев назад

    ഈശ്വരൻ വസിക്കുന്ന സ്ഥലത്തിന്റെ പേരാണ് ബ്രഹ്മം.😮

  • @babupr475
    @babupr475 Год назад +1

    Namaskaram.

  • @AthiraAkhilAthira-jr5sf
    @AthiraAkhilAthira-jr5sf 8 месяцев назад

    പാദ നമസ്കാരം

  • @haridasa7281
    @haridasa7281 Год назад

    Pranamam sampujya swamiji 🙏🙏🙏

  • @jeep2173
    @jeep2173 Год назад +2

    🕉️🕉️🕉️

  • @jayaprakashck7339
    @jayaprakashck7339 Год назад +7

    ഏകവും അദ്വീതീയവും പ്രപഞ്ച ബോധവും ( പ്രജ്ഞാനം ബ്രഹ്മ -ഋഗ്വേദം ) ആയ ബ്രഹ്മത്തിൽ (ഓം ) നിന്ന് മായ മൂലം ഉത്ഭവിക്കുന്നതാണ് ജീവൻ, ഈശ്വരൻ, ജഗത്ത് എന്നിവ.ഈശ്വരന്റെ സൃഷ്ടി, സ്ഥിതി, സംഹാര ഭാവങ്ങളെ ത്രിമൂർത്തികൾ(ദേവതകൾ ) എന്ന് പറയുന്നു.ഇതാണ് സനാതന ഹിന്ദു ധർമ്മത്തിന്റെ അടിസ്ഥാന തത്വം. ഓരോ ഹിന്ദുവിനേയും പഠിപ്പിക്കേണ്ടത്.മിക്ക ഹിന്ദുവിനും അറിയില്ലാത്തതും.

    • @suredranmk9950
      @suredranmk9950 Год назад +1

      ബ്രഹ്മം തന്നെയല്ലേ ആത്മാവ് (പരമാത്മാവ് )???

    • @suredranmk9950
      @suredranmk9950 Год назад

      🙏🏽🙏🏽🙏🏽

    • @SubinKs-jx3vv
      @SubinKs-jx3vv Год назад +2

      @@Spiritualp ദൈവം എന്ന വാക്ക് ഈശ്വരൻ എന്നു അർത്ഥമില്ല.. ദൈവികംആസുരികം എന്നത് നമ്മുടെ കർമമാണ്.. യഥാർത്ഥത്തിൽ കർമ്മത്തിൽ ആത്മാവിന് ബന്ധമില്ല

    • @SubinKs-jx3vv
      @SubinKs-jx3vv Год назад +2

      @@Spiritualp വാക്കുകൾ കൊണ്ട് നിർവചിക്കാൻ കഴിയാത്തതെന്തോ അതാണ് ഈശ്വരൻ അഥവാ പരബ്രഹ്മം l

    • @peterk9926
      @peterk9926 Год назад +3

      @@Spiritualp - ദൈവവും മാലാഖയും ഒക്കെ വിദേശമതങ്ങൾ ഭാരതത്തിലേക്ക് കൊണ്ടുവന്നതാണ്.. ഭാരതത്തിൽ ദൈവം എന്നൊന്നില്ല.. ബ്രഹ്മം എന്നാൽ പ്രപഞ്ചം എന്ന് മാത്രമേ മനസ്സിലാക്കാനുള്ളൂ.

  • @108-m9v
    @108-m9v 7 месяцев назад +1

    Space time ൽ ഉൾപ്പെടാത്ത അല്ലെങ്കിൽ അതീതമായ ഒന്നായിരിക്കും ബ്രഹ്മം.അതിനെക്കുറിച്ച് സ്ഥലകാലങ്ങളിൽ ഉള്ള നമ്മൾ എപ്രകാരം വിവരിക്കാനാണ്? ബ്രഹ്മം ഉണ്ട് എന്ന് പോലും പറയാൻ പറ്റില്ല.കാരണം, ഉണ്ട് എന്ന് പറഞ്ഞാൽ അവിടെ സ്ഥലകാലങ്ങൾ വന്ന് കഴിഞ്ഞു.ഇല്ല എന്നും പറയാൻ പറ്റില്ല.
    അതായത്,ഈ വിഷയത്തിൽ ഈ ഡയമെൻഷനിലുള്ള ആർക്കും കൃത്യമായ നിർവചനം തരാൻ കഴിയില്ല.
    അതുകൊണ്ട് തർക്കം വെടിഞ്ഞ് അവനവന്റെ സങ്കൽപ്പം കൊണ്ട് മുന്നോട്ട് പോകുക.
    ഒരൊറ്റ കാര്യം ശ്രദ്ധിച്ചാൽ മതി-
    സ്വന്തം ഈശ്വരസങ്കൽപ്പം ആരെയെങ്കിലും,എന്തിനെയെങ്കിലും നശിപ്പിക്കാനോ ദ്രോഹിക്കാനോ തടസ്സമാകാനോ ഇടയാകുന്നതാണോ എന്ന്.
    അങ്ങനെയെങ്കിൽ നിങ്ങൾ ഈ വിഷയത്തിൽ തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുന്നു എന്ന് മാത്രം അറിയുക.

  • @Vishnukbabu007
    @Vishnukbabu007 Год назад

  • @dayanandants3798
    @dayanandants3798 Год назад +1

    കണ്ണിന്ന് കാണാൻ കിട്ടില്ല വാക്കുമെത്തില്ല ചിത്തവും
    അറിയില്ലീവിധം എന്ന് പറയേണ്ടതുമെവിധം
    അറിയപ്പെട്ടതീന്നനൃം അറിയാത്തതിനപ്പുറം
    അതെന്നോതുന്നു ഞങ്ങൾക്കതുപദേശിച്ച- സത്തമർ
    വാക്കാലതുവിളങ്ങില്ല അതിനാൽ വാക്കുദിച്ചിടും
    അതാണ് ബ്രഹ്മമെന്നോർക്കൂ അല്ലൂപാസിപ്പതൊന്നുമെ
    മനസ്സേതേ നിനക്കില്ല അതിനാൽ പൊന്തിടും മനം
    അതാണ് ബ്രഹ്മമെ ന്നോർക്കൂ അല്ലുപാസിപ്പ തോന്നുമെ
    (കേനോപനിഷത്)

  • @mkjohnkaipattoor6885
    @mkjohnkaipattoor6885 Год назад +1

    യാതൊന്നിനേക്കാൾ ചെറുതായി ഒന്നില്ലയോ, യാതൊന്നിനേക്കാൾ വലുതായി ഒന്നില്ലയോ അതാണ് ബ്രഹ്മം.
    ( ബൃഹത്തായ ആത്മാവ് )
    അറിവുകൾക്കെല്ലാം അറിവായി സ്വയം പ്രകാശിച്ചു നിൽക്കുന്ന അറിവിന്റെ പൂർണ്ണത )
    അത് അതിസൂഷ്മവും ആണ്, അതിബ്രഹത്തും ആണ്.
    എല്ലാറ്റിനും ആധാരമായി ഇരിക്കുന്നതും, അധിഷ്ഠാനമായി ഇരിക്കുന്നതും" അത്'
    (തത് ) ആണ്.
    ആ തത് ഞാൻ ആണ്. നീയും (ത്വം )അത് തന്നെ.
    തത്വമസി.
    " സർവ്വം ബ്രഹ്മമയം "
    സാധാരണ മനുഷ്യ ബുദ്ധി ഉപയോഗിച്ച് ബ്രഹ്മത്തിന് എങ്ങനെയാണ്പൂർണ്ണമായ ഒരു വിശദീകരണം നൽകുന്നത്.

    • @suredranmk9950
      @suredranmk9950 Год назад

      ബ്രഹ്മം, തന്നെയല്ലേ ആത്മാവ് (പരമത്മാവ് )?

    • @suredranmk9950
      @suredranmk9950 Год назад

      🙏🏽🙏🏽🙏🏽

    • @mkjohnkaipattoor6885
      @mkjohnkaipattoor6885 Год назад +1

      @@suredranmk9950 ഞാൻ എന്നതിന്റെ സംസ്കൃതത്തിലുള്ള തത്വപരമായ വാക്കാണ് ആത്മാവ്.
      ആത്മാവ് എന്ന വാക്കിന് അറിവ് എന്നർത്ഥം.
      " അറിവുകൾക്കെല്ലാം അറിവായി ഇരിക്കുന്ന പരം പൊരുളിനെ ആണ് പരമാത്മാവ് എന്ന് പറയുന്നത്.
      യേശുക്രിസ്തു ഇതിനെ സ്വർഗ്ഗസ്ഥനായ പിതാവ് എന്ന് വിശേഷിപ്പിച്ചു.
      ഗീതയിലെ പതിനാലാം അധ്യായമായ ഗുണത്രേയ വിഭാഗ യോഗത്തിലെ നാലാം ശ്ലോകത്തിൽ, " മായ" ഉല്പത്തി സ്ഥാനവും " ഞാൻ"
      ( പരമാത്മാവ്) എല്ലാറ്റിനും ബീജ ദാതാവായ പിതാവും ആകുന്നു എന്ന് ഭഗവാൻ കൃഷ്ണൻ അർജുനനോട് പറയുന്നു.
      എല്ലാം ഞാൻ തന്നെ എന്ന് ഭഗവാൻ കൃഷ്ണൻ പറയുമ്പോൾ, അത് ബ്രഹ്മസൂചകമായിട്ടാണ്പറയുന്നത്,
      നമ്മൾ ഓരോ വസ്തുക്കളെയും ചൂണ്ടി ഇത് ഇന്നത് ഇത് ഇന്നത് എന്ന് പറയുമ്പോൾ ഓരോ വാക്കുകളും ബൃഹത്തായ ആത്മാവാകുന്ന കനൽ കട്ടയിൽ നിന്നും ഉദ്ഭവിക്കുന്ന ഓരോ തീപ്പൊരികൾ ആണ്.
      സർവ്വതിനെയും ഉൾക്കൊണ്ടുകൊണ്ട് ബൃഹത്തായ ആത്മാവ് അഥവാ ബ്രഹ്മം എന്ന് പറയുന്നു.
      അതുകൊണ്ടാണ് ഭഗവാൻ കൃഷ്ണൻ പറയുന്നത്, എന്നിൽ നിന്നും അന്യമായി ഒന്നും തന്നെ ഇല്ല എന്ന്.

    • @mkjohnkaipattoor6885
      @mkjohnkaipattoor6885 Год назад

      @@suredranmk9950 🙏🏽❤🙏🏽

    • @suredranmk9950
      @suredranmk9950 Год назад

      @@mkjohnkaipattoor6885 താങ്കൾക്ക് നന്ദി 👍🙏🏽🙏🏽

  • @cyrilarakkal1759
    @cyrilarakkal1759 Год назад +1

    പ്രപഞ്ച സൃഷ്ടാവാണ് ബ്രെമം.

    • @fingertips7148
      @fingertips7148 Год назад +1

      സ്രഷ്ടാവോ അങ്ങൊരു സ്രഷ്ടാവ് ഇല്ലല്ലോ എന്ന് വേദാന്തം.. സൃഷ്ടാവ് സെമെസ്റ്റിക് മതങ്ങൾക്കാണ് വലിയവൻ മണ്ടൻ സൃഷ്ടി കഥയും...
      ഇവിടെ ബ്രഹ്മം സൃഷ്ടിയായി പരിണമിക്കുന്നു എന്നാണ് അതുകൊണ്ടാണ് ഈ കാണുന്നതൊക്കെയും പ്രഭഞ്ചവും ബ്രഹ്മം തന്നെയാണ് എന്ന് പറയുന്നത്.. ബ്രഹ്മാവ് തുടങ്ങിയ പുരാണം ഒക്കെ ജനങ്ങൾക്ക്‌ മനസിലാക്കാൻ തരത്തിൽ വ്യാഗ്യനിച്ചതാണ്..സൃഷ്ടികർത്താവ് ബ്രഹ്മാവ് എന്നതിനെ ബ്രഹ്മം ആയി തെറ്റ് ദരിക്കാതിരിക്കാനാണ് ബ്രഹ്മവിനു ഇമ്പോർട്ടൻസ് കൊടുക്കത്താണ് എന്ന് എനിക്ക് തോന്നി..

  • @kusumavallybs8071
    @kusumavallybs8071 Год назад

    സ്വാമിജി നമോ നമ:

  • @ganapathysree4411
    @ganapathysree4411 Год назад

    Pranàmam sathguro

  • @somasekharantr3092
    @somasekharantr3092 Год назад +1

    ബൃംഹണം ചെയ്യുന്നതു ബ്രഹ്മം എന്ന അർത്ഥം അനിഷേധ്യമാണു് . എന്താണു ബൃംഹണം ചെയ്യുന്നതു് എന്നതു നിർവിവാദമായി തത്ത്വമസിപ്രകരണം പ്രഖ്യാപിക്കുന്നുമുണ്ടു് . അതു് വിശ്വകാരണമായ ''സത്'' ആണു് . സത് അസ്തിതാമാത്രമായ വസ്തുവാണെന്നും അതു സങ്കല്പിച്ചു് അവയവരചന ചെയ്തു് എല്ലാം ആയിത്തീരുന്നു എന്നും ഭാഷ്യം സംശയത്തിനു പഴുതില്ലാത്ത വിധം വ്യക്തമാക്കിയിട്ടുമുണ്ടു് . ഏകമേവാദ്വിതീയമായ വസ്തുവിനു് എല്ലാം ആയിത്തീരാൻ ഉത്ക്രാന്തി ( evolution ) എന്ന ഒറ്റ പ്രക്രിയകൊണ്ടേ പറ്റൂ . സത് സങ്കല്പിച്ചപ്പോൾ അതു ബോധമണ്ഡലം (consciousness field ) ആയി. അതിൽനിന്നു മേല്കുമേൽ ബോധമണ്ഡലങ്ങളും അവയിൽനിന്നു ശക്തിമണ്ഡലങ്ങളും (quantum fields) അവയിൽനിന്നു ദ്രവ്യങ്ങളും ഉണ്ടായി. എല്ലാം സചേതനങ്ങളാണു് . ദ്രവ്യം ക്വാർക് , ആറ്റങ്ങൾ , മോളിക്യൂളുകൾ എന്നിങ്ങനെ ഉത്ക്രമിക്കുന്നു. മോളിക്യൂളുകൾ വിഘടനപുനഃസങ്ഘടനകളിലൂടെ മേൽകിടയിലുള്ള മോളിക്യൂളുകളായി ഒടുവിൽ ജീവരൂപങ്ങളുടെ അടിസ്ഥാനമായ DNA ആകുന്നു. എന്നാൽ ജീവൻ ആവിർഭവിക്കുന്നതു DNA - യിലല്ല. ജഗത്കാരണമായ സത് ബോധമായതുകൊണ്ടു ജീവനാണു്. അതു് ഉത്ക്രമിച്ചുകൊണ്ടിരിക്കുന്നതാണു് - ഉത്ക്രാമത്സത്താണു് - ജഗത്തു്. ജഗത്തു ജീവനാണു്. ബോധമാണു് എല്ലാ രൂപങ്ങളുമായിരിക്കുന്നതു്. എല്ലാ രൂപങ്ങളിലും അന്തര്യാമിയായി പിന്നെയും ബോധമുണ്ടു്. ഇതാണു് ആത്മാവു്. അപ്പോൾ ആത്മാവേയുള്ളൂ ; അനാത്മാവില്ല. ഉത്ക്രമിക്കുന്ന സത് (=ആദിബോധം ; primordial consciousness ) അല്ലാതെ വേറെ ബ്രഹ്മത്തിനു് ഉപപത്തിയില്ല ; വേറെ മൂലപ്രകൃതിക്കും . ഇല്ലാത്ത ഈ രണ്ടിനെ കല്പിച്ചു് അവയെ വിശദീകരിക്കാൻ നോക്കുമ്പോൾ അചിന്ത്യതയും അവാച്യതയും അനുഭവപ്പെടും. ഉള്ളതിൻെറ ചിന്തയിൽ ഇവ രണ്ടുമില്ല.
    സത്തിൻെറ സന്മണ്ഡലമായിട്ടുള്ള വീകാസമാണു് ആധുനികവിജ്ഞാനത്തിലെ മഹാവികാസം (Big Expansion ) . ആരാണു് / എന്താണു് വികസിച്ചതെന്നു ആധുനികവിജ്ഞാനം കണ്ടെത്തിയിട്ടില്ലല്ലൊ. ആ സമസ്യ ആത്മവിജ്ഞാനം പൂരിപ്പിക്കും . ക്വാണ്ടം ഫീൽഡുകളുണ്ടാകുന്നതിനുമുമ്പു് ഉണ്ടായ വിശ്വോത്ക്രാന്തി (evolution of the universe ) പ്രതിപാദിക്കുന്ന വിജ്ഞാനമാണു് ആത്മവിജ്ഞാനം . ഇതാണു പണ്ടത്തെ ഉപനിഷത്തു്. അതിൽ ഉപനിഷത്തല്ലാത്ത കെടുമതങ്ങൾ കുത്തി നിറച്ചതാണു് ഇപ്പോഴത്തെ പല പേരുകളിൽ കാണുന്ന ഉപനിഷത്തു''കൾ'' . ഇവയെ വേദത്തിൻെറ ഭാഗമാക്കി കല്പിച്ചു് യജമാനപ്രശസ്തിപരമായ അർത്ഥവാദവുമാക്കിയിട്ടുണ്ടു്. ആധുനികവിജ്ഞാനത്തിനു വഴി കാട്ടേണ്ട ഭാരതത്തിൻെറ മൂലവിജ്ഞാനം ഇങ്ങനെ പശ്വാലംഭനം ചെയ്യപ്പെട്ടു കിടക്കുന്നു !
    ഉപനിഷത്തിലില്ലാത്ത മായ ഇപ്പോൾ അതിലെ നായികയായിട്ടുണ്ടു് ; ഉത്ക്രമിക്കുന്ന സത്തല്ലാത്ത , നിർവികാരമായ , അനുപപാദ്യമായ ബ്രഹ്മം നായകനും !! .
    ഉപനിഷത്തു് എന്ന വിജ്ഞാനത്തിനു പകരം ഉപനിഷത്തു് എന്ന നാടകം !!!
    വിമർശനബുദ്ധ്യാ പഠിച്ചാൽ യഥാർഥമായ ഉപനിഷത്തു വേർതിരിഞ്ഞുവരും . പഠേതാവിൻെറ ബുദ്ധിയും ജീവിതവും രക്ഷപ്പെടുകയും ചെയ്യും .

  • @pradeepu449
    @pradeepu449 Год назад +1

    ബ്രഹ്മത്തെ കുറിച്ച് വാക്കു കൊണ്ട് പറയുവാൻ കഴിയില്ല എന്ന് വേദാന്ത ശാസ്ത്ര ങ്ങൾ പറയുന്നു പിന്നെ എന്തിനെയാണ് സ്വാമി വിചാരം ചെയ്യുക വിചാരം ചെയ്യുന്നത് മനസിന്റെ സങ്കൽപ്പം അല്ലേ ബ്രഹ്മ എന്നത് വസ്തുകൾ അല്ല പിന്നെ എങ്ങിനെയാണ് വിചാരം ചെയ്യുക ബ്രഹ്മബോധസത്വ സ്വയാനൂഭൂതി അല്ലേ പിന്നെ എങ്ങിനെയാണ് വിചാരം ചെയ്യുക പിന്നെ നിങ്ങൾ പറയുന്ന മനസായി പ്രകാശിക്കുന്ന കാര്യപ്രകൃതിയും കാരണ പ്രകൃതിയും മായ അല്ലേ വേദാന്തം പറയുന്നത് അപ്പോൾ മായയിൽ ഇരുന്ന് മായയെ അല്ലേ വിചാരം ചെയ്യുന്നത് ഇതു പരമായ സത്യം എങ്ങനെയാണ് വിചാരം ചെയ്യുക സ്വമി പറഞ്ഞ കാര്യം തെറ്റ് അല്ലേ സ്വമി

  • @harikrishnandpillai
    @harikrishnandpillai Год назад

    Maybe dark matter or dark energy

  • @aromalajith1645
    @aromalajith1645 Год назад

    Udhaharanam :Aal vrikshattinte vittu.

  • @socrates3583
    @socrates3583 Год назад

    नित्यानित्यविवेकतो हि नितराम्
    निर्वेदमापद्य सद्-
    विद्वानत्र शमादिषड्कलसितः
    स्यान्मुक्तिकामो भुवि ;
    पश्चाद् ब्रह्मविदुत्तमं प्रणतिसे-
    वाद्यैः प्रसन्नं गुरुम्
    पृच्छेत् कोsहमिदं कुतो जगदिति
    स्वामिन् वद त्वं प्रभो! ।।१।।
    त्वं हि ब्रह्म न चेन्द्रियाणि न मनो
    बुद्धिर्न चित्तं वपुः
    प्राणाहङ्कृतयोSन्यदप्यसदवि-
    द्या कल्पितं स्वात्मनि
    सर्वं दृश्य्तया जडं जगदिदं
    त्वत्तः परं नान्यतो
    जातं न स्वत एव भाति मृगतृ-
    ष्णाभं दरीदृश्यताम् ।।२।।
    व्याप्ततं येन चराचरं घटशरा-
    वादीव मृत्सत्तया
    यस्यान्तःस्फुरितमं यदात्मकमिदं
    जातं यतो वर्तते ;
    यस्मिन् यत् प्रलये पि सद्घनमजं
    सर्वं यदन्वेति तत्
    सत्यं विद्ध्यमृताय निर्मलधियो
    यस्मै नमस्कुर्वते ।।३।।
    सृष्ट्वेदं प्रकृतेरनुप्रविशती
    येयं यया धार्यते।
    प्राणीति प्रविविक्तभुग्बहिरहं
    प्राज्ञस्सुषुप्तौ यतः
    यस्यामात्मकला स्फुरत्यहमिति
    प्रत्यन्तरङ्गं जनैः
    यस्यै स्वस्ति समर्थ्यते प्रतिपदा
    पूर्णा श्रुणु त्वं हि सा।।४।।
    प्रज्ञानं त्वहमस्मि तत्त्वमसि तद्
    ब्रह्मायमात्मेति सं-
    गायन् विप्रचरप्रशान्तमनसा
    त्वं ब्रह्मबोधोदयात्।
    प्रारब्धं क्व नु सञ्चितं तव किमा-
    गामि क्व कर्माप्यसत्
    त्वय्य्ध्यस्तमतोSखिलं त्वमसि स-
    च्चिन्मात्रमेकं विभुः ।।५।।

  • @iqukdy
    @iqukdy Год назад

    ഒന്നു നേരിൽ കാണാൻ എന്താ വഴി ? ആശ്രമത്തിൽ വിളിച്ചു... No response

  • @rajanm6835
    @rajanm6835 Год назад

    ബ്രഹ്മം എന്നത്എന്താണ് നമുക്ക്
    നോക്കാം
    ശ്രി മഹാവിഷ്ണു രൂപാന്തര പെടുന്നുതിനു മുൻപ്‌ ഉണ്ടായിരു
    സർവ്വ ശക്തി ഭാവത്തെയാണ്
    ബ്രഹ്മം എന്ന് അറിയണം
    ഇവിടെ ഒരുകാര്യം പ്രത്യേകം മനസിലാക്കാണം
    ശ്രീ ഹരി വിഷ്ണു ബ്രഹ്മത്തെ
    മുഴുവനും ഉൾ കൊണ്ടത്കൊണ്ട്
    ശ്രീ മഹാവിഷ്ണുവിന് ശേഷം ബ്രഹ്മം എന്ന അലങ്കാരം ഇല്ലാതായി
    (ഒരു പുതിയ നിർമിതിഉണ്ടായാൽ
    അതിനു ഉപയോഗിച്ച വസ്തുക്കളുടെ പേരിൽ അറിയപെടില്ലാ എന്ന് സാരം)

  • @appunigil590
    @appunigil590 Год назад +1

    സ്വാമിയും ഇതറിഞ്ഞിട്ട് പറയാൻ വാക്കകൾ ഇല്ലാഞ്ഞിട്ടാണോ പറയാത്തത്

  • @dhananjaykarunakar9100
    @dhananjaykarunakar9100 Год назад +1

    എന്തെങ്കിലും പിടികിട്ടിയോ? ഇതാണ് വേദാന്തം. ഒന്നും പിടി കിട്ടില്ല.

    • @dhananjaykarunakar9100
      @dhananjaykarunakar9100 Год назад +1

      Y A M Spiritual Philos.. ആദ്യം ദൈവത്തിന്റെ അസ്തിത്വം പറയണം, പിന്നെ ബ്രഹ്മം എന്ന പേര് കൊടുക്കാനുള്ള കാരണം പറയണം. വേദാന്തം പറയുന്നത് ബ്രഹ്മം നിർവികാരൻ, നിർഗുണൻ, എന്നൊക്കെയാണ്, പേര് ബ്രഹ്മം! ഇതെന്ത് യുക്തി?

  • @പുള്ളി
    @പുള്ളി Год назад +2

    ദ്വൈതം _രണ്ട്
    അദ്വൈതം_ രണ്ടല്ല.
    രണ്ട് അല്ലെങ്കിൽ മൂനാവാം
    ജഡതത്വം, ആത്മതത്വം, പരമാത്മതത്വം.
    അദ്വൈതം എന്നാൽ മൂനാണ്

    • @manjushas9310
      @manjushas9310 Год назад

      രണ്ടല്ല എന്നോ ? രണ്ടില്ല എന്നോ ?

    • @jayaprakashck7339
      @jayaprakashck7339 Год назад +4

      ഏകമേവ അദ്വീതീയം ബ്രഹ്മ -സാമ വേദം. ഒന്ന് മാത്രവും രണ്ടാമത് ഒന്ന് ഇല്ലാത്തതുമായ ബോധമാണ് ബ്രഹ്മം. അതായത് ബ്രഹ്മം തന്നെയാണ് ജീവനായി പരിലസിക്കുന്നതും പ്രപഞ്ച മായി കാണപ്പെടുന്നതും. അദ്വൈതം എന്നാൽ രണ്ടാമതൊന്നില്ലാത്തത് എന്നാണ് അർത്ഥം.അതായത് ഏകമായത്. അല്ലെങ്കിലും സർവ വ്യാപി(അനന്തം ) ഒന്നിൽ കൂടുതൽ ഇല്ല. ഉണ്ടെങ്കിൽ അത് അനന്തമാകില്ല. സത്യം ജ്ഞാനം അനന്തം ബ്രഹ്മ-തൈത്തരീയ ഉപനിഷത്ത്.

    • @manjushas9310
      @manjushas9310 Год назад +2

      @@jayaprakashck7339 Yes അപ്പോ രണ്ടല്ല എന്നല്ല രണ്ടില്ല എന്നാണ്

    • @jayaprakashck7339
      @jayaprakashck7339 Год назад +2

      @@manjushas9310 അതേ നിങ്ങൾ ശരിയായി മനസ്സിലാക്കിയിരിക്കുന്നു. അതുകൊണ്ടാണ് ഏകമേവ അദ്വീതീയം എന്ന് പറഞ്ഞത്. അതായത് ഒന്ന് മാത്രവും രണ്ടാമത് ഇല്ലാത്തതും.

    • @manjushas9310
      @manjushas9310 Год назад

      @@jayaprakashck7339 🙏🙏🙏

  • @suryakumar8041
    @suryakumar8041 Год назад

    ഒരു സാദാ മനുഷ്യന് ബ്രഹ്മൻ എന്ന പദം എന്താണ് എന്നറിയാം .😂

  • @planetinfluencedk5360
    @planetinfluencedk5360 Год назад

    ബ്രഹ്മം ശിവന്റെ ചെറു പകുതി മാത്രമാണ് ശിവം മൂല സ്വരൂപമാണ് സ്വാമി അത് പറയാൻ എന്താണ് വിഷമം അതാണ് ഹിന്ദുയിസം പറയുന്നത് എല്ലാ ഋഷികളും അതിനാലാണ് ശിവനെ തപസ്സു ചെയ്തത്,ബൗദ്ധ ചിന്ത ഉള്ള ശങ്കര പിന്തുടർച്ച കാർക്ക് അത് അംഗീകരിക്കാൻ വിഷമമാണ്

    • @jayaprakashck7339
      @jayaprakashck7339 Год назад +2

      ബ്രഹ്മം എന്നാൽ രൂപം ഇല്ലാത്ത അനന്തമായ ശുദ്ധ ബോധമാണ്.(universal consciousness ). ഓരോ ജീവിയിലും കുടികൊള്ളുന്ന ബോധം ആണ്. നിങ്ങൾ രൂപ മില്ലാത്ത ഈ ബോധത്തെയാണ് ശിവൻ എന്ന് ഉദ്ദേശിച്ചതെങ്കിൽ ശിവനും ബ്രഹ്മവും ഒന്ന് തന്നെ.അത് subject ആണ്, object അല്ല.മറിച്ചു മനുഷ്യ രൂപമുള്ള ഒന്നിനെയാണ് ശിവൻ എന്ന് ഉദ്ദേശിച്ചതെങ്കിൽ ശിവൻ എന്നത് ബ്രഹ്മത്തിന്റെ അവതാരമാണ്. അത് വിഷ്ണു ആയാലും ദേവീ ആയാലും.

    • @planetinfluencedk5360
      @planetinfluencedk5360 Год назад

      @@jayaprakashck7339 രൂപമില്ലാത്ത ശുദ്ധമായ ബോധമാണ് ബ്രഹ്മമെങ്കിൽ എന്താണ് ബോധം എന്ന് വ്യക്തമാക്കുക

    • @jayaprakashck7339
      @jayaprakashck7339 Год назад +2

      @@planetinfluencedk5360 പ്രജ്ഞാനം ബ്രഹ്മ-ഋഗ്വേദം (പ്രപഞ്ച ബോധമാണ് ബ്രഹ്മം ). ആ പ്രപഞ്ച ബോധത്തിന്റെ ഒരു ചെറിയ ഒരു അംശം ആണ് ഓരോ ജീവിയിലും കുടികൊള്ളുന്ന ബോധം. അത് തന്നെയാണ് ജീവൻ എന്ന പേരിൽ അറിയപ്പെടുന്നത്‌.ബോധത്തിൽ നിന്ന് ഉത്ഭവിക്കുന്ന ചിന്തകളുടെ പ്രവാഹമാണ് മനസ്സ്.

    • @planetinfluencedk5360
      @planetinfluencedk5360 Год назад

      @@jayaprakashck7339 തെറ്റാണ്, പ്രപഞ്ച ബോധത്തിന്റെ അംശം ഒരു ജീവിയിലും ഇല്ല അതല്ല ജീവൻ, ബോധത്തിൽ നിന്നും ചിന്തകൾ ഉത്ഭവിക്കില്ല അങ്ങനെ ഉണ്ടാവുമെങ്കിൽ ഭ്രാന്തൻ, മന്ദബുദ്ധി, കോമ സ്റ്റേജ് രോഗി ഇവർക്ക് ചിന്തകൾ ഉണ്ടാകണം പക്ഷെ ചിന്ത ഇല്ല മാത്രവുമല്ല ചിന്തകൾ അല്ല മനസ്, പ്രാജ്ഞാനം ബ്രഹ്മ എന്നതിന്റെ അർത്ഥം ഇന്റർനെറ്റിൽ ലേഭ്യമാതല്ല അതായത് ശുദ്ധ ബോധമാണ് എന്നത് തെറ്റായി പ്രചരിച്ചതാണ്

    • @jone289
      @jone289 Год назад +1

      ​@@planetinfluencedk5360 ബോധത്തെ നിർവചിക്കാൻ പറ്റുമെന്നു തോന്നുന്നില്ല, അതു തന്നെയല്ലേ സ്വാമിയും പറഞ്ഞത്. "അറിയുന്ന അനുഭവം" എന്നു വേണമെങ്കിൽ പറയാം, അതു തന്നെയാണ് ബ്രഹ്മം.

  • @saraswathishaji4726
    @saraswathishaji4726 Год назад +4

    പാദനമസ്കാരം സ്വാമിജി 🙏🙏🙏🌹

  • @mithradigitalstudiokottuva3369
    @mithradigitalstudiokottuva3369 Год назад +2

    🙏🙏🙏

  • @sumathip6020
    @sumathip6020 Год назад +2

    പ്രണാമം സ്വാമിജി 🙏🙏🙏

  • @artistprathapnkm9985
    @artistprathapnkm9985 4 месяца назад

    🙏🙏🙏

  • @shankaranbhattathiri6741
    @shankaranbhattathiri6741 Год назад +1

    🙏🙏🙏🙏

  • @girishkumar7110
    @girishkumar7110 Год назад +1

    🙏🙏

  • @ajayaYtube
    @ajayaYtube Год назад +1

    🙏

  • @sabarikummayil
    @sabarikummayil Год назад

    🙏🙏🙏