Aa Yathrayil 339 | Arun V R | Safari TV

Поделиться
HTML-код
  • Опубликовано: 23 дек 2024

Комментарии •

  • @terleenm1
    @terleenm1 3 года назад +10

    Great... ഷെർപ്പകളുടെ കൂടെ ടിബെറ്റിലൂടെ ഉള്ള എന്റെ കൈലാസ യാത്ര ഓർമ വന്നു. ഷെർപ്പകളുടെ കഴിവ് വളരെ അത്ഭുദപ്പെടുത്തി...

    • @jineshkgopi3325
      @jineshkgopi3325 2 года назад

      കൈലാസ യാത്ര ചിലവ് എത്ര വന്നു

    • @terleenm1
      @terleenm1 2 года назад +1

      @@jineshkgopi3325 അന്ന് 115000 ട്രാവൽ ഏജൻസി ക്കും പിന്നെ കുറച്ച് സാധനങ്ങൾ വാങ്ങാനും . അന്ന് കുറവ് ആണ്

  • @vijayakumarr3910
    @vijayakumarr3910 5 лет назад +20

    വളരെ നല്ല വിവരണം അരുൺ. തുടർ ഭാഗത്തിനായി കാത്തിരിക്കുന്നു....

  • @riyastravelvlog6887
    @riyastravelvlog6887 3 года назад +75

    ഷെറിൻ മച്ചാന്റെ വീഡിയോ കണ്ടിട്ട് വന്നവരുണ്ടോ

    • @anilr2218
      @anilr2218 3 года назад +3

      Sherin machante video kandappol thottu everestmayi bhandhappetta ella videoyum kanuvaa. Movie ulpede randu divasam munpu kanduu...

    • @riyastravelvlog6887
      @riyastravelvlog6887 3 года назад

      @@anilr2218 എല്ലാരും ഇതാണ് അവസ്ഥ.എവിടെ എവറസ്റ്റ് വീഡിയോ ഉണ്ടോ അവിടെയെല്ലാം മച്ചാന്റെ പുള്ളാരുണ്ട്‌

    • @itsmeanas3578
      @itsmeanas3578 2 года назад

      yes

    • @vijuninavu9449
      @vijuninavu9449 2 года назад

      Yes

    • @ushakumari9832
      @ushakumari9832 2 года назад

      ഷെറിനെപ്പോലുള്ള മുസ്ലിങ്ങളെ ആണ് നാടിന് ആവശ്യം .

  • @ullasvs6275
    @ullasvs6275 5 лет назад +18

    നല്ല അവതരണം. ഇത് കേട്ട് the climb എന്ന സിനിമ കണ്ടു... Awsome

  • @fasimali582
    @fasimali582 5 лет назад +24

    "ഈ പർവതം നി കീഴടക്കിയാൽ ലോകത്തെ വേറെ ഏത് പർവതവും നിനക്ക് കീഴടക്കാം" - മനസ്സ്

  • @sriraj555
    @sriraj555 5 лет назад +14

    Nice narration... Worth watching

  • @midhuns3477
    @midhuns3477 5 лет назад +12

    നല്ല മനോഹരമായ വിവരണം', ലളിതമായ ഭാഷ, നല്ലൊരു അധ്യാപകന്റെ ഗുണങ്ങളെല്ലാമുണ്ട്, ഇനിയും കൂടുതൽ മുന്നേറാൻ സാധിക്കട്ടെ

  • @rajeebpmla46
    @rajeebpmla46 5 лет назад +7

    നീയൊരു സാഹസികനായതിൽ അതിയായ സന്തോഷം!

  • @nandhuvlogger825
    @nandhuvlogger825 5 лет назад +4

    സഫാരി TV കാണുന്നതിനേക്കാള് മിക്ക ആളുകള്ക്കു൦ you tube കാണുന്നതാണ് ഇഷ്ട൦.so please upload more videos..

  • @anstinemathew4845
    @anstinemathew4845 5 лет назад +8

    അടുത്ത എപ്പിസോടിനായി കാത്തിരിക്കുന്നു..... വീഡിയോ കണ്ടു കൊണ്ട് ഒരുപ്പാട് സ്ക്രീൻ ഷോട്ട്‌സ് എടുത്തു,😊😊

  • @mohamedmukthar8862
    @mohamedmukthar8862 5 лет назад +5

    Everest film njanum kandaathaa
    Nalla film aanu.
    I am also looking forward to do a mountaineering cource.

  • @cityzennewzealand8904
    @cityzennewzealand8904 5 лет назад +3

    Very soothing to listen,, lik our olden days story telling,, awaiting

  • @comewithmejafar3362
    @comewithmejafar3362 5 лет назад +4

    കൊള്ളാം നല്ല യാത്ര വിവരണം....

  • @ullasvs6275
    @ullasvs6275 4 года назад +3

    The climb എന്ന സിനിമ കണ്ടു super. now trying to make malayalam subtitles for the films

    • @shabeerpazheri4508
      @shabeerpazheri4508 4 года назад +1

      Kando subtitle kitiyo

    • @ullasvs6275
      @ullasvs6275 4 года назад

      @@shabeerpazheri4508 ഞാൻ ഈ സിനിമയുടെ മലയാളം സബ്ടൈറ്റിൽ ചെയ്തു 😃 msone ൽ ഉണ്ട് . റിലീസ് no 2252

    • @shainkb3320
      @shainkb3320 3 года назад

      Super movie .എം സോണിൽ 'മലയാളം സബ് ടൈറ്റിൽ ഉണ്ട് .എല്ലാവരും കാണണം

  • @maheshvaishnavam2895
    @maheshvaishnavam2895 5 лет назад +5

    ഇതുവരെ കണ്ടതിൽ വച്ചു ഏറ്റവും മനോഹരമായ എപ്പിസോഡ്.വളരെ ലളിതമായും നിഷ്കളങ്കമായും Arun VR വിവരിയ്കുന്നു.

  • @jalajabhaskar6490
    @jalajabhaskar6490 5 лет назад +3

    Wow...very good narration

  • @jithinmohan115
    @jithinmohan115 4 года назад +4

    ഇദ്ദേഹത്തിന്റെ ചാനലിൽ (Arun VR) ഇതിന്റെ വീഡിയോ കണ്ടു ഇന്ന്. വളരെ മനോഹരമായിട്ട് അവതരിപ്പിച്ചിട്ടുണ്ട് എല്ലാരും കണ്ട് നോക്കു 👍👍

  • @jayarajindeevaram5683
    @jayarajindeevaram5683 5 лет назад +2

    വളരെ നന്നായിരിക്കുന്നു....ആശംസ

  • @kilivathil7903
    @kilivathil7903 2 года назад +1

    ഈ വീഡിയോ കണ്ടപ്പോൾ വല്ലാത്തൊരു ഊർജ്ജം.. ആത്മവിശ്വാസം 🙏🙏🙏🌹

  • @സമാധാനംവേണം
    @സമാധാനംവേണം 5 лет назад +8

    നല്ല അവതരണം, വിവരണം, ശബ്ദം... കൂടാതെ നല്ല വീക്ഷണവും ♥️

  • @prajoth_kkd6374
    @prajoth_kkd6374 3 года назад +3

    ഹൃദയത്തിൽ തട്ടുന്ന മികച്ച വിവരണം❤️

  • @suhail-bichu1836
    @suhail-bichu1836 2 года назад +2

    മലമ്പുഴ ചെറാട് മലയിൽ ബാബു കുടുങ്ങി ഇറയപ്പോഴാണ് ഞാനിതൊക്കെ യൂട്യൂബിൽ തപ്പി കാണുന്നത്🤭😊

  • @shihabsachu
    @shihabsachu 5 лет назад +2

    നല്ല വിവരണം.... 👌👌👌

  • @tinkufrancis610
    @tinkufrancis610 5 лет назад +2

    Great... Thank you.. ariyaan agrahicha kaaryamaanu.. kooduthal vivragal prathelshikkunu next episode il..

  • @charuthamedia6583
    @charuthamedia6583 3 года назад

    നല്ല വിവരണം... നല്ലെരനുഭവം

  • @nicebabu3
    @nicebabu3 Год назад

    അവതരണം ❤

  • @anilt3845
    @anilt3845 5 лет назад +1

    Good narration

  • @arunimaraj4669
    @arunimaraj4669 5 лет назад +1

    Adutha episodinayyy waiting

  • @rebmaxdigilabs2161
    @rebmaxdigilabs2161 2 года назад

    Very nicely said...travelogue 👌🏼

  • @John-lm7mn
    @John-lm7mn 2 года назад

    വളരെ നല്ല അവതരണം

  • @homosapienceworldcitizen8867
    @homosapienceworldcitizen8867 5 лет назад +2

    What a narration 💚

  • @vishnugnair721
    @vishnugnair721 2 года назад

    same Everest movie kandu Vanna njaan 😍

  • @haleelmohammed3585
    @haleelmohammed3585 5 лет назад +2

    നല്ല വിവരണം വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് എപ്പിസോഡ്

  • @muzammilkurikkalakathputhi9973
    @muzammilkurikkalakathputhi9973 5 лет назад +1

    വിവരണം ഒന്നാന്തരം 👌

  • @rajeeshrajeesh5239
    @rajeeshrajeesh5239 2 года назад

    Excellent sir
    🌹🌹🌹🌹🌹🌹🌹🌹🌹
    🌹🌹🌹🌹🌹🌹🌹🌹🌹

  • @kiran8295
    @kiran8295 3 года назад

    Kannu nirayipichu 🙏🏻🙏🏻

  • @aswinrm8984
    @aswinrm8984 2 года назад

    Thank You ❤️

  • @fayas6494
    @fayas6494 3 года назад +2

    എവറസ്റ്റിലെ തേരാപാരാ വ്ലോഗിന് ശേഷം ഇതും കണ്ടു

    • @shajubhavan
      @shajubhavan 3 года назад

      ഞാനും 👍🏻👍🏻👍🏻👍🏻

  • @ARUNRAJ-nc1cd
    @ARUNRAJ-nc1cd 4 года назад +2

    ബേസ് ക്യാമ്പിൽ എത്തിയ അരുൺ ചേട്ടന് ഇതാണ് അവസ്ഥ എങ്കിൽ എവറസ്റ്റ് കീഴടക്കിയവരുടെ അവസ്ഥ 😍😍😍😍

  • @junaidr5902
    @junaidr5902 4 года назад +1

    Dream ⏳❤

  • @ABHILASHCL
    @ABHILASHCL 5 лет назад +1

    Good one 👍

  • @aachu9538
    @aachu9538 5 лет назад +2

    Indian Rupa ethra aayitund

    • @sribinkelikkodan6167
      @sribinkelikkodan6167 3 года назад

      Almost 90k+

    • @techmolicule1633
      @techmolicule1633 3 года назад +2

      90k+🥺🥺
      Sir kazhinja April njan everest base camp with cola pass and gokyo keri Vannu chilavayath
      Kathmandu to Kathmandu
      Chilave a to z 12k+ 🙄

  • @leninkk4895
    @leninkk4895 4 года назад

    Very awesome presentation...pakshe ethra physical preparation venam ennu koodi parayamayrnu😅

  • @vadakkodan
    @vadakkodan 5 лет назад +15

    പുള്ളിയെ വച്ചൊരു സഞ്ചാരിയുടെ ഡയറിക്കുറിപ്പു തുറങ്ങു, ഹിറ്റാകും....

  • @shajudheens2992
    @shajudheens2992 2 года назад

    Good Narration

  • @abimathew888
    @abimathew888 5 лет назад +1

    Superb sharing👍👍

  • @SidharthPk
    @SidharthPk 5 лет назад +1

    സൗണ്ടിന് എന്ത് പറ്റി?

  • @shajinjaleelartist
    @shajinjaleelartist 3 года назад

    great...

  • @WandererAwake
    @WandererAwake 5 лет назад +1

    Nice

  • @amalsunny8055
    @amalsunny8055 3 года назад

    Everest movie കണ്ടപ്പോ എനിക്കും ഇത് തന്നെ തോന്നിയിരുന്നു.

  • @afsal5132
    @afsal5132 3 года назад

    Watching 03/08/2021

  • @rajeswarig3181
    @rajeswarig3181 2 месяца назад

    🙏🏿

  • @DirectGuppy
    @DirectGuppy 3 года назад

    എനിക്കും പോണം

  • @tenzoccamaario
    @tenzoccamaario 3 года назад

    ❤️❤️❤️

  • @lijeshlij1180
    @lijeshlij1180 3 года назад

    👍👍👍

  • @akshaypk7357
    @akshaypk7357 2 года назад

    Mountain have one law survival

  • @ashiqueparamu
    @ashiqueparamu 2 года назад

    Dream

  • @abduljaleelpakara6409
    @abduljaleelpakara6409 5 лет назад +1

    👍💐👌

  • @anaspalayad
    @anaspalayad 3 года назад +1

    Sherin vlog kandu vannavar undo

  • @sreejithjayasankar
    @sreejithjayasankar 2 года назад

    Can i get his contact details?

  • @vineeshvijayan6471
    @vineeshvijayan6471 3 года назад

    🥰🥰🥰😘😘😘😍😍😍😍👍

  • @dhyanbai296
    @dhyanbai296 3 года назад

    😍

  • @aslamkp608
    @aslamkp608 2 года назад

    Parwadhangale kurich ചിന്തിക്കാൻ ഖുർആൻ പറയുന്നുണ്ട്

  • @shilugopinath8752
    @shilugopinath8752 5 лет назад +1

    വളരെ നല്ല വിവരണം ...good

  • @jishnusanju2461
    @jishnusanju2461 4 года назад +1

    Nice narration

  • @road20malayalam
    @road20malayalam 3 года назад

    നല്ല വിവരണം... 🌹

  • @alcotechdesign
    @alcotechdesign Год назад

  • @musafir____ali_3535
    @musafir____ali_3535 2 года назад

    ❤️❤️❤️

  • @sabeervn7153
    @sabeervn7153 4 года назад

    Good narration

  • @alihakkim
    @alihakkim 2 года назад

    ❤️