Everest Base Camp Trek | (Malayalam) | May 2018

Поделиться
HTML-код
  • Опубликовано: 3 май 2019
  • A Malayalam video on Trek to Everest Base Camp.

Комментарии • 325

  • @muhammedajas2976
    @muhammedajas2976 3 года назад +53

    ഷെറിന്റെ video കണ്ടിട്ട് കാണുന്നവരുണ്ടോ 🥰

  • @sumeshvasu9358
    @sumeshvasu9358 3 года назад +32

    ഇത്രയും മനോഹരമായ ഒരു ഹിമാലയൻ വീഡിയോ ഞാൻ ആദ്യമായാണ് കാണുന്നത്... big salute bro.... go ahead

  • @nijeshnnair2954
    @nijeshnnair2954 3 года назад +17

    കഷ്ടപ്പെട്ട് വീഡിയോ പിടിച്ചതിനു നന്ദി..... താങ്ക്സ് സർ

  • @vaishakminnu1413
    @vaishakminnu1413 2 года назад +8

    നമ്മുടെയെല്ലാം ജീവിതത്തിനു ഇത്രയേറെ മനോഹാരിത ഉണ്ടെന്ന് വീണ്ടും വീണ്ടും ഓർമിപ്പിച്ചു തന്നതിന് സാറിനു ഒരായിരം നന്ദി 🥰

    • @arunvr5589
      @arunvr5589  2 года назад +1

      Thanks a lot Vaisakh.. 🥰

  • @vivekvs1522
    @vivekvs1522 5 лет назад +19

    Great storytelling , a must watch

  • @faizy7199
    @faizy7199 3 года назад +5

    കിഡിലനാണ് ... നല്ല അവതരണം ... വെറുതെ അല്ല സഫാരിയിൽ എത്തിയത് 🔥🔥🔥

  • @arunas8126
    @arunas8126 2 года назад +1

    വളരെ പക്വമായ വിവരണം.സുന്ദര ദൃശ്യങ്ങൾ. ഒരുപാട് നന്ദി, ഒരു എവറസ്റ്റ് അനുഭവം ഇത്ര ഹൃദ്യമായി പകർന്നു തന്നതിന്

  • @rejijosephthalakulam6334
    @rejijosephthalakulam6334 3 года назад +1

    ഒത്തിരി സന്തോഷം അനുഭവമായി മാറ്റിയ വിവരണം. ഒരുപാട് നന്ദി! പ്രാർത്ഥന യോടെ....

  • @harikrishnankg77
    @harikrishnankg77 Год назад +1

    ഷെറിൻ വ്ലോഗ് കണ്ടതിനുശേഷം ആ ഈ വീഡിയോ കണ്ടത്. എല്ലാ കാര്യങ്ങളും വളരെ ലളിതമായി പറഞ്ഞു 👍🥰🥰

  • @gvasudevanpillai5820
    @gvasudevanpillai5820 Год назад +1

    അതി സാഹസം നിറഞ്ഞ ഒരു യാത്ര ലോകത്തിനു കാട്ടി തന്ന അങ്ങക്ക് ഒരായിരം നന്ദി. 🙏🙏🙏

  • @edthodujamalkoyajamal4155
    @edthodujamalkoyajamal4155 4 года назад +3

    Superb commentary and videography. Thousand kudos.

  • @marcmanitou4182
    @marcmanitou4182 2 года назад +3

    There is a spectacular high trail on the opposite side of the valley looking from Tengboche. I would recommend that on the way up, then just come down via Tengboche. The trail goes Mong La - Phortse - Pangpoche. Good lodges in Phortse, real sherpa village not just a lodge cluster.

  • @realdreamshunder9316
    @realdreamshunder9316 3 года назад +4

    Serin macante video kaanaata vishamam ningade video kandappo sandoshayi iniyum yatra videos post cheyyanam bro

  • @joelreniphilip4573
    @joelreniphilip4573 3 года назад +5

    Awesome Video and story telling😍
    Hats off your effort🙌🏻

  • @TheBugs11
    @TheBugs11 Год назад +1

    One of the best base camp trek videos I've even seen.

  • @DotGreen
    @DotGreen 3 года назад +5

    കിടിലൻ ❤❤❤
    വേറെ ലെവൽ സാധനം... ഇതിനു ഈ റീച് പോരാ... ഒന്നൂടെ റിപോസ്റ്റ് ചെയ്യൂ... ഇത് ഹെവിയാണ് 😍😍😍😍

    • @fayizz.mohd.
      @fayizz.mohd. 3 года назад +1

      sathyam

    • @Toptimamedia
      @Toptimamedia 3 года назад

      ✅️

    • @kaadansancharivlogz
      @kaadansancharivlogz 2 года назад +1

      ശെരിയാണ് 😍....ഒറ്റക്ക് പോയാലോ ...വരുന്നോ

    • @DotGreen
      @DotGreen 2 года назад

      @@kaadansancharivlogz ningalividem vanno 😄

  • @balusasikumar9900
    @balusasikumar9900 5 лет назад +2

    Great video chetaaa.. wonderful presentation...

  • @miqdhadktpm1427
    @miqdhadktpm1427 3 года назад +1

    വളരെ നന്ദിയുണ്ട്, ഇത് പോലൊരു വീഡിയോ ഞങ്ങൾക്ക് മുമ്പിൽ എത്തിച്ചതിന്. ബിഗ് സല്യൂട്ട് bro......
    താങ്കൾക്ക് ഇനി എവെറസ്റ്റ് കൊടുമുടി തന്നെ കീഴടക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു..... 🥰🥰🥰

  • @jamsheerpullangadathe3060
    @jamsheerpullangadathe3060 3 года назад +2

    ഞാനും സ്വപ്നം കണ്ടു തുടങ്ങി ഇരിക്കുന്നു... ഇന്ഷാ അല്ലാഹ് എനിക്കും എവേറെസ്റ്റിനെ തൊടാനും ചുമ്പിക്കാനും കഴിയുമെന്ന ശുഭ പ്രതീക്ഷയോടെ 😍😍😍😍 love you sir.....

    • @arunvr5589
      @arunvr5589  3 года назад +1

      Theerchayaayum padacha thamburan thankalaude agraham niravettatte.....😍

  • @AvittamVinod
    @AvittamVinod 3 года назад +1

    മനോഹരം. സാര്‍. പലയിടത്തും അങ്ങയുടെ വിവരണം ഒരു യാത്രികനായ എന്റെ കണ്ണു നിറച്ചു.

  • @sharafudheensharafu3382
    @sharafudheensharafu3382 2 года назад +1

    നന്നായിട്ടുണ്ട് അവതരണം ഓരോ വാക്കിലും എവറസ്റ്റ് കൊടുമുടി യുടെ ഭംഗി ജനങ്ങൾ മുന്നിലെത്തിച്ചു 🌹

  • @manumohan9630
    @manumohan9630 3 года назад +2

    വളരെ നല്ല അവതരണം. കഷ്ടപ്പെട്ട് വീഡിയോ എടുത്തതിന് സ്‌പെഷ്യല്‍ സല്യൂട്ട്.

  • @jpsnapz4162
    @jpsnapz4162 3 года назад +2

    Skip ചെയ്യാതെ, ഫുൾ clarityil കണ്ടു powli

  • @creativeart4295
    @creativeart4295 3 года назад +1

    Experienced a virtual tour. Thankyou ❤️

  • @manigandan1074
    @manigandan1074 3 года назад +1

    Well done.super adventure trucking.wish u all the best. 👍🙏🙏🙏💐

  • @prajeeshamk453
    @prajeeshamk453 2 года назад

    Very informative and wonderful description sir, Kudos to you .

  • @osv
    @osv 5 лет назад +4

    Awesome cinematography!

  • @abiramy7286
    @abiramy7286 3 года назад

    അടിപൊളി Narration and Videography 👏👏😍

  • @EuropeanDiarybySiyadRawther
    @EuropeanDiarybySiyadRawther 5 лет назад +3

    Wonderful video bro ❤️❤️. Great presentation 💐

  • @360Riveiws
    @360Riveiws 4 года назад +1

    Enium orupade yathrakalum kodumudikallum vijayapoorvam kezhadakkan kazhiyatte ennu janum dayivathode prathikkam..ellavidham ashshamsagallum..
    Ente jeevithathllum Jan ettavum kooduthal pokannam ennu aghrikkunna oru yathra anne mt.everst base camp trek,next year yathra cheyann Ulla orukagallill ane janum...ee video enik valare adikkam sahayikkum ennu enik urappe unde..thank you so much for this video..
    Safari tv ille prgrm kandirunnu,orupade ishtapettuu.
    Thank you.

    • @arunvr5589
      @arunvr5589  4 года назад +1

      Thanks very much brother, so kind of you....

  • @nepalesenomad1195
    @nepalesenomad1195 5 лет назад +2

    enjoyed the video, thanks for sharing.

  • @bonabos26
    @bonabos26 3 года назад +2

    Excellent. Good insights as well . Appalled to see that total views are low. Hope it will pick up.

  • @kannothvipin
    @kannothvipin 2 года назад

    Very inspiring Video...and very nicely done 👍👍👍

  • @anucj3203
    @anucj3203 2 года назад +1

    എന്താന്നറിയില്ല. വീഡിയോ കണ്ടു കരഞ്ഞുപോയി. ഞാനും പോകും ഒരു നാൾ. അഭിനന്ദനങ്ങൾ, നന്ദി

  • @Adventuresanchari
    @Adventuresanchari 3 года назад +1

    നിറഞ്ഞ ഹൃദയത്തോടെ താങ്ങൾക്ക്
    ഒരു salute 👏🏻📿👏🏻

  • @aneesh9293
    @aneesh9293 4 года назад +6

    Big salute dear.
    It was wonderful feeling to hear your voice over. I felt like I was with you and achieved one of my bucket lists.
    Nature is true. It will support us when we put ourself into it.
    Humbly let me tell you that I had the same experience when I did gomukh and Thabovanam Trekking one month back.
    All the best. Long way to go. Cheers!

  • @nafinafi1634
    @nafinafi1634 4 года назад +2

    Great Video Bro...Very Informative...😍😍

  • @sajeshessaju2652
    @sajeshessaju2652 4 года назад +3

    You are great
    God bless you ❤️

  • @TRAVELandTRENDS
    @TRAVELandTRENDS Год назад

    Beautiful narration and video.

  • @aarshandhakal5847
    @aarshandhakal5847 5 лет назад +4

    thanks sir ,love india, form nepal....

  • @krishnanveppoor2882
    @krishnanveppoor2882 3 года назад +1

    അനുഭൂതിദായകവും
    അതി മനോഹരവുമായ ദൃശ്യങ്ങൾ. ഒപ്പം വിലപ്പെട്ട അറിവു നൽകുന്നതുമായ വിവരണവും. ഒത്തിരി ഇഷ്ടമായി
    ചങ്ങാതി❤️😁

    • @arunvr5589
      @arunvr5589  3 года назад +1

      നന്ദി ...വളരെ നന്ദി

  • @dizzy8513
    @dizzy8513 5 лет назад +4

    It'll help many people!

  • @lenink5045
    @lenink5045 3 года назад +2

    It is a wonderfull video,,,hats off u for the spirit

  • @antonyxavier2957
    @antonyxavier2957 3 года назад

    Great presentation!!! Appreciated muchly

  • @davidoffsilver9832
    @davidoffsilver9832 2 года назад +2

    നല്ല വ്യൂസ് കിട്ട്ടട്ടെ ചേട്ടാ... ആശംസകൾ... നല്ല ക്വാളിറ്റി ഡെഡിക്കേറ്റട് വീഡിയോ

  • @kiranrajc
    @kiranrajc 4 года назад +2

    Good one bro...
    Really awesome

  • @abduljaleelpakara6409
    @abduljaleelpakara6409 Год назад

    Arun Bro ❤️❤️❤️ ഹ്യദ്യമായ അവതരണം 👌👍💐💐💐

  • @rajeshvenjembu
    @rajeshvenjembu 3 года назад +1

    എത്ര നല്ല അവതരണം നിങ്ങളോടൊപ്പം ഞാനും യാത്ര ചെയ്ത അനുഭൂതി

    • @arunvr5589
      @arunvr5589  3 года назад

      Thank you very much Rajesh.

  • @dishnudivakaran5600
    @dishnudivakaran5600 4 года назад +6

    നല്ല അവതരണം♥️♥️🥰

  • @sabindev
    @sabindev 2 года назад +3

    Excellent narration.

  • @rashidcholakkal3255
    @rashidcholakkal3255 5 лет назад +3

    This is awesome man, hot stuff

  • @BHAVIKAARUN
    @BHAVIKAARUN 5 лет назад +4

    Awsome video!

  • @sajalams8576
    @sajalams8576 4 года назад +4

    Wow.. Wonderful... 😊

  • @safeersahir007s2
    @safeersahir007s2 3 года назад +1

    Grate video and great motivation

  • @radhukpy3
    @radhukpy3 4 года назад +11

    താങ്കളുടെ ഉള്ളിൽ ഒരു യാത്രികൻ ഉണ്ട് . ഇനിയും താങ്കൾ യാത്ര ചെയ്യണം അത് you tube വഴി ഞങ്ങൾക്കും പങ്കുവക്കണം
    എന്റെ ഒരു humple request ആണ്
    എന്ന്
    യാത്രയെ പ്രണയിച്ചവൻ....❤️❤️

  • @itsmebynayana
    @itsmebynayana 3 года назад

    Great work.... God bless

  • @jubinlincoln
    @jubinlincoln 3 года назад +1

    ❤️Ettavum istppetaaaaaaaaa oru nalla yatra.... 💕

  • @Prasantharooja
    @Prasantharooja 2 года назад +1

    Nalla Manoharamaya vivaranam….
    salute👍

  • @harsharasheed3017
    @harsharasheed3017 2 года назад +1

    Wonderful explanation

  • @sojansmr
    @sojansmr 2 года назад +1

    kidu...

  • @John-lm7mn
    @John-lm7mn Год назад

    വളരെ നല്ല അവതരണം. ❤️

  • @davoodt3822
    @davoodt3822 4 года назад +5

    എനിക്കും പോണം...കണ്ണുകൾ നിറഞ്ഞൊഴുകി....♥️

  • @countrysideviews5241
    @countrysideviews5241 4 года назад +2

    Great travelogue sir

  • @jinceantony7995
    @jinceantony7995 5 лет назад +3

    amazing ....

  • @krishnanveppoor2882
    @krishnanveppoor2882 3 года назад +2

    ഒന്നു കൂടി കണ്ടു അരുൺ. ഒന്നുകൂടി ഞാൻ ചെറുതായി
    ❤️😁

  • @KurianSk
    @KurianSk 4 года назад +3

    കിടിലൻ... 👍🏼👍🏼

  • @akhileshsbabu7783
    @akhileshsbabu7783 4 года назад +4

    Chetta ningal cheriya oru santhosh george aanu vdo nalla interesting aanu

  • @TIMEVLOGZZZ
    @TIMEVLOGZZZ 2 года назад +1

    ഞാൻ ഒരു പത്ത് പ്രാവശ്യം കണ്ടു..അവതരണവും കാഴ്ച്ചകളും 😍😍😍🥰🥰

    • @arunvr5589
      @arunvr5589  2 года назад

      Thanks Manu....a lot 🤩

  • @rajesh.rrajesh8745
    @rajesh.rrajesh8745 3 года назад +1

    Super sir, salute.. 😍

  • @nafinafi1634
    @nafinafi1634 4 года назад +7

    Felt Like i read a Book around 500 pages....

  • @ajmalh5544
    @ajmalh5544 2 года назад +1

    Poli..great..nice presentation

  • @sanalpaul8693
    @sanalpaul8693 4 года назад +2

    Big salute sir..

  • @salmansallu5600
    @salmansallu5600 3 года назад +1

    Outstanding 😍 presentation

  • @Fromzero-kg7sw
    @Fromzero-kg7sw 4 года назад +3

    Wow
    Nalla vivaranam

  • @vibesonsebi2357
    @vibesonsebi2357 4 года назад +2

    Great review

  • @terleenm1
    @terleenm1 Год назад +1

    great.....2014 ൽ എൻറ ടിബറ്റിലെ കൈലാസ യാത്ര ഓർമ്മ വന്നു.... കുറച്ച് ഭാഗങ്ങളിൽ പ്രകൃതി വളരെ സാമ്യം തോന്നി.നന്ദി

    • @arunvr5589
      @arunvr5589  Год назад +1

      Thank you for the kind words

    • @Jaya_geevarghese
      @Jaya_geevarghese 4 месяца назад +1

      എനിക്ക് ഉത്തരാഖണ്ഡി ലെ കേദാർനാഥ് പോലെ ഇടയ്ക്കു തോന്നിച്ചു.2500 മുതൽ 3000അടി വരെ ഉള്ള യാത്ര

  • @mohammedadhil938
    @mohammedadhil938 4 года назад +1

    Adipoli sooper

  • @franklinfranklin
    @franklinfranklin Год назад +1

    Super narration.

  • @sheb728
    @sheb728 3 года назад +2

    Superb.....
    Very inspiring ❤️❤️❤️❤️

  • @wanderingatma5957
    @wanderingatma5957 4 года назад +2

    awesome sir

  • @NarcoGaming
    @NarcoGaming 3 года назад +3

    Feeling sorry for you :) malayali aayath kondavam aarum support illathath . Thanks a lot for posting this Ettaaaa

  • @farookmuzammil272
    @farookmuzammil272 3 года назад +1

    Beautiful 🤩

  • @shameemshafas839
    @shameemshafas839 4 года назад +2

    Good presentation sir, do more videos

  • @ajmalk9157
    @ajmalk9157 3 года назад +4

    My dream destination

  • @akshaylal8850
    @akshaylal8850 3 года назад +1

    It's awesome👍 ❤

  • @adeniumlotus3389
    @adeniumlotus3389 3 года назад +1

    Awesome 😍😍😍😍😍😍😍😍

  • @jayakrishnankichujk
    @jayakrishnankichujk 2 года назад +1

    Proud of u pachoosee😘😘😘

  • @Jaya_geevarghese
    @Jaya_geevarghese 4 месяца назад +1

    Beautifully narrated. I have booked my ticket(march 23)for my dream trek EBC.Just came across your video. Thanks

    • @arunvr5589
      @arunvr5589  4 месяца назад +1

      Thanks very much. Wish you a memorable journey.

    • @Jaya_geevarghese
      @Jaya_geevarghese 4 месяца назад +1

      Why don't you post new videos on your channel?

    • @arunvr5589
      @arunvr5589  4 месяца назад +1

      @@Jaya_geevarghese I am travelling but this video thing, I somehow am detached now.

    • @Jaya_geevarghese
      @Jaya_geevarghese 4 месяца назад

      @@arunvr5589 i respect your decision 🙏

  • @musthafamusthafa8938
    @musthafamusthafa8938 4 года назад +2

    Nice video
    I like😍😍

  • @sujitcrunnithan6207
    @sujitcrunnithan6207 2 года назад

    very nice :-) good presentation

  • @sudheeppradeeptvz
    @sudheeppradeeptvz 3 года назад +1

    Superb narrative

  • @syamspraypaintingexplore1662
    @syamspraypaintingexplore1662 2 года назад +1

    Great sir

  • @santhoshkkmkumar5838
    @santhoshkkmkumar5838 3 года назад +1

    Wonderful presentation ❣❣❣💔💔💔💚💚💚🙏🙏🙏🙏

  • @soyutube713
    @soyutube713 2 года назад +1

    പോവണം ഒരു നാൾ 🔥🔥🔥

  • @goodhelper
    @goodhelper 4 года назад +1

    Adipoli

  • @kaadansancharivlogz
    @kaadansancharivlogz 2 года назад +1

    കിടിലൻ ....കിടിലൻ ....കിടിലൻ ....🔥🔥🔥🔥🔥🔥🔥🔥❤️

  • @sharonjoseph
    @sharonjoseph Год назад

    Great 😍👏👏

  • @ashiqueparamu
    @ashiqueparamu 2 года назад +1

    സഫാരി ലെ ഇന്റർവ്യൂ കണ്ടു 🔥

  • @nihvsrynih8670
    @nihvsrynih8670 2 года назад

    ഒരു നല്ല യാത്ര avatharanam

  • @countrysideviews5241
    @countrysideviews5241 4 года назад +4

    നല്ല ഫീലിംഗ്