ഒരു എവറസ്റ്റ് യാത്രയുടെ അനുഭവങ്ങൾ - Experience Sharing of a Mount Everest Base Camp Trekking

Поделиться
HTML-код
  • Опубликовано: 7 ноя 2018
  • ഈ വീഡിയോ 48 മിനിറ്റ് ഉണ്ട്, അൻവർ ഇക്ക നടത്തിയ എവറസ്റ്റ് ബേസ് കാമ്പിന്റെ യാത്രാ വിവരണമാണ് ഈ വീഡിയോ. ട്രക്കിംഗ് പോകുന്നവരും എവറസ്റ്റ് പോലെയുള്ള സ്ഥലങ്ങളിലേക്ക് യാത്ര ആഗ്രഹിക്കുന്നവരും ഈ വീഡിയോ മുഴുവൻ കാണുക. അൻവർ ഇക്കയുടെ വയനാട്ടിലെ ജിറാസോൾ എന്ന റിസോർട്ടിൽ പോയി താമസിക്കുവാൻ വിളിക്കുക: +91 94954 26861
    Malayalam Travel Vlog by Sujith Bhakthan Tech Travel Eat
    Feel free to comment here for any doubts regarding this video.
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtraveleat.com

Комментарии • 206

  • @BACKPACKERSUDHI
    @BACKPACKERSUDHI 4 года назад +15

    ഞാൻ ഇൗ അടുത്ത് ഒരു ചെറിയ യാത്ര പോയി...
    അങ്ങ് എവറസ്റ്റ് ബേസ് ക്യാമ്പ് വരെ..
    നമ്മുടെ കുഞ്ഞ് എവറസ്റ്റ് ഒന്ന് അടുത്ത് കാണാൻ☺️☺️...
    കുന്നും കാടും മഞ്ഞ് മലകളും കയറി ഉള്ള അതി സുന്ദരമായ 12 ദിവസം നീളുന്ന ട്രക്കിങ്. യാത്രയിൽ ഉടനീളം ഒരുപാട് വ്യത്യസ്തമായ അനുഭവങ്ങളും കാഴ്ചകളും ജീവിതത്തെ തന്നെ ഒരുപാട് മാറ്റിമറിച്ചു.
    നേപ്പാൾ എത്തിയപ്പോൾ ഒരു കാര്യം തോന്നി ഇത് പോലെ ഒരു യാത്ര പോകാൻ ആഗ്രഹിക്കുന്നവര്‍ക്കും ജീവിത സാഹചര്യങ്ങൾ കൊണ്ട് അവിടേക്ക് എത്തി ചേരാൻ പറ്റാത്തവർക്കും ഒക്കെ വേണ്ടി എന്റെ യാത്രയുടെ ഓരോ നിമിഷവും ഷൂട്ട് ചെയ്ത് അങ്ങ് കാണിച്ചാലോ??
    അല്ലേലും ഇതൊക്കെ നിങ്ങളെയും കൂടി കാണിച്ചില്ലേൽ എന്റെ ഇൗ യാത്ര കൊണ്ട് എന്ത് കാര്യം ആണുള്ളത്...
    അങ്ങനെ കൈയിൽ ഉണ്ടായിരുന്ന എന്റെ ഫോണിൽ എനിക്ക് പറ്റുന്ന രീതിയിൽ എന്റെ യാത്രയെ പകർത്തി.
    ഇത് വരെ ഒരു യാത്ര വീഡിയോ പോലും ചെയ്യാത്ത ഞാൻ കാമറക്ക്‌ പിന്നിൽ യാത്രയുടെ ചെറു വിവരണങ്ങളും നൽകി ഷൂട്ട് ചെയ്തു..
    യാത്രയെ ഇഷ്ടപ്പെടുന്നവരും യാത്ര പോകാൻ ആഗ്രഹിക്കുന്നവർക്കും ഇത് ഒരു കാഴ്ച വിരുന്ന് ആകട്ടെ എന്ന് ആഗ്രഹിക്കുന്നു...
    നിങ്ങളുടെ ഏവരുടെയും വിലയേറിയ അഭിപ്രായങ്ങളും പിന്തുണയും പ്രതീക്ഷിച്ച് കൊള്ളുന്നു...
    വിശദമായ യാത്രാ വിവരണം പുറകേ..
    കട്ടക്ക് കൂടെ ഉണ്ടാവൂലെ നിങ്ങൾ??
    നിങ്ങളുടെ ഇടയിൽ നിന്നുള്ള സാധാരണക്കാരൻ ആണ് എല്ലാവരുടെയും സപ്പോർട്ട് ഉണ്ട് എങ്കിൽ മാത്രമേ ഭാവി യാത്രകൾ നടത്താൻ ആവൂ..
    ruclips.net/video/05DgvvQxtvc/видео.html
    BACKPACKER SUDHI

    • @AbdulKarim-dc3yi
      @AbdulKarim-dc3yi 3 года назад +1

      ഈ യിടെ സുധി ബ്രോയുടെ EBC യാത്ര വീഡിയോ (👌👌👌👌 അപാര ഫീൽ ) കണ്ടതിനു ശേഷമാണ് ആണ് ഞാൻ everest യാത്ര കൾ കാണാൻ തുടങ്ങിയത്...

    • @nashwasajeer1965
      @nashwasajeer1965 3 года назад

      @@AbdulKarim-dc3yi njanum,😊😊

  • @8foldpath
    @8foldpath 5 лет назад +54

    Bro,,,ഇദ്ദേഹത്തിന്റെ എവറസ്റ്റ് യാത്ര അനുഭവം നല്ലതാണ് പക്ഷെ മുക്കാൽ മണിക്കൂർ ഉള്ളത് ആയതു കൊണ്ട് ഓരോരോ അനുഭവം പറയുമ്പോളും അതുമായി ബന്ധപ്പെട്ട ചിത്രം,വീഡിയോ ഇട്ടാൽ അടിപൊളി ആകും..കാണുന്നവർക്ക് മടുപ്പ് ഉണ്ടാകില്ല..എഡിറ്റിംഗ്
    ചെയ്യോ..സൂപ്പർ ആണ് സഫാരി ടീവിയിൽ സന്തോഷ് കുളങ്ങര ബീയൻ പ്രസാദ് ഇന്
    യാത്ര അനുഭവം പങ്കു വേക്കുന്നത് പോലെ മനോഹരം..

  • @ShajahanPhotography
    @ShajahanPhotography 5 лет назад +56

    കഴിഞ്ഞ മാസം ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ട്രെക്കബിൾ മൗണ്ടൻ ആയ സ്റ്റോക് കാൻഗ്രി കയറാൻ പോയി തലനാരിഴക്കാണ് രക്ഷപെട്ടത്. കാലാവസ്‌ഥ വളരെ മോശമായിരുന്നെങ്കിലും ട്രെക്കിംഗ് പൂർത്തിയാക്കാൻ കഴിഞ്ഞു.

    • @barbiq6380
      @barbiq6380 5 лет назад

      Ngana poye from kerala group??,

    • @ShajahanPhotography
      @ShajahanPhotography 5 лет назад +4

      @@barbiq6380 ഞാനും ഡെല്ഹിയിലുള്ള എന്റെ ഒരു സുഹൃത്തും കൂടെ പോയി. പാക്കേജ് ആയിരുന്നില്ല. നല്ല അനുഭവം ആയിരുന്നു. 😃 പോകാൻ താല്പര്യം ഉണ്ടോ? എന്തെങ്കിലും വിവരം വേണമെങ്കിൽ സഹായിക്കാൻ ശ്രമിക്കാം.

    • @barbiq6380
      @barbiq6380 5 лет назад

      @@ShajahanPhotography yes intrested

    • @barbiq6380
      @barbiq6380 5 лет назад

      @@ShajahanPhotography WP NUM

    • @jeenamanamel6703
      @jeenamanamel6703 4 года назад

      Package ilaathe expense ethraay

  • @sreenathv.m8532
    @sreenathv.m8532 5 лет назад +2

    Awesome..EBC koode poyi kandu vanna oru feel!!

  • @sinisadanandan1525
    @sinisadanandan1525 Год назад +2

    വളരെ നല്ല അവതരണം.. യാത്ര പോയ അനുഭവം ആയി 🥰. താങ്കൾക്ക് Everest submit ചെയ്യാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻

  • @ambadykishore8944
    @ambadykishore8944 5 лет назад +8

    നിയോഗിന്റെ interview പോലെ ഇടക്ക് pics ഇടരുന്നു..
    Anyway good work.....

  • @nd2450
    @nd2450 4 года назад +4

    എന്റെ ഭർത്താവ് 2015ൽ ബേസ് ക്യാമ്പിൽ പോയിട്ടുണ്ട്. ഷെർപ്പ് ഒന്നും ഉണ്ടായിട്ടില്ല. 13kg ബാക്ക്പാക്ക്. ഒരു ദിവസം 1000/- രൂപയ്ക്ക് കുറവായിരുന്നു ചിലവ്. ബേസ് ക്യാമ്പ് വരെ എത്താൻ 9000/- രൂപ ചിലവായി. ഒരു മാസം നേപ്പാളിൽ നിന്നിരുന്നു. 40000/- രൂപ ചിലവായി. പിന്നെ ഹസ്ബൻഡ് റൂർകീ ലാണ് പഠിച്ചത്. തണുപ്പുള്ള place aanu. സ്പോർട്സ്മാൻ കൂടിയാണ്.. അതൊക്കെ കൊണ്ട് വേറെ പ്രെപറേഷൻസ് ഒന്നും വേണ്ടിവന്നില്ല. ബേസ്‌ക്യാമ്പിനു മുകളിലേക്കു യാത്രച്ചിലവ് അധികം ആയതുകൊണ്ട് യാത്ര അവിടെ നിർത്തി തിരിച്ചു പോന്നു.

    • @arunsureshrkm1651
      @arunsureshrkm1651 3 года назад

      അപ്പോൾ ഇ ചേട്ടൻ എന്താ 2 ലക്ഷം പറയുന്നേ 🤔

    • @NUTRI_DOCTOR
      @NUTRI_DOCTOR 3 года назад +1

      Ath onn thalliyatha. 50000 package nd

    • @soorajn2033
      @soorajn2033 7 месяцев назад

      ബേസ് ക്യാബിനു മുകളിൽ. യാത്ര ചിലവ് കൂടുതൽ ആയത്. കൊണ്ട് തിരിച്ചു വന്നു എന്നോ 😂😂 മിനിമം 35 ലക്ഷം വേണം. ബേസ് ക്യാമ്പിന് മുകളിൽ പോകാൻ. അങ്ങനെ കണ്ടവർക്ക് യാത്ര ചെയ്യണ്ട സ്ഥലമല്ല. Everest കീഴടക്കാൻ പോകുന്നവര്ക്ക് മാത്രമേ പോകാൻ പറ്റൂ

    • @nd2450
      @nd2450 7 месяцев назад

      @@soorajn2033 basecamp vare trek cheyyunna oru paadu peru undu.. basecamp vare aanu trip plan cheyitath.. atinu mukalilekkula yatra chilavu kooduthalum difficult um aayath kondu mukalilek poyilla.. ennanu uddeshichath..

    • @nd2450
      @nd2450 7 месяцев назад

      @@soorajn2033 planning arivum ellandu aarum yatra pokillallo..

  • @chyhadi867
    @chyhadi867 5 лет назад +1

    Machaane poli... Ingal nummale sherikkum everestil ethichu... Sujithetaa ingalkkoru vlog cheidoode Base point vare ulladu... Njaan ee vlog kanda shesham kara and nate nte base point vare ulla vlog kandu superb... Aah yaakinde sound 🔊 poli.... Sujithetan oru pattumenkil oru vlog cheyyanam...

  • @prasanthc09
    @prasanthc09 5 лет назад

    വളരെ നല്ല രീതിയിൽ യാത്രയേ പറ്റി വിശദീകരിച്ചു കൂടെ പോയ പ്രതീതി ജനിപ്പിക്കുവാനും കഴിഞ്ഞു... ബാബുക്ക..... ഒരു മനുഷ്യൻ മറ്റുള്ളവർക്ക് എത്രത്തോളം പ്രചോദനമാകും എന്നുള്ളതിന് തെളിവുകൾ ഇദ്ദേഹത്തിന് വാക്കിൽ നിന്നും വ്യക്തമാണ്....

  • @sabuvellarappilly9394
    @sabuvellarappilly9394 5 лет назад +4

    Very well described. Great motivational words to beginners.

  • @alexjose648
    @alexjose648 5 лет назад +14

    Inganathe yatra vivaranagal kelkan oru pratyeka sugam tanne aanu.

  • @marcmanitou4182
    @marcmanitou4182 2 года назад +2

    Everybody planning a trek to EBC should be aware of an alternate route on the way up which goes via Mong La - Phortse - Pangpoche, instead of just hiking up via Tengboche like everybody does (twice). This High Scenic Trail offers amazing views high across the valley, lots of wildlife and practically no other trekkers. Tengboche can be visited on the way down.

  • @manunair2549
    @manunair2549 5 лет назад

    Super experience, njanum EBC yil poyapola thonni. Anwar ikka All the best for your future journey's.

  • @Shabeibrahim30
    @Shabeibrahim30 5 лет назад +2

    Very interesting aanu nalla oru EBC feel kitty. But kurach photos koode add cheyyamayirunnu aa location‘s photos. Anyway 👍🏻

  • @mthandan
    @mthandan 5 лет назад +1

    Ikka really amazing ...:) THE GIRASSOL SERVICED VILLA :Honey moon suit review aano next :) ???

  • @hareeshkumar5466
    @hareeshkumar5466 2 года назад +1

    Looking forward to meet you some time later dear Anwar ikka ( Great Anwar Ikka)

  • @miafrancis4580
    @miafrancis4580 5 лет назад +2

    Enjoyed the episode, good narration.

  • @sabimuhammed4726
    @sabimuhammed4726 5 лет назад

    Am amazed 👌👌👌👌👌❤️❤️❤️👍oru rakshayum enikum aa feel kitti

  • @rrr9484
    @rrr9484 2 года назад +1

    നമ്മുടെ കേരളീയൻ ബിബിനും, മാക്കും ഈസി ആയി പോയി വന്നു

  • @vismayasanthosh3535
    @vismayasanthosh3535 5 лет назад

    നല്ല വിവരണം. കേട്ടിരുന്ന് ഇക്കയുടെ കൂടെ എവറസ്റ്റ് വരെ പോയി..

  • @aadarshkachudth6170
    @aadarshkachudth6170 5 лет назад +7

    Sujithetta..ningalum poyi vaa Everest...k

  • @ashiqnalakath6143
    @ashiqnalakath6143 5 лет назад +1

    ഫിയേൽരാവേൻ എന്ന സ്വീഡൻ കമ്പനി കഴിഞ്ഞ കുറച്ചു വർഷങ്ങളായി സംഘടിപ്പിക്കുന്ന പര്യടങ്ങളിൽ ഏറ്റവും പ്രയാസമേറിയത്, മൈനസ് 30 ഡിഗ്രി തണുപ്പിലൂടെ 300 കിലോമീറ്റർ വരുന്ന ആർട്ടിക്ക് മേഖല മുറിച്ചു കടക്കുന്ന അതിസാഹസികമായ പ്രകടനമാണ് അതാണ് ഫിയേൽരാവേൻ ആർട്ടിക് പോളാർ എക്സ്പിഡിഷൻ !!
    130 ഓളം രാജ്യങ്ങളിൽ നിന്നും 20 പേർക്കാണ് ഈ സാഹസിക യാത്രയുടെ ഭാഗം ആകുവാൻ സാധിക്കുന്നത്. ഈ രാജ്യങ്ങളെ 10 വിഭാഗങ്ങളായി തരംതിരിച്ചു ഓൺലൈൻ വോട്ടിംഗ് സംവിദാനം വഴി വോട്ടിങ്ങിൽ ആദ്യ സ്ഥാനത്തെത്തുന്ന പ്രതിനിധികൾക്കാണ് ആർട്ടിക്ക് ദൗത്യത്തിന് ആദ്യം അർഹത ലഭിക്കുക. ബാക്കി 10 സഞ്ചാരികളെ ജൂറിയുടെ തീരുമാനത്തിൽ തിരഞ്ഞെടുക്കപെടും.
    ലോകത്തെ തന്നെ ഏറ്റവും സാഹസികമായ ആർട്ടിക് പോളാർ എസ്ട്രീം എക്സ്പെഡിഷനിൽ ദി വേൾഡ് റീജിയൻ കാറ്റഗറിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഡോക്ടർ ബാബ്സ് സാഗർ
    നിലവിൽ രണ്ടാം സ്ഥാനത്താണ്. നമുക്ക് അത് ഒന്നാം സ്ഥാനത്തു എത്തിക്കണം..
    ഇന്ത്യയെ പ്രതിനിധീകരിച്ച് രണ്ടാമതായാണ് ഒരാൾ ഈ ദൗത്യത്തിൽ പങ്കാളിയാകാൻ മൽസരിക്കുന്നത്. കടുത്ത മൽസരമാണ് ആദ്യ രണ്ടുസ്ഥാനങ്ങൾക്കായി നടക്കുന്നത്
    സ്ഥാനത്തുള്ളത്.
    തെരഞ്ഞെടുക്കപ്പെടുന്ന
    സാഹസികാ യാത്രാ
    സ്നേഹികളോടൊപ്പം നോർവേയിലെ മഞ്ഞുമൂടിയ പർവതങ്ങളിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്.സ്വീഡനിലെ പാല്സ,മഞ്ഞു മൂടിയ ടോൺ നദി തുടങ്ങി ആർട്ടിക്കിലെ വന്യതയിലൂടെയാണ് യാത്ര.പരിശീലനം ലഭിച്ച 200 ഓളം നായ്ക്കൾ വലിക്കുന്ന മഞ്ഞു വണ്ടികളിലാണ് യാത്ര.
    യോഗ്യത നേടിയാൽ മഞ്ഞുമൂടിയ ആർട്ടിക്കിനുമേൽ ഫിയേൽരാവേൻ ആർട്ടിക് പോളാർ എക്സ്പിഡിഷനിൽ ഇന്ത്യയുടെ മൂവർണ്ണ പതാക പാറിക്കുന്ന രണ്ടാമത്തെ മലയാളിയാകും ബാബ്സ് സാഗർ.
    എല്ലാവരും ഒരു മിനിറ്റ് മാറ്റി വച്ചു ബാബുക്കക്ക് വേണ്ടി വോട്ട് ചെയ്യണം, മാത്രമല്ല മാക്സിമം ഷെയർ ചെയ്തു കൂടുതൽ ആളുകളിൽ എത്തിക്കുകയും വേണം. അതി ശൈത്യം കാരണം മനുഷ്യവാസം പോലും സാധ്യമല്ലാത്ത നോർത്ത് പോളിൽ രണ്ടാമതായി ഒരു മലയാളി ത്രിവർണ പതാക പാറിക്കുന്നതു കാണാൻ കാത്തിരിക്കാം.
    വോട്ടിങ്ങ് ലിങ്ക്:polar.fjallraven.com/contestant/?id=4934

  • @rajeshpg381
    @rajeshpg381 5 лет назад

    Great experience. യാത്രയുടെ കുറച്ച് Photos കൂടി ഉൾപ്പെടു ത്താമായിരുന്നു

  • @vishnunarayananmk
    @vishnunarayananmk 5 лет назад +1

    ആ സഞ്ചാരി പോസ്റ്റ് ഞാനും ശ്രദ്ധിച്ചിരുന്നു😍😍

  • @mish5095
    @mish5095 4 года назад

    Wooow....that was...full of feel❤❤hhu..heavy !!!
    Where to find groups ..taking to everest.. please share if anyone knows.

  • @becomeatraveller4745
    @becomeatraveller4745 5 лет назад +8

    Great അനുഭവം.... Inspired😍😍😍😍

  • @sunoopsunoop3141
    @sunoopsunoop3141 5 лет назад

    Chettante Ella Vedio galum Anike Eshtta super

  • @Abuhamim113
    @Abuhamim113 5 лет назад

    Supperrrrrrr😍😍😍😍Anvarkka sujith atttaa

  • @abdulmanafk9638
    @abdulmanafk9638 5 лет назад

    Anwarka polichu 👌🏿sujith bhai polichu

  • @roopeshmn4275
    @roopeshmn4275 5 лет назад +1

    Hat's off Man .... great.... inspired...

  • @arunsanthosh
    @arunsanthosh 5 лет назад

    sambhavam kollam. But itra long video okke kanan otta stretchl time kittila. pinne data idaku teernu poyal scene contra akum. So please try to put short videos ( 30 minutes vare ullathoke kuzhappamilla).

  • @heartofnature1208
    @heartofnature1208 5 лет назад +2

    Njn Theerchayyayyum ebc povum and finally Everest povum 💪💥💪💥💪💥💪💥💪💪

    • @BACKPACKERSUDHI
      @BACKPACKERSUDHI 4 года назад

      ഇൗ ഒരു ചാനലിനെയും subscribe ചെയ്ത് സപ്പോർട്ട് ചെയ്യുമോ.. ചെറിയൊരു യാത്ര ആണ് അങ്ങ് എവറസ്റ്റ് ബേസ് ക്യാമ്പിലേക്ക് ഉള്ള യാത്ര.. ഇതാണ് തുടക്കം നിങ്ങളുടെ ഒക്കെ സപ്പോർട്ട് ഉണ്ടെങ്കിൽ ഇനിയും ഒരുപാട് യാത്രകൾ നടത്താൻ ആകും എന്ന് പ്രതീക്ഷിക്കുന്നു.. please watch and support.
      ruclips.net/video/05DgvvQxtvc/видео.html

  • @riyastravelvlog6887
    @riyastravelvlog6887 3 года назад +1

    ഷെറിന്റെ vlog കണ്ടിട്ട് ഇപ്പോൾ ഈ വീഡിയോ കാണുന്നവരുണ്ടോ???

  • @513076
    @513076 5 лет назад

    സുജിത്തിനെയും കൊണ്ട് ഹിമാലയത്തിൽ പോയി ലൈവ് ചെയ്യും എന്ന് പറഞ്ഞപ്പോൾ ഇങ്ങടെ expression കലക്കി 😂😂
    Anyway nice video.. respect to him.

  • @nidashkk8456
    @nidashkk8456 5 лет назад +1

    Babu ka is a lovely man most helpful

  • @abdussalamkp1115
    @abdussalamkp1115 4 года назад

    we r waiting for live video from EBC with ANWARKA and SUJITHBAI............!!!

  • @jerinthomas1428
    @jerinthomas1428 3 года назад

    Planning nadakkuva aapola ee video kandath 😍

  • @arjuvlogzz4467
    @arjuvlogzz4467 5 лет назад +1

    അൻവർ ഇക്ക poli😍😘😘

  • @exploringindia8328
    @exploringindia8328 5 лет назад

    Sujith Etta odane oru lakshwadeep trip pokuvo plzzz

  • @gafoortharakkal2214
    @gafoortharakkal2214 5 лет назад +12

    Babukkante oru interview chyyu

  • @nitheshkrishnan1348
    @nitheshkrishnan1348 5 лет назад +1

    Traveling experience ariyaan aghane Ulla books vaayichal pore ...poya aa trip shoot cheythirunekill athu kaanamayirunallo

  • @shahadthorop5855
    @shahadthorop5855 5 лет назад

    Great inspiration 😍😍😍✌️

  • @snstories5851
    @snstories5851 3 года назад

    🔥🔥🔥sujitheta poyaalo

  • @nisammubarak6168
    @nisammubarak6168 5 лет назад +6

    ഫോട്ടോസും ഒന്നും ഇല്ലേ

  • @simjuvijayan
    @simjuvijayan 2 месяца назад

    Without help of sherpaas these people cant even see base camp....sherepaas are real heroes of Everest...

  • @vavaabdhu6241
    @vavaabdhu6241 5 лет назад +2

    Anwerkka polichu

  • @babuvaliyakath2593
    @babuvaliyakath2593 5 лет назад

    Masha Allah Mabrooq Anwar bhai..... Insha Allah vijarekunna ellam nadakkatte wayanad varumbo definitely kananam bhai and offcorse thanks Bhakthan

  • @younusabdurahman6890
    @younusabdurahman6890 4 года назад

    Amazing...amazing...amazing

  • @everestsummit170
    @everestsummit170 5 лет назад

    My dream to go everest summit thanks you

  • @MJ98.
    @MJ98. 5 лет назад +3

    Ahha ith araa ee irikunne 🤔

  • @AnupWarrier
    @AnupWarrier 5 лет назад

    Thank you!

  • @hariskk2011
    @hariskk2011 5 лет назад +1

    Sujith bai.. sujith nte channel il vere oraalude anubavam parayumbol atleast sujith nte presence vende? Ithu vere oraalku vendi swantham channel koduttha pole thonni.. postive aayi ee suggestion karuthum ennu vijaarikkunnu

  • @vineethc5271
    @vineethc5271 5 лет назад

    Great video..... Really liked
    Sujith chetta Babukka koode oru video cheyyamo.....orupad kettitund kanditilla....

    • @shefimon7372
      @shefimon7372 5 лет назад

      Babz sagar എന്നാണ് ഫേസ്ബുക് name serch ചെയ്‌താൽ കാണാം

    • @vineethc5271
      @vineethc5271 5 лет назад

      @@shefimon7372 kitti ✌

    • @shefimon7372
      @shefimon7372 5 лет назад

      ഈ വർഷത്തെ polar expedition പോകുന്നുണ്ട് ബാബുക്കാ

    • @vineethc5271
      @vineethc5271 5 лет назад

      @@shefimon7372 voted n shared 😍✌

    • @vineethc5271
      @vineethc5271 5 лет назад

      Eni mooppare onnu neril kananm.....

  • @liverbird709
    @liverbird709 Год назад

    Base camp trekum aarkum cheyyam. Everest summit ethiya malayalees und..avar okke ippazhum ignored ann. Base camp keriyavanmark okke interview , enthonnadey...

  • @ashokr8686
    @ashokr8686 5 лет назад +2

    First 😍

  • @akhildev9019
    @akhildev9019 5 лет назад +2

    Videos add cheythal nanayirikum

  • @cherthalakkaranvlogs-foodt2109
    @cherthalakkaranvlogs-foodt2109 5 лет назад +16

    bro ethe pola mallu traveler um konde varanam

  • @viewer6361
    @viewer6361 5 лет назад

    അടിപൊളി💝👍👏

  • @sivaramthampi6351
    @sivaramthampi6351 5 лет назад

    Vere level❤️❤️❤️

  • @vishnuvijayakumar160
    @vishnuvijayakumar160 3 года назад

    Well explained

  • @vinuvmx1684
    @vinuvmx1684 2 года назад

    എവറസ്റ്റ് വേറെ എവറസ്റ്റ് ബേസ് ക്യാമ്പ് വേറെ.....

  • @creatgram
    @creatgram 5 лет назад +1

    Wow...

  • @kannanakkannanak4089
    @kannanakkannanak4089 5 лет назад

    നിങ്ങൾ പൊളിച്ചു സൂപ്പർ

  • @subinthomas9308
    @subinthomas9308 5 лет назад +1

    Nice video

  • @latheef6229
    @latheef6229 5 лет назад +1

    Babuka istam😍

  • @rajsankar5454
    @rajsankar5454 5 лет назад

    Supeeerb..... Supeeerb....... Supeeeerb..........

  • @manusanker773
    @manusanker773 5 лет назад

    OMG....😲😍😍😍😍😍

  • @safwansafwan367
    @safwansafwan367 4 года назад

    ഹായ് ഫ്രണ്ട്സ് മൗണ്ട് ക്ലൈംബിംഗ് ഒരു ജോബ് ആയി ചെയ്യാൻ ഇന്ത്യയിൽ ഏതെങ്കിലും കോഴ്സ് വല്ലതുമുണ്ടോ

  • @sabimuhammed4726
    @sabimuhammed4726 5 лет назад

    Ee trucking in pokan age kanakundo

  • @rahulkmonline
    @rahulkmonline 5 лет назад

    Camera etha

  • @jafsalfunkie3507
    @jafsalfunkie3507 5 лет назад +3

    ഭക്തൻ മാസ്സ്

  • @favasfubu
    @favasfubu 5 лет назад +1

    ആശാനേ ഇതൊക്കെ എപ്പോ പോയി 😀

  • @muhammadkaruvarappoyill1997
    @muhammadkaruvarappoyill1997 4 года назад

    Iyy grpl ullaa arooo experience text cheythirunne ethoo CLUBinte grpl Ninn vayichaa oru ormaaa

  • @jafsalfunkie3507
    @jafsalfunkie3507 5 лет назад +6

    കൊള്ളാം

    • @Salman-dc2gc
      @Salman-dc2gc 5 лет назад

      അപ്പോയേക്കും കണ്ടു തീർത്തോ

    • @jafsalfunkie3507
      @jafsalfunkie3507 5 лет назад

      @@Salman-dc2gc വീഡിയോ ഫാസ്ററ് ആയി കാണാം... അതിനുള്ള ഓപ്ഷൻ യൂട്യൂബിൽ തന്നെ und

  • @noormuhammed7932
    @noormuhammed7932 5 лет назад

    wayanattil ethi ellay

  • @roshanrj9703
    @roshanrj9703 5 лет назад

    Old video anoo

  • @ninumanu3500
    @ninumanu3500 5 лет назад

    first blogging experience

  • @KL11AKB
    @KL11AKB 5 лет назад

    പ്ലീസ് പുള്ളിയെ കോൺടാക്ട് ചെയ്യാൻ ഉള്ള എന്തെങ്കിലും വഴി ഉണ്ടെങ്കിൽ ഒന്നും തരാമോ. പ്ലീസ്

  • @jobithaphilipose2183
    @jobithaphilipose2183 3 года назад +1

    Ithrem kabakettulla manushyan everestil poinnu visvasikan patunnilla

  • @rafeeqahmad2842
    @rafeeqahmad2842 5 лет назад

    Poli video

  • @nuhmankv2446
    @nuhmankv2446 5 лет назад

    Sujithettaaa

  • @thesolotravelermaneesh
    @thesolotravelermaneesh 5 лет назад +1

    My dream

  • @fahizvp8307
    @fahizvp8307 5 лет назад

    Safari channel .aa യാത്രയിൽ prgram

  • @joscatalog2719
    @joscatalog2719 5 лет назад +2

    We're there any ladies in the trip

  • @jineshkgopi3325
    @jineshkgopi3325 Год назад +3

    എന്റെ സ്വപ്നം എന്നു നടക്കും എന്നു അറിയില്ല

  • @irshadmanu3882
    @irshadmanu3882 5 лет назад

    Adipoli

  • @sajirjm6541
    @sajirjm6541 5 лет назад

    Anwarkka, നിങ്ങ പുലിയാണ് കേട്ടോ

  • @junaidhassan1249
    @junaidhassan1249 5 лет назад

    nice one

  • @anas1001.
    @anas1001. 5 лет назад

    Ningalum poyivaa

  • @navafkp9163
    @navafkp9163 5 лет назад

    I get that feel

  • @casuryanathan5538
    @casuryanathan5538 5 лет назад

    എനിക്ക് അവിടെ പോകാൻ പറ്റുമോ

  • @raheesch631
    @raheesch631 5 лет назад +1

    👍

  • @Tv_samad
    @Tv_samad 5 лет назад

    adipoli

  • @worldtoday1997
    @worldtoday1997 5 лет назад +1

    Babz sagar ☺

  • @Anandhugm
    @Anandhugm 5 лет назад +1

    😍

  • @anas1001.
    @anas1001. 5 лет назад

    Super

  • @binilsreeragam9659
    @binilsreeragam9659 2 года назад +1

    ഹായ്

  • @jalajam801
    @jalajam801 10 месяцев назад

    ഞാൻ പോയാണങ ആകെ ചിലവ് 90000/ മാത്രം

  • @vinoddassan4849
    @vinoddassan4849 3 года назад +1

    Sujit Bhai base camp vare omnu try cheythu koode?

    • @nikroosaa7897
      @nikroosaa7897 3 года назад

      Aa thadiyane kondonnm nadakkilla😹😆

    • @vinoddassan4849
      @vinoddassan4849 3 года назад

      @@nikroosaa7897 onnum nadakkathe aano 1.6 million followers aayathu

    • @nikroosaa7897
      @nikroosaa7897 3 года назад

      @@vinoddassan4849 nte ponno 1.6 million aavan thadi illavanayalm illathavanayalm prayathnichal ezy aahn

    • @nikroosaa7897
      @nikroosaa7897 3 года назад

      @@vinoddassan4849 everest nn parayanthee anganalla ketto😑

    • @vinoddassan4849
      @vinoddassan4849 3 года назад

      @@nikroosaa7897 sramichal nadakathathonumilla Sujith nadathoola ennu parayan thangal daivam aanno

  • @christopherjoseph6990
    @christopherjoseph6990 5 лет назад

    Nice