ഗ്യാസ് വില കുറച്ചു മസ്റ്ററിങ്ങ് ചെയ്യാത്തവർക്ക് സിലിണ്ടർ ഇല്ല|LPG GAS CYLINDER LATEST NEWS

Поделиться
HTML-код
  • Опубликовано: 2 окт 2024
  • ജൂലൈ 1 മുതൽ ഗ്യാസ് സിലിണ്ടർ ഉപയോഗിക്കുന്നവർ അറിയേണ്ട 4 പ്രധാന അറിയിപ്പുകൾ ഗ്യാസ് വില കുറച്ചു മസ്റ്ററിങ്ങ് ചെയ്യാത്തവർക്ക് സിലിണ്ടർ ഇല്ല|LPG GAS CYLINDER LATEST NEWS
    LPG GAS mustering news update
    Latest lpg gas cylinder mustering update malayalam
    Rs 200 lpg gas subsidy full details malayalam
    LPG gas price in June 2024
    New lpg gas price in kerala
    lpg gas mustering 2024 in kerala
    LPG GAS SUBSIDY
    LPG GAS LATEST NEWS
    Follow us on Facebook :
    / dcbmediachannel
    For any feedback, Mail us :
    dcbmediatm@gmail.com
    📢📢📢Disclaimer:
    📌ഈ ചാനലിലൂടെ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന വീഡിയോകളിൽ ഒരുതരത്തിലുമുള്ള രാഷ്ട്രീയ,സാമുദായിക, മതപരമായ ഒരു വേർതിരിവുമില്ല. ഗവൺമെൻറ് സ്കീമുകൾ ഏതുനിമിഷവും എപ്പോൾ വേണമെങ്കിലും മാറ്റം സംഭവിക്കാം. ആയതിനാൽ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന പുതിയ വീഡിയോ അപ്ഡേഷനുകൾ കാണുവാൻ ശ്രമിക്കുക.ഈ വീഡിയോ.അഭിപ്രായങ്ങൾ വ്യക്തിപരം ആണ്.നിക്ഷേപം നടത്തും മുൻപ് സ്വയം വിശദമായി പഠിക്കുകയും , ആവശ്യമെങ്കിൽ ഫിനാൻഷ്യൽ അഡ്വൈസറുടെ സഹായം തേടുകയും ചെയ്യുക.റിസ്ക് നിങ്ങളുടെ മാത്രം ആണ്
    #dcbmedia
    #musteringLPGrate
    #keralaration
    #mustering
    #Lpggas​
    #lpgcylinder
    #citygas
    #lpgcylinderrate

Комментарии • 62

  • @GEORGEJOSEPH-g9u
    @GEORGEJOSEPH-g9u 2 месяца назад +3

    ഒരു കാര്യം ചെയ്യു.. ഈ ഗസ എല്ലാം കൂടി എടുത്തു നിന്റെ ഒക്കെ അപൂപ്പന്റെ മറ്റെടത്തോട്ടു കൊണ്ടുവെക്. നീ ഒന്നും ചെയ്യണ്ടഡോ. എല്ലാവരും വേറെക് അടുപ്പിൽ പാകം ചെയ്തോളും. ഒരു അമ്മേ കെട്ടിയ ഉജലയും. പോയി വേറെ പണി നോക്കു ഉവ്വേ.

  • @valsalav7835
    @valsalav7835 3 месяца назад +15

    എന്റെ വീട്ടു പടിക്കൽ ആണ് വന്നു ഗ്യാസ് തരുന്നേ എന്നിട്ട്.50 രൂപ വാങ്ങും അവർ.

  • @shahzadp6318
    @shahzadp6318 3 месяца назад +9

    ഓണർഷിപ് മാറ്റാൻ ഇന്റെ കയ്യിൽ നിന്നും ഗംഗ ഗ്യാസ് ഏജൻസി 1777രൂപ വാങ്ങിച്ചു. അത്രയും രൂപ വേണോ

  • @rosnasosna7980
    @rosnasosna7980 3 месяца назад +11

    ഞങ്ങൾക്ക് ബില്ല് തരാറില്ല

  • @SheelaDevi-i7h
    @SheelaDevi-i7h 3 месяца назад +11

    ഗ്യാസ് ബുക്ക്‌ കയ്യിൽ ഇല്ല.. അതിന് എന്തു ചെയ്യണം

  • @dhaya5865
    @dhaya5865 3 месяца назад +47

    ശരിയാണ് ഞങ്ങൾ ഇന്ന് ചെയ്തു, പെട്ടെന്ന് കഴിഞ്ഞു പൊന്നു, ഇപ്പോ ഗ്യാസ് ഓഫീസിൽ തിരക്കുകൾ കുറവാണു

    • @nammuandme
      @nammuandme 3 месяца назад +6

      👍🏻

    • @Achu-5-t3h
      @Achu-5-t3h 3 месяца назад +1

      ചിലർ പറയുന്നു റേഷൻ കാർഡ് വേണം എന്ന്.. ദയക്കു കാർഡ് വേണ്ടി വന്നോ.. Pls reply

    • @dhaya5865
      @dhaya5865 3 месяца назад

      @@Achu-5-t3h വേണ്ട, ആധാർ കാർഡ്, ഗ്യാസ് inte ബുക്ക്‌, അത് മതി,

    • @dhaya5865
      @dhaya5865 3 месяца назад +3

      @@Achu-5-t3h പിന്നെ ഗ്യാസ് കണ്ഷൻ ആരുടെ പേരിൽ ആണ് എന്ന് വെച്ചാൽ അയാൾ വേണം പോവാൻ, അവിടെ ചെന്ന് ഗ്യാസ് ന്റെ ബുക്ക്‌ ആധാർ കാർഡ് കൊടുക്കുക, അപ്പോ അവർ no നോക്കി crt ആണെകിൽ, നമ്മുടെ വിരൽ അടയാളം എടുക്കും അത് crt ആയി കിട്ടണം, അത്രേ ഉള്ളു, k 😊😊

    • @Achu-5-t3h
      @Achu-5-t3h 3 месяца назад

      @@dhaya5865ok🥰🥰🥰

  • @savithau192
    @savithau192 3 месяца назад +4

    മസ്റ്റരിങ് കഴിഞ്ഞും OTP വരുന്നില്ല

  • @ramseenaharis339
    @ramseenaharis339 3 месяца назад +4

    Njn ippozhanu arinje thanks

  • @narayananvadakkedathnaraya9510
    @narayananvadakkedathnaraya9510 3 месяца назад +1

    ആധാർ ഫേസ് RD ഇൻസ്റ്റാൾ ആവുന്നില്ല പരിഹാരം എന്തെങ്കിലും ഉണ്ടോ?

  • @sirajelayi9040
    @sirajelayi9040 3 месяца назад +1

    റേഷൻ കാർഡ് ഇല്ലാത്തവർ എന്ത് ചെയ്യും

  • @hafsasalam9244
    @hafsasalam9244 3 месяца назад +4

    ഉജ്ജ്വല യോജന പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷ കൊടുക്കാമോ

  • @beenams4909
    @beenams4909 3 месяца назад +10

    ഒരു kg മീറ്റർ പോലും ഇല്ല 50രൂപ വാങ്ങും

    • @ramachandranpk1945
      @ramachandranpk1945 3 месяца назад +1

      ആരും പിടിച്ചു വാങ്ങാൻ ശ്രമിക്കില്ല. ബില്ലിൽ കാണുന്ന വില മാത്രം നൽകാൻ ശ്രദ്ധിക്കുക.

  • @thomasstephen8292
    @thomasstephen8292 3 месяца назад +3

    News onnum kandilla

  • @Nadaans
    @Nadaans 3 месяца назад +2

    Enghineya cheyyande

  • @rajithaunnikrishnan8382
    @rajithaunnikrishnan8382 3 месяца назад +10

    നാട്ടിൽ വരാൻ കഴിയാത്തവർ എന്തുചെയ്യും

    • @manjusajeev2237
      @manjusajeev2237 3 месяца назад +1

      നാട്ടിൽ ഉള്ളവരുടെ പേരിലേക്ക് മാറ്റുക

    • @rajithaunnikrishnan8382
      @rajithaunnikrishnan8382 2 месяца назад

      @@manjusajeev2237 😍

  • @manilancyb2498
    @manilancyb2498 3 месяца назад +9

    ഗ്യാസ് ഏജൻസി അറിഞ്ഞില്ല എന്നു പറഞ്ഞു

  • @gopakumaru
    @gopakumaru 2 месяца назад +1

    West Indies machhali wala madam

  • @manilancyb2498
    @manilancyb2498 3 месяца назад +7

    പാചക വാതകത്തിൽ മായം കല. Low flame il tup എന്ന് ആക്കി അണഞ്ഞു പോകുന്നു

    • @noushadmoyottil4404
      @noushadmoyottil4404 3 месяца назад +2

      Ente veettilum angine thanneee
      Njan karuthi puthiya stove vangiyirunnu athinte kuzhappamaanenn

    • @YousafYousaf-z3l
      @YousafYousaf-z3l 3 месяца назад

      Same

  • @KrishnaKripa-k1z
    @KrishnaKripa-k1z 3 месяца назад +9

    👍

  • @kidermuhammedkidermuhammed1136
    @kidermuhammedkidermuhammed1136 3 месяца назад +6

    ഞാൻ ഒരുമാസം മുൻപ് ഏജൻസി ഓഫീസിൽ മാസ്റ്ററിഗ് ചെയ്തു.otp വന്നില്ല

    • @sasikalakssasikala4761
      @sasikalakssasikala4761 2 месяца назад

      വീട്ടിൽ കൊട്ടു വരുന്ന ഗ്യാസു കുറ്റികൾ വളരെ വൃത്തി ഹിന മനുസഹിക്കൻ വയ്യത്ത രീതിൽ അൺ കുറ്റികൾ വിട്ടി എത്തിക്കുന്നതു എന്തെങ്കിലും പരിഹാരം ഉണ്ടോ

  • @maryky6892
    @maryky6892 2 месяца назад

    ഞാനും ഇന്ന് ചെയ്തു

  • @98458
    @98458 3 месяца назад +1

    Oppaa nishu❤❤❤❤

  • @easowmathai7625
    @easowmathai7625 3 месяца назад +8

    Please tell us how to file a complain if the agency creates a problem.

  • @HaseenaHaseena-q3o
    @HaseenaHaseena-q3o 3 месяца назад +3

    ഞാൻ ചെയ്തില്ല

  • @kmcmedia5346
    @kmcmedia5346 3 месяца назад +2

    👌🏿👌🏿👌🏿

  • @thanzss2391
    @thanzss2391 3 месяца назад +2

    App link indaaa

  • @AkkuAkar
    @AkkuAkar 3 месяца назад +2

    ഞാൻ ചെയ്തു

  • @RajeshRRajeshRr
    @RajeshRRajeshRr 3 месяца назад +2

    Hi😮👌👍

  • @gopakumaru
    @gopakumaru 2 месяца назад +1

    Fgh

  • @sobhanakumari3702
    @sobhanakumari3702 3 месяца назад +2

    Gas agency yodu pala pravashyum chodichu avar nadakkunnilla yennanu prayunnatu

    • @sudheerbabu2694
      @sudheerbabu2694 3 месяца назад

      ഞാൻ ഇന്നലെ മസ്റ്ററിംഗ് ചെയ്തു , ആകെ 2 മിനിറ്റ് സമയമേ വേണ്ടി വന്നുള്ളൂ

  • @suseelac1470
    @suseelac1470 3 месяца назад +3

    Thank you for the Information

  • @AjeeshAji-uv7gg
    @AjeeshAji-uv7gg 3 месяца назад +2

    🎉🎉🎉🎉