ഇവർ രാത്രി ഉറങ്ങുന്നത് വരെ എറണാകുളം ജനറൽ ഹോസ്പിറ്റൽ ആണ്..ആർക്കോ വേണ്ടി കൂട്ടിരിക്കാൻ വന്ന പോലെ കസേരയിൽ ചാരി ഇരുന്നു ഉറങ്ങുന്നത് പലവട്ടം കണ്ടിട്ടുണ്ട്... ഇവർ ഇങ്ങനെ നടക്കുന്നെങ്കിലും ഒരുപാട് മനോവിഷമം ഉണ്ടാകും മകൾ അല്ലെ ക്രൂരമായി കൊല്ലപ്പെട്ടത്.. കിട്ടിയ പയ്‌സ മുഴുവൻ ഇവരെ പറ്റിച്ചു പലരും കയ്ക്കലാക്കിയിട്ടുണ്ട്..ആ gov ജോലി കൊടുത്ത മകളെ പിരിച്ചു വിട്ടിട്ട്.. ഇവർക്കൊരു shelterum ചികിത്സയും കൊടുക്കുകയാണ് വേണ്ടത്..ജോലി ചെയ്ത് മകൾക്ക് മാന്യമായി വിദ്യാഭ്യാസം കൊടുത്ത ഒരു അമ്മ ജനങ്ങളെ പറ്റിക്കാൻ വേണ്ടി ഓരോന്ന് ചെയ്യുമെന്ന് തോന്നുന്നില്ല.. പാവം അവരുടെ മനോനില തെറ്റി..
മകൾക്കല്ലായിരുന്നു പാവം ഇവർക്ക് ജോലി കൊടുക്കാമായിരുന്നു ❤❤❤❤❤❤❤❤❤കണ്ടാൽ പത്തോ ആയിരമോ കൊടുക്കാമായിരുന്നു എവിടെ വെച്ചു കണ്ടാലും ഞാൻ അവരുടെ കൂടെ ഫൈവ് സ്റ്റാർ ഹോട്ടൽ ഇൽ നിന്ന് ആഹാരവും ഞങ്ങൾ ഒരുമിച്ചു കഴിക്കും ചെറിയ ഒരു പൈസയും കൊടുക്കും സത്യം ഞാൻ പ്രാർത്ഥിക്കുന്നുണ്ട് ഇവരെ കാണണേ എന്ന് എന്നെങ്കിലും എവിടെ വെച്ചെങ്കിലും ❤❤❤❤❤
ഒരേയൊരു വഴിയേ ഉള്ളു ഇവരുടെ മകൾക് കൊടുത്ത സർക്കാർ ജോലിയിൽ നിന്നും പിരിച്ചു വിട്ടിട്ട് പകരം ഈ സ്ത്രീ ക്കൊരു തൂപ് ജോലിയെങ്കിലും കൊടുക്കുക എന്നാ ഈ സഹാസങ്ങളൊക്കെ നിക്കും. വേറെ ഒന്നിനും സമയം കാണില്ല ജോലി വീട് അത് മാത്രം ആയിരിക്കും
എറണാകുളം ഗവൺമെൻ്റ് ഹോസ്പിറ്റലിൽ വെച്ച് ഞാൻ ജിഷയുടെ അമ്മയെ കണ്ടൂ വല്ലാത്ത വിഷമം തോന്നി ❤❤❤ ഒത്തിരി സംസാരിച്ചു ഒരുപാട് വേദനകൾ മനസ്സിൽ ഒതുക്കി ജീവിക്കുന്നു
പൈ സകിട്ടിയപ്പോ അവരെ പലതും പ്രലോഭിപ്പിച്ച അവരെക്കൊണ്ട് വേഷം കെട്ടിച്ചവർക്ക് ,അവസാനം ഒന്നുമില്ലാത്ത അവസ്ഥയിലാക്കിയ അവന്മാർക്. ഒരിക്കലും ഗതിപിടിക്കില്ല.. അവര്ക് നല്ലവഴിയായിരുന്നു പറഞ്ഞു കൊടുക്കേണ്ടിയിരുന്നത് .
@@hngogo9718 അവനവൻ അനുഭവിക്കുമ്പോൾ അതിൻ്റെ വേദന അറിയാൻ സാധിക്കൂ,, ദാഹിച്ച് വെള്ളം കുടിക്കുന്നവനെ വെള്ളത്തിൻ്റെ വില അറിയൂ ദയവ് ചെയ്ത് ഇത്തരം ക്രൂര വിമർശനങ്ങൾ പറയരുത്
ജീവിതത്തോടും ഇത്രയും സ്നേഹമുള്ള ഒരു സ്ത്റീയേയാണ് കൂടെപ്പിമപ്പുകൾ ഒറ്റ പ്പെടുത്തുന്നത്. ട്രാഫിക് സഹായത്തിനു നിന്നാൽ പഴയ ആളുകൾ ഭ്റാന്താശുപത്റിയിലാക്കു൦.
ഇനി ഇതൊന്നുമല്ല ഇവരെ ചതിച്ചതാണെങ്കിൽ അവർ പുഴുത്തു ചാകും. നശിച്ചു പോകും. ഇവർക്ക് ഇത്രവിവരം ഇല്ലേ. പാവം ആ നിഷയുടെ ജീവൻ പോയതോർത്താൽ ഒരു അമ്മമാർക്കും സഹിക്കാൻ പറ്റില്ല . പാവം പെൺകൊച്ചു. അത് എന്തോരം വേദന സഹിച്ചു കാണും. ഒരു സംശയം കൂടി തോന്നുന്നു ഇവർ ഈ പണം സീരിയൽ കർക്കു കൊടുത്തെന്നുപറയുന്നുണ്ടായിരുന്നു. ഇനി ഈ സീരിയൽ കാരാണോ ഈ ക്രൂരത ചെയ്തിട്ടു അന്യ സംസ്ഥാന ക്കാരനെ ബലിയാടാക്കിയതാണോ. സീരിയൽകാര് സീരിയൽ പിടിച്ചുകാണും ജിഷയുടെ നക്ക്ന ചിത്രങ്ങൾ. തള്ളനെ പറഞ്ഞു പറ്റിച്ചു. പോലീസിന്റെ കേസ് അന്വേഷണത്തിൽ ഒരുപാട് പാളിച്ചകൾ ഉണ്ട്. എവിടെയോ കിടന്ന ഒരു ചെരുപ്പ് അതും ചെളിയിൽ കിടന്നതു അതാണ് പോലീസിന്റെ തെളിവെന്ന കണ്ടുപിടുത്തം. പിന്നെ ഹിന്ദി ക്കാരനും ചോദിക്കാനും പറയാനും ആരും ഉണ്ടാകില്ലല്ലോ. അന്യ സംസ്ഥാനത്തു നിന്നും ദാരിദ്ര്യം മാറ്റാൻ വിശപ്പടക്കാൻ ഈ കേരളത്തിലേക്ക് ഒരുപാട് പേർ വരുന്നു ഇവരുടെ ഒക്കെ ജീവൻ എടുത്താലും ജീവൻ പോയാലും ആരു ചോദിക്കും.
ഇവർക്ക് ഇതു തന്നെ പണി. ഒരു ജോലി ചെയ്തു ജീവിക്കാനുള്ള ആരോഗ്യം എല്ലാം ഉണ്ട്. നിഷ ജീവിച്ചിരുന്നപ്പോൾ ഇവർ അധ്വാനിച്ചു ജീവിതം നയിച്ചിരുന്നതല്ലേ. നിഷ L L B ക്ക് പഠിച്ചിരുന്നു. ജിഷയുടെ ദാരുണമായ അന്ത്യത്തിനു ശേഷം ഇവർ അടിച്ചു പൊളിച്ചു നടക്കുന്നുണ്ടായാലോ. ഇവരാണോ പാവം ആ കൊച്ചിന്റെ മരണത്തിനു കാരണമെന്ന് തോന്നി പോകുന്നു. കിട്ടിയ പണംഎല്ലാം എന്തു ചെയ്തു. ഇവർക്ക് അധികം പ്രായമൊന്നും ആയിട്ടില്ല. സാധാരണ ഒരു ജീവിത നിലവാരത്തിൽ ജീവിച്ചിരുന്നവരല്ലേ. ആ ജിഷയുടെ ആന്മാവിന് തന്നെ ഇവർ ഒരപമാനമാണ്. ഇനി ഇവരാണോ ജിഷയെ കൊന്നതെന്നു പോലുംസംശയിക്കേണ്ടിയിരിക്കുന്നു
ഇവർ ജോലി ചെയ്തു കിട്ടുന്ന പണം ദുർച്ചെലവ് ചെയുന്നത് സംബന്ധിച്ച് ജിഷ എപ്പോഴും വഴക്കു പറയാറുണ്ട്. ഒരു വീഡിയോയിൽ കണ്ടു മരണത്തിനുംമുമ്പ് ഈ സ്ത്രീ ഒരു പെൻ ഡ്രൈവ് / മെമ്മറി കാർഡ് വലിയ വില കൊടുത്തു വാങ്ങി. അതിന്റെ ആവശ്യമെന്തെന്നു ജിഷ ചോദ്യം ചെയ്തു. ഈ സ്ത്രീയും പിന്നീടു അതിനെക്കുറിച്ച് ഉരുണ്ടു കളിക്കുന്നു. ജിഷ വെറുതെ കൊല്ലപ്പെട്ടതല്ലെന്ന് സംശയിക്കുന്നവരുണ്ട്. ഇപ്പോഴത്തെ പ്രതി അമീറുൽ ഇസ്ലാമിനെ ആർക്കോ വേണ്ടി പ്രതിയാക്കിയതാണ്
മനോ നില തെറ്റിയിരിക്കുക ആണ് തോന്നുന്നു ഈ പാവത്തിന്.മകൾ ദീപാ അമ്മയെ നോക്കൂ. വയസ്സായതിൻെറയൊ അനുഭവങ്ങൾ കൊണ്ട് മനോ നില തെറ്റി യത്ൻ്റെയോ പാക പ്പിഴകൾ ആയി കണ്ടാൽ മതി അമ്മയുടെ പെരുമാറ്റങ്ങൾ. കൂടെ കൂട്ടി സംരക്ഷണം നൽകൂ ദീപാ അമ്മക്ക്. പെട്ടന്നൊരു ദിവസം ഇല്ലാതെ ആവുമ്പോൾ കരഞ്ഞിട്ട് കാര്യം ഉണ്ടാവില്ല പിന്നെ.
ദീപയുടെ ജോലി തിരിച്ചുവാങ്ങി ഈ അമ്മക്കൊരു ചെറിയ ജോലിയെങ്കിലും കൊടുക്ക് സർകാരെ ദീപക് സുഖമായി ജീവിക്കുവാനാണോ ജോലി കൊടുത്തത് ഈ അമ്മയെയും സംരക്ഷിക്കാൻ വേണ്ടിയല്ലേ
പിയു ഷേ ഇങ്ങനെ കോമാളി വേഷം കെട്ടി നിൽക്കാതെ ഹോ നെർ സ് ജോലി ചെയ്തു ജീവിച്ചു കുടെ ന്ന് ഒന്ന് ഉപേദേശിച്ചു കുടെ ഒരാളും road crossing ഇല്ലത്തിടത്ത് ഗാതാഗാത നിയന്ത്രണം
ഇവരുടെ സംസാരം കേട്ട് എന്തോ പന്തികേടു തോന്നി പോകുന്നു .ആകെ ഉള്ള മോളയി രുന്നു പ്രതീക്ഷ .അതിൻ്റെ ഒകെ ഒരു മാനസിക ബുദ്ധിമുട്ട് പാവം അമ്മ.സ കുട്ടി ഇന്ന് വക്കീൽ ആയിരുന്നെങ്കിൽ ഇവർക്ക് ഗതി വരില്ല.ഈ അമ്മ തന്നെ പറഞ്ഞിട്ടുണ്ടല്ലോ.എൻ്റെ മോൾക്ക് ജോലി കിട്ടിയാൽ എൻ്റ അമ്മയെ നല്ല പോലെ നോകും എന്ന് aa കുട്ടി പറഞ്ഞിരുന്നു ത്രെ.😢
മകൾക് സർക്കാർ ജോലി കിട്ടിയിതലെ പിന്നെ ഹോം നേഴ്സ് ആയി പോവുന്നത് സർക്കാർ ചുലവിൽ വീടും cctv ക്യാമറ എന്ന് വേണ്ട പിന്നെ ഇനി എന്ത് കൊടുക്കണം ദൂർത് അടിച്ചു കളഞ്ഞു എന്ന് പറയുന്നില്ല പണം ഉപയോഗിക്കാൻ അറിയില്ല അതുകൊണ്ട് ഇങ്ങനെ ആയത് ആണ്
കേരളത്തിൽ ഇവർക്ക് കിട്ടിയപോലെയൊരു സഹായം ഒറ്റ കുഞ്ഞുങ്ങൾക് കിട്ടിയിട്ടില്ല.... ഇവരെ സഹായിച്ച ഓരോരുത്തരും ഇപ്പോ പശ്ചാതപിക്കുന്നുണ്ട്, ഇതിലും അർഹതപ്പെട്ടവർ വേറെ ഉണ്ടാരുന്നല്ലോ എന്നോർത്ത്.... കിട്ടിയ പണം ധൂർത്തടിച്ചു തീർത്തിട്ട് അടുത്ത നാടകം കൊണ്ടു ഇറങ്ങിയേക്കുവാ...... അതിന്റെ ഇനിയും മനുഷ്യനെ പൊട്ടന്മാർ ആക്കാൻ കൂടെ മീഡിയാസും ഇറങ്ങും .. എന്തിനു അവരുടെ വീഡിയോ എടുക്കാൻ പോണം..... ജിഷയുടെ പേരിൽ മാത്രാണ് ഇവർ അറിയപ്പെടുന്നത്.... ഇന്നും മലയാളികളുടെ മനസിലെ ഒരു മായാത്ത നോവ്.... ഇങ്ങനെ ഒരമ്മയുടെ വയറ്റിൽ പിറന്നു പോയല്ലോ കുഞ്ഞേ.... കുറേ ബ്രൂറ്റീഷ്യൻ ചെയ്ത അല്ലെ, ഇനി ജോലി ചെയ്തു ജീവിക്കു.....
അവർക്ക് മാനസിക പ്രശ്നം ഉണ്ട് അതറിയാതെ മറ്റൊരു രീതിയിൽ പ്രതികരിച്ചിട്ട എന്ത് കാര്യം സംരക്ഷിക്കാനും സ്നേഹിക്കാനും അവർക്ക് ആരുമില്ല പൈസ കിട്ടിയതൊക്കെ അവരെ കബളിപ്പിച്ചു തട്ടിയെടുത്തവർ കാണാമറയത്തു ഇരുന്നു ചിരിക്കുന്നുണ്ടാവും 😢
ജിഷ മരിച്ചതെങ്ങനെ? (പോസ്റ്റ്മോർട്ടം റിപ്പോർട്ട് അനുസരിച്ച് ) 1. 2016 ഏപ്രിൽ 27 ന് ജിഷ രാത്രി അത്താഴം കഴിച്ച് അരമണിക്കൂറിനകം പ്രതി വീട്ടിൽ കയറി. ജിഷയെ പ്രതി ബന്ദിയാക്കി. ദീപ ഒരുകുപ്പി മദ്യം വായിലേക്ക് ഒഴിച്ചുകൊടുത്തു.ജിഷയെ ഫിറ്റാക്കി. 2. പിന്നീട് 2 മണിക്കൂർ ശേഷം ജിഷയുടെ കഴുത്തിലെ പ്രധാന ഞരമ്പിൽ പ്രതി കുത്തി. ശരീരത്തെപറ്റി അറിയാവുന്നയാളാണ് പ്രതി. ഒരു മിനിറ്റിനകം ജിഷ മരിച്ചു. 3. തുടരും
എന്താ പീയൂഷേ വേറൊരു വാർത്തയും ഇല്ലേ ഈ സ്ത്രീ മഹാ ബോറാണ്.ജിഷ മരിച്ച അന്നുമുതൽ പല ഭാവങ്ങളിലും ഈ സ്ത്രീയെ കാണുന്നു ഇതിന് വട്ടാണ് പണം ചിലവാക്കേണ്ടത് അറിയാൻ അല്പന് അർത്ഥം കിട്ടിയാൽ അർദ്ധരാത്രിക്ക് കുട പിടിക്കും കിട്ടിയതിന്റെ പകുതി ബ്യൂട്ടിപാർലർകാർക്ക് കൊടുത്തു. മറുനാടനെ ഒത്തിരി ഇഷ്ടപ്പെടുന്ന സപ്പോർട്ട് ചെയ്യുന്ന പ്രത്യേകിച്ച് ഷാജൻ കഴിഞ്ഞാൽ പിയൂഷിൻ്റെ വാർത്തകൾ കേൾക്കാൻ ഒത്തിരി ഇഷ്ടപ്പെടുന്ന ആൾ എന്ന് നിലയിൽ പറയട്ടെ ഇത്തരം കോമരങ്ങളെ കാണിച്ച് സമയം കളയല്ലേ പ്ലീസ് പിയൂഷ് 🙏 ഇവർക്ക് നല്ല മാനസിക തകരാർ ഉണ്ട് വണ്ടിക്കാർക്ക് എത്ര തടസ്സമാണ് ആ സ്ത്രീ ഉണ്ടാക്കുന്നത്. ഊളൻപാറ എന്ന സ്ഥലം ഇപ്പോഴും ഉണ്ടോ ആവോ അതിനകത്തെങ്ങാനും പിടിച്ചിട്.
ഇവർ എന്തിനാണ് പണംദുർവ്യയം ചെയ്തത്. തലക്ക് ഭ്രാന്ത് ഒന്നും ഇല്ലല്ലോ. ഇപ്പോൾ ഈ കോപ്രായം കാണിച്ചിട്ടെന്തു ഫലം ഇനിയും സഹതാപം തോന്നി സഹായം കിട്ടിയാൽ ഇവർ ഇതു തന്നെ ചെയ്യും. പാവം ആ നിഷയുടെ ജീവന്റെ വിലയാണ് ഇവർ ആർഭാടം കാണിച്ചു കളഞ്ഞത്. ഓരോരുത്തർക്കും ഓരോ നിലയുണ്ട് അത് വിട്ടു പെരുമാറരുത്. ജിഷയുടെ മരണശേഷം മര്യാദക്ക് കുറെ കുടെ മെച്ചപെട്ടു ജീവിക്കാനുള്ള എല്ലാ സാഹചര്യവും ഇവർക്ക് കിട്ടിയതല്ലേ. ഇനി ഇവർക്ക് എന്തു കിട്ടാനാണു. ഈ ഭ്രാന്തൊക്കെ കാണിച്ചു ശെരിക്കും ഭ്രാന്തസ്പ്പത്രിയിൽ പോയി കിടക്കേണ്ടി വരും എന്നാണ് തോന്നുന്നതു. ആ മകൾ മരിച്ചതിന്റെ പ്രയാസം ഒന്നും അന്നും ഇന്നും ഇവരുടെ ജീവിത രീതിയിൽ കാണുന്നില്ല.
ഇവർ ജോലി ചെയ്തു കിട്ടുന്ന പണം ദുർച്ചെലവ് ചെയുന്നത് സംബന്ധിച്ച് ജിഷ എപ്പോഴും വഴക്കു പറയാറുണ്ട്. ഒരു വീഡിയോയിൽ കണ്ടു മരണത്തിനുംമുമ്പ് ഈ സ്ത്രീ ഒരു പെൻ ഡ്രൈവ് / മെമ്മറി കാർഡ് വലിയ വില കൊടുത്തു വാങ്ങി. അതിന്റെ ആവശ്യമെന്തെന്നു ജിഷ ചോദ്യം ചെയ്തു. ഈ സ്ത്രീയും പിന്നീടു അതിനെക്കുറിച്ച് ഉരുണ്ടു കളിക്കുന്നു. ജിഷ വെറുതെ കൊല്ലപ്പെട്ടതല്ലെന്ന് സംശയിക്കുന്നവരുണ്ട്. ഇപ്പോഴത്തെ പ്രതി അമീറുൽ ഇസ്ലാമിനെ ആർക്കോ വേണ്ടി പ്രതിയാക്കിയതാണ്
പല ദുരൂഹതകളും ഉണ്ടായിരുന്ന കേസ് !!! പലകാര്യങ്ങളും ഇവർക്കും അറിയാം ??? അതൊന്നും ഇവർ തുറന്നു പറയുന്നും ഇല്ല !!!??? ഭീഷണികളും ഉണ്ടാകും !!! ചില മാന്യമായ ചീഞ്ഞ മുഖങ്ങൾ ഒളിഞ്ഞിരിക്കുന്നു !!! എല്ലാം ഉള്ളിലൊതുക്കി ഇവരുടെ മനോനില തെറ്റിയിരിക്കുന്നു!!!! അല്ലെങ്കിൽ അങ്ങനെ അഭിനയിക്കുന്നു !!! പിന്നെ കിട്ടിയ പണം ചിലർ അടിച്ചുമാറ്റിയോ ???? എന്തായാലും പല കാര്യങ്ങളും അവർ മറച്ചുവെക്കുന്നു !!!
ഇതൊക്കെ ധിക്കാരമാണ് ഇവർ കാണിക്കുന്നത് ഏതെങ്കിലും ജോലി ചെയ്ത് ജീവിച്ചുകൂടെ ഈ അമ്മയ്ക്ക്. അല്ലെങ്കിൽ സർക്കാർ ഒരു മോൾക്ക് ജോലി കൊടുത്തിട്ടുണ്ടല്ലോ ഈ അമ്മയേക്കൂടി ആ മോൾക്ക് നോക്കിക്കൂടെ. ഇങ്ങനത്തെ കോപ്രായങ്ങളൊക്കെ കാണിക്കുന്നത് ആ മോൾക്കെങ്കിലും മോശമാണെന്ന് മനസ്സിലാവില്ലേ
ആ മോൾക്ക് അല്ല ജോലി ഈ അമ്മക് ആയിരുന്നു ജോലി കൊടുക്കേണ്ടത് അല്ലങ്കിൽ മോളുടെ ശമ്പളത്തിൽ നിന്ന് ഒരു വീതം അമ്മയ്ക്കു കൊടുക്കുവാൻ നിയമം വക്കണം അതാണ് വേണ്ടത്
കാശ് കിട്ടി. പക്ഷേ കുരങ്ങന്റെ കയ്യിൽ പൂമാല കിട്ടിയത് പോലെ ആയി. വേണ്ടും പോലെ നോക്കിയും , കണ്ടും ചിലവാക്കിയില്ല. അനുഭവിക്കട്ടെ. പിയൂഷ് പറഞ്ഞത് പോലെ ഇത് എല്ലാവർക്കും ഒരു പാഠം ആണ്.
ഇവർ രാത്രി ഉറങ്ങുന്നത് വരെ എറണാകുളം ജനറൽ ഹോസ്പിറ്റൽ ആണ്..ആർക്കോ വേണ്ടി കൂട്ടിരിക്കാൻ വന്ന പോലെ കസേരയിൽ ചാരി ഇരുന്നു ഉറങ്ങുന്നത് പലവട്ടം കണ്ടിട്ടുണ്ട്... ഇവർ ഇങ്ങനെ നടക്കുന്നെങ്കിലും ഒരുപാട് മനോവിഷമം ഉണ്ടാകും മകൾ അല്ലെ ക്രൂരമായി കൊല്ലപ്പെട്ടത്.. കിട്ടിയ പയ്‌സ മുഴുവൻ ഇവരെ പറ്റിച്ചു പലരും കയ്ക്കലാക്കിയിട്ടുണ്ട്..ആ gov ജോലി കൊടുത്ത മകളെ പിരിച്ചു വിട്ടിട്ട്.. ഇവർക്കൊരു shelterum ചികിത്സയും കൊടുക്കുകയാണ് വേണ്ടത്..ജോലി ചെയ്ത് മകൾക്ക് മാന്യമായി വിദ്യാഭ്യാസം കൊടുത്ത ഒരു അമ്മ ജനങ്ങളെ പറ്റിക്കാൻ വേണ്ടി ഓരോന്ന് ചെയ്യുമെന്ന് തോന്നുന്നില്ല.. പാവം അവരുടെ മനോനില തെറ്റി..
Sathyamanu
മകൾക്കല്ലായിരുന്നു പാവം ഇവർക്ക് ജോലി കൊടുക്കാമായിരുന്നു ❤❤❤❤❤❤❤❤❤കണ്ടാൽ പത്തോ ആയിരമോ കൊടുക്കാമായിരുന്നു എവിടെ വെച്ചു കണ്ടാലും ഞാൻ അവരുടെ കൂടെ ഫൈവ് സ്റ്റാർ ഹോട്ടൽ ഇൽ നിന്ന് ആഹാരവും ഞങ്ങൾ ഒരുമിച്ചു കഴിക്കും ചെറിയ ഒരു പൈസയും കൊടുക്കും സത്യം ഞാൻ പ്രാർത്ഥിക്കുന്നുണ്ട് ഇവരെ കാണണേ എന്ന് എന്നെങ്കിലും എവിടെ വെച്ചെങ്കിലും ❤❤❤❤❤
ആ അമ്മക്ക് മാനസികമായി എന്തോ ബുദ്ധിമുട്ട് ഉണ്ട്, അതാണ് ഇങ്ങനെ ആ അമ്മ പ്രവർത്തിക്കുന്നത്
Athupolum manasilakathe chilar comment edunu
പാവം😢
😂😂😂😂😂😂😂😂😂
Avarku Paisa kittikondirikkanam.
Doorthadikkan
അതേ എന്തോപറ്റിയിട്ടുണ്ട് മകളും പോയി കാശും പോയി mad ആയി
മനസ്സിന്റെ താളം തെറ്റി... അതിൽ കൂടുതൽ ഇല്ല ഒന്നും 😢😢😢😢😢😢
അവരുടെ മാനസിക അവസ്ഥ വളരെ മോശം ആണ്...
മതി അവരെ ശിക്ഷിച്ചത്.
ഒരു ജന്മത്തിൽ കിട്ടാവുന്ന ശിക്ഷ അവർക്ക് കിട്ടി..
പാവം തോന്നുന്നു.
ങ്കി ചേട്ടൻ അവരെ ഏറ്റെടുക്കു
@@ShonuR👏👏👏
ഒരേയൊരു വഴിയേ ഉള്ളു ഇവരുടെ മകൾക് കൊടുത്ത സർക്കാർ ജോലിയിൽ നിന്നും പിരിച്ചു വിട്ടിട്ട് പകരം ഈ സ്ത്രീ ക്കൊരു തൂപ് ജോലിയെങ്കിലും കൊടുക്കുക എന്നാ ഈ സഹാസങ്ങളൊക്കെ നിക്കും. വേറെ ഒന്നിനും സമയം കാണില്ല ജോലി വീട് അത് മാത്രം ആയിരിക്കും
Athe. Aa dushta makal ithinodu poreduthu vittathavullu
Correct
Sathyam
Sad sights due to the mental trauma.
അയ്യോ പാവം. സ്വന്തം മകളുടെ പേരിൽ കിട്ടിയ കാശ് അത്രയും പുട്ടടിച്ചു. തീർത്തിട്ട്. പിന്നെയും നിലവിളിയോ. ഇങ്ങനെ ഉള്ളവരുടെ വാർത്ത മറുനാടൻ കൊടുക്കരുത്.
100$❤
ജന്മനാ കിട്ടിയ സൗന്ദര്യം ഇങ്ങനെ വെയില് കൊണ്ടു കളയരുത്.
😂
ഇ ചേച്ചി എന്നെ റോഡ് മുറിച്ചു നടക്കാൻ സഹായിച്ചിട്ടുണ്ട് 😍
Entho evidaya oru kuzhappamund.
കിട്ടിയ പണംമുഴുവൻ തീർന്നു കാണും ഇപ്പോൾ ഒരുമേക്കപ്പം ഇല്ല ചെറിയരീതിയിൽ എന്തോ ഒരുകുഴപ്പം തോന്നുന്നു
എന്തൊരു അവസ്ഥ അല്ലെ.. ഇതും ഒരമ്മയല്ലേ കണ്ടിട്ട് സങ്കടം തോന്നുന്നു 😔😔
എന്തിന്
എറണാകുളം ഗവൺമെൻ്റ് ഹോസ്പിറ്റലിൽ വെച്ച് ഞാൻ ജിഷയുടെ അമ്മയെ കണ്ടൂ വല്ലാത്ത വിഷമം തോന്നി ❤❤❤ ഒത്തിരി സംസാരിച്ചു ഒരുപാട് വേദനകൾ മനസ്സിൽ ഒതുക്കി ജീവിക്കുന്നു
ജീവിച്ചിരിക്കുന്ന മകൾക്ക് സർക്കാർ ജോലി വെറുതെ കൊടുത്തതാണോ ഈ അമ്മയെ ചികിൽസിക്കണം.
സമയം കഴിഞ്ഞാൽ പിന്നെ കാര്യല്ല.
മകള്‍ നഷ്ടപ്പെട്ട അമ്മക്ക് മാനസ്സിക നില തെറ്റി കാണും 🙏
പണത്തിനു മേലെ പറക്കും ഒരു അമ്മയുടെ കണ്ണീർ 😢
സാരി ഒക്കെ എത്ര വിർത്തി ആയിട്ട ഉടുത്തേക്കുന്നു.
ചാനലുകളിൽ വാർത്ത വരാൻ വേണ്ടിയാവും ഈ പ്രകടനം
കഷ്ടം തന്നെ നിങ്ങൾ marin ഡ്രൈവ് ൽ പോയി നോക്ക് അപ്പോൾ മനസിലാവും അവരുടെ അവസ്ഥ @@jollysony2457
കഷ്ടം തന്നെ 😟😟അതിന്റ മനോനില തെറ്റി
മറ്റുള്ളവരുടെ ജീവൻ രക്ഷിക്കുന്നതിനു പകരം സ്വന്തം ജീവൻ രക്ഷിക്കാൻ നോക്കൂ ... 🙏🙏🙏റോഡിന്റെ നടുക്ക് നില്കുന്നത് കാണുമ്പൊൾത്തന്നെ 🤯🤯🤯🤯
ഇവർക്കു എന്ത് പറ്റി? മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ നില്കുന്നു. സ്വന്തം മോളെ രക്ഷിക്കാൻ അവർ ശ്രമിച്ചില്ല. ഇപ്പോൾ ഇറങ്ങിയിരിക്കുന്നു.
വട്ടായോ തള്ളേ
ജന ശ്രെദ്ധ ആകർഷിക്കാൻ വേണ്ടി തിരഞ്ഞെടുത്ത പുതിയ മാർഗം ആയിരിക്കും
അമ്മയുടെ മനസ്സ് വല്ലാതെ വേദനിക്കുന്നു എന്തുചെയ്യണമെന്നറിയാത്ത വെപ്രാളം ആണെന്ന് തോന്നുന്നു മകൾ നഷ്ടപ്പെട്ടിട്ടും ചൂഷണത്തിന് ഇരയാവുകയാണ് ആ സ്ത്രീ😢
she is a number one fraud. she know how to gain social media attention
അതിനെ വെറുതെ വിട്. അതിനി എങ്ങെനെങ്കിലും ജീവിക്കട്ടെ
പൈ സകിട്ടിയപ്പോ അവരെ പലതും പ്രലോഭിപ്പിച്ച അവരെക്കൊണ്ട് വേഷം കെട്ടിച്ചവർക്ക് ,അവസാനം ഒന്നുമില്ലാത്ത അവസ്ഥയിലാക്കിയ അവന്മാർക്. ഒരിക്കലും ഗതിപിടിക്കില്ല.. അവര്ക് നല്ലവഴിയായിരുന്നു പറഞ്ഞു കൊടുക്കേണ്ടിയിരുന്നത് .
അതാണ് കറക്റ്റ്
she is a number one fraud. she know how to gain social media attention
May b aayirikum
@@hngogo9718 അവനവൻ അനുഭവിക്കുമ്പോൾ അതിൻ്റെ വേദന അറിയാൻ സാധിക്കൂ,, ദാഹിച്ച് വെള്ളം കുടിക്കുന്നവനെ വെള്ളത്തിൻ്റെ വില അറിയൂ ദയവ് ചെയ്ത് ഇത്തരം ക്രൂര വിമർശനങ്ങൾ പറയരുത്
തളരാത്ത ഒരു മനസ് ഉണ്ട് aa അമ്മക്, മകൾ മരിച്ച അമ്മമാമർ എങ്ങനെ ആവണം എന്ന് സമൂഹം ആണ് തീരുമാനിക്കുന്നത്. അതിനെ ഇനിയും തളർത്തരുത് പാവം.
ജീവിതത്തോടും ഇത്രയും സ്നേഹമുള്ള ഒരു സ്ത്റീയേയാണ് കൂടെപ്പിമപ്പുകൾ ഒറ്റ പ്പെടുത്തുന്നത്. ട്രാഫിക് സഹായത്തിനു നിന്നാൽ പഴയ ആളുകൾ ഭ്റാന്താശുപത്റിയിലാക്കു൦.
പക്ഷേ ഇങ്ങനെ ട്രാഫിക്ക് നിയന്ത്രിക്കാൻ ആരെയും അനുവദിക്കാൻ കഴിയില്ലല്ലോ.. കുറ്റമല്ലേ..
മാനസിക പ്രോബ്ലം തുടങ്ങിയിട്ടുണ്ട് എത്രയും വേഗം ആ രോഗിയെ കൊണ്ടുപോയി ആശുപത്രി കൊണ്ടുപോയി മരുന്നു കൊടുക്കുക
ഇനി ഇതൊന്നുമല്ല ഇവരെ
ചതിച്ചതാണെങ്കിൽ അവർ
പുഴുത്തു ചാകും. നശിച്ചു
പോകും. ഇവർക്ക് ഇത്രവിവരം ഇല്ലേ. പാവം
ആ നിഷയുടെ ജീവൻ പോയതോർത്താൽ ഒരു
അമ്മമാർക്കും സഹിക്കാൻ
പറ്റില്ല . പാവം പെൺകൊച്ചു.
അത് എന്തോരം വേദന സഹിച്ചു കാണും. ഒരു സംശയം കൂടി തോന്നുന്നു
ഇവർ ഈ പണം സീരിയൽ
കർക്കു കൊടുത്തെന്നുപറയുന്നുണ്ടായിരുന്നു. ഇനി ഈ സീരിയൽ
കാരാണോ ഈ ക്രൂരത
ചെയ്തിട്ടു അന്യ സംസ്ഥാന
ക്കാരനെ ബലിയാടാക്കിയതാണോ.
സീരിയൽകാര് സീരിയൽ
പിടിച്ചുകാണും ജിഷയുടെ
നക്ക്ന ചിത്രങ്ങൾ. തള്ളനെ
പറഞ്ഞു പറ്റിച്ചു. പോലീസിന്റെ കേസ് അന്വേഷണത്തിൽ ഒരുപാട്
പാളിച്ചകൾ ഉണ്ട്. എവിടെയോ കിടന്ന ഒരു
ചെരുപ്പ് അതും ചെളിയിൽ
കിടന്നതു അതാണ് പോലീസിന്റെ തെളിവെന്ന കണ്ടുപിടുത്തം. പിന്നെ ഹിന്ദി
ക്കാരനും ചോദിക്കാനും
പറയാനും ആരും ഉണ്ടാകില്ലല്ലോ. അന്യ സംസ്ഥാനത്തു നിന്നും
ദാരിദ്ര്യം മാറ്റാൻ വിശപ്പടക്കാൻ ഈ കേരളത്തിലേക്ക് ഒരുപാട്
പേർ വരുന്നു ഇവരുടെ ഒക്കെ ജീവൻ എടുത്താലും
ജീവൻ പോയാലും ആരു
ചോദിക്കും.
ജിഷ ജിഷ
അതായിരിക്കും സത്യം പാവം അമ്മ കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല
ഇവർക്ക് ഇതു തന്നെ പണി.
ഒരു ജോലി ചെയ്തു ജീവിക്കാനുള്ള ആരോഗ്യം
എല്ലാം ഉണ്ട്. നിഷ ജീവിച്ചിരുന്നപ്പോൾ ഇവർ
അധ്വാനിച്ചു ജീവിതം നയിച്ചിരുന്നതല്ലേ. നിഷ
L L B ക്ക് പഠിച്ചിരുന്നു.
ജിഷയുടെ ദാരുണമായ
അന്ത്യത്തിനു ശേഷം
ഇവർ അടിച്ചു പൊളിച്ചു
നടക്കുന്നുണ്ടായാലോ.
ഇവരാണോ പാവം ആ
കൊച്ചിന്റെ മരണത്തിനു
കാരണമെന്ന് തോന്നി
പോകുന്നു. കിട്ടിയ പണംഎല്ലാം എന്തു
ചെയ്തു. ഇവർക്ക്
അധികം പ്രായമൊന്നും
ആയിട്ടില്ല. സാധാരണ
ഒരു ജീവിത നിലവാരത്തിൽ
ജീവിച്ചിരുന്നവരല്ലേ. ആ
ജിഷയുടെ ആന്മാവിന്
തന്നെ ഇവർ ഒരപമാനമാണ്.
ഇനി ഇവരാണോ ജിഷയെ
കൊന്നതെന്നു പോലുംസംശയിക്കേണ്ടിയിരിക്കുന്നു
Jishaye. Padpichadivaralla. Aval. Cheyyan. Kodutu. Paisayundakiyitanu. Padchad
Avalude. Ammayanu. Avale. Kuotikoduthu. Konnad
ഇവർ ജോലി ചെയ്തു കിട്ടുന്ന പണം ദുർച്ചെലവ് ചെയുന്നത് സംബന്ധിച്ച് ജിഷ എപ്പോഴും വഴക്കു പറയാറുണ്ട്. ഒരു വീഡിയോയിൽ കണ്ടു മരണത്തിനുംമുമ്പ് ഈ സ്ത്രീ ഒരു പെൻ ഡ്രൈവ് / മെമ്മറി കാർഡ് വലിയ വില കൊടുത്തു വാങ്ങി. അതിന്റെ ആവശ്യമെന്തെന്നു ജിഷ ചോദ്യം ചെയ്തു. ഈ സ്ത്രീയും പിന്നീടു അതിനെക്കുറിച്ച് ഉരുണ്ടു കളിക്കുന്നു. ജിഷ വെറുതെ കൊല്ലപ്പെട്ടതല്ലെന്ന് സംശയിക്കുന്നവരുണ്ട്. ഇപ്പോഴത്തെ പ്രതി അമീറുൽ ഇസ്ലാമിനെ ആർക്കോ വേണ്ടി പ്രതിയാക്കിയതാണ്
മനോ നില തെറ്റിയിരിക്കുക ആണ് തോന്നുന്നു ഈ പാവത്തിന്.മകൾ ദീപാ അമ്മയെ നോക്കൂ. വയസ്സായതിൻെറയൊ അനുഭവങ്ങൾ കൊണ്ട് മനോ നില തെറ്റി യത്ൻ്റെയോ പാക പ്പിഴകൾ ആയി കണ്ടാൽ മതി അമ്മയുടെ പെരുമാറ്റങ്ങൾ. കൂടെ കൂട്ടി സംരക്ഷണം നൽകൂ ദീപാ അമ്മക്ക്.
പെട്ടന്നൊരു ദിവസം ഇല്ലാതെ ആവുമ്പോൾ കരഞ്ഞിട്ട് കാര്യം ഉണ്ടാവില്ല പിന്നെ.
മകൾ മരിച്ചു.. എന്തായാലും ആ വിഷമം ആ അമ്മക്ക് ഉണ്ടാവും.... പാവം.. വെറുതെ വിട്
ഇവരുടെ മാനസിക നില ശെരി അല്ല. അല്ലെങ്കിൽ ഇങ്ങനെ ഒക്കെ കാണിക്കുമോ
തൃശ്ശൂരിൽ എത്ര തവണ എൻ്റെ വാഹനത്തിൻ്റെ മുന്നിൽ കുടിറോഡ് മുറിച്ച് കടന്നിട്ടുണ്ട് ഈ അടുത്ത ദിവസം വരെ കഷ്ടം തോന്നി പണം എല്ലാം പോയതു കൊണ്ട്😢😢
എന്തോ മാനസിക പ്രശ്നം ഉണ്ടോ എന്ന് സംശയം. Vandickaru ഒന്നും അവരെ മൈൻഡ് ചെയ്യുന്നില്ല.😮😮😢😢
Jishayude sidter nu joli koduthirunnille athu ee ammaye samrekshikkan koodi alle pinne ingane alanju nadakan vidunna avalod karyangal thirakki avare samrekshikkan parayanam asugham anengil treatment cheyyanam...
പാവം. മകൾ എല്ലാം പറ്റിച്ചെടുത്തു കാണും😞😞
പാവം 😢😢😢😢
Postumottam reportil 48hour daily work kzhiju e amma vetil varum apol avidayo oru mistake
ഒരു മനുഷ്യന്റെ അവസ്ഥ ഒരു മോൾക്ക് ജോലി കിട്ടി കിട്ടിയ പൈസ തീർത്തു ജീവിതം വഴിയാധാരം
ഇവർ കുറച്ചു ദിവസം മുൻപ് ആലുവായിലും ഗതാഗതം നിയന്ത്രിക്കുന്നുണ്ടായിരുന്നു.
ആ പാവം ജീവിച്ചുപോയ്ക്കോട്ടെ. അവരെ ദ്രോഹിയ്ക്കല്ലേ പീയൂഷേ.
ദീപയുടെ ജോലി തിരിച്ചുവാങ്ങി ഈ അമ്മക്കൊരു ചെറിയ ജോലിയെങ്കിലും കൊടുക്ക് സർകാരെ ദീപക് സുഖമായി ജീവിക്കുവാനാണോ ജോലി കൊടുത്തത് ഈ അമ്മയെയും സംരക്ഷിക്കാൻ വേണ്ടിയല്ലേ
ഇപ്പോഴത്തെ ടു-വീലർ വാഹനങ്ങൾക്ക് ലൈറ്റ് ഓഫാകില്ല എന്ന് ആ അമ്മയ്ക്ക് അറിയില്ലെന്നു തോന്നുന്നു.
😂😂
അവിടെ പൈസ കൊണ്ട് പോയവന്മാര് ഗതി പിടിക്കില്ല പാവം കരാട്ട് പാവം തോന്നുന്നു ❤❤❤❤❤❤
മകൾ നഷ്ടപ്പെട്ട അമ്മ അറിവില്ലായ്മ കൊണ്ട് ആണ് അവർ പലതു പറയുകയു പ്രവർത്തിക്കുകയു ചെയ്യുന്നത് പാവം
എടക്കൊക്കെ വാർത്ത വായിക്കുകയും കാണുകയും വേണം 🙏
മനുഷ്യന്റെ ഓരോ അവസ്ഥ 😔
സഖാക്കളുടെ കൂടെ നിന്ന് ഉമ്മൻചാണ്ടിയെ ചതിച്ചത് അല്ലേ.
ചേച്ചി കാലം മാറി ബൈക്കിന്റെ
ലൈറ്റ്.ഓഫാകത്തില്ല
ഈ ചാനൽകാരെന്തിനാ ആ സ്ത്രീയുടെ പുറകെ നടക്കുന്നെ? വേറെ ഒരു വാർത്തയും കിട്ടിയില്ലേ?
ഇവർക്ക് ഒരു മാറ്റവും ഇല്ലാലോ എറണാകുത്ത് ട്രാഫിക് നിയന്ത്രിക്കുന്നോ..... എന്താ ഇവർ ഇങ്ങനെ... 🙏🏻🙏🏻🙏🏻
Paisa Elam kudi orumich kiti Elam poyapo vatay poyatha
😢 sad
സ്വന്തം മകളുടെ മരണത്തിൽ ഈ അമ്മക്ക് മാനസിക മായി എന്തെങ്കിലും പറ്റി യിട്ടുണ്ടാവും
she is a number one fraud. she know how to gain social media attention
ശെരിക്കും ഈ അമ്മയുടെ മാനസികാവസ്ഥ തെറ്റിത്തുടങ്ങിയോ 😔എന്തുകൊണ്ടാണ് നമ്മുടെ ഈ സമൂഹത്തിൽ ഇവരെപോലെ ഉള്ളവർക്ക് ഒരു പരിഗണനയും ഇല്ലേ 😔
പീയൂഷ് താങ്കൾക് വേറെ പണി ഒന്നും ഇല്ലേ
Kittiyade muzuvanum mekkapecheyiduteerttu
Jisha case onu kodi enquiry cheyanam
പിയു ഷേ ഇങ്ങനെ കോമാളി വേഷം കെട്ടി നിൽക്കാതെ ഹോ നെർ സ് ജോലി ചെയ്തു ജീവിച്ചു കുടെ ന്ന് ഒന്ന് ഉപേദേശിച്ചു കുടെ
ഒരാളും road crossing ഇല്ലത്തിടത്ത് ഗാതാഗാത നിയന്ത്രണം
ട്രാഫിക് ബ്ലോക്ക് ഇല്ലാത്തിടത്ത് ഈക്കാണിക്കുന്നത് ഭ്രാന്തല്ലാതെ പിന്നെന്താണ്?
ഇവരുടെ സംസാരം കേട്ട് എന്തോ പന്തികേടു തോന്നി പോകുന്നു .ആകെ ഉള്ള മോളയി രുന്നു പ്രതീക്ഷ .അതിൻ്റെ ഒകെ ഒരു മാനസിക ബുദ്ധിമുട്ട് പാവം അമ്മ.സ കുട്ടി ഇന്ന് വക്കീൽ ആയിരുന്നെങ്കിൽ ഇവർക്ക് ഗതി വരില്ല.ഈ അമ്മ തന്നെ പറഞ്ഞിട്ടുണ്ടല്ലോ.എൻ്റെ മോൾക്ക് ജോലി കിട്ടിയാൽ എൻ്റ അമ്മയെ നല്ല പോലെ നോകും എന്ന് aa കുട്ടി പറഞ്ഞിരുന്നു ത്രെ.😢
Njanum at nokkiyye......
മകൾക് സർക്കാർ ജോലി കിട്ടിയിതലെ പിന്നെ ഹോം നേഴ്സ് ആയി പോവുന്നത് സർക്കാർ ചുലവിൽ വീടും cctv ക്യാമറ എന്ന് വേണ്ട പിന്നെ ഇനി എന്ത് കൊടുക്കണം ദൂർത് അടിച്ചു കളഞ്ഞു എന്ന് പറയുന്നില്ല പണം ഉപയോഗിക്കാൻ അറിയില്ല അതുകൊണ്ട് ഇങ്ങനെ ആയത് ആണ്
Manasikamayi thakarnnirikkunnu eee Amma....paavaam....vishamam thonnunnu kandit....😢😢😢
ഇത് തന്നെയാണ് അവരും ഉദ്ദേശിച്ചേ... ആളുകൾ ആൻഡ് മീഡിയ ശ്രദ്ധിക്കണം അത്ര തന്നെ
Yes evar marine driveil nadapund oru kuzhapom ela
She has colored her Hair for sure.................But some psychological disorders can be traced out of trauma she might have faced.......
ദയവുചെയ്ത് അവരെ വെറുതെ വിട്ടുകൂടെ... പാവം സ്ത്രീ....
പാവമോ 😂ആര്
ഹൈവേ നിന്നാണോ
വണ്ടി പോട്ടെ.. പോട്ടെ 🫢
കേരളത്തിൽ ഇവർക്ക് കിട്ടിയപോലെയൊരു സഹായം ഒറ്റ കുഞ്ഞുങ്ങൾക് കിട്ടിയിട്ടില്ല.... ഇവരെ സഹായിച്ച ഓരോരുത്തരും ഇപ്പോ പശ്ചാതപിക്കുന്നുണ്ട്, ഇതിലും അർഹതപ്പെട്ടവർ വേറെ ഉണ്ടാരുന്നല്ലോ എന്നോർത്ത്....
കിട്ടിയ പണം ധൂർത്തടിച്ചു തീർത്തിട്ട് അടുത്ത നാടകം കൊണ്ടു ഇറങ്ങിയേക്കുവാ...... അതിന്റെ ഇനിയും മനുഷ്യനെ പൊട്ടന്മാർ ആക്കാൻ കൂടെ മീഡിയാസും ഇറങ്ങും
.. എന്തിനു അവരുടെ വീഡിയോ എടുക്കാൻ പോണം..... ജിഷയുടെ പേരിൽ മാത്രാണ് ഇവർ അറിയപ്പെടുന്നത്....
ഇന്നും മലയാളികളുടെ മനസിലെ ഒരു മായാത്ത നോവ്.... ഇങ്ങനെ ഒരമ്മയുടെ വയറ്റിൽ പിറന്നു പോയല്ലോ കുഞ്ഞേ....
കുറേ ബ്രൂറ്റീഷ്യൻ ചെയ്ത അല്ലെ, ഇനി ജോലി ചെയ്തു ജീവിക്കു.....
ഇവരുടെ മറ്റൊരു മകൾക്ക് govt joli koduthathalle. ഇവരെ അഹ് സ്ത്രീ സംരക്ഷിക്കേണ്ട
അവർക്ക് മാനസിക പ്രശ്നം ഉണ്ട് അതറിയാതെ മറ്റൊരു രീതിയിൽ പ്രതികരിച്ചിട്ട എന്ത് കാര്യം സംരക്ഷിക്കാനും സ്നേഹിക്കാനും അവർക്ക് ആരുമില്ല പൈസ കിട്ടിയതൊക്കെ അവരെ കബളിപ്പിച്ചു തട്ടിയെടുത്തവർ കാണാമറയത്തു ഇരുന്നു ചിരിക്കുന്നുണ്ടാവും 😢
Oru prblm ella ela divasavum marinesriveil undavarund varthanam kelkarund oru kuzhapom ela avark
ജിഷ മരിച്ചതെങ്ങനെ? (പോസ്റ്റ്മോർട്ടം റിപ്പോർട്ട് അനുസരിച്ച് )
1. 2016 ഏപ്രിൽ 27 ന് ജിഷ രാത്രി അത്താഴം കഴിച്ച് അരമണിക്കൂറിനകം പ്രതി വീട്ടിൽ കയറി. ജിഷയെ പ്രതി ബന്ദിയാക്കി. ദീപ ഒരുകുപ്പി മദ്യം വായിലേക്ക് ഒഴിച്ചുകൊടുത്തു.ജിഷയെ ഫിറ്റാക്കി.
2. പിന്നീട് 2 മണിക്കൂർ ശേഷം ജിഷയുടെ കഴുത്തിലെ പ്രധാന ഞരമ്പിൽ പ്രതി കുത്തി. ശരീരത്തെപറ്റി അറിയാവുന്നയാളാണ് പ്രതി. ഒരു മിനിറ്റിനകം ജിഷ മരിച്ചു.
3. തുടരും
പാവം അമ്മ 😪
😂 have u seen her past life after jishas murder now she isvregret
padicha kalliyanu.
Maricha mole vachu kashundakunna....
കോപ്പാണ് യാതൊരുവിധത്തിലുള്ള സഹതാപങ്ങൾക്കും അർഹത ഇല്ല ഇവർക്ക്
Kittiya paisa mothom dhoorth edicha evr ano pavam?
@@Anna-oi8xq ❤️🥰👏🏻👏🏻
Yes good 👍
മൂത്ത മകൾ എല്ലാം തട്ടിയെടുത്തു കാണും പാവത്തിനെ തെരുവിൽ ഇറക്കി വിട്ടു.
മകളുടെ മരണം ഈ സ്ത്രീയുടെ മാനസികനില തെറ്റിച്ചൊന്നു സംസാരിക്കുന്നു. 😌
she is a number one fraud. she know how to gain social media attention
എന്താ പീയൂഷേ വേറൊരു വാർത്തയും ഇല്ലേ ഈ സ്ത്രീ മഹാ ബോറാണ്.ജിഷ മരിച്ച അന്നുമുതൽ പല ഭാവങ്ങളിലും ഈ സ്ത്രീയെ കാണുന്നു ഇതിന് വട്ടാണ് പണം ചിലവാക്കേണ്ടത് അറിയാൻ അല്പന് അർത്ഥം കിട്ടിയാൽ അർദ്ധരാത്രിക്ക് കുട പിടിക്കും കിട്ടിയതിന്റെ പകുതി ബ്യൂട്ടിപാർലർകാർക്ക് കൊടുത്തു. മറുനാടനെ ഒത്തിരി ഇഷ്ടപ്പെടുന്ന സപ്പോർട്ട് ചെയ്യുന്ന പ്രത്യേകിച്ച് ഷാജൻ കഴിഞ്ഞാൽ പിയൂഷിൻ്റെ വാർത്തകൾ കേൾക്കാൻ ഒത്തിരി ഇഷ്ടപ്പെടുന്ന ആൾ എന്ന് നിലയിൽ പറയട്ടെ ഇത്തരം കോമരങ്ങളെ കാണിച്ച് സമയം കളയല്ലേ പ്ലീസ് പിയൂഷ് 🙏 ഇവർക്ക് നല്ല മാനസിക തകരാർ ഉണ്ട് വണ്ടിക്കാർക്ക് എത്ര തടസ്സമാണ് ആ സ്ത്രീ ഉണ്ടാക്കുന്നത്. ഊളൻപാറ എന്ന സ്ഥലം ഇപ്പോഴും ഉണ്ടോ ആവോ അതിനകത്തെങ്ങാനും പിടിച്ചിട്.
അടുത്ത അഭിനയം ബ്യൂട്ടി പാർലർ കണ്ടാൽ വഴി തെറ്റില്ല
7:11 ഇവർക്ക് ഇത് എന്തുപറ്റി ഇങ്ങന ഒന്നും അല്ലായിരുന്നല്ല ഭയങ്കര ആർഭടവും പത്രാസും ഒക്കേ ആയിരുന്നു
ഇവർ എന്തിനാണ് പണംദുർവ്യയം ചെയ്തത്.
തലക്ക് ഭ്രാന്ത് ഒന്നും
ഇല്ലല്ലോ. ഇപ്പോൾ ഈ
കോപ്രായം കാണിച്ചിട്ടെന്തു
ഫലം ഇനിയും സഹതാപം
തോന്നി സഹായം കിട്ടിയാൽ
ഇവർ ഇതു തന്നെ ചെയ്യും.
പാവം ആ നിഷയുടെ ജീവന്റെ വിലയാണ് ഇവർ
ആർഭാടം കാണിച്ചു കളഞ്ഞത്. ഓരോരുത്തർക്കും ഓരോ
നിലയുണ്ട് അത് വിട്ടു പെരുമാറരുത്. ജിഷയുടെ
മരണശേഷം മര്യാദക്ക്
കുറെ കുടെ മെച്ചപെട്ടു
ജീവിക്കാനുള്ള എല്ലാ
സാഹചര്യവും ഇവർക്ക്
കിട്ടിയതല്ലേ. ഇനി ഇവർക്ക്
എന്തു കിട്ടാനാണു. ഈ
ഭ്രാന്തൊക്കെ കാണിച്ചു
ശെരിക്കും ഭ്രാന്തസ്പ്പത്രിയിൽ പോയി
കിടക്കേണ്ടി വരും എന്നാണ്
തോന്നുന്നതു. ആ മകൾ
മരിച്ചതിന്റെ പ്രയാസം
ഒന്നും അന്നും ഇന്നും ഇവരുടെ ജീവിത രീതിയിൽ
കാണുന്നില്ല.
ഇവർ ജോലി ചെയ്തു കിട്ടുന്ന പണം ദുർച്ചെലവ് ചെയുന്നത് സംബന്ധിച്ച് ജിഷ എപ്പോഴും വഴക്കു പറയാറുണ്ട്. ഒരു വീഡിയോയിൽ കണ്ടു മരണത്തിനുംമുമ്പ് ഈ സ്ത്രീ ഒരു പെൻ ഡ്രൈവ് / മെമ്മറി കാർഡ് വലിയ വില കൊടുത്തു വാങ്ങി. അതിന്റെ ആവശ്യമെന്തെന്നു ജിഷ ചോദ്യം ചെയ്തു. ഈ സ്ത്രീയും പിന്നീടു അതിനെക്കുറിച്ച് ഉരുണ്ടു കളിക്കുന്നു. ജിഷ വെറുതെ കൊല്ലപ്പെട്ടതല്ലെന്ന് സംശയിക്കുന്നവരുണ്ട്. ഇപ്പോഴത്തെ പ്രതി അമീറുൽ ഇസ്ലാമിനെ ആർക്കോ വേണ്ടി പ്രതിയാക്കിയതാണ്
പല ദുരൂഹതകളും ഉണ്ടായിരുന്ന കേസ് !!! പലകാര്യങ്ങളും ഇവർക്കും അറിയാം ??? അതൊന്നും ഇവർ തുറന്നു പറയുന്നും ഇല്ല !!!??? ഭീഷണികളും ഉണ്ടാകും !!! ചില മാന്യമായ ചീഞ്ഞ മുഖങ്ങൾ ഒളിഞ്ഞിരിക്കുന്നു !!! എല്ലാം ഉള്ളിലൊതുക്കി ഇവരുടെ മനോനില തെറ്റിയിരിക്കുന്നു!!!! അല്ലെങ്കിൽ അങ്ങനെ അഭിനയിക്കുന്നു !!! പിന്നെ കിട്ടിയ പണം ചിലർ അടിച്ചുമാറ്റിയോ ???? എന്തായാലും പല കാര്യങ്ങളും അവർ മറച്ചുവെക്കുന്നു !!!
എൻതിനാണ് അവരെ ശല്യംചെയ്യുൻ്റത്😢😢😢
Aaa ammku ariyavunna arangilum oru RUclips channel engilum open akki koduthirunnagil...
Enthayalum oru pavam amma .arenkilum evare onnu ald age homil ethikkukku
ആരോ സീരിയൽ നിർ മ്മി ക്കുന്നവർ പണും അടിച്ചു മാറ്റി. ഒരു കാലത്തും ആ വ്യക്‌തി ഗതി പിടിക്കില്ല 😢😢
എങ്ങനെ ജീവിക്കേണ്ട ഒരു സ്ത്രീയായിരുന്നു അവരുടെ ദൗർബല്യം അന്ന് പലരും ചൂഷണം ചെയ്തു ആ വഴിയിലൂടെ അവരെ ഫണ്ടുകൾ പലരും കൈക്കലാക്കി അവസാനം അവർക്ക് പെരുവഴിയായി
ശകലം മാനസിക പ്രശ്നമുണ്ട്
Nishaude kolapathakathil ivarethengilum marakunnundagil athinulla shiksha avarku kittum
Pavam Samania thettipoyo??
She needs media attention. Thats all.
New strategy to raise fund to live fabulous life.
Manasekamayithakarnaamma.
ഇതൊക്കെ ധിക്കാരമാണ് ഇവർ കാണിക്കുന്നത് ഏതെങ്കിലും ജോലി ചെയ്ത് ജീവിച്ചുകൂടെ ഈ അമ്മയ്ക്ക്. അല്ലെങ്കിൽ സർക്കാർ ഒരു മോൾക്ക് ജോലി കൊടുത്തിട്ടുണ്ടല്ലോ ഈ അമ്മയേക്കൂടി ആ മോൾക്ക് നോക്കിക്കൂടെ. ഇങ്ങനത്തെ കോപ്രായങ്ങളൊക്കെ കാണിക്കുന്നത് ആ മോൾക്കെങ്കിലും മോശമാണെന്ന് മനസ്സിലാവില്ലേ
Evideyoo enthoo oru cheriya thakarar pole
ആ മോൾക്ക് അല്ല ജോലി ഈ അമ്മക് ആയിരുന്നു ജോലി കൊടുക്കേണ്ടത് അല്ലങ്കിൽ മോളുടെ ശമ്പളത്തിൽ നിന്ന് ഒരു വീതം അമ്മയ്ക്കു കൊടുക്കുവാൻ നിയമം വക്കണം അതാണ് വേണ്ടത്
Whole lot of amount she received, one house received, to her younger daughter job etc. Where these gone ?
ഈ അമ്മ ഒരു പാവം അമ്മ ആ മകൾക്കെതിരെ കേസ് കൊടുക്കണം
നല്ല ട്രീറ്റ്മെന്റ് കൊടുക്കൂ ഇവർക്ക്. പാവം 😔
അല്ല ഇവർക്കു നിർമിച്ചു നൽകിയ വീട് എവിടെ?
ഈ അമ്മക്ക് എന്തോ മാനസികപ്രശ്‍നം ആയിട്ടുണ്ട് എന്ന് തോന്നുന്നു
ഇവർക്ക് നന്നായി അറിയാമായിരുന്നു ആ കുട്ടിയുടെ കൊലപാതകികളെ...പക്ഷെ പോലീസും മറ്റേതൊക്കെയോ ശക്തികളും കൂടി യഥാർഥ പ്രതിയെ മുക്കി....
Correct
വെറുതെ അല്ലാലോ ഇവർ ഇങ്ങനെ, ആ ഭായ് യുടെ കുടുംബം വും ദൂരെ ദൂരെ ഒരു നാട്ടിൽ കണ്ണീരുമായി ജീവിക്കുന്നുണ്ട്
കാശ് കിട്ടി. പക്ഷേ കുരങ്ങന്റെ കയ്യിൽ പൂമാല കിട്ടിയത് പോലെ ആയി. വേണ്ടും പോലെ നോക്കിയും , കണ്ടും ചിലവാക്കിയില്ല. അനുഭവിക്കട്ടെ. പിയൂഷ് പറഞ്ഞത് പോലെ ഇത് എല്ലാവർക്കും ഒരു പാഠം ആണ്.
അമ്മേ ഇപ്പോഴത്തെ ടൂ വീലറിൽ ലൈറ്റ് പകലും
കത്തും
ഇവർകെന്തിൻ്റെ സൂക്കെഡാ. ഇഷ്ടം പോലെ വാങ്ങിയതാ.
ഒട്ടും സഹതാപം തോന്നുന്നില്ല 😏
Paavam amma 😢😢😢
ലോട്ടറി അടിച്ചു കിട്ടിയ പൈസ അല്ലേ അത് അങ്ങനെ വരും🤦🏻♂🙏🏻
കഞ്ഞി കുടിക്കാൻ വകയില്ലെങ്കിലും ഹെയർ ഡൈ ചെയ്യാൻ കാശുണ്ട്
പൈസയുടെ വില അറിയാത്ത സ്ത്രീ മുഴുവനും തിന്നു തീർത്തപ്പോൾ ഓർക്കണമായിരുന്നു എന്തു പുകിലായിലിരുന്നു അന്നെത്തെ അർഫാടം കേരള ജനത മറക്കില്ല
അവരെ ആരൊക്കയോ പറ്റിച്ചു cash ഇവരുടെ അക്കൗണ്ടിൽ നിന്നും പിൻ വലിച്ചു
Makeup ചെയ്യാൻ ഇപ്പഴും പൈസ ഉണ്ടെല്ലോ
Really sad