KP കേശവമേനോനെ ഓർത്തതിന് നന്ദി.... "കലാവീക്ഷണത്തിന് "വേണ്ടി ഞാൻ പണ്ടൊരു സ്പെഷ്യൽ പതിപ്പ് കേശവമേനോൻ സാറിനെ കുറിച്ച് ചെയിതിരുന്നു... ഒരുപാട് പേരെ കണ്ടു മുഖാമുഖം എടുത്തു... വല്ലാത്തൊരു ഊർജ്ജപ്രവാഹമായിരുന്നു ആ അനുഭവം.... ഒരുപക്ഷെ നിർഭാഗ്യവാശാൽ അദ്ദേഹത്തെ കോഴിക്കോട്ടുകാർ മറന്നുപോയി.... അങ്ങയുടെ ഈ വിജ്ഞാനപ്രസരിപ്പിന് ഒരു കാരണം ആ മഹാ സമ്പർക്കം ആവാം 🙏🙏🙏
മാഷേ , KP കേശവമേനോന്റെ നാം മുന്നോട്ട് എന്ന പംക്തി ഒക്കെ വാഴിച്ചിട്ടുണ്ട് മഹാനായ അുദ്ധഹത്തെ വളരെ ബഹുമാനിക് ന്നു , പക്ഷെ കാഴ്ച 25 വർഷമായിട്ട് ഇല്ലായിരുന്നു എന്നത് എനിക്ക് പുതിയ അറിവാണ്. ഇപ്പോൾ അദ്ധേഹതോട് അതിലും വലിയ ആദരവ് തോന്നുന്നു
നാം മുന്നോട്ട് എന്ന പുസ്തകം വായിക്കേണ്ടത് തന്നെയാണ് . 1985 കാലഘട്ടത്തിൽ എന്നേ വളരെയധികം സ്വാധീനിച്ച പുസ്തകമാണ് . എത്രയോ ദൈർഘ്യവീക്ഷണമുള്ള വ്യക്തിയാണ് അദ്ദേഹം . അദ്ദേഹം അവസാന സമയത്ത് അന്ധനായിരുന്നു എന്നത് പുതിയ അറിവാണ് .
ചപ്പാത്തിയില്‍ മേനോന്‍ (കടലാസാണെന്നു കരുതി) ഒപ്പിട്ടു എന്നു കുട്ടികള്‍ തമാശ പറയും. കഴിഞ്ഞകാലവും മുന്നോട്ടും വായിച്ചാല്‍ പറയുകയില്ല ഇതൊന്നും. യേശു നബി ഒക്കെ അദ്ദേഹത്തിന്‍െ വിഷയങ്ങള്‍ ആയിരുന്നു
കേശവമേനോൻ അന്ധനായിരുന്നു എന്നത് ആദ്യമായാണ് അറിയുന്നത്. നല്ല വർത്തമാനം. നന്ദി, മാഷ
ഒരുപാട് പേരെ മുന്നോട്ട് നയിച്ച നാം മുന്നോട്ടിൻ്റെ ശില്പിയെ ഓർത്തത് പുതിയ തലമുറയ്ക്ക് ഒരു അനുഗ്രഹമാണ് .
KP കേശവമേനോനെ ഓർത്തതിന് നന്ദി.... "കലാവീക്ഷണത്തിന് "വേണ്ടി ഞാൻ പണ്ടൊരു സ്പെഷ്യൽ പതിപ്പ് കേശവമേനോൻ സാറിനെ കുറിച്ച് ചെയിതിരുന്നു... ഒരുപാട് പേരെ കണ്ടു മുഖാമുഖം എടുത്തു... വല്ലാത്തൊരു ഊർജ്ജപ്രവാഹമായിരുന്നു ആ അനുഭവം.... ഒരുപക്ഷെ നിർഭാഗ്യവാശാൽ അദ്ദേഹത്തെ കോഴിക്കോട്ടുകാർ മറന്നുപോയി.... അങ്ങയുടെ ഈ വിജ്ഞാനപ്രസരിപ്പിന് ഒരു കാരണം ആ മഹാ സമ്പർക്കം ആവാം 🙏🙏🙏
K P keshava Menon, Inspiring Legend... കഴിഞ്ഞ കാലം വായിക്കണം..അതിന് മുമ്പ്..അദ്ദേഹം ഇഡലി കഴിച്ചത് പോലെ എല്ലാ ചമ്മന്തിയും, തേനുമായിട്ടു ഒന്നിരിക്കണം.
മാഷേ , KP കേശവമേനോന്റെ നാം മുന്നോട്ട് എന്ന പംക്തി ഒക്കെ വാഴിച്ചിട്ടുണ്ട് മഹാനായ അുദ്ധഹത്തെ വളരെ ബഹുമാനിക് ന്നു , പക്ഷെ കാഴ്ച 25 വർഷമായിട്ട് ഇല്ലായിരുന്നു എന്നത് എനിക്ക് പുതിയ അറിവാണ്. ഇപ്പോൾ അദ്ധേഹതോട് അതിലും വലിയ ആദരവ് തോന്നുന്നു
ഇതൊരു പുതിയ അറിവാണ് മാഷേ നന്ദി ഉണ്ട് കേട്ടോ. പക്ഷേ ഇടകിടക് കോഴി കൂവുന്നുണ്ട് അതാണ് പ്രശ്നം.
ശ്രീ. കേശവമേനോന്റെ പുസ്തകങ്ങൾ പാഠ്യ പുസ്തകമാക്കേണ്ടതാണ്. നമസ്തേ മാഷേ!
മാഷേ സന്തോഷം
Like to hear about Murkoth Kunjappa too.
👍👍
ഇങ്ങനെ ഉണ്ട് പല ജീവിതംങൾ
Nice talk
👏👍
നമസ്കാരം മാഷേ.
AA TELAGRAM CHANNEL LINK TARAAMO
കോഴി നല്ല ശല്യം ആവുന്നുണ്ട്
നാം മുന്നോട്ട് എന്ന പുസ്തകം വായിക്കേണ്ടത് തന്നെയാണ് . 1985 കാലഘട്ടത്തിൽ എന്നേ വളരെയധികം സ്വാധീനിച്ച പുസ്തകമാണ് .
എത്രയോ ദൈർഘ്യവീക്ഷണമുള്ള വ്യക്തിയാണ് അദ്ദേഹം .
അദ്ദേഹം അവസാന സമയത്ത് അന്ധനായിരുന്നു എന്നത് പുതിയ അറിവാണ് .
Mashe Like
താങ്കൾ കോഴി വളർത്താറുണ്ടോ?
ആ ടെലഗ്രാം ചാനലിന്റെ ലിങ്ക് തരമോ
ചപ്പാത്തിയില്‍ മേനോന്‍ (കടലാസാണെന്നു കരുതി) ഒപ്പിട്ടു എന്നു കുട്ടികള്‍ തമാശ പറയും.
കഴിഞ്ഞകാലവും മുന്നോട്ടും വായിച്ചാല്‍ പറയുകയില്ല ഇതൊന്നും.
യേശു നബി ഒക്കെ അദ്ദേഹത്തിന്‍െ വിഷയങ്ങള്‍ ആയിരുന്നു
⭐
Sir super
സുധാ ചന്ദ്രന്റെ ഒരു കാലിനു മാത്രമേ അപകടം പറ്റിയിട്ടുള്ളു
Sir, you are bridging the Gap created by Azhikode in your own way