സ്ത്രീക്ക് അവർ ഉദ്ദേശിക്കുന്ന എല്ലാ കാര്യങ്ങൾക്കും ഉള്ള സ്വാതന്ദ്ര്യം വേണം. അവരും മനുഷ്യരാണ്. ഈ ലോകത്തു പിറന്നവരാണ്. ഇവിടെയുള്ള എന്തും അവർക്കും അവകാശപ്പെട്ടതാണ്. പക്ഷെ ആണും പെണ്ണും എത്ര ഉന്നമനത്തിൽ എത്തിയാലും മരത്തിൽ നിൽക്കുന്ന കാക്കക്ക് വ്യത്യാസമൊന്നുമുണ്ടാവില്ല. കാഷ്ടിക്കാൻ തോന്നിയാൽ കാക്ക കാഷ്ടിക്കുക തന്നെ ചെയ്യും. അതും ഈ ലോകത്തു പിറന്നതാണ്. എല്ലാ അവകാശങ്ങളും അവർക്കും ഈ ഭൂമിയിൽ ഉണ്ട്. പക്ഷെ കാക്ക മനുഷ്യന്റെ സ്വാതന്ദ്ര്യം കുറച്ചു സമയത്തേക്ക് ഇല്ലാതാക്കും. ഇതും ഒഴിവാക്കാൻ സ്ത്രീയും പുരുഷനുംകാക്ക വിശ്രമിക്കുന്ന മരം വെട്ടാൻ ഒരുങ്ങിയാലോ?
What kind of sloppy camera work is this? Why can't you guys document all this a little better?
k.r meera rocks
Name wrongly written
എന്റെ ഹൃദയത്തിൽ ഒരു കുരുക്ക് ഇട്ട എന്റെ പ്രിയ എഴുത്തുകാരി.