പുച്ഛിക്കാൻ ഉള്ള യോഗ്യത എന്താണ് 😅🤣| Sindhu Krishna | Diya Krishna| Ozy Talkies

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 1 тыс.

  • @MariyaPhilipian
    @MariyaPhilipian 11 дней назад +123

    Huge congratulations on taking a stand and voicing your concerns through your latest RUclips video!Your dedication to spreading awareness and sparking meaningful conversations is commendable.Its society and all have enough and more rights to do videos, even the news channels too stand with victims, same thing done by other RUclips channels too, there is nothing more react to that, it's their right.
    Having business is great but having enough people management skill should be needed,without proper business education it's ultimately shameful to us viewers how Diya and her family reacts. You nailed well reply through this video🫰.

    • @CoffeeWithSneha
      @CoffeeWithSneha  11 дней назад +4

      Thank you for your valuable comment. Oh yeah, we can't compare news channels with movies. Many fail to understand that.

    • @saraswathysarayu
      @saraswathysarayu 10 дней назад +2

      സബ് ചെയ്തു

    • @CoffeeWithSneha
      @CoffeeWithSneha  10 дней назад

      @@saraswathysarayu thank you❤️

    • @pcyforlife882
      @pcyforlife882 4 дня назад

      ​@@CoffeeWithSnehaWhy dont you create your content instead of criticizing others who have dont done any harm to you. Shame on you. You have a beautiful face but what a waste. Having a ugly heart is not going to take you anywhere. You made this video just to get views. Sindhu krishna was correct talking abt people like you. I have seen many people like you in kerala Jealous n judgemental. Pity on you. Education is useless when maturity is missing .

    • @SunnyJessy-r7r
      @SunnyJessy-r7r День назад

      Ninakku vere joliyum kooliyium ellajittalle..kandavante kudumba charithram paraju paisa undaakkunnathu. Ninneyum avareyum okke sapport cheyithu time vest. Nethm theerum. ​@@CoffeeWithSneha

  • @SobhasFoodCourt
    @SobhasFoodCourt 11 дней назад +334

    ഇത്രയും അഹങ്കാരം ഉള്ള ഒരു ഫാമിലി ഞാൻ ഇത് വരെ കണ്ടില്ല. ഭൂലോക പാഴ് ആണ് ഇവർ.നിങ്ങളുടെ ഈ വീഡിയോ പൊളിച്ചു.. സൂപ്പർ 👌👌👌

    • @Lathalalachen
      @Lathalalachen 10 дней назад +2

      Ethand anenna vicharam. OC ento pera...... 😂😂😂

  • @ThamannaafeedThamanna
    @ThamannaafeedThamanna 11 дней назад +294

    ഞാൻ ആദ്യമായി കാണുകയാണ് ഈ ചാനൽ, മറുപടി പൊളിച്ചു

  • @smitha830
    @smitha830 11 дней назад +830

    അമ്മയും മക്കളും യൂട്യൂബ് എന്നൊരു സംഭവം ഇല്ലെങ്കിൽ ഇന്ന് എന്താവും എന്ന് ഒരിക്കൽ പോലും ചിന്തിച്ചിട്ടില്ല. ഒരു മകൾ പോലും പഠിച്ചു നല്ലൊരു ജോലി ചെയ്യുന്നില്ല. ഇവർ കുറച്ചു ഇംഗ്ലീഷ് സംസാരിച്ചാൽ അതൊന്തോ വലിയ കാര്യമായിട്ടാണ് ആ സ്ത്രീ കരുതുന്നെ..

    • @KamalaN-lx7hg
      @KamalaN-lx7hg 11 дней назад +42

      Very correct

    • @DrL_24
      @DrL_24 11 дней назад +27

      @@smitha830 all are graduates .....😂 Avarkk kazhiv und avar Pani eduth jeevikkum

    • @jalajashylesh891
      @jalajashylesh891 11 дней назад

      എന്തു പണി ​@@DrL_24

    • @MalluMediasz
      @MalluMediasz 11 дней назад

      അവർ കാശ് ഉണ്ടാകും...നിങ്ങൾ കുരു പൊട്ടി മരിക്കും

    • @dp5030
      @dp5030 11 дней назад +87

      @@DrL_24graduates oke highly paid employees anennano ningal vijarikunadhu😂 innadhu adhoru basic education matram aanu.. aa familyl kazivu kondu joli kittum , if not for social media ennoke parayan pattunadhu only about ahaana.. shez creative.. ee ozyde business polum click ayadhu social media fame kondanu

  • @GALAX-c9t
    @GALAX-c9t 11 дней назад +404

    ഒരു ജോലിയും കൂലിയും ഇല്ല എന്ന് ഈ സ്ത്രീ പറഞ്ഞവർക്ക് ഇവരുടെ മക്കളെക്കാൾ വിദ്യാഭ്യാസമുണ്ടെന്നുള്ളതാണ് മറ്റൊരു സത്യം.

  • @AnitaMariyam-yn4io
    @AnitaMariyam-yn4io 11 дней назад +492

    ആഹാനക്ക് ജോലി ഇല്ലെന്ന് ആരു പറഞ്ഞു ചേച്ചി😂 നല്ല അടിപൊളി പറ്റിക്കൽ ജോലിയുണ്ട്, എല്ലാമാസവും ഓരോരോ കമ്പനിയുടെ ക്രീമും ആയിട്ട് വരും ചേച്ചി ആളെ പറ്റിക്കാൻ. ചേച്ചിക്ക് നല്ല കാശ് കിട്ടുന്നുണ്ട്.😅😂😂

    • @jalajashylesh891
      @jalajashylesh891 11 дней назад +10

      😂😂😂😂

    • @geethap4404
      @geethap4404 11 дней назад +12

      Hhaaaaa 🤣🤣🤣🤣hhaaaaa
      Hhaaaaa. Edhu
      Nallaa thamasha.

    • @abyp1904
      @abyp1904 11 дней назад +18

      Sathyum, krishnakumar sir ozhike bakkiyellam promotion vlog kondu varum. Oru skin care enikilium sincere ayittu ethra timechodichunno. Oru reply polum tharilla. Ellam England l jenichapoleya samsaravum, stylum.

    • @banuaysha7361
      @banuaysha7361 11 дней назад +6

      😂😂😂😂🤣🤣🤣🤣

    • @ashapalliathu
      @ashapalliathu 11 дней назад +5

      😂

  • @Phoenixtvm2022
    @Phoenixtvm2022 10 дней назад +88

    ആഹാന ഒരു ഇന്റർവ്യൂ യിൽ പറയുന്നത് കേട്ടു.. "RUclips എന്റെ അമ്മയ്ക്കു ദൈവം ആണെന്ന് ".. എന്നിട്ടാണ് അമ്മ മറ്റുള്ളവരെ പുച്ഛിക്കുന്നത്....

  • @pdilna696
    @pdilna696 11 дней назад +482

    കുടുംബ സമേതം ഹണിമൂൺ പോയി 4 പെൺപിള്ളേരും നഗ്നതാ പ്രദർശനം നടത്തി കാശുണ്ടാക്കി. ഉളുപ്പുണ്ടോ സിന്ധു കൃഷ്ണാ

    • @pp-od2ht
      @pp-od2ht 11 дней назад +4

      Adippo allavarum chayyunnadu tannallae
      Anganallae allavarum valya aalukal chamayunnadu

    • @jayson7755
      @jayson7755 11 дней назад +13

      നഗ്നത പ്രദർശനം ആരും കാണിച്ചിട്ട് ഇല്ല.. അവർക്ക് തുണി ഉണ്ടായിരുന്നു.. നീ മോർഫ് ചെയ്ത വല്ല വീഡിയോയും കണ്ട് കാണും

    • @sowmyasivadas8447
      @sowmyasivadas8447 10 дней назад +6

      എന്ത് rubbish comment aanu ith? നഗ്നത ഇവിടെ ആണ് ningal കണ്ടത് നഗ്നത പ്രദർശനം നടത്തിയ വീഡിയോയുടെ ലിങ്ക് ഒന്ന് share cheyamo
      Kurachokke samskaaram aavaam

    • @ReenaAboo
      @ReenaAboo 10 дней назад

      ഞങ്ങളൊക്കെ കണ്ടു, എന്താ നിങ്ങൾക്ക് ഒന്നും കണ്ണില്ലേ. പെൺമക്കളുടെ ശരീരം കാണിച്ചു ജീവിക്കുന്നവർ. ജീവിക്കാൻ വേണ്ടിയല്ലേ ഇവരീ പേക്കൂത്ത് നടത്തുന്നത്, എന്നിട്ട് മറ്റുള്ളവർക്ക് കുറ്റവും. യൂട്യൂബ്ഇല്ലെങ്കിൽ ഇവരൊക്കെ പട്ടിണിയായേനെ 😁😁

    • @AshaAsha-lc7bm
      @AshaAsha-lc7bm 10 дней назад +15

      ജെട്ടിയും ബ്രായും ഉണ്ടായിരുന്നു

  • @SP-hh9pz
    @SP-hh9pz 10 дней назад +89

    ഇവറ്റകളുടെ ഈ അഹങ്കാരം കൊണ്ടാണ്, ഒരു സ്ഥലത്തും ഗതി പിടിക്കാതെ you tubil മാത്രം ഒതുങ്ങി കിടക്കുന്നത്........ 😂😂

  • @JishaShankar-wi5os
    @JishaShankar-wi5os 11 дней назад +218

    O C വേറെ പേരൊന്നും കിട്ടിയില്ലേ.... ഞങ്ങളുടെ നാട്ടിൽ ഈ പേര് മറ്യുള്ളവരെ പിഴിഞ്ഞ് ജീവിക്കുന്നവർക്കാണ്... അഹങ്കാരി

    • @malabiju1980
      @malabiju1980 11 дней назад +10

      Suitable to her character 😂😂

    • @lechulechu373
      @lechulechu373 11 дней назад +3

      😂😂crct.

    • @sunithastouch
      @sunithastouch 10 дней назад +1

      😂😂😂

    • @athiraarun1377
      @athiraarun1377 10 дней назад +3

      C and Z randum different alaphabet aanenn polum manasilakan pattunille thankalk…Its Ozy not OC

    • @lechulechu373
      @lechulechu373 10 дней назад

      @@athiraarun1377OC enn എഴുതിയാലും ozy ennu ezuthiyalum വായിക്കുമ്പോൾ ഓസി എന്ന് തന്നെയല്ലേ.ഓസി എന്ന് അല്ലെ പേര്. ഓസി എന്ന് പറയുന്നത് ഇവിടെ നാട്ടിലൊക്കെ പറയും മറ്റുള്ളവരെ ഓസി ജീവിക്കൽ ആണ് അവന്റെ അല്ലേൽ അവളുടെ പണി എന്നൊക്കെ അത് ആണ് ഉദേശിച്ചത്‌ ഇവിടെ. അയാൾ എളുപ്പത്തിന് OC എന്ന് എഴുതി അത്ര തന്നെ messages enn ulla വാക്ക് Msg എന്ന് എഴുതുന്നപോലെ

  • @reenareenavinod6814
    @reenareenavinod6814 11 дней назад +116

    ജീവിക്കുന്നത് തന്നെ നമ്മൾ ഉള്ളത് കൊണ്ട നാണംയില്ലത്ത വർഗം

  • @anjanagnair6151
    @anjanagnair6151 9 дней назад +39

    എന്തോ വലിയ സംഭവമാണ് ഞങ്ങൾ എന്നാണ് അമ്മച്ചിയുടെയും മക്കളുടെയും വിചാരം

    • @An1tA3
      @An1tA3 8 дней назад +1

      അമ്മച്ചി ആണ് ഏറ്റവും വലിയ അഹങ്കാരി. അതു കണ്ടിട്ടല്ലേ മക്കൾ പഠിക്കുന്നത്

  • @Aiswarya286
    @Aiswarya286 11 дней назад +635

    ആഹാന = ഡോക്ടർ
    Diya= എഞ്ചിനീയർ
    Ishani =പൈലറ്റ്
    Hansika=ias

    • @mereena13
      @mereena13 11 дней назад +26

      😂

    • @Shanz0001
      @Shanz0001 11 дней назад +121

      Ammachi....collector

    • @shanushanu1777
      @shanushanu1777 11 дней назад +10

      😂😂😂

    • @SrivyasreeMannadiyar
      @SrivyasreeMannadiyar 11 дней назад

      appo ambani okke joliku pono?,joliku pokuka middle class ayavar annu.ettavum rich ayavar ivare oke verum employees ayi kanunu. business karude jeevanakar ayi marukeye ullu
      extreme rich aya familyile kuttikal business takeup cheyane nokku.
      pakshe sindhuvin ivare parayan right illa avar swantham privacy vittu jeevikunavar annu.
      even recent marriage polum

    • @Sindhu-qb4ws
      @Sindhu-qb4ws 11 дней назад +80

      അച്ഛൻ രായാവ്

  • @NirmalaNirmala-u1n
    @NirmalaNirmala-u1n 11 дней назад +351

    പൊളിച്ചു മോളെ ചുട്ട മറുപടി തന്നെ കൊടുത്തു നന്നായി 😆

    • @geethadevi7589
      @geethadevi7589 11 дней назад +5

      Athe ithanu correct

    • @thulasisuresh1101
      @thulasisuresh1101 11 дней назад

      ഞാൻ പറയാൻ ആഗ്രഹിച്ചത് ആ കുട്ടി പറഞ്ഞു ​@@geethadevi7589

    • @preethaprakash7659
      @preethaprakash7659 11 дней назад +4

      Sprrrrr 😂

  • @suryababusurya5633
    @suryababusurya5633 11 дней назад +452

    ഒരു മകൾ ഹണി മൂണിനെന്നും പറഞ്ഞു പോയപ്പോൾ മറ്റുള്ള പെണ്മക്കളെയുംകൂടെ കൊണ്ടുപോയി അൽപ വസ്ത്രവും ധരിച്ചു വീഡിയോ ആക്കി പ്രദർശിപ്പിച്ചു.

    • @sabirapp359
      @sabirapp359 11 дней назад +13

      Cct

    • @sakeenazeki7012
      @sakeenazeki7012 11 дней назад +13

      Satyam 👍

    • @Sindhu-qb4ws
      @Sindhu-qb4ws 11 дней назад +41

      @@suryababusurya5633 അയ്യോ അവർ തുണി ഇല്ലാതെ വീഡിയോ ഇടുന്നത് പൈസ കിട്ടാൻ അല്ല ആണുങ്ങൾ ഹാപ്പി ആവാൻ ആണ് അവരൊന്നും ആ ടൈപ് അല്ല

    • @suryababusurya5633
      @suryababusurya5633 11 дней назад +3

      @@Sindhu-qb4ws 😊

    • @jayson7755
      @jayson7755 11 дней назад +9

      അവർക്ക് തോന്നിയ ഡ്രസ് ഇടും.. ഇനി നിൻ്റെ അനുവാദം വേണോ അവർക്ക് ഡ്രസ് ഇടാൻ

  • @meenapillai7394
    @meenapillai7394 11 дней назад +104

    നന്നായി പറഞ്ഞു good പൊളിച്ചടിക്കി സിന്ധു ആൻ്റിയെ

  • @asharafasharaf993
    @asharafasharaf993 11 дней назад +166

    ജോലിയും കൂലിയും ഇല്ലാത്ത ഞങ്ങളെപോലുള്ളവർ കാണുന്നത് കൊണ്ടല്ലേ നിങ്ങൾ നിലനിൽക്കുന്നത് ജനനങ്ങളെ എല്ലാവരെയും ഒന്നായികാനാണ് പഠിക്കണം

    • @arathysuresh795
      @arathysuresh795 11 дней назад +4

      Angne angott prnj kodukk 😂😅

    • @geethap4404
      @geethap4404 11 дней назад +5

      Endhinann
      Ellarum
      Kanan
      Ponadhu
      Ahondaleaa

    • @dp5030
      @dp5030 11 дней назад +5

      Adhu point

    • @kishorekumar9770
      @kishorekumar9770 11 дней назад

      Mr. Bean nte videos um , pottatharamanelum deshyathode aalkkaru kandirunnu.

  • @MoniSjose
    @MoniSjose 11 дней назад +153

    നല്ല കിടു മറുപടി ഇതിലും നല്ലൊരു മറുപടി സ്വപ്നങ്ങളിൽ മാത്രം big സല്യൂട്ട്

  • @zabafathima335
    @zabafathima335 11 дней назад +234

    കൃഷ്ണകുമാർ ന്റെ ഫാമിലി ക്ക് പിന്നെ യൂട്യൂബ് ന്ന് കിട്ടുന്നത് എന്താണാവോ 😂

    • @shyamaretnakumar5868
      @shyamaretnakumar5868 11 дней назад +3

      Pulinkuru aarikkum😂

    • @Eliz1521
      @Eliz1521 11 дней назад +2

      Kanji..

    • @Sindhu-qb4ws
      @Sindhu-qb4ws 10 дней назад +1

      @@zabafathima335 മുട്ട ആയിരിക്കും അല്ലാതെ പൈസ ആയിരിക്കില്ല

    • @straerry
      @straerry 7 дней назад

      Chaakam

    • @straerry
      @straerry 7 дней назад +1

      Chaanakam uppilittah

  • @asharafasharaf993
    @asharafasharaf993 11 дней назад +159

    നല്ല മറുപടി അവരുടെ വിചാരം അവരുടെ മക്കളുടെ ഗ്ലാമർ കണ്ടിട്ടാണെന്നാണ് ഇത് കണ്ട് അവരെ

  • @krishnaanjali9591
    @krishnaanjali9591 11 дней назад +45

    ഈ ചാനൽ ഇന്നാ First time കണ്ടത്, സബ്സ്ക്രൈബ് ചെയ്തു, നന്നായി ഇഷ്ടപ്പെട്ടു ഈ റിയാക്ഷൻ വീഡിയോ 🥰

  • @arshyjunu5570
    @arshyjunu5570 11 дней назад +402

    കുറച്ച് നാൾ ഈ കുടുംബത്തിന്റെ വീഡിയോആരും കാണാതെ ഇരുന്നാൽ തീരും അഹങ്കാരം.

    • @anuantony4146
      @anuantony4146 11 дней назад +27

      Unsubscribe cheytha mathi ahankaram marikollum

    • @HappyHermitCrab-bp8dn
      @HappyHermitCrab-bp8dn 11 дней назад +12

      #BoycottKrishnakumarfamily

    • @rosh967
      @rosh967 11 дней назад

      Enikkum atha parayanulle.. Ellavarkum channel unsubscribe cheythoode.. Appo varum karanjum kondu

    • @betsyphilip4898
      @betsyphilip4898 11 дней назад +4

      Yes theercha aayum

    • @shyamaretnakumar5868
      @shyamaretnakumar5868 11 дней назад +8

      Ayyoo faans pillerz heart potti chaakum😂

  • @finiantony225
    @finiantony225 11 дней назад +34

    നല്ല മറുപടി വിവരം ഇല്ലാത്ത ഫാമിലി 😐

  • @JinuAnil-y9n
    @JinuAnil-y9n 11 дней назад +101

    യൂട്യൂബിലൂടെ അവർക്ക് കിട്ടുന്നുണ്ടല്ലോ അത് ദാനമായി കൊടുക്കുന്നില്ലല്ലോ ആർക്കും

    • @bijuvino8024
      @bijuvino8024 11 дней назад +4

      Really .... പറയുക ആണെങ്കിൽ cutomers or clients ഉള്ളത് കൊണ്ടാണ് ഓരോ bussiness കാരും cash ഉണ്ടാക്കുന്നത്... നമ്മൾ ഒന്നും വാങ്ങുന്നില്ല എങ്കിൽ profit ഉണ്ടാവില്ലല്ലോ,. So talk poliettly with cutomers....

  • @soumyamony-p8q
    @soumyamony-p8q 11 дней назад +120

    അയ്യോ ചിരിക്കാൻ വയ്യേ😂😂…കുറച്ച് കുറഞ്ഞ്പോയോ കൊടുത്തത്🤭

  • @sslssj1485
    @sslssj1485 11 дней назад +62

    കഷ്ണകുമാറിൻ്റെ family യുടെ video ചെയ്ത കാരണം views ഉം subscribers ഉം ഇല്ലാത്ത താങ്കളുടെ video ക്ക് പോലും views കിട്ടി 😂😂😂

  • @Lovelyworld-b7g
    @Lovelyworld-b7g 11 дней назад +140

    എനിക്ക് മനസിലാകാത്ത ഒരു കാര്യം , ആ ചെറുക്കൻ വീഡിയോ delete ചെയ്ത് എല്ലാം കഴിഞ്ഞിട്ട് ദിയ എന്തിനാ വീഡിയോ ഇട്ടേ അതും 20 മിനിട്ടോളം വരുന്ന വീഡിയോ , 😂 അവൾക്ക് കഞ്ഞി കുടിക്കാനാണോ . കഴിഞ്ഞ കാര്യം ഒരു vedio ആക്കി സിന്ധു ഇട്ടതും അവർക്ക് കഞ്ഞി കുടിക്കാനാണോ . ഒരാളുടെ വീഡിയോ ആർക്ക് വേണേലും വിമർശിക്കാം 😅 അത് ചോദ്യം ചെയ്യാൻ മറ്റേവർക്കും അവകാശം ണ്ട് . That is കഞ്ഞി കുടിക്കേണ്ടവർക്ക് അത് കുടിക്കാം 😊😊😊😊😊😊😊

    • @sherien123
      @sherien123 11 дней назад +4

      Atharijila??? Kerala police asked him to remove the video. Athanu politics and finance. But no one is above God , so let's wait and see

    • @Ma____chell-f2
      @Ma____chell-f2 11 дней назад +2

      കുഴികുത്തി കഞ്ഞി 😂

    • @c.k.4561
      @c.k.4561 9 дней назад

      ഏത് ചെറുക്കൻ? ഏത് വീഡിയോ? അറിയാവുന്നവർ ഒന്ന് പറയുമോ

  • @anujacob6409
    @anujacob6409 11 дней назад +91

    സിന്ധു കൃഷ്ണ ഐപിഎസ് മക്കളെല്ലാം ഡോക്ടറെ

  • @Userh_user
    @Userh_user 11 дней назад +72

    പലരും പറയണമെന്ന് വിചാരിച്ച കാര്യങ്ങൾ പറഞ്ഞു വളരെ നന്നായി അവർ ഒരു വിരൽ പുറത്തേക്ക് ചൂണ്ടുമ്പോൾ മറ്റു നാലുവിരലുകൾ അവരിലേക്ക് ചൂണ്ടുന്ന കാര്യം അവർ ഓർക്കുന്നില്ല പുറത്തുപോയാൽ അവരുടെ കയ്യിൽ ഫോൺ ഓൺ സൂപ്പർമാർക്കറ്റ് തുടങ്ങി തുടങ്ങും വീഡിയോ പിടിക്കൽ ഇതൊക്കെ ആർക്കുവേണ്ടിയാണ് പൈസക്ക് വേണ്ടി തന്നെയല്ലേ

  • @rekhamathew4151
    @rekhamathew4151 11 дней назад +59

    Well said…. അഹംകാരി അപ്പനും അഴിച്ചുവിട്ട കുറേ മക്കളും….ജോലിയും കൂലിയും ഇല്ലാത്ത കുടുംബം

  • @drjosephpaulpaul2915
    @drjosephpaulpaul2915 11 дней назад +25

    Well said. Congrats.👍

  • @soumyashinesoumya
    @soumyashinesoumya 11 дней назад +470

    ഇവരുടെ മകൾ ഇഷാനിക്ക് ഒരു ജോലിയും കൂലിയും ഇല്ല എന്നിട്ടാണ് ബാക്കി ഉള്ളവരെ കുറ്റം പറയുന്നത്😂😂

    • @arshyjunu5570
      @arshyjunu5570 11 дней назад +106

      Vere aarkka ullath except diya s business? Ahana is a flop actress

    • @Gggyhyjj
      @Gggyhyjj 11 дней назад +4

      Alikae vanne thudangi reply tharaan 😂😂

    • @MinisSpiceHub
      @MinisSpiceHub 11 дней назад +9

      Aahaa avasaram kittaan kaathirinna pole , inganeyirinnu paranju asukam theerku , avarodoppam ethanamenkil ee parayunna orennathinum ee janmam kazhiyilla , Sindhukrishnayude schooling evide aayirinnu ennu thirakkinokku ,apol manasilaavum avarenthaayirunnennum , innalla avarithonnum kaanunnathum ,athum ethu kaalatha ennum orkkanam, angine vechu nokkumbol avarku oru jaadayum illa ennu venam parayaan , ithokke ninteyokke asooya kondulla chorichila

    • @divyadivya1713
      @divyadivya1713 11 дней назад +49

      ഇവരുടെ മകളും അഹംകാരം പിടിച്ചത കുറെ സബ്സ്ക്രൈബ്ർസ് ഉള്ളത് കൊണ്ട് ഇവരെല്ലാം ജീവിക്കുന്നത് ഇവരിൽ ആർക്കുണ്ട് ജോലി

    • @aiswaryasunny7232
      @aiswaryasunny7232 11 дней назад +3

      Sathyam

  • @induhanish2739
    @induhanish2739 11 дней назад +20

    ഓരോത്തരും അവരവരുടെ സംസ്കാരം അനുസരിച്ചേ പെരുമാറൂ... അവരുടെ ഫാമിലി മൊത്തം acting ആണ്... ഇത് ഒക്കെ കണ്ടു അവർക്കു cash ഉണ്ടാക്കി കൊടുക്കുന്നത് നമ്മൾ തന്നെയാണ്.. Sindhu കൃഷ്ണ nd ഫാമിലിക്കും Utube ദൈവമാണ്

  • @shynishyni-i4o
    @shynishyni-i4o 11 дней назад +39

    കറക്ട് ചേച്ചി നന്നായിട്ട് പറഞ്ഞു. Adipili👍👍😁

  • @MolyAbraham-b9e
    @MolyAbraham-b9e 7 дней назад +8

    . കഷ്ടപ്പെട്ടു പഠിച്ച് ജോലി നോക്കുന്ന കുട്ടികൾ എത്ര നമ്മുടെ നാട്ടിൽ ഉണ്ട്

  • @MUHAMMADFARHAN-en3on
    @MUHAMMADFARHAN-en3on 11 дней назад +169

    ജോലിയും കൂലിയും ഉള്ളവർ അവരുടെ ക്യാഷ് മുടക്കി സാധനം വാങ്ങിച്ചിട്ട് അവരെ പുചിക്കാൻ നിങ്ങൾ ആരാ.നിങ്ങൾക്ക് അമ്മക്ക്കും മക്കൾക്കും എന്താ പണി, നിങ്ങൾ അല്ലെ you ട്യൂബിനെ ആശ്രയിച് ജീവിക്കുന്നവർ.

    • @CoffeeWithSneha
      @CoffeeWithSneha  11 дней назад

      ❤️

    • @archanajineshvijitha4115
      @archanajineshvijitha4115 10 дней назад +11

      ഒരിക്കൽ ആഹാന ഒരു ഇന്റർവ്യൂ വിൽ പറഞ്ഞതാണ്" അമ്മക്ക് you tube എന്ന് പറഞ്ഞാൽ ദൈവം ആണെന്ന്. അതിൽ നിന്ന് വരുമാനം ഉണ്ടാക്കാൻ അമ്മക്ക് സാധിക്കുന്ന കാരണം " എന്ന്. എന്നിട്ടാണ് ഇപ്പൊ ജോലിയും കൂലിയും ഇ ല്ലാത്തൊരെന്ന്. 😏😏😏

    • @MUHAMMADFARHAN-en3on
      @MUHAMMADFARHAN-en3on 10 дней назад

      @@archanajineshvijitha4115 അവരുടെ വിചാരം പൊതു ജനം കഴുതകൾ ആണെന്ന്.അവരെ താങ്ങി കൊണ്ട് നടക്കുന്നവർ ആൻ ശെരിക്കും മണ്ടന്മാർ

  • @saraabey1964
    @saraabey1964 10 дней назад +13

    ❤❤❤🔥🔥🔥🔥🙏🏻🙏🏻🙏🏻. നന്നായി എല്ലാവരും ഇവർക്ക് വായാടിപ്പിച്ചു കൊടുക്കുന്നുണ്ട്

  • @rajalakshmishanker2232
    @rajalakshmishanker2232 11 дней назад +21

    Excellent reply

  • @AlineAnnteena
    @AlineAnnteena 11 дней назад +222

    പെൺ കുട്ടികളെ inner wear ഇടിച്ചു സോഷ്യൽ മീഡിയയുടെ മുന്നിൽ കൊണ്ടു വന്ന ഉത്തമയായ അമ്മ 😂

    • @KarthikaPT4763
      @KarthikaPT4763 10 дней назад +13

      ഇന്ദ്രജിത്തിന്റർ മക്കൾ ഇട്ടിട്ടുണ്ടല്ലോ, മഞ്ജു പിള്ളയുടെ മോള് ഇപ്പോഴത്തെ പിള്ളേർ k അങ്ങനെ ആണ് നമ്മൾ ഇപ്പോഴും പഴയ നൂറ്റാണ്ടിൽ ആയതിനു ആ കുഞ്ഞുങ്ങൾ എന്തു പിഴച്ചു..... നിങ്ങടെ പരിചയത്തിൽ ഉള്ള കുഞ്ഞുങ്ങൾ ആരും സ്ലീവ് ലെസ്സ് dress ഇടാറില്ലേ അതോ എല്ലാവരും കിടക്കുമ്പോൾ വരെ പാട്ടുപാവാട ആണോ????സ്വിമ്മിംഗ് നു pattusari ഉടുക്കണം എന്ന് എങ്ങനെ പറയും എന്റെ ചാച്ചി.....

    • @PochiIssu
      @PochiIssu 10 дней назад +13

      @@KarthikaPT4763 chachi karayalle😅

    • @KarthikaPT4763
      @KarthikaPT4763 9 дней назад

      @@PochiIssu ശേ നിനക്ക് ഞാൻ കരഞ്ഞതായി ആണോ തോന്നിയത് ശോ അർജുൻ റെഡ്‌ഡിയെ പോലെ കമെന്റ് ഇട്ട എന്നെ നീ പൊട്ടൻ ലാലു ആക്കികളഞ്ഞല്ലോ 😏😏😏

    • @PochiIssu
      @PochiIssu 9 дней назад +8

      @@KarthikaPT4763 vtl poyi para

    • @PochiIssu
      @PochiIssu 9 дней назад +6

      @@KarthikaPT4763 chaaachi Kara 😅😅

  • @sabirapp359
    @sabirapp359 11 дней назад +26

    അയാൾക് മകളെ അടക്കി നിർത്തൻ അറിയില്ല

  • @worldmalayalivlogger
    @worldmalayalivlogger 10 дней назад +7

    Very good analysis. Well prepared answers. Yes, most if the RUclipsrs are taking this as a parttime job. Just as a passion 😊

  • @raseenanoushadS
    @raseenanoushadS 10 дней назад +10

    Your reaction is pakka perfect🥰🥰🥰

  • @reshmathejus3691
    @reshmathejus3691 11 дней назад +26

    തകർത്തു മിടുക്കി 👏

  • @ItsmeItsme-w3g
    @ItsmeItsme-w3g 11 дней назад +23

    Sindhu and family jeevikkunnathe utube kondane kashtam

  • @jayakumarg6417
    @jayakumarg6417 11 дней назад +12

    അമ്മയുടെയും മകളുടെയും കാമഡി.😁എല്ലാവരും കേറി മേഞ്ഞു കച്ചവടം ഒരുപരുവമാക്കി.🤣

  • @limasudeesh9911
    @limasudeesh9911 11 дней назад +17

    👍👍👍👍 good response

  • @Storieson-gw8ri
    @Storieson-gw8ri 20 часов назад +2

    Unsubscribe ചെയ്താൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ.... അഹങ്കാരം ആണ് എല്ലാത്തിനും 👍🏻 ഇവരുടെ വീഡിയോ കണ്ടാൽ അറിയാം വിവരം ഇല്ല എന്ന് . എന്ത് മെസ്സേജ് ആണ് ഇവരൊക്കെ സൊസൈറ്റിയിൽ നൽകുന്നത്.

  • @sreejadileep8315
    @sreejadileep8315 11 дней назад +12

    Well done,well said mole❤❤❤

  • @ranjurajan9467
    @ranjurajan9467 11 дней назад +13

    Excellent reply sister ..

  • @geethak6004
    @geethak6004 11 дней назад +5

    Very good മോളെ. നന്നായി സംസാരിച്ചു.

  • @heidithegirlofalps7798
    @heidithegirlofalps7798 11 дней назад +25

    Well said sneha👏👏👏Deserving Reaction👏👏👏

  • @safalasafar
    @safalasafar 11 дней назад +10

    The difference is their video is revolving around their life, lifestyle and activities. The growth they have shows that people loves to watch it. Not every video has to talk about hardcore motivation or rocket science. People loves to see the places they travel, the food they explore, their attires and many more. They are thriving and especially Ahaana is a good content creator. The edits, visuals, everything are supreme in her videos.
    I never support her "Ari medikyan" dialogue, as no one has the right to insult someone, including her. Its the game of equals, and no one is bigger or smaller.
    But on the flip side, certain RUclipsrs (NOT EVERYONE) are doing videos around the life of others, what others are doing, activities of others etc. And yourself know, how they often cross limits and use clickbait titles just to get views and monetized.
    Diya is responsible to take care of the product qualities, and she should do it. No doubt in that. And proper support every customer deserves which needs to be ensured.
    And Sneha, no one is jobless, including she, you or anyone. It takes alot of effort to create a content, good or bad. I personally know how hard we have to work to bring out a video even of a few seconds.
    So yes, instead of seeing things as white or black, let’s accept we all are in "grey" shade. Take care❤

    • @MMat-bs1qs
      @MMat-bs1qs 10 дней назад

      Are you Krishna Kumar family spokes person. That Sindhu is venom sugar coated. She has brought up such materialistic superficial daughters. The apple doesn’t fall far from the tree.

  • @lakshmiks2273
    @lakshmiks2273 11 дней назад +6

    Ahaana as an actress i dont think best but definitely she is talented

  • @AarathiMenon92
    @AarathiMenon92 10 дней назад +6

    ഈ റിയാക്ഷൻ എന്നും പറഞ്ഞു വല്ലവരുടേം ജീവിതത്തിൽ കയറി അഭിപ്രായം പറഞ്ഞു കൊണ്ട് ജീവിക്കുന്നവരാണ്, പ്രധാനമായും ഈ തരം യൂറ്റിയൂബെർസ്.

  • @reenareenavinod6814
    @reenareenavinod6814 11 дней назад +35

    ഇവർക്ക് എന്താ പണി മറ്റുള്ളവരെ പറ്റിക്കൽ

  • @shabanurisminshabanurismin4505
    @shabanurisminshabanurismin4505 9 дней назад +4

    Last point എനിക്കിഷ്ടായി ❤️

  • @joicyantony5356
    @joicyantony5356 11 дней назад +53

    Swantham makkale kayaruri vittu,, makkal thonnivasam jeevikinnathil abimanikunna parents. Kollam.

    • @LissLisa
      @LissLisa 6 дней назад

      Kulastree spotted

  • @ardraraju4063
    @ardraraju4063 4 дня назад +3

    Midukkkkiiii👏👏👏👏

  • @RageshMayyil
    @RageshMayyil 11 дней назад +22

    കലക്കി മോളെ, അലെങ്കിലും ഞാൻ മനസ്സിൽ പറഞ്ഞു 👍👍

  • @ambilysree4019
    @ambilysree4019 11 дней назад +160

    Pakshe അവർ വേറെ ആരുടേം വീഡിയോ എടുത്തു ട്രോളി cash ഉണ്ടാക്കുന്നില്ല സില്ലി കോൺടെന്റ് ആണെങ്കിലും അവരുടെത്തന്നെ വീഡിയോ ആണ് അത് ഒരു സത്യം അല്ലെ

    • @Higher-lifer
      @Higher-lifer 11 дней назад +7

      Athe 😂

    • @JalajaKwt
      @JalajaKwt 11 дней назад +46

      എല്ലാവരും സ്വന്തം കാര്യം ഇട്ടാൽ സമൂഹത്തിൽ നടക്കുന്ന കാര്യം ആര് പറയും അവരുടെ ഒരു ഹുങ്ക് രീതിയിൽ ഉള്ള സംസാരം ആർക പിടിക്കില്ല

    • @ambilysree4019
      @ambilysree4019 11 дней назад +8

      @@JalajaKwt ഇപ്പം ഈ നടക്കുന്നത് സമൂഹത്തിനു എന്തെങ്കിലും ഗുണം ഉള്ള കാര്യം ആണോ

    • @susanjoseph7663
      @susanjoseph7663 11 дней назад +9

      There is difference between youtube reviewer & family vlogger, Sindhu Krishna is a family vlogger, not a youtube reviewer.
      How can a youtube reviewer can review only about their family members?

    • @DrL_24
      @DrL_24 11 дней назад +7

      ​@@JalajaKwt ennit ethra per society le karyangal charcha cheyyunind 😂 Diya Krishna bikni ittu enn paranj kore ennam video cheythu athano keralathile main preshnam

  • @Blossoms-avindmexlove
    @Blossoms-avindmexlove 7 дней назад +4

    Best reaction 👌😊

  • @riyarosu
    @riyarosu 11 дней назад +19

    Mattulavare blame cheythu judge akkitulla vedeos krishmakumar family ettatilla ..avrde daily incidents anu cheyene...athu ishtam ulavar kanda mathy..

    • @gauthamprem8833
      @gauthamprem8833 11 дней назад

      Athano eppo e Kutty paranjathu ?
      Ningalkku Cheviot kelkkille...
      sambavam arinjit comment eduga

  • @Zaarahhhh
    @Zaarahhhh 11 дней назад +16

    ഓസി.... ഓസിനു കിട്ടി, ഓസിനു സാധിച്ചെടുത്തു ന്ന്നൊക്കെ പറഞ്ഞാൽ കണ്ണൂരൊക്കെ ആൾക്കാരെ പറ്റിച്ച് എന്തെങ്കിലും ഒക്കെ സാധിച്ചെടുക്കുന്നതിന് പറയുന്ന പ്രയോഗം ആണ്..😂😂🤣🙏🏽

  • @Devika-x8x
    @Devika-x8x 11 дней назад +13

    Powlichu👍🏻👍🏻👍🏻👍🏻👍🏻 ithin reply sindhu aunty tharanam ❤️❤️❤️❤️

  • @Janaki_k1972
    @Janaki_k1972 11 дней назад +15

    Ahana best actress..... Epppaaaa😮 but that family is sort of dysfunctional the act in front of cam

    • @Hope4best17
      @Hope4best17 11 дней назад +2

      Athenne. Abhinayathinte abcd arinjooda. Ads polum enth bore aayittaa cheyyunnath. Essay ezhuthi padich parayunna pole.

    • @utharath9498
      @utharath9498 8 дней назад

      ​@@Hope4best17ahana.is a flop actress

  • @vinodininair5835
    @vinodininair5835 10 дней назад +4

    കൊള്ളാം നല്ല മറുപടി

  • @ashasankar1310
    @ashasankar1310 10 дней назад +5

    എല്ലാരുടേം degree certificate submit ചെയ്യാൻ പറയൂ. കാണാലോ. കിട്ടുമ്പോ അടുത്ത വീഡിയോ ചെയ്യണം ok 😁

  • @shibilishibili
    @shibilishibili 11 дней назад +39

    ചുട്ട മറുപടി good

  • @aryasathyan-sl3ty
    @aryasathyan-sl3ty 6 дней назад +4

    കൃഷ്ണകുമാർ എങ്ങാനും ജച്ചിരുന്നങ്കിൽ ഈ കുടുംബത്തിന്റെ മൊത്തം ജാട കാണേണ്ടി വന്നേനെ

  • @shijupv8657
    @shijupv8657 11 дней назад +26

    ഇവരുടെ മക്കൾക്ക് ജോലിയും കൂലിയും ഉണ്ടോ

  • @bindumanoj9943
    @bindumanoj9943 11 дней назад +6

    നല്ല മറുപടി👍👍🤝

  • @ammuuzammuuz2078
    @ammuuzammuuz2078 14 часов назад +1

    ഇവളൊക്കെ യൂട്യൂബിൽ പിന്നെ എന്തോ തേങ്ങയ ഇടുന്നെ... Home day... Eveng Day... Night Day 🤣... എന്നിട്ട് ബാക്കി ഉള്ളവരെ cheap yutubers എന്ന് പറയുന്നു... അങ്ങനെ പറയാൻ ഇവർക്കു എന്ത് യോഗ്യത ആണ് ഉള്ളത്... Well done chechi... തള്ളയ്ക്കും പിള്ളേർക്കും കുറച്ചു അഹങ്കാരം ഉണ്ട്... കാര്യങ്ങൾ തുറന്നു പറഞ്ഞു ❤

  • @Poisongirl-hh2nt4dp1d
    @Poisongirl-hh2nt4dp1d 11 дней назад +102

    അവരും അവരുടെ family യും ഇപ്പോൾ ഇങ്ങനെയൊരു നിലയിൽ എത്തിയിട്ടുണ്ടെങ്കിൽ അത് മറ്റുള്ളവരെ blame ചെയ്തിട്ടോ പൊതു സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളിൽ നിന്നും അനാവശ്യമായ content select ചെയ്ത് video എടുത്തു കൊണ്ടല്ല അവർ youtube വരുമാനം ഉണ്ടാക്കുന്നത്.. അവർ അവരുടെ സമയം, അവരുടെ കഴിവ്, കഴിവ് എന്താന്ന് കുട്ടിക്ക് സംശയം ഉണ്ടെങ്കിൽ അവരുടെ videos, views, subscribers നോക്കു ഒരു സാധരണ വീട്ടമ്മക്ക് ഇത്രയൊക്കെ എത്തിക്കാമെങ്കിൽ അത് തന്നെ അവരുടെ കഴിവ്...🙂pinne ozy ടെ business സംബന്ധിച്ചുള്ള issue അത് ozy നല്ല വ്യക്തമായി പറയുന്ന ഒരു video ചെയ്തിട്ടുണ്ട് അത് പോയി കാണു... ഒരു Clint' ന്റെ issue അത് പറയേണ്ടത് അത് അവർക്ക് service provide ചെയ്ത ആരാണോ അവരോടാണ്. അവർ വാങ്ങിയ product return/refund ചെയ്യണം എങ്കിലോ അതിന്റെതായ rules ഉണ്ട്. അത് വാങ്ങിക്കുന്നവർ അത് follow ചെയ്തില്ല എന്നുണ്ടെങ്കിൽ ആ option ഇല്ലാതെ ആകും..ഒരു ബിസിനെസ്സ് അല്ലെങ്കിൽ oru website അവിടെ നമ്മുടേതായ ഒരു സ്ഥാനം ഉണ്ടാക്കി എടുക്കുക എന്നത് ചെറിയ കാര്യമല്ല.. So ഒരു എലിയെ കൊല്ലാൻ ഇല്ലം മുഴുവൻ ചുട്ടു കളയണോ 🙂

    • @anju22224
      @anju22224 11 дней назад +11

      Sathyom chumma nthelum oru issues nadakkumbo kore RUclipsrs correct karyom manaselkathe videos cheyyunn .engane orale target cheyth degrade cheyyanath kand happy Avan vere kore perum.

    • @Poisongirl-hh2nt4dp1d
      @Poisongirl-hh2nt4dp1d 11 дней назад +1

      @@anju22224 🙂

    • @tiniphilip8342
      @tiniphilip8342 11 дней назад +5

      Ahana, diya, ishani, hansika ara eth

    • @goodvibes5593
      @goodvibes5593 11 дней назад

      ​@@tiniphilip8342കിച്ചകുമാർ രായാവിൻ്റെയും, സിന്ധു തമ്പുരാട്ടിയുടെയും അടുത്ത കിരീടാവകാശികൾ. ജോലിയും കൂലിയും ഉള്ള ഇവർ എല്ലാവരും കൂടി വെറുതെ സമയം കളയാൻ ആയിട്ട് ഓരോരുത്തർക്കും പ്രത്യേകം പ്രത്യേകം ചാനലും വീട്ടിലെ പട്ടിക്ക് പ്രത്യേകം ചാനലും ഒക്കെ ആയി youtube വരുമാനം റോഡിൽ കൂടി പോകുന്ന ആളുകൾക്ക് വെറുതെ ദാനം ചെയ്യുന്ന മഹത് വ്യക്തികൾ ആണെ്ടോ. BJP യുടെ ചാണകക്കുഴിയിൽ വീണു എന്നത് കൊണ്ട് മാത്രം ഇത്തിരി പിടിപാട് അങ്ങു മുകളിൽ ഒക്കെ ഉള്ളത് കൊണ്ട് രായാവും മക്കളും തമ്പ്രാട്ടിയും തുപ്പിയതും തൂറിയതും,തുണി ഉടുത്തിണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട് ഇല്ലേ എന്ന് ചോദിച്ചാൽ ഇല്ല ഈ രൂപത്തിൽ പെൺമക്കളെയും കൊണ്ട് നടന്നും ഇരുന്നും ഒക്കെ വീഡിയോ ഇട്ടു യൂട്യൂബിൽ നിന്നും വരുമാനം നേടി ജീവിച്ചിട്ട് എല്ലാവരെയും പുച്ഛം.ഇടുന്ന വീഡിയോ നിലം തൊടാതെ വിഴുങ്ങാൻ കുറെ ആരാധകരും.വെളിവും ബോധവും ഇല്ലാത്ത സമൂഹം ആണ് ഈ അഹങ്കാരികളെ ഇത്രയും ആക്കിയത്. രണ്ടു കയ്യും ഇല്ലാത്തവൻ വിരൽ ഇല്ലാത്തവനെ കുറ്റം പറയുന്നത് പോലുണ്ട് അഹങ്കാരി തള്ളയുടെ പുച്ഛം.

    • @dp5030
      @dp5030 11 дней назад

      Wht abt ppl who shared proofs and didnt get response.. chk google reviews.. oru varsham mumbu ittadhu vare undu.. business longterm success avunadhu customerkulla trust kondanu.. allenkil short term ayite profits koodum but eventually pottum.. ozy already kolla labham aanu.. u can see same products in other sites eg: srishti jewels.. ivarekal 500-600 rupees kuravanu aa sitesil for same product.. adhum poranje customer issues address cheyadhe rude ayal pinne avidunnu alkar vangikumo

  • @remyavipin5313
    @remyavipin5313 11 дней назад +9

    In this family only Krishna Kumar is genuine man... Mother and 4 kids are fake... This family will ruin Krishna kumars fame...

  • @keerthanavishnu3166
    @keerthanavishnu3166 11 дней назад +10

    Very well said

  • @AdiNarayan-z5z
    @AdiNarayan-z5z 11 дней назад +31

    പറ്റിക്കൽ parties വിവരവും ഇല്ല എല്ലാരേയും പുച്ചിയ്കുന്നു കുഴികുത്തി കഞ്ഞി കൊടുക്കുന്ന തമ്പുരാട്ടി മാർ

  • @user-ep8fy7ko4q
    @user-ep8fy7ko4q 10 дней назад +4

    Am happy to hear and give a appreciation to you Sneha at least someone stand to say the real truth . Voicing back the real facts and spreading awareness .I still don’t understand why people are still following these people and making them rich so they can enjoy 😅

  • @TomTom-yc5yn
    @TomTom-yc5yn 8 дней назад +3

    Thank you so much for your videos

    • @CoffeeWithSneha
      @CoffeeWithSneha  8 дней назад +1

      Glad that you liked ❤️

    • @TomTom-yc5yn
      @TomTom-yc5yn 7 дней назад

      @ ma’am this kind of people think that all other people are waste and they are something

  • @NAS-sc3ic
    @NAS-sc3ic 9 дней назад +2

    Bracelet evidunnaa mam ? Pls reply

  • @Achukuttan70
    @Achukuttan70 11 дней назад +42

    അവർക്കും youtoob ആണ് but àvar ആരും മറ്റുള്ളവരുടെ കാര്യങ്ങൾ വിറ്റല്ല vdo ചെയുന്നത് ഈ കുറ്റം പറയുന്നവർ അത് ചിന്തിക്കു അവരുപറഞ്ഞത് അങ്ങനെ ഉള്ള ചിലവമാരെക്കുറിച്ചാണ്

    • @sheejabl432
      @sheejabl432 11 дней назад +3

      Correct

    • @wooftales2017
      @wooftales2017 11 дней назад +9

      ​@@sheejabl432read you tube policy first . Public reaction is a fundamental right

    • @wooftales2017
      @wooftales2017 11 дней назад +4

      Reaction is a fundamental right. Read Basic Structure Doctrine of Indian Constitution first and then read Google and you tube policies.

    • @gauthamprem8833
      @gauthamprem8833 11 дней назад +1

      Achi kutta angane edaruthu enna niyamam undo 😂

    • @gauthamprem8833
      @gauthamprem8833 11 дней назад +1

      @wooftales2017 sooper🥰

  • @chuchooboy6117
    @chuchooboy6117 11 дней назад +5

    Different between them and you are..They are creation real contents and you guys are doing things on their contents ..

  • @reenareenavinod6814
    @reenareenavinod6814 11 дней назад +49

    1:56 ഇങ്ങനെ പ്രതിക്കരിക്കണം മനുഷ്യനെ പറ്റിച്ച് അല്ല പൈസ ഉണ്ടാക്കണ്ടത്

  • @asharafasharaf993
    @asharafasharaf993 11 дней назад +15

    Sindu chechi എല്ലാവരെയും ഒന്നായി കാണാൻ ശ്രമിക്കുക നമ്മുടെ മക്കൾക്ക് തെറ്റ് പറ്റിയാൽ തിരുത്തി കൊടുക്കുക അവർ ചെറിയ കുട്ടികളല്ലേ കോസ്റ്യാമീർസി

    • @asharafasharaf993
      @asharafasharaf993 11 дней назад

      അവർക്ക് അറിയാത്തത് നമ്മൾ പറഞ്ഞ് കൊടുക്കണം എൻ്റെ മോൾ എന്ത് തെറ്റ് ഉണ്ടെങ്കിലും അവൾ അത് ആണ് ശേരി എന്ന് ഉറച്ച് നിൽക്കും അപ്പോൾ ഞാൻ പറയും അവവവൻ്റെ തെറ്റ് മനസ്സിലാക്കി അത് തിരുത്തുമ്പോൾ ആണ് ഒരു മനുഷ്യൻ മനുഷ്യനാകുന്നതെന്ന്😊

    • @AnuPrinson-tt4ir
      @AnuPrinson-tt4ir 11 дней назад

      @@asharafasharaf993👌👌👌👌👌

  • @Shibithp
    @Shibithp 11 дней назад +6

    Super😂😂 കണക്കിന് കൊടുത്തു😁

  • @aishwarya7904
    @aishwarya7904 5 дней назад +2

    7:02😂❤❤❤

  • @reenareenavinod6814
    @reenareenavinod6814 11 дней назад +11

    നല്ല മറുപടി ഇവർ പറയുന്നത് പ്രതിക്കരിക്കു

  • @MinnuJissin
    @MinnuJissin 20 часов назад

    A perfect reaction video in a standard way.

  • @279vs
    @279vs 10 дней назад +20

    ജോലിയും കൂലിയും ഇല്ല എന്ന് പറയുന്ന ആളുകൾ youtubers ആണ്. നിങ്ങളും നിങ്ങളുടെ 4 മക്കളും youtubers തന്നെ അല്ലെ??? 🙄

  • @saliniaaryen3289
    @saliniaaryen3289 11 дней назад +18

    Nalla amma ,ellakondum nalla family,cash undegil endhu aavam,ratan tata de mol aanu sindu thonunnu

  • @KunjappisWorld
    @KunjappisWorld 10 дней назад +3

    Chechide place evida

  • @ItsmeItsme-w3g
    @ItsmeItsme-w3g 11 дней назад +5

    Molee big salute

  • @MalluMediasz
    @MalluMediasz 11 дней назад +27

    അമ്മച്ചി...അമമച്ചിയെ പോലെ മറ്റുള്ളവരുടെ പരദൂഷനം പറഞ്ഞു contents ഉണ്ടാകുനവരെ പറ്റി ആണ് പറഞ്ഞേ...അതു സത്യം അല്ലേ....അവർ എന്തായാലും അനഗ്നെ അല്ല കന്റന്റ് ഉണ്ടാകുന്നെ .വല്ല പണിക്കും പോ അമ്മായി

  • @LeenaLeena-k9r
    @LeenaLeena-k9r 11 дней назад +11

    Very very very very good

  • @saliniaaryen3289
    @saliniaaryen3289 11 дней назад +7

    👍👍👍superb reaction video

  • @neethushaji8220
    @neethushaji8220 7 дней назад +1

    Just an info to you, Sindhu Krishna is running business(related to printing). Moreover I feel it's not always necessary to reveal if there is any other source of income for them or for anyone who is in social media. So we cannot conclude youtube is the only source of income for them.

    • @CoffeeWithSneha
      @CoffeeWithSneha  7 дней назад

      Please start your advice them as she doesn't know about other youtubers'income sources.

  • @lalla4941
    @lalla4941 11 дней назад +4

    Polichu chechi.Thallayude ahankaram maratte

  • @aminakp-x3k
    @aminakp-x3k 6 дней назад +2

    Pwolichuu...suerr

  • @vanajagovind1734
    @vanajagovind1734 11 дней назад +4

    What you said is very true

  • @jasmineanoopmetharail2053
    @jasmineanoopmetharail2053 11 дней назад +1

    U r absolutely correct 💯 dear hats off 💪

  • @SminithaSoman
    @SminithaSoman 11 дней назад +6

    Adipoli.😂😂😂😂❤❤❤