സുനിത വില്യംസ്‌ ബഹിരാകാശത്ത്‌ കുടുങ്ങിയോ ?

Поделиться
HTML-код
  • Опубликовано: 26 июн 2024
  • സുനിത വില്യംസ്‌ ബഹിരാകാശത്ത്‌ കുടുങ്ങിയോ ?
    Is Sunita Williams stuck in space?

Комментарии • 96

  • @user-xf2ge1on1z
    @user-xf2ge1on1z 5 дней назад +123

    സുനിത വില്ല്യം ആദ്യമായിട്ടല്ലല്ലോ സ്പെസിൽ പോവുന്നത് സാങ്കേതിക തകരാറുകൾ പരിഹരിച്ചു തിരിച്ചു വരും 👍

    • @ais1076
      @ais1076 5 дней назад +8

      ഇത്രയും കാലം റഷ്യയുടെ പേടകത്തിലാണ് സുനിത വില്യംസ് പോയിരുന്നത്. ഇപ്പോൾ ബോയിംഗ് ഉണ്ടാക്കിയ പേടകത്തിലാണ് പോയത്. അവരുടെ ആദ്യത്തെ പരീക്ഷണ യാത്രയാണ് ഇത്.

    • @sulthantejinn
      @sulthantejinn 5 дней назад +2

      @@ais1076hearing for 1st time👍🏻👍🏻👍🏻👍🏻

    • @Indian.20244
      @Indian.20244 5 дней назад +1

      ​@@ais1076നാസ തങ്ങളുടെ സ്പേസ് ഷട്ടിൽ ദൗത്യങ്ങൾ നിർത്തലാക്കിയതിനു ശേഷം ബഹിരാകാശയാത്രികർ റഷ്യൻ പേടകത്തിലാണ് പോയിരുന്നത്. ഇപ്പോൾ അമേരിക്കയിൽ സ്വകാര്യ കമ്പനികൾ ആണ് സ്പേസ് മിഷൻ ചെയ്യുന്നത്. ഇപ്പോൾ അമേരിക്കൻ കമ്പനിയായ സ്പേസ് എക്സിന്റെ ഒരു സ്പേസ് ഷിപ് സ്പേസ് സ്റ്റേഷനിൽ ടോക് ചെയ്തു കിടക്കുന്നുണ്ട് . അതിലുള്ള ബാക്കി യാത്രികരോടൊപ്പം സുനിതയെയും മറ്റും തിരിച്ചെത്തിക്കാം എന്ന് സ്പേസ് എക്സ് പറഞ്ഞിട്ടുണ്ട്. എന്നാൽ അതിന്റെ ആവശ്യം ഇല്ലെന്നാണ് നാസയും ബോയിങ്ങും പറഞ്ഞിരിക്കുന്നത്.

    • @infinitegrace506
      @infinitegrace506 5 дней назад +1

      സാങ്കേതിക പ്രശ്നങ്ങൾ പലതുണ്ട്, അതെല്ലാം പരിഹരിച്ചു ക്രാഫ്റ്റ് യാത്രക്ക് സജ്ജമാക്കുന്ന കാര്യത്തിൽ,സുനിതയ്ക്കും സഹയാത്രികനും പരിമിതിയുണ്ട്.

    • @TheJohn2272
      @TheJohn2272 5 дней назад

      Athu thanne

  • @fazlulrahman2804
    @fazlulrahman2804 5 дней назад +71

    വിഷയം ബഹിരാകാശം ആയതുകൊണ്ട് കൂടുതൽ പ്രേക്ഷകരും അജ്ഞരായിരിക്കും എന്നുകരുതി ദുരൂഹത ഉണ്ടാക്കുന്ന വാർത്ത നൽകരുത്. സുനിതാ വില്യംസ് ഒരിക്കലും ബഹിരാകാശത്ത് കുടുങ്ങില്ല. ബഹിരാകാശത്തുനിന്ന് യാത്രികരെ തിരികെ കൊണ്ടുവരുന്നതിന് നിലവിൽ റഷ്യയുടെയും സ്പൈസ് എക്സിൻറെയും വാഹനങ്ങൾ അവിടെ തയ്യാറായി നിൽക്കുന്നുണ്ട്. ഇനി ആവശ്യമാണെങ്കിൽ പുതിയ വാഹനങ്ങളെ വിക്ഷേപിച്ചെങ്കിലും സഞ്ചാരികളെ തിരിച്ചെത്തിക്കാൻ സാധിക്കും. അതുകൊണ്ടുതന്നെ സുനിതാ വില്യംസ് ഒരിക്കലും ബഹിരാകാശത്ത് കുടുങ്ങില്ല.
    ഇവിടെ വിഷയം അതല്ല. സ്റ്റാർലൈനർ ബഹിരാകാശ സഞ്ചാരികളെ ഐ എസ് എസിൽ എത്തിക്കുന്നതിന് നാസയുമായി ഉള്ള സാമ്പത്തിക കരാറിൻറെ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നത്. അവരുടെ വാഹനത്തിൽ തന്നെ തിരിച്ചെത്തിക്കാൻ ആയില്ലെങ്കിൽ കോടിക്കണക്കിന് ഡോളർ നാസക്ക് നഷ്ടപരിഹാരം നൽകേണ്ടിവരും, സ്റ്റാർ ലൈനർ. അതുകൊണ്ട് തകരാർ പരിഹരിച്ച് ഞങ്ങൾ തന്നെ തിരിച്ചുകൊണ്ടുവരാം സമയം അനുവദിക്കൂ എന്ന സ്റ്റാർ ലൈനറിൻറെ അല്ലെങ്കിൽ ബോയിങ്ങിന്റെ അഭ്യർത്ഥനയാണ് ഇപ്പോൾ യാത്ര നീളാൻ കാരണം.

  • @bazi1707
    @bazi1707 5 дней назад +16

    സുനിത ചേച്ചി തിരിച്ചു വരും❤

  • @ikkaikka2486
    @ikkaikka2486 5 дней назад +26

    കൽപ്പനാ ചൗള നമ്മുടെ മുൻപിൽ ഒരു ചോദ്യചിഹ്നമായി നിൽക്കുമ്പോൾ
    സുനിതാ വില്യംസിൻ്റെ കാര്യത്തിൽ ആശങ്ക തോന്നുന്നു

    • @infinitegrace506
      @infinitegrace506 5 дней назад

      അതിന് മുൻപും സമാന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
      1986ൽ നടന്ന Challenger ദുരന്തത്തിൽ 7 പേർക്ക് ജീവഹാനി സംഭവിച്ചു.
      കൂട്ടത്തിലെ വനിത,Christa McAuliffe ഒരു അധ്യാപിക കൂടിയായിരുന്നു. സാങ്കേതിക തകരാറുകൾ മൂലമുള്ള അപകട സാധ്യതാ മുന്നറിയിപ്പ് ആവഗണിച്ചു യാത്ര തുടങ്ങിയ ചലഞ്ചർ വെറും 73 സെക്കൻഡിൽ തകർന്നു.

  • @user-ts1zr9ok2z
    @user-ts1zr9ok2z 5 дней назад +9

    Indian Sunitha

  • @Inspector_Balram.
    @Inspector_Balram. 4 дня назад +3

    കുറച്ചു വർഷം മുമ്പ് ഞാനും അവിടെ കുടുങ്ങിയിരുന്നു പിന്നെ അവിടെ വച്ചുള്ള കുറച്ചു പരിചയക്കാരായ ഡാരിയ മെൽനിക്കൊവ, അർമെൻ ഡിഗാർഖന്യൻ കുര്യാക്കോസ്, മിറോസ്ലാവ കാർപോവിച്ച്, അന്ന അർഡോവ, ദിമിത്രി നസറോവ്, അലക്സി കോൾഗൻ, പ്രോഖോർ ചെക്കോ വിസ്കി എന്നിവരുടെ സഹായത്താൽ ഭൂമിയിലെത്തി പക്ഷെ ചെക്കോ വിസ്‌ക്കിയുടെ അഭ്യർത്ഥനപ്രകാരം ഈ കാര്യം ആരോടും പറഞ്ഞില്ല അതുകൊണ്ട് NASA അറിയാതെ ഞാൻ നേരെ വീട്ടിലേക്ക് പോയി
    ഹാവു അതൊക്കെ ഒരു കാലം 🫤

    • @sanithavijayakumar1486
      @sanithavijayakumar1486 3 дня назад

      താങ്കളെ തേടി ഉടനെത്തും കേരളത്തിലെ പുതിയ ജീവീസമൂഹം ,യൂ ട്യൂബേഴ്സ്.

  • @user-uf7co8lc4c
    @user-uf7co8lc4c 5 дней назад +20

    സുനിത വില്യംസ് തിരിച്ചു വരും.

    • @Rmk-zn9df
      @Rmk-zn9df 5 дней назад

      വരാതെ ഇരിക്കാനുളള സാധ്യതയും ഉണ്ട്😢

  • @Linsonjacob2001
    @Linsonjacob2001 5 дней назад +4

    Can u think of this news presentation by pp James?

  • @lalitha1244
    @lalitha1244 5 дней назад +1

    ആശംസിക്കാം

  • @arunjoseph5267
    @arunjoseph5267 5 дней назад +3

    Play in 1.5x for better experience 😊

  • @NivyaSarath-nv4nt
    @NivyaSarath-nv4nt 5 дней назад +5

    ഭൂമിയിൽ കുറേ പേര് മരിക്കുന്നു ഭക്ഷണം കിട്ടാതെ അലയുന്നു. അപ്പോ പഠിച്ചു തീരാത്ത പ്രപഞ്ചത്തെ കുറിച് അറിയാൻ പിന്നെയും പിന്നെയും കോടികൾ മുടക്കുന്നു ദൗത്യം പരാജയപെട്ടു പോയാൽ എല്ലാം ഒരു തലവേദന മാത്രം 👍

    • @user-bw5sm3lm3p
      @user-bw5sm3lm3p 5 дней назад

      ഭൂമിയിൽ തന്നെ ജീവിക്കാൻ വയ്യാതാക്കി. എന്ത് തേങ്ങയ്ക്ക് ആണാവോ വായുപോലും ഇല്ലാത്ത സ്ഥലത്തു ജീവൻ പോലും പണയം വെച്ചു കോടികൾ ചിലവാക്കി പോകുന്നു.

    • @user4user6699
      @user4user6699 5 дней назад +2

      ജിന്നുകളുടെയും മനുഷ്യരുടെയും സമൂഹമേ, ആകാശങ്ങളുടെയും ഭൂമിയുടെയും മേഖലകളില്‍ നിന്ന്‌ പുറത്ത്‌ കടന്നു പോകാന്‍ നിങ്ങള്‍ക്ക്‌ സാധിക്കുന്ന പക്ഷം നിങ്ങള്‍ കടന്നു പോയിക്കൊള്ളുക. ഒരു അധികാരം ലഭിച്ചിട്ടല്ലാതെ നിങ്ങള്‍ കടന്നു പോകുകയില്ല.
      55:34 فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ
      അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ്‌ നിങ്ങള്‍ നിഷേധിക്കുന്നത്‌?
      55:35 يُرْسَلُ عَلَيْكُمَا شُوَاظٌ مِّن نَّارٍ وَنُحَاسٌ فَلَا تَنتَصِرَانِ
      നിങ്ങള്‍ ഇരുവിഭാഗത്തിന്‍റെയും നേര്‍ക്ക്‌ തീജ്വാലയും പുകയും അയക്കപ്പെടും. അപ്പോള്‍ നിങ്ങള്‍ക്ക്‌ രക്ഷാമാര്‍ഗം സ്വീകരിക്കാനാവില്ല.
      55:36 فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ
      അപ്പോള്‍ നിങ്ങള്‍ ഇരുവിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ്‌ നിങ്ങള്‍ നിഷേധിക്കുന്നത്‌.
      55:37 فَإِذَا انشَقَّتِ السَّمَاءُ فَكَانَتْ وَرْدَةً كَالدِّهَانِ
      എന്നാല്‍ ആകാശം പൊട്ടിപ്പിളരുകയും, അത്‌ കുഴമ്പു പോലുള്ളതും റോസ്‌ നിറമുള്ളതും ആയിത്തീരുകയും ചെയ്താല്‍

    • @vivarthyaan
      @vivarthyaan 4 дня назад +1

      appi edunnath engane anennu thhoranil parajittundo😂

    • @vivarthyaan
      @vivarthyaan 4 дня назад

      ​@@user4user6699😂😂😂 kastam 💩apoi edunnath engane anennu thhoranil parajittundo 😂😂

    • @SreerajR-
      @SreerajR- 4 дня назад +1

      ​@@user4user6699 അവിടെയും നൈസ് ആയിട്ട് മതം കുത്തിക്കേറ്റി 😀😀😀

  • @omshivayanama9
    @omshivayanama9 5 дней назад +8

    കല്പന ചാവ്ളയെ നമുക്ക് നഷ്ടപ്പെട്ടു ഇനിയൊരു ദുരന്തം ഉണ്ടാകരുത്. എല്ലാവരും സുരക്ഷിതരായി മടങ്ങി വരാൻ കഴിയണം. ദൈവം അനുഗ്രഹിക്കട്ടെ.

  • @zingerbin4085
    @zingerbin4085 5 дней назад +10

    റഷ്യയുടെ സോയൂസിൽ മൂന്നു പ്രാവിശ്യം സ്പേസിൽ പോയി തിരിച്ചു വന്ന ആളാണ് സുനിത .. റഷ്യയെ വെല്ലുവിളിച്ചു സോയൂസ് ഒഴിവാക്കി പോയതാണ് ഈ യാത്ര...നാസയിൽ നിന്നും റിട്ടയർ ചെയ്യാൻ മാസങ്ങൾ ബാക്കിനിൽക്കെ സുനിതയെ ഈ ജീവൻ വച്ചുള്ള പരീക്ഷണ ദൗത്യം നാസ ഏല്പിച്ചത് മാധ്യമങ്ങൾ ചർച്ച ചെയ്യുമോ ??

    • @vivarthyaan
      @vivarthyaan 4 дня назад

      minte asugam nthanennu manasilayi pashe ath evide elkkillla mvonuuu😂

  • @treat4Yu
    @treat4Yu 5 дней назад +4

    Spacex dragon capsule can easily bring them back.

  • @josesingaraj5283
    @josesingaraj5283 3 дня назад

    Madhu
    International Space Station
    Kottarakara Taluk

  • @Vibinvl
    @Vibinvl 5 дней назад

    Sunitha Williams ningal Interstellar movieill kannunn polle onn sanjarikk futurillkk

  • @ibrahimkappil8832
    @ibrahimkappil8832 5 дней назад

    Chanalukarkum utubatrmarkum
    Panamundakan ulla chance.allade
    Avarkudungi.kudungi ennuparayum

  • @spacex9099
    @spacex9099 5 дней назад +1

    News karke motham entha kuzhappam unde veruthe oru avisyam illande anxiety parathunnu aaa boeing inte starliner Vehicle problem unde but athil thanne avarke thiriche varan. Pattum karnam service module ine matram ane problem crew module ine complaint onnum illa service module deorbit ing timeil athine eject cheiyum athe reentry il kathi karinje povum. Athava enthakilum problem kooduthal vannal avarke thirikae varan ulla craft ready ane spacex inte crew dragon already avide dock cheiythatunde illankil ividunne oru unmanned crew dragon avidake konde poiye dock cheiyikum

    • @infinitegrace506
      @infinitegrace506 5 дней назад

      അതൊക്കെ ബോയിങ് കമ്പനി സമ്മതിക്കണം, രക്ഷിക്കണമെന്ന് നാസ തീരുമാനിക്കണം, Space station ൽ എല്ലാം ok അണോന്നും
      ഉറപ്പില്ല.

    • @spacex9099
      @spacex9099 5 дней назад

      @@infinitegrace506 space station il verae kuzhappam onnum illa. Ithippa Boeing oo nasayo vendanne vechalum US govt avare thriche konde varan verae craft use cheiyanam enne paranjal athe cheiythae pattu appa kooduthalum spacex ine asrayikum

    • @infinitegrace506
      @infinitegrace506 5 дней назад

      ​@@spacex9099 അവിടെ ഒരു super bacteria കണ്ടെത്തിയിട്ടുണ്ട് news വന്നിരുന്നു.
      😊മസ്ക് റെഡി ആണ് ബോയിങ് എന്ത് പറയും എന്ന് നോക്കാം പിന്നെ നാസയാണല്ലോ കോടതി 🤨

    • @spacex9099
      @spacex9099 5 дней назад

      @@infinitegrace506 aaa bacteria avide kande aathiyathe alla normal space travel cheiyumbo varunnatha astronauts ine pinnae nasa kodathi onnum alla but nasa illankil Boeing um illa spacex um illa athe manasilaknam

    • @spacex9099
      @spacex9099 5 дней назад

      @@infinitegrace506 space stationil allam ok ane avide pretakiche kuzhapam onnum illa pinnae nasa oru rocket launching company alla space research organisation ane spacex athu pole ulla company oke unde rocket , spacecraft oke launch cheiyanum humans ine avide aaathikanum

  • @SHEEBACHERIYAN
    @SHEEBACHERIYAN 4 дня назад +1

    Pavam Sunitha yeyum kollumo

  • @jithinar2395
    @jithinar2395 5 дней назад +1

    Risk eduthu paisayum vangi poya alle athinu enthu pratyakhadam undelum anubhavikkanam atre ullu.. athil aarum tension adikkanda karyam onnum ella

  • @user-mz4fm1cb7f
    @user-mz4fm1cb7f 5 дней назад +1

    സുനിത വില്യംസ്♥

  • @AparnaMp-ed4hs
    @AparnaMp-ed4hs 5 дней назад

    Ethu correct news ano...ethrakkum fuel undo? Already 322 days ayille

  • @user4user6699
    @user4user6699 5 дней назад +2

    ജിന്നുകളുടെയും മനുഷ്യരുടെയും സമൂഹമേ, ആകാശങ്ങളുടെയും ഭൂമിയുടെയും മേഖലകളില്‍ നിന്ന്‌ പുറത്ത്‌ കടന്നു പോകാന്‍ നിങ്ങള്‍ക്ക്‌ സാധിക്കുന്ന പക്ഷം നിങ്ങള്‍ കടന്നു പോയിക്കൊള്ളുക. ഒരു അധികാരം ലഭിച്ചിട്ടല്ലാതെ നിങ്ങള്‍ കടന്നു പോകുകയില്ല.
    55:34 فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ
    അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ്‌ നിങ്ങള്‍ നിഷേധിക്കുന്നത്‌?
    55:35 يُرْسَلُ عَلَيْكُمَا شُوَاظٌ مِّن نَّارٍ وَنُحَاسٌ فَلَا تَنتَصِرَانِ
    നിങ്ങള്‍ ഇരുവിഭാഗത്തിന്‍റെയും നേര്‍ക്ക്‌ തീജ്വാലയും പുകയും അയക്കപ്പെടും. അപ്പോള്‍ നിങ്ങള്‍ക്ക്‌ രക്ഷാമാര്‍ഗം സ്വീകരിക്കാനാവില്ല.
    55:36 فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ
    അപ്പോള്‍ നിങ്ങള്‍ ഇരുവിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ്‌ നിങ്ങള്‍ നിഷേധിക്കുന്നത്‌.
    55:37 فَإِذَا انشَقَّتِ السَّمَاءُ فَكَانَتْ وَرْدَةً كَالدِّهَانِ
    എന്നാല്‍ ആകാശം പൊട്ടിപ്പിളരുകയും, അത്‌ കുഴമ്പു പോലുള്ളതും റോസ്‌ നിറമുള്ളതും ആയിത്തീരുകയും ചെയ്താല്‍

  • @mdbos291
    @mdbos291 4 дня назад +2

    മോഡിയെ അവിടേക്കു വിട്ട് സുനിതയെ രക്ഷിക്കൂ

  • @arathyspillai5341
    @arathyspillai5341 5 дней назад +1

    Kalpana chawle evar konnu

  • @mr_wanderlust_7215
    @mr_wanderlust_7215 5 дней назад +2

    അയപ്പനോട് വേണോ പുലിക്കളി 😁 അവർ ആദ്യമായി അല്ല അവർ അങ്ങോട്ട് പോവുന്നത് , അവർ തിരിച്ച് വരും . നിങൾ എരി തീയിൽ എണ്ണയൊഴിച്ച് കത്തിക്കാതെ ഇരുന്നാൽ മതി.
    അവർ എത്തും 👍🏻❤️

  • @abhinavram9926
    @abhinavram9926 4 дня назад

    കുടുങ്ങി കിടക്കാൻ അവർ അവിടെ ലോക്ക് ആയി കിടക്കൊന്നുമല്ല 😂
    നിലവിൽ space X ന്റെ crew ഡ്രാഗൺ iss മായി doc ചെയ്തു വെച്ചിട്ടുണ്ട് അതുകൊണ്ട് എപ്പോൾ വേണമെങ്കിലും അതിൽ കേറി പോരാം... നാസക് boeing മായിട്ടുള്ള contract ഉള്ളോണ്ട് അങ്ങനെ ചെയ്യുന്നില്ല ന്ന് മാത്രം

  • @shajipc268
    @shajipc268 5 дней назад +1

    ജെയിംസിനെ ബഹിരകാശത്തു വിട്ടാൽ കൃത്യമായി വിവരം അറിയിക്കും

  • @sunillalpadmanabhan3865
    @sunillalpadmanabhan3865 5 дней назад +3

    ജീവഹാനി ഉണ്ടാകാതിരുന്നാൽ മതി.

  • @babuts8165
    @babuts8165 5 дней назад

    iകുടുങ്ങി "യെന്ന് നിങ്ങളല്ലേ പ്രചരിപ്പിച്ചത്?
    ISS നെ കുറിച്ചും Space module നെ കുറിച്ചും ഏറെകുറെ എല്ലാവർക്കും നല്ല ധാരണയുണ്ട്. അതു മനസ്സിലാക്കി വാർത്ത നൽകുക!

  • @kuttanattukaranfromgodsown4946
    @kuttanattukaranfromgodsown4946 5 дней назад +2

    ക്യാംപ് വിടാൻ ഒരുങ്ങുന്ന വിദേശ വംശജരെ തിരഞ്ഞ് പിടിച്ച് തീർക്കുകയാണോ.??? രഹസ്യങ്ങൾ പുറത്ത് പോവാതിരിക്കാൻ...കൽപനയും വിരമിക്കൽ പാതയിൽ ആയിരുന്നു...

  • @peterjoseyyesudasan7422
    @peterjoseyyesudasan7422 5 дней назад

    എഡോ ഉവ്വെ അവിടെ ഉള്ള ബാക്കി അഞ്ചുപേരു പിന്നെ അവിടെ കിടന്നു ചാവാൻ ഉള്ളവർ ആണോ അവർ തിരികെ കൊണ്ടു വന്നു കൊള്ളു

  • @v.ksreenivasansreenivasan4377
    @v.ksreenivasansreenivasan4377 5 дней назад +1

    അവൾ.. ഇന്ത്യകാരീ. അല്ലെ

  • @nithin4719
    @nithin4719 4 дня назад

    Bahirakashathu ninnu madahu kottarakkara 24

  • @lidhinkannankottuvalliyil8968
    @lidhinkannankottuvalliyil8968 5 дней назад

    Vera vandi ayachukotu

  • @abdulkhadarkarimbanakkal7049
    @abdulkhadarkarimbanakkal7049 5 дней назад +2

    India Israelinte help choodichittund. Eni bhayam venda 💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪

  • @ktms3219
    @ktms3219 5 дней назад +2

    അമേരിക്ക 🤭
    സുനിത 😢

  • @Hashim-vc6wr
    @Hashim-vc6wr 5 дней назад +1

    Hii hi hi hah oh... Chumma

    • @Rmk-zn9df
      @Rmk-zn9df 5 дней назад

      ചുണ്ണിതാ വില്യംസ്😢

    • @Msdian_yathz7781
      @Msdian_yathz7781 4 дня назад

      ​@@Rmk-zn9dfathentha ninakillathondano avarod choikkanath 😂

  • @Krish-tk6km
    @Krish-tk6km 4 дня назад

    നാസ നേരിട്ട് ചാനൽ 24 വിളിച്ചതാണോ

  • @sreenathsyamala3808
    @sreenathsyamala3808 4 дня назад

    പാവം കല്പനയെ കൊന്ന പോലെ കഴിവുള്ള ഒരു ഇന്ത്യൻ വംശജയെ കൂടി 😢

  • @samuelkoshy1378
    @samuelkoshy1378 5 дней назад

    ഫോറും ഒന്നും കൂടി എങ്ങെനെ ക്കിലും ഒന്ന് രക്ഷിക്കാൻ നോക്കു pls...😂
    നിങ്ങൾ ബേജാറാവണ്ട അവർ കറക്റ്റ് ടൈമിൽ വന്നോളൂഉം...

  • @rstvssss
    @rstvssss 5 дней назад

    കേന്ദ്രം അനുവദിച്ചാൽ ആശ്വസിപ്പിക്കാൻ ഞാൻ പോകാം

  • @bennydevasia5079
    @bennydevasia5079 5 дней назад

    വെറുതെ ആൾക്കാരെ പറ്റിക്കാൻ വീഡിയോ ഉണ്ടാക്കി ഇടാതെ അവർ ഒരു കുഴപ്പവുമില്ലാതെ തിരിച്ചുവരും

  • @cheriannettikkadan404
    @cheriannettikkadan404 5 дней назад +3

    കാവിടി തുള്ളി പോയതാ 😂

    • @incredibleyt5505
      @incredibleyt5505 5 дней назад +4

      Ninte ammayude pootil onnum allalo poyath😂

    • @CptThisGuy
      @CptThisGuy 5 дней назад

      Enthuvadey avan avante vishwasm ile? Nigalku mathre ulo?

    • @_a_l_i_e_n
      @_a_l_i_e_n 5 дней назад

      ​@@incredibleyt5505pinnallah

  • @msvlogs7543
    @msvlogs7543 5 дней назад +1

    അറിയാതതുകൊണ്ട് ചോദിക്കുവ . അപ്പൊൾ ആദ്യം പേടകം പൊട്ടിതെറിച്ചു മരിച്ചത് ആര

  • @shajana312
    @shajana312 5 дней назад

    Adichu polikkkkattee....aaanum pennum undalloo..aàdu jeeevitham allllaloo fulll kali nadakkkum

    • @jj.IND.007
      @jj.IND.007 5 дней назад +3

      Ninak kalikittathathinte kazhapp aano😅.
      Kaliknnavar kalikatte ninakenthadey..
      Aanumpennum kanumbol ellam kali aanallo ..😂 oro pottanmar.
      Kali mathram alla jeevitham , vere pala karyangal cheyth theerkan und avarkk. Nee verthe irikunnath kondanu ennum kali mathram manassil varunnath.

    • @hari0738
      @hari0738 5 дней назад +3

      Kezhapp ninakk

  • @kl58p6
    @kl58p6 3 дня назад

    അവർക്ക് ഒരു മാസത്തെക്കുളള
    ഭക്ഷണം നമ്മുടെ പുഷപക
    വിമാനത്തിൽ കൊടുത്ത് വിടാം
    എന്ന് സംഘികൾ

  • @lidhinkannankottuvalliyil8968
    @lidhinkannankottuvalliyil8968 5 дней назад

    Vera vandi ayachukotu