തിരിച്ചു വരാൻ മാസങ്ങൾ..സുനിതയും കൂട്ടരും സുരക്ഷിതർ I sunita williams

Поделиться
HTML-код
  • Опубликовано: 2 окт 2024
  • ഇന്ത്യൻ വംശജയായ ബഹിരാകാശ യാത്രിക സുനിത വില്യംസ് ബഹിരാകാശ നിലയത്തിൽ അകപ്പെട്ട അവസ്ഥയിലാണ്. 45 ദിവസമാണ് സ്റ്റാർലൈനറിന്റെ ഡോക്കിങ് കാലാവധി. അതായത് 45 ദിവസങ്ങൾ ഇതു സുരക്ഷിതമായി നിലയവുമായി ബന്ധപ്പെട്ട് സ്ഥിതി ചെയ്യും. ഈ കാലാവധി 90 ദിവസമാക്കാനാണ് ഇപ്പോൾ നാസ അധികൃതരുടെ ശ്രമം.
    #sunitawilliams #malayalamlatestnews #sunitawilliamsinspace #sunitawilliamsinindia #sunitawilliamsstrandedinspace #sunitawilliamsatspace #me003 #mm04

Комментарии • 1