Sukumar Azheekod Speech | Book Release | Chayumpoluchaveyile K J Suresh | Suyodhanam P C Anil Kumar

Поделиться
HTML-код
  • Опубликовано: 24 янв 2022
  • Speech by : Sukumar Azheekkod
    Book Release : Chayumopluchaveyile (Collection of Poems) by K J Suresh
    Suyodhanam ( A critique o Mahabharatha) by P C Anil Kumar
    Publishers : Draksha Books, Thiruvananthapuram
    Venue : Press club, Thiruvananthapuram
    Date : 8th February 2011
    യശഃശരീരനായ ഡോ. സുകുമാർ അഴീക്കോടിന്റെ മനോഹരമായ പ്രഭാഷണം.
    തിരുവനന്തപുരം ദ്രാക്ഷാ ബുക്‌സ് പ്രസിദ്ധീകരിച്ച കെ. ജെ. സുരേഷിൻറെ "ചായുമ്പോളുച്ച വെയിലേ " എന്ന കവിതാസമാഹാരത്തിൻറെയും പി. സി. അനിൽകുമാർ മഹാഭാരതത്തെ കുറിച്ചു നടത്തിയ വിമർശന പഠനമായ "സുയോധന"ത്തിൻറെയും പ്രകാശനം നിർവഹിച്ചു കൊണ്ട് 2011 ഫെബ്രുവരി എട്ടാം തീയതി ഡോ. സുകുമാർ അഴീക്കോട് നടത്തിയ പ്രഭാഷണം. സാഹിത്യം, സംസ്കാരം, കല, രാഷ്ട്രീയം എന്നീ മേഖലകളെയും ഭാഷയിൽ അന്യം നിന്നു കൊണ്ടിരിക്കുന്ന പദങ്ങളുടെ ചാരുത, കാളിദാസകൃതികൾ, മഹാഭാരതം, രാമായണം തുടങ്ങി വിശ്വസാഹിത്യത്തിലെ വിഖ്യാതഎഴുത്തുകാരുടെ ഗ്രന്ഥങ്ങൾ തുടങ്ങിയ വിവിധ വിഷയങ്ങളെ സ്പർശിച്ചു കൊണ്ടുള്ള മനോഹരമായ പ്രഭാഷണം ♥️🌹
  • ВидеоклипыВидеоклипы

Комментарии • 47

  • @udaybhanu2158
    @udaybhanu2158 2 года назад +11

    പ്രഭാഷണ കലയിലെ എക്കാലത്തേയും വലിയ കുലപതിക്ക്
    പ്രണാമം🙏

  • @sonymamkoodan9872
    @sonymamkoodan9872 Год назад +6

    അഴീക്കോട്‌ സാറിന്റെ ഓർമകൾക്ക് മുന്നിൽ ബാഷ്പാഞ്ജലികളോടെ....

  • @sirajudeenva543
    @sirajudeenva543 2 года назад +8

    എന്തൊരു സുഖമാണ് കേട്ടിരിക്കുമ്പോൾ💐

  • @sheebaprince8280
    @sheebaprince8280 2 года назад +14

    എന്തും തുറന്നടിച്ച് പറയാൻ ചങ്കുറ്റം ഉള്ള ജീവിച്ചിരുന്ന ഒരേ ഒരു സാഹിത്യകാരൻ പ്രണാമം🙏🙏🙏

  • @parvathy.parothy
    @parvathy.parothy 2 года назад +8

    സുരേഷ് സർ ❤️
    ഹൃദയം നിറയുന്നു🌹.അഴീക്കോട് മാഷിന്റെ ഈ വാക്കുകൾ കവിതയ്ക്കും കവിഹൃദയത്തിനും കിട്ടിയ സ്നേഹസമ്മാനമാണ്🙏. ഒത്തിരി സ്നേഹം... സന്തോഷം.❤️

  • @ansc.h9122
    @ansc.h9122 2 года назад +2

    പകരം വെക്കാനില്ല്ലാത്ത പ്രഭാഷകൻ

  • @Bennymalakkal
    @Bennymalakkal 7 месяцев назад +2

    Beautiful speech

  • @ppchacko
    @ppchacko 2 месяца назад +1

    Good

  • @manikandanmakkamveedu9232
    @manikandanmakkamveedu9232 Год назад +2

    തീരാ നഷ്ടം

  • @abdussalam5683
    @abdussalam5683 4 месяца назад +1

    മഹാ പ്രവചനം

  • @rajendranvayala4201
    @rajendranvayala4201 2 года назад +5

    ജീവിതത്തിൽ മനസുപറയുന്നവഴിയെ സഞ്ചരിച്ചധിഷണാശാലി.അത് പലപ്പോഴും ശരിയും തെററുമാവാം.ഈ വിടവ് മലയാളത്തിന് എന്നും

  • @thankants
    @thankants 11 месяцев назад +1

    പ്രസംഗ പ്രഭാഷണ കലയുടെ കുലപതിക്ക് പ്രണാമം 🌹🙏

  • @harrisubaidulla8909
    @harrisubaidulla8909 2 года назад +3

    അഴീക്കോടിന് പകരം സുകുമാർ മാത്രം

  • @rajeshkumarrajeshkumarrk8659
    @rajeshkumarrajeshkumarrk8659 2 года назад +2

    ഏതൊരാളും കേട്ടിരുന്നു ചിന്തിച്ചു പോവുന്ന പ്രഭാഷണം 🙏🙏🙏

  • @jayaprakashnarayanan2993
    @jayaprakashnarayanan2993 2 года назад +3

    ഹൃദ്യമായ ഭാഷണം....ദീപ്തമായ ഓർമ്മകൾക്കു മുന്നിൽ ഓർമപ്പൂക്കൾ..........

  • @asharani-dz2bu
    @asharani-dz2bu 2 года назад +4

    Sirr, proud to see you as a writer . 💖🙏🙏🙏 Respect and love always to my dearest teacher 🙏🙏

  • @vysakhthodupuzha1677
    @vysakhthodupuzha1677 Год назад +4

    Legend❤️

  • @shajit.r.3759
    @shajit.r.3759 2 года назад +1

    Respected Azhikode Mash. Pranamam

  • @surajkc3836
    @surajkc3836 2 года назад +12

    തൃശൂർ മോഡൽ ബോയ്സ് സ്കൂളിലെ എന്റെ പത്താം ക്ലാസ് അധ്യാപകൻ ശ്രീ രാധാകൃഷ്ണൻ മാഷ് (പട്ടാളം എന്ന് ഇരട്ടപ്പര്), ശരിക്കും ഒരു ജെൻറിൽമാൻ ആയിരുന്നു എന്ന് കൂടി പറയാതെ പോകുന്നത് ശരിയല്ല. അദ്ദേഹം ഒരിക്കൽ ഞങ്ങളോട് പറഞ്ഞിരുന്നു വല്ലപ്പോഴും അവസരം ലഭിച്ചാൽ അഴിക്കോട് മാഷിന്റെ പ്രസംഗം കേൾക്കണം എന്ന്. പലപ്പോഴും കരുതിയതാണ് യൂട്യൂബിൽ സെർച്ച് ചെയ്ത് അത് കേൾക്കണം എന്ന്. ഇന്നാണ് അതിന് യോഗം ഉണ്ടായത്. എന്റെ പൊന്നേ ഇത്രയ്ക്കും പ്രതീക്ഷിച്ചില്ല....

  • @mahamoodvc8439
    @mahamoodvc8439 6 месяцев назад +1

    ഉറഞ്ഞുതുള്ളൽമലയാലത്തിലെ
    ക്കു ചേർക്കേരിയ ആദിവാസി
    ഭാഷ

  • @sujathasankaran3566
    @sujathasankaran3566 Год назад +1

    എക്കാലത്തും എല്ലാവരാലും പ്രകീർത്തിയ്ക്കപ്പെട്ടുകൊണ്ടേ ഇരിക്കുന്ന "ഗീത" യ്ക്കു അഴീക്കോടിൽ നിന്നും തികച്ചും അപ്രതീക്ഷിതമായിക്കിട്ടിയ ഈ അഭിശംസ കേട്ടപ്പോൾ "യുദ്ധവും സമാധാനവും' എന്ന വിഖ്യാതപുസ്തകത്തെപ്പറ്റി, മാരാരുടെ "പതിനഞ്ചുപന്യാസം " എന്ന പുസ്തകത്തിലെ " വലിയൊരു കൃതിയും ചെറിയ ഈ ഞാനും" എന്ന ലേഖനം ഓർമ്മ വന്നു. രണ്ടുപേർക്കും ഒരേ ആർജ്ജവം! 🙏🙏🙏

  • @geevarghesepg3371
    @geevarghesepg3371 2 года назад +3

    I had read both books.

  • @leboblehotelsandresorts
    @leboblehotelsandresorts 2 года назад +2

    Great work...

  • @naveenkgireesan1485
    @naveenkgireesan1485 2 года назад +3

    Azheekodu mash ❣️

  • @vishnudathans8461
    @vishnudathans8461 2 года назад +5

    👏👏

  • @gigeeshmathew2157
    @gigeeshmathew2157 Год назад +1

    Legends never die👌👌👌🥰🥰

  • @Radhakrishnan-bq7ow
    @Radhakrishnan-bq7ow 2 года назад +21

    മലയാളം കണ്ട എക്കാലത്തേയും വലിയ പ്രഭാഷകൻ !

  • @gilroyalex9990
    @gilroyalex9990 2 года назад +2

    Was preparing for IELTS, TOFEL etc. Totally missed the maathru bhaasha

  • @harrisubaidulla8909
    @harrisubaidulla8909 2 года назад +3

    കലൃാണ൦ കഴിക്കാത്ത ഭാഗൃവാ൯

  • @satheesanmulayathilasa1883
    @satheesanmulayathilasa1883 5 месяцев назад +1

    ❤❤❤

  • @schithiranair7714
    @schithiranair7714 2 года назад +2

    👌👌👌👌💓💓

  • @sajeevkumar9054
    @sajeevkumar9054 2 года назад +1

    അഴിക്കോട് മാഷ് ഒരു വിസ്മയം തന്നെ

  • @AnilKumar-jx5wl
    @AnilKumar-jx5wl 2 года назад +2

    👍🙏🙏🙏

  • @mksainulabdeen6920
    @mksainulabdeen6920 2 года назад

    I love to hear your speech in Malayalam. You know very well by now that a good percentage of our living or earning their living from out of Kerala or out of India and in that case how you them to learn only Malayalam? The people living in Kerala should speak and read Malayalam but the people living outside cannot survive only with Malayalam, so I suggest them to learn to read and write other Languages before they leave Kerala.

  • @resminaresmi2134
    @resminaresmi2134 9 месяцев назад +1

    ഇതിന്റെ അവലോകന കുറിപ്പ് വിടുമോ PLZZz...

  • @sujiths7356
    @sujiths7356 Год назад +1

    ലബ്ധപ്രതിഷ്ഠനായ ഇദ്ദേഹത്തിന് ഇനിയൊരഭിപ്രായം എന്തിന്?

  • @appujayjayakumar3202
    @appujayjayakumar3202 2 года назад +1

    🙏🙏🙏💯💓

  • @rahuljayamathy9622
    @rahuljayamathy9622 Год назад +2

    ഇത്രയും നല്ല പ്രഭാഷണം നടക്കുമ്പോൾ വിവരക്കേട് പോലെ കുറച്ച് പേർ അവരുടെ സംസാരങ്ങളിൽ മുഴുകി ഇരിക്കുന്നു..🤬🤬

  • @jollyambu8537
    @jollyambu8537 2 года назад +1

    Sir angayude swaram keralakkarayil embaadum muzhangum

  • @gigip6429
    @gigip6429 2 года назад +2

    Draksha means wine

  • @VenuKkurup
    @VenuKkurup 2 года назад +1

    A legend 🙏🙏🙏

  • @manjav519
    @manjav519 2 года назад

    Supare

  • @SriniVasan-nq1ij
    @SriniVasan-nq1ij 2 года назад

    India Biksha thendunna Rajyamalla ennarium mumbae sthalam kaaliyaakki. Nirbhagyavan….!!!!

  • @vaishnaja
    @vaishnaja 2 года назад +2

    👏👏