Bro ഞാൻ 9 വർഷമായി ikon TDCI ഉപയോഗിക്കുന്നു. വണ്ടി ഇപ്പോൾ 184540 km ഓടി. 163000 km വരെ കമ്പനി service ആയിരുന്നു. ഇപ്പോൾ പുറത്ത് നിന്നാണ് ചെയ്യൽ എനിക്ക് സസ്‌പെൻഷൻ വർക്കും ടൈമിംഗ് ബെൽറ്റ് മാറലും മാത്രമേ വലിയ വർക്ക് ഉണ്ടായിട്ടുള്ളു. ഞാൻ 4500-5000ഉള്ളിൽ oil and ഫിൽറ്റർ മാറും 15000 km ഡീസൽ ഫിൽറ്റർ മാറും. എന്റെ അനുഭവത്തിൽ ford ഒരു അടിപൊളി വണ്ടിയാണ്. 184540 km ഓടിയിട്ടും ഇപ്പോഴും എഞ്ചിൻ നല്ല condition ആണ് Currect സർവീസ് ചെയ്യുന്നവർക്ക് വണ്ടി എടുക്കാം Ford എടുക്കുന്നവർക്ക് എന്തങ്കിലും സഹായം വേണമെങ്കിൽ വിളിക്കാം 9 വർഷത്തെ അനുഭവം ഉണ്ട്
2005 model flair 1.3 petrol I'm using now in perfect condition ... It's engine is mind-blowing.. the body weight helps good ride and stability... I love my Ford ..
@@sowryadeep1887 Ford Flair 1.3 gives 17 km with ac on good roads. maintenance cost is same as maruti as i have both cars. spare parts of ford is double the price of maruti because of better quality. if a nut or bolt from maruti lasts 1 year then ford would last 5 years. ford means quality maruty means cheap but poor quality
ഇഞ്ചക്ടർ കേടാകാതിരിക്കാനുള്ള കുറച്ച് ടിപ്സ്. 1.ഡീസൽ തീർന്നു എയർ വലിച്ചു നിൽക്കുമ്പോഴാണ് കോമ്മൺ റെയിൽ ഇഞ്ചക്ടറുകൾ കേടാകുന്നത്. 2.ഡീസൽ ആവറേജ് എപ്പോഴും കാൽഭാഗം ഉണ്ടെന്ന് ഉറപ്പ് വരുത്തുക. 3.3000 rpm ന് മുകളിൽ എഞ്ചിൻ റൈസ് ചെയ്യാതിരിക്കുക. 4.ഡീസൽ ഫിൽറ്റർ 30k ആകുമ്പോൾ മാറുക..
253k kazhinju my ikon Still no issues... Poli vandi. Enn ikon eduth odichalum odikkunnavarde mughath oru chiri viriyikkan kelppulla oru adipoli engine...🔥
Excellent.i like ford ikon 1.6 nxt petrol and 1.4 duratorch. Both car very nice. Some local Mechanics and bargaining brokers car value ellathakkan nokkunnu.
Timing belt is main in the all cars change that belt.. Avoid engine work Water pump work Injeter work. More Major service is in 80000 to 90000 km done that service
ഓട്ടത്തില് നല്ല പുക ഉണ്ടെങ്കിൽ എടുക്കേണ്ട... കാരണം ഇഞ്ഞെകെട്ടർ കംപ്ലൈന്റ് ആയതുകൊണ്ടാവാം ചിലപ്പോൾ ചിലപ്പോൾ എയർ ഫിൽട്ടർ കംപ്ലൈന്റ് ആവാം കറക്റ്റ് ആയിട്ട് ഡീസൽ കത്താത്ത കൊണ്ടാണ് ഈ അവസ്ഥ വരുന്നത് പ്രധാനമായിട്ടും ഈ രണ്ട് കംപ്ലൈന്റ് കൊണ്ടാണ് ബ്ലാക്ക് പുക വരുന്നത് പിന്നെ ടർബോ ഒന്ന് ചെക്ക് ചെയ്യണം ഏതെങ്കിലും ഒരു മെക്കാനിക്കിനെ കാണിച്ചിട്ട് വാഹനം എടുക്കാവൂ..... ❤❤❤❤
കമ്പനി സർവീസ് അല്ലാത്ത ford വണ്ടികൾ ഒരിക്കലും വാങ്ങാതെ ഇരിക്കുക ..... കാരണം സാധരണ മെക്കാനിക് ഒരു എത്തും പിടിയും കാണില്ല അവന്മാര് ഇതിൽ പണി പഠിച്ചിട്ടു നമുക്ക് പണി തരും ......കൂടാതെ ഫോർഡ് വണ്ടികളിൽ എല്ലാ ഭാഗവും സെൻസർ കോൺട്രോളിങ് ആണ് ....ആക്‌സിലറേറ്റർ , ecm , meter reading , pump ,vss ..... ഇതൊക്കെ ഇപ്പോഴും കംപ്ലൈന്റ്റ് ആകും ...... ഒരു ദൂര യാത്ര പോകുമ്പോൾ കംപ്ലൈന്റ്റ് ആയി നമ്മൾ വഴിയിൽ കിടക്കാം ......ഒരിക്കലും 6 വർഷത്തിൽ കൂടുതൽ പഴക്കം ഉള്ള Ford ഒരു വണ്ടിയും കൊണ്ട് വിശ്വസിച്ചു യാത്ര പോകരുത് ..... അല്പം മൈലേജ് കിട്ടും , പവറും ഉണ്ട് ....എന്ന ഒരു കാര്യം മാത്രമേ ഉള്ളു ....ഒരു ചെറിയ കംപ്ലൈന്റ്റ് വന്നാലും sensor പണി മുടക്കാം ....
എന്റെ ഫോർഡ് ഐക്കൺ ആണ്, നാട്ടിൽ ഇല്ലാത്തതിനാൽ വണ്ടി ഒരു വർഷം നിർത്തി ഇടേണ്ടി വന്നു , ഇപ്പോൾ ഒരു വർക്ഷോപ്പിൽ കൊടുത്തു നേരാക്കാൻ, പക്ഷേ ഇപ്പോൾ ഗിയർ വീഴുന്നില്ല , അത് പോലെ വെളുത്ത പുക , പിന്നെ വണ്ടി വലിക്കുന്നില്ല ഫുൾ എനർജി പോയ പോലെ എന്താവും കംപ്ലയിന്റ്, നേരാക്കാൻ നല്ല ചിലവ് വരുമോ??
Njan ente Ford flair 1.3 vandiyil continuous ayi odichu kallara to kottayam poi tirichu vannu total 270 km no heating or other problem. Ford flair is best for long runs average 17 km per litre ir more on highway with AC
ഈയൊരു വാഹനത്തിന് കുഴപ്പങ്ങൾ ഇല്ല എന്ന് പറയാൻ പറ്റില്ല ഒന്നാമത്തെ കാര്യം മൈലേജ് കുറവാണ് പിന്നെ മെയിന്റനൻസ് വർക്ക് ആ വാഹനത്തിന് കൂടുതലാണ് അതുപോലെ സസ്പെന്ഷന് കംപ്ലൈന്റ് കൂടുതലാണ് എല്ലാ അയ്യായിരത്തി നും ഏഴായിരത്തി നുമിടയിൽ എഞ്ചിൻ ഓയിൽ മാറി ഉപയോഗിക്കുക അതുപോലെ പഴയ വണ്ടികൾക്ക് പാച്ച് വർക്ക് കൂടുതലാണ്
@@b.bro.stories സർവീസ് ചെയുന്നുണ്ട്.. പിന്നെ ഈ വിലയിൽ ഇത്രേ comfort തരുന്ന വേറെ വണ്ടി എന്റെ അഭിപ്രായത്തിൽ ഇല്ല. Then mistbushi lancer almost ഇതുപോലെ തന്നെ.
Ford seconds വണ്ടികൾക്ക് പൊതുവെ വില കുറവ് കണ്ടു മലയാളികൾ വാങ്ങി പണി മേടിക്കാർ ഉണ്ട് . പ്രോപ്പർ സർവീസ് ഇല്ലാത്ത വണ്ടികൾ വാങ്ങരുത് ..... Flood affected .....വെറുതെ തന്നാലും വാങ്ങരുത് ........ എൻജിൻ എല്ലാ ഭാഗവും സെൻസർ കോൺട്രോളിന് ആണെന്ന് മനസിലാക്കണം .... ആക്‌സിലറേറ്റർ കേബിൾ ഇല്ല പകരം സെൻസർ ആണെന്ന് മനസിലാക്കുക ......അപ്പോൾ മനസിലാകും വണ്ടിയുടെ കൺട്രോൾ കൂടാതെ ford വണ്ടികൾ middle class vehicle അല്ലെന്നു മനസിലാക്കണം ...above middle class ആണിവ Service cost കൂടുതൽ ആണ് ....
അതേ മുൻപ് 3വർഷം മുൻപ് ford icon ഡീസൽ 2004മോഡൽ 33000/രൂപയ്ക്കു കൊടുക്കാൻ ഇട്ടിരുന്നു എനിക്ക് അതിശയം തോന്നി ഇത്രേം ഫെസിഫിക്കേഷൻ ഒക്കെ ഉള്ള ഫോർഡ് പോലെ ഉള്ള ഒരു ലോകോത്തര ബ്രാൻഡ് ഡീസൽ വണ്ടിക്കു ഇത്രേം വിലയെ ഉള്ളോ എന്ന്... അന്ന് ഞാൻ വണ്ടി ഓടിച്ചു പഠിക്കുന്ന സമയം ആയിരുന്നു കാർ കളെ കുറിച്ച് വലിയ അറിവ് ഒന്നും ഇല്ലായിരുന്നു ഞാൻ അതു വാങ്ങാനായി തീരുമാനിച്ചു പക്ഷേ 32000 രൂപയ്ക്കു മറ്റൊരാൾ അതു വാങ്ങി
Bro I would like to buy a Ford ikon fliar 1.4 petrol engine 2004 model. Registration extended till 2024 at Pune rto. Single used by a lady doctor. Complete shock absorber and suspension have been changed with genuine parts in 2018. Power steering rack has been replace 2 years back. Engine oil and filter changed last month and starter motor parts replace last month. Four tyres are new.... All the services have been done at authorized service centre. Bills are available. Their offer is 62000/-. I gave an offer of 55000/-. Is it worth to buy in that rate. I'm working in Pune belongs to Kasargod district... It's around 850km distance from Pune to Kasargod. So I would like drive my car from Pune to Kasargod for my vacation..... Kindly give ur opinion and suggestions
I think it's good, one thing that millage get around 10 to 14 and please check running board, patch work then under body... and check is it silent engine....
@@b.bro.stories CNG kit ഇപ്പോ കേരളത്തിൽ ലഭിച്ചു തുടങ്ങിയിട്ടുണ്ട് പമ്പുകളും Start ചെയ്ന്നുണ്ട് വിലയും കുറവാണ് fuel efficiency 40 % കൂടുതലും വണ്ടികൾക്ക് കേടല്ല എന്ന് അവർ പറയുന്നു
50 to 70 Maximum market value ടൈമിംഗ് ബെൽറ്റ് മാറിയില്ലെങ്കിൽ ടൈമിംഗ് ബെൽറ്റ് മാറ്റാൻ സമയമായി അതുപോലെതന്നെ വാട്ടർ പമ്പും പിന്നെ ക്ലച്ച് അവസ്ഥ നോക്കുക...
അത് എടുക്കുന്നത് നോട് ഞാൻ യോജിപ്പ് പറയുന്നില്ല..... വാഹനം വളരെ റേറ്റ് കുറവാണെങ്കിലും അതിന് കംപ്ലൈന്റ് കൂടുതലാണ്.. പ്രധാനമായും വരുന്നത് അതിന് സസ്പെൻഷൻ കംപ്ലൈന്റ് കൂടുതലാണ് അതുപോലെതന്നെ അതിന്റെ പാർട്സ് ലഭിക്കാൻ ആയിട്ട് ലഭ്യത കുറവാണ് ധനം ഓട്ടോമൊബൈൽസ് കോയമ്പത്തൂർ ഇവിടെ ഇതിന്റെ എല്ലാ ഭാഗങ്ങളും ലഭിക്കുന്നതാണ് വാഹനം എടുക്കുകയാണെങ്കിൽ അതിന് എൻജിൻ നോയിസ് എഞ്ചിൻ അടിപ്പൊ, ഓയിൽ സ്റ്റിക്ക് പൊക്കി ഓയിൽ തെറിക്കുന്നുണ്ടോ എന്ന് നോക്കണം,, കാലു കൊടുക്കുമ്പോൾ സയലൻസർലൂടെ കൂടുതലായിട്ട് പുക ഉയരുന്നു ഉണ്ടോ എന്ന് നോക്കണം.. ഇതൊക്കെ ബേസിക് ആയിട്ടുള്ള കാര്യങ്ങളാണ്,, ബാക്കി നമ്മൾ വണ്ടി ഓടിച്ചു നോക്കിയിട്ട് മറ്റു കാര്യങ്ങൾ നമുക്ക് പറയാൻ സാധിക്കുകയുള്ളൂ..... പഴയ വാഹനം ആയതുകൊണ്ട് ഒരുപാട് ശ്രദ്ധിച്ചു വേണം വാഹനം എടുക്കാൻ. കാരണം ഈ വാഹനത്തിന്റെ പാർട്സിനു നല്ല വിലയുണ്ട്
എന്റ കയ്യിൽ ഉണ്ട് 1.3 നല്ല വണ്ടി ഇത് ഉപയോഗി ചത് മുതൽ മറ്റ് വണ്ടി കണ്ണിൽ പിടിക്കുന്നില്ല പക്ഷെ നാട്ടിൽ വർക് ഷോപ്പ് കാർ ഒരു ബീകര ജിവിയ പോലെയാണ് ഇതിന കാണുന്നത്
വണ്ടി സാധാരണക്കാരനെ പറ്റിയതാണോ എന്ന് ചോദിച്ചാൽ ഞാൻ വീഡിയോയിൽ പറയുന്നുണ്ട് ഇതിന്റെ ഗുണങ്ങളും ദോഷങ്ങളും ഞാൻ പറയുന്നുണ്ട് അതൊക്കെ മെയിന്റനൻസ് ചെയ്ത് കൊണ്ടുപോകാൻ പറ്റുകയാണെങ്കിൽ മാത്രം ഈ വാഹനം എടുക്കാൻ പാടുള്ളൂ... വിപണിയിൽ വില കുറച്ച് ലഭിക്കുന്ന വാഹനം ആണെന്ന് കരുതി ഓടിപ്പോയി എടുക്കരുത്...
യാത്ര സുഖവും സേഫ്റ്റിയും ഫോഡിനെ വെല്ലാൻ ആരും ഇല്ല. എന്റെ അനുഭവം അതാണ്.
You're right
Ithinte company ipo indo
Sudheesh Sudhi ipozhum epozhum undakum
@@sudheeshsudhi5227 കമ്പനി ഉണ്ട് , Ford , പുതിയ മോഡലുകളും ഉണ്ട് , പിന്നെ iKON എന്ന മോഡൽ അവർ നിർത്തി എന്നു മാത്രം ,
Sathyam aanu bro.. 😍😘🥰👌
Bro ഞാൻ 9 വർഷമായി ikon TDCI ഉപയോഗിക്കുന്നു. വണ്ടി ഇപ്പോൾ 184540 km ഓടി. 163000 km വരെ കമ്പനി service ആയിരുന്നു. ഇപ്പോൾ പുറത്ത് നിന്നാണ് ചെയ്യൽ
എനിക്ക് സസ്‌പെൻഷൻ വർക്കും ടൈമിംഗ് ബെൽറ്റ് മാറലും മാത്രമേ വലിയ വർക്ക് ഉണ്ടായിട്ടുള്ളു. ഞാൻ 4500-5000ഉള്ളിൽ oil and ഫിൽറ്റർ മാറും 15000 km ഡീസൽ ഫിൽറ്റർ മാറും.
എന്റെ അനുഭവത്തിൽ ford ഒരു അടിപൊളി വണ്ടിയാണ്. 184540 km ഓടിയിട്ടും ഇപ്പോഴും എഞ്ചിൻ നല്ല condition ആണ്
Currect സർവീസ് ചെയ്യുന്നവർക്ക് വണ്ടി എടുക്കാം
Ford എടുക്കുന്നവർക്ക് എന്തങ്കിലും സഹായം വേണമെങ്കിൽ വിളിക്കാം 9 വർഷത്തെ അനുഭവം ഉണ്ട്
Correct bro.....
Jaleel...bro. ph no send
Bro NO: Pls
2010 Model എത്ര കൊടുക്കണം TD CI ആണ്
Whtsdapp no send
Hai
2005 model flair 1.3 petrol I'm using now in perfect condition ... It's engine is mind-blowing.. the body weight helps good ride and stability... I love my Ford ..
Nice bro....
Ikon 1.3 how much mileage u r getting?
How is the maintenance of the car?
@@sowryadeep1887 Ford Flair 1.3 gives 17 km with ac on good roads.
maintenance cost is same as maruti as i have both cars. spare parts of ford is double the price of maruti because of better quality. if a nut or bolt from maruti lasts 1 year then ford would last 5 years.
ford means quality
maruty means cheap but poor quality
Njan ipazhum 2006 Ford ikon flair use cheyundu . no complaints . showroom condition annu ipazhum
Super bro...
Bro njnm flair edukan nokandu.. 60k worth ahno
@@sarathpnair7541 yes. Conditions undengil. Driving comfort anu no problem . use cheyan anengil best anu
@@nishars7783 maintenance കൂടുതലാണോ
@@nishars7783 മൈലേജ്
ഇഞ്ചക്ടർ കേടാകാതിരിക്കാനുള്ള കുറച്ച് ടിപ്സ്.
1.ഡീസൽ തീർന്നു എയർ വലിച്ചു നിൽക്കുമ്പോഴാണ് കോമ്മൺ റെയിൽ ഇഞ്ചക്ടറുകൾ കേടാകുന്നത്.
2.ഡീസൽ ആവറേജ് എപ്പോഴും കാൽഭാഗം ഉണ്ടെന്ന് ഉറപ്പ് വരുത്തുക.
3.3000 rpm ന് മുകളിൽ എഞ്ചിൻ റൈസ് ചെയ്യാതിരിക്കുക.
4.ഡീസൽ ഫിൽറ്റർ 30k ആകുമ്പോൾ മാറുക..
Thank you very much bro... Good information..... എല്ലാർക്കും ഉപകാരപ്രദമാകും.....
Boot space ennu vandiyude ullil keri irunitu parayaruthu...leg space ennu parayanam...pinne steering hydraulic aakumbol kurachu kaduppam undakum tirikkan...but high speed stability okke nokkumbol super aanu...ente vandiku gear play aadyam undayrunilla...pinne adhu play kooduthal aayi taangalude videoyil kaaninkunna pole...athu e paranja pole oru compliant aanu...njan showroom il kaanichappolum avar paranju gearbox azhikendi varum ennu...athokke ozhivakiyal... baaki ellam kondum vandi Super aanu... diesel engine kidu mileage and performance aanu...vandi driving video koodi ittal polichene...good review... subscribed 👌❤️
Thank you bro you're good information
Leg space ane... pettannu parajappo folw il maripoyathaa..
Yes te car nu play kooduthal aaanu
Ford ikon flair ippozhum use cheyunnu, ecosportum undu, but ikon vere level thanne aanu, 1.6 engine kittiyal upgrade cheyum
You're correct....
253k kazhinju my ikon
Still no issues...
Poli vandi. Enn ikon eduth odichalum odikkunnavarde mughath oru chiri viriyikkan kelppulla oru adipoli engine...🔥
Adipoli engine 👌👌👌👌👍👍👍👍
Bro നമ്മുടെ വാട്ട്സ്ആപ് ഗ്രൂപ്പിൽ ചേരാൻ താൽപര്യം ഉണ്ടോ??
Fordikonbuddies
@@clubikonbuddiesindia4091 undeee
Club Ikon buddies India yes
9600399142
Ford Fiesta user aanu..
Comfort 👌🔥
But ipo turbo complaint aayi..
Lock down kazhinjal shariyakanam..
Still love Ford🔥
Good vehicle
Bro turbo cheyunna place Kottayam kalathipady unde rate kuravanu
Turbo complaint ayal engane manasilakkam?.. Valiv kurayumo?
@@renjithmohan6680 pulling kurayum.. missing pole feel cheyyum.. mileage short akum..
Turbo sound maarum
Maruti Esteem has independent suspension, and ride quality too.
Excellent.i like ford ikon 1.6 nxt petrol and 1.4 duratorch.
Both car very nice.
Some local Mechanics and bargaining brokers car value ellathakkan nokkunnu.
👍
Timing belt is main in the all cars change that belt.. Avoid engine work
Water pump work Injeter work. More
Major service is in 80000 to 90000 km done that service
👍
നല്ല അവതരണം ബ്രൊ 👍 വളരെ ഉപകാരപതം
Chetta gear lever play complaint aanu അത് ഒരു bush mariya മതി അത്ര ഒള്ളു റെഡി ആകും
Thank you bro supporting..... ikon പൊതുവേ കുറച്ചു play കൂടുതലാണ്.... മറ്റ് ford ന്റെ വാഹനത്തെ അപേക്ഷിച്ച്....
Njan bush maari athu ready aayi
@@akhilrk421 avidai aaanu maariyathu
I think one the best racing car Ford escort. King of jet
Yessss
E C O S P O R T 🔥 OWNER ❤️
👍
Ford is my favourite.. 😍🥰♥️👌
❤❤👍👍👍❤
Evdekkoyee jayasuriya yude cut indallo😄
Thank you bro
corrct
Ya എനിക്കും തോന്നി
Ford fiesta owner☺️👍👍❤️❤️
👍
A doubt sir, should I buy a 2010 ikon diesel or a 2006,2007 fiesta diesel??? Both are Tdci..
Which is best buy, is fiesta that much better than ikon?
which is the is best you can take means that engine and suspension both are good....
Fiesta better choice... Currently running model aanu..spares availability und...pinne comfort and powerful 1.4 petrol
Ente yogyatha enthenn enne ubayoogikkunnavarr ozhige mattaarkkum ariyilla( Ford ikon)🥰🥰😘😘😘😘😘
👍
പിന്നല്ല, 🤩🤩🤩🤩
Good presentation..
Expressive talks..
Nice.
❤❤❤❤👍👍👍
Pinne major servicinte rate koode paranjal kozhappamillayirunnu
Engine oil change in ford service is above 3500/- they have only package service
👍 Good Information
Ford ikon nice vehicle...... Driving poli.... Ac ittallum nalla mileagum powerum lebhikkum... Yathra sughavum nlla reethiyil lebhikkunnu.......
Correct bro
Ee company ipo indo
Bro companinnu allathe porathunnu regular service cheyyublvanengil ethra akum cost
Good presentation bro
2006 model ikon petrol enthaanu opinion? Vandide parts ellaam available aano?
Yes
Diesel carinum,petrol carinum same suspension alle....petrol engine diesel ne kkal weight kuravalle...appol suspension nu problems varan petrolinalle kuravu chance
Yesss correct
പൊളി റിവ്യൂ മച്ചാനെ
Thank you മച്ചാനെ
Nja oru ford ikon edthu headlights fuse adch povunnu electric shopl ullvrk mansl aavunnila ith oru common problem aano
Genuine review bro
Ikon buddies uyirrrrr
❤❤❤❤
Ford 😍😍🤩🤩
M
How to open diesel tank in Ford Ikon?
Just unlock the central lock
Nice video, good information.
Thank you
Yesss
Very good review. Tyres and drums change cheythappo ethra cost ayi
❤❤❤ totally 20k
Nice review....
Thank you.....
Bro 2010 model TDCi engine same condition of this car... Last Enthu rate kodukam
Bro please replay.. Njna 2009 model ford ikon poyi kandu vandik nalla karutha puka.. Vella puka illa... Eduthal pani kittumo..rise cheyumbol aanu
ഓട്ടത്തില് നല്ല പുക ഉണ്ടെങ്കിൽ എടുക്കേണ്ട... കാരണം ഇഞ്ഞെകെട്ടർ കംപ്ലൈന്റ് ആയതുകൊണ്ടാവാം ചിലപ്പോൾ ചിലപ്പോൾ എയർ ഫിൽട്ടർ കംപ്ലൈന്റ് ആവാം കറക്റ്റ് ആയിട്ട് ഡീസൽ കത്താത്ത കൊണ്ടാണ് ഈ അവസ്ഥ വരുന്നത് പ്രധാനമായിട്ടും ഈ രണ്ട് കംപ്ലൈന്റ് കൊണ്ടാണ് ബ്ലാക്ക് പുക വരുന്നത് പിന്നെ ടർബോ ഒന്ന് ചെക്ക് ചെയ്യണം ഏതെങ്കിലും ഒരു മെക്കാനിക്കിനെ കാണിച്ചിട്ട് വാഹനം എടുക്കാവൂ..... ❤❤❤❤
@@b.bro.stories ok thank you bro❤
കമ്പനി സർവീസ് അല്ലാത്ത ford വണ്ടികൾ ഒരിക്കലും വാങ്ങാതെ ഇരിക്കുക ..... കാരണം സാധരണ മെക്കാനിക് ഒരു എത്തും പിടിയും കാണില്ല അവന്മാര് ഇതിൽ പണി പഠിച്ചിട്ടു നമുക്ക് പണി തരും ......കൂടാതെ ഫോർഡ് വണ്ടികളിൽ എല്ലാ ഭാഗവും സെൻസർ കോൺട്രോളിങ് ആണ് ....ആക്‌സിലറേറ്റർ , ecm , meter reading , pump ,vss ..... ഇതൊക്കെ ഇപ്പോഴും കംപ്ലൈന്റ്റ് ആകും ...... ഒരു ദൂര യാത്ര പോകുമ്പോൾ കംപ്ലൈന്റ്റ് ആയി നമ്മൾ വഴിയിൽ കിടക്കാം ......ഒരിക്കലും 6 വർഷത്തിൽ കൂടുതൽ പഴക്കം ഉള്ള Ford ഒരു വണ്ടിയും കൊണ്ട് വിശ്വസിച്ചു യാത്ര പോകരുത് ..... അല്പം മൈലേജ് കിട്ടും , പവറും ഉണ്ട് ....എന്ന ഒരു കാര്യം മാത്രമേ ഉള്ളു ....ഒരു ചെറിയ കംപ്ലൈന്റ്റ് വന്നാലും sensor പണി മുടക്കാം ....
Good information bro....
ithrayum sensor complaint ulla ford vandy undo, polikan ulla vandi ano.vallaporum service cheyanam vandi archayil orikal enkilum otikkanam. vazhyil orikalum kidakilla.
Nice video and good car
Thank you👍👍👍❤❤❤
എന്റെ ഫോർഡ് ഐക്കൺ ആണ്, നാട്ടിൽ ഇല്ലാത്തതിനാൽ വണ്ടി ഒരു വർഷം നിർത്തി ഇടേണ്ടി വന്നു , ഇപ്പോൾ ഒരു വർക്ഷോപ്പിൽ കൊടുത്തു നേരാക്കാൻ, പക്ഷേ ഇപ്പോൾ ഗിയർ വീഴുന്നില്ല , അത് പോലെ വെളുത്ത പുക , പിന്നെ വണ്ടി വലിക്കുന്നില്ല ഫുൾ എനർജി പോയ പോലെ എന്താവും കംപ്ലയിന്റ്, നേരാക്കാൻ നല്ല ചിലവ് വരുമോ??
Bro front Bumper alteration cheyyunnathinu RTO permission kitumo??
എന്താണ് ചെയ്യുന്നത്...
ENik Ford second hand vanganam ennund......Sharikum eth varsham ulla vandi edukanam.....Parayumo.....girsnu odikan patumo
Good car..... but odichu padikkan petrol ayirikkum nallathu
Gear lever play lever bush damaged
please have a clarity about what is boot space
Sorry bro.. i have a mistake not boot space.. leg space.... i am very sorry already i sent some one same message..... please excuse....
2008 model ford ikon, 35000 km odiya vandi, single use anu ethra roopa kodukkam
Engine etha TDCI ano
കൊടുക്കുമോ
@@b.bro.stories bro 2009 model ford ikon interiar vrithi illa.. Ac compressor work alla.. 4 Alloys.. Vandi kanan showoom look onnum illa.. Kuzhapamilla ennu parayam.. Etra kodukkam?
Sir
Ford ikon kond kuree distance travel cheyyaan patuoo any heating problem okke ndaavoo ?
Plz reply sir
ഞാൻ ഒരുപാട് യാത്ര ചെയ്തിട്ടുണ്ട് ഇതുവരെയും ഒരു കുഴപ്പവും വണ്ടിക്ക് സംഭവിച്ചിട്ടില്ല.... ഒരു ദിവസം തന്നെ 500,600 കിലോമീറ്റർ വാഹനം ഓടിച്ചിട്ടുണ്ട്..
Njan ente Ford flair 1.3 vandiyil continuous ayi odichu kallara to kottayam poi tirichu vannu total 270 km no heating or other problem.
Ford flair is best for long runs average 17 km per litre ir more on highway with AC
nice review bro
Thank you...👍👍👍
Diesal 1.8 Nxt 2004 entha abiprayam. Almost etre kms il service cheyanam bro?
ഈയൊരു വാഹനത്തിന് കുഴപ്പങ്ങൾ ഇല്ല എന്ന് പറയാൻ പറ്റില്ല ഒന്നാമത്തെ കാര്യം മൈലേജ് കുറവാണ് പിന്നെ മെയിന്റനൻസ് വർക്ക് ആ വാഹനത്തിന് കൂടുതലാണ് അതുപോലെ സസ്പെന്ഷന് കംപ്ലൈന്റ് കൂടുതലാണ് എല്ലാ അയ്യായിരത്തി നും ഏഴായിരത്തി നുമിടയിൽ എഞ്ചിൻ ഓയിൽ മാറി ഉപയോഗിക്കുക അതുപോലെ പഴയ വണ്ടികൾക്ക് പാച്ച് വർക്ക് കൂടുതലാണ്
@@b.bro.stories സർവീസ് ചെയുന്നുണ്ട്.. പിന്നെ ഈ വിലയിൽ ഇത്രേ comfort തരുന്ന വേറെ വണ്ടി എന്റെ അഭിപ്രായത്തിൽ ഇല്ല. Then mistbushi lancer almost ഇതുപോലെ തന്നെ.
തീർച്ചയായും..... പാർട്സ്ന്റെ ലഭ്യത കുറവ് ഉണ്ടെങ്കിൽ ധനം മോട്ടേഴ്സ് കോയമ്പത്തൂർ സമീപിച്ചാൽ ലഭിക്കുന്നതായിരിക്കും...
I have this same model car black in color
❤❤❤
2000 model njan use cheyunnu... (endura engine)
Yess
endura engine over heating aanu
@@shobi_shobi aano
Zen tayar ithil idan pattuvo
Good Review👍👍
Yesss
Thank you
Good bro 😍😍
Thank you..
Chetta speaker and subwoofer set cheiyan ethrayi?
7 years kazhiju ormayilla 😢
Ford ikon flair 1.3 petrol cheyumo plzzz ellavarodum paranju maduthu.
Ok bro
ഈ വണ്ടിയുടെ spare parts available ആവുമോ
Yesss
But i like this so much🥰
Thank you
Speyer parts kittaan valla whats app groupum undooo
ഗുഡ് റിവ്യൂ
Thank you bro
@@b.bro.stories chetta ford ikon i8d 2005 model. Eganund
Hi bro.. Im planning to but ford ikon 2009 tdci.. Are all the spare parts available??
Yess bro...
Can you share some shops where parts are available
You are from
Elegant automobile Ernakulam
Bought a Ford ikon diesel 2009😊
Good information
Thank you
Ford seconds വണ്ടികൾക്ക് പൊതുവെ വില കുറവ് കണ്ടു മലയാളികൾ വാങ്ങി പണി മേടിക്കാർ ഉണ്ട് . പ്രോപ്പർ സർവീസ് ഇല്ലാത്ത വണ്ടികൾ വാങ്ങരുത് ..... Flood affected .....വെറുതെ തന്നാലും വാങ്ങരുത് ........
എൻജിൻ എല്ലാ ഭാഗവും സെൻസർ കോൺട്രോളിന് ആണെന്ന് മനസിലാക്കണം .... ആക്‌സിലറേറ്റർ കേബിൾ ഇല്ല പകരം സെൻസർ ആണെന്ന് മനസിലാക്കുക ......അപ്പോൾ മനസിലാകും വണ്ടിയുടെ കൺട്രോൾ
കൂടാതെ ford വണ്ടികൾ middle class vehicle അല്ലെന്നു മനസിലാക്കണം ...above middle class ആണിവ
Service cost കൂടുതൽ ആണ് ....
Ford ന്റെ പാട്ട്സ് റേറ്റ് ഇപ്പോൾ കുറച്ചിരിക്കുന്നു..... കൈരളി ഫോർഡ് പാലാരിവട്ടം ഗുഡ് സർവിസ്......
അതേ മുൻപ് 3വർഷം മുൻപ് ford icon ഡീസൽ 2004മോഡൽ 33000/രൂപയ്ക്കു കൊടുക്കാൻ ഇട്ടിരുന്നു എനിക്ക് അതിശയം തോന്നി ഇത്രേം ഫെസിഫിക്കേഷൻ ഒക്കെ ഉള്ള ഫോർഡ് പോലെ ഉള്ള ഒരു ലോകോത്തര ബ്രാൻഡ് ഡീസൽ വണ്ടിക്കു ഇത്രേം വിലയെ ഉള്ളോ എന്ന്... അന്ന് ഞാൻ വണ്ടി ഓടിച്ചു പഠിക്കുന്ന സമയം ആയിരുന്നു കാർ കളെ കുറിച്ച് വലിയ അറിവ് ഒന്നും ഇല്ലായിരുന്നു ഞാൻ അതു വാങ്ങാനായി തീരുമാനിച്ചു പക്ഷേ 32000 രൂപയ്ക്കു മറ്റൊരാൾ അതു വാങ്ങി
Good icon chettan jayasurya lukka
Thank you...
Ford ikon 2009 .ഡീസേൽ വണ്ടി ആണ് എൻ്റേത്
❤❤❤❤
Mileage etra kitunund/
@@renjithmohan6680 16 ഒക്കെ ..
Place..
@@renjithmohan6680 പെരുമ്പാവൂർ
super video
Thank you bro
Oru 2003 ikon edukkanam ennund. Pani paalumo. Kandit ishdappettitund
petrol or diesel
Insurance van കൂടുതൽ ആണ് aakdhsham 10000 നു പുറത്തു കടക്കും
അറിയില്ല....
@@HariPrasad-fg7yc one yr ano?
ford ikon 3rd party insurance 3500
ford ikon 1st party insurance 4500 onwards depending upon xonditions.
2002 ikon 65k chodikunn 45000 km test chyth tharam ennu parayunnu edukamo pani kittuo
വേണ്ട എന്നാണ് എന്റെ അഭിപ്രായം...
@@b.bro.stories Athentha bro reason koodi onnu parayamo
Where is the test ride man... It would be better if done
👍👍👍
@@b.bro.stories New Subscriber from Hyderabad, Telangana.
Ford Fusion ഓടുന്ന ടൈമിൽ ഇടക്ക് ആക്സിലറേഷൻ കിട്ടാതെ ആവുന്നു ...pls help ......എന്തവും കാരണം ???..
ഡീസൽ or പെട്രൊൾ
BBN WORLD TRAVEL diesel TDCI 1.4
Complaint for VSSR sensor company സെർവിഎ cost 4000/-
Vehicle Speed Senser (vss) 3700/- @kairalyford Kottayam njan maari
how to open petrol tank sir
First of all unlock car then just pull petrol tank cover..
Bro I would like to buy a Ford ikon fliar 1.4 petrol engine 2004 model. Registration extended till 2024 at Pune rto. Single used by a lady doctor.
Complete shock absorber and suspension have been changed with genuine parts in 2018. Power steering rack has been replace 2 years back. Engine oil and filter changed last month and starter motor parts replace last month. Four tyres are new.... All the services have been done at authorized service centre. Bills are available. Their offer is 62000/-. I gave an offer of 55000/-. Is it worth to buy in that rate. I'm working in Pune belongs to Kasargod district... It's around 850km distance from Pune to Kasargod. So I would like drive my car from Pune to Kasargod for my vacation..... Kindly give ur opinion and suggestions
I think it's good, one thing that millage get around 10 to 14 and please check running board, patch work then under body... and check is it silent engine....
@@b.bro.stories thanks
Ok bro
@@b.bro.stories it's 75000km run.... Let me know the average mileage?
With A/C 10 without A/C 12 to 14
2008 modal lkon flair emganundu. eadukananuu
Kuzappamilla service correct ano ennu nokkane...
CNG kit കയറ്റുന്നതിനെ പറ്റി എന്താ അഭിപ്രായം
Milage എത്ര കിട്ടും
സിഎൻജി കിറ്റിന് കുറിച്ച് എനിക്ക് അത്ര അറിയില്ല... കേരളത്തിൽ അത്ര പ്രാക്ടിക്കൽ അല്ല...
@@b.bro.stories CNG kit ഇപ്പോ കേരളത്തിൽ ലഭിച്ചു തുടങ്ങിയിട്ടുണ്ട് പമ്പുകളും Start ചെയ്ന്നുണ്ട് വിലയും കുറവാണ് fuel efficiency 40 % കൂടുതലും വണ്ടികൾക്ക് കേടല്ല എന്ന് അവർ പറയുന്നു
അറിയില്ല പക്ഷേ ഡൽഹിയിൽ, ബോംബെയിൽ ഒക്കെ cng അവൈലബിൾ ആണ് വണ്ടികൾ യൂസ് ചെയ്യുന്നുണ്ട്...
2004 ikon Nxt petrol model nallathano? Plz reply
നല്ലതാണ്... ബട്ട് പാർട്സ് കിട്ടാൻ ബുദ്ധിമുട്ടാണ്.... സർവിസ് കറക്റ്റ് ആണോ എന്ന് നോക്കുക ഗ്യാസ് കയറ്റിതാണോ എന്ന് നോക്കുക....
Thank u
Ok bro....
2010 model vandi nammukk ethra roopakk edukkaan kazhiyum
Nallavandi anel 1.35 vare kodukkam
Jayasurya nta look
Thank you bro
സത്യം ഞാനും പറയാൻ pokayirunu
Hi bro, oru doubt undarnu
1.8 zxi variant എന്താണ് അഭിപ്രായം
പാർട്സ് കിട്ടാൻ കുറച്ചു ബുദ്ധിമുട്ടാണ്.... സസ്പെൻഷൻ കംപ്ലെയ്ന്റ കൂടുതൽ ആണേ... tdci എഞ്ചിൻ ന്റെ അത്ര പോരാ.....
Independent suspension തന്നെ അല്ലേ.ഇതിനും...മൈലേജ് എത്ര കിട്ടും എന്ന് ariyaavo
Turbo charge ഉണ്ടാകുമോ
Engine Type In-Line Engine turbo ella...
ഇൻഡിപെൻഡന്റ് ആണ് ഒരു 14 to 16 കിട്ടുള്ളു... മൈലേജ്
Bro 2005 anel nth cost koduknm single use vandiyaanu dsl aanu
110 klmtr. Matu kuzhappangl onnum illa ennu thonanu silver color aanu. Milage ekke nth kittum. Matu complaints vallom varuvo model kuravayond
50 to 70 Maximum market value ടൈമിംഗ് ബെൽറ്റ് മാറിയില്ലെങ്കിൽ ടൈമിംഗ് ബെൽറ്റ് മാറ്റാൻ സമയമായി അതുപോലെതന്നെ വാട്ടർ പമ്പും പിന്നെ ക്ലച്ച് അവസ്ഥ നോക്കുക...
അത് എടുക്കുന്നത് നോട് ഞാൻ യോജിപ്പ് പറയുന്നില്ല..... വാഹനം വളരെ റേറ്റ് കുറവാണെങ്കിലും അതിന് കംപ്ലൈന്റ് കൂടുതലാണ്.. പ്രധാനമായും വരുന്നത് അതിന് സസ്പെൻഷൻ കംപ്ലൈന്റ് കൂടുതലാണ് അതുപോലെതന്നെ അതിന്റെ പാർട്സ് ലഭിക്കാൻ ആയിട്ട് ലഭ്യത കുറവാണ് ധനം ഓട്ടോമൊബൈൽസ് കോയമ്പത്തൂർ ഇവിടെ ഇതിന്റെ എല്ലാ ഭാഗങ്ങളും ലഭിക്കുന്നതാണ് വാഹനം എടുക്കുകയാണെങ്കിൽ അതിന് എൻജിൻ നോയിസ് എഞ്ചിൻ അടിപ്പൊ, ഓയിൽ സ്റ്റിക്ക് പൊക്കി ഓയിൽ തെറിക്കുന്നുണ്ടോ എന്ന് നോക്കണം,, കാലു കൊടുക്കുമ്പോൾ സയലൻസർലൂടെ കൂടുതലായിട്ട് പുക ഉയരുന്നു ഉണ്ടോ എന്ന് നോക്കണം.. ഇതൊക്കെ ബേസിക് ആയിട്ടുള്ള കാര്യങ്ങളാണ്,, ബാക്കി നമ്മൾ വണ്ടി ഓടിച്ചു നോക്കിയിട്ട് മറ്റു കാര്യങ്ങൾ നമുക്ക് പറയാൻ സാധിക്കുകയുള്ളൂ..... പഴയ വാഹനം ആയതുകൊണ്ട് ഒരുപാട് ശ്രദ്ധിച്ചു വേണം വാഹനം എടുക്കാൻ. കാരണം ഈ വാഹനത്തിന്റെ പാർട്സിനു നല്ല വിലയുണ്ട്
Ipol eee vandi kail undo
Yess
ഇൻഡിക്കേറ്റർ ഹാൻഡിൽ ലെഫ്റ്റ് ആയത് ഒരു പാടാണ്
Yess❤❤❤
Ikon for sale 2009 diesel
Can we alter rear mirror
Yesss
Yesss
How n Wer bro? M using KL registered car in Bangalore
maruti is nothing compared to ford. i have ikon and aspire.
👍
Ford Fiesta review please
Ok ok..
@@b.bro.stories ❤️
ചേട്ടനെ കണ്ടാൽ ജയസൂര്യയുടെ Look ഉണ്ട്
👍👍👍 thank you...
എന്റ കയ്യിൽ ഉണ്ട് 1.3 നല്ല വണ്ടി ഇത് ഉപയോഗി ചത് മുതൽ മറ്റ് വണ്ടി കണ്ണിൽ പിടിക്കുന്നില്ല പക്ഷെ നാട്ടിൽ വർക് ഷോപ്പ് കാർ ഒരു ബീകര ജിവിയ പോലെയാണ് ഇതിന കാണുന്നത്
2003 എടുത്താൽ കൈ polluvo
Figo review cheyyamo
തീർച്ചയായും....
Sadarna karan patya vandi ano chetaaa
വണ്ടി സാധാരണക്കാരനെ പറ്റിയതാണോ എന്ന് ചോദിച്ചാൽ ഞാൻ വീഡിയോയിൽ പറയുന്നുണ്ട് ഇതിന്റെ ഗുണങ്ങളും ദോഷങ്ങളും ഞാൻ പറയുന്നുണ്ട് അതൊക്കെ മെയിന്റനൻസ് ചെയ്ത് കൊണ്ടുപോകാൻ പറ്റുകയാണെങ്കിൽ മാത്രം ഈ വാഹനം എടുക്കാൻ പാടുള്ളൂ... വിപണിയിൽ വില കുറച്ച് ലഭിക്കുന്ന വാഹനം ആണെന്ന് കരുതി ഓടിപ്പോയി എടുക്കരുത്...
Petrol engine milage ethrayanu..??
12 to 14
mileage of 1.6 is different than 1.3 check it.
Ground clearance kuttan patumooo front
ഇതിന്റെ ഡ്രം മാറ്റിയിട്ടതിന് എന്തു ചിലവ് വന്നു??
Oru padu varsam ayi ormmayilla rete...
broo petrol anoo diesel anno engine
Desel
Wiring nte cheriyoru seen und ee vandik
Ok
Anthu scene ? Machane wire valla rat karadi udagum
Ennodum ellaarum negative parayane
Saramilla
Enodum parajirunnu bro ellaverum-ve.
2um kalpichu njan aduthu 2009 TDCI polliiiii❤️.
Parts kurachu kooduthal aaanu
✌️👍
👍
മോഡിഫൈഡ് ചെയ്യാൻ പറ്റുമോ
Rto permission vendivarum
Alloy ethra yayi
Alloy അല്ല വീൽകപ്പാണ് 1000 rs