നിങ്ങളെ കാണിക്കാൻ കൊള്ളാതെ മാറ്റിവച്ച വീഡിയോകൾ | Unpublishable Videos

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 51

  • @sandeepck2470
    @sandeepck2470 Год назад +168

    ഭക്ഷണം കഴിക്കുമ്പോ... അഭിനയിക്കുന്ന അണ്ണൻ സൂപ്പറാ....

    • @coolempethy100
      @coolempethy100 Год назад +12

      " എസ്സ്പ്രസ്സൻ കിംഗ്‌..""

  • @anshadahmmed7948
    @anshadahmmed7948 Год назад +29

    നല്ല ഭക്ഷണം സർവീസ് ഇതൊന്നും ഇല്ലെങ്കിൽ അതല്ലേ ജനങ്ങളിൽ എത്തിക്കേണ്ടത് എന്നാലല്ലേ ജനങ്ങൾക്ക് അത് ഉപകാരപ്പെടു 🤷‍♂️

  • @jom6050
    @jom6050 Год назад +5

    Gravity knotti kazhichu vayaru nuranjappam omlet kootti kazhichu

  • @DS-vp7ho
    @DS-vp7ho Год назад +6

    2:48 ഇത് കോഴിക്കോട് അല്ല മലപ്പുറം മഞ്ചേരി അടുത്ത് ആനക്കയം എന്ന് പറഞ്ഞ സ്ഥലം ആണ് എൻ്റെ നാട്

    • @universaltaste9922
      @universaltaste9922 Год назад +2

      അതെ..അതെ... ഇയാൾക്ക് thettiyathavum

  • @amalbhoomi
    @amalbhoomi Год назад +4

    Nalla dramatic feel…..

  • @angelfromtheheaven
    @angelfromtheheaven Год назад +11

    എന്നാൽ താങ്കൾ ഒരു കാര്യം ചെയ്യ്. സ്വന്തമായിട്ട് എല്ലാ കുറവുകളും നികത്തി ഒരു ഹോട്ടൽ തുടങ്ങു. എന്നിട്ട് ഞങ്ങൾ വന്നു ഒന്ന് ടേസ്റ്റ് ചെയ്യട്ടെ എങ്ങിനെയുണ്ടെന്ന്.
    തങ്ങൾ ഹോട്ടൽ തുടങ്ങിയാൽ അവിടെ വിളമ്പുന്ന ഭക്ഷണത്തിൽ ഒരു കുറവുകളും ഉണ്ടാകില്ലലോ. അങ്ങിനെ ഞങ്ങൾ പ്രേക്ഷകർക്ക് വേണ്ടി ഒരു നല്ല കാര്യം ചെയ്ത് കാണിക്ക്.

  • @gmkvlog8627
    @gmkvlog8627 Год назад +7

    ചിക്കൻ പൊരിച്ച എണ്ണ ബീഫ് ഫ്രൈ യിൽ ചേർക്കുന്നതിനെ പറ്റി എന്താണ് അഭിപ്രായം

  • @anuvishwanad746
    @anuvishwanad746 Год назад +1

    ഓൾഡ് ഫുഡ് ബ്ലോഗർ. പ്യാവം അണ്ണൻ

  • @sunilkkpuram
    @sunilkkpuram Год назад +5

    കൊച്ചിൻ തമിഴ്നാടും രാവും പകലും പോലെ വ്യത്യാസമുണ്ട് ബ്രോ അത് ആദ്യം മനസ്സിലാക്കുക

  • @alanjb7593
    @alanjb7593 Год назад +10

    എല്ലാം നക്കി വടിക്കുന്നുണ്ട് എന്നിട്ട് taste ഇല്ല പോലും 🥴

  • @falconeye2973
    @falconeye2973 Год назад +9

    ഞാട്ടുകോഴി ഖടാതെ ആകർഷിച്ചു 😂
    അണ്ണൻ എയറിൽ നിന്ന് എപ്പോ ഇറങ്ങി

  • @abhijithashok551
    @abhijithashok551 Год назад +2

    തിന്നുന്നത് ആസ്വദിച്ച ആണ്

  • @jyothishjyothish4872
    @jyothishjyothish4872 Год назад +6

    Sir. Thangalude. Mukathinte expretion kandal ariyam nallathano cheethayano testiyano ennu brilliant like it ur video and voice

  • @nesiya00
    @nesiya00 Год назад +4

    Indian railway ചായ നിരീക്ഷണം പൊളിച്ചു

  • @badpandagames8640
    @badpandagames8640 Год назад +17

    kolilagil pine enthinaa kanikine

    • @adarshbabu3491
      @adarshbabu3491 Год назад +8

      Vaayum polichu kaanada karyam illa ..eneet podey

  • @cibyjacob2701
    @cibyjacob2701 Год назад +4

    No sound like some of your other videos.. Pls careful 🙏

  • @farmlovevlogs5383
    @farmlovevlogs5383 Год назад +6

    Kollilel pinne nthinaa ee jaathi abhinayam 🙏 kashtam annaa.. Kollilel taste cheyumpo thanne kollilla ennu parayan padikku

    • @jaseel_kk
      @jaseel_kk Год назад

      Ath mathram paranj video itt nokkatte appo kanam.. kore ennathin kuru pottunnath

  • @slgraphics3058
    @slgraphics3058 10 месяцев назад

    ee listilum perumpilavu illa ingale perumpilavu kadicha oru video cheythude

  • @shibilmuhammed9674
    @shibilmuhammed9674 Год назад +8

    Its becoming irritating 🫤

  • @dbz_2002
    @dbz_2002 Год назад +9

    Abhinaya simhamme😂

  • @play_hard896
    @play_hard896 11 месяцев назад +1

    Namaskaram nan purenal 😂

  • @abdulbasithbasith9124
    @abdulbasithbasith9124 Год назад +16

    Why are you d promoting bro...when you need to prove us your genuineness...hide name's (restaurants) we are always need your good experience...❤

    • @SeraphimYHWH
      @SeraphimYHWH Год назад +15

      Mrinal is a very genuine human being and a passionate foodie. He travels a lot due to his work. We need to appreciate the enthusiasm and energy he shows as he visits so many hardworking people's restaurants and the authentic food they serve.
      Mrinal exposes the hidden and unknown parts of tasty authentic food outlets. Enjoy the show and pe a part of his passionate good journey 😊🙏🇮🇳

  • @surabhip6635
    @surabhip6635 Год назад +4

    എല്ലാം ആസ്വദിച്ചു കഴിച്ചിട്ട് ഒക്കെ അബന്ധമാണെന്ന് പറയാൻ കാണിക്കുന്ന ആ മനസ്സുണ്ടല്ലോ..🥴

  • @remyapm5555
    @remyapm5555 Год назад +1

    Thinnittu kuttamparayunna pongan

  • @praveenoa12
    @praveenoa12 Год назад +8

    Kozhach veruppich kalayum... Ballatha pahayan

  • @myth1143
    @myth1143 Год назад

    Chalakudy paradise.
    The most overrated restaurant in town.

  • @scottreplund661
    @scottreplund661 Год назад +9

    Pls don't go to TN Hotels, you never understand TN food taste /culture. Balanchettan kadyil "Adathu Agarhicha" mathi. Pls. No there is no mistake, it is not possible for you. 😬

  • @amitpillai7681
    @amitpillai7681 Год назад +2

    No audio

  • @anandunni299
    @anandunni299 Год назад +14

    Shawarma boy 😂😹

  • @pkav6298
    @pkav6298 Год назад +1

    Climax കിടുക്കി "വിക്രത്തിൽ സൂര്യയോ???"

  • @unaispulikkodan
    @unaispulikkodan Год назад +10

    മലപ്പുറം വന്നൂടെ

    • @devadathdevadath8132
      @devadathdevadath8132 Год назад

      Etra kalam aayi parayunu eyalod... pinne edukiii... ul nadan gramagal

    • @arunpaulac
      @arunpaulac Год назад +1

      @@devadathdevadath8132 താത്തയുടെ ഊണ് മേടിച്ചു കൊടുക്കുമോ?

  • @thomaspoal6988
    @thomaspoal6988 Год назад +4

    രണ്ടാമത്തെ ഫസ്റ്റ് ഞാൻ 😁😁😁

  • @m4m965
    @m4m965 Год назад +2

    Enik pine chettanoru hotel thudag alla pine

  • @nithinrs9600
    @nithinrs9600 Год назад +2

    Omelette puthiya taste

  • @play_hard896
    @play_hard896 11 месяцев назад

    Evan enthoru mandana

  • @muhammedanshifpm1398
    @muhammedanshifpm1398 Год назад +1

    💕

  • @Proudmalayalikerala
    @Proudmalayalikerala Год назад +30

    അല്ല ആശാനെ നിങ്ങള്ക്ക് ഫാറ്റി ലിവർ, കോളസ്ട്രോൾ എന്നീ സാധങ്ങൾ ഒന്നും വരില്ലേ 😂

    • @fearless4538
      @fearless4538 3 месяца назад

      അതെ പൈൽസ് പോലും

  • @kevinantxny3021
    @kevinantxny3021 Год назад +1

    👏❤

  • @yogigurukkal6846
    @yogigurukkal6846 Год назад +2

    Hai