Spadikam Malayalam Full Movie | Bhadran | Mohanlal | Thilakan | Urvashi

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 284

  • @neethuzammu7775
    @neethuzammu7775 Месяц назад +34

    2025 കാണുന്നവർ ഉണ്ടോ ലാലേട്ടൻ fans❤️🥰

  • @yadusreedhar5432
    @yadusreedhar5432 7 месяцев назад +268

    ഇതിനെ വെല്ലാൻ ഒരു ലൂസിഫർ വന്നാലോ ടർബ്ബോ വന്നാലോ കഴിയില്ല മോനെ. 🔥🔥തോമാച്ചൻ തിയാണ്. 🔥

    • @hafisali6813
      @hafisali6813 7 месяцев назад +22

      Turbo😂😂😂😂

    • @fanasc1486
      @fanasc1486 7 месяцев назад +10

      ലൂസിഫർ ഓവർറേറ്റെഡ് ആണ്

    • @sealescobar7498
      @sealescobar7498 7 месяцев назад

      എന്ന് മധുര രാജ ഫാൻസ്‌ ​@@fanasc1486

    • @chainsmokerzzz1318
      @chainsmokerzzz1318 7 месяцев назад +3

    • @Mathayi-q1m
      @Mathayi-q1m 7 месяцев назад +8

      Naran, spadikam, narasimham, balettan, ravanaprebhu, ividem swargamanu, madambi, bhramaram ⚡⚡⚡⚡

  • @KADUVAKUNNELKORITHMAPLA
    @KADUVAKUNNELKORITHMAPLA 6 месяцев назад +50

    എത്ര കണ്ടാലും മുടുപ്പ് തോന്നാത്ത മൂവി ❤❤❤ സ്പടികം ❤️❤️❤️ലാലേട്ടൻ ❤️❤️

  • @shaijuraj4760
    @shaijuraj4760 2 месяца назад +15

    തിലകൻ സർ അച്ഛനും ലാലേട്ടൻ മോനും അതൊരു പ്രത്യേക ഫീൽ ആണ്... അവർ അഭിനയിച്ച സിനിമകൾ... പരസ്പരം വിട്ടുകൊടുക്കാത്ത അഭിനയം...

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp 8 месяцев назад +144

    *മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ഫാൻസുക്കാരുള്ള കഥാപാത്രം*
    *🔥ആടു തോമ🔥"ലാലേട്ടൻ🔥😎💗*

  • @hary_talkz
    @hary_talkz 5 месяцев назад +20

    ഇപ്പോ ലാലേട്ടന്റെ ചില പടങ്ങൾ കൊള്ളില്ലെങ്കിലും ഒരു തിരിച്ചു വരവ് എല്ലാവരും പ്രേതീക്ഷിക്കുന്നത് ഇമ്മാതിരി ലെവൽ സാധങ്ങൾ മുമ്പ് ചെയ്തു വച്ചിട്ടുള്ളത് കൊണ്ട് ആണ്. ഇതിനു മുകളിൽ ഒന്നും പുള്ളിക് ഇനി തെളിയിക്കാൻ ഇല്ല 🔥 ഹരമാണ് ആട് തോമ ❤️

  • @ADITHYANAS-gp3pk
    @ADITHYANAS-gp3pk 8 месяцев назад +31

    സ്‌ഫടികം (1995)❤ആടുതോമ 👌👍👍❤️ലാലേട്ടന്റെ മാസ്സ് കഥാപാത്രം സൂപ്പർ 👍👍❤️തിലകൻ ചേട്ടൻ 'അഭിനയത്തിന്റെ മഹാവിസ്മയം 'അച്ഛൻ കഥാപാത്രം 'ചാക്കോ മാഷ്'' ഒരു രക്ഷയില്ല അടിപൊളി സൂപ്പർ സൂപ്പർ 👍👍❤️❤️

  • @KADAVURESTAURANTDUBAI
    @KADAVURESTAURANTDUBAI 3 месяца назад +9

    എനിക്കേറ്റവും ഇഷ്ടായത്.. മണിമല വക്കച്ചനാണ് രാജൻ പി ദേവ്..❤️❤️❤️

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp 8 месяцев назад +347

    *ലാലേട്ടൻ ഫാൻസ്‌ attendance🔥😎💗.*

  • @abduraheemk4524
    @abduraheemk4524 3 месяца назад +6

    ഇതിനെ വെല്ലാൻ ഇനി ഒരു സിനിമ മലയാളത്തിൽ ഇറങ്ങാൻ ഇല്ല 👌👌👌

  • @amalnathnath9157
    @amalnathnath9157 Месяц назад +1

    ഇനി പിറക്കുമോ മലയാള ഇൻഡസ്രിയിൽ ഇതുപോലൊരു പടം. എല്ലാരും എന്ത് മനോഹരം അഭിനയമാ.❤

  • @riyazummer979
    @riyazummer979 8 месяцев назад +42

    ഇനി വരുമോ ഇത് പോലെ ഒരു സിനിമ ... ലാലേട്ടാ love❤you❤

  • @AjmalHusain.S
    @AjmalHusain.S 6 месяцев назад +16

    ഞാൻ ഒരു കട്ട മമ്മൂക്ക ഫാൻ ആണ് പക്ഷെ ഈ സിനിമയിൽ ലാലേട്ടൻ തകർത്തു

  • @HakeemHakeem-lb8rz
    @HakeemHakeem-lb8rz 2 месяца назад +2

    തീ എന്നു പറഞ്ഞാൽ കുറഞ്ഞു പോക്കും കാട്ടു തീ തോമ 🔥🔥🔥🔥🔥🔥

  • @prasanthdiscover7402
    @prasanthdiscover7402 19 дней назад +1

    അഭിമാനത്തോടെ പറയാം ലാലേട്ടൻ ഇമ്മടെ നാട് 🥰🥰😔

  • @jasirve480
    @jasirve480 2 месяца назад +1

    വല്ലാത്തൊരു സിനിമ കണ്ണ് നിറയാതെ കണ്ടു തീർത്തില്ല 🔥🔥🔥

  • @Abhishekunni563
    @Abhishekunni563 2 месяца назад +5

    ഞാൻ ഇക്ക ഫാൻ ആണ് but ee movie💎😍😍💥💥💥😈

  • @lemonmor4102
    @lemonmor4102 2 месяца назад

    2024 ൽ വീണ്ടും കാണുന്ന ഈ സിനിമ മനസിനെ വല്ലാതെ heart ചെയ്ത്.. ഓരോ കഥാപാത്രങ്ങളും ഒന്നിനൊന്നു മെച്ചം.. ഇങ്ങനെ യുള്ള ഒരു movie ഈ ജന്മത് ഇനി കാണാൻ സാധിക്കുമോ.. ലാലേട്ടാ love you too ❤❤❤❤മുത്താണ്

  • @DaviesMA-w8z
    @DaviesMA-w8z 19 дней назад

    എല്ലാവരും തകർത്തു ആടിയ സിനിമ 👌👌👍👍❤️❤️❤️❤️

  • @mujeebmullath1017
    @mujeebmullath1017 4 месяца назад +4

    ഇത്ങ്ങാനം ഈ കാലഘട്ടത്തിൽ ആണെങ്കിൽ പല റക്കോടുകളും പഴംകഥയായേനെ 🔥🔥🔥🔥🔥

    • @ShabeerShabeershabi-ie2ir
      @ShabeerShabeershabi-ie2ir 6 дней назад

      സകലതും പഴംകഥ ആക്കാൻ അവൻ വരുന്നു ഖുറേഷി എബ്രഹാം 🔥🔥🔥

  • @girishnathayyappan3120
    @girishnathayyappan3120 2 месяца назад +3

    തിലകൻ 🔥🔥💎🔥

  • @കൂട്ടുകാരൻവ്ലോഗ്
    @കൂട്ടുകാരൻവ്ലോഗ് 6 месяцев назад +19

    2024 ഈ movie കാണാൻ വന്നവർ ഇണ്ടോ എന്നെ പോലെ

  • @prasanthdiscover7402
    @prasanthdiscover7402 19 дней назад +1

    ലാലേട്ടന് തുല്യം ലാലേട്ടൻ മാത്രം 😔😔

  • @abhijith1177
    @abhijith1177 Месяц назад

    ന്തോ വല്ലാത്തൊരു പടം 🥰🥰😘😘🥰 ഒരുപാട് ഇഷ്ട്ടം 😍😍🥰😍😍

  • @Sarathvs-dv7fq
    @Sarathvs-dv7fq 2 месяца назад +7

    മണിമല വക്കച്ചൻ തോമ ക്കു കൊടുത്ത വാക്ക് " അവനെ വെച്ചേക്കല് ബാക്കി ഞാൻ ഏറ്റു " ഇത് പറഞ്ഞപ്പോൾ തോമ തിരുവരും എന്ന് സമാധാനിച്ചച്ചു 🎉🎉

  • @prasanthdiscover7402
    @prasanthdiscover7402 19 дней назад +1

    ഇന്ത്യയിൽ ഇല്ല ഇതിനെ വെല്ലാൻ 🥰🥰💋💋

  • @sarathbabu1023
    @sarathbabu1023 2 месяца назад +4

    Generations may fade; however, Spadikam, the intriguing tale of Thomas Chacko Alias Aaduthoma will stay as a hallmark of an intoxicating mix of action, pathos, and romance. It will resonate across decades because, at its heart, it is about hopes and dreams cruelly dashed by toxic parenting.
    Sarath Babu
    26 Nov 2024, Ajman, UAE

  • @Rajeevrajeevrajeev-x1k
    @Rajeevrajeevrajeev-x1k Месяц назад

    എന്നും ഒരേഒരു തോമാച്ചായൻ. ആട് തോമ 🥰🥰🥰

  • @ChandranThathayil
    @ChandranThathayil 6 месяцев назад +8

    ഇന്നും മടുപ്പില്ലാതെ കാണാൻ പറ്റുന്ന സിനിമകളിൽ ഒന്ന്

  • @BINS555
    @BINS555 6 месяцев назад +2

    അന്നും ബ്ലോക്ക്‌ ബസ്റ്റർ 🔥🔥🔥🔥250 ഡേയ്‌സ് 🔥🔥🔥year topper 1995

  • @joekv5046
    @joekv5046 6 месяцев назад +8

    ഇതിൽ ലാലേട്ടനാണോ തിലകൻ സർ ആന്നോ അഭിനയിച്ചത്? ഉഫ്ഫ്ഫ്,.... 🔥🔥🔥

  • @shanoobshanoob7914
    @shanoobshanoob7914 Месяц назад

    Threater ഇട്ട് ഉള്ള ആ fight + bgm എന്റേഅമ്മോ 🔥

  • @Mallikashibu691
    @Mallikashibu691 16 дней назад

    ലാലേട്ടൻ Fance present Sir ❤️.

  • @jaisonjoseph8091
    @jaisonjoseph8091 Месяц назад +1

    Thilakan sir and Mohanlal sir fire.legends

  • @subbusubbutk1942
    @subbusubbutk1942 4 месяца назад +3

    Balussery sandyayil ninnum Kanda padam poli❤❤❤❤

  • @sahilfaizy2979
    @sahilfaizy2979 11 дней назад +1

    മണിമല വക്കച്ചൻ 😍😍😍😍😍

  • @KADAVURESTAURANTDUBAI
    @KADAVURESTAURANTDUBAI 3 месяца назад +3

    മമ്മൂട്ടിയുടെ മഹായാനം❤️❤️❤️❤️.. ലാലേട്ടന്റെ സ്ഫടികം ❤️❤️❤️.. ഇനി ഇങ്ങനൊരു സിനിമ ഇനിയൊരു മലയാളിക്ക് കാണാൻ ഭാഗ്യമുണ്ടാവില്ല ‼️❤️❤️❤️❤️

  • @AfsalKM-o2p
    @AfsalKM-o2p День назад +1

    I also lalettan fans❤

  • @BINS555
    @BINS555 6 месяцев назад +19

    ബ്ലോക്ക്‌ ബസ്റ്റർ 🔥🔥🔥🔥250 ഡേയ്‌സ് 🔥🔥🔥year topper 1995

    • @InnocentChess-fq8xu
      @InnocentChess-fq8xu 2 месяца назад

      അപ്പൊ king

    • @BINS555
      @BINS555 2 месяца назад +1

      @InnocentChess-fq8xu കിങ് 42days run ullu...... Family keriyilla.. Initial collection kond super hit aayi

  • @renjithdevermadam9322
    @renjithdevermadam9322 6 месяцев назад +6

    ശെരിക്കും കഥയും കഥാപാത്രം ഈ സിനിമ തന്നെ ആണ് ഇതിനെ ഇനി മാറി കടക്കാൻ ഒരു സിനിമ ഉണ്ടാകില്ല

  • @dishcommunicationsdthservi5659
    @dishcommunicationsdthservi5659 5 месяцев назад +4

    ചാക്കോ മാഷ്.. പകരം വെക്കാനില്ലാത്ത നടൻ 🔥

  • @sameesherry1246
    @sameesherry1246 2 месяца назад +1

    ലാലേട്ടൻ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @japz10
    @japz10 2 месяца назад

    ഒന്നും പറയാനില്ല, സകല കലാ വല്ലഭൻ 🔥🔥🔥

  • @sreesreekumar3151
    @sreesreekumar3151 2 месяца назад +3

    without any dialogue urvashi and mohanlal at peak level😎 1:41:41

  • @prasanthdiscover7402
    @prasanthdiscover7402 19 дней назад +2

    ചാക്കോ മാഷ് 😔😔🙏🙏

  • @Sucr770
    @Sucr770 Месяц назад +2

    ഒലക്ക was epic😂💀✅

  • @susminsuresh8040
    @susminsuresh8040 8 месяцев назад +11

    Aadu Thoma fans assemble here 👍👍👍👍

  • @Manoj4-v5y
    @Manoj4-v5y 2 месяца назад +1

    It is Thilakan magic❤

  • @teophinasher4678
    @teophinasher4678 5 месяцев назад +2

    ഇതാണ് ക്വാളിറ്റി... 🔥🔥🔥

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp 8 месяцев назад +22

    *സ്ഫടികം പൊന്നാനി വസന്തം തിയേറ്റർ 1995 ൽ റിലീസ്✌️😎💗*

  • @rajeshpc7714
    @rajeshpc7714 7 месяцев назад +9

    ഇനി ഇതുപോലൊരു പടം ഉണ്ടാവുമെന്ന് തോന്നുന്നില്ല

  • @NikhilMathew-ii3nj
    @NikhilMathew-ii3nj 4 месяца назад +1

    എനിക്ക് നാല് വയസ് ഉള്ളപ്പോ ഇറങ്ങിയ ഫിലിം.. 34ആയി വയസ്.. ഇന്നും അതെ ഫീൽ... ആട് തോമ.. ചാക്കോ മാഷ്.. പൊന്നമ്മ... ലെജന്ഡ്സ്.. മലയാള സിനിമയിലെ ലെജന്ഡ്സ് അവതരിപ്പിച്ച സിനിമ... ഇവരെ ഒക്കെ മിസ്സ്‌ ചെയ്യുന്നു... ഹോ... എന്നാ പടം ആണെന്നെ.... ഇതൊക്കെ ആണ് പടം.. ഇനി ഒരിക്കലും തിരിച്ചു വരാത്ത പടം... ലാലേട്ടൻ ❤❤❤❤

  • @Nandhu-qi9gf
    @Nandhu-qi9gf 8 месяцев назад +8

    ഇത് എൻ്റെ പുത്തൻ റെയ്‌ബാൻ ഗ്ലാസ് ഇത് ചവിട്ടി പൊട്ടിച്ചാ നിൻ്റെ കാല് ഞാൻ വെട്ടും 🔥

  • @prathyushprasad7518
    @prathyushprasad7518 4 месяца назад +7

    1:56:15 ദേ ഒലക്കേം തപ്പിനടക്കുന്ന്...😂😂...Super dialogue delivery...❤❤...ഞാനേറ്റവും കൂടുതൽ ചിരിച്ച സീൻ...😂😂..

    • @athuldominic
      @athuldominic Месяц назад +2

      ഞാൻ അതല്ല ശ്രദ്ധിച്ചത്.. അതിന്റെ അടുത്ത shot നോക്ക്... പൂക്കോയയുടെ അടുത്ത് വന്നപ്പോൾ കണ്ട transformation... ഇജ്ജാതി 🔥🔥

  • @NoOne-cd3ut
    @NoOne-cd3ut 6 месяцев назад +5

    ചിത്രച്ചേച്ചിയുടെ ഏഴിമല പൂഞ്ചോല fans ഉണ്ടോ

  • @prasanthdiscover7402
    @prasanthdiscover7402 19 дней назад +1

    അഭിമാനം ലാലട്ടന്റെ നാട്ടിൽ ജനിച്ചതിനു 🥰

  • @arjunthilakan5252
    @arjunthilakan5252 2 месяца назад +1

    ലാലേട്ടാ 😘😘😘😘

  • @rexRR2255
    @rexRR2255 2 месяца назад

    Karayathe ee movie kandu theerkan patilla.... Audience um ayt Vallathoru emotional connection undakan movie ku kainju..❤

  • @renjusworld7405
    @renjusworld7405 5 месяцев назад +2

    2024 ഓഗസ്റ്റ് 12 ആവാൻ 5 മിനിറ്റ് മുൻപും കാണുന്നു 😍😍

  • @nathmanju6317
    @nathmanju6317 5 месяцев назад +1

    Ee Pootinte Moolil Nee Ninte Pootitte Pootiyal...Ninne Njn pootum...Odukkathe Poote....Love you Laletta❤❤❤❤ My evergreen hero❤❤❤🔥🔥

  • @VaibhavP-bt3ff
    @VaibhavP-bt3ff 5 месяцев назад +3

    31:07: ഇടിച്ച് ജീപ്പേൽ കയറ്റി ഊന്നുവടി കൊണ്ട് പെടലിക്കൊരു കൊളുത്തും പിടിച്ച്. ആഹാ. ആഹഹ. 😂😂😂

  • @NikhilMathew-ii3nj
    @NikhilMathew-ii3nj 4 месяца назад

    2024... സ്റ്റിൽ രോമാഞ്ചം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @കർണ്ണൻ-7
    @കർണ്ണൻ-7 2 месяца назад +1

    Silk nte vittunnu pokumbol illa fight. Aa jeep nte mukalil koode chadi marinju ulla fight. Ee movie yile full fight lalettan full power

  • @DaviesMA-w8z
    @DaviesMA-w8z 5 месяцев назад +1

    ഇതു പോലെ ഒരു സിനിമ ഇനി ഉണ്ടാകുമോ ആവോ 👍👌❤️❤️

  • @sajithss-o6k
    @sajithss-o6k 3 месяца назад

    Original kudiyanmar polum ....oh god ❤❤❤

  • @mridulvsmridul4334
    @mridulvsmridul4334 3 месяца назад +1

    Ee claratiyil ella old mooviyum kittumengil😊😊

  • @seevinod667
    @seevinod667 Месяц назад +2

    2024 ഡിസംബർ കാണുന്നു

  • @sgte2358
    @sgte2358 6 дней назад +1

    2025ൽ കാണുന്നു

  • @rejikarette1927
    @rejikarette1927 2 дня назад

    ഇതിപ്പോ 20 തവണഞാൻ ഞാൻ കണ്ടു

  • @l.santhansoundarraj5293
    @l.santhansoundarraj5293 4 месяца назад +1

    I’m Tamil Nadu super 😢nice movie 🎉.27/9/2024 totally 💯 nice 👌 all actors perfect actors thilakan sir kathaa pathram feel 😢🤝

  • @shihabqatar7771
    @shihabqatar7771 7 месяцев назад +1

    Appooo nittte methachiyhe arru padipiikudda this dialogue 😊😊😊 oru onnonnnarayha monhe

  • @RasheedaHameed-l5b
    @RasheedaHameed-l5b 4 месяца назад +1

    Who all are watching this at 2024❤ assemble here

  • @jijojosephjijo1548
    @jijojosephjijo1548 4 месяца назад

    ജോർജ് എന്ന നടനെ സ്ഥടികം ജോർജ് ആക്കിയ സിനിമ .എന്താ പോലീസ് റോൾ നല്ല അസ്സൽ പോലീസ് . അഭിനയിച്ച എല്ലാവരും മരണമാസ്സ്. ഇനി ചരിത്രത്തിൽ ഇങ്ങനെയൊരു സിനിമ ഇറങ്ങില്ല.

  • @harikrishnank1996
    @harikrishnank1996 3 месяца назад +1

    1:04:34 ഇവന് അഴകിയ രാവണനിലും മമ്മൂട്ടിയുടെ കുട്ടിക്കാലം അഭിനയിക്കുമ്പോൾ അടി കിട്ടും. ഒന്നുകിൽ അടി അല്ലെങ്കിൽ ലാടത്തിന്റെ ചവിട്ട്. ആ കാലത്തെ സിനിമകളിലെ ബാലതാരങ്ങളിലെ സ്ഥിരം ഇര😂❤️

  • @athulhisham10
    @athulhisham10 8 месяцев назад +8

    2024...😂...enthu resama kanan. 🥺

  • @DaviesMA-w8z
    @DaviesMA-w8z 5 месяцев назад +1

    സ്പടികം പേര് സൂപ്പർ 👌👍❤️❤️

  • @PoppinsArt
    @PoppinsArt Месяц назад

    വടി വെട്ടി മുറിക്കുന്ന സീൻ ആ മനസിന്റെ വിങ്ങൽ

  • @sherymathew
    @sherymathew 6 месяцев назад +1

    Super movie 😍😍

  • @rejikarette1927
    @rejikarette1927 7 месяцев назад +1

    വാമനപുരം ലാൽ തിയറ്ററിൽ 7 വയസുള്ളപ്പോൾ കണ്ടത്

  • @risvanjaleel
    @risvanjaleel 8 месяцев назад +9

    Ithu aano nama waiting cheyitha 4k remastered spadikam 😊❤

    • @Cinema_1896
      @Cinema_1896 8 месяцев назад

      No

    • @moviesondrive
      @moviesondrive 8 месяцев назад +1

      Alla. Ithu remastered version of Original Version

  • @sreenivasanramakrishnan351
    @sreenivasanramakrishnan351 6 месяцев назад +1

    Lal versatile genius

  • @HaseenaSini-d9g
    @HaseenaSini-d9g 4 месяца назад +3

    2024 il kaanunavar ndooo❤

  • @Gkm-
    @Gkm- 8 месяцев назад +7

    ആ മുണ്ടു പറിച്ചു ഇടി അത് ചെയ്യാൻ ആണായി പിറന്ന ആരും ഇല്ല മലയാള സിനിമയിൽ ഇനി ഉണ്ടാവാനും പോണില്ല

  • @Muhammed-so3bb
    @Muhammed-so3bb Месяц назад +2

    1:41:00 ee scene vishamam vannavarondo

  • @Blckzo77
    @Blckzo77 5 месяцев назад +1

    Spr filim 🤩👍

  • @Athira__dancegallery
    @Athira__dancegallery 7 месяцев назад +4

    😘😘❤️❤️❤️🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰 ലാലേട്ടൻ ചങ്കാണ് ചങ്കിടിപ്പാണ്

  • @RadhakrishnanKothoderadha
    @RadhakrishnanKothoderadha 6 месяцев назад +1

    ❤ Power movie

  • @minnu5613
    @minnu5613 3 месяца назад

    Lalettannnte vilayatttaaammm 🔥🔥🔥🔥🔥🔥🔥opppammm thannneee alll characters 💥💥💥💥

  • @Althu-blog
    @Althu-blog 5 месяцев назад

    Amazing story powerful😎💪💪😎😎😎... Very nice amazing👍👍👍

  • @joelshaji177
    @joelshaji177 8 месяцев назад +3

    Which all theatres did this release at

  • @Mallikashibu691
    @Mallikashibu691 16 дней назад

    ആട് തോമ 👍❤️👍

  • @Maimoonpp
    @Maimoonpp 4 месяца назад +1

    E cinema kandathinn sesham ann Nan lalettan fan ayath

  • @yautja5331
    @yautja5331 6 месяцев назад

    Well made film❤

  • @sreenivasanramakrishnan351
    @sreenivasanramakrishnan351 6 месяцев назад +3

    I wanted to know if this will be done by ikka will be number hit or not

  • @varunkvinod2699
    @varunkvinod2699 7 месяцев назад +8

    റെയ്ബാൻ ഗ്ലാസ് ,
    തുണിപറിച്ചടി,
    മുട്ടനാടിന്റെ ചങ്കിലെ ചോര
    ഇത്തോന്നും അല്ല
    ഇതിനപ്പുറം ചിലതുണ്ട് ഇതിൽ.....

  • @MaryStellaRonicam
    @MaryStellaRonicam 6 месяцев назад +3

    A very cruel father spoiled the future of the son.

  • @vishnup5944
    @vishnup5944 2 месяца назад

    മണിമല വക്കച്ചൻ ❤

  • @JerinJacob-vx4gt
    @JerinJacob-vx4gt 7 месяцев назад +1

    Lalettan❤❤❤❤❤

  • @sajithss-o6k
    @sajithss-o6k 3 месяца назад

    Ipozhum kanunnu njan 1987 janicha al🎉

  • @sharpshooter390
    @sharpshooter390 8 месяцев назад +5

    ഇത് നോർമൽ സ്പടികം ആണ് തീയേറ്റർ പ്രിന്റ് അല്ല 🤔

    • @dinsole3311
      @dinsole3311 7 месяцев назад

      പുതിയത് 3 years കഴിഞ്ഞേ വരൂ