സാമൂഹ്യമാറ്റത്തിന് കമ്മ്യൂണിറ്റി സർവീസ് || COMMUNITY SERVICE IN BHARATIYA NYAYA SANHITHA || LEGAL
HTML-код
- Опубликовано: 8 окт 2024
- @legalprism സാമൂഹ്യവിരുദ്ധതയ്ക്ക് പരിഹാരം സാമൂഹ്യസേവനം എന്ന കാഴ്ചപ്പാടാണ് കമ്മ്യൂണിറ്റി സർവീസ് എന്ന ശിക്ഷാരീതി കൊണ്ടുവരാൻ സാഹചര്യമൊരുക്കിയതെന്നു വേണം കരുതാൻ.
#legal #law #rules #punishments
Courtesy: Pixabay, RUclips audio Library
Mam,
പ്രമാണത്തിലും, വില്ലേജ് ല്ലും സർവ്വേ നമ്പർ തിരുത്തി വസ്തു അവരുടെ പേരിൽ കൈയിൽ ആക്കി.
അവര് ചെയ്താ പോകുവരവ് എല്ലാം rdo ക്യാൻസൽ ചെയ്തു.
ഇപ്പോ
കോറിലേഷൻ പ്രകാരം കിട്ടിയ ഒർജിനൽ
Re സർവ്വേ നമ്പർ പ്രകാരം ആ വസ്തു ആരുടെ പേരിൽ ആണ് എന്ന് അറിയാൻ എന്താണ് വഴി
?
അതിന് എന്താണ് ചെയ്യണ്ടത്?
Reply pls.
വില്ലേജ് റെക്കോർഡ് ഫുള്ള് തിരുത്തി.
രേഖകൾ വിവരാവകാശ നിയമപ്രകാരം എടുത്ത് റിക്കൻസിലേഷൻ ചെയ്യാം. നേരിട്ട് പരിശോധിക്കാൻ വിവരാവകാശം വഴി സാധിക്കും. വസ്തു ആരുടെ കൈവശത്തിലാണ്.