'EVM മെഷീനകത്ത് അപാകത, ഫ്രീസ് ചെയ്ത് അന്വേഷിക്കണം'

Поделиться
HTML-код
  • Опубликовано: 8 окт 2024
  • 'EVM മെഷീനകത്ത് അപാകത, ഫ്രീസ് ചെയ്ത് അന്വേഷിക്കണം' ഹരിയാന തെരഞ്ഞെടുപ്പ് BJP കൃത്രിമം നടത്തി ജയിച്ചതെന്ന് കോണ്‍ഗ്രസ്, നേതാക്കൾ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു | Haryana Election |
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 48

  • @akwayanadwayanad6789
    @akwayanadwayanad6789 2 часа назад +15

    രാജ്യത്തെ ജനങ്ങളുടെ നികുതി പണത്തില്‍ നിന്നും ശമ്പളം വാങ്ങുന്ന വർ ജോലി യോട് ഉള്ള ഉത്തരവാദിത്തം കാണിക്കണം

  • @AbudulAsees-e3r
    @AbudulAsees-e3r Час назад +6

    ആരോട് പരാതി പറയാൻ - എല്ലാം കള്ളന്മാരുടെ കയ്യിൽ - എല്ലാം

  • @devudevutech6530
    @devudevutech6530 2 часа назад +18

    0:59 ബാലറ്റ് വരാതെ ഇലക്ഷന് മത്സരത്തിനു പോകരുത്

    • @mds7455
      @mds7455 Час назад +2

      അപ്പോള് കർണാടകയിൽ കോണ്ഗ്രസ് രാജിവെക്കേണ്ടി വരിലെ 🤣🤣🤣🤣🤣🤣🤣

    • @join2015-st2wu
      @join2015-st2wu Час назад

      രാജിവെക്കണം എന്നിട്ട് മുഴുവൻ സ്ഥലത്ത് ബാലറ്റ് പേപ്പർ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്തണം. ജനങ്ങളുടെ സംശയം തീർക്കാൻ ഇതുമാത്രം ഒള്ളു പരിഹാരം

  • @spark68634
    @spark68634 2 часа назад +12

    തെളിവ് സഹിതം പരാതി കൊടുത്ത സ്ഥിതിക്ക് അന്വേഷണം വേണം

    • @mds7455
      @mds7455 Час назад

      ആണത്തം ഉണ്ടെങ്കിൽ മഹാരാഷ്ട്ര യില് കോണ്ഗ്രസ് മത്സരിക്കില്ല എന്ന് പറയൂ 😊😊😊😊😊. അവിടെയും മത്സരിക്കും തൊട്ടാൽ evm 😊😊😊😊😊😊

  • @sa.t.a4213
    @sa.t.a4213 Час назад +3

    ഇനിയുള്ള എല്ലാ തിരഞ്ഞെടുപ്പുകളിലും ഇ വി എം ബഹിഷ്കരിച്ചു ബാല്ലറ്റ് പേപ്പർ തിരികെ കൊണ്ടുവരണം. അതാണ് ആർജ്ജവം. എന്നാലേ ഇതിനൊക്കെ അറുതി വരൂ. ഇലക്ഷൻ കമ്മീഷൻ ആർക്ക് വേണ്ടി പ്രവർത്തിക്കുന്നു എന്നുള്ളത് പകൽപോലെ സത്യം.

  • @AbduSalam-e7r
    @AbduSalam-e7r Час назад +4

    EV M മിഷ്യൻ തോട്ടിലെറിയുക. ഒരു പാർട്ടിയും തോൽക്കണ്ട ജയിക്കണ്ട

  • @For100You
    @For100You Час назад +2

    Valet paper 👌👌👌

  • @ashwinarun9649
    @ashwinarun9649 2 часа назад +3

    കേരളത്തിൽ ജമ്മുവിലെ evm നു കുഴപ്പമൊന്നുമില്ല
    കുഴപ്പമൊന്നുമില്ലല്ലോ അല്ലെ 😂😂😂

  • @SarathKumar-q3c
    @SarathKumar-q3c Час назад +6

    ജയിച്ചാൽ ക്രെഡിറ്റ് എടുക്കുവാനുള്ള തല്ലുകൂട്ടം, തോറ്റാൽ evm 😂😂😂

  • @24x7-l1e
    @24x7-l1e 53 минуты назад +2

    മഹാരാഷ്ട്ര യിലും തട്ടിപ്പ് നടത്തും ആരും ഒന്നും ചെയ്യില്ല

  • @moviescenes5529
    @moviescenes5529 Час назад +1

    ഇനിയും അടുത്ത ഇലക്ഷൻ കഴിയുമ്പോൾ പ്രതിപക്ഷത്തിന് EVM ഓർമ വരും

  • @unnikrishnank9700
    @unnikrishnank9700 Час назад +1

    അറുപ ത് വർഷം ഭരിച്ച നിങ്ങൾ ആരെയാണ് കുറ്റം പറയുന്നത് നിങൾ ഇരിക്കുന്ന കാറിന്റെ സിറ്റു പോലും നിങ്ങൾ താഴയെ ഇറങ്ങിയാൽ പോകും എന്ന പേടി നിങ്ങളിൽ നിന്നു വിട്ട് മാ റു ന്നില്ല അതല്ലേ സത്യം 😊😊😊😊

  • @jeevankumar-yo1kx
    @jeevankumar-yo1kx Час назад +1

    അപ്പോൾ നാനൂറു സീറ്റ്‌ പ്രതീക്ഷ ച്ചു 240 കിട്ടിയ ബിജെപിയോ....

  • @ananduvs3455
    @ananduvs3455 2 часа назад +6

    ജമ്മുവിലെ ഇ വി എം നല്ലതാണ്

    • @hafzath3277
      @hafzath3277 2 часа назад

      പരിശോധിക്കട്ടെ

    • @smithabiju9001
      @smithabiju9001 43 минуты назад

      30 minutes miracle nadannilla😅

  • @ashwinarun9649
    @ashwinarun9649 2 часа назад +1

    കോൺഗ്രസ് ജയിച്ചാൽ ജനാധിപത്യത്തിൻറെ വിജയം. കോൺഗ്രസ് തോറ്റാൽ ഇവിഎം കുറ്റം.
    നാണമില്ലല്ലോ😂😂😂

  • @shajahand2276
    @shajahand2276 2 часа назад +5

    ബിജെപി ഇലക്ഷൻ ആട്ടിമറിച്ചു വോട്ട് എന്നാലിൽ ക്രമ കേട് നടന്നു

  • @shahulhameddhameed812
    @shahulhameddhameed812 38 минут назад

    ആദ്യം aa dk ശിവകുമാര്‍ നേതൃത്വം ഏല്പിക്കുക എന്നിട്ട് ഈ ഉത്തരേന്ത്യയിലെ പറഞ്ഞാല്‍ കേള്‍ക്കാത്ത നേതാക്കന്മാരെ എടുത്തു പുറത്താക്കുകയും ചെയ്യുക

  • @AbdulKalam-x7l
    @AbdulKalam-x7l 2 часа назад +4

    ഇനി ഒരിക്കലും ആരും evm ഇൽ തൊടരുത്

  • @jobygeorge4611
    @jobygeorge4611 2 часа назад +1

    Kc venugopal നെമാററൻ സമയമായി

    • @AbdulKalam-x7l
      @AbdulKalam-x7l 2 часа назад

      ബ്രോ കെസി ye കുറിച്ച് അറിയാത്തത് കൊണ്ടാണു്

  • @rihanz007
    @rihanz007 Час назад

    ഇത് ഇപ്പോൾ നിങ്ങൾ പറയുന്ന പോലെ social engineering ആണെങ്കിൽ അത് result തുടക്കം മുതൽ ഉണ്ടാവണമല്ലോ..അല്ലാതെ വോട്ട് എണ്ണാൻ തുടങ്ങി 2-3 മണിക്കൂറിനു ശേഷം ആണോ social engineering work ചെയ്യുക. അല്ലെങ്കിൽ പിന്നെ ജാട്ടു സമുദായം ആൾക്കാരുടെ വോട്ട് ആണോ ആദ്യം എണ്ണിയത്. അതിനു ശേഷം ആയിരിക്കും ബാക്കി എണ്ണിയത്. അങ്ങനെ ആണെങ്കിൽ നിങ്ങൾ പറഞ്ഞത് ശരിയായിരിക്കും...

  • @rasheedrzfjj7412
    @rasheedrzfjj7412 Час назад

    ആരാണ് അന്വേഷണം നടത്തുക...🤭

  • @mohammedfahis165
    @mohammedfahis165 14 минут назад

    UDF ❤

  • @raghavankk1133
    @raghavankk1133 2 часа назад +4

    ജമ്മുവിൽ evm തകരാറില്ല. ഹരിയനയിൽ രാവിലെ 9.30വരെ തകരാറില്ല. ഇതു തോറ്റലുള്ള ഇവരുടെ സ്ഥിരം പരിപാടി. ഇവർക്കെപ്പോൾ വിവരം വരും.

  • @ThajA-l6f
    @ThajA-l6f 2 часа назад

    Anewshikkan

  • @jayasreesukumaran6316
    @jayasreesukumaran6316 2 часа назад

    Election thottal problem to EVM..what. A nonsense

  • @modimodi899
    @modimodi899 Час назад

    CONGRESS VIMATHAR.....AMATH PARTI...SUPPORT ILLATHERUNU

  • @minimolm.g3930
    @minimolm.g3930 2 часа назад

    കാശ്മീർ?

  • @insidewaves91
    @insidewaves91 2 часа назад

    😂😂വാർ റൂം യോദ്ധാവ്

  • @SunilKumar-ot4zh
    @SunilKumar-ot4zh 2 часа назад

    I😂😂😂😂😂😂

  • @ShameemSha-t9d
    @ShameemSha-t9d 2 часа назад

    Evm auto modi enna😝😝