Njan വിഷ്ണുവിന്റെ ഒരു ബിഗ് ഫാൻ ആണ് കേട്ടോ.. പൗർണമി തിങ്കൾ തൊട്ട്.. ഇപ്പോൾ ഇത് ഞാൻ ഡെയിലി കാണുന്ന സീരിയൽ ആണ്.. ഇത് മാത്രമേ കാണൂ.. ഈ എപ്പിസോഡ് കണ്ടപ്പോൾ ഒത്തിരി സങ്കടം ആയി.. നിങ്ങൾ ഒരുമികുന്നത് കാണാൻ വെയ്റ്റിങ്ങില... വിഷ്ണു വിന്റെ ഇതിലെ പെർഫോം അടിപൊളി ആയിരുന്നു ❤❤❤
ഇങ്ങനെ ഒക്കെ ഉള്ള എപ്പിസോഡ് കാണുമ്പോൾ സീരിയൽ തന്നെ കാണണ്ട എന്ന് ഓർക്കും... ഇഷ്ട്ടപെടുന്ന കഥാപാത്രത്തെ എപ്പോളും നല്ലത് ആയി കാണാൻ ആണ് ഇഷ്ട്ടം... ഇറക്കി വിട്ട് കഴിയുമ്പോൾ എല്ലാരും പഠിക്കും 😓
നിങ്ങൾ രണ്ടുപേരെയും കാണാൻ ആണ് സീരിയൽ തന്നെ കാണുന്നത്.... ഒന്നിച്ചുള്ള എപ്പിസോഡുകൾ കാണാൻ ആണ് ഇഷ്ട്ടം.... നല്ല ജോഡി ❤️.... ഒരുപാട് ഇഷ്ട്ടം ആണ് രണ്ടു പേരെയും ❤️❤️
Chetta adhyana reels post cheyyuu please ithoru request aayitt edukanam.. Ini angott kurach days serial l romance onnum ndakilallo... Athukondu anu please ❤️
PART-2 Undo ETTUUUUUUUUUUUUUUUUU......?? ETTUUUUUUUUUUUUUUUU...... ഇതൊക്കെ കാണുമ്പോൾ😂😂😂😂😂😂😂 ചിരി ആണ് വരുന്നതെങ്കിലും....... 8:30 nu Asianet il telecast cheyyumbo...... Enthaayalum oru Vishamam undaavum😭😭😭😭😭😭😭😭
2 weeks aayitu lag adikund storyil adhresh nu swatham aayi oru personality ellathaa pole aa story de avastha. First time story il ullavare onu still kanikunilla. Abhi navya combination sence kuravanu.
ആദർശ് എന്തോ മഹാ കാര്യം ചെയ്തു എന്ന രീതിയിലുള്ള കലാ പരിപാടികളും ......... ഏത്ര അപമാനിച്ചിട്ടും , കരഞ്ഞ് കൈയ്യ് കൂപ്പി നിൽക്കുന്ന നയനയും ...... കഷ്ടം മൂന്നാം കിട തറ പണി ചെയ്യുന്നവർക്ക് ഇതിലും അന്തസ്സ് ഉണ്ടാക്കും ....... മൂർത്തിസ് ജ്വല്ലറിയുടെ MD യെ ചളി ചവിട്ടിച്ചു എന്ന കാര്യത്തിൽ അല്ലേ നയനയ്ക്ക് ഈ ദുരന്തങ്ങൾ അനുഭവിക്കുന്നത് ........ ഈ കാണിക്കുന്ന വിഡിയോ നാല് അറിഞാൽ കുഴപ്പം ഉണ്ടാക്കുമോ ..... എന്നായാലും ശരി ഒരു പെണ്ണിന്റെ മാനത്തിന് വില പറയുന്ന ഇത്രയു സീനുകൾ എനിക്ക് വ്യക്തിപരമായി ഇഷ്ടമല്ല ........😢😢😢😢😢
ഇതൊക്കെ എഴുതി വിടുന്ന റൈറ്ററോട് വീട്ടിൽ പെണ്മക്കൾ ഒന്നും ഇല്ലേ എന്നൊന്നു ചോദിക്കണം കേട്ടോ. സ്ത്രീകളെ എത്രത്തോളം അപമാനിക്കാമോ എത്രത്തോളം ആത്മാഭിമാനം ഇല്ലാത്തവരായി തരം താഴ്ത്തമോ അതിന്റെ maximum ചെയ്തിട്ടുണ്ട്. ഭർത്താവും അമ്മായിയാമ്മയും എത്രയൊക്കെ ദ്രോഹിച്ചാലും അപമാനിച്ചാലും അതൊക്കെ സഹിച്ചും ക്ഷമിച്ചും ഉളുപ്പില്ലാതെ അവരുടെ കാൽച്ചോട്ടിൽ കിടക്കുന്നവളാണ് ഉത്തമയായ മരുമകൾ എന്ന മഹത്തായ സന്ദേശം ഇന്നത്തെ നൂറ്റാണ്ടിൽ പ്രേക്ഷകർക്ക് നൽകിയ എഴുത്തുകാരനും അതിന്റെ ഭാഗങ്ങൾ ആയ നിങ്ങൾക്കൊക്കെയും അഭിമാനിക്കാം. കുറച്ച് കാശിനു വേണ്ടി ഒരുപാട് അങ്ങ് തരം താഴരുത്.🙏🙏🙏ബാക്കി ഉള്ളവരുടെ ഒക്കെ കാര്യം പോട്ടെ ഇത്തരം toxicity ക്ക് ഒക്കെ നിന്ന് കൊടുക്കുന്ന നയനയായി അഭിനയിക്കുന്ന actress ഇനോട് ശരിക്കും അറപ്പും പുച്ഛവും തോന്നുന്നു. അവരും ഒരു പെണ്ണല്ലേ. എങ്ങനെ ഇതിനൊക്കെ കൂട്ട് നിൽക്കാൻ പറ്റുന്നു. കാശ് തന്നെയായിരിക്കും വലുത്.അതിന്റെ കൂടെ ഊള romance കാണാൻ വേണ്ടി ഇ വിഷമൊക്കെ സപ്പോർട്ട് ചെയ്യുന്ന കുറെ so called fans ഉം. ഈ നാട് നന്നാവാൻ സമ്മതിക്കില്ല എന്നുറച് തീരുമാനിച്ചിരിക്കുന്നവരോട് ഒന്നും പറയാനില്ല. 🙏🙏🙏🙏
ഇത് ഇത്തിരി കൂടി പോയി ആദർഷേട്ടാ.😢🥺
😁
ഈ നൂറ്റാണ്ടിലും ഇങ്ങനെയുള്ള തിരക്കഥ കൊടുന്നാൽ ആരും അംഗീകരില്ല.ആദർഷേട്ടാ ക്യാരക്റ്റർ മാറ്റിപ്പിടി 😂
😮😅
Njan വിഷ്ണുവിന്റെ ഒരു ബിഗ് ഫാൻ ആണ് കേട്ടോ.. പൗർണമി തിങ്കൾ തൊട്ട്.. ഇപ്പോൾ ഇത് ഞാൻ ഡെയിലി കാണുന്ന സീരിയൽ ആണ്.. ഇത് മാത്രമേ കാണൂ.. ഈ എപ്പിസോഡ് കണ്ടപ്പോൾ ഒത്തിരി സങ്കടം ആയി.. നിങ്ങൾ ഒരുമികുന്നത് കാണാൻ വെയ്റ്റിങ്ങില... വിഷ്ണു വിന്റെ ഇതിലെ പെർഫോം അടിപൊളി ആയിരുന്നു ❤❤❤
ഇങ്ങനെ ഒക്കെ ഉള്ള എപ്പിസോഡ് കാണുമ്പോൾ സീരിയൽ തന്നെ കാണണ്ട എന്ന് ഓർക്കും...
ഇഷ്ട്ടപെടുന്ന കഥാപാത്രത്തെ എപ്പോളും നല്ലത് ആയി കാണാൻ ആണ് ഇഷ്ട്ടം...
ഇറക്കി വിട്ട് കഴിയുമ്പോൾ എല്ലാരും പഠിക്കും 😓
😈
നിങ്ങൾ രണ്ടുപേരെയും കാണാൻ ആണ് സീരിയൽ തന്നെ കാണുന്നത്....
ഒന്നിച്ചുള്ള എപ്പിസോഡുകൾ കാണാൻ ആണ് ഇഷ്ട്ടം.... നല്ല ജോഡി ❤️.... ഒരുപാട് ഇഷ്ട്ടം ആണ് രണ്ടു പേരെയും ❤️❤️
@@TheFoodieJinn😂😂
Vishnuvetta preshakayude roodhanam aahn😅
Sathyam
Your acting skill is simply awesome Vishnu and Lakshmi❤🔥
❤️
ഇത് കാണുമ്പോൾ സത്യം പറഞ്ഞാൽ ചിരി വരുന്നു സീരിയൽ കണ്ടപ്പോൾ വെറുതെ സങ്കടപ്പെട്ടു 🙂
❤
Whatever the situation,നിങ്ങൾ അഭിനയിക്കുകയല്ല ജീവിക്കുകയാണ് ❤Keep it up Bro and Sis👍
❤
Oru hi tharuvo chetta plz
Serial കാണുമ്പോ എന്ത് senti ആയിട്ടാ kandey
But ഇത് കാണുമ്പോൾ ചിരിക്കാൻ വയ്യ 🤣🤣
Vishnuetta😍🙌
നല്ല ഒരു സീരിയൽ ആയിരുന്നു. പോയിക്കിട്ടി
❤
100% sathyam😂😂😂
Ultimate Pro Max Kulasthree/ Nanmamaram *NAYANA* 💗🤭
😂
Chetta adhyana reels post cheyyuu please ithoru request aayitt edukanam.. Ini angott kurach days serial l romance onnum ndakilallo... Athukondu anu please ❤️
❤️
@@TheFoodieJinn ❤️
Actually ee episode sad enkilum ningalude performance gambheeramayirunnu❤
❤
എന്നാലും ഇത്തിരി കൂടി പോയി ആധാർഷേട്ടാ 🥲
ഈ episode കണ്ടപ്പോൾ വിഷമം തോന്നി ( പാവം Nayana chechi ) 🙂 എന്തായാലും നിങ്ങളുടെ അഭിനയം കൊള്ളാം 👌🏽
❤
വിഷ്ണുച്ചേട്ടാ ആ മഴ പെയ്യുന്ന സീൻ കൂടെ ഒന്ന് കാണിക്കുമോ 😁ഇതുപോലത്തെ മഴ കണ്ടിട്ട് എത്ര നാളായി.മഴ നനയാൻ കൊതിയാകുന്നു ☹️
Hi vishnu chetta
Entte fast massege anu
Enikku enghesh nannai ariyilla
Thettundegil kshemikkanam
❤ njan you tubil ettavum kooduthal kanunnathu ❤pournami
Thingalum❤ patharamattumanu❤❤
Abhinayam kalakki👌👌👌👌👌 enikku orupaadishttanu vishnu chettane
Thudarnnum kanuvan kathirikkunnu
Serialil abhinayikaan enikkishttamanu
Pakshe kanaan athra nannalla
❤god bless you vishnu chetta❤
❤
Poliii chetta ❤❤ but pavaam nayana chechii😂😂😂❤
❤
Hi... Chettaaa... and chechi... Nigale oruppad isttaannu... Eni nayanechiyye thirichu villikkuoolle.... Thirichu villikkannam....❤❤❤❤❤❤❤❤❤❤❤❤
❤
വിഷ്ണു ❤️ലക്ഷ്മി ❤️
❤
You are really awesome....great to see you on screen ❤
Thank you so much 😀
As always vishnuettan acting thakarthu..pkshe pavam Nayana 🤪
❤
Ippol ahnnn episodes okke thrilling ayii varunnath 😂❤ vishnu chetn adipoli acting ahnnn 🥰 episodes ne kattumm kanan comedy bts vedios ahnnn😂🙌🏻
❤️
Nice❤Nalla rasamind 6:13
Ennaalum aadarsh Etta ith ithiri koodippoyi 😢😢 pavam nayana ellam anubavikkaan nayanayude jeevitham iniyum baakki 😂😂😂🥺🥺😁😁😁😁 oru hiii tharumo pls🙏🙏🙏🙏
❤
Adarsh eatta nayana chechine thirichu vilikuoo? Acting superb♥️
Oke❤️
ഈ ഒരു എപ്പിസോഡ് കാരണം പത്തരമാറ്റ് കാണുന്നത് ഞാന് നിറുത്തി ചേട്ടാ
😢
Correct
തമിഴിന്റെ കഥ എഴുതുന്നത് ഏതോ മൂപ്പിലാനാണ് അതാണ് പ്രശ്നം ഏഷ്യാനെറ്റ് കഥ മാറ്റുവാൻ അനുവദിക്കും എന്ന് പ്രതീക്ഷിക്കുന്നു❤❤❤
Vishnu adipoli ellavarum kollam
❤
Nayana ❤ adarsh nanayi abhineyikunnud ❤
❤
വീഡിയോയിൽബാഗ്രൗണ്ട് മ്യൂസിക് ഇടണമെന്നില്ല നിങ്ങളുടെ കോൺവെസേഷൻ കേൾക്കുന്നില്ല.
😮
സൂപ്പർ ആണ്
Acting 2 perdem super aarunnu😍...ivde adarshettan thanne nayanaye thirike vtlek vilich kayattanam,vere aaru vilichalum Nayana enim anandhapuriyil kayarunnath bore aanu,allel nayana swanthm vtl poyi nilknm,pne adarshettan nayanaye miss cheyyunnathayi okke kanich poyi thirike vilichond Vanna story interesting aakum,ellarkum munnot nthanu nadakn pokunnathenn Tamil kandariyam,apo ivde serialinu nere negatives veratha reethiyil nalloru track aaki ithne maatikoode ...oru twist kond Vanna nallatharunnu🥰
Its all just story❤😊
കാട്ടുപൂച്ചയുടെ മുഖമുള്ള ജലജ എവിടെ
Premi/Adyana, Drop your comments ❤🔥
നമ്മുടെ പ്രേമി മറക്കാൻ പറ്റുമോ അവരെ ❤️
In my view both are Ok, But felt some kinda magic with vishnu gowri combo ❤️ Magical pair with indescribable chemistry!🥰
Prem ❤️ Pournami Perfect pair 💯
❤
ഇത് കാണുമ്പോ ചിരി വരാ 😂
😅
നയന ചേച്ചിയെ പുറത്താക്കല്ലേ aadharshetta🙏🙏plzz
😢
ഇത്രയും ക്രൂരത വേണ്ടായിരുന്നു ആദർശ് ഞങ്ങൾക്ക് ഇത് കണ്ടപ്പോൾ വിഷമം ആയി പാവം നയന 😔😔
ദേവു സ്വയം ഡബ് ചെയ്യുന്നതായിരിക്കും കുറച്ചു കൂടി നല്ലത്. ക്യൂട്ട് വോയിസ് ആണ്
Aaha adipoli yanallo veruthe vishwmichu atharsh eattan nayana chechi ente fovarayitt joodi aanu ithippo comadi aywllo ellarum super Aactting manushiyane vishamippichitt nayana chechi patt padikalikkuvalle 😄😄😄 pinne parwyathirikkan vayya vishnu eatta eattante Aactting adipoli yatto paurnami thinkal totte kanunnatha ath ppleya lachu chechi yum randu pereyum orupad istham aanu
Adipoliyaaytund
Ethe Kanumbol 😂 Serialil kanumbol sad avunu, pavam Nayanechi,Bro..& lachuchechi acting super🔥❤
❤
Self respect illatha heroine. Veendum veendum valinju kayari chellum. Writer need to change it. It send negative msg to public
✌️👏
Super super
Thank you
Le ee episode nalae hotstar kanan irikunna njn😢....
W8 ing arnn
❤
Ennalum etrayk vendayirnu.. Eni vilichalum vararuth yennu parayanm nayanayod.. Pavam kandpo orupad vishmam aayi
Very bore aanu ippo but iam u r fan
❤
Vedio kandathukonde tv yil കണ്ടപ്പോൾ vishamam thonniyilla
❤
Pavam ayine purathakki 🥲adharshettan ithra cruel avaruthayirunnu
😅
Vishnuchetta tamil version anganathanne copy adikkandayirunnu... Nayanayodu kurachu snehokke kanichappol changes varuthumennu pradeekshichu.... Kanan ulla interest ah poyi😕 Adarshettante amma endhoru sadhana😈pinne ammayodu putti kurachu kurakkan parayanam😂
😮
Nice❤
Nayana chechiye onn snehichoode adarsh chetaa🥹😔😒
അതിന് ദേവയാനിയുടെ പൊക കാണണം
ദ്രോഹി ആദർശേട്ടാ
😅
PART-2 Undo ETTUUUUUUUUUUUUUUUUU......?? ETTUUUUUUUUUUUUUUUU...... ഇതൊക്കെ കാണുമ്പോൾ😂😂😂😂😂😂😂 ചിരി ആണ് വരുന്നതെങ്കിലും....... 8:30 nu Asianet il telecast cheyyumbo...... Enthaayalum oru Vishamam undaavum😭😭😭😭😭😭😭😭
❤
@@TheFoodieJinn 🫶🫶😘😘😘😘😘😘😘😘😘❤🧞
Yente chetta nayanechiyodu ith vendayirunnu😢
Hai vishnu
സീരിയൽ very bad aayi വരുന്നു ☹️
Good
❤
Hii😊
❤️
അവിടെ പെയ്ത മഴ കൊറച്ചു ഇങ്ങട്ട് പറഞ്ഞയക്കി 🤪ആദർശ് ഏട്ടാ 🤪
😂
Adharsettanum nayanayum ❤sarikum prenayamanennu thonnum ❤serial kaanumbol.
Ennal shooting kandappol manasilai aganeyalla ennu
Endhayalum randuperum
Nalla abhinayamanu❤
Adharsettanum nayanayum
Onnichulla romatic seenil
Vishnuchettantte mugathu varunna bhavagal enikishttamanu❤❤❤🥰adhimanoharam
Kuduthal predheekshikkunnu❤❤❤❤🥰🥰🥰🥰
❤
👌
❤
Kurch okke ee nootandin anusarich serial edkk
Self respect illatha character akkalle
Nnalum pavam lachu chechiye purathakendayirunnu😞
❤❤
Ayooo pavam nayana ingane onnum cheyyalle
😊
Nayanaye purathek vidunnathu kandappol sherikum samkadam aayi 😢😢😢
😢yooo
2 weeks aayitu lag adikund storyil adhresh nu swatham aayi oru personality ellathaa pole aa story de avastha. First time story il ullavare onu still kanikunilla. Abhi navya combination sence kuravanu.
Njan ningale chanal subscribe cheydhirunnu ipol remove cheidhu thantedam illatha barthavanu ni Nayana irakivittapazhe povendadhayirunu kadha maatipidikan para allenkil sirial ini kaanula sathyam
Adarshetta id valare veruppich kalanju😢
Paavam nayana. Ith ichiri koodi poyille
❤
😢😢
hi
Part - 2 Waiting😘🥰❤🎉
❤
ആദർശ് എന്തോ മഹാ കാര്യം ചെയ്തു എന്ന രീതിയിലുള്ള കലാ പരിപാടികളും .........
ഏത്ര അപമാനിച്ചിട്ടും , കരഞ്ഞ് കൈയ്യ് കൂപ്പി നിൽക്കുന്ന നയനയും ......
കഷ്ടം മൂന്നാം കിട തറ പണി ചെയ്യുന്നവർക്ക് ഇതിലും അന്തസ്സ് ഉണ്ടാക്കും .......
മൂർത്തിസ് ജ്വല്ലറിയുടെ MD യെ ചളി ചവിട്ടിച്ചു എന്ന കാര്യത്തിൽ അല്ലേ നയനയ്ക്ക് ഈ ദുരന്തങ്ങൾ അനുഭവിക്കുന്നത് ........
ഈ കാണിക്കുന്ന വിഡിയോ നാല് അറിഞാൽ കുഴപ്പം ഉണ്ടാക്കുമോ .....
എന്നായാലും ശരി ഒരു പെണ്ണിന്റെ മാനത്തിന് വില പറയുന്ന ഇത്രയു സീനുകൾ എനിക്ക് വ്യക്തിപരമായി ഇഷ്ടമല്ല ........😢😢😢😢😢
ഇതൊക്കെ എഴുതി വിടുന്ന റൈറ്ററോട് വീട്ടിൽ പെണ്മക്കൾ ഒന്നും ഇല്ലേ എന്നൊന്നു ചോദിക്കണം കേട്ടോ. സ്ത്രീകളെ എത്രത്തോളം അപമാനിക്കാമോ എത്രത്തോളം ആത്മാഭിമാനം ഇല്ലാത്തവരായി തരം താഴ്ത്തമോ അതിന്റെ maximum ചെയ്തിട്ടുണ്ട്. ഭർത്താവും അമ്മായിയാമ്മയും എത്രയൊക്കെ ദ്രോഹിച്ചാലും അപമാനിച്ചാലും അതൊക്കെ സഹിച്ചും ക്ഷമിച്ചും ഉളുപ്പില്ലാതെ അവരുടെ കാൽച്ചോട്ടിൽ കിടക്കുന്നവളാണ് ഉത്തമയായ മരുമകൾ എന്ന മഹത്തായ സന്ദേശം ഇന്നത്തെ നൂറ്റാണ്ടിൽ പ്രേക്ഷകർക്ക് നൽകിയ എഴുത്തുകാരനും അതിന്റെ ഭാഗങ്ങൾ ആയ നിങ്ങൾക്കൊക്കെയും അഭിമാനിക്കാം. കുറച്ച് കാശിനു വേണ്ടി ഒരുപാട് അങ്ങ് തരം താഴരുത്.🙏🙏🙏ബാക്കി ഉള്ളവരുടെ ഒക്കെ കാര്യം പോട്ടെ ഇത്തരം toxicity ക്ക് ഒക്കെ നിന്ന് കൊടുക്കുന്ന നയനയായി അഭിനയിക്കുന്ന actress ഇനോട് ശരിക്കും അറപ്പും പുച്ഛവും തോന്നുന്നു. അവരും ഒരു പെണ്ണല്ലേ. എങ്ങനെ ഇതിനൊക്കെ കൂട്ട് നിൽക്കാൻ പറ്റുന്നു. കാശ് തന്നെയായിരിക്കും വലുത്.അതിന്റെ കൂടെ ഊള romance കാണാൻ വേണ്ടി ഇ വിഷമൊക്കെ സപ്പോർട്ട് ചെയ്യുന്ന കുറെ so called fans ഉം. ഈ നാട് നന്നാവാൻ സമ്മതിക്കില്ല എന്നുറച് തീരുമാനിച്ചിരിക്കുന്നവരോട് ഒന്നും പറയാനില്ല. 🙏🙏🙏🙏
Aadharshetta ee serial veanda
Ee Serial il Eppo Sad Scene aanu kaanichathenkilum...........
Eni aduthathu enthaayalum Oru Nalla Scene aayirikkum...... Wait&Watch❤❤
@@sandraponnuponnuuss4581ഇനി നല്ല സീൻ വന്നാൽ ഇപ്പോ കാണിച്ചു കൂട്ടിയ toxicity ഒലിച്ചു പോകുമോ 😏
😭😭😭
എടാ ദ്രോഹി😂😂
😅
🥺🥺
😮
Negative message ....tharunna serial..
മാറ്റിപ്പിടി റൈറ്റർ മാമി
😂👏👌🩵🩵
Bbye
ഇതു കുറച്ച് കൂടിപ്പോയി ആദർശ് എന്താ ഓന്ത് ആണോ
ഓന്ത് അല്ല ഓന്തിനും ഉണ്ടാവും അതിൻ്റെ ഇണയോട് സ്നേഹവും കരുതലും . ആദർശ് ആണും പെണ്ണും കെട്ടവൻ
😂😂😂
@@TheFoodieJinn ആദർശിനെയാണ് പറഞ്ഞത് . വിഷ്ണു നെ അല്ലാട്ടോ 🙏
@@sarvavyapi9439😂😂😂
Bore
Boring
Toxic serial
Super ❤️❤️
❤
❤❤
❤❤