നിങ്ങളുടെ സീരിയൽ വളരെ ടോക്സിക് ആണ്. ഒരു കുലസ്ത്രി നന്മമരം നായികയും ടോക്സിക് ഭർത്താവും. ഇന്നത്തെ കാലത്ത് ഇതുപോലെ ഉള്ള കഥാപാത്രങ്ങൾ ഒട്ടും അംഗീകരിക്കാനാവില്ല.
ഞാനും വിചാരിച്ചു ഈ കുംഭ മാസത്തിലെ വിടെയാ മഴ പെയ്യുന്നു എന്ന്😂😂😂😂പിന്നെ എനിയ്ക്ക് ഈ mannunniye ഇഷ്ടമല്ല അമ്മയുടെ sarithumbu പിടിച്ച് ഭാര്യയെ ചവിട്ടി താഴ്ത്തുന്ന mannunni 😒😒🧐🧐🧐
ഓട്ടോ നിന്ന് ഇറങ്ങിയപ്പോൾ മഴ ഇല്ല അത് പോലെ നല്ല മഴയിൽ വീട്ടിൽ നിന്ന് നടന്ന് വന്ന് ഗെയ്റ്റ് കടന്നപ്പോൾ മഴ ഇല്ല ഗെയ്റ്റ്ന് അപ്പുറം നല്ല മഴ ഇപ്പുറം മഴ ഇല്ല വല്ലാത്ത മഴ ആയി പോയി
0:04 Ultimate Pro Max Kulasthree/ Nanmamaram Self respect theere illatha ore oru Nayika *NAYANA* 💗🤭 ee *Patharamattu* Serial il Full water proof putti mayam aanu 😅😂 over make up cuteness vaari vitharum 😆
😂😂 എന്ത് ഡെഡിക്കേഷൻ. നയനക്ക് എപ്പോഴും ഒരേ ഭാവമാണ്.. പിന്നെ കുറച്ചു ഡയലോഗ് അല്ലേ.. സത്യത്തിൽ അഭിനയിക്കുന്നത് മറ്റുള്ള കഥാപാത്രങ്ങൾ ആണ്. തല പൊക്കി പിടിച്ചുള്ള നില്പും ഒരേ ഭാവം കുറേ ഏറെ ഡയലോഗുകൾ.
ഇപ്പൊ ഉള്ള പത്തര മാറ്റ് സീരിയൽ ഒട്ടും ഇഷ്ടം ആകുന്നില്ല. ഒരുപാട് ദേഷ്യം തോന്നുന്നു ആദർശിനോടും അമ്മയോടും ഇപ്പൊ ഇങ്ങനെ ഉള്ള ആളുകൾ ചുരുക്കം മാത്രം കാണു എന്നാലും ഇത് ഒരുപാട് ഓർവർ ആയി പോകുന്നുണ്ട് നയന എന്തെല്ലാം ഉപകാരങ്ങൾ ചെയ്യുന്നുണ്ട് പക്ഷെ അതൊന്നും അമ്മയ്ക്കും മോനും മനസ്സിൽ ആകുന്നില്ല എന്നല്ല മനസ്സിൽ ഒക്കെ ആകുന്നുണ്ട് പക്ഷെ അവളെ അംഗീകരിക്കാൻ വലിയ ബുദ്ധിമുട്ട് അത്ര തന്നെ അത് ഒട്ടും ശരിയല്ല.. അമ്മക്ക് വേണ്ടി ഭാര്യയെ വേദനിപ്പിക്കരുത് ഭാര്യക്ക് വേണ്ടി അമ്മയെയും വേദനിപ്പിക്കരുത്. രണ്ടുപേരും വേണം ഒരാൾക്ക് വേണ്ടി മറ്റൊരാളെ തള്ളി കളയുന്നത് ഒട്ടും ശരി അല്ല എന്ന് ആണ് നിങ്ങൾ ഒന്ന് സന്തോഷം ആയി ജീവിക്കുന്നത് കാണാൻ പറ്റുന്നത് തള്ളയെ തല്ലി കൊല്ലാൻ ഉള്ള ദേഷ്യം ആണ് തോന്നുന്നത് സ്വന്തം മകന്റെ ജീവിതം നശിപ്പിക്കുന്ന ഒരു ന ശൂ ലം ആയിട്ട് ആണ് അവരെ കാണാൻ പറ്റു അവർക്ക് അവരുടെ ഭർത്താവിനോടൊപ്പം സുഖിച്ചു ജീവിക്കണം പക്ഷെ നയന ജീവിക്കാൻ പാടില്ല അത് എവിടെ നടക്കും അവരെ അവരുടെ ഭർത്താവ് ഇത് പോലെ അവഗണി ക്കുകയും വേദനിപ്പിക്കയും ചെയ്യുമ്പോ മാത്രം മനസ്സിൽ ആവൂ നയനയുടെ വിഷമം ആ മുത്തശ്ശി ഇവരെ പോലെ ആയിരുന്നു എങ്കിൽ ഇവർക്ക് വിഷമം ആവില്ലേ എന്താ അവർ അതൊന്നും ചിന്തിക്കാത്തത്ഈ കഥ എഴുതി പിടിപ്പിക്കുന്നവന് വേണം നല്ല ചുട്ട അടി കൊടുക്കാൻ ഇമ്മാതിരി കഥ എഴുതി. മനുഷ്യനെ. വട്ട് പിടിപ്പിക്കുന്നതിന് 😡😡😡😡😡😡
ശെരിയാണ്... പക്ഷേ toxic message ആണ് ഈ സീരിയൽ നൽകുന്നത്..... സ്ത്രീ പീഡനങ്ങൾ കൂടുന്ന ഈ കാലത്ത് ഭർത്താവിന്റെ വീട് മാത്രമേ ശരണം എന്നു കാണിക്കുന്നത് തെറ്റല്ലേ? തിരിച്ചു പോയാൽ അച്ഛന് അറ്റാക്ക് വരും എന്നൊക്കെ പറയുന്നത് ..സീരിയൽ ആണേലും അതും influence ചെയ്യില്ലേ ചിലരെ എങ്കിലും...anyway your acting is super😊
@@TheFoodieJinnActing il *Vishnu* Chettan vere level aanu expression King 👌🏻🔥💥 but Serial *Adarsh* Character inod mathram viyojipp ollu😅 Character inod viewer's inu verupp undengile TRP rating kuththane koodu 😂!!
വിഷ്ണു ന്റെ അഭിനയം ഇഷ്ടമാ... ഒറിജിനാലിറ്റി ഉണ്ട്... പക്ഷേ ഈ സീരിയൽ ബോറ് ആണ്... പൗർണ്ണമി തിങ്കൾ തൊട്ട് ഇങ്ങോട്ട് എല്ലാം സീരിയലിലും ഭാര്യ ആയിട്ട് same prblm ആണല്ലോ ഒരു മാറ്റം ഇല്ലാ 😄😄....
oru kizhangan husband role anu than cheyyunnathu...amma yude sarithubil pidichu nadakkunna wifenu oru vilayum kodukktha character.. oru storyum illatjondayrkm idakkidakku kiran kalyani karyam parayunnathu....nerthe adarsh enna role chythirunna Nitish krishna iyer kollamayrnnummm
സത്യത്തിൽ എന്ത് msg ആണ് ഈ സീരിയൽ കൊടുക്കുന്നത്..? കഥ ആണെന്ന് വെച്ച് ഇങ്ങനെ ഉണ്ടോ. ഏത് പൊട്ടനാ ഇതൊക്കെ എഴുതി വെക്കുന്നത്...ഇന്നത്തെ കാലത്ത് ഇങ്ങനെ ഒക്കെ ആണോ.. അല്ല നിങ്ങൾ ഇങ്ങനൊക്കെ ആണോ. Dlg പറയുമ്പോ ഒന്നും ഫീൽ ചെയ്യില്ലേ...? ആഹ് എന്ത് പറഞ്ഞാലും ഉള്ള ഒരു dlg ഉണ്ടല്ലോ " കൂട്ടത്തിലാ "അതൊന്നു ഒഴിവാക്കാൻ അയാളോട് പറയു. വെറുപ്പാക്കുന്നു കേട്ട് കേട്ട്.
നിങ്ങളുടെ സീരിയൽ വളരെ ടോക്സിക് ആണ്.
ഒരു കുലസ്ത്രി നന്മമരം നായികയും ടോക്സിക് ഭർത്താവും.
ഇന്നത്തെ കാലത്ത് ഇതുപോലെ ഉള്ള കഥാപാത്രങ്ങൾ ഒട്ടും അംഗീകരിക്കാനാവില്ല.
അതെ . കൊടുംവിഷം ചീറ്റുന്ന അമ്മയുടെ വിഷ സർപ്പമായ മകൻ . ഭർത്താവാകാൻ ഒരു യോഗ്യതയും ഇല്ലാത്തവൻ
സത്യം.
Excuse me this is a serial
അല്ല ഇത് എന്ന് നിങ്ങളൊന്ന് സ്നേഹിച്ചു തുടങ്ങുക അത് കാത്തിരുന്ന് കാത്തിരുന്ന് കണ്ണ് കഴിച്ചു 💖💖💖 ആദർശ് നയന ഇഷ്ടം
നയനക്ക് കുറച്ചെങ്കിലും സ്നേഹം കൊടുക്ക് ആദർഷേട്ടാ. രണ്ടുപേരെയും ഒരുപാടിഷ്ടം
കഷ്ട്ടം 😂
ഈ ഒരു സീരിയൽ കണ്ടതോടെ ആദർശു & നയന fan ആയി രണ്ട് പേരും സൂപ്പർ ❤❤❤
❤ നയനയെ ഒന്ന് മനസ്സിലാക്കു Aadharshetta.....നിങ്ങൾ തമ്മിലുള്ള സീൻ കാണാൻ waiting ❤
ഹായ് വിഷ്ണു പത്തരമാറ്റു സൂപ്പറാട്ടോ ❤
Supper patthharmtte👌👌👌💕💕💕💕orupad eshtamo Aadhrsh&nayana. ❤❤❤
Adarsh nayana romantic seen kanan waiting ❤️😍
നയനചിരിക്കുവാണോ
ഞാൻ ഇത് കണ്ടിട്ട് കരയുകയായിരുന്നു ❤❤❤❤❤❤നയന. ആദർശ് സൂപ്പറി
ഞാനും വിചാരിച്ചു ഈ കുംഭ മാസത്തിലെ വിടെയാ മഴ പെയ്യുന്നു എന്ന്😂😂😂😂പിന്നെ എനിയ്ക്ക് ഈ mannunniye ഇഷ്ടമല്ല അമ്മയുടെ sarithumbu പിടിച്ച് ഭാര്യയെ ചവിട്ടി താഴ്ത്തുന്ന mannunni 😒😒🧐🧐🧐
Njhan full time pournamithinkal noki ninghale randaale kali kand chirikkaar❤❤
ഓട്ടോ നിന്ന് ഇറങ്ങിയപ്പോൾ മഴ ഇല്ല അത് പോലെ നല്ല മഴയിൽ വീട്ടിൽ നിന്ന് നടന്ന് വന്ന് ഗെയ്റ്റ് കടന്നപ്പോൾ മഴ ഇല്ല ഗെയ്റ്റ്ന് അപ്പുറം നല്ല മഴ ഇപ്പുറം മഴ ഇല്ല വല്ലാത്ത മഴ ആയി പോയി
വിഷ്ണു ചേട്ടനും നയന ചേച്ചിയും സൂപ്പർ 👌👍🏻
I love patharamattuu very much ❤❤❤
Awwwwwwwww adipoli pavam lachu chechii😍🥰🥰🥰🥰🥰🥰
ഹായ് വിഷ്ണു.അദ്വൈത് അനീഷ് എന്ന മോന് ജന്മദിനാശംസകൾ പറഞ്ഞ് വീഡിയോ ഇട്ടല്ലോ. അവന്റെ അമ്മയാണ് ഞാൻ
😮😮😮
Mazha ulla seen Super ayyirunu ❤🔥lachuchechiye kandapol sad ayyi💔last videoyil chettante song Adipwoli 😍
0:04 Ultimate Pro Max Kulasthree/ Nanmamaram Self respect theere illatha ore oru Nayika *NAYANA* 💗🤭 ee *Patharamattu* Serial il Full water proof putti mayam aanu 😅😂 over make up cuteness vaari vitharum 😆
ചേച്ചിടെ ഡെഡിക്കേഷൻ 💯🔥
😂😂 എന്ത് ഡെഡിക്കേഷൻ. നയനക്ക് എപ്പോഴും ഒരേ ഭാവമാണ്.. പിന്നെ കുറച്ചു ഡയലോഗ് അല്ലേ.. സത്യത്തിൽ അഭിനയിക്കുന്നത് മറ്റുള്ള കഥാപാത്രങ്ങൾ ആണ്. തല പൊക്കി പിടിച്ചുള്ള നില്പും ഒരേ ഭാവം കുറേ ഏറെ ഡയലോഗുകൾ.
ആദർശ് ചേട്ടനെയു നയന ചേച്ചിയേയു ഇഷ്ടം ഉള്ളവർ Like അടി❤❤❤❤❤❤❤❤😂😂😂😂😂
ആദർശിനെ ഇഷ്ടമല്ല .
നയന ചേച്ചിയെ യോ 😡😡😡
@@DinceJohn രണ്ടിനെയും ഇഷ്ടമല്ല
Aadhrsh Ennntte nattill ullthaaperutthha eshtamo aane nayanayeyuo eshtamo aane❤️❤️❤️❤️❤️Patthharamatte supper seriyal
Hii vishnu etta ningale 2 pereyum othiri ishttamaan ❤❤❤❤❤
Nalla choodil nayanakku nalla sukum.maza nanayallo.....❤❤❤❤❤❤
Hai Vishnuetta super super
Nayana and adarsh, super. waiting for your serial.
Achoooooddaaaa😂😂😂😂😂😂Devuuuuuuuu😂😂😍😍Pavam ille..... Ettuuuuuuu🧞നമ്മുടെ നയനുട്ടൻ 🫶🫶😘😘എനിക്ക് background music, oru Punjabi touch ullathu, ishttaayiiiiiii😍😍&Last Ettunte Song.......😍😍😘😘😘😘😘😘😘
Nayana vishnu super
😂😅😊res
😂😅Super
വിഷ്ണു ചേട്ടാ.. ആ മഴയത്ത് ഡാൻസ് കളിക്കുന്ന വീഡിയോ വെച്ച് ഒന്ന് ട്രോളമായിരുന്നില്ലേ.. ജൂപ്പിറ്റർ മഴ നനയാം ചന്ദ്രനെ നോക്കിയിരിക്കാം 😁
ഇപ്പൊ ഉള്ള പത്തര മാറ്റ് സീരിയൽ ഒട്ടും ഇഷ്ടം ആകുന്നില്ല. ഒരുപാട് ദേഷ്യം തോന്നുന്നു ആദർശിനോടും അമ്മയോടും ഇപ്പൊ ഇങ്ങനെ ഉള്ള ആളുകൾ ചുരുക്കം മാത്രം കാണു എന്നാലും ഇത് ഒരുപാട് ഓർവർ ആയി പോകുന്നുണ്ട് നയന എന്തെല്ലാം ഉപകാരങ്ങൾ ചെയ്യുന്നുണ്ട് പക്ഷെ അതൊന്നും അമ്മയ്ക്കും മോനും മനസ്സിൽ ആകുന്നില്ല എന്നല്ല മനസ്സിൽ ഒക്കെ ആകുന്നുണ്ട് പക്ഷെ അവളെ അംഗീകരിക്കാൻ വലിയ ബുദ്ധിമുട്ട് അത്ര തന്നെ അത് ഒട്ടും ശരിയല്ല.. അമ്മക്ക് വേണ്ടി ഭാര്യയെ വേദനിപ്പിക്കരുത് ഭാര്യക്ക് വേണ്ടി അമ്മയെയും വേദനിപ്പിക്കരുത്. രണ്ടുപേരും വേണം ഒരാൾക്ക് വേണ്ടി മറ്റൊരാളെ തള്ളി കളയുന്നത് ഒട്ടും ശരി അല്ല എന്ന് ആണ് നിങ്ങൾ ഒന്ന് സന്തോഷം ആയി ജീവിക്കുന്നത് കാണാൻ പറ്റുന്നത് തള്ളയെ തല്ലി കൊല്ലാൻ ഉള്ള ദേഷ്യം ആണ് തോന്നുന്നത് സ്വന്തം മകന്റെ ജീവിതം നശിപ്പിക്കുന്ന ഒരു ന ശൂ ലം ആയിട്ട് ആണ് അവരെ കാണാൻ പറ്റു അവർക്ക് അവരുടെ ഭർത്താവിനോടൊപ്പം സുഖിച്ചു ജീവിക്കണം പക്ഷെ നയന ജീവിക്കാൻ പാടില്ല അത് എവിടെ നടക്കും അവരെ അവരുടെ ഭർത്താവ് ഇത് പോലെ അവഗണി ക്കുകയും വേദനിപ്പിക്കയും ചെയ്യുമ്പോ മാത്രം മനസ്സിൽ ആവൂ നയനയുടെ വിഷമം ആ മുത്തശ്ശി ഇവരെ പോലെ ആയിരുന്നു എങ്കിൽ ഇവർക്ക് വിഷമം ആവില്ലേ എന്താ അവർ അതൊന്നും ചിന്തിക്കാത്തത്ഈ കഥ എഴുതി പിടിപ്പിക്കുന്നവന് വേണം നല്ല ചുട്ട അടി കൊടുക്കാൻ ഇമ്മാതിരി കഥ എഴുതി. മനുഷ്യനെ. വട്ട് പിടിപ്പിക്കുന്നതിന് 😡😡😡😡😡😡
Achoda😜nayanamolu mazha nanayuvano😂🤣adarshetta aa pavathinu vilich akathond kond poku😂😂😁
അയ്യോ ആന്നോ അത് അറിയത്തില്ലാർന്നു കേട്ടോ.......ഇപ്പഴാ അറിഞ്ഞത്...താങ്ക്സ്
Super Comedy Super😅😊😢😂
Randaalum super❤
Nayana💗adarsh
Super♥️♥️♥️♥️
Minnal enganeya varuthunne??
Ippo vodeos onnum kanunnillallo
ഈ കൊടും ചൂടത്ത് നിങ്ങൾക്കെങ്കിലും ഇത്രയും മഴ കിട്ടിയല്ലോ ഭാഗ്യം പിന്നേ നയനയ്ക്ക് പനി പിടിച്ചോ
2perum super aaa
Please replay the coment.. ഈ ലൊക്കേഷൻ എവിടയാണ് 😢
നയന 👍 സൂപ്പർ അഭിനയം👍
ഓ പട്ടാണ്
ഡിഗൻ സുമിത്രയുടെ പിൻഗാമി... ഡിഗൻ നയന 😂😂😂സ്വന്തം അച്ഛൻ ചത്തു പോട്ടെന്നു parajalum.... പോയി 🙏🙏മോള് 😂😂😂😂
ഇത് കട പോൾ കര ചിൽ നു നയനchechiയേ എപോൾ അധികരിക്കും ഞാൻ അൻസിക യാണ് calls s 8 എനിക്ക് നല്ല ഇഷ്ടമാണ് പത്തരമാററ്
Hai Mazha ethra happy ano ennapinne nammal viewers vishsmikkenda alle adharsh
😍❤️
Super❤❤❤❤❤😂😂😂😂😂
Adipoli ❤
ഇയാളെ ആരും വെറുക്കാതിരിക്കാനാണ് ഈ സീൻ ഇപ്പോൾ ഇട്ടത്.. നയന ദേഷ്യം കാണിക്കണം. അപ്പോൾ ആദർശ് പഠിക്കും
ആദർശ് കഥാപാത്രം മാത്രമാണ് ഒരിക്കലും വിഷ്ണു അല്ല 😇
ശെരിയാണ്... പക്ഷേ toxic message ആണ് ഈ സീരിയൽ നൽകുന്നത്..... സ്ത്രീ പീഡനങ്ങൾ കൂടുന്ന ഈ കാലത്ത് ഭർത്താവിന്റെ വീട് മാത്രമേ ശരണം എന്നു കാണിക്കുന്നത് തെറ്റല്ലേ? തിരിച്ചു പോയാൽ അച്ഛന് അറ്റാക്ക് വരും എന്നൊക്കെ പറയുന്നത് ..സീരിയൽ ആണേലും അതും influence ചെയ്യില്ലേ ചിലരെ എങ്കിലും...anyway your acting is super😊
@@TheFoodieJinnActing il *Vishnu* Chettan vere level aanu expression King 👌🏻🔥💥 but Serial *Adarsh* Character inod mathram viyojipp ollu😅 Character inod viewer's inu verupp undengile TRP rating kuththane koodu 😂!!
അത് 100%സത്യം ആണ്
ഹായ്🙋🏾🙋🏾🙋🏾🙋🏾
എന്നാലും sayu കളിവീട് viewers ന് പാതി വഴിയില് ഉപേക്ഷിച്ച് പോയത് ഒരിക്കലും ശരിയായില്ല
Patharamattu enna peru mattiyittu kulasthree ennakku athaa cherunnathu ithrayum gathiketta story ithile actors ne onnum parayunnilla avark kittunna kadhapathrangal athu avar nanni cheyyunnundu👍....pakshe ithile director, script writer entammo namichu 🙏🙏inganeyum vrithiketta reethiyil..
👌🏻👌🏻👌🏻😊❤
Adharshinte real wifene kanikkumooo
Waterproof makeup😂😂😂 njangaluk kudi paranju tharuvo?
മഴ നനഞ്ഞിരിക്ക്യാ
Ayyo Etha Ara Odiyano
അവരുടെ vtl മാത്രേ മഴ ഉള്ളൂ.
ഒരു ഹയ് പറയുമോ
വിഷ്ണു ന്റെ അഭിനയം ഇഷ്ടമാ... ഒറിജിനാലിറ്റി ഉണ്ട്... പക്ഷേ ഈ സീരിയൽ ബോറ് ആണ്... പൗർണ്ണമി തിങ്കൾ തൊട്ട് ഇങ്ങോട്ട് എല്ലാം സീരിയലിലും ഭാര്യ ആയിട്ട് same prblm ആണല്ലോ ഒരു മാറ്റം ഇല്ലാ 😄😄....
കണ്ണിൽ ചോരയില്ലാത്ത മനുഷ്യന്മാര്
❤
Korchude Daya kanikku
Adharshinu nayanane irakkividan right illa , ithu crime annu . Nigalkku nayanaye vennamenkil legally divorce cheyann, nokkannam , Nigalkku easy ayittu divorce kittum , karanam Nigale pattichu mugam marachu vechu nadathiya marriage, athu mathi , athu thanne oru thattippu ayirunnuvallo . Pinne nayana adharsh ettan kettiya thali annu ithu ennokke idakku parayunnandallo , mugam marachu kettiya aa thalikku oru valuemilla , athu nayana parayumbol adharsh entho oru pedi athonnum venda . Nayana aa veetil ninnum poyal Nigalkku samadhanam kittum, njalkkum kittum . Nayana adharshine oru kolayali alkiye avide ninnum poku enna thonnunne , oru self respect illatha character. 🤷♂️
Nayana pavam ayonda...ipozha pennpilare vallom ayrnkl poda patty n vilichatt poyene..
പിന്നല്ലാ
Adarshinte character kurach positive akkikkoode
Ee mazha inganeyaanennu manassilaayaarunnu. Because nayanede achanum ammayumkuda pidich autoyude aduth vannitt kuda madakki avar nananjillaaa
ഈ water proof makeup evidunna😂
Ippozhathe episodes boring aavaan thudangi
oru kizhangan husband role anu than cheyyunnathu...amma yude sarithubil pidichu nadakkunna wifenu oru vilayum kodukktha character.. oru storyum illatjondayrkm idakkidakku kiran kalyani karyam parayunnathu....nerthe adarsh enna role chythirunna Nitish krishna iyer kollamayrnnummm
pinne ettavum kooduthal verupperu Devayani avare ozhivakkiyal athrem nallathi..m
❤❤❤❤❤
❤❤❤❤❤😄
സത്യത്തിൽ എന്ത് msg ആണ് ഈ സീരിയൽ കൊടുക്കുന്നത്..? കഥ ആണെന്ന് വെച്ച് ഇങ്ങനെ ഉണ്ടോ. ഏത് പൊട്ടനാ ഇതൊക്കെ എഴുതി വെക്കുന്നത്...ഇന്നത്തെ കാലത്ത് ഇങ്ങനെ ഒക്കെ ആണോ.. അല്ല നിങ്ങൾ ഇങ്ങനൊക്കെ ആണോ. Dlg പറയുമ്പോ ഒന്നും ഫീൽ ചെയ്യില്ലേ...? ആഹ് എന്ത് പറഞ്ഞാലും ഉള്ള ഒരു dlg ഉണ്ടല്ലോ " കൂട്ടത്തിലാ "അതൊന്നു ഒഴിവാക്കാൻ അയാളോട് പറയു. വെറുപ്പാക്കുന്നു കേട്ട് കേട്ട്.
Even though I felt the same,i always change that koottatil petta dialogue in my scenes. 😇
Hihihihi😢😂
Hi
Pollyan serial
Nayanak oru kunji kaal kaanande aadarsheta,
ശരിക്കും ആദർശ് നോട് വെറുപ്പ് തോന്നുന്നുണ്ട് 😡
Veedinu.mukalil.ninnana..vallam.adikkandiyirunnatha
Loga potta nayakanum ammayum aruboran serial
endoru verupikal kuttaparachil aa scene onnu3kurakkam
Nighalude serial valare boring aan ipo.Bad story
👎👎👎
❤️❤️❤️❤️
❤
❤