ആര് അന്തസ്സ് ഉയർത്തിയിട്ടും കാര്യമില്ല ഭർത്താവിന് ഇഷ്ടമില്ലാത്ത വീട്ടിൽ ഒരു ഭാര്യക്ക് ഒരു അന്തസ്സും ഇല്ല 👍 ഇന്ന് ആദർശിന്റെ കളിയാക്കൽ കുറച്ചു കൂടിപ്പോയി എന്തിനാണ് ഇങ്ങനെ ഒരു ഭർത്താവ് ഈ നയനക്ക് 👍
Samkadakar സൂപ്പർ ആയിരുന്നു.. ഡയലോഗ് കാണാപാഠം പഠിച്ച പോലെ ഉണ്ടായിരുന്നു.. മോഹൻലാലും mamootykum പോലും വീട്ടിൽ പോയ് പൊന്നാട അണിയിച്ചു കാണില്ല.. അങ്ങനെ ചെയ്യാൻ വേണ്ടി ഒന്നും ചെയ്തിട്ടില്ല നയന.. ഇന്നലെ അവർ വന്നപ്പോ തറ തൊടയ്ക്കുന്നത് കണ്ടപ്പോ ദേഷ്യം വന്നു.. വേലക്കാരി punym cheythaval.. നയന പൊക്കി പറയുന്നത് ഒന്ന് nirtho.. ആരും പറഞ്ഞില്ലെങ്കിൽ നയന സ്വയം പൊക്കി പറയും.. കേട്ടു മടുത്തു
Ithil kazhinja oru eposodil kitchenil joli cheyyandannu paranjittum keri pani edukkunna seen kand ente amma parayuva, ennodonnum itharum parennillallo daivamennu. Ammamar vare angana chindhikkinne.
ആഹാ വീട്ടിലുള്ളവരു പോരാഞഞിട്ടാണോ പൊക്കി പറയാൻ ആൾക്കാർ പുറത്തുനിന്നും വന്നോണ്ടിരിക്കുന്നത്......നയന.....വല്ലോരും പറയുന്ന കേട്ട് ഇങ്ങനെ പൊങ്ങാൻ നിക്കാതെ അമ്മായി അമ്മയെ നിലയ്ക്ക് നിർത്താൻ നോക്ക്...ജീവിതം തൻറെ യാണ്.....അല്ലേ...എല്ലാം ഇട്ടെറിഞ്ഞ് പോ....ഇതൊരുമാതിരി.....അമ്മായിഅമ്മയുമായി ഫൈറ്റ് ചെയ്ത് ജീവിക്കുന്ന ഞങ്ങൾക്കും കൂടി നാണക്കേടുണ്ടാക്കി വക്കല്ലേ...പ്ലീസ്....അപേക്ഷയാണ്.
പൊക്കി പൊക്കി ഇതെവിടെ ചെന്ന് നിൽക്കോ ആവോ 🙄. അവിടെ ഒരു കല്യാണി ഇവിടെ ഒരു നയന. ഇതിനെ രണ്ടെണ്ണത്തിനെ പൊക്കി പറയാൻ മാത്രം കുറേ കഥാപാത്രങ്ങൾ 🤭. ഡയലോഗ് എഴുതുന്ന ആൾക്ക് മൊത്തം എളുപ്പപ്പണിയാ കുറേ പുകഴ്ത്തൽ ഡയലോഗ് എഴുതി കൂട്ടി രണ്ടായി വീതിച്ചു അവിടെ ഇവിടെ ആയി കൊടുത്താൽ മതിയല്ലോ.
ദേവയാനിയെ ഭർത്താവ് മുറിയിൽ കൊണ്ട് പോയി കാര്യങ്ങൾ പറഞ്ഞു മനസിലാക്കണം.സ്വന്തം ഭർത്താവ് മറ്റുള്ളവരുടെ മുന്നില് സ്വന്തം ഭാര്യയെ ഇത്ര ചവുട്ടി അരക്കുനന സിൻ ബോറാണ്.. നയനക്ക് ഇല്ലേലും പൊക്കമുണ്ട്.ഇനി മേൽക്കൂര മാറ്റേണ്ടി വരുമോ😂😂. ഇത്ര വലിയ കമ്പനിയ്ക്ക് ഒരു പ്രൊഫഷണൽ ഡിസൈനർ ഇല്ല 😂😂😂
എന്റമ്മോ എന്തൊരു പൊക്കംപറച്ചിലാണ് നയന എന്ന കഥാപാത്രത്തെ, കേട്ട് കേട്ട് ആ കഥാപാത്രത്തോട് വെറുപ്പ് തോന്നി തുടങ്ങി അത്രയ്ക്കും ബോറാണ്, നാണം ഇല്ലാതെ ചേച്ചിയും അനുജത്തിയും ആ വീട്ടിൽ ഒട്ടിപിടിച്ചു ജീവിക്കാൻ നോക്കുവാ ഫ്രോഡായ ചേച്ചിയുടെ തോന്നിവാസത്തെ സപ്പോർട്ട് ചെയ്തു മുന്നോട്ട് പോകുന്ന അനുജത്തി, എന്നിട്ട് കുലസ്ത്രീ എന്ന പേരും
ആര് അന്തസ്സ് ഉയർത്തിയിട്ടും കാര്യമില്ല ഭർത്താവിന് ഇഷ്ടമില്ലാത്ത വീട്ടിൽ ഒരു ഭാര്യക്ക് ഒരു അന്തസ്സും ഇല്ല 👍 ഇന്ന് ആദർശിന്റെ കളിയാക്കൽ കുറച്ചു കൂടിപ്പോയി എന്തിനാണ് ഇങ്ങനെ ഒരു ഭർത്താവ് ഈ നയനക്ക് 👍
,
Sathyam ,Nayanaye polulla kadhapathrangal enthu gunapaadama kanunna prekshakarkku allenkil penkuttikalkku kodukunnathu ,ethu pole adimaye pole jeevikano .Self respect ennonnu ille
Exactly 👍
Ingane ninnu ninnu last avar nayanaye snehikkanam. Athalle kadha. Veruthu veruthu veruppinte avasanam enik nayanaye ishtaaa ennu Adarsh parayanam😄
സത്യം
നന്മ മരം നയന നീ നാൾ വാഴട്ടെ😅😅😅
വാഴട്ടെ 👏🏼👏🏼
ആർക്കോ വേണ്ടി വന്നു പൊന്നാട അണിയിച്ച് പോയത് പോലെ ഒരു originality തോന്നിയില്ല, ആർട്ടിഫിഷ്യൽ ആയിരുന്നു 😂
നയനയെ പൊക്കാൻ എന്തെങ്കിലും ഒക്കെ വേണ്ടേ.
Oru aanayum kurachu chendamelavum kudi oppikkamayirunnu , ithu verum ponnadayil othukki 😅
ഭർത്താവിന്റെ സ്നേഹം കരുതൽ ഇല്ലാത്ത വീട്ടിൽ എങ്ങനെ നിക്കും 😄
അമ്മായിഅച്ഛനും മുത്തച്ഛനും അയ്യോ നയനെ പോവല്ലേ എന്ന് പറയുമ്പോൾ... 😄
അങ്ങനെ കന്യാധാനം ത്തിലെ ഇന്ദ്രൻ ന് കമ്പനി ആയി, ആദർശ് 😂
Indranu parasthri bandhamundu, Adarshinu athilla...
😂
ആകെ 30min സീരിയൽ 15min പരസ്യം ബാക്കി 15min ഇൽ 10min ഒന്നുങ്കിൽ നയനയെ പൊക്കി ആകാശ് എത്തിക്കുക അല്ലേൽ കല്യാണി അല്ലെങ്കിൽ രണ്ടു പേരെയും ഒന്നിച്ചു 😂
Ee nayanakku Adutha Oscar award kudi kittumo 😅
ദേവയാനി ഇന്ന് പ്ലിംഗ് ആയത് കാണാൻ നല്ല രസം ഉണ്ടായിരുന്നു
ആദർശ് ഇനി നയനയുടെ പിന്നാലെ നടക്കുന്ന സീൻ വരണം
Superb script bro, oru topic thane thirichum marichum ezhuthiyal mathiyallo. Kollam nalla creativity 😂😂
Enthoru🤣ബോർ ആണ്, ചൊവ്വ യിൽ ഇതിലും ഭേദം കഥ നടക്കും
Samkadakar സൂപ്പർ ആയിരുന്നു.. ഡയലോഗ് കാണാപാഠം പഠിച്ച പോലെ ഉണ്ടായിരുന്നു.. മോഹൻലാലും mamootykum പോലും വീട്ടിൽ പോയ് പൊന്നാട അണിയിച്ചു കാണില്ല.. അങ്ങനെ ചെയ്യാൻ വേണ്ടി ഒന്നും ചെയ്തിട്ടില്ല നയന.. ഇന്നലെ അവർ വന്നപ്പോ തറ തൊടയ്ക്കുന്നത് കണ്ടപ്പോ ദേഷ്യം വന്നു.. വേലക്കാരി punym cheythaval.. നയന പൊക്കി പറയുന്നത് ഒന്ന് nirtho.. ആരും പറഞ്ഞില്ലെങ്കിൽ നയന സ്വയം പൊക്കി പറയും.. കേട്ടു മടുത്തു
Aadarshettante achanum .. Muthashanum paranjath polichuu superr 😎😍😍💞 👍👍👍
തള്ളും ഞാൻ എന്നെ തന്നെ.തള്ളി തള്ളി മറിക്കും ഞാൻ.😎
ആത്മാഭിമാനത്തിൻ 'ആ' കാണാ മണ്ടിപെണ്ണെ ഞാൻ.
ആദർശേട്ടാ ആദർശേട്ടാ കൂകി കൂകി കാറി വിളിക്കും ഞാൻ.💃
ചെളി കാണാത്തൊരു അമ്മായിയമ്മ പുട്ടിയിടാൻ പോയെ.
കടിച്ച് തൂങ്ങി കിടക്കും ഞാനാരെന്ന് പറയാമോ.
(Next no on stage adarsh's song. Come on writers🎉)
നയന
😂😂😂😂
Adipoli.........
അമ്പോ കൊള്ളാലോ...
Njan parayam njan parayam vidamatte ayogya nayana 😅
2:26 😂
നയനയെ പൊക്കിയടിച്ചു പൊക്കിയടിച്ചു പിരപ്പുറത്തു തട്ടിക്കുമോ, gaganyan വിക്ഷേപിക്കുമ്പോൾ നയനയെയും കൂടി പറഞ്ഞു വിടാമോ, സീരിയലിൽ ഒരു ട്വിസ്റ്റ് ആയേനെ.
ജയന്റെ ഇപ്പഴത്തെ വോയിസ് കൊള്ളില്ല
നയനസ്തുതി 😂
ദേവിസ്തുതിയ്ക്ക് ശേഷം അടുത്ത നാടകം...
നിൻ്റെ വയറ്റിൽ കുഞ്ഞുങ്ങൾ ഉണ്ടോ😂😂 എന്തോന്ന് ഡയലോഗ് 😂😂 ,
😂😂😂 variety ആണ്
😂😆
Kalyani mol avide poyalum🙆♀️
ഭർത്താവ് ഉദ്യോഗസ്ഥൻ...നയന യക്ക് എന്തിനാണ് ആവോ..
Valiya kottarathil kazhiyan , athinu vendi 1 gram thali samrekshikkanam enna oru dialogum athum innathe kalathu 😅
Nayana mahatmyam
Super episode 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Super episode. Nayana വീണ്ടും വിജയിച്ചു. Devayani നാണിച്ചുനിന്നത് പൊളിച്ചു.Navya യുടെ കള്ളം വേഗം പോളിയനം💙Adhayana 💙
Ithil kazhinja oru eposodil kitchenil joli cheyyandannu paranjittum keri pani edukkunna seen kand ente amma parayuva, ennodonnum itharum parennillallo daivamennu. Ammamar vare angana chindhikkinne.
മുഖത്ത് വെളിച്ചം പുട്ടീടെയ 😂😂
😂
Hoo bhayankaram😅
Writer mama vallapozhenkilm ee comments okke onnu vayikaneee..
Hooo enthe serial ethee..
Ee nadiye kanumbole deshyam varum.
Eppolum karachilm pizhichilm oree expressionum..
Hooo ee nadiyude nanma maram chamayal onnu avasanippikumoo 🙏🙏🙏🙏
ആഹാ വീട്ടിലുള്ളവരു പോരാഞഞിട്ടാണോ പൊക്കി പറയാൻ ആൾക്കാർ പുറത്തുനിന്നും വന്നോണ്ടിരിക്കുന്നത്......നയന.....വല്ലോരും പറയുന്ന കേട്ട് ഇങ്ങനെ പൊങ്ങാൻ നിക്കാതെ അമ്മായി അമ്മയെ നിലയ്ക്ക് നിർത്താൻ നോക്ക്...ജീവിതം തൻറെ യാണ്.....അല്ലേ...എല്ലാം ഇട്ടെറിഞ്ഞ് പോ....ഇതൊരുമാതിരി.....അമ്മായിഅമ്മയുമായി ഫൈറ്റ് ചെയ്ത് ജീവിക്കുന്ന ഞങ്ങൾക്കും കൂടി നാണക്കേടുണ്ടാക്കി വക്കല്ലേ...പ്ലീസ്....അപേക്ഷയാണ്.
She’s looks like actress devayani
Eee nadakam eppo theerum😌
പൊക്കി പൊക്കി ഇതെവിടെ ചെന്ന് നിൽക്കോ ആവോ 🙄. അവിടെ ഒരു കല്യാണി ഇവിടെ ഒരു നയന. ഇതിനെ രണ്ടെണ്ണത്തിനെ പൊക്കി പറയാൻ മാത്രം കുറേ കഥാപാത്രങ്ങൾ 🤭. ഡയലോഗ് എഴുതുന്ന ആൾക്ക് മൊത്തം എളുപ്പപ്പണിയാ കുറേ പുകഴ്ത്തൽ ഡയലോഗ് എഴുതി കൂട്ടി രണ്ടായി വീതിച്ചു അവിടെ ഇവിടെ ആയി കൊടുത്താൽ മതിയല്ലോ.
😂😂😂
eth patharamatt alla chandhanamazha 2 😂😂😂😂
Chandhanamazha ithilum bhedham
Kudumbavilakile sumitraye attimarich nayana munneri😂
അമ്മായി അപ്പാൻ്റ് കണ്ണിനു എന്ന പറ്റിയത്???
ദേവയാനിയെ ഭർത്താവ് മുറിയിൽ കൊണ്ട് പോയി കാര്യങ്ങൾ പറഞ്ഞു മനസിലാക്കണം.സ്വന്തം ഭർത്താവ് മറ്റുള്ളവരുടെ മുന്നില് സ്വന്തം ഭാര്യയെ ഇത്ര ചവുട്ടി അരക്കുനന സിൻ ബോറാണ്.. നയനക്ക് ഇല്ലേലും പൊക്കമുണ്ട്.ഇനി മേൽക്കൂര മാറ്റേണ്ടി വരുമോ😂😂. ഇത്ര വലിയ കമ്പനിയ്ക്ക് ഒരു പ്രൊഫഷണൽ ഡിസൈനർ ഇല്ല 😂😂😂
എന്റമ്മോ എന്തൊരു പൊക്കംപറച്ചിലാണ് നയന എന്ന കഥാപാത്രത്തെ, കേട്ട് കേട്ട് ആ കഥാപാത്രത്തോട് വെറുപ്പ് തോന്നി തുടങ്ങി അത്രയ്ക്കും ബോറാണ്, നാണം ഇല്ലാതെ ചേച്ചിയും അനുജത്തിയും ആ വീട്ടിൽ ഒട്ടിപിടിച്ചു ജീവിക്കാൻ നോക്കുവാ ഫ്രോഡായ ചേച്ചിയുടെ തോന്നിവാസത്തെ സപ്പോർട്ട് ചെയ്തു മുന്നോട്ട് പോകുന്ന അനുജത്തി, എന്നിട്ട് കുലസ്ത്രീ എന്ന പേരും
സംസാരം ടോക് വന്നപ്പോഴേ ഊഹിച്ചു കല്യാണിടെ കാര്യം പറയും എന്നു
നാണമില്ലാത്തവൾക്ക് എന്തു അന്തസ്
Innu muttachanum Ammayachanum kalakki
Evidae um kalyani puranam😂😂ayyo maduthu😅😅
😄😄😄 കല്യാണിയുടെ ആരേലും ആകും ഡയറക്ടർ.
Achante nera pettenne koodiyo 😅😅😅
Jayan voice pazeda nallad
Nayana enna nanma maram😂
ഈ സീരിയൽ ഫസ്റ്റ് പൊസിഷൻ ആണല്ലോ 😏
Jalaja parangathannu sheri ithu nayanade friends thanne annu , oru sangadana , vere pany onnumillatha oru sangadana 😁
തല്ലിപ്പൊളി തല്ലി പൊളി
Ith enthuva sambhavam
എന്തൊരു വൃത്തികെട്ട dialogues
Adharsh athinu bharthavalla ammayudey pall kudikkunna kutty alle
Swayam pongi nayana, Nanma maram Nayana, oru ku la sthree😂
100 like ആക്കി തരുമോ
Epozhum nayanaye pokkiyadikkal mathram..... 10 per chuttum ninnu pukazhthiyal oru episode aayiii......... Very boring
Serialnirthukollathilla
Nayana എന്തിനാണ് അവിടെ കടിച്ചുതുഗി നില്കുന്നത്
Eee pokki parayunath deiv cheyth onn nirthumooo 😂 sahikkan pattunnillaa ! Eppo nokiylum oru nanma maram 😂 nlla cunning scene okke veych sckrpt ezhud chetaaa illanghil ivale pokki parayunnath ket maduth ellru sireal nirthi poummm😅
അതെ. എല്ലാത്തിലും ഉണ്ട് നായികയെ വാനോളം പൊക്കുക.
Nayana bore
Vanda😊
Aara ee കല്ല്യാണി
Ee dbbng mattaraille🙄
Pathivratha
ഇത് സീരിയൽ അല്ലെ പിന്നെ അവർ അഭിനയിക്കുവല്ലേ
Ath ariyaallo.......athinte karyangal thanne alle parayunne
Bagavane... Kalyani puranam kett maduthuu
ഈ അമ്മായിമ്മക്ക് അഹങ്കാരത്തിന് ഒരു തിരിച് അടി കൊടുക്കൂ
അത് നയന മാത്രം വിചാരിച്ചാ മതി...പക്ഷെ വിചാരിക്കില്ലല്ലോ........അടിമയെപോലെ നടന്നാലല്ലേ...എല്ലാരുടെയും സിംപതി കിട്ടു....🤨
അനിയുടെ ആരാധിക പിന്നെ വന്നല്ലോ കൊള്ളില്ല aa pennu story തമിഴ് പോലെ akkalle
E serial epo serikum bore anu
പിരാന്ത് ആവുന്നു ഇത് കാണാൻ
😅😅😅
Ammayude uru mone 😒😏😏😏😒
Bore aavund serial
Egane oru avastha vanna ee kaalath oru pennum egane nikkilla nattellu ellath barthavu chey
Sthyam parayaloo ee sireal ll ettaum vlya dsngner anathree ottum dressing sense illaa ee naynak baaki ellrum nlle adipoli aitt cheyyunnundd
😄അപ്പോൾ കുടുംബവിളക്കിലെ boutique നടത്തുന്ന സുമിത്രയോ. അതിലും ഭേദം ആകും.
@@vtsheaven013 Sathyam 😀🤭
Oola serial … naayikaye pokki pokki manathethi… veruthe pukazhthaan vendi oru serial
💯
Ndh boar serial aana ndhoo...kopp
💯💯💯