അനിയ്ക്ക് നന്ദുവിനേ കുറിചുള്ള അഭിപ്രായം കേട്ടാലോ

Поделиться
HTML-код
  • Опубликовано: 19 янв 2025

Комментарии • 252

  • @GeethaDevi-l9b
    @GeethaDevi-l9b Год назад +24

    നിങ്ങളെ രണ്ടു പേരെയും ഒന്നിച്ച് കാണുമ്പോൾ എന്ത് ചേർച്ചയാണ് so cute

  • @ponnup7221
    @ponnup7221 Год назад +19

    ഒരുപാട് ഇഷ്ടമാണ് ഞാൻ സീരിയൽ കാണാറുണ്ട് രണ്ടുപേരും സൂപ്പറാണ് രണ്ടു ചിരിയും എനിക്കിഷ്ടമാണ്

  • @anaghanikhilanu7516
    @anaghanikhilanu7516 11 месяцев назад +11

    ഗോപികയുടെ മാര്യേജ് കഴിഞ്ഞതാണോ ...... ആണെങ്കിൽ അദ്ദേഹത്തെ കൂടി ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യുമോ........... ഒത്തിരി ഇഷ്ട്ടാണ് ഒട്ടും ജാഡ ഇല്ലാത്ത ഒരു നാട്ടിൻ പുറത്തു കാരി............ God Bless You ഗോപിക ❤

  • @SubaidaSubaidasubu-m5f
    @SubaidaSubaidasubu-m5f 3 месяца назад +2

    എനിക്ക് ഒരു പാട് ഇഷ്ടം ആണ് രണ്ടു pere♥️♥️♥️♥️♥️♥️

  • @ponnup7221
    @ponnup7221 Год назад +9

    രണ്ടുപേരും സൂപ്പറാണ് രണ്ടുപേരും എനിക്ക് ഒരുപാട് ഇഷ്ടമാണ് ❤❤❤❤❤❤❤❤❤👍👍👍👌

  • @radhakrishnanks9835
    @radhakrishnanks9835 3 месяца назад +1

    അനിയും നന്ദുവും നല്ല കഥാപാത്രങ്ങൾ തന്നെ.ഈ കുട്ടികളെ എല്ലാ ദിവസവും കാണാൻ പ്രേക്ഷകർക്ക് താല്പരൃമാണ്.മൊട്ടയും നന്ദുട്ടനും കോമഡിതന്നെ.അഭിനയം സൂപ്പർ.നവൃയും നയനയും നന്ദുവും യഥാർത്ഥത്തിൽ സഹോദരിമാർ തന്നെ.എല്ലാവരും നന്നായി അഭിനയിച്ചിരിക്കുന്നു.അഭിനന്ദനങ്ങൾ.

  • @Thankamani-jl7lp
    @Thankamani-jl7lp 3 месяца назад +2

    അനി, നന്തു നിങ്ങളെ ഒരുപാട് ഇഷ്ടം ആണ് 👍👍💞💞💞💞💞

  • @achuakku9078
    @achuakku9078 Год назад +9

    Ani❤️Nandhu❤️...... Nighde combo peruthishtam❤❤❤❤.......

  • @aniejoseph4280
    @aniejoseph4280 Год назад +15

    സൂപ്പർ ജോടിയാണ് കേട്ടോ...❤

  • @ramalthk
    @ramalthk 2 месяца назад

    അനി ❤️നന്ദു ❤️......... നെറ്ടെ കമ്പോ പെരുത്തിഷ്ടം ❤️❤️❤️❤️

  • @radhubalachandran
    @radhubalachandran Год назад +17

    നന്ദു ഇനിയും അനിയുമായി ഹെയർ ആയിട്ടേ reel ഇടണേ 😁😍

    • @SivaNandhaSiva-q1t
      @SivaNandhaSiva-q1t 11 месяцев назад

      Qw❤wot puppy in 😂for the 🎉😢😊😅😢and a few more

  • @valsalak8053
    @valsalak8053 Год назад +9

    അനി ഒരു കൊച്ചു കുട്ടിആണോ എന്ന് കരുതി പിന്നെ കല്യാണ ഫോട്ടൊ കണ്ടത് നന്ദുവും അത് പോലെ തന്നെ സൂപ്പർ ആയിട്ടുണ്ട് കേട്ടോ ഇതിൽ ഭാജാരി ജലജ നവ്യ കാര്യവിവരം ഇല്ലാത്ത പയ്യൻ അഭി എന്തായാലും പത്തരമാറ്റ് എല്ലാം കൊണ്ടും തിളക്കം ഉള്ള ഒരു നാടകം തന്നെ അടി പോളി 🎉🎉🎉🎉🎉🎉

  • @ajohn9190
    @ajohn9190 Год назад +6

    വളരെ നല്ല ജോഡി ആണ് അനിയും നന്ദയും 👍👍👍👍

  • @Sanilanoushad-dz9hf
    @Sanilanoushad-dz9hf 3 месяца назад +1

    നന്ദൂന് ആൺ വേഷത്തെക്കാളും ചേരുന്നത് പെൺ വേഷമാണ്. സ്ത്രീ വേഷത്തിൽ കൂടുതൽ സുന്ദരിയാണ്.

  • @rehna3703
    @rehna3703 Год назад +17

    Nandhu ani combo superr 👍👍

  • @radhubalachandran
    @radhubalachandran Год назад +95

    ഞങ്ങളുടെ ആഗ്രഹം നന്ദു സാധിച്ചു thannu അനിയുമായി വന്നു 😍😍 ഈ സീരിയൽ perfect couple നിങ്ങൾ ആണ് ❤️❤️അത് പോലെ off screen poli ആണല്ലോ രണ്ടുപേരും 😍❤️റൊമാൻസ് ഇനിയും venam kto 😁❤️ ഇനിയും ithu പോലെ വീഡിയോസ്സ് രണ്ടുപേരും ചെയ്യണം 😀❤️ നിങ്ങൾ രണ്ടുപേരും ഒട്ടും jada ഇല്ലാത്തവർ ആണ്, ഫാൻസിനു ഇത്രയും സപ്പോർട്ട് കൊടുക്കുന്ന vere ഒരു couple ഇല്ല പത്തരമാറ്റ് സീരിയലിൽ ❤️❤️

  • @LazinE-i1e
    @LazinE-i1e Год назад +5

    Serial il ettavum ishttam ningale aan

  • @christydaniel9103
    @christydaniel9103 Год назад +24

    Best Combo Ani & Nandu🩵🩵

  • @hycinthregina9553
    @hycinthregina9553 Год назад +9

    Ani and Nandu, you both are doing ur roles very nicely 👍 God bless you both.

  • @MerryNelson-gu2qs
    @MerryNelson-gu2qs Год назад +5

    രണ്ടു പേരും നല്ല ജോഡി നന്നായി അഭിനയിക്കുന്നു

  • @aleyammasebastian6195
    @aleyammasebastian6195 3 месяца назад +3

    നന്ദു അനിയും സൂപ്പർ ആണ് കേട്ടാ

  • @prahladprahladmb-qw5sf
    @prahladprahladmb-qw5sf 7 месяцев назад +5

    Navya cheechi യെ കാണാൻ നല്ല Adipoli pathramattu serial യിൽ

  • @invinciblegaming1256
    @invinciblegaming1256 Год назад +4

    Gopika Vishnu adipoli super

    • @ushapc2747
      @ushapc2747 7 месяцев назад

      Super cute ❤❤❤❤❤🎉🎉🎉

    • @ushapc2747
      @ushapc2747 7 месяцев назад

      😅😅😅

  • @MINIMOL-rx9fc
    @MINIMOL-rx9fc 3 месяца назад

    നന്ദു 💕💕💕💕അനി 💕💕💕 സൂപ്പർ ജോഡികൾ 💕💕💕💕ആണ് 💕💕💕

  • @kalaantony9736
    @kalaantony9736 7 месяцев назад +3

    Nandhu ani combo super 👌👌👌

  • @farhanshabeenafarhanshabee4757
    @farhanshabeenafarhanshabee4757 Год назад +6

    Pathara maatti le patharamatt Ani & nandu thanne aanu ❤❤❤❤❤😅😅😅😅poliyaanu makkaleeeee ningal❤❤❤❤❤❤

  • @SinghSingh-s2s
    @SinghSingh-s2s 11 месяцев назад +5

    ദിവസവും നിങ്ങളെ രണ്ടു പോരെയും കാണു മ്പോൾ സന്തോഷo ആകും♥️♥️♥️♥️♥️♥️🌹🌹🌹

  • @JebinNihal
    @JebinNihal Год назад +9

    രണ്ടുപേരും 👍👍അടിപൊളി

  • @ratnakumarimc2870
    @ratnakumarimc2870 Год назад +3

    Nandhaye nalla ഇഷ്ട്ടമാ ❤️

  • @ArayamparambilChandran-mt8qs
    @ArayamparambilChandran-mt8qs Год назад +6

    Best combo Ani & Nandu

  • @UshaUnnikrishnan-rh9gi
    @UshaUnnikrishnan-rh9gi Год назад +2

    Vishnuchettan ❤

  • @srikumaripillai4529
    @srikumaripillai4529 4 месяца назад +1

    നന്ദു മോടെ വിമ്മിഷ്ടപ്പെടുന്ന അഭിനയം കാണുമ്പോൾ സങ്കടം തോന്നും. അനിയും അടിപൊളി.😂

  • @cbalakrishnan2429
    @cbalakrishnan2429 Год назад +3

    Abhi handsome. Original name?

  • @sumivinu264
    @sumivinu264 4 месяца назад +2

    Nandhu. Ani super ❤❤❤

  • @SharathYuvan
    @SharathYuvan Год назад +3

    Aniyum nandhuvum 👌👌

  • @rukkuskitchen3551
    @rukkuskitchen3551 Год назад +4

    എനിക്ഇഷ്ഡമാണ്❤❤❤❤

  • @meenachinnappan42
    @meenachinnappan42 Год назад +6

    Rimi Tomy yude voice nu samyamayi thonnunnu Nanduvinte original voice 👌 both of you are innocent in your real character too...

  • @prahladprahladmb-qw5sf
    @prahladprahladmb-qw5sf 7 месяцев назад +3

    നിങ്ങളുടെ എല്ലാ videos fun videos super ആണ്

  • @prahladprahladmb-qw5sf
    @prahladprahladmb-qw5sf 7 месяцев назад +3

    എല്ലാവരുടെ അഭിനയം super ആണ് കേട്ടോ

  • @prahladprahladmb-qw5sf
    @prahladprahladmb-qw5sf 7 месяцев назад +4

    apoe ഇനിയും ഇത് പോലെ വരുന്ന videos ഇടണം

  • @AnilKumar-ox5cl
    @AnilKumar-ox5cl Год назад +3

    Patharamattu serial enta shooting location aveda anne parayammo

  • @priyasibeesh6402
    @priyasibeesh6402 Год назад +7

    Haiiiiiii gopu ite veedu evda 💕💕💕💕💕💕💕💕💕💕💕💞💞💞💞💞💞💞💗💗💗💗💓💓💓💓💓💓 Ani super ayitindu 💕💕💕💕💕💕💕💕💕

  • @SoumyaSivaprasad
    @SoumyaSivaprasad Год назад +10

    Ani and
    Nandu poli🥰 abhi dancer ano

  • @anjalik2277
    @anjalik2277 Год назад +4

    Best couples.

  • @sudhakumar2450
    @sudhakumar2450 3 месяца назад +1

    Kalyanam Nadakkumo Nandhuz ❤
    Special Kattan Poliyalle 🥰

  • @sureshpk8202
    @sureshpk8202 3 месяца назад

    അനി, നന്ദു ഉയിർ ❤❤

  • @deepadeepu2462
    @deepadeepu2462 3 месяца назад +3

    നന്ദു... Mudi ഇനി വേണം... പെൺ വേഷം കാണാൻ ആഗ്രഹിക്കുന്നു

  • @shikhalajeeshthekkayil494
    @shikhalajeeshthekkayil494 Год назад +3

    Pratheekshikkathe kittunna angeekarangalalle orupad happy aakkunnath

  • @sudharmam4107
    @sudharmam4107 5 месяцев назад +1

    Ani Nandu combo❤😂🎉

  • @saleenasainudeen252
    @saleenasainudeen252 3 месяца назад

    നന്ദു, സുപർ, ആണ്💗💗💗💗💗💗💗💗💗

  • @prahladprahladmb-qw5sf
    @prahladprahladmb-qw5sf 7 месяцев назад +3

    Navya എന്ന character ന് make up നന്നായിട്ട് ചേർച ഉണ്ട്

  • @BeenaCleetus-hc7mp
    @BeenaCleetus-hc7mp 3 месяца назад

    Ani nandhu. 😘😘😘♥️🙋

  • @julebaby6536
    @julebaby6536 Год назад +5

    2peruo kaddthilll orupad satthoshmo ❤❤❤❤❤❤❤❤💓💓💓

  • @nandininanda2738
    @nandininanda2738 3 месяца назад

    നിങ്ങൾ നിങ്ങളായി തന്നെ ജീവിതം നയിക്കുക. ♥️❤

  • @anjumolks4438
    @anjumolks4438 Год назад +2

    Iniyum ithupole videos cheyyanam randuperum

  • @shajilabadusha7847
    @shajilabadusha7847 Год назад +3

    Ani super 👍🏻

  • @manjuprasanth7469
    @manjuprasanth7469 Год назад +4

    ❤❤❤nandu❤❤❤ani❤❤❤

  • @anjumolks4438
    @anjumolks4438 Год назад +2

    Iniyum videos cheyyanam randuperum Ani ❤️ nandhu

  • @shanthagopalan6358
    @shanthagopalan6358 4 месяца назад

    സൂപ്പർ ജോഡി രണ്ടുപേരും നന്ദു അനിയും 🌹🌹🌹🌹👍👍👍👍

  • @jinijames8852
    @jinijames8852 Год назад +8

    Very happy to see you both together.

  • @omanasomansoman8574
    @omanasomansoman8574 Год назад +12

    വിഷ്ണുവും ഗോപികയും രണ്ടുപേരും നന്നായിട്ട് സംസാരിച്ചു വിഷ്ണുവിന്റെ വീട് ഒറ്റപ്പാലത്തെ എവിടെയാണ് നല്ല ചിരി രണ്ടുപേരുടെ

  • @SujathaAchu-e7j
    @SujathaAchu-e7j 3 месяца назад

    Thanks nadhu❤❤❤❤ your marriage very good ❤❤

  • @divyaajayan4442
    @divyaajayan4442 Год назад +3

    Ani& nandhu👌👌

  • @Geethaisamazing
    @Geethaisamazing 5 месяцев назад

    Nandu Ani pair super Cute ❤❤

  • @RubeenaMahamood715-fl1ss
    @RubeenaMahamood715-fl1ss Год назад +2

    Hai Ani nandu❤🎉

  • @jyothishgl8011
    @jyothishgl8011 6 месяцев назад +1

    രണ്ടുപേരേം ഒരുപാട് ഇഷ്ട്ടമാണ് പത്തരമാറ്റ് കാണുന്നത് തന്നെ അനി നന്ദു ഉള്ളതുകൊണ്ടാണ്. രണ്ടുപേരെ ഒരുമിച്ചുകാണുന്നത് തന്നെ സന്തോഷമാണ്

  • @jessysamuel2819
    @jessysamuel2819 3 месяца назад

    Anand mandu actuaĺly marriage cheyan agrahikkunnu. Super jodi

  • @PadmaKumariMS-v1n
    @PadmaKumariMS-v1n 3 месяца назад

    നന്ദു അനി 👍👍👍❤️❤️

  • @SruthyKb-rp7jw
    @SruthyKb-rp7jw Год назад +2

    Hi nandhu chechi ❤❤ othiri ishtaa enik

  • @jyothishgl8011
    @jyothishgl8011 6 месяцев назад

    രണ്ടു പേരും സൂപ്പർ ജോഡിയാണ് ❤

  • @VinodKumar23909
    @VinodKumar23909 Год назад +4

    Hi chechi reply plzzz❤❤❤ love u so much❤❤❤❤❤

  • @ReshpushpanNath
    @ReshpushpanNath 6 месяцев назад

    Ani. Nandu. Supper❤❤❤❤

  • @SajeenaSawjath-zl5mo
    @SajeenaSawjath-zl5mo 8 месяцев назад +1

    You are so cute 💜

  • @sainajalal-m7c
    @sainajalal-m7c 3 месяца назад

    ❤❤ സൂപ്പർ ❤രണ്ട് ❤പേരും ❤

  • @sunithapv4459
    @sunithapv4459 11 месяцев назад +1

    I like somuch both of ❤

  • @PrinshaPaaru-te5im
    @PrinshaPaaru-te5im Год назад +2

    Ani nandhu super 😍

  • @rahulvaliyavilayil164
    @rahulvaliyavilayil164 Год назад +5

    Ijjathi combo❤

  • @subinlal561
    @subinlal561 Год назад +1

    Quit anu gopu nee ❤️

  • @muhsinashameer7985
    @muhsinashameer7985 4 месяца назад

    Nandhu ani✌✌✌supper

  • @shikhalajeeshthekkayil494
    @shikhalajeeshthekkayil494 Год назад +2

    Pinne thanks onnum venda njangallkku ningalude combo bayankara ishttanu muthanu ningal

  • @VyshnavV-rl5sv
    @VyshnavV-rl5sv 5 месяцев назад

    Ani nanthu nalla jodiyane👍👍

  • @anamikaanu8123
    @anamikaanu8123 3 месяца назад

    അനിയും നന്ദുവും നല്ല ജോഡി ആണ് ❤😊

  • @ranighap-dq7ib
    @ranighap-dq7ib Год назад +3

    Best couple Ani nandu marriage undavo

  • @prahladprahladmb-qw5sf
    @prahladprahladmb-qw5sf 7 месяцев назад +2

    video super ആയിട്ടുണ്ട്

  • @NisaAM388
    @NisaAM388 11 месяцев назад +1

    Cute couple

  • @aaradhyajai9219
    @aaradhyajai9219 4 месяца назад

    Njangade Vishnu enganund enikkettavum ishtam Nandunte ammye anu pinne Muthachanum

  • @Sarada-q9k
    @Sarada-q9k Год назад +4

    പത്തരമാറ്റ് വളരെനല്ലസീരിയൽ

  • @sobhanakd4842
    @sobhanakd4842 3 месяца назад

    നന്ദു. അനി നല്ല ജോടി 👌നവ്യ കുറച്ചുകൂടെ എതിർത്തുസംസാരിക്കണം

  • @nandhanas9248
    @nandhanas9248 3 месяца назад

    Ani nandu ❤️

  • @SheenaJose-w9f
    @SheenaJose-w9f 4 месяца назад +2

    Nandu Ani super jodi Ani oru pavam aanu

  • @binupaul3815
    @binupaul3815 Год назад +4

    Enthayalum neela shirt onnu change cheythallo 😅 costumes inu vendi valuthayittu onnu chilavakkendallo..👌

  • @NisaAM388
    @NisaAM388 11 месяцев назад +1

    Super combo

  • @BibyBabu-h3d
    @BibyBabu-h3d 5 месяцев назад

    Nandhu ani super ജോഡി ❤❤❤

  • @SeenathSeenath-jd3wi
    @SeenathSeenath-jd3wi 3 месяца назад

    എനിക്ക് നിങ്ങളുടെ ഭയങ്കര ഇഷ്ടമാണ്

  • @minivinod8051
    @minivinod8051 Год назад +3

    Gopu nte voice rimi chechide pole ind tto,randalum super jodi aanu❤

  • @harithaharidas8538
    @harithaharidas8538 Год назад +11

    അനിക്ക് ഒരു മാഷിന്റെ പാകതയും പക്വതയോടും കൂടിയ സംസാരം 👍

  • @anjumolks4438
    @anjumolks4438 Год назад +2

    Super 👍 nandhu aniyumayi vannu

  • @shikhalajeeshthekkayil494
    @shikhalajeeshthekkayil494 Год назад +3

    Hi ani nandhu

  • @radhamanykuttan1620
    @radhamanykuttan1620 3 месяца назад

    Both are super

  • @ThahiraBibi-ty9kq
    @ThahiraBibi-ty9kq Год назад +2

    എനിക്കും നിങ്ങളെ രണ്ടുപേരെ ഒരുപാട് ഇഷ്ട്ടം മാണ് അബിനെ ഇഷ്ട്ടം പക്ഷെ