ദിവ്യയെ എന്തിഷ്ടമാണ്. വിവാഹിത ആയിട്ട് മനോഹരമായിട്ടുണ്ട്.കൃഷും ദിവ്യയും മക്കളെ നല്ലതുപോലെ വളർത്തി ടോപ്പില് എത്തിക്കണം. ദൈവം അനുഗ്രഹിക്കട്ടെ. ചിരി സൂപ്പർ❤️❤️❤️❤️👍
ദിവ്യാ ശ്രീധറിനും ക്രിസ് വേണുഗോപാലിനും അഭിനന്ദനങ്ങൾ, നിങ്ങൾ പരസ്പരം താങ്ങായി കുട്ടികളോടുമൊപ്പം സന്തോഷത്തോടെ ജീവിക്കൂ, അതിന് ആശംസിക്കുന്നു, എടുത്ത തീരുമാനം എന്തുകൊണ്ടും നല്ലതായി, നെഗറ്റീവ് കമന്റ്സ് ഗൗനിക്കുകയെ വേണ്ട, നല്ലതേ വരൂ, പക്വതയോടെ കൂടെ നിന്ന ആ മക്കൾക്കൊരുമ്മ.
ഇന്നത്തെ ആർട്ടിസ്റ്റുകൾ ഈ ഒർജിനൽ ആർട്ടിസ്റ്റിനെ കണ്ട് പഠിക്കണം, ഒന്നോ രണ്ടോ സീരിയലോ സിനിമയോ അഭിനയിച്ചാൽ പിടിച്ചാൽകിട്ടാത്തനടിനടന്മാർ കാണണം ഈ കുടുംബിയായ ആർട്ടിസ്റ്റിനെ, സൂപ്പർ നടിയെന്നാൽ ഇതാണ് സിമ്പിൾ പേഴ്സൺ എന്നതിന്റെ അർഥമാണ് ഇവർ, എന്നും ഇതുപോലെ സന്തോഷത്തോടെ ഇരിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏
Divya is very beautiful and felt that she resembles actress Madhavi . She is very plain and humble . Good decision on marriage with great person 👏. Best wishes. May God bless 🙌
നല്ല കുട്ടി.. വളരെ innocent... God bless you dear... കൃഷ്ണനും രാധയും ആയി.. മക്കളുമായി സന്തോഷമായി ജീവിക്കാൻ സാധിക്കട്ടെ... എല്ലാ അനുഗ്രഹങ്ങളും നേരുന്നു... ❤
കല്യാണvideo യിലാണ് ആദ്യമായിട്ട് കാണുന്നത്. അപ്പോൾ തന്നെ ശ്രീവിദ്യയുടെയും രശ്മി സോമൻ്റെയും ഒരു കട്ട് തോന്നി. ഇപ്പോൾ ഈ interview കണ്ടപ്പോൾ സുരഭിയുടെ Sound ഉം, face cut ഉം ശാലിനിയുടെ facecut ഉംതോന്നി. എന്തായാലും നല്ലതുവരട്ടെ
സുരഭീന്റെ സംസാര രീതിയും നിഷ്ക്കളങ്കതയും തുറന്ന സംസാര രീതിയുംഒക്കെയുണ്ട് സുന്ദരിയാണ് സൗന്ദര്യത്തിന് മാറ്റ് കൂട്ടുന്നത് നല്ല മനസ്സാണ് അതുണ്ട് നല്ല ജീവിതം ഉണ്ടാവട്ടെ എപ്പോഴും❤
You lied Divya while telling about your happiness because of your children not with you. That is not from your heart. I felt resemblance with the face of late Shri. Vidya ma'am (the most liked face of any acres in my mind even after she became old.)
ദിവ്യയുടെ കല്യാണം കഴിഞ്ഞിട്ട് ഈ വീഡിയോ കണ്ടവർ ഉണ്ടെങ്കിൽ ലൈക്ക് അടിക്കൂ
🙋🏻♀️
❤❤❤
Ys❤
Yes
Yes
ഇത്ര നല്ലൊരു ഇന്റർവ്യൂ ഞാൻ ഇതുവരെ കണ്ടിട്ടേ ഇല്ല സൂപ്പർ ❤ഒരു ജാടയും ഇല്ലാത്ത ഞങ്ങളുടെ കണ്ണൂർകാരി ദിവ്യ ❤ഇപ്പൊ അവളെ കല്യാണം കഴിച്ച ആളുടെ ഭാഗ്യം തന്നെ 🥰
എത്ര നിഷകളങ്കമായ interview ❤❤❤
ഈ പുഞ്ചിരിക്കുന്ന മുഖവും മനസ്സും സ്വന്ത്യമാക്കാൻ ഭാഗ്യം ലഭിച്ച ക്രിസ് നിങ്ങൾ ഈ ലോകത്തെ ഭാഗ്യവാന്മാരിൽ ഒരാളാണ്.❤❤❤
❤❤❤
കല്യാണത്തിന് ശേഷം kandavarundo
Nan
Njan
Njan
ഞാൻ
നല്ലൊരു അമ്മയാ ദിവ്യക്കുട്ടി അതാണ് ദിവ്യയിൽ കണ്ട ഏറ്റവും വലിയ ഗുണം God bless you
പിന്നെ എന്തു, ഏറ്റവും ശ്രദ്ധ ആവശ്യമുള്ള സമയം
ദിവ്യയെ ഈയിടെയാണ് കാണുന്നത്
മോളേ ഒരുപാട് ഇഷ്ടം ആയിട്ടാ
ആ ചിരിയും സംസാരവും എന്തൊരു cute ആണ് 🥰🥰🥰
ദിവ്യാ... ഉയരങ്ങളിൽ എത്തട്ടെ ❤️❤️
ഞാൻ പറഞ്ഞിട്ടുണ്ട് ഉണ്ണി മേരിയെ പോലെ ന്നു ❤️❤️
ദിവ്യയെ എന്തിഷ്ടമാണ്. വിവാഹിത ആയിട്ട് മനോഹരമായിട്ടുണ്ട്.കൃഷും ദിവ്യയും മക്കളെ നല്ലതുപോലെ വളർത്തി ടോപ്പില് എത്തിക്കണം. ദൈവം അനുഗ്രഹിക്കട്ടെ. ചിരി സൂപ്പർ❤️❤️❤️❤️👍
2024 il Marriage kand vannavar ndo.
Und
Yes
Ys
Ss❤😂🎉
Yes
ദിവ്യാ ശ്രീധറിനും ക്രിസ് വേണുഗോപാലിനും അഭിനന്ദനങ്ങൾ, നിങ്ങൾ പരസ്പരം താങ്ങായി കുട്ടികളോടുമൊപ്പം സന്തോഷത്തോടെ ജീവിക്കൂ, അതിന് ആശംസിക്കുന്നു, എടുത്ത തീരുമാനം എന്തുകൊണ്ടും നല്ലതായി, നെഗറ്റീവ് കമന്റ്സ് ഗൗനിക്കുകയെ വേണ്ട, നല്ലതേ വരൂ, പക്വതയോടെ കൂടെ നിന്ന ആ മക്കൾക്കൊരുമ്മ.
ഇന്നത്തെ ആർട്ടിസ്റ്റുകൾ ഈ ഒർജിനൽ ആർട്ടിസ്റ്റിനെ കണ്ട് പഠിക്കണം, ഒന്നോ രണ്ടോ സീരിയലോ സിനിമയോ അഭിനയിച്ചാൽ പിടിച്ചാൽകിട്ടാത്തനടിനടന്മാർ കാണണം ഈ കുടുംബിയായ ആർട്ടിസ്റ്റിനെ, സൂപ്പർ നടിയെന്നാൽ ഇതാണ് സിമ്പിൾ പേഴ്സൺ എന്നതിന്റെ അർഥമാണ് ഇവർ, എന്നും ഇതുപോലെ സന്തോഷത്തോടെ ഇരിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏
🙏🙏
❤
❤🎉🎉🎉🎉😘
പഴയ കാല സീരിയൽ ഏതെങ്കിലും ഉണ്ടോ
അനുമോളെയിഷ്ടം ❤❤❤ഇത്രയും സീരിയല് ചെയ്തീട്ടും ഞാന് ആദ്യമായി കാണുന്നത് വരന്ഡോക്ടറിലാണ്❤❤❤
❤🙏
Divya is very beautiful and felt that she resembles actress Madhavi . She is very plain and humble . Good decision on marriage with great person 👏. Best wishes. May God bless 🙌
വാനമ്പാടിയിലെ സുചിത്ര നായരുടെ ഫേസ്കട്ട് ഉണ്ട്
Enikkum thonni
ശരിയാണ്
Voice um
Correct
Yes
ദിവ്യ adipoli🌹🌹
ദിവ്യനേരത്തേ തന്നെ സന്തോഷമായിട്ടാണ് സംസാരിക്കുന്നത് അല്ലേ നല്ല കാര്യം ഞാൻ കഴിഞ്ഞ ദിവസമാണ് കണ്ടത് സീരിയൽ കാണാറില്ല അതുകൊണ്ട് കണ്ടിട്ടില്ല
നല്ല കുട്ടി.. വളരെ innocent... God bless you dear... കൃഷ്ണനും രാധയും ആയി.. മക്കളുമായി സന്തോഷമായി ജീവിക്കാൻ സാധിക്കട്ടെ... എല്ലാ അനുഗ്രഹങ്ങളും നേരുന്നു... ❤
Super acting in the serial varan doctor Anu...congrats..keep it up
❤❤❤🙏
ദിവ്യാ .... സൂപ്പർ👏👏👍👍
*no one can replace divya🔥💯*
ആൽബത്തിലും ഇപ്പോഴും ഒരേ പോലെ ഒരു മാറ്റവും ഇല്ല... കാണാനും സ്വഭാവത്തിലും എല്ലാം സുന്ദരി..
Eth albathilaa 😮
@@IzuHafkalbanu fathima
We are expecting an interview. Thanks. I used to watch varan doctor anu.
Nalla kutti Divya God athaanu nalloru Husband ne koottinu ippo kothathu Wish you happy married life❤🎉
... happy to see our dearly beloved actress Divya ... Congratulations for your good performance in Varan Doctor Anu. ..
❤❤❤
@@divyasreedhar9117 ചേച്ചിക്ക് ഇന്ന് എത്ര വയസ്സായി. ?50 കഴിഞ്ഞോ?
Shaliniyude oru cut und.Wish u a happy married life
ഇവരുടെ രണ്ടാം വിവാഹ ശേഷം കാണുന്നവരുണ്ടോ. 31/10/2024ന് ഞാൻ കാണുന്നത്.
ഇവർക്ക് Age എത്രയാണ്?
4o
ഞാനും
ഞാനും ഉണ്ട്.👍 എൻ്റെ നാട്ട്കാരിയാണ്❤
ഞാനും
40 വയസ്സ്
കണ്ണൂരിൽ എവിടെയാണ്
പാറകല്ലിൽ ചിരട്ട ഇട്ട് ഉരച്ചത് പോലെ...😂പൊളിച്ചു മോളെ. സന്തോഷത്തോടെ ജീവിക്കാൻ ദൈവം സഹായിക്കട്ടെ 🙏
Ee video kandapo manasilaayi,lady is genuine ❤
Super performance in serials and very innocent actress
♥️🙏
യേ ഇവളെ.... നീ അടിപൊളി അക്കീനല്ലണെ.... 😘
അത്യാണെ.... ഉയ്യീ... അനക്കൊന്നും കയ്യൂല 😃😃😃
ഉയ്യൻറപ്പ എന്ത്ന്നായി കാണ്ന്ന്....🤭
എവിടെയോ കണ്ടപോലെ തോന്നി.. ഈ ഇന്റർവ്യൂ ലാണ് ആൽബത്തിലെ നായിക എന്ന് അറിഞ്ഞേ.... പോയി നോക്കി അപ്പോഴാണ് മനസ്സിലായെ ആ മൊഞ്ചത്തിയാണ് ഇത് എന്ന് 👍👍👍👍
Correct enikkum
Othere nalla happy yaa kanan enekke othere eshttamaye.eppol marriage kazhinjapol murthy sir um 2 perum happy ayeerekkuka U r so pucky divya god bless
Njanund🎉
കണ്ട് രണ്ട് ഇവരെ ഒരുപാട് ഇഷ്ടമായി❤
Nammale nattil beauty parlaril ivar undayirunnu Thrikaripur
Srividya, unnimery, rashmisomen, surabi.., currectan😍❤️😍
സത്യസന്ധമായ അഭിപ്രായങ്ങൾ
സ്വയം വരം സീരിയൽ കഴിഞ്ഞോ പാട്ട് സൂപ്പർ ദിവ്യ❤❤❤
Unnimerry,suchithra correct❤❤
നല്ല ഇന്റെർവ്യു ദിയ ശ്രീധര സൂപ്പർ
Sruthilekshmiye poleyum undu. Bigbossil undayirunna.❤
Interviewver superb ❤❤❤
കല്യാണvideo യിലാണ് ആദ്യമായിട്ട് കാണുന്നത്. അപ്പോൾ തന്നെ ശ്രീവിദ്യയുടെയും രശ്മി സോമൻ്റെയും ഒരു കട്ട് തോന്നി. ഇപ്പോൾ ഈ interview കണ്ടപ്പോൾ സുരഭിയുടെ Sound ഉം, face cut ഉം ശാലിനിയുടെ facecut ഉംതോന്നി. എന്തായാലും നല്ലതുവരട്ടെ
ഈ നടിയുദെ മുൻപത്തെ സീരിയൽസ് ഇതൊക്കെയാണ്....
Pavam❤❤❤❤😍😍😍
നല്ല "ചില്ട് 'സുന്ദരി ❤
ഇതേ സൗന്ദര്യം നിലനിർത്തണേ❤
Anu aunty 🥰❤️
Ee aunty ennokkee enthina vilikunee......?
പാവം ദിവ്യയ്ക്കനല്ലെരു ജീവിതം ഉണ്ടാകട്ടെ
സൂപ്പർ 🌹🌹🌹❤
ഞാൻ ഇന്നാണ് ആ ആൽബം കാണുന്നത് ഇപ്പോഴാണ് മനസ്സിലായത് ഇവരെ
Super
സുരഭീന്റെ സംസാര രീതിയും നിഷ്ക്കളങ്കതയും തുറന്ന സംസാര രീതിയുംഒക്കെയുണ്ട്
സുന്ദരിയാണ്
സൗന്ദര്യത്തിന് മാറ്റ് കൂട്ടുന്നത് നല്ല മനസ്സാണ് അതുണ്ട്
നല്ല ജീവിതം ഉണ്ടാവട്ടെ എപ്പോഴും❤
Good singing and all the best
Happymarriedlife!vidhyaandkrish
Hai Divya So Sweet ! 🎉🎉
👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻nice
Ith ഖൽബാണ് ഫാത്തിമ albumthile sad song chechi alle😍
അതെ
Athe
Eth song
@ramsheenaramshi5631 aashakalillaatha enjeevayathrayil
ആശകളില്ലാത്ത എൻ ജീവയാത്രയിൽ....@@ramsheenaramshi5631
God bless
ദിവ്യ 👍👍
You lied Divya while telling about your happiness because of your children not with you. That is not from your heart. I felt resemblance with the face of late Shri. Vidya ma'am (the most liked face of any acres in my mind even after she became old.)
ഒരു പക്ഷെ ഇത് മക്കൾ കൂട്ടത്തിൽ ഇല്ലാഞ്ഞപ്പോൾ എടുത്ത അഭിമുഖം ആയിരിക്കും.
നല്ല കുട്ടി❤
Good
നിങ്ങൾ കല്ല്യാണം ഒത്തിരി വൈറലാക്കിയതു കാരണം ഒത്തിരി negativity ഉണ്ടായി എല്ലാം അറിയിച്ചതു മതി. ഇനി നന്നായി ജീവിക്കു. നിങ്ങളോട് ഇഷ്ടം മാത്രം
Ashakalillatha Aa songile chechi alle njan Aa songinte adiyil oru comment kandu ningale name appo tappi pidichu vannadha ningale ippo kanan patti ❤
ചിരിക്കുടുക്ക
❤❤❤❤
Anta Nattukari❤❤❤❤❤❤
അടിപൊളി ❤️❤️❤️
After divyas marriage
Evarude chechiyude makal actress aanallo? Peru marannu poyi. Aarkku enkilum ariyamo?
Revathi
സീരിയലിൽ ആണോ അതോ സിനിമയിൽ ആണോ@@rugmasasidharan2392
Supper❤
Super super❤❤❤❤
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
pavam 👍🏼❤️
Divya❤
Resembles jaya pradha ,hindi actress
Correct
Unnimary 💯
ഗീതുമോഹൻദാസ്❤
🥰🥰💓💓👌👌
God bles you❤
സിംപിൾ
She resembles actress Jayapradha
Sree vidya more than that
Valare istamulla pennane love you
ഇവർ സ്വയംവരം സീരിയലിൽ ഇല്ലെ..
Divya supper....
Und
👍👍
ദിവ്യ ശരി
👍👍👍❤❤
🥰🌹
സുച്ചി ത്രേയുടെ ഒരുപാട് samiyam undu
❤❤❤
❤
മീരാജാസ്മിൻ നെ പോലെ എനിക്ക് തോന്നി
Divya and Chris sir why giving reply to idiotic questions of some people
👌👌👌
Ithu fathima aano khalbanu fathimayile ehh ottum manssil akunilla
ഖൽബണ് ഫാത്തിമ ആൽബം ഒരുപാട് സോങ് ഉണ്ട് അതിൽ ഏറ്റവും റീച് കിട്ടിയ സോങ് ഉണ്ട്, ആശകളില്ലാത്ത എൻജീവ യാത്രയിൽ എന്ന സോങ്
@@nsmedia8973 mm
Sujithra Nair ok kannur evide ane sodare
Aunty how mucha age
39
@@rahultp3231 ഇവർക്ക് 50 ഇല്ലേ