മലമുകളിൽ തകർന്ന കെട്ടിടത്തിൽ വീൽചെയറിൽ ജീവിക്കുന്ന മനുഷ്യൻ | Kerala News | Street Food Kerala

Поделиться
HTML-код
  • Опубликовано: 8 сен 2024
  • മലമുകളിൽ തകർന്ന കെട്ടിടത്തിൽ വീൽചെയറിൽ ജീവിക്കുന്ന മനുഷ്യൻ | Kerala News | Street Food Kerala
    #streetfoodkerala #keralanews #livenews #viral
    SHAJAHAN
    Account Number : 40587101014435
    IFSC CODE : KLGB0040587
    Kerala Gramin Bank
    Athikattukulangara Branch

Комментарии • 102

  • @SanisMedia
    @SanisMedia  Год назад +35

    ഏറെ വിഷമത്തോടെയാണ് ഈ വീഡിയോ ചെയ്യ്തത് ഇക്കായുടെ അക്കൗണ്ട് Details വീഡിയോ Descriptionൽ കൊടുത്തിട്ട് സഹായിക്കാൻ മറക്കല്ലേ ❤️🙏

  • @mathewsonia7555
    @mathewsonia7555 Год назад +14

    സങ്കടം കടലോളം ഉണ്ടായിട്ടും, ചിരിക്കാൻ മാത്രം ശീലിച്ച മനുഷ്യൻ., ഞാനും ഈ വീഡിയോ ഷെയ്ർ ചെയ്യുന്നു.

  • @shaliniomana6295
    @shaliniomana6295 Год назад +31

    🙏എത്ര വർഷം ഗൾഫിൽ ജോലി ചെയ്ത മനുഷ്യൻ.... അന്ന് ഭാര്യ മകൻ എന്നിവർ ഉണ്ടായിരിക്കും. ഇപ്പോൾ വയ്യാത്ത അവസ്ഥ ആയപ്പോൾ ആരും ഇല്ലാ. പാവം 🙏

  • @ajithaj218
    @ajithaj218 Год назад +17

    വേറെ ഒരിടവും പോകാൻ ആഗ്രഹിക്കാത്തത് സ്വന്തം നാട് ജനിച്ചു വളർന്ന ഇടം അതുകൊണ്ടാണ് പോവാൻ ഇഷ്ടമല്ലാത്തത് എന്റെയും അവസ്ഥയെ അതുതന്നെ അതാ കുഴപ്പം അതുകൊണ്ടാ ഞാൻ അങ്ങനെ തന്നെ പറയാൻ കാര്യം ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👌👌❤️❤️👍🏻👍🏻🌹🌹🤩🙋😂😭😭😭😭😭😭😭

  • @sunis3347
    @sunis3347 Год назад +14

    അതിനുവേണ്ടി ആര് കഷ്ടപ്പെട്ടാലും ദൈവാനുഗ്രഹം ഉണ്ടാകട്ടെ

  • @noushadnoushu4997
    @noushadnoushu4997 Год назад +9

    ഇദ്ദേഹത്തിന്റെ ആവിശ്യം നല്ലഒരു ഇളക്ട്രിക്ക് വീൽച്ചയർ ആണ് അതു കിട്ടിയാൽ ഇദ്ദേഹത്തിൻ സന്തോഷം ഉണ്ടാവും 🥰🥰🥰😭😭

  • @SumeshkichuVlogs
    @SumeshkichuVlogs Год назад +13

    Great bro ❤️❤️ഈശ്വരാനുഗ്രഹം അച്ഛന് എന്നും എപ്പോഴും ഉണ്ടാവട്ടെ..❤️🙏🏾

  • @thomasgeorge9979
    @thomasgeorge9979 Год назад +2

    സനി, അക്ബർ, പിന്നെ സൈക്കിൾ നിർമ്മിക്കുന്ന ആ സ്നേഹം ഉള്ള വ്യക്തി എന്നിവരെ ദൈവം ധാരാളം ആയി അനുഗ്രഹിക്കട്ടെ. ഷാജഹാൻ സഹോദരന് നന്മകൾ നേരുന്നു

  • @DileepKumar-oh4ym
    @DileepKumar-oh4ym Год назад +10

    ദൈവം അനുഗ്രഹിക്കട്ടെ.. 🙏

  • @nazeer967
    @nazeer967 Год назад +2

    ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നന്മകൾ ഉണ്ടാവട്ടെ

  • @Rockstar-hw8qm
    @Rockstar-hw8qm Год назад +2

    ഞാൻ ഇപ്പോൾ ആണ് ഈ വീഡിയോ കാണുന്നത്, ഒരുപാട് സങ്കടം ഉണ്ട് കണ്ടപ്പോ 😞നമ്മടെ മുഖ്യ മന്ത്രി പോകുന്നത് കണ്ടു ഒരുപാട് പോലിസ് ജീപ്പ് അകമ്പണ്ടി സേവിച്ചു അതു പോരാഞ്ഞു ഹെലികോപ്റ്റർ വാങ്ങിച്ചു ആഡംബരം ആകാം അതു ഇതുപോലെ ഉള്ള ആളുകൾ ക്കു നല്ലത് ചെയിതിട്ടു വേണം,,,,, പ്രവാസി ആണ് എന്നു കേട്ടപ്പോൾ ഒരു നൊമ്പരം മനസ്സിൽ, കാരണം ഞാനും ഒരു പ്രവാസി ആണ് എല്ലാം ശെരി ആക്കി കൊടുക്കണം നല്ലത് ചെയ്യാൻ സന്മനസ്സ് കാണിച്ച എല്ലാവരും കു നല്ലത് മാത്രം ഉണ്ടക്കട്ടെ ❤️

  • @satheesankollam4981
    @satheesankollam4981 Год назад +5

    അക്ബർ താങ്കളെയും ആ വണ്ടി ചെയ്തുകൊടുക്കുന്ന സഹോദരനും ദൈവം അനുഗ്രഹിക്കട്ടെ 👍🙏🏻🙏🏻

  • @jasmink9424
    @jasmink9424 Год назад +6

    അക്ക്ബർ നല്ല മനുഷ്യൻ

  • @sajisaji1464
    @sajisaji1464 Год назад +6

    അക്ബറിന് ബിഗ് സല്യൂട്ട്

  • @THETIME555
    @THETIME555 Год назад +7

    കഴിയുന്നത് കൊടുക്കാം, ഈ വീഡിയോ ടെ അപ്ഡേറ്റ് ഇടണേ

  • @anooptvm5331
    @anooptvm5331 Год назад +2

    Big salute bro ,,orupaadu sankadam thonni ,sani bro inganathe video idumbol aanu namukku kooduthal ishtam ,💞💞💞💞

  • @Vidya-mx4mq
    @Vidya-mx4mq Год назад +4

    Paavam Achan😢😥😭🤲🏻🙏🏻

  • @antonylonappan6968
    @antonylonappan6968 Год назад

    നല്ല പ്രവർത്തികൾക്ക് ദൈവാനുഗ്രഹം നേരുന്നു

  • @journeylifewithmaya5375
    @journeylifewithmaya5375 Год назад +11

    പാവം അച്ഛൻ 😢😢

    • @journeylifewithmaya5375
      @journeylifewithmaya5375 Год назад +4

      എന്റെ കയ്യിൽ ഒരുപാട് ഒന്നും ഇല്ല എങ്കിലും എനിക്കു പറ്റുന്നതു ഞാൻ ചെയ്യാം

    • @SanisMedia
      @SanisMedia  Год назад +2

      🙏🙏🙏

  • @noushadnoushu4997
    @noushadnoushu4997 Год назад +3

    നല്ല ഒരു ബെഡ്വേണം 😭🥰

  • @ronycherian9918
    @ronycherian9918 Год назад

    ചിരിയിൽ ആ സങ്കടംങ്ങൾ മറഞ്ഞു പോകുന്നു ❤

  • @binugopi2764
    @binugopi2764 Год назад +1

    ♥️മനുഷ്യത്വത്തിനൊപ്പം♥️
    💓സാധാരണക്കാർക്കൊപ്പം💓
    നിലപാടുള്ള ചാനൽ👏👏

  • @marykuttybabu6502
    @marykuttybabu6502 Год назад +3

    God bless you

  • @hashizcutz
    @hashizcutz Год назад +4

    ഞാൻ എന്നെ കൊണ്ട് പറ്റുന്നപോലെ ഞാൻ ചെയ്യാറുണ്ട്

  • @semimudheenap5875
    @semimudheenap5875 Год назад +1

    Ikkante face il chiriii😊 kandaaaa enthaaa oru bangiii 😊 onnum illathvent chirii orubade arthm und 😶😌❤️‍🔥

  • @sajikarthiyan4813
    @sajikarthiyan4813 Год назад +6

    👏👏👏🙏

  • @santhinikumar9921
    @santhinikumar9921 Год назад +2

    Kashivullavar help cheyu.God bless you

  • @foodpanda6174
    @foodpanda6174 Год назад +2

    കൊല്ലങ്ങളോളം ഗൾഫിൽ കുടുംബത്തിന് വേണ്ടി ജീവിച്ചു വയ്യാതായപ്പോ വലിച്ചെറിഞ്ഞു പോയി മകനും ഭാര്യയും സൂപ്പർ. പിന്നെ കണ്ണാടി നോക്കി നമ്മളെ തന്നെ നമ്മുക്ക് വിളികാം ഭാഗ്യവാനെ എന്ന്

  • @sureshnair2393
    @sureshnair2393 Год назад +5

    Really he needs help from good people
    Please write branch name of bank with area

  • @satheeshcheriyanad2143
    @satheeshcheriyanad2143 Год назад +3

    👏

  • @raheemra5652
    @raheemra5652 Год назад +2

    Good🌹

  • @lalettanandmammookka2200
    @lalettanandmammookka2200 Год назад +3

    🙏🙏🙏🙏

  • @saviachammedeadukala747
    @saviachammedeadukala747 Год назад +4

    മകൻ ഉണ്ടായിട്ടും ഈ സ്ഥിതി. സഹിക്കണില്ല.

  • @kuttialthani4804
    @kuttialthani4804 Год назад +2

    allahukakkattay
    ameen

  • @bijumaya8998
    @bijumaya8998 Год назад +2

    പാവം ചേട്ടൻ

  • @sharafudheenkavungal2917
    @sharafudheenkavungal2917 Год назад +2

    😪🤲

  • @majeedchavakkade9542
    @majeedchavakkade9542 Год назад +3

    eeswarananugrahikattey

  • @sareepattambi9372
    @sareepattambi9372 Год назад +3

    💞💞💞

  • @beenavenugopalannair
    @beenavenugopalannair Год назад

    Ella nalla manassinum 🙏

  • @ManiKandan-bt8he
    @ManiKandan-bt8he Год назад +2

    😔😔😔

  • @sreenandha6783
    @sreenandha6783 Год назад +5

    Paavam achan 😭

  • @sujithkrishnana4718
    @sujithkrishnana4718 Год назад +1

    Account number Shajahan ikka thanne aanno use cheyyunne?

  • @soulcurry_in
    @soulcurry_in Год назад +3

    Hello Sani. Akbarinde maadri chella cherupakare kooti aa vedu onnu ketti kodukku Sani

    • @soulcurry_in
      @soulcurry_in Год назад

      A innalathe video remove cheido?

  • @rajeshkk3829
    @rajeshkk3829 11 месяцев назад

    ❤❤❤❤❤❤

  • @nireeshmanjery7150
    @nireeshmanjery7150 7 месяцев назад +1

    ഷാനി തൃശൂർ ഫാൻസ്‌ 😍😍😍

  • @kannananie8144
    @kannananie8144 Год назад +2

    🥰🥰🥰

  • @prasanthkaripuzha5332
    @prasanthkaripuzha5332 Год назад +1

    അക്ബർ 🙏🙏🙏

  • @riyazahamad2554
    @riyazahamad2554 Год назад +1

    Akbar great man

  • @elizabethjohn8315
    @elizabethjohn8315 Год назад +1

    🙏🏻🙏🏻🙏🏻

  • @VijayaKumari-hc9lc
    @VijayaKumari-hc9lc Год назад +1

    Pavam achan

  • @hemanthkrishnaa
    @hemanthkrishnaa Год назад +3

    Ekkakki puthiya vandi kaymarunna video edamo 🙏

  • @jasmink9424
    @jasmink9424 Год назад +2

    ഇവരെ സഹയ്ക്കൂ

  • @thumkeshp3835
    @thumkeshp3835 Год назад +2

    🙏

  • @shinyshiny2412
    @shinyshiny2412 Год назад +1

    😭😭😭

  • @hansavettukkattil6064
    @hansavettukkattil6064 Год назад +2

    സഹോദര ഒരു ഇലക്ട്രികൽ ആകാൻ പറ്റുമോ

  • @ayanazworld
    @ayanazworld Год назад +3

    ബ്രോ ഒരു തട്ടുകട തുടങ്ങാംൻ സഹായിക്കുമോ മുൻപ് msg അയച്ചിട്ടുണ്ട് hus കാൻസർ

  • @vinithavs3479
    @vinithavs3479 Год назад +1

    🌹🌹🌹🌹🌹🌹🌹🌹

  • @sahadulak7270
    @sahadulak7270 Год назад +6

    ഒരു ഇലക്ട്രോണിക്ക് വീൽചെയർ ഉപകാരമാകും

  • @sreeraj6401
    @sreeraj6401 Год назад +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @RadhikaRadhika-ml2uy
    @RadhikaRadhika-ml2uy Год назад

    😔😔😔😔

  • @lallifemalayalam9084
    @lallifemalayalam9084 Год назад +4

    🙏🙏🙏❤️

  • @anumodka8583
    @anumodka8583 Год назад +2

    Pavan😔

  • @contentmedia3070
    @contentmedia3070 Год назад +1

    😶

  • @AKHIL-rc6ke
    @AKHIL-rc6ke Год назад

    DYVAM anugrahikate

  • @2techmalayalam282
    @2techmalayalam282 Год назад +2

    Anta nadu annu padanilam

  • @georgephilipvadakedathu1679
    @georgephilipvadakedathu1679 Год назад +1

    ഇദ്ദേഹത്തിന്റെ കോൺടാക്ട് കിട്ടുമോ 💕🙏🙏

  • @rajiraghu8472
    @rajiraghu8472 Год назад +4

    എന്തൊരു വൃത്തികെട്ട സ്ത്രീ യാണ്‌ ഭാര്യ 😕

    • @mohamedthaha1538
      @mohamedthaha1538 Год назад +1

      Bhoomiyil jeevikkunna kaalam, Husbentum wife um ,othorumayode, jeevikkuvaan kuracchu perkku Dheivam chance koduthittundu...Avaraanu Ettavum anugraheethar....Sanmanasulla Ellaa manushyarkkum anugraham labhikkatte

    • @rajiraghu8472
      @rajiraghu8472 Год назад

      @@mohamedthaha1538 👍

  • @srilekha9616
    @srilekha9616 Год назад +2

    🙏🙏🙏🙏

  • @parucharu9265
    @parucharu9265 Год назад +3

    😥😥😥

  • @sarathchandran4779
    @sarathchandran4779 Год назад +1

    😢😢😢