പശ്ചിമബംഗാൾ എങ്ങോട്ട് ചായും? | REPORTER X - FACTOR | THE ELECTION SHOW

Поделиться
HTML-код
  • Опубликовано: 17 мар 2024
  • പശ്ചിമബംഗാൾ എങ്ങോട്ട് ചായും? | REPORTER X - FACTOR | THE ELECTION SHOW
    #Reporterxfactor #smruthyparuthikad #loksabhaelection2024 #reporterlive
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == ruclips.net/user/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/channel/0029VaAS...
    With Regards
    Team RBC

Комментарии • 260

  • @itsme1938
    @itsme1938 2 месяца назад +32

    എങ്ങാേട്ട് ചാഞ്ഞാലും ബംഗാളിൽ കോൺഗ്രസിനും CPM നും പോലും വേണ്ടാത്ത എടുക്കാ ചരക്കാണ് ലീഗ്😂

  • @purushothamasharmaksharmaj1738
    @purushothamasharmaksharmaj1738 2 месяца назад +147

    മണിപ്പൂർ മാത്രം ചർച്ചചെയ്യുന്ന സന്ദേശ് ഖാലി ചർച്ച ചെയ്യാത്ത മലയാളി മാപ്ര 🤣🤣

    • @chackocj1353
      @chackocj1353 2 месяца назад

      Lis mathew biased

    • @chackocj1353
      @chackocj1353 2 месяца назад

      Left congress alliance will prove itself

    • @chackocj1353
      @chackocj1353 2 месяца назад

      What about this bjp narrative in Kerala

    • @chackocj1353
      @chackocj1353 2 месяца назад

      The repeatedly court criticised b j p

    • @SindhuAyur
      @SindhuAyur Месяц назад

      😊.... Ko😅😅😅😊​@@chackocj1353

  • @praveenraj1350
    @praveenraj1350 2 месяца назад +107

    മീനാക്ഷി മുഖർജി എന്നൊരു പെൺ പുലി അവിടെ ഉയർന്നു വരുന്നുണ്ട് ലിസ് മാഡം

    • @KannanAnnan-yb3bi
      @KannanAnnan-yb3bi 2 месяца назад +4

      😂

    • @vijayanp5342
      @vijayanp5342 2 месяца назад +2

      ഓഓഓ

    • @user-du9wf2bp7d
      @user-du9wf2bp7d 2 месяца назад +7

      ഒരു ഗുണവുമില്ല അവിടെ 100 രൂപയും ബിരിയാണി പൊതിയും കൊടുത്താൽ ആരും വരും അതാണ് അതാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ റാലിയിൽ കണ്ടത്

    • @Shamsudheenpottayil6791
      @Shamsudheenpottayil6791 2 месяца назад

      വെറുതെ എന്തെങ്കിലും പറഞ്ഞിട്ട് കാര്യമില്ല.., ഇടതും കോൺഗ്രസും ഇപ്പോള്‍ ചിത്രത്തിലില്ല...

    • @drewbinskey4607
      @drewbinskey4607 2 месяца назад +3

      😂😂ഡിഫി നേതാവ്😂😂

  • @KL-AASLNN
    @KL-AASLNN 2 месяца назад +61

    ബംഗാളിൽ മത്സരം TMC യും BJP യും തമ്മിലാണ് 👍.
    മിക്കവാറും അവിടെ ബിജെപി ഭൂരിപക്ഷം സീറ്റും ജയിക്കും 💯
    ബിജെപിക്ക് അനുകൂലമായ രണ്ട് കാര്യങ്ങൾ അവിടെ ഉണ്ട്.
    🟧സന്ദേശ് ഖാലി വിഷയം.
    🟧CAA.

    • @ohboeeboee
      @ohboeeboee 2 месяца назад +8

      അവിടെ സിപിഎം ഒരു 120 സീറ്റു നേടും.. മണിയാശാൻ പ്രധാന മന്ത്രി ആവും😂

  • @ananthakrishnan8663
    @ananthakrishnan8663 2 месяца назад +42

    പശ്ചിമബംഗാൾ പൂർണമായും സന്ദർശിക്കാത്ത ലിസ് മാത്യുവിന്റെ
    സംഭാഷണം കേൾക്കുമ്പോൾ ഒന്ന് മനസ്സിലായി...
    ബിജെപിക്ക് ഇപ്രാവശ്യം 46% ത്തിലേക്ക് ഉയർത്തി 25 മുതൽ 27 സീറ്റ് വരെ ലഭിക്കുമെന്ന്..
    തൃണമൂൽ 37% ത്തിലേക്ക് താഴുന്നു
    16 17 സീറ്റിലേക്ക് ചുരുങ്ങുമെന്ന് പറഞ്ഞുവെക്കുകയാണെന്ന് തോന്നുന്നു......

  • @johnai3434
    @johnai3434 2 месяца назад +39

    CPM ന്റെ ആസ്ഥാനം ആയിരുന്ന ബംഗാളിന്റെ ഷാജഹാൻ ഷെയ്ഖ് !
    CPM വാഴുന്ന കേരളത്തിലെ മുജീബ് അത്രേം വരില്ല 🫣

  • @dipin2
    @dipin2 2 месяца назад +34

    സകല exit പൊള്കളും പറയുന്നത് ബിജെപി ബംഗാളിൽ 25 സീറ്റ്‌ നേടുമെന്നാണ്. പഴയ സകല കമ്മ്യൂണിസ്റ്റ്‌ ക്കാരും ഇപ്പൊ ബിജെപി യിൽ ആണന്നു കേൾക്കുന്നു. ബിജെപി ക്കി ഇപ്പൊ വോട്ടു ചെയുന്ന സകലരും പണ്ടത്തെ കമ്മ്യൂണിസ്റ്റ്‌ ക്കാർ ആണെന്നാണ് കേൾക്കുന്നത്.

    • @sajikesav249
      @sajikesav249 2 месяца назад +4

      സിപിഎം ന്റെ ഗതികേട് 😄😄😄

    • @magicframes11
      @magicframes11 2 месяца назад +3

      അടി പേടിച്ചിട്ടാണ്.... 😂😂

    • @sasidharanpsasidharan859
      @sasidharanpsasidharan859 Месяц назад

      Trinamool ന്റെ ഗൂണ്ടകളിൽ നിന്ന് രക്ഷ നേടാൻ CPM ആണികൾ രഹസ്യമായും പരസ്യമായും ബിജെപി യെ സഹായിക്കുന്നു. അതുകൊണ്ട് തന്നെ യാണ് >20% വോട്ട് ഉണ്ടെങ്കിലും ഇലക്ഷനിൽ
      സീറ്റ് നേടാൻ കഴിയാ ത്തത്. കേന്ദ്ര ഭരണവും ഗവർണറുടെ ഇടപെടൽ മൂലവും ബിജെപിക്ക് കുറച്ചു ഷെൾറ്റർ ഉണ്ട്.
      ഒരു ഭരണ സംവിധാനവും ആശ്രയം ഇല്ലാതെ CPM ന് അണികളെ പിടിച്ചു നിർത്താൻ ബുദ്ധിമുട്ട് ആണ്.

  • @sreekantansree6997
    @sreekantansree6997 2 месяца назад +15

    പരുത്തി എങ്ങനെ ഇത് പറയുവാൻ കഴിയുന്നു മനസ്സില്ല മനസ്സോടെ പരുത്തിക്കുഴിയുടെ വിവരണം കേരളത്തിലെ ബിജെപി മോശം ബംഗാളിലെ ബിജെപി കൊള്ളാം ഗതികെട്ട അവതാരക മാപ്ര

    • @prasadlp9192
      @prasadlp9192 2 месяца назад

      ബിജെപി ക്കു ബംഗാളിൽ 25 seat ഇത്തവണ ലഭിക്കും

  • @MeMyselfMindsetUnlimited-rz3vh
    @MeMyselfMindsetUnlimited-rz3vh 2 месяца назад +13

    Unni will decide and Motta will evaluate and MV will describe...that’s it...

  • @hamsatk7305
    @hamsatk7305 2 месяца назад +26

    ഇടതുപക്ഷത്തിന് ഒരുകാലത്ത് 63 സീറ്റ് ഉണ്ടായിരുന്നു പാർലമെന്റിലേക്ക് ആദിത്യ യുപിഎ ഗവൺമെന്റ് ഉണ്ടാക്കാൻ പ്രധാന പങ്കുവഹിച്ചത് അന്നത്തെ ഇടതുപക്ഷമാണ് പക്ഷേ ആ ഭരണത്തിൽ പങ്കാളികളാകാതിന്റെ പേരിൽ രണ്ടാമത് തെരഞ്ഞെടുപ്പ് അവർക്ക് ഒന്നും ഉണ്ടായില്ല അത് അവരോടൊക്കെ പറ്റിയ ഏറ്റവും വലിയ തെറ്റാണ്

    • @heisenberg6140
      @heisenberg6140 2 месяца назад

      അന്ന് പങ്കാളി ആയാലും ഒരു മാറ്റവും ഉണ്ടാവില്ല 2007ആണ് നന്ദിഗ്രാം ഇഷ്യൂ ഉണ്ടാവുന്നത്

    • @satheeshrajan1984
      @satheeshrajan1984 Месяц назад

      ഇവരുടെ രീതി തന്നെ തിന്നുകയില്ല തീറ്റിക്കയും ഇല്ല

  • @copybooks
    @copybooks 2 месяца назад +13

    ഇടത്തോട്ട് ചായും 🤣

  • @vijayanp5342
    @vijayanp5342 2 месяца назад +18

    കനൽ കേട്ട് പോയി ഹ ഹ

  • @vinodh25506
    @vinodh25506 2 месяца назад +43

    ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും രസകരമായ ഇലക്ഷൻ ആണ് ഇത്. ബിജെപി 400 സീറ്റ് കിട്ടാൻ മത്സരിക്കുന്നു. കോൺഗ്രസ് 54 സീറ്റിന് വേണ്ടി, പ്രതിപക്ഷ നേതാവ് സ്ഥാനം കിട്ടാൻ വേണ്ടി മത്സരിക്കുന്നു.
    കേരളത്തിലെ മത മൗലിക വാദികൾ വോട്ട് ചെയ്താലും ഇല്ലെങ്കിലും, ബിജെപിയ്ക്ക് സീറ്റ് കിട്ടിയാലും ഇല്ലെങ്കിലും 400 സീറ്റ് നേടി മോദി പ്രധാനമന്ത്രി ആകും. നമ്മളുടെ വോട്ട് പ്രധാനമന്ത്രിക്കോ, പ്രതിപക്ഷ നേതാവിനോ അല്ല ലോകത്ത് നിന്ന് തന്നെ ഇല്ലാതാകാൻ പോകുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിക്കോ

    • @unniammaman4429
      @unniammaman4429 2 месяца назад +8

      BJP for 400, Congress for 55 and CPM for 4 seats.

    • @nijithayur
      @nijithayur 2 месяца назад +4

      Bjp 410 udf 40 ldf 4😃

    • @itsme1938
      @itsme1938 2 месяца назад

      കുട്ടിനിജാതാ ആ ഗീത ഒന്നു വായിക്ക്

    • @user-te5jq5rp4z
      @user-te5jq5rp4z 2 месяца назад

      Congress will cross as it can obtain 18 seats from kerala itself

  • @_adx_zx9398
    @_adx_zx9398 2 месяца назад +15

    26 സീറ്റ് ബിജെപിക്ക്

    • @devdev4742
      @devdev4742 2 месяца назад +1

      28 സീറ്റ് ഉറപ്പ് 💯

  • @roopeshponnakassery9180
    @roopeshponnakassery9180 2 месяца назад +34

    ബംഗാൾ ത്രിണമുൽ -17
    ബി ജെ പി----25
    സിപിഎം ----00
    കോൺഗ്രസ്സ് --00

    • @arjunmahesh-l90
      @arjunmahesh-l90 2 месяца назад +5

      Bjp.00000 🤣🤣🤣🤣
      Tmc.10
      CPIM.32
      Cong.0

    • @arjunmahesh-l90
      @arjunmahesh-l90 2 месяца назад +4

      CPIM ❤️CPIM ❤️CPIM ❤️CPIM ❤️CPIM ❤️CPIM ❤️

    • @arjunmahesh-l90
      @arjunmahesh-l90 2 месяца назад +2

      CPIM ❤️CPIM ❤️CPIM ❤️CPIM ❤️CPIM ❤️CPIM ❤️CPIM ❤️CPIM ❤️CPIM ❤️CPIM ❤️CPIM ❤️CPIM ❤️

    • @arjunmahesh-l90
      @arjunmahesh-l90 2 месяца назад +2

      CPIM ❤️CPIM ❤️CPIM ❤️CPIM ❤️CPIM ❤️CPIM ❤️CPIM ❤️CPIM ❤️

    • @arjunmahesh-l90
      @arjunmahesh-l90 2 месяца назад +2

      CPIM ❤️CPIM ❤️CPIM ❤️CPIM ❤️CPIM ❤️CPIM ❤️CPIM ❤️

  • @gsreekumar719
    @gsreekumar719 2 месяца назад +9

    കഷ്ടം... ജീവിതം മുഴുവൻ മോദിക്ക് ചൊറിഞ്ഞു കൊടുക്കാൻ വിധിക്കപ്പെട്ട മാപ്രകൾ...

  • @observer5154
    @observer5154 2 месяца назад +10

    CPM✊

  • @thomasjohn7785
    @thomasjohn7785 2 месяца назад +32

    ്് ലിസ്മാതൃ, ബിജെപി ജയിക്കും എന്ന് പറഞ്ഞാൽപോരെ, എന്തിനാണ് ഇങനെഉരുണ്ടകളിക്കുന്നത്

    • @usnvpm4788
      @usnvpm4788 2 месяца назад +2

      ലിസ് മാത്യു കൃസംങ്കിണി

    • @pnonline77
      @pnonline77 2 месяца назад +9

      പരുത്തിക്കുരു കേരളത്തിൽ ഉരുളുന്നത് പോലെ ..ഡൽഹിയിൽ ഉരുളുന്ന ഒരു വിപ്ലവ സിംഹിണിയാണ് ലിസ് ...

    • @sidharthsidhu2962
      @sidharthsidhu2962 2 месяца назад

      😂😂

    • @Alli1313
      @Alli1313 2 месяца назад

      Fund പോക്കെറ്റിൽ വരുമ്പോ എന്തോ ചെയ്യും

  • @mijiladk5451
    @mijiladk5451 2 месяца назад +5

    Indian Express ഒക്കെ ഇത്രേം നിലവാരം കുറഞ്ഞോ😂 ഇതിലും നല്ല വിശകലനം ദിവസം 1 മണിക്കൂർ ന്യൂസ്കാണുന്ന സാധാരണകാരൻ നടത്തും😅

  • @Govinda-Mamukoya
    @Govinda-Mamukoya 2 месяца назад +5

    മസപ്പടി വാങ്ങി കുരക്കുന്ന പരുത്തിക്കുരു😂😂

  • @sunilsunder3561
    @sunilsunder3561 2 месяца назад +9

    pavam parithikuru

  • @ananthakrishnan8663
    @ananthakrishnan8663 2 месяца назад +5

    2009 ൽ 33% സിപിഎമ്മിന് വോട്ട് ഉണ്ടായിരുന്നു..
    അത് 2014 ആവുമ്പോഴേക്കും 23% ആയി കുറഞ്ഞു...
    പിന്നെ എന്ത് കണ്ടിട്ടാണ് ഈ സ്മൃതി പരുത്തിക്കാട് 2014 സിപിഎമ്മും വോട്ടിംഗ് ശതമാനം ഉയർത്താൻ ആയി എന്നു പറഞ്ഞത്..... വളരെ മോശപ്പെട്ട വായന

  • @abdulgafoorvk6300
    @abdulgafoorvk6300 2 месяца назад +6

    അവലോകത്തിന് പറ്റിയ ഒരാളെ റിപ്പോർട്ടർക്ക് കിട്ടിയില്ല

  • @sathyanathannambiar8637
    @sathyanathannambiar8637 2 месяца назад +8

    മാഡം സ്മൃതി ഏകദേശം ഒരു വിധം ആളുകള്‍ BJP യിലേക്ക് വന്ന് മാഡം എന്നാണ് ഞങ്ങളുടെ (BJP) കുടുഃബത്തിലേക്ക് വരുന്നത് എല്ലാവരും ആകാംക്ഷയോടെ...

  • @vinaychandragiri747
    @vinaychandragiri747 2 месяца назад +11

    സ്മൃതി ഏറ്റെടുത്തു ഇനി ബംഗാൾ കോൺഗ്രസ്‌ പിടിക്കും.. 😋

  • @harishkiran3663
    @harishkiran3663 Месяц назад +1

    മോദി♥️♥️♥️

  • @sureshpulikkathara6033
    @sureshpulikkathara6033 2 месяца назад +1

    Speak about manipur sir

  • @prasanthvellanad2718
    @prasanthvellanad2718 2 месяца назад +2

    ഇന്ത്യയുടെ ഹൃദയം എന്നറിയപ്പെടുന്നത് മധ്യപ്രദേശ് ആണ് ബംഗാൾ അല്ല

  • @GokuldasKottali
    @GokuldasKottali 2 месяца назад

    😮😮

  • @keeleriachurockz
    @keeleriachurockz 2 месяца назад +3

    CPIM ഇവിടെ തേങ്ങയാവുന്നു😂 ഉയർത്തെഴുന്നേൽക്കുന്നുവത്രേ 😂😂

    • @roopeshs7965
      @roopeshs7965 Месяц назад

      BJP ക്കാർക്ക് ഒരവാസാനമുണ്ട്. തകർന്ന് ചീഞ്ഞളിയട്ടെ😂

  • @viswanathantk9178
    @viswanathantk9178 2 месяца назад

    പറഞ്ഞത് എന്താ നടത്തിയത്.

  • @mini-zw4gy
    @mini-zw4gy 2 месяца назад +1

    സന്തേഷ് ഗാലി എന്തുകൊണ്ട് എന്തിചര്ച്ചയ്ക്ക് എടുത്തില്ല, ഈ ഇരട്ടത്തപ്പ് ആണ് ഇവിടെ ജനങ്ങൾ മരിച്ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത്😢

  • @ajaymathur1057
    @ajaymathur1057 2 месяца назад +2

    Cpim 10 seat pidikum❤

  • @Sameer-yz7jq
    @Sameer-yz7jq 2 месяца назад +7

    Cpim & കോൺഗ്രസ് സഖ്യം വോട്ട് 10 ശതമാനത്തിലധികം വോട്ട് പിടിച്ചാൽ ബീജേപി കൂടുതൽ സീറ്റുകൾ നേടും, നിസംശയം

  • @mohdkaser
    @mohdkaser 13 дней назад

    കഴിഞ്ഞ പാർലിമെൻ്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് +ഇടതുപക്ഷം നേടിയത് 13% വോട്ടായിരുന്നു. ഇപ്രാവശ്യം അത് 20% ആയി വർദ്ധിക്കും. 5% ബി ജെ പി ക്കും 2% തൃണമൂലിനും കുറയും
    ഫലം ടി എം സി 30 സീറ്റ് ബി ജെ പി 8 സീറ്റ് മൂന്നാം സഖ്യം 4 സീറ്റ്

  • @Skycity.__
    @Skycity.__ 2 месяца назад +8

    ബംഗാളിൽ ബിജെപി ജയിക്കും ❤💪🔥

  • @RAVEENDRANMANAYIL
    @RAVEENDRANMANAYIL 2 месяца назад

    😢

  • @VISHNUMOHAN-hj9sj
    @VISHNUMOHAN-hj9sj 2 месяца назад +3

    🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡ബംഗാൾ വീണു കഴിഞ്ഞു 20 29 ലക്ഷ്യം വച്ച് തമിഴ്നാട് ആണ് അടുത്ത പിടിക്കണ്ട main target🧡🧡🧡🧡🧡🧡🧡🧡🧡

  • @THOMASMATHEW-bs4dj
    @THOMASMATHEW-bs4dj 2 месяца назад +1

    I don't know your name Ms Anchor But one thing I know you never bothered about Bengal women But the time spent on Manipur totally forgot about 2005 to 2009

  • @RajKumar-rv7fq
    @RajKumar-rv7fq 2 месяца назад +2

    3 ദേശാബ്ദങ്ങൾക്ക് മുൻപ് കോൺഗ്രസിൻ്റെ കോട്ട ആയിരുന്നു.

    • @satheschandran3547
      @satheschandran3547 2 месяца назад

      കോണ്‍ഗ്രസ് പിളര്‍ന്നാണല്ലോ ത്ണമൂല്‍ ഉണ്ടായത്.

  • @udhayankumar9862
    @udhayankumar9862 2 месяца назад +1

    ബംഗാളിൽ നേർക്ക് നേർ മത്സരം തൃണമൂൽ, സീ പി എം

  • @nizamalipv3902
    @nizamalipv3902 2 месяца назад +1

    Like watching janam tv show

  • @varghesetalks8167
    @varghesetalks8167 2 месяца назад +2

    Liss is one eyed

  • @user-cm5vj9sz2v
    @user-cm5vj9sz2v Месяц назад

    ഈ രണ്ട് വനിതാ രത്നങ്ങളുടെയും സ്വപ്നം ബംഗാളിൽ സഫലം ആകില്ലല്ലോ നാഥാ

  • @sreekumartamballur8460
    @sreekumartamballur8460 Месяц назад

    ആഗ്രഹിച്ചത് ഒന്നും ലിസ് മാത്യുവിൽ നിന്നും കിട്ടിയില്ലല്ലോ

  • @georgekesavan792
    @georgekesavan792 Месяц назад

    At least CPM now finds out the real cause for their absence in WB. Let's hope for a new start.

  • @sunilkumarpalliyalil6269
    @sunilkumarpalliyalil6269 2 месяца назад

    👍👍

  • @satheeshrajan1984
    @satheeshrajan1984 Месяц назад

    എവിടെയാണെങ്കിലും സിപിഎം ഇല്ലിയോ നാട് നന്നാവും

  • @user-im5oq2xy1g
    @user-im5oq2xy1g 2 месяца назад

    😊.9

  • @user-oy3ib5zq2o
    @user-oy3ib5zq2o 2 месяца назад +3

    ❤❤❤❤Meenakshi. Mukarjee🌹🌹🌹🌹🌹🙏🙏

  • @georgealakan1773
    @georgealakan1773 2 месяца назад +2

    ഇതൊരു ഉ
    വിലയിരുത്തലാണ്

  • @sivadaspc3015
    @sivadaspc3015 2 месяца назад +1

    Mamata Banerjee warned Congress party not to make any alliance with Criminal Party CPM and ultimately Thrimul Congress leaving INDIA. Congress wouldn't get any benefit their alliance with CPM⁉️👁️

  • @timevision3730
    @timevision3730 2 месяца назад +25

    Cpm തിരിച്ചു വരും

    • @Issues578
      @Issues578 2 месяца назад +7

      Kunnamkulam panchayathil😂😂😂😂😂

    • @cryptomonk3791
      @cryptomonk3791 2 месяца назад +4

      Ath bjp muthram ozhich keduthum😂💯

    • @mt-sl9vs
      @mt-sl9vs 2 месяца назад

      Avide congress cpm orimich ahn nikunath so jayikim

    • @snsism503
      @snsism503 2 месяца назад

      Kurisheri panchayat il

    • @shinukadakkal5093
      @shinukadakkal5093 2 месяца назад

      സിപിഎം തിരിച്ച് വരും. ദേശീയ പാർട്ടിയിൽ നിന്ന് സംസ്ഥാന പാർട്ടി ആയി തിരിച്ചു വരും.😂

  • @mohananpillai7695
    @mohananpillai7695 2 месяца назад +2

    1977 വരെ അവിടെ ആരു ഭരിച്ചിരുന്നതെ കോൺഗ്രസ്സ് അത് എന്താണ് പറയാതെ പോകു അതെ

    • @ajaymathur1057
      @ajaymathur1057 2 месяца назад

      Ath parayilla Congress bharicha naadan bengal enn aarum.parayaarilla cpi-m vijarichu cpim poyi ithinaan importance kodukkunnath

  • @rajannairk2316
    @rajannairk2316 2 месяца назад +3

    ബംഗാൾ ബിജെപി തുത്ത് വാ രുo

  • @THOMASMATHEW-bs4dj
    @THOMASMATHEW-bs4dj 2 месяца назад +1

    No Malayalam chanel heard about Sandeshkhali They don't know what is rape molestation If it is UP they know every thing They will telecast it live also

  • @user-oy3ib5zq2o
    @user-oy3ib5zq2o 2 месяца назад +1

    ❤❤❤❤❤❤. Maadam. Avidey. CPM. ntte. Oru pilikutti. Udichvarununt. Keatta. aath. Koodi. Parayoo. Please🙏🙏🙏

  • @devandevan3458
    @devandevan3458 10 дней назад

    ഇവൾ മധ്യപ്രദേശിനെയും ഇപ്പോൾ ബംഗാളിനെയും ഇന്ത്യയുടെ ഹൃദയമെന്ന് പറയുന്നു. ഇന്ത്യക്ക് എത്ര ഹൃദയമാണെന്നറിയില്ല.

  • @rajeshnair-gx7eg
    @rajeshnair-gx7eg 2 месяца назад +1

    If cheepem so honest then why they thrown out from West bengal despite ruling about 40 years !

  • @SomarajanRajan-nd6yw
    @SomarajanRajan-nd6yw 2 месяца назад +1

    Wayanad oshike Malabar mekhala left thoothuvarum

  • @bijutm
    @bijutm 2 месяца назад

    😂
    Record cheythu വെക്കേണ്ട വീഡിയോ..

  • @sheejabeegam2310
    @sheejabeegam2310 2 месяца назад

    മീനാക്ഷി.. ❤️❤️❤️🚩🚩🚩🚩💪💪ലാൽസലാം... 👌👌👌

  • @arshukk5127
    @arshukk5127 2 месяца назад +12

    BJP ക്ക് സീറ്റ് കുറയും. CPl M നാല് സീറ്റ് മിനിമം

    • @snsism503
      @snsism503 2 месяца назад +8

      പശ്ചിമ ബംഗാളിനെ കുറിച്ച് നിങ്ങൾക്ക് എന്തറിയാം?

    • @vijayanp5342
      @vijayanp5342 2 месяца назад +4

      സിപിഎം 00000

    • @user-kg1wd3nv9h
      @user-kg1wd3nv9h 2 месяца назад +3

      സിപിഎമ്മിന് വലിയ മുട്ട

    • @arshukk5127
      @arshukk5127 2 месяца назад +1

      @@snsism503 കാത്തിരുന്ന് കാണാം

    • @magicframes11
      @magicframes11 2 месяца назад +1

      000000 ആയിക്കോട്ടെ 😂😂😂

  • @kannatmustafa
    @kannatmustafa 2 месяца назад +2

    ലിസ് മാത്യുവിനു BJP യെ ജയിപ്പിക്കണം എന്ന് മാത്രമേ വിശദീകരിക്കാനൊളൂ.

    • @magicframes11
      @magicframes11 2 месяца назад +1

      ഇത് ബോംബ് പൊട്ടിക്കൽ അല്ലല്ലോ കോയ... എം ഞമക്കു അറിയാത്ത ജനാധിപത്യമാണ് 😮😮

    • @harikumarcheeranikkara6194
      @harikumarcheeranikkara6194 Месяц назад

      BJP ജയിക്കും. അതിന് റിപ്പോർട്ടുടെ പിടലിക്ക് കയറിയിട്ട് കാര്യമുണ്ടോ?

  • @beeranvadakkangara3268
    @beeranvadakkangara3268 2 месяца назад

    എന്താണ് ലീസ് മാത്യു പറയുന്നത്

  • @albinashley1910
    @albinashley1910 2 месяца назад +1

    CPl (M) മുന്നണിക്ക് സീറ്റ് കിട്ടിയാലും ഇല്ലെങ്കിലും ഈക്കുറി വോട്ടിംഗ് ഷെയറിൽ നല്ല വർദ്ധനവ് ഉണ്ടാകും.

  • @gopalakrishnangopivadakkan19
    @gopalakrishnangopivadakkan19 2 месяца назад +1

    നിങ്ങൾ അച്ഛനും മോളും സെപിയേമിന്നെ തകർക്കാൻ നോക്കുകയാണല്ലോ ശ്രുതി

  • @AbhishekPs-zh8gb
    @AbhishekPs-zh8gb 2 месяца назад +1

    Cpim iniyane avide valaran povunnath. Ipo shayichirikam.but avide onnumkoodi chuvakum

    • @satheschandran3547
      @satheschandran3547 2 месяца назад

      സ്വപ്നം കാണുന്നതിന് GST ഇല്ല

  • @46597737
    @46597737 2 месяца назад

    Lis Mathew ഒരു crisangi അമ്മായി anallo

  • @aboobakarkannur2862
    @aboobakarkannur2862 2 месяца назад

    May be bjp 8 to 12 if succeed to fold them 4 seat can say win of mamatha

  • @bk24-b
    @bk24-b 2 месяца назад +1

    BJP

  • @thampick2046
    @thampick2046 2 месяца назад

    Brij bhushan enge bai

  • @Kashinadh.
    @Kashinadh. 2 месяца назад

    ബംഗാളിൽ CpmBjp യുടെ ഭാഗമാണ്

  • @dddpp5227
    @dddpp5227 2 месяца назад +1

    UDF-17 NDA-3

  • @KumarKumar-mn7vv
    @KumarKumar-mn7vv Месяц назад

    ഇടതുപക്ഷം വലിയ വിജയം പ്രതീക്ഷിക്കുന്നു ബി ജെ പി ഒന്നും നേടില്ല
    ഈ മാപ്രകൾ ഇന്ത്യ രാജ്യത്തെ ഇന്നത്തെ രാഷ്ട്രീയം മന: പൂർവം ഓർക്കുന്നില്ല.... ലിസ് മാത്യു ബംഗാളിൽ എന്തു പഠിച്ചു.... മോദിയുടെ അഡ്വാൻ ടേജ് എന്തു.... ഇവരെ ഒക്കെ വിലക്ക് എടുത്തു

  • @user-vq5ko6cp2h
    @user-vq5ko6cp2h 2 месяца назад +2

    ഈ തവണ ഇടത്തോട്ട് ചയ്യോം

  • @sureshchoice8917
    @sureshchoice8917 28 дней назад

    സിപിഎം

  • @laivechanel2412
    @laivechanel2412 Месяц назад

    സിപിഎം തിരിച്ചു വരും 💪💪

  • @KumarKumarNpp
    @KumarKumarNpp 2 месяца назад

    Bangal cpm 22 con 10

  • @user-oy3ib5zq2o
    @user-oy3ib5zq2o 2 месяца назад +2

    💪❤❤❤❤❤❤. CPIM 💪💪💪💪💪 CPIM ❤❤❤❤❤❤❤❤🌹🌹🌹🌹🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🙏🙏🙏

    • @user-du9wf2bp7d
      @user-du9wf2bp7d 2 месяца назад

      മരുന്നിനു പോലും കമ്മ്യൂണിസ്റ്റ് പാർട്ടി അവിടെ തിരിച്ചു വരില്ല കാരണം ആ ജനങ്ങളെ അത്രത്തോളം ദ്രോഹിച്ചതാണ് ഒരു തലമുറ വെറുക്കുന്ന പാർട്ടിയാണ് കമ്മ്യൂണിസം 😊

  • @chackocj1353
    @chackocj1353 2 месяца назад

    No tall claims left congress alliance will prove itself

  • @vijayanaknanu996
    @vijayanaknanu996 2 месяца назад

    Valathottu thanne my ragavan chanjapole

  • @user-oy5ws1eq6c
    @user-oy5ws1eq6c 2 месяца назад +1

    I don't think this lady understands any politics... it's always good cor tmc to fight alone... otherwise they'll help bjp... the vote base of cpm and bjp are same... better tmc contest alone, so cpm-congress will only split bjp votes rather than help them consolidating the opposition votes behind bjp...

  • @samittvm
    @samittvm 2 месяца назад

    Cris sankini യുടെ രോദനം😅😅😅

  • @abhijithbaiju6613
    @abhijithbaiju6613 2 месяца назад

    Cpim ❤

  • @dr.v.gopalakrishnan776
    @dr.v.gopalakrishnan776 2 месяца назад

    സിപിഎം ലേക്ക് , തീരുമാനം ആയി

  • @manzoorameer-vl6cr
    @manzoorameer-vl6cr 2 месяца назад +2

    Smrithi engane sahikkunnu😂😂😂😂😂😂

  • @user-du9wf2bp7d
    @user-du9wf2bp7d 2 месяца назад

    😂😂😂😂😂😂

  • @eldhosekpeldhosekp1829
    @eldhosekpeldhosekp1829 2 месяца назад +7

    Cpim thitichu varum

    • @magicframes11
      @magicframes11 2 месяца назад

      ഒന്ന് കുനിഞ്ഞു നിന്നോ....😂😂

  • @VinodK-xd1ei
    @VinodK-xd1ei 2 месяца назад

    നികേഷ് കുമാർ പരീക്ഷണത്തിലാണ് Evm എങ്ങനെ അട്ടിമറി ആരോപിക്കാം

  • @jafernnms8342
    @jafernnms8342 22 дня назад

    ഇവളെ വിടൂവേറെയാരെങ്കിലും വിളിക്കൂ

  • @pkannan4087
    @pkannan4087 21 день назад

    മടൂതി അമ്മ വന്നോ?

  • @santhoshkumarkadampottupad6055
    @santhoshkumarkadampottupad6055 2 месяца назад

    സിപിഎമ്മിന് ഉയർത്തിക്കാട്ടാൻ റിപ്പോർട്ടർ ചാനലിന്റെ താൽപര്യം ഇത് കാണിക്കുന്നത്, മറ്റൊരു സർവ്വേയിലും ഇതുപോലെയില്ല

  • @vishnuvicky1966
    @vishnuvicky1966 2 месяца назад

    അപ്പൊ ബിജെപി caa പാസാക്കിയത് ബംഗാളിനെ ഉന്നം വച്ചായിരുന്നു 🥴🥴

  • @user-cp6hh7du2w
    @user-cp6hh7du2w 2 месяца назад +2

    സി.പി.എം ശക്തമായി തിരിച്ചുവരും

    • @satheschandran3547
      @satheschandran3547 2 месяца назад

      34 വര്‍ഷത്തെ പാര്‍ടി സമഗ്രാധിപത്യവും രക്ഷാ പ്രവര്‍ത്തനങ്ങളും അത്ര പെട്ടെന്ന് ജനം മറക്കുമെന്ന് തോന്നുന്നില്ല.

  • @vijith1978
    @vijith1978 2 месяца назад

    Fact is Hindus are uniting under one platform, which is RSS❤

  • @namohanlal4584
    @namohanlal4584 2 месяца назад

    This indian express reporter presentation is not at all good

  • @capturestories3662
    @capturestories3662 Месяц назад

    Lizz mathew sangini

  • @Rodroller4895
    @Rodroller4895 2 месяца назад +4

    നിസ്സംശയം പറയാം. മമത ബാനർജിക്കൊപ്പം നിൽക്കും പശ്ചിമ ബംഗാൾ. തൃണമൂലിനെ വെല്ലാൻ തൽക്കാലം ആരുമില്ല.

    • @streetfighter8617
      @streetfighter8617 2 месяца назад +6

      ഇത്തവണ ബിജെപി 32 സീറ്റ് ബംഗാളിൽ നേടും

    • @shinukadakkal5093
      @shinukadakkal5093 2 месяца назад

      😂😂😂

  • @user-er2cu5jx5w
    @user-er2cu5jx5w 2 месяца назад +1

    ബഗൾ വിട് ഇവിടെ അരി വാങ്ങണം പയിസ ഇല്ല ആഗ് അമേരിക്ക എന്തായി കാനഡ ആരു പോയി ഇതൊക്കെ വിട്ടു കേരളത്തെ നോക്ക് ഓരോ സമയം കളയാൻ ഞാൻ പോണു ഇ ന്യൂസ്‌ കാണാൻ മനസില്ല 🙏