From 43 to 3 | National Party സ്ഥാനം നിലനിർത്താൻ CPM Keralaത്തിൽ കുറഞ്ഞത് എത്ര Seat നേടണം? | N18V

Поделиться
HTML-код
  • Опубликовано: 22 мар 2024
  • 43 ൽ നിന്ന് 3 ലേക്ക് ദേശീയ പാർട്ടി സ്ഥാനം നിലനിർത്താൻ CPM Keralaത്തിൽ കുറഞ്ഞത് എത്ര സീറ്റ് നേടണം? N18V
    #cpm #nationalparty #digitaloriginals #keralacpm #communistpartyofindia #News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Комментарии • 1 тыс.

  • @skpc1234
    @skpc1234 2 месяца назад +236

    പെട്ടി ഓട്ടോക്ക് എന്തിനാണ് നാഷണൽ പെർമിറ്റ്😜😜😜😜

  • @SunilkumarSunilkumar-to4jz
    @SunilkumarSunilkumar-to4jz 2 месяца назад +951

    ജയിച്ചിട്ട് അവിടെ പോയി എന്ത് ഒലത്താനാണ്, ഇവിടെ തന്നെ മുടിച്ചു ഭരിച്ചാൽ പോരെ?

    • @Blessymarymol
      @Blessymarymol 2 месяца назад

      ഇന്ത്യയെ കുത്തക മുതലാളി ന്മാർക്ക് തീർ എഴുതി കൊടുത്ത മോദി ജയിച്ചത് അയാളുടെ മിടുക്ക് കൊണ്ട് ആണെന്ന് അഹങ്കാരികണ്ട..ജനങ്ങൾ ശരിയായ പക്ഷം തെരെഞ്ഞെടുക്കണ കാലം വരും..ശരിയായ പ്രതിപക്ഷം ഇല്ലാത്തത് മാത്രം ആണ് മോഡി യുടെ വിജയത്തിന് കാരണം എന്ന് പറഞ്ഞാൽ നിങ്ങൾ അംഗീകരിക്കുമോ

    • @devadasan2827
      @devadasan2827 2 месяца назад +8

      ❤❤❤❤❤❤❤❤❤❤❤😂😂😂

    • @hrithikeshg.s4597
      @hrithikeshg.s4597 2 месяца назад

      ഗാന്ധി പ്രതിമയിൽ നിന്നും കാക്കയെ വേറാര് ഓടിക്കും🤔🤔🤔🤣🤣🤣

    • @Simbathelionking-so1xp
      @Simbathelionking-so1xp 2 месяца назад +6

      😂

    • @raneeshraneesh8185
      @raneeshraneesh8185 2 месяца назад +5

      ❤️❤️❤️❤️❤️❤️❤️😂😂😂😂😂😂

  • @supersongs8901
    @supersongs8901 2 месяца назад +950

    കമ്മ്യൂണിസ്റ്റ് നേ ഈ രാജ്യത്ത് നിന്ന് തുടച്ചു നീക്കാൻ കിട്ടുന്ന ഈ അവസരം വിനിയോഗിക്കണം മറക്കരുത്😂😂😂😂

    • @ranjendranpillai3751
      @ranjendranpillai3751 2 месяца назад +51

      Correct 💯

    • @ibrahimbelinja2037
      @ibrahimbelinja2037 2 месяца назад +73

      കേരളത്തിൽ ഒരു സീറ്റ് പോലും കിട്ടാൻ പാടില്ല

    • @seja1300
      @seja1300 2 месяца назад

      ​@@ibrahimbelinja2037രാഷ്ട്രീയം വസ്തുതപരമായി വിലയിരുത്തുന്നവർക്ക്കേരളത്തിന്റെ നേട്ടങ്ങൾ മനസ്സിലാകും. 5600 കോടി കേന്ദ്രത്തിനു അങ്ങോട്ട് നൽകി NH66, ഗെയിൽ വാതക പൈപ്പ് ലൈൻ, കൊച്ചി ഇടമൺ പവർ ഹൈവെ, കെഫോൺ, 4 ലക്ഷം പേർക്ക് വീട്, കൊച്ചി വാട്ടർ മെട്രോ, 64 ലക്ഷം പേർക്ക് പെൻഷൻ, 29 രൂപക്ക് K-റൈസ്, High Tech School Class Rooms, IT Parks, മലയോര ഹൈവേ, തീരദേശ ഹൈവേ, പുതിയ സ്കൂൾ കെട്ടിടങ്ങൾ, സർക്കാർ ആശുപത്രികൾ, വിഴിഞ്ഞം പോർട്ട്‌ ഇതെല്ലാം കഴിഞ്ഞ 7 വർഷത്തെ മാറ്റങ്ങളാണ്. കണ്ണ് തുറന്നു നോക്കൂ.

    • @mansoorkalikavu2387
      @mansoorkalikavu2387 2 месяца назад +25

      പോയേടെ വേസ്റ്റുകളെ.... കമ്മ്യൂണിസ്റ്റ്‌ പോയ സ്ഥലത്തൊക്കെ ഉദിച്ചു വരുന്നത് കാണുന്നുണ്ടോ

    • @radhikasunil9280
      @radhikasunil9280 2 месяца назад +15

      😂😂😂😂😂​@@mansoorkalikavu2387

  • @indian3324
    @indian3324 2 месяца назад +563

    പൊതി ചോറ് ചിഹ്നം എങ്കിലും കിട്ടണേ നാഥാ 🙏🙏🙏🙏

    • @Blessymarymol
      @Blessymarymol 2 месяца назад

      നീ വിശ്വസിക്കുന്ന പാർട്ടിക്ക് ഒരു മാസം മുടങ്ങാതെ പൊതിച്ചോർ കൊടുക്കാൻ പറ്റോ..പറ്റില്ല കൂട്ടുകാരാ നിന്റെ അപ്പന്റെ അപ്പൻ രണ്ടാമത് ജനിച്ചാലും dyfi ഇപ്പോ ചെയ്യുന്ന പൊതിച്ചോറ് നിന്നെ കൊണ്ട് ചെയ്യാൻ സാധിക്കില്ല.അത് ചെയ്യാൻ നട്ടെല്ല് വേണം.അത് നിനക്കും നിന്റെ കുടുംബകർക്കും ഇല്ല 😊

    • @Blessymarymol
      @Blessymarymol 2 месяца назад +23

      Oru നേരത്തെ അന്നം പാവപെട്ടവന് കൊടുക്കാത്ത നിന്നെ ഒക്കെ ജനിപ്പിച്ച നീ വിശ്വസിക്കുന്ന ദൈവം നിന്നെ ഓർത്ത് വിലപിക്കുന്നുണ്ടാവും സഹോദര...അത് മനസ്സിൽ ആവണം എങ്കിൽ ഒരു നേരം എങ്കിലും വിശന്ന് ഇരിക്കുമ്പോൾ ഒരാളും ഭക്ഷണം തരാതെ നീ പട്ടിണി അനുഭവിക്കണം.അപ്പോ നിനക്കു മനസ്സിൽ ആവു പൊതിച്ചോറിന്റെ വില

    • @prajeeshkuttan4316
      @prajeeshkuttan4316 2 месяца назад +87

      ​@@Blessymarymolsir ഞങ്ങളും കൊടുക്കാറുണ്ട് വിശക്കുന്നവനു ഭക്ഷണം സ്വന്തം ചിലവിൽ മറ്റുള്ളവരുടെ ചിലവിൽ നിങ്ങൾ കൊടുക്കുകയും അതും പൊക്കി പിടിച്ചു നടക്കുകയും ചെയ്യുന്ന പോലെ ഞങ്ങൾ ചെയ്യാറില്ല
      ഇനിയും വിശക്കുന്നവന് ഭക്ഷണം നൽകാൻ ഞങ്ങൾക്ക് പബ്ലിസിറ്റി വേണ്ട 👍🏻

    • @pvijayan5313
      @pvijayan5313 2 месяца назад +9

      😂😂😂

    • @anilnair3064
      @anilnair3064 2 месяца назад

      അസുഖം ആയി ഹോസ്പിറ്റലിൽ ചെല്ലുമ്പോൾ മരുന്നില്ല - ഡിവൈഎഫ്ഐ പൊതിച്ചോർ തന്നാൽ മതിയോ? ​@@Blessymarymol

  • @sivarajan3399
    @sivarajan3399 2 месяца назад +314

    കുറേ വൃവസായം പൂട്ടൽ നടത്തി. ഇനി അവിടത്തെ കടകളും പൂട്ടണം.

    • @josephnorton6859
      @josephnorton6859 Месяц назад

      ലോകം മുഴുവനുമുള്ള സകല രാജഭരണവും തൊലച്ച് രാജാവിനെ കൊന്നു

    • @VelayuthanC
      @VelayuthanC Месяц назад

      ​@@josephnorton6859❤

    • @user-sn1tq4st5l
      @user-sn1tq4st5l 22 дня назад +2

      മാവൂർ ഒരു കാലത്ത് അറിയപ്പെടുന്ന ഒരു സ്ഥലമായിരുന്നു അവിടെ ഒരു വലിയ തൊഴിൽ ശാല ഉണ്ടായിരുന്നു അനേകായിരം പണി എടുത്ത് കിട്ടുന്ന കശിന്റെ ഭുരി ബാഗവും അവർ ആ അങ്ങാടിയിൽ ചിലവിട്ട് എല്ലാ ചെറുകിട കച്ചവടക്കാരും നാട്ടുകാരും കൂശലം പറഞ്ഞ് വസിച്ചിരുന്ന കാലം എല്ലാ വിളക്കും ഊതി അണച്ചവൻ സ്ഥാനാർത്തിയായി വന്നിരിക്കുന്നു കാലംകണക്ക് പറയിക്കത്ത ന്നെ ചെയ്യും

  • @PrasadP-tv6ei
    @PrasadP-tv6ei 2 месяца назад +286

    നല്ല ഒരുഅവസരമാ. മിസ് അക്കരുത്

  • @prabhasannairb2535
    @prabhasannairb2535 2 месяца назад +258

    ബംഗാളും ത്രിപുരയും CPM ലോക ഫ്രോഡുകളും, രാജ്യദ്രോഹികളുമാണെന്ന് തിരിച്ചറിഞ്ഞിട്ടും മലയാളിക്ക് മനസ്സിലാകാത്തത് ഇനി അനുഭവിക്കും.

    • @vishnusidharth9309
      @vishnusidharth9309 2 месяца назад

      Avidem vare povenda ividuthe karyam thanne nokkiyal ariyalo. Ithra mosham oru party um nethakkalum vere illa, swabodhavum budhiyum ullavark nanakked aavum ee oolakalude baranathinu keezhil jeevikkan.

    • @seja1300
      @seja1300 2 месяца назад

      രാഷ്ട്രീയം വസ്തുതപരമായി വിലയിരുത്തുന്നവർക്ക് ഇതെല്ലാം മനസ്സിലാകും. 5600 കോടി കേന്ദ്രത്തിനു അങ്ങോട്ട് നൽകി NH66, ഗെയിൽ വാതക പൈപ്പ് ലൈൻ, കൊച്ചി ഇടമൺ പവർ ഹൈവെ, കെഫോൺ, 4 ലക്ഷം പേർക്ക് വീട്, കൊച്ചി വാട്ടർ മെട്രോ, 64 ലക്ഷം പേർക്ക് പെൻഷൻ, 29 രൂപക്ക് K-റൈസ്, High Tech School Class Rooms, IT Parks, മലയോര ഹൈവേ, തീരദേശ ഹൈവേ, പുതിയ സ്കൂൾ കെട്ടിടങ്ങൾ, സർക്കാർ ആശുപത്രികൾ, വിഴിഞ്ഞം പോർട്ട്‌ ഇതെല്ലാം കഴിഞ്ഞ 7 വർഷത്തെ മാറ്റങ്ങളാണ്. കണ്ണ് തുറന്നു നോക്കൂ.

    • @assainar1235
      @assainar1235 Месяц назад +2

      Bjp...barichal...indiyil...damadanam .ellade..poi

    • @seja1300
      @seja1300 Месяц назад +4

      @@assainar1235 ബിജെപിയുടെ ഇലക്ടറൽ ബോണ്ട്‌ അഴിമതി പുറത്തുകൊണ്ട് വന്നത് സിപിഐ. എം.

    • @vishnup2138
      @vishnup2138 Месяц назад

      ഭയങ്കരം തന്നെ ​@@seja1300

  • @baijusivagiri3588
    @baijusivagiri3588 2 месяца назад +371

    സഖാവ് ബാലൻ പറഞ്ഞത് അടുത്ത തെരഞ്ഞെടുപ്പിൽ സിപിഎം ന്റെ ചിഹ്നം "മരപ്പട്ടി"ആയിരിക്കും എന്ന്.😄😄🤔🤔

    • @keralap569
      @keralap569 2 месяца назад +14

      അത് മരപ്പട്ടിക്ക് നേരത്തെ മനസ്സിലായി

    • @pauljoseph2811
      @pauljoseph2811 2 месяца назад +15

      പേര് മരപ്പട്ടി. പടം വിജയൻ്റെ.

    • @Nisilkthomas
      @Nisilkthomas 2 месяца назад +4

      ​@@pauljoseph2811
      😂😂😂

    • @santhoshkumark868
      @santhoshkumark868 Месяц назад +5

      മരപ്പട്ടി അല്ല സുഹൃത്തേ ഇപോ ഒരു പടം വന്നല്ലോ ഇടുക്കി യിലെ ഒരു അറിയപ്പെടുന്ന നേതാവിന്റെ ആ ചിഹ്നം ആയിരിക്കും ഉറപ്പ്

    • @manojt.k.6285
      @manojt.k.6285 Месяц назад +3

      ചിഹ്നവും സ്ഥാനാർത്ഥിയും ഒന്നുതന്നെ ......😂😂😂😂

  • @chengannurvlog4785
    @chengannurvlog4785 2 месяца назад +469

    അരിവാളിന്റെ പിടികളഞ്ഞു ചന്ദ്രകല ആകുന്നതാ അൽ സിപിഎമ്മിന് ചേരുക ...

    • @user-lz3gv2ig5m
      @user-lz3gv2ig5m 2 месяца назад +21

      😃😃😃😃

    • @radhikasunil9280
      @radhikasunil9280 2 месяца назад +20

      Yes

    • @radhikamurali7556
      @radhikamurali7556 2 месяца назад +13

      😅😅

    • @devadasan2827
      @devadasan2827 2 месяца назад

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @sreedevikp2638
      @sreedevikp2638 2 месяца назад +31

      ഇപ്പോൾതന്നെ അരിവാളിൻറെ പിടി മാത്രമേ സിപിഎം ന്
      സ്വന്തമായുളളു.ബാക്കി
      ചന്ദ്രക്കലയാ😂

  • @physcho....c
    @physcho....c 2 месяца назад +210

    ഇത്ര നല്ല അവസരം മലയാളികൾ..... കൈവിടരുത്

  • @funfactfuture
    @funfactfuture 2 месяца назад +77

    പക്ഷേ അടിമകള്‍ പറയുന്നത് ഈ പാർട്ടി ആണ് ബിജെപി യെ നേരിടാന്‍ പോകുന്നത് എന്ന്.. ആനയും അണ്ണാനും തമ്മിലുള്ള വ്യത്യാസം പോലും തിരിച്ചറിയാൻ പറ്റാത്ത ടീം.. പേടിക്കേണ്ട ഇതോടു കൂടി തീരും

  • @Shaji_paappan
    @Shaji_paappan 2 месяца назад +314

    എലിപ്പെട്ടി ചിന്ഹം 😂

    • @nikhilsuresh007
      @nikhilsuresh007 2 месяца назад +14

      Marapatti mathi😂😂😂

    • @LongSurface
      @LongSurface 2 месяца назад +6

      കൊടുവാൾ ആയിരിക്കും അവന്മാരുടെ സ്വഭാവം വെച്ച് 🤣🤣🤣

    • @powersward
      @powersward 2 месяца назад +3

      കേരളത്തിലെ ഏക സീറ്റ് ആലപ്പുഴയിൽ ശോഭ സുരേന്ദ്രൻ പൂട്ടിക്കും...🔥🔥 താമര വിരിയും 🧡💚

    • @Abhinavachu765
      @Abhinavachu765 Месяц назад

      🤣🤣🤣​@@powersward

    • @user-yp6wp7ud8t
      @user-yp6wp7ud8t Месяц назад

      ഈനാംപേച്ചി ആയിരിക്കും അടുത്ത lok സഭയിൽ സിപിഎം ചിഹ്നം 😂

  • @UmashankarGiri-dm7sp
    @UmashankarGiri-dm7sp 2 месяца назад +143

    ഇപ്രാവശ്യം എങ്കിലും ഒടുങ്ങിയാൽ മതിയായിരുന്നു അഹംഭാവം അവസാനിക്കുമല്ലോ

  • @user-tn3pq2pc6z
    @user-tn3pq2pc6z 2 месяца назад +133

    ബുദ്ദിയും..ബോധവും..ഉള്ളവർ..ഒരിക്കലും.. ഇവർക്ക് വോട്ട് കൊടുക്കില്ല...
    കേരളത്തിൽ.. അടിമകളെ..ഒന്ന്..നോക്കിയാൽ അറിയാം..അവർ....വിദ്യാഭ്യാസപരമായി..പിന്നോക്കം ആകും..പൊതി ചോറ്
    ..ചന്ദ..തന്നെ ...മികച്ച.. ഉദ്ധാഹാരണം

    • @neokochi2787
      @neokochi2787 2 месяца назад

      കോൺഗ്രസ് ഭരിച്ച് കൊളം തോണ്ടുബോൾ വെറൊരു ഒപ്ഷൻ ഇല്ലാതെ ആളുകൾ ജയിപ്പിക്കുന്നതാണ് പിന്നെ കേരളത്തിലെ ബിജെപിയുടെ തണുപ്പൻ പ്രകടനവും

    • @dreamworldmydreamland4848
      @dreamworldmydreamland4848 Месяц назад

      പഠിപ്പും യോഗ്യതയൊക്കെ പിന്നെ porjyeppikano😂😂😂🤣🤣🤣

    • @vijayakrishnan8820
      @vijayakrishnan8820 Месяц назад

      Exactly

    • @vishnuprasad7955
      @vishnuprasad7955 26 дней назад

      സത്യം

    • @vishnuprasad7955
      @vishnuprasad7955 26 дней назад

      ​@@dreamworldmydreamland4848വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത കമ്മികളെ പറഞ്ഞപ്പോൾ നിനക്ക് പൊളളുന്നത് എന്തിനാണ്😂😂

  • @skpvlogs555
    @skpvlogs555 2 месяца назад +41

    അഹങ്കാരത്തിനും അഹംഭാവത്തിനും ധാർഷ്ട്യത്തിനും ജനങ്ങൾ ഉറപ്പായും വിധി എഴുത്തും... പാഠം പഠിപ്പിക്കുക തന്നെ ചെയ്യും... 👍

  • @supersongs8901
    @supersongs8901 2 месяца назад +152

    ഈ കേരളത്തിൽ ഏപ്രിൽ 26 ന് ഓട്ടിടാൻ പോകുമ്പോൾ ആർക്ക് ഓട്ടു കൊടുത്താലും ഇവിടെ നമ്മൾ പാവപ്പെട്ടവരെ പ്രത്യകിച്ചും ,എല്ലാരും ചേർന്ന് സിപിഎം ന് ഓട്ടു കൊടുക്കരുത്. കാരണം ഇവിടെ സിപിഎം ന് സീറ്റ് ഇല്ല എങ്കിൽ രക്ഷപെട്ടു😂 മറ്റെവിടെയും കിട്ടാനും ഇല്ല. അപ്പോ ഈ പാർട്ടി ഈ രാജ്യത്ത് നിന്ന് എന്നെന്നേക്കും മായി തുടച്ചു നീക്കപ്പെടും അതുമാരുമറക്കാതെ സിപിഎം ന് ഈ ദ്രോഹികൾ ക്ക് ഓട്ടു ചെയ്യാതെ ഈ പാർട്ടിയെ നശിപ്പിക്കാൻ പറ്റിയ അവസരം വിനിയോഗിക്കുക😂😂😂😂

    • @ranjendranpillai3751
      @ranjendranpillai3751 2 месяца назад +12

      Correct 💯

    • @AnoopK-sp6kb
      @AnoopK-sp6kb Месяц назад +2

      ചിഹ്നം ഇല്ലാതെ ആകും എന്നേയുള്ളൂ. ടോർച്ച് സോപ്പു പെട്ടി ഒക്കെ കിട്ടും ചിഹ്നം ആയിട്ട്

    • @baijubaiju9472
      @baijubaiju9472 Месяц назад +2

      പിണറായി ആരെന്നു പോലുമറിയാത്ത കേരളത്തിലെ kure വൃദ്ധ ജനങ്ങൾ അരിവാൾ ചിഹ്നം മാത്രം നോക്കിയാണ് വോട്ട് ചെയ്യുന്നത്. ഇത്തരം പാമര വോട്ടുകൾ കുറേ സിപി എമ്മിന് naഷ്ട പെടും.

  • @sivadasan8956
    @sivadasan8956 2 месяца назад +133

    അറബികടലിൻ്റെ ഓരത്തു മാത്രം തളിങ്ങുന്ന പാർട്ടി എന്നാലും കുരക്കും ഡൽഹിയിലേക്ക് നോക്കി

    • @rajan3338
      @rajan3338 Месяц назад +1

      ❤❤❤❤❤❤❤

  • @supersongs8901
    @supersongs8901 2 месяца назад +124

    കേരളത്തിൽ ഇപ്രാവശ്യം 20 സീറ്റിലും സിപിഎം തോൽക്കും അത് ഉറപ്പാണ് തമിൾ നാട്ടില് 0 വട്ട പൂജ്യം അപ്പോ ഇതോടെ സിപിഎം ഇൻ്റെ കാര്യം ഇന്ത്യയിൽ നിന്നും ഔട്ട്😂 അതോടെ ഈ പാർട്ടി പിന്നെ ഇല്ല തീർന്നു😂😂😂

    • @RAJIVJF
      @RAJIVJF 2 месяца назад +4

      Comedy

    • @Chandler-sx5ki
      @Chandler-sx5ki 2 месяца назад +7

      @@RAJIVJF ബംഗാളിൽ നടന്ന പോലെ

    • @joyealjoy912
      @joyealjoy912 2 месяца назад +1

      Orennam kittum alathoor

    • @dreamworldmydreamland4848
      @dreamworldmydreamland4848 Месяц назад +1

      നല്ല പേടിയാണല്ലേ

    • @shijuj4769
      @shijuj4769 Месяц назад +1

      100% സത്വം

  • @Kashinadh.
    @Kashinadh. 2 месяца назад +63

    അടുത്ത തെരഞ്ഞെടുപ്പിൽ നമ്മുടെ ചിഹ്നം പൊതിച്ചോർ😃😃😃😃😃😃😃

  • @NIJESHNARAYANAN-lb7oe
    @NIJESHNARAYANAN-lb7oe 2 месяца назад +46

    ഹമാസ് ഐക്യ റാലി നടത്തട്ടെ

  • @MrSatprem
    @MrSatprem 2 месяца назад +127

    സുപ്രീം കോടതിയിലേക്ക് ഒരു കേസുമായി പോയാൽ മതി.

    • @rajan3338
      @rajan3338 Месяц назад

      😂😂😂😂😂😂😂😂😂

    • @TheVinodks
      @TheVinodks Месяц назад

      അതെ ബോണ്ട കേസില് ബിജെപിയെ കുടുക്കിയത് cpim ആണല്ലോ 👍

  • @MrANAN5432
    @MrANAN5432 2 месяца назад +46

    ദൈവമേ.... എന്തായാലും അത് സംഭവിക്കണേ... ഞാൻ അതിന് വേണ്ടി വോട്ട് ചെയ്യാം 🤣

  • @meppayilshyamjith
    @meppayilshyamjith 2 месяца назад +71

    |കനലൊരു തരി മതി' -ഇലക്ഷൻ കഴിഞ്ഞാൽ പിണുങ്ങാണ്ടി യുടെ dialogue ഇതായിരിക്കും , എഴുതി വച്ചോ😂😂😂

    • @Gokul.cs.
      @Gokul.cs. 16 дней назад

      മലയാളി നീട്ടിതുപ്പിയാൽ കനൽ കേട്ടോളും😂

  • @hometv617
    @hometv617 2 месяца назад +37

    ഹ ഹ ഹ നിലനിൽപ്പിനു വേണ്ടി കൈകാലിട്ടടിക്കുന്ന സിപിഎം പ്രബുദ്ധരോട് പറഞ്ഞു നടക്കുന്നത് മോഡിയെ താഴെയുറക്കും എന്നാണ് കേട്ടോ...

    • @user-sn1tq4st5l
      @user-sn1tq4st5l 22 дня назад +2

      മോഡിയേ താഴെ ഇറക്കൽ ഇന്ന് ഇന്ത്യൻ ജനതയുടെടേ ആവശ്യമാണ് = കേരളത്തിൽ നിന്നു = കമ്യൂണിസ്റ്റിനേയും

  • @smajits5773
    @smajits5773 2 месяца назад +76

    അടുത്ത എലെക്ഷനിലെ ചിഹ്നം പിഞ്ഞാണം 😂😂

  • @user-oe2is4mk2y
    @user-oe2is4mk2y 2 месяца назад +17

    ചിഹ്നം നഷ്ടപ്പെടുന്ന ആ സുന്ദര നിമിഷത്തിനായ് കാത്തിരിക്കുന്നു

  • @kuteeez
    @kuteeez 2 месяца назад +59

    പുതിയ ചിഹ്നം ഈനാംപേച്ചി + മരപ്പട്ടി (വിജയൻ )

  • @user-gx2oy5lj7k
    @user-gx2oy5lj7k 2 месяца назад +39

    ഒന്നും നോക്കണ്ട ചിഹ്നം "മരപ്പട്ടി " കി ജയ് 🤣🤣🤣🤣🤣🤣🤣

  • @unnimadhavankoottakkil6607
    @unnimadhavankoottakkil6607 2 месяца назад +49

    ചൈനയിൽ നിന്ന് സീറ്റ്‌ കൊണ്ടുവരുമോ

    • @user-lz3gv2ig5m
      @user-lz3gv2ig5m 2 месяца назад +2

      MBBS SEAT 😄😄

    • @sharongeorge7922
      @sharongeorge7922 2 месяца назад +1

      അതൊക്കെ പണ്ടെ കൊണ്ടുവന്നിട്ടുണ്ട്. നവകേരള ബസിൽ മുഖ്യൻ്റെ സീറ്റ് ചൈനയിൽ നിന്ന് കൊണ്ടുവന്നത് ആണ്😂

  • @bineeshkk6751
    @bineeshkk6751 2 месяца назад +31

    അതികം വൈകാതെ ഈ നാലണ പാർട്ടി കേരളത്തിലും ഓൾഔട്ട് ആവും

  • @unnikrishnan1725
    @unnikrishnan1725 2 месяца назад +66

    ഒന്നും കിട്ടരുത്

  • @meppayilshyamjith
    @meppayilshyamjith 2 месяца назад +24

    എന്തൊക്കെ ആ തള്ളി മറിച്ചത്.😂😂😂😂' അടുത്ത ഇലക്ഷനോട് കുടി ആരിവാൾ തുരുമ്പിക്കുന്നതാണ്😂😂😂

  • @serventofalfaandtheomega3040
    @serventofalfaandtheomega3040 2 месяца назад +53

    ഐസ് നു പിന്തുണ കൊടുക്കുന്നുണ്ടോ ചീ പി എം റാലി കൂടെ വച്ചൂടെ 😂

  • @SureshKumaran-pr6om
    @SureshKumaran-pr6om 2 месяца назад +45

    ജയ്പ്പിച്ചു വിട്ടാൽ പോളിറ്റ് ബുറോക്ക് പോകാൻ സൗകര്യം കിട്ടും (പിബി അംഗങ്ങൾ ആണെങ്കിൽ )അല്ലാതെ എന്ത് തേങ്ങ കാണിക്കാൻ

    • @patachon121
      @patachon121 2 месяца назад +3

      പോളിറ്റ്ബ്യൂറോ കൂടുന്നതും ഇപ്പോൾ കേരളത്തിൽ ആണ്. സീതറാംയെച്ചൂരി പേരിന് മാത്രമാണ്. അഖിലേന്ത്യ സെക്രട്ടറി ഇപ്പോൾ പിണറായി തന്നെയാണ്

    • @Simbathelionking-so1xp
      @Simbathelionking-so1xp 2 месяца назад

      😂

    • @user-zu4uf7sm2d
      @user-zu4uf7sm2d 2 месяца назад +1

      Suresh u r 💯 percent correct 😅

  • @venugopalannair3144
    @venugopalannair3144 2 месяца назад +44

    ഒരു സീറ്റ് പോലും കൊടുക്കരുത്

  • @shajing1432
    @shajing1432 2 месяца назад +16

    ദേശീയ പാർട്ടി പദവി നഷ്ട്ട പെട്ട പാർട്ടി കളെ പറ്റി പറയു 18ന്യൂസ്‌ യെ 😜😜😜

  • @akshaythottiyil9486
    @akshaythottiyil9486 2 месяца назад +11

    ചിഹ്നനം നോക്കി വോട്ടു ചെയ്യുന്ന ഒരു വിഭാഗം ആളുകളുണ്ട് കേരളത്തിൽ... അതുകൊണ്ട് ആണ് സിപിഎം കേരളത്തിൽ പിടിച്ചു നില്കുന്നത്... ചിഹ്നനം പോയാൽ വലിയ രീതിയിൽ വോട്ടിങ്ങനെ ബാധിക്കും... തോൽക്കും ❤️

  • @MalluDXB-we6oe
    @MalluDXB-we6oe 2 месяца назад +20

    Cpim, cpi otta vote kodukkalllle

  • @CKRajan-px6im
    @CKRajan-px6im Месяц назад +2

    കമ്യൂണിസ്റ്റ് പാർട്ടി നിലനിന്നിരുന്ന ഒരു രാജ്യത്തും അതിന് ആ രാജ്യത്തെ വികസനത്തിലേക്ക് നയിക്കാൻ കഴിഞ്ഞിട്ടില്ല. ജനാധിപത്യത്തിന് പകരം ഏകാധിപത്യമാണ് അവരുടെ പ്രവർത്തനരീതി😢😢

  • @mithunnarayan2148
    @mithunnarayan2148 2 месяца назад +12

    പെട്ടി ആട്ടോയ്ക്ക് എന്തിനാ നാഷണൽ പെർമിറ്റ്‌

  • @vinunair8437
    @vinunair8437 2 месяца назад +16

    തമിഴ്നാട്ടിലും, രാജസ്ഥാനിലും ഒക്കെ congress vote വേണം 😂😂
    2 seat തമിഴ്നാട്ടിൽ.

    • @SajidKuki
      @SajidKuki 2 месяца назад

      തമിഴുംനാട്ടിൽ കോൺഗ്രസ്സ് വോട്ട് ഉണ്ടോ ഡിഎംകെ വോട്ട് കിട്ടി മണ്ടൻ പപ്പു പോലും ജയിക്കില്ല കേരളത്തിൽ ലീഗില്ലെങ്കിൽ

    • @donbosco337
      @donbosco337 Месяц назад

      തമിഴ്നാട് നിൻ്റെ മധാമ്മ്മ തള്ള അല്ല

  • @kpopstangirl2217
    @kpopstangirl2217 2 месяца назад +34

    പിണറായി പറഞ്ഞതെന്തേ ചർച്ച ആയില്ല?
    പരമാവധി കൊണ്ഗ്രെസ്സ് സീറ്റ്‌ ഉണ്ടാക്കി കൊടുക്കണം എന്നൊക്കെ...
    മുൻകൂർ ജാമ്യം ആണെന്നറിയാം!!!

  • @pssanal
    @pssanal 2 месяца назад +10

    ദേശീയ പദവി നഷ്ടപ്പെട്ടാൽ പാർട്ടിയുടെ ചിഹ്നം'ഈനാംപേച്ചി'ആണെന്നാണ് ബാലൻ മൂപ്പൻ പറയുന്നത്,പഷേങ്കില് പാർട്ടിയുടെ അന്ത്യാഭിലാഷം നടക്കണം എങ്കിൽ മലയാളികൾ വിചാരിക്കണം എന്നാണ് കമ്മികൾ പറയുന്നത്

  • @adarshsreedevi6454
    @adarshsreedevi6454 2 месяца назад +9

    ചുരുക്കം പറഞാൽ ലോകസഭാ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ ചിഹ്നം നഷ്ടപ്പെടും🤣

  • @samisreekumar1557
    @samisreekumar1557 2 месяца назад +19

    ഇവരുടെ പ്രധാനമന്ത്രി സ്ഥാനാർഥി ആരാണെന്നു ചോദിച്ചാൽ ഉത്തരം രാഹുൽ ഗണ്ടി . ഈ രാഹുൽ ഗണ്ടിക്ക് എതിരെ വയനാട്ടിൽ മൽസരിക്കുന്നത് ആനി രാജ ...ഫുൾ കോമഡി ............. ചിരിക്കാൻ വയ്യേ 😂😂😂😂

  • @Freeradical18129.
    @Freeradical18129. 2 месяца назад +7

    പാർട്ടി തന്നെ ഉണ്ടാകുവോ എന്നറീല അപ്പോഴാ ചിഹ്നം

  • @jp3818
    @jp3818 Месяц назад +7

    ജനങ്ങൾക്ക് വിവരം വെച്ച് തുടങ്ങിയെന്ന് തോന്നുന്നു ലക്ഷണം കമ്മ്യൂണിസം തുലയുന്നു 😂

  • @user-be2wl8dw5g
    @user-be2wl8dw5g 2 месяца назад +58

    13എണ്ണം വേണം അതു കേരളത്തിൽ മാത്രമേ പ്രതീക്ഷ ഉള്ളു.

    • @supersongs8901
      @supersongs8901 2 месяца назад +16

      ഇവിടെ ഒന്നും കിട്ടില്ല😂

    • @mktvm3839
      @mktvm3839 2 месяца назад

      Poojyam adippikkanam..ee kakkoose partye chavitti purathakkanam

    • @ratheesh4865
      @ratheesh4865 2 месяца назад +8

      കിട്ടിയത് തന്നെ😂

    • @keralap569
      @keralap569 2 месяца назад +10

      Unda kittum

    • @user-be2wl8dw5g
      @user-be2wl8dw5g 2 месяца назад +5

      തമിഴ്നാട് ചിലപ്പോൾ ഒന്ന് കിട്ടും ഡിഎംകെ പണിഞ്ഞതിനാൽ ഒന്ന് പോയി.

  • @Dream-farming-passion
    @Dream-farming-passion Месяц назад +6

    അരിവാൾ ചുറ്റിക നക്ഷത്രം ഇനി ചന്ദ്ര കല നക്ഷത്രം ആകും pfi ഇപ്പോൾ മുഴുവൻ സിപിഎം ആണ്

  • @bhaskarv9482
    @bhaskarv9482 Месяц назад +5

    പൂട്ടി പൂട്ടി അവസാനം പാർട്ടി യും പൂട്ടാൻ പോകുന്നു അങ്ങനെയെങ്കിലും നാട് നന്നാകട്ടെ.

  • @santhoshgeorge6906
    @santhoshgeorge6906 2 месяца назад +25

    ഇമ്മാതിരി ന്യൂസൊന്നും ഇങ്ങോട്ടേക്ക് വേണ്ട....പറഞ്ഞേക്കാം...

  • @ExcitedFriedEgg-go5tq
    @ExcitedFriedEgg-go5tq Месяц назад +3

    രക്തദാഹികളുടെ ചെങ്കൊടി, ആക്രമികളുടെ ആയുധം അരിവാളും ചുറ്റികയും ഇന്ത്യയിൽനിന്നും നിർമാർജനം ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.....!

  • @publitemallu6092
    @publitemallu6092 2 месяца назад +6

    😂 ഈ രാജ്യത്ത് നിന്ന് ഈ പാർട്ടിയെ മാറ്റി നിർത്താൻ ഓരോ കേരള ജനതയും സഹകരിക്കണം😂 ഈ ഇലക്ഷന് 🚩🖕🏻

  • @neokochi2787
    @neokochi2787 2 месяца назад +33

    പെട്ടി ഓട്ടോക്ക് എന്തിനാ നാഷണൽ പെർമിറ്റ്

  • @aneeshmadambrakattilappada6809
    @aneeshmadambrakattilappada6809 2 месяца назад +20

    ഈ പ്രാവശ്യം സമ്പൂജ്യനാവും കൊടുമൺ പോറ്റിയുടെ പാർട്ടി..

  • @sasidharamenon2366
    @sasidharamenon2366 Месяц назад +3

    ഏഴു മാസത്തെ പെൻഷൻ ഒന്നിച്ചു കൊടുത്താലും കേരളത്തിലെ ജനങൾക്ക് വിജയന്റെ സ്വഭാവം നന്നായി അറിയാം ഇലക്ഷന് കഴിഞ്ഞാൽ തീർന്നു അതുവരെയേയുള്ളു

  • @baburaj592
    @baburaj592 Месяц назад +4

    ബുദ്ധിയുള്ള ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ സഹോദരങ്ങൾ ചിന്തിക്കു

  • @yad1859
    @yad1859 Месяц назад +4

    ഒരു സീറ്റ്‌ പോലും കിട്ടരുതേ ഈശ്വരാ

  • @Sayanthappu123
    @Sayanthappu123 2 месяца назад +10

    അടുത്ത ഇലക്ഷൻ പ്രചരണം,ധർമ്മടം മണ്ഡലത്തിൽ മരപ്പട്ടി ചിഹ്നത്തിൽ മത്സരിക്കുന്ന സഖാവ് പിണറായി വിജയന് വോട്ട് ചെയ്ത് വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിക്കുക

    • @SajeevCR
      @SajeevCR 2 месяца назад +1

      പാർട്ടിയുടെ ചിഹ്നവും സ്ഥാനാർഥിയുടെ ചിഹ്നവും വേറെ വേറെ പ്രിന്റ് ചെയ്യേണ്ട.😂

    • @devarajan9881
      @devarajan9881 Месяц назад

      രണ്ടും കൂടെ ഒന്നു മതിമരപ്പട്ടി​@@SajeevCR

  • @unnikrishnan7696
    @unnikrishnan7696 11 дней назад +1

    ശല്യം തീർന്നു കിട്ടട്ടെ എന്ന് ആത്മാർത്ഥ മായി ആഗ്രഹിക്കുന്നു... പ്രാർത്ഥിക്കുന്നു...

  • @pauljoseph2811
    @pauljoseph2811 2 месяца назад +11

    മരപ്പട്ടി വിജയൻ എന്ന് മുഖ്യമന്ത്രിക്കസേരയിൽ ഇരുന്നോ അന്ന് തുടങ്ങി കേരളത്തിൻ്റെ നാശം. അത് കൊണ്ട് എല്ലാവരും ഒന്ന് ഉത്സാഹിക്കണം.

  • @aarathigile
    @aarathigile Месяц назад +3

    വോട്ട്‌ ചോദിക്കാൻ വരുന്ന സഖാക്കളോട്‌ നിങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി ആരാണെന്ന് ചോദിക്കരുത്‌. പണികിട്ടും.

  • @user-yk9yu2ql3s
    @user-yk9yu2ql3s Месяц назад +6

    കോൺഗ്രസ്‌ മുക്ത ഭാരതം പോലെ കമ്മ്യൂണിസ്റ്റ്‌ മുക്ത കേരളത്തിലും 😜

  • @nidhin8512
    @nidhin8512 2 месяца назад +8

    കേരളത്തിൽ വടകര, ചാലക്കുടി, ആലത്തൂർ മാത്രമേ സാധ്യത ഉള്ളു,,, അപ്പൊ ദേശിയ പാർട്ടി പദവി ഈ തെരഞ്ഞെടുപ്പ് ഓടെ നഷ്ടമായി

    • @user-kf6ui9qi4k
      @user-kf6ui9qi4k 2 месяца назад

      Election eni venda.

    • @RAJIVJF
      @RAJIVJF 2 месяца назад +1

      Mavelikkara, Palakkad,Kottayam jayikkum

    • @shamonnv7438
      @shamonnv7438 2 месяца назад

      കോട്ടയം kerala കോൺഗ്രസ് ആണ് ​@@RAJIVJF

    • @sarasakumar6420
      @sarasakumar6420 Месяц назад

      വടകരയിൽ KK രമയുടെ ഒരു സ്ഥാനാർഥി നില്കും, ടീച്ചറിന് കിട്ടാൻ സാധ്യത ഉള്ള കുറെ വോട്ട് അങ്ങനെ പോകും. ചാലക്കുടിയിൽ 20:20-യുടെ സ്ഥാനാർത്ഥി ശക്തനാണ്, ജയിച്ചില്ലെങ്കിലും ബെന്നിയുടെ വോട്ട് കുറയ്ക്കും, ചിലപ്പോൾ രവീന്ദ്രനാഥ് മാഷ് ജയിക്കാൻ സാധ്യത ഉണ്ട്, ഭാഗ്യം കൊണ്ട് ചിലപ്പോൾ ആലത്തൂരും, ഇതല്ലാതെ മറ്റൊരിടത്തും കിട്ടില്ല, ഉറപ്പാണ്

    • @shanmuhammed7636
      @shanmuhammed7636 Месяц назад

      CPM INDIA OUT

  • @PR-cs8mg
    @PR-cs8mg 2 месяца назад +7

    ബംഗാളിലും ത്ര പുരയിലും ജനങ്ങൾക്ക്
    ബുദ്ധി വന്നു

  • @udayakumar5154
    @udayakumar5154 2 месяца назад +13

    പൂജ്യം .

  • @user-zb4eb8st5j
    @user-zb4eb8st5j 2 месяца назад +7

    അടുത്ത തിരഞ്ഞെടുപ്പിൽ പിണറായിയുടെ ചിഹ്നം - ഈനാംപേച്ചി 😂

    • @ammanimathew9667
      @ammanimathew9667 Месяц назад +1

      അല്ലെങ്കിൽ മരപ്പട്ടി

    • @devarajan9881
      @devarajan9881 Месяц назад

      ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട്

  • @user-bj6wq2ch7x
    @user-bj6wq2ch7x Месяц назад +4

    ഏത് ബംഗാളിയെ കണ്ടാലും ഞാൻ കൈ കൂപ്പും.🙏
    ഈ പാർട്ടിയെ പടിയടച്ചു പിണ്ഡം വെച്ചതിന്. 🙏🙏🙏

  • @babeeshlal2981
    @babeeshlal2981 Месяц назад +2

    അയ്യോ ഒറ്റ സീറ്റും വേണ്ട ഈ നാശം പോയാൽ മതി

  • @raghavanraju1306
    @raghavanraju1306 Месяц назад +2

    ഈ ഇലക്ഷൻ കഴിയുമ്പോൾ ഈ പാർട്ടി ഒരു സ്വപനമാകും.

  • @hariharanpalakkad
    @hariharanpalakkad 2 месяца назад +14

    നമ്മുടെ ജനങ്ങളോട് താഴ്മയോടെ ഒന്നേ അഭ്യർത്ഥിക്കാനുള്ളൂ. ഈ അവസരം വിനിയോഗിക്കുക സ്വന്തം കുടുംബക്കാർക്കല്ലാതെ ആർക്കും ഉപകാരമില്ലാത്ത ഈ പാർട്ടിയെ, വികസന വിരോധികളെ, കൊടികുത്തി പൂട്ടിക്കുന്നവരെ ഇനിയും വച്ചു പൊറിപ്പിക്കാതിരിക്കുക.

  • @kleeeeeennnnnn
    @kleeeeeennnnnn 2 месяца назад +16

    ellaam pootikettum...

  • @Simbathelionking-so1xp
    @Simbathelionking-so1xp 2 месяца назад +3

    ബല്ലാത്ത വളർച്ചയാണ്.. പടവലങ്ങ പോലെ കീഴോട്ട്..😂

  • @at6446
    @at6446 2 месяца назад +9

    Ithupole oru bharanam ini undavaruth

  • @hamzatharayil4283
    @hamzatharayil4283 Месяц назад +2

    ഒന്നുമറിയാത്ത പാവം ജനങ്ങളെ എത്ര വെട്ടിക്കൊന്നു ആ രക്തത്തിൽ ഒക്കെ ഈ സാധനം ഉണ്ട് നിലനിൽക്കുന്നു

  • @user-ix3uj8kj9i
    @user-ix3uj8kj9i Месяц назад +4

    ഇന്ത്യ മുന്നനിക്ക് ഭൂരിപക്ഷം കിട്ടിയാൽ കണ്ണൂരിന്റെ ശുമ്പനെ പ്രധാനമന്ത്രിയാക്കണം

    • @SaiKumar-fw1eg
      @SaiKumar-fw1eg Месяц назад

      Atharanavo pinne keralam maharajyam aarubharilkum😂😂😂😂😂😂😂😂

  • @vavutti
    @vavutti Месяц назад +3

    8 സീറ്റെങ്കിലും നേടണം

  • @sunnymathew1883
    @sunnymathew1883 Месяц назад +2

    ഇവരെ പെട്ടന്ന് ഇല്ലാതാക്കരുത് ഇഞ്ച് ഇഞ്ച് ആയി ഇല്ലാതാക്കണം എന്നാലേ ഇതു നശിക്കുകയൊള്ളു

  • @robinn.t3427
    @robinn.t3427 Месяц назад +3

    ജയ് ട്വന്റി ട്വന്റി 🔥🔥🔥💪💪💪, നന്മയുടെ പാർട്ടി 🙏🏻🙏🏻🙏🏻

  • @sasidharamenon2366
    @sasidharamenon2366 Месяц назад +3

    എന്തിനു ഇങ്ങനെയൊരു പാർട്ടി ജനങ്ങളെ നശിപ്പിക്കാനോ

  • @vanajaramachandran903
    @vanajaramachandran903 Месяц назад +1

    കഴിഞ്ഞ പ്രാവശ്യം ഒരു സീറ്റ് കിട്ടി! അത് നിലനിർത്തിയാൽ ഭാഗ്യം!

  • @nnpv-ko9le
    @nnpv-ko9le 2 месяца назад +3

    എല്ലാം പൂട്ടലല്ലെ പണി ഇതും പൂട്ടട്ടെ

  • @babukvarghese6272
    @babukvarghese6272 Месяц назад +3

    ഇപ്രാവശ്യത്തോടെ മരപ്പട്ടി ചിഹ്നം ലഭിക്കട്ടെ

  • @ManiKandan-bb7xz
    @ManiKandan-bb7xz Месяц назад +2

    ജനങ്ങൾക്കു ബുദ്ധി വച്ചു തുടങ്ങി.....

  • @user-od8gq7wl6p
    @user-od8gq7wl6p 28 дней назад +1

    കിരീടം ഇല്ലങ്കിലും വേണ്ട, ഞങ്ങൾ തന്നെയാ രാജാവ്
    എന്ന അഹംഭാവം ആണ് ഇവരെ ഇവിടെ എത്തുന്നത്. ഗുണ്ടായിസവും, നേതാക്കളുടെ
    ധാർഷ്ട്യം, അണികളുടെ അഹംഭാവം, പാർട്ടി ഓഫീസുകൾ കേന്ദ്രീകരിച്ച് പെൺവാണിഭം, ഇതാണ് പാർട്ടി യെ ഇങ്ങനെ. എത്തിചത്

  • @vavutti
    @vavutti Месяц назад +3

    11 സീറ്റുകൾ മൊത്തംവേണം

  • @user-bj7ek9wm1v
    @user-bj7ek9wm1v 2 месяца назад +13

    Keralathile janangal ithu oru avasaram akkanam😂😂😂😂

  • @jayakrishnanr3030
    @jayakrishnanr3030 Месяц назад +2

    ദേശീയപാർട്ടി പദവി നിലനിർത്തി എന്തു നേടാനാണ്. ആർക്ക് എന്തുഗുണം. പദവി പോകട്ടെ.

  • @gkitbhu
    @gkitbhu Месяц назад +3

    CPM നാഷണൽ പാർട്ടി ഇപ്പോൾ മോദിയുടെ കാരുണ്യത്തിൽ 😄😄😄
    ജൂൺ 4 വരെ മാത്രം 😄😄😄

  • @sunilalexander1706
    @sunilalexander1706 Месяц назад +3

    Some of our Parliamentarians should be left members. Then only India can survive.Keralites are lucky to vote Left candidates❤❤❤❤❤❤

  • @davooda4076
    @davooda4076 Месяц назад +1

    ഇലക്ഷൻ ഓടുകൂടി അവിടെ ചെന്ന് നഷ്ടപ്പെടും അവരുടെ പാർട്ടി നഷ്ടപ്പെടും ബംഗാളും തെറി പറയും

  • @vishnuashokkumar8745
    @vishnuashokkumar8745 Месяц назад +2

    ഇവിട കാരണ ഭൂതം പാർട്ടി യുടെ കുഴി തൊണ്ടുന്ന്😅😅

  • @pradeepr9599
    @pradeepr9599 Месяц назад +4

    നിറം മാറുന്ന മരയോന്ത് അതാണ് പറ്റിയ ചിഹ്നം

    • @devarajan9881
      @devarajan9881 Месяц назад

      ബാലൻ പറയുന്നതുപോലെഈനാംപേച്ചിയാണ് ചിഹ്നം മരപ്പട്ടി ഉള്ളതുകൊണ്ട് തമ്മിൽ ചേരും

  • @ranjendranpillai3751
    @ranjendranpillai3751 2 месяца назад +6

    Adutha.chinnam.marappatty

  • @santhoshmundayat5798
    @santhoshmundayat5798 Месяц назад +1

    നമുക്ക് എന്ത് നേട്ടം
    നേതാക്കൻമാർക്കും ഭാര്യമാർക്കും മാത്രം ഉന്നത ശംബളമുള്ള ജോലി
    നമ്മൾക്ക് എന്ത് കാര്യം

  • @raneeshraneesh8185
    @raneeshraneesh8185 2 месяца назад +2

    😂😂😂😂😂 അപ്പോ അറിഞ്ഞിലെ പിണറായി വിജയൻ തനെ പറഞ്ഞു നമുക്ക് ജയിക്കണ്ടാ ക്രോഗ്സ് നെ ഇ തവണ ജെപിക്കുവാ അപ്പോ എന്ത് ന് 😂😂😂

  • @josecyriac7615
    @josecyriac7615 2 месяца назад +3

    ഒരു സീറ്റ് പോലും സിപിഎം nu😜ഉണ്ടാകില്ല

  • @user-lw8dy4wd3i
    @user-lw8dy4wd3i 2 месяца назад +8

    Very poor position

  • @RamachandraGautham-ir8xc
    @RamachandraGautham-ir8xc Месяц назад

    Very very nice News jai jai ho congratulations cam namaste 🙏 congratulations sir

  • @roymathewmathew5365
    @roymathewmathew5365 Месяц назад +2

    ഓ എന്തിന് ഇതുവരെ
    ചീപ്പിയെം ജയിച്ചിട്ട്
    എന്തുണ്ടാക്കി...😂😂😂😂