മാസപ്പടിയും ഗുണ്ടായിസവും; തളരുന്ന CPM | Lok Sabha election 2024 | Voters' Choice | EP 24

Поделиться
HTML-код
  • Опубликовано: 20 сен 2024
  • Voters' Choice | EP 26 : • കേരളത്തിൽ ബിജെപിയുടെ സ...
    Voters' Choice | EP 25 : • കൊലപാതക രാഷ്ട്രീയം വടക...
    Voters' Choice | EP 24 : • മാസപ്പടിയും ഗുണ്ടായിസവ...
    Voters' Choice | EP 23 : • തൃശൂരിൽ 'K' ഫാമിലിയുടെ...
    Voters' Choice | EP 22 : • തരൂരിന്റെ എതിരാളികൾ സ്...
    Voters' Choice | EP 21 : • മുസ്ലിം വോട്ട് കോൺഗ്രസ...
    Advocate A. Jayashankar
    മണ്ഡലങ്ങളിലൂടെ :
    Thiruvananthapuram
    Watch Full Episode : • ലോക്സഭ ; തിരുവനന്തപുരത...
    Kollam
    Watch Full Episode : • കൊല്ലത്ത് പ്രേമചന്ദ്രൻ...
    Pathanamthitta
    Watch Full Episode : • ആന്റോ ആന്റണി ഇത്തവണ നയ...
    Kottayam
    Watch Full Episode : • കോട്ടയം ഇക്കുറി ഇടത്തേ...
    Idukki
    Watch Full Episode : • ഇടുക്കി ഇത്തവണ ആരുടെ ക...
    Kozhikode
    Watch Full Episode : • വടകരയിൽ ഇക്കുറി പോരാട്...
    Malappuram
    Watch Full Episode : • മലപ്പുറത്തു ലീഗിന്റെ മ...
    Ponnani
    Watch Full Episode : • ലീഗിന്റെ പൊന്നാനിക്കോട...
    Alathur
    Watch Full Episode : • രമ്യയെ തുരത്തി ആലത്തൂർ...
    Wayanad
    Watch Full Episode : • രണ്ടാമങ്കത്തിൽ രാഹുലിന...
    Palakkad
    Watch Full Episode : • പാലക്കാട്‌ തിരിച്ചു പി...
    Chalakudy
    Watch Full Episode : • ചാലക്കുടി ഇക്കുറിയും ബ...
    Kozhikode
    Watch Full Episode : • കോഴിക്കോട് ഇത്തവണ അട്ട...
    Mavelikkara
    Watch Full Episode : • മാവേലിക്കര ഇത്തവണ ആര് ...
    Kasaragod
    Watch Full Episode : • കാസർഗോഡ് ഇത്തവണ ഉണ്ണിത...
    Attingal
    Watch Full Episode : • ആർക് അനുകൂലം ആറ്റിങ്ങല...
    Kannur
    Watch Full Episode : • കണ്ണൂർ ഇത്തവണ UDF ന്റെ...
    Alappuzha
    Watch Full Episode : • ആലപ്പുഴ ഇത്തവണ ഇടതു മു...
    Thrissur
    Watch Full Episode : • തൃശൂരിൽ ശക്തമായ ത്രികോ...
    Ernakulam
    Watch Full Episode : • എറണാകുളത്ത് ഇത്തവണ അട്...
    #loksabhaelection2024 #voterschoice #advocatejayashankar

Комментарии • 439

  • @chakkocp8486
    @chakkocp8486 6 месяцев назад +89

    ഇങ്ങനെ ഒക്കെ തന്നെയാണ് ബംഗാളിലും സംഭവിച്ചത്. ധാർഷ്ട്യം, ഇത് സിപിഎം ന്റെ പദ്ധനത്തിന്റെ മുന്നോടിയാണ്. Proud goes before a fall. എത്ര ശരിയാണ്

  • @hariprasad.pplathanathu5325
    @hariprasad.pplathanathu5325 6 месяцев назад +186

    എന്ത് പുരോഗമന പ്രസ്ഥാനം??!!.... ഇന്ന് അതി ഭീകര പ്രസ്ഥാനം!!!!!

  • @manojbalakrishnannair7388
    @manojbalakrishnannair7388 6 месяцев назад +118

    ഇടതുപക്ഷത്തിന് ധാർമികത 😂😂😂😂😂 ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശ😂😂😂😂😂

    • @tsgopalakrishnan
      @tsgopalakrishnan 6 месяцев назад

      ഇടത് പക്ഷം എന്നത് പേരിൽ മാത്രം. ന്യൂനപക്ഷ വർഗീയ ഫാസിസ്റ്റ് സംസ്ഥാന പാർട്ടി.

    • @noushadnoushad1724
      @noushadnoushad1724 5 месяцев назад

      Ammochan,,Mairumon,,Makal,,Cheruk,Kutti

  • @chakkocp8486
    @chakkocp8486 6 месяцев назад +204

    മറ്റു സംസ്ഥാനങ്ങൾ കേരളത്തിലേക്ക് നോക്കണം. നിങ്ങളുടെ നാട്ടിൽ സിപിഎം ഇല്ലാത്തതാണ് നിങ്ങളുടെ ഗുണം. സിപിഎം നെ വളർത്തിയാൽ നിങ്ങളുടെ നാട് മുടിയും

    • @noushadnoushad1724
      @noushadnoushad1724 6 месяцев назад +7

      KERALAM,,,Mudinju,,Nashipichu

    • @sudheesh.ssubharayan9585
      @sudheesh.ssubharayan9585 6 месяцев назад +10

      ബീഹാറുകാർ ചവിട്ടി പുറത്താക്കി UP രാജസ്ഥാൻ ആന്ധ്രാപ്രദേശ് ബംഗാൾ ത്രിപുര എല്ലാവരും നടതള്ളി അവസാനം കേരളം മാത്രം

    • @snehadathanvelappan225
      @snehadathanvelappan225 5 месяцев назад +1

    • @SajithSivanandan-oo1ob
      @SajithSivanandan-oo1ob 5 месяцев назад

      വളരെ ശരി.

    • @santhoshkumar-yt7mu
      @santhoshkumar-yt7mu 5 месяцев назад +1

      👍

  • @josephmethanath3490
    @josephmethanath3490 6 месяцев назад +288

    ഈ ഭീകര പ്രസ്ഥാനം ഇന്ത്യയിൽ നിന്ന് തുടച്ചു മാറ്റണം

  • @chakkocp8486
    @chakkocp8486 6 месяцев назад +241

    ഇനിയും സിപിഎം ന് വോട്ട് ചെയ്യുക എന്ന് വെച്ചാൽ അല്മഹത്യ ചെയ്യുന്നതിന് തുല്യമാണ്

    • @noushadnoushad1724
      @noushadnoushad1724 6 месяцев назад +1

      Vote,Kolaku,,,(53), Vettu

    • @vambunhi8183
      @vambunhi8183 6 месяцев назад +2

      എങ്ങിനെയാണ് ആൽമഹത്യ ചെയ്യുന്നത്?വിഷം കഴിച്ചോ അതോ കയർ ഉപയോഗിച്ചോ?

    • @chakkocp8486
      @chakkocp8486 6 месяцев назад

      @@vambunhi8183 SFI കാരോട് പറഞ്ഞാൽ മതി, അവർ സഹായിക്കും

    • @vasudevannair7275
      @vasudevannair7275 5 месяцев назад

      ​@@vambunhi8183ithum oru Patti. Thinnu chirinu nanni.

    • @gopalakrishna3069
      @gopalakrishna3069 5 месяцев назад

      നിൻ്റെ.വോട്ട്.വേണ്ട.നീ.chanakathinu.ചെയ്തോ

  • @radhakrishnankoduvally6257
    @radhakrishnankoduvally6257 6 месяцев назад +34

    70 കളിൽ ഞാൻ പഠിച്ച സമയത്തും SFI ഇത് പോലെ തന്നെ ആയിരുന്നു. ബസ് കത്തിക്കുക, കല്ലെറിയുക, കത്തിക്കുത്ത് ഇതൊക്കെ അന്നും ഉണ്ടായിരുന്നു. ജനങ്ങൾ മറന്നു, Adv. ജയശങ്കർ conveniently മറന്നു.

    • @satheschandran3547
      @satheschandran3547 6 месяцев назад +3

      50 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ കണ്ട SFIയും ഇങ്ങിനെ തന്നെ ആയിരുന്നു. SFI. DYFI. CPM. CITU ഇവരെ പോലെ പൊതു മുതല്‍ നശിപ്പിച്ചിട്ടുള്ള വേറെ ഏതെങ്കിലും പ്രസ്ഥാനമുണ്ടോ.?

    • @mohandaskolambil3456
      @mohandaskolambil3456 5 месяцев назад

      70 കളിലെകാലാവസ്ഥയുംലോകവുമല്ല ഇന്നെന്ന് മൊറക്കണ്ടാ!!അന്ന് മൊബൈലില്ലകമ്പ്യൂട്ടറില്ല നെറ്റില്ലസംകല്പിക്കാനാവാത്തവിധം ലോകംവളര്ന്നു ഭാരതം എത്തി നെഹ്റുയുഗം ഇന്ദിരായുഗം എല്ലാംമാറിയിട്ട് മൂടിവെച്ചപലസത്യവുംവെളിവായികൊണ്ടിരിക്കുന്നു!!

    • @PavithranNV-zn2yd
      @PavithranNV-zn2yd 5 месяцев назад

      50 Kalil d y f I roopikaricho definitely roopamkonda varshampolum ariyilla

    • @satheschandran3547
      @satheschandran3547 5 месяцев назад

      @@PavithranNV-zn2yd
      50 വര്‍ഷങ്ങള്‍ക്ക് മുന്‍പ് (1970 കളില്‍) കണ്ട SFI (DYFI എന്നല്ല) എന്നാണ് പറഞ്ഞത്.

  • @vinayanpalliath6023
    @vinayanpalliath6023 6 месяцев назад +107

    എൽഡിഎഫ് തകർന്നു കാണാൻ ആഗ്രഹിക്കുന്ന വരിൽ ഒന്നാമൻ പിവി തന്നെ യാണ് കാരണം മടിയിൽ ഘനം ഉള്ളത് തന്നെ .

    • @noushadnoushad1724
      @noushadnoushad1724 6 месяцев назад +4

      Pokumbol,,,,Nashipichupokuka,,,,,,,,, Kudumbam, Kozhuthu

  • @pauljoseph2811
    @pauljoseph2811 6 месяцев назад +61

    തീരെ ബുദ്ധി ഇല്ലാത്ത ബുദ്ധിജീവിയായ തോമസ് ഐസക്.
    കോമാളിയും വിടുവായനുമായ വിജയരാഘവൻ.
    പ്രചാരണ നായകൻ ധൂർത്തനും വെറുക്കപ്പെട്ടവനുമായ വിജയൻ.
    ഒരു സീറ്റ് എങ്കിലും കിട്ടുമോ എന്ന് കണ്ടറിയണം.

  • @jdsvds1307
    @jdsvds1307 6 месяцев назад +64

    ദേശീയ പദവി നഷ്ടപ്പെട്ടാൽ ചിഹ്നം പോവില്ലേ അണ്ണാ അങ്ങനെ പോയെങ്കിൽ അടുത്ത ചിഹ്നം ചുവന്ന ബക്കാറ്റോ അല്ലെങ്കിൽ അലൂമിനിയത്തിന്റെ ഞനിങ്ങിയ തട്ടോ ചട്ടിയോ കണ്ടാൽ പിച്ചച്ചട്ടി പോലുള്ള ഒരു ചിഹ്നം കൊടുക്കണേ അണ്ണൻ മാരെ

    • @sundarantokilamparampiltok5903
      @sundarantokilamparampiltok5903 5 месяцев назад +1

      ചിഹ്നം നഷ്ടപെട്ടാൽ
      പേടിക്കാനില്ല.പുതിയചിഹ്നം വരും
      വെച്ച്അടിവെച്ച് അടിവെച്ച് കയറ്റം ആയിരിക്കും.
      ചിഹ്നം കരിമണൽ
      ഈ തിരഞ്ഞെടുകഴിഞ്ഞ്
      അടുത്ത ഇലക്ഷനിലെ ചുവരെഴുത്ത്.
      കരിമണൽ ചിഹ്നത്തിൽ
      ഇടതുപക്ഷ സ്ഥാനാർത്ഥിയെ വിജയിപ്പിക്കുക.
      CPIM കരിമണൽചിഹ്നം

    • @arjunanarjunan5597
      @arjunanarjunan5597 5 месяцев назад

      പൊതി ചോർ ആകാം ചിനഎം

    • @kmjayachandran4062
      @kmjayachandran4062 5 месяцев назад

      ​@@arjunanarjunan5597ആനപ്പിണ്ടം ആയാലും മതിയാകും

  • @skpc1234
    @skpc1234 6 месяцев назад +211

    അല്ലെങ്കിലും പെട്ടി ഒട്ടോക്ക് എന്തിനാണ് നാഷണൽ പെർമിറ്റ്😂😂😂😂😂

  • @JayaPrakash-kn5re
    @JayaPrakash-kn5re 6 месяцев назад +32

    കരിമണലിൽ കിളിക്കുന്ന തോമസ് കിഴങ്ങ് പത്തനംതിട്ടയിലെ ചുന്ന മണ്ണിൽ മുളക്കില്ല

  • @omanakuttannair9474
    @omanakuttannair9474 6 месяцев назад +44

    തോമസ് ഐസക്, മൂന്നാർ നല്ലതുപോലെ അസ്വദിക്കുന്ന വ്യക്തിയാണ്!

  • @supersongs8901
    @supersongs8901 6 месяцев назад +548

    എൽഡിഎഫ് തകർന്നു , കാണാൻ താൽപ്പര്യം ഉളളവർ ഇതിൽ ഒന്ന് ലൈക്കും കമേണ്ടും ചെയ്യണേ!!!😂

    • @tsgopalakrishnan
      @tsgopalakrishnan 6 месяцев назад +8

      കൂടെ കേരളവും

    • @PhiloAntony-oo5ci
      @PhiloAntony-oo5ci 5 месяцев назад +2

      Qpw

    • @alex.alex89117
      @alex.alex89117 5 месяцев назад

      മുസ്ലിം വിഭാഗത്തെ കൂട്ടുപിടിച്ച് ഇപ്പോൾ ഉണ്ടാക്കാം എന്നാണ് വിചാരം പക്ഷേ മുസ്ലീങ്ങൾക്ക് പോലും ഇവരെ വേണ്ട

    • @ashiq_keraliyan
      @ashiq_keraliyan 5 месяцев назад +2

      Athu Pinaray thane theertholum , aalu eduth kalanja ldf nu oru Nila nilp indavum

    • @dr.v.gopalakrishnan776
      @dr.v.gopalakrishnan776 5 месяцев назад +2

      SFI ഈ വീടിനഐശ്വര്യം

  • @supersongs8901
    @supersongs8901 6 месяцев назад +57

    നശിക്കട്ടെ എൽഡിഎഫ്😂😂😂

  • @esnarayanan2499
    @esnarayanan2499 6 месяцев назад +14

    സിപിഎം ഇല്ലാത്ത സ്റ്റേറ്റ് കാർ എത്രയോ മഹാ ഭാഗ്യവാന്മാർ.....
    ഇപ്പോൾ പ്രീണനം നടത്താതെ നിലനിൽപ്പില്ലാത്ത avastha💪💪💪💪💪

  • @Ramakrishnankapil
    @Ramakrishnankapil 6 месяцев назад +24

    ഏത് ബംഗാളിയെ കണ്ടാലും ഞാൻ കൈ കൂപ്പും.🙏
    ഈ പാർട്ടിയെ പടിയടച്ചു പിണ്ഡം വെച്ചതിന്.
    🙏🙏🙏

  • @jayshree1992
    @jayshree1992 6 месяцев назад +75

    ഈ തിരഞ്ഞെടുപ്പിൽ സീറ്റ് കിട്ടിയില്ല എങ്കിൽ ദേശീയ പാർട്ടി പദവി നഷ്ടപ്പെടും.

  • @sadasivannair5324
    @sadasivannair5324 6 месяцев назад +96

    ഒരു ടേം കൂടി സഖാവ് പിണറായിക്ക് നൽകണം അപ്പോൾ എല്ലാം അവസാനിച്ചു കിട്ടുമല്ലോ പിന്നെ ഈ സിപിഎം എന്ന പേര് പറയേണ്ട കാര്യമില്ലല്ലോ

    • @drprabhurajanbargavan
      @drprabhurajanbargavan 6 месяцев назад +2

      😃😃😃

    • @noushadnoushad1724
      @noushadnoushad1724 6 месяцев назад +2

      Oru,, AVaSaram,, Keralathe,,,,Vilkano

    • @vasudevannair7275
      @vasudevannair7275 5 месяцев назад

      ​@@noushadnoushad1724yes. Janam oombatte. Ippol cheyyunnathupole.

    • @kmjayachandran4062
      @kmjayachandran4062 5 месяцев назад

      അങ്ങേരുടെ കാറ്റ് താമസം ഇല്ലാതെ പോകും

    • @JosephT-nh7go
      @JosephT-nh7go 5 месяцев назад

      ​@@noushadnoushad17240:40

  • @premanhello2807
    @premanhello2807 6 месяцев назад +25

    എവിടെ കമ്യൂണിസ്റ്റ് ഉണ്ടോ അവിടെ ആരാജകത്വം ഉണ്ട്.

  • @MadhuMadhu-es7kr
    @MadhuMadhu-es7kr 6 месяцев назад +47

    കേരളത്തിൽ പ്രതിപക്ഷം ഇല്ല! അതാണ് cpm ന്റെ വിജയം !!!

  • @shanmughanvariyath1977
    @shanmughanvariyath1977 5 месяцев назад +11

    ഇടതുപക്ഷത്തിൻ്റെ 'ലക്ഷ്യങ്ങൾ
    അധികാരം 'ഖജനാവ് ' കൊള്ളയ
    ടിക്കാൻ മാത്രം' ഉപയോഗിച്ച്
    ജനങ്ങളിൽ നിന്ന് ഒറ്റപ്പെടുന്നു.

  • @mathewkj1379
    @mathewkj1379 6 месяцев назад +39

    കേരളം കടക്കെണിയിൽ ആക്കിയ തോമസ് ഐസക് ഇനി ഇന്ത്യയെ നന്നാക്കാൻ പത്തനംതിട്ടയിൽ ജയിക്കണം 🤣🤣🤣

  • @manojpranam9450
    @manojpranam9450 6 месяцев назад +29

    അടുത്ത സിപിഎം ചിഹ്നം... കെ.. റെയിൽ.

  • @premkumarb8421
    @premkumarb8421 6 месяцев назад +28

    എൽഡിഎഫ് വന്നു എല്ലാം തകർന്നു.

  • @saheed9209
    @saheed9209 6 месяцев назад +21

    ദേശീയ പദവി പോകാൻ സാധ്യതയുണ്ട്

  • @VINODRAM-ym6nl
    @VINODRAM-ym6nl 5 месяцев назад +12

    ഇന്ത്യയിലെ "പാവയ്ക്ക " പോലുള്ള കൊച്ചു സംസ്ഥാനമായ കേരളത്തിൽ കമ്മ്യൂണിസ്റ്റ്‌ പാർട്ടി അടിമുടി നെഗറ്റീവ് Impact...ആൽ ചിതലരിച്ച് ദ്രവിച്ച് ഏറെക്കുറെ ആയുസ് തീർന്ന് ഓരോ നിമിഷം തകർന്നടിഞ്ഞു കൊണ്ടുരിക്കുന്നു.

  • @jacksonkj2260
    @jacksonkj2260 6 месяцев назад +12

    ജനങ്ങളുടെ വിശ്വാസം പോയാൽ പിന്നെ തീർന്നു..അഡ്വാൻസ് rip സിപിഎം

  • @mssaithalvi2533
    @mssaithalvi2533 6 месяцев назад +10

    പന്ന്യന്റെ പാർട്ടി മന്ത്രിമാരും നാട്ടിന് ഒരു കാര്യവുംചെയ്തില്ല

  • @baburajankk6399
    @baburajankk6399 6 месяцев назад +9

    കേരളത്തിന്റെ.ഭാവി.ഇടത് പക്ഷത്തിന്.വോട്ടുചെയ്താൽ പരിതാപകരമവും

  • @govindram6557-gw1ry
    @govindram6557-gw1ry 6 месяцев назад +19

    Correct evaluation 👍👍👍

  • @gayathrirajeevkumar5795
    @gayathrirajeevkumar5795 6 месяцев назад +11

    ഇടതും വലതും രാഷ്ട്രീയം കളിച്ചു ഈ നാട് കുട്ടിച്ചോർ ആയി. ഇനിയും ഇത്‌ തുടർന്നാൽ മനസിലാവും നാട് എന്താ ഇങ്ങനെ ആയി പോയതെന്ന്

  • @vijayaraghavanramanmenon1018
    @vijayaraghavanramanmenon1018 6 месяцев назад +22

    7 വർഷമായി ഭരണത്തിൽ എതിർപ്പു വന്നാൽ 10 വർഷമായ ഭരണത്തിലും കേന്ദ്രത്തിൽ എതിർപ്പു വരണമല്ലോ?

  • @lalkuriakose3174
    @lalkuriakose3174 5 месяцев назад +8

    ചി പി എം ചുവന്നതുരുത്തിൽ നിന്നും പച്ചതുരുത്തിലേക്കു മാറി അതാണ് പ്രശ്നം.

  • @vedavyaspk4323
    @vedavyaspk4323 6 месяцев назад +11

    സി പി എം ന്റെ ദേശീയപാർട്ടിസ്ഥാനം നഷ്ടപ്പെട്ടാൽ, പാർട്ടി സംസ്ഥാനത്തെ മറ്റൊരു രാജ്യമായി പ്രഖ്യാപിക്കും.😂

  • @sureshkg9419
    @sureshkg9419 6 месяцев назад +57

    ഇനിയും LDF ന് VOTE ചെയ്യുന്ന മലയാളിയുണ്ടെങ്കിൽ അവനെ വിളിക്കേണ്ട പേര് മരക്കഴുത എന്നാണ് ......

    • @pappan3787
      @pappan3787 4 месяца назад

      100 ശതമാനം

  • @anukuwitanukuwit9485
    @anukuwitanukuwit9485 6 месяцев назад +8

    ചുരിക്കി പറഞ്ഞാൻ മോങ്ങാനിരുന്ന പട്ടീടെ തലയിൽ തേങ്ങ വീണതു പോലായി🚶🚶🚶

  • @princevargheseathappilly7915
    @princevargheseathappilly7915 6 месяцев назад +20

    ഒരു കറുത്ത വറ്റു പോലും ഇല്ലാത്ത വണ്ണം വേണം.അത് ചെയ്യാൻ.

  • @vasudevandevan8715
    @vasudevandevan8715 6 месяцев назад +10

    നിങ്ങൾ ഇങ്ങനെ ചർച്ച ചെയ്‌തിട്ട് എന്ത് കാര്യം മനുഷ്യർക്കിടയിൽ പ്രവർത്തിക്കാൻ ചുരുങ്ങിയത് മനുഷ്യത്വം വേണ്ടേ ഇടതു പക്ഷത്തു ആർക്കെങ്കിലും അതുണ്ടോ അവർ കാണിക്കുന്നത് മനുഷ്യത്വം ആണെന്ന് വാദിച്ചു സ്ഥാപിക്കുക അതല്ലേ സത്യം!!

  • @ponnu737
    @ponnu737 6 месяцев назад +9

    പദവിതെറിച്ചാൽരാജ്യംരക്ഷപ്പെടും.

  • @KPJOS1
    @KPJOS1 6 месяцев назад +17

    They should be out from National party

  • @p.n.unnikrishnan6659
    @p.n.unnikrishnan6659 6 месяцев назад +10

    14:08 തോമസ് ഐസക് നെ ബുദ്ധി ജീവി എന്ന പേരിൽ കളിയാക്കരുത്.

  • @sashidharannair5855
    @sashidharannair5855 6 месяцев назад +13

    ദേശീപാർട്ടിപദവിതിരിക്കും ഇടതുപക്ഷമെന്നകൊലപാതകപാർട്ടിയെജനംകോൻസുനടക്കില്ല

  • @lb5716
    @lb5716 6 месяцев назад +13

    Jayasankar sir🙏👍

  • @VIPIN.VISWANATH
    @VIPIN.VISWANATH 5 месяцев назад +5

    Advance RIP to അരിവാൾ ചുറ്റിക നക്ഷത്രം

  • @babujohn9387
    @babujohn9387 6 месяцев назад +13

    സിപിഎം ഇല്ലാതാകാൻ ഞാൻ കൊതിക്കുന്നു

  • @gkitbhu
    @gkitbhu 5 месяцев назад +2

    ദേശീയം ഇല്ലെങ്കിലും കക്കാൻ കിട്ടിയാൽ മതി എന്ന് പാർട്ടി 😭😭😭😭😭😭😭😭😭😭😭

  • @dr.v.gopalakrishnan776
    @dr.v.gopalakrishnan776 5 месяцев назад +4

    ഏറ്റവും നല്ല മാന്യൻ മൂന്നാം സ്ഥാനത്തായി കഴിഞ്ഞോ

  • @rajeevrajeev2493
    @rajeevrajeev2493 6 месяцев назад +9

    ഈ പാർട്ടിയെതന്നെ പിണറായി അറബികടലിൽ മുക്കാൻ നടക്കു പോൾ പാർട്ടിക്ക് ചിന്നം എന്തിനു.😅😅😅😂😂😂🤣🤣🤣.

  • @velayuthanvelayuthen314
    @velayuthanvelayuthen314 5 месяцев назад +3

    പത്തനംതിട്ടയിൽ സ്വപ്ന ചേച്ചിയെ ഒന്നു കൊണ്ട് വന്ന് മൂന്നാറിനെ കുറിച്ച് ഒന്ന് വിസ്തരിയ്ക്കാൻ കഴിഞ്ഞാൽ അനിൽ ആന്റണിയ്ക്ക് സുഖമായി ജയിക്കാ

  • @gopalakrishnankottarathil4291
    @gopalakrishnankottarathil4291 5 месяцев назад +1

    സിപിഎം തുടങ്ങി എല്ലാ കമ്മ്യൂണിസ്റ്റ് പാർട്ടികളെയും നിരോധിക്കണം

  • @chandrabose2307
    @chandrabose2307 5 месяцев назад +3

    സംശയം വേണ്ട.

  • @NIJESHNARAYANAN-lb7oe
    @NIJESHNARAYANAN-lb7oe 6 месяцев назад +6

    കനൽ കെടും😂

  • @abhijithbiju8424
    @abhijithbiju8424 5 месяцев назад +2

    ഈ തെരെ ഞ്ഞെടുപ്പ് കഴിഞ്ഞാൽ CP K (m) എന്നാ ക്കിക്കോ അതാവു മ്പോൾ കേരളം പോയാലും കണ്ണൂരെ ന്നും കൂത്ത് പറമ്പ് എന്നോ ക്കെ യാക്കി കുറച്ച് കാലം പിടിച്ച് നിൽക്കാം

  • @sureshsuja9845
    @sureshsuja9845 6 месяцев назад +15

    എന്റെ വക്കീലേ എന്ത് പുരോഗമനം ആണ് ഇടത് പക്ഷം നടത്തിയത്. അവരുടെ മാത്രം പുരോഗതി ഇനിയെങ്കിലും പുരോഗമന പ്രസ്ഥാനം എന്ന പേര് നശിപ്പിക്കരുത് പ്ലീസ്

  • @justineka7527
    @justineka7527 5 месяцев назад +1

    Very impressive talking.I liked it very much.Special thanks.

  • @prameeladevi4538
    @prameeladevi4538 5 месяцев назад +2

    വക്കീൽസ്സാറിൻ്റെ നിരീക്ഷണം ശരിയാണ്. നൂറുശതമാനം ശരിയാണു.

  • @isacsam933
    @isacsam933 4 месяца назад +1

    ഏതൊരു സംഘടനയായാലും അതിന്റെ അടിസ്ഥാന സ്വഭാവത്തിൽ നിന്നും അതായത്, താത്വിക അടിത്തറയിൽ നിന്നും ഗുണപരമായ പ്രായോഗിക പ്രവർത്തനത്തിൽ നിന്നും വ്യതിചലിച്ചാൽ അത് വല്ലാതെ തകർന്നു പോകും.. പിന്നെ, മനുഷ്യത്വം, അത് ഇല്ലെങ്കിൽ പിന്നെ പൊതു സംവിധാനങ്ങൾക്ക് നിലനിർത്താൻ കഴിയില്ല..

  • @albertlivingstone2681
    @albertlivingstone2681 6 месяцев назад +3

    Proud goes before a fall....

  • @sureshkp248
    @sureshkp248 5 месяцев назад +3

    സിപിഎംന്കുടം അടയാളത്തിൽ വോട്ട് ചെയ്യേണ്ടി വരുമോ?

  • @sreekumar5682
    @sreekumar5682 5 месяцев назад

    ഇന്ത്യ വൻ സാമ്പത്തിക പുരോഗതിയിലേക്ക് കുതിക്കുമ്പോൾ അതിന്റ ഒന്നും കേരളത്തിൽ കാണാത്തത് എന്ത് കൊണ്ട്?? ചിന്തിച്ചിട്ടുണ്ടോ????
    പാകിസ്ഥാൻ സാമ്പത്തികമായി തകർന്നപ്പോൾ കൂടെ കേരളവും തകർന്നത് എന്ത് കൊണ്ട്??? ഇത് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ??
    നോട്ടു നിരോധനത്തിനു ശേഷം എല്ലാ സംസ്ഥാനങ്ങളും സാമ്പത്തിക വളർച്ച നേടിയപ്പോൾ ജിഹാദി സാമാന്തര സാമ്പത്തിക വ്യവസ്ഥ നിലനിന്നിരുന്ന കേരളം തകർച്ചയിൽ നിന്ന് ഇന്നും എണീറ്റില്ല.. ഒരു സ്ഥലം വിൽക്കാൻ ഉണ്ട് എന്ന് കേട്ടാൽ ചാക്കിൽ നോട്ടു കെട്ടുകളും ആയി വരുന്ന കോയമാർ എങ്ങോട്ട് പോയി?? പ്രബുദ്ധ മലയാളി ചിന്തിച്ചു നോക്കിയിട്ടിട്ടുണ്ടോ??
    ലക്ഷദ്വീപിൽ കേന്ദ്രം പിടി മുറുക്കിയപ്പോൾ കേരളത്തിൽ നിർമാണ മേഖല എന്തിനു സ്തംഭിക്കണം?? ആരെങ്കിലും അത് ആലോചിച്ചിട്ടുണ്ടോ???
    കാർഷികം , ടൂറിസം മൽത്സ്യബന്ധനം മാത്രവും ഒക്കെ മുഖ്യവരുമാനം ആയ എത്രയോ രാജ്യങ്ങൾ ഉണ്ട്? അവയ്ക്ക് ഒന്നും ഇല്ലാത്ത സാമ്പത്തിക പ്രതിസന്ധി. കുരുമുളകും ഏലവും റബ്ബറും അടക്കം ഉള്ള കാർഷിക വിളകൾ ഉള്ള, കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ മൽത്സ്യബന്ധന വ്യവസായം ഉള്ള. ലോകത്തിലെ തന്നെ ടൂറിസം ഭൂപടത്തിൽ സ്ഥാനം ഉള്ള, ഇതിനു എല്ലാം പുറമെ IT വ്യവസായം ഉള്ള കേരളത്തിനു വളരാൻ പറ്റുന്നില്ല എങ്കിൽ അതിനു ഒരു കാരണമേ ഉള്ളു. ഭാവിയിലേക്ക് ഒരു കാഴ്ച പാടും ഇല്ലാത്ത വെറും കയ്യിട്ട് നക്കാൻ മാത്രം അറിയാവുന്ന അണ്ടനെയും അടങ്ങോടനെയും തെരുവ് ഗുണ്ടയെയും ഒക്കെ തങ്ങളെ ഭരിക്കാൻ തിരഞ്ഞെടുത്തു വിടുന്ന വിവരം ഇല്ലാത്ത മലയാളിയുടെ വിവരകേടിന്റെ ബാക്കി പത്രം മാത്രം ആണ്.... കേരളത്തിലെ ഡെമോക്രസി ഇന്ന് ഈ വിധമാണല്ലോ... ഒരു പെരുംകള്ളൻ... തെരുവ് ഗുണ്ട മുഖ്യൻ, വിദ്യാഹീനൻ വിദ്യാഭ്യാസ മന്ത്രി.
    അണികൾ അടിമകളായി ഇവറ്റകൾക്ക് മുതുകും വളച്ച് ഓച്ഛാനിച്ചു നിൽക്കുന്നു.. ത്രിപുര ബംഗാൾ തുടങ്ങിയ ദേശങ്ങൾ അടിമകളായി തുടരുന്നത് നിർത്തലാക്കി. പക്ഷെ ഇവിടുത്തെ അടിമ അന്തങ്ങൾ തഥൈവ...😂

  • @JohnJoymini
    @JohnJoymini 5 месяцев назад +2

    കേരളത്തിൽ തകരണം എൽഡിഎഫ് അതുപോലെ ഇന്ത്യയിൽ ഒരിടത്തും അവരും കാണരുത്

  • @KamalaCtk
    @KamalaCtk 6 месяцев назад +2

    ആനാന്ന് തമ്പ് നയിൽ കൊടുത്തിട്ട് ചേന എന്ന് പറഞ്ഞ് കൊണ്ടിരിക്കുന്നു

  • @ajipv1453
    @ajipv1453 5 месяцев назад +1

    കുറേ ആയല്ലോ മാസപ്പടി എന്നു കുരക്കാൻ തുടങ്ങിയിട്ട്
    കുറ്റം ചെയ്തെങ്കിൽ എന്തുകൊണ്ട് പിടിക്കുന്നില്ല
    അന്വേഷിക്കുന്നവർ ഷണ്ഡൻ മാരാണോ
    കുരക്കുന്നവൻ ഷണ്ഡനാണ്

  • @kesavanap7642
    @kesavanap7642 6 месяцев назад +3

    തലച്ചോറല്ല നമ്മളെയും സമൂഹത്തെയും ലോകത്തെയും നിയന്ത്രിക്കുന്നത് - ദഹനേന്ദ്രിയ വ്യവസ്ഥയാണ് തലച്ചോറിന്റെ വരെ നിയന്ത്രണം - മദ്യം മയക്ക് മരുന്ന് എന്നിവ കഴിച്ചാൽ തലച്ചോർ കണ്ണ് നാവ് കയ്യ് കാല് കോശങ്ങൾ വരെ തെറ്റായി പ്രവർത്തിക്കും -മ ത്സ്യം മാംസം എന്നിവ ക്രൂരത വർദ്ധിപ്പിക്കും - തീവ്രവാദവും അക്രമവും കൊളളയും കൊലയും കൂടാൻ ഇതാണ് കാരണം 'ഭഗവത് ഗീതയിൽ കൃഷ്ണൻ പറയുന്നുണ്ട്. അർജ്ജുനാ ദൂര്യോധന ല്ല നിൻ്റെ ശത്രു - അമിതവും അഹിതവുമായ നിൻ്റെ ഭക്ഷണമാണ് പ്രശ്നം - ആർക്കും ഇന്നു വരെ അത് മനസിലായിട്ടില്ല

    • @kesavanap7642
      @kesavanap7642 6 месяцев назад

      മനസ് ബുദ്ധി വിശ്വാസം എന്നിവയും തകരും

    • @venugopi6302
      @venugopi6302 6 месяцев назад

      ഭാരതീയർ അധികം മാം സം കഴിക്കാതിരിക്കാ നാണ് ഗോവധനിരോധ ന ആശയ ചായക്കാരൻഗോമാം സം കയറ്റിഅയക്കുന്ന തുംലോകത്ത് 4സ്ഥാനം നേടിയതും !!! 😁😂🤣

  • @rithwicNeo
    @rithwicNeo 4 месяца назад

    ചിഹ്നം പോയാൽ കമികൾക്ക് പുല്ലാണ്
    ഒരു "പച്ചക്കോടിയിൽ" കുത്തി വരച്ചിട്ടലും ജയിക്കും എന്ന് ഉറപ്പാണ്😂😅

  • @bhaskarankokkode4742
    @bhaskarankokkode4742 5 месяцев назад

    ഇന്നലെകളിൽ, കമ്മ്യൂണിസ്റ്റ് അനുഭാവി അല്ലാതിരുന്നിട്ടും, ഞാൻ ഒരു തികഞ്ഞ കമ്മ്യൂണിസ്റ്റ് വിരുദ്ധൻ ആയിരുന്നില്ല; പക്ഷെ, കഴിഞ്ഞ കുറച്ച് കാലങ്ങളായി ഞാൻ മനസ്സിലാക്കി വരികയാണ്: കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നന്മകൾ ആ പേരിൽ മാത്രം അവശേഷിക്കുന്നു എന്നുള്ള കാര്യം. ഒന്നുമില്ലെങ്കിലും, കമ്മ്യൂണിസ്റ്റ് പാർട്ടി നാമാവശേഷമാകരുത് എന്ന് ഞാൻ അടുത്ത കലം വരെ ആൽപ്മാർത്ഥമായും ആഗ്രഹിച്ചിരുന്ന ഒരു വ്യക്തിയായിരുന്നു ഞാൻ. പക്ഷെ, ഇപ്പോഴത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയുടെയും മറ്റ്‌ മന്ത്രിമാരുടെയും മറ്റും ധൂർത്തിനെപ്പറ്റി ചിന്തിക്കുമ്പോൾ, ഇനിയും ഈ പാർട്ടി നാമാവശേഷമാകുന്നത് തന്നെയാണ് എന്ന് തോന്നിപോകുന്നു. എന്റെ കാര്യം പറഞ്ഞാൽ, ഒരു കക്ഷിരാഷ്ട്രീയത്തോടും ഒരു ആഭിമുഖ്യം തോന്നുന്നില്ല; NOTA ക്ക്‌ വോട്ട് ചെയ്താലോ എന്നുവരെ ചിന്തിച്ച് പോകുന്നു, പക്ഷെ, അന്തിമ തീരുമാനം ആയില്ല.

  • @Krishna-sn6ml
    @Krishna-sn6ml 5 месяцев назад +1

    തിരഞ്ഞെടുപ്പ് അനലൈസ് ചെയ്യുമ്പോൾ എല്ലാവരും വന്നെത്തുന്നത് ജാതി മതം എന്നിവയിൽ ആണ് ... പിന്നെന്തു രാഷ്ട്രീയം ?

  • @sujithkumard6399
    @sujithkumard6399 5 месяцев назад

    കമെന്റ്സ് വായിക്കുമ്പോൾ അറിയാം കേരളം ഒരുപാട് മാറി poyi

  • @balachandranharis7993
    @balachandranharis7993 5 месяцев назад

    ആ ഷാജഹാനും, ജോസഫ് മാത്യുവിനെയും കൂടി വിളിച്ചു ഇതേ അഭിപ്രായം പറയിപ്പിക്കുക.

  • @soorajlal1235
    @soorajlal1235 6 месяцев назад +3

    ഈനാംപേച്ചി ആകാതിരിക്കാൻ പ്രബുദ്ധ മലയാളി സഹകരിക്കുക.

  • @praveencdandstyres9479
    @praveencdandstyres9479 4 месяца назад

    ഒരു പാർലിമെന്റ് സീറ്റും, 5 നിയമസഭ സീറ്റും ഉള്ള കേരള കൊണ്ഗ്രെസ്സ് എം ന്റെ ചിഹ്നം ഇതുവരെ പോയിട്ടില്ലല്ലോ, അപ്പോൾ ചിഹ്നം പോകാൻ ഉള്ള മാനദണ്ടം ശരിക്കും ഇവിടെ പാലിക്കപ്പെടുന്നുണ്ടോ

  • @hummmusic8103
    @hummmusic8103 3 месяца назад

    എന്തുകൊണ്ട് ചുരുങ്ങി അതു പറയു ജാധിപത്യത്തിൽ നിന്ന് ഏകധിപത്യത്തിലേക്കു വന്നു പാവപ്പെട്ട നേതാക്കന്മാർ ഇന്ന് കോടിശ്വരന്മാരായി അതിലുപരി ജനങ്ങളെ വെറും അടിമകളായി കാണുന്നു പണ്ടത്തെ രാജാവും ഇന്നത്തെ നേതാവും ഒരുപോലെ ആയി 4 തുണ്ടു ഭൂമിയും ചെറിയ വീടും ഉണ്ടായിരുന്ന നേതാക്കൾ ഇന്ന് 400 കോടി ആസ്തി ഉള്ളവരായി ജനങ്ങളുടെ സ്വത്തു കൊള്ളയടിച്ചു ജനങ്ങളിൽ എന്നും തെറ്റായ വാർത്തകൾ കൊടുത്ത് ജനങ്ങളിൽ ആശയ കുഴപ്പങ്ങൾ ഉണ്ടാക്കി വർഗീയത മതം എന്നിവ കുത്തിത്തിരുകി ഇതുകൊണ്ടൊക്കെ തന്നെയാണ് ചുരുങ്ങിയത് 🙏🏽🙏🏽🙏🏽🙏🏽

  • @venu6958
    @venu6958 5 месяцев назад

    പിണറായിയെ പോലെ ഇത്രയ്‌ധികം വെറുക്കപ്പെട്ട ദുർസ്വഭാവം ഉള്ള മറ്റൊരാളുണ്ടോ

  • @mjvarghes
    @mjvarghes 4 месяца назад

    സിപിഎം തളർന്നാലും കേരള കാട്ടു കള്ളൻ ഗാങ് താമര പൂ തണലിൽ വളരുന്നല്ലോ എന്നൊരു സന്തോഷം

  • @കോന്തൻമലയാളി
    @കോന്തൻമലയാളി 4 месяца назад

    ഇയാളെ പ്പോലെ പലർക്കും അവരുടേതായ അഭിപ്രായം ഉണ്ടാകും....
    ഇയാൾക്ക് എവിടെയും എത്താത്ത നിരാശയും മറ്റുള്ളവരോടുള്ള അസൂയയും ആണ്.....

  • @rajasekharanthampig3867
    @rajasekharanthampig3867 5 месяцев назад +2

    CPM BJP യുടെ നയങ്ങൾ അംഗീകരിച്ചു കൊണ്ട് BJP യിൽ ലയിക്കുക എങ്കിൽ ദേശീയ തലത്തിൽ വളരാൻ പറ്റും😂😂

  • @paramesweranpillai4924
    @paramesweranpillai4924 5 месяцев назад

    സിപിഎം തകരുക തന്നെ വേണം.

  • @bharathasnehi
    @bharathasnehi 5 месяцев назад

    ഈ തെരഞ്ഞെടുപ്പോടെ സി പി എം ന്റെ ദേശീയ പാര്‍ട്ടി എന്ന പദവി നഷ്ടപ്പെടും തീര്‍ച്ച .

  • @balachandranm.b3888
    @balachandranm.b3888 5 месяцев назад

    🙏നമസ്കാരം ജയശങ്കർ സർ🙏

  • @theinvisiblepsycho8938
    @theinvisiblepsycho8938 5 месяцев назад +2

    ❤❤❤

  • @sasidharamenon2366
    @sasidharamenon2366 5 месяцев назад +2

    തെറിക്കണം

  • @NIJESHNARAYANAN-lb7oe
    @NIJESHNARAYANAN-lb7oe 5 месяцев назад +2

    സ്വതന്ത്ര്യം 😂 സമത്വം😂 സോഷ്യലിസം😂

  • @muhammed1670
    @muhammed1670 5 месяцев назад

    കേരളത്തിൽ യുവാക്കൾക് തൊഴിൽ കൊടുക്കണം സർക്കാർ

    • @baiju67
      @baiju67 5 месяцев назад

      DYFI ഉണ്ട് തൊഴിൽ കൊടുക്കാൻ

  • @harikrishnanvenugopal6300
    @harikrishnanvenugopal6300 5 месяцев назад

    നിങ്ങൾ 4പേരും കൂടി ചർച്ച ചെയ്താൽ cpm തോറ്റു, ലോക ത്തെ തന്നെ, ഏറ്റവും വലിയ രാഷ്ട്രീയ നിരീക്ഷകൻ, ജയശങ്കർ വക്കീൽ, പറഞ്ഞാൽ, അതിനപ്പുറം മറ്റൊന്നില്ല, നിങ്ങൾക്ക് ഇപ്പോൾ കോൺഗ്രസിനെയും, bjp യെയും, ജയിപ്പിക്കണം, അതിനു ഇങ്ങനെ ഇരുന്നു ചർച്ച ചെയ്യാതെ, അവർക്ക് വേണ്ടി പ്രവർത്തിക്കാൻ പോകൂ....

  • @babuv8286
    @babuv8286 4 месяца назад

    കേരള കൗമുദിക്ക് LDF ന് വേണ്ടിയുള്ള പണിയാണെന്നു തോന്നുന്നു. കഷ്ടം

  • @KammiMurinna
    @KammiMurinna 3 месяца назад

    പോയാൽ എന്താ പാർട്ടിയെ പാളയം മാർക്കറ്റ് 50 രൂപ കൊടുപ്പുസേവനക്കാരി ബിരിയാണി ചെമ്പു ബുർഷ്വാ റിസോർട് റാണി നഗരവാരിധി ksrtc അറുവാണിച്ചി ഒക്കെ ആയില്ലേ

  • @RatheeshBabuCochin
    @RatheeshBabuCochin 5 месяцев назад

    ക്രൈസ്തവ സമൂഹം കോൺഗ്രസ്സ് പ്രസ്ഥാനത്തിൽ മാത്രം വിശ്വസിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു പക്ഷെ, ഇന്ന് ആ സ്ഥിതി ആകെ മാറി ഇന്നവർ ബഹുഭൂരിപക്ഷം ക്രൈസ്തവർ മറുകണ്ടം ചാടിയിരിക്കുന്നതായാണ് കാണാൻ കഴിയുന്നത്

  • @NIJESHNARAYANAN-lb7oe
    @NIJESHNARAYANAN-lb7oe 5 месяцев назад +2

    കനൽ ചാരമായി

  • @BhavadasVelukutty
    @BhavadasVelukutty 5 месяцев назад

    Once in UP assembly, there were 45 communist MLAs.
    Now ZERO.

  • @varghesekora8378
    @varghesekora8378 5 месяцев назад +1

    this the time to kickout cpim
    need to vote 20 20, udf, bjp, or nota

  • @user-bq7lh3qr7i
    @user-bq7lh3qr7i 6 месяцев назад +3

    👌👍🌹

  • @SivanKt-ez4xg
    @SivanKt-ez4xg 5 месяцев назад +1

    👌👌👌👌👌

  • @cukunjumon642
    @cukunjumon642 3 месяца назад

    നിങ്ങൾക്ക് എന്തെങ്കിലും നവാരം ഉള്ളവരെ വിളിച്ച് ഇരുത്തി ചർച്ച നടത്താണം കഷ്ടം

  • @ramskannur4693
    @ramskannur4693 5 месяцев назад

    ജയശങ്കരൻ്റെ കൊടം തെറിച്ചാലും പാർട്ടിയുടെ കൊടി തെറിക്കില്ല.😂

  • @prabhathrnair3082
    @prabhathrnair3082 5 месяцев назад

    ഈ നശിച്ച പാർട്ടി ബംഗാളിലേതുപോലെ നശിച്ച് പണ്ടാരമടങ്ങി പോകണം

  • @VijayanKv-w2o
    @VijayanKv-w2o 5 месяцев назад

    താഴെ തട്ടിലുള്ള ചെറു നേതാക്കൾ പ്രദേശത്തെ ജനങ്ങളെ പാർട്ടിയിൽ നിന്നും അകറ്റുന്ന തരത്തിലുള്ള പ്രവർത്തനം നടത്തുന്നുവെണ് പലരും പറയുന്നതായി കേട്ടിട്ടുണ്ട്

  • @bharathasnehi
    @bharathasnehi 5 месяцев назад

    എല്‍ ഡി എഫ് ന്റെ പതനമായിരിക്കും തെരഞ്ഞെടുപ്പു ഫലം .

  • @vambunhi8183
    @vambunhi8183 6 месяцев назад +2

    അധികം ആര്മാദിക്കണ്ടാ.എലെക്ഷൻ ഒന്ന് കഴിഞ്ഞോട്ടെ.

  • @kkd-v2r
    @kkd-v2r 5 месяцев назад

    സിപിഎം നെ നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ല അത് കൊണ്ട് അത് കൊണ്ട് അവരെ തെറി വിളിച്ച് ഇങ്ങനെ അങ്ങ് പോകാം. കമ്മ്യൂണിസ്റ്റ്‌ വിരുദ്ധർ എല്ലാവരും പോരു... നമ്മളെ കൊണ്ട് ഇതൊക്കെ യല്ലേ സാധിക്കു.....