Breaking Free from Doubt: Tips for a Healthier Mind and Relationship | Malayalam | Dr. Mary Matilda

Поделиться
HTML-код
  • Опубликовано: 14 дек 2023
  • Doubt is a mental state where you find yourself torn between conflicting ideas, unsure about which one to believe. It's a natural instinct that all creatures possess, playing a crucial role in free thinking. When used in moderation, doubt can be a positive force, stimulating critical thinking and decision-making. However, if it's not kept in check, it can overwhelm you, stealing your happiness and peace of mind. Dr. Mary Matilda offers valuable tips to help you overcome the adverse effects of excessive doubt in this insightful video. Tune in to learn how to balance your doubts and lead a more confident and peaceful life.
    #doubting #selfdoubt #MaryMatilda #doubters
    Dr. Mary Matilda is the former Principal of Maharajas College Ernakulam. She is a well known motivational speaker, corporate trainer & life skills/soft skills coach. She has Master’s degrees in Mathematics (MSc & M.Phil), Education (M.Ed), Business Administration and Management (MBA), Women Studies (MWS), Applied Psychology (M.Sc), and Ph.D. in women’s studies. She is also a graduate in Law (LLB).
    For training enquiries please contact:
    stayinspired.training@gmail.com
    +919388605198

Комментарии • 113

  • @miraban181
    @miraban181 6 месяцев назад +14

    Nice session... സത്യമായ കാര്യങ്ങൽ നമ്മുടെ മുൻപിൽ തെളിയും.. എൻ്റെ ഭർത്താവിനെ എനിക്ക് വിശ്വാസമായിരുന്നു.. എന്ത് വന്നാലും എന്നെ ചതിക്കില്ല എന്നൊരു വിശ്വാസം.. പക്ഷേ പിന്നീട് നടന്ന പല കാര്യങ്ങളിൽ എല്ലാം മറ്റുള്ളവർക്ക് കാണുമ്പോൾ അവിശ്വസനീയം എന്ന് തോന്നുന്നതാണ്.. നമ്മളെ തിരിച്ച് സംശയ രോഗി ആക്കി ചിത്രീകരിക്കാനും ശ്രമിച്ചു.. പക്ഷേ സത്യം എന്താണോ അത് മുന്നിൽ വരും പ്രത്യേകിച്ച് നമ്മൾ സത്യസന്ധരാനെങ്കിൽ..

  • @sreejithsreedharannair4763
    @sreejithsreedharannair4763 6 месяцев назад +3

    മാഡം ഞങ്ങൾക്കായി പങ്കുവയ്ക്കുന്ന ഓരോ വീഡിയോകളും ജീവിതത്തിന്റെ വിവിധ തലങ്ങൾ സ്പർശിച്ചു പോകുന്നു... നന്ദി 🙏

  • @SaniManavalanDevassy
    @SaniManavalanDevassy 6 месяцев назад +1

    *ഏറ്റവും ശ്രേഷ്‌ഠമായ അറിവ് സ്വയം അറിവാണ്...*
    *കഴിവുകളെക്കുറിച്ചു നന്നായി അറിയണം; പോരായ്‌മകളെക്കുറിച്ച് ചെറുതായും.....*

  • @MaryMatilda
    @MaryMatilda  6 месяцев назад

    സത്യം അറിയുന്നത് സംശയം ഒഴിവാക്കാൻ സഹായിക്കും.ഈ ആശയം clear ആക്കാൻ വേണ്ടി ഒരു കഥ പറഞ്ഞതാണ്.

  • @prasadpk8444
    @prasadpk8444 6 месяцев назад +2

    ജലദോഷം ഉള്ളപ്പോൾ എനിക്ക് ഓർമ്മയിൽ വരുന്ന പാട്ട് 'കണ്ണാം തുമ്പീ പോരാമോ...' ആണ്.ചിത്രച്ചേച്ചി ജലദോഷം ഉള്ളപ്പോൾ പാടിയ പാട്ട് ആണത്രേ അത്. ടീച്ചർ എന്നത്തേയും പോലെ വളരെ നല്ല രീതിയിൽ ഈ topic അവതരിപ്പിച്ചു congratz 😍👌👌

  • @vijithlal8824
    @vijithlal8824 6 месяцев назад +2

    പെട്ടന്ന് സുഖമാവേട്ട് ടീച്ചറെ ഞാൻ എല്ലാ വെള്ളിയാഴ്ചയും ടീച്ചർ ഇടുന്ന വീഡിയോ കാത്തിരിക്കും

  • @athulphilip843
    @athulphilip843 6 месяцев назад +3

    Miss ഇന്നലെ ഞങ്ങളുടെ കോളേജിൽ വന്നു ക്ലാസ്സ്‌ എടുത്തായിരുന്നു ❤️ mam ന്റെ ഓരോ വാക്കും എന്നെ വളരെ influence ചെയ്തു ❤️god bless you mam

    • @MaryMatilda
      @MaryMatilda  6 месяцев назад +1

      Great to hear from you Athul.

  • @bhagyaraj5251
    @bhagyaraj5251 6 месяцев назад +1

    எல்லா வெள்ளிக கிழமைகளிலும் உங்கள் வீடியோ பார்க்கிறேன். சந்தேகம் செய்தி அருமை

  • @sanujaissac2431
    @sanujaissac2431 6 месяцев назад +4

    I was your mindfulness course student & your fan & follower. I am really happy & thankful for your informative videos & sessions ❤❤❤😊😊😊

    • @MaryMatilda
      @MaryMatilda  6 месяцев назад

      Sanuja how are you? Great to hear from you.

  • @kesavadas5502
    @kesavadas5502 6 месяцев назад +4

    പാട്ടുകാരി. നല്ല പാട്ടുകാരി

  • @anithakumarysadan8278
    @anithakumarysadan8278 6 месяцев назад +1

    എല്ലാവരും അറിഞ്ഞിരിക്കേണ്ട topic, ടീച്ചർ നന്നായി അവതരിപ്പിച്ചു. നന്ദി ടീച്ചർ🙏❤️

  • @lalithams4394
    @lalithams4394 6 месяцев назад +3

    പാട്ട് ഇഷ്ടപ്പെട്ടു 🙏🏻വളരെ നല്ല വീഡിയോ 🙏🏻സംശയം പിടിപെട്ടാൽ ജീവിതം കഷ്ടപ്പാട് ആകും 🙏🏻അത് ഒരു അസുഖം അല്ലേ 🙏🏻സ്വയം വിശ്വാസം ഇല്ലാത്ത അവസ്ഥ പാടില്ല 🙏🏻പ്രാർത്ഥനയുള്ളവർക്ക് എപ്പോഴും നല്ല മനഃശക്തി കിട്ടും 🙏🏻നമ്മൾ നമ്മളെ വിശ്വാസിക്കണം അത് പോലെ മറ്റുള്ളവരെ കുറച്ചു ഒക്കെ വിശ്വസിക്കണം പൂർണ്ണ മായി ആരെയും വിശ്വസിക്കാൻ പാടില്ല 🙏🏻മനസ്സിൽ സംശയം കൊണ്ട് നടക്കുന്നത് ആരോഗ്യത്തെ ബാധിക്കും 👏മാഡത്തിനു എന്നും നന്മകൾ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻എന്റെ സ്നേഹം നിറഞ്ഞ ക്രിസ്സ്മസ് ആശംസകൾ 🙏🏻ശുഭരാത്രി 🙏🏻മാഡത്തിനു നല്ല ആരോഗ്യം കിട്ടാൻ ദൈവത്തിനോട് പ്രാർത്ഥിക്കുന്നു 🙏🏻

  • @pronay0001
    @pronay0001 6 месяцев назад +1

    Doubt, the malady of marital life, if not filtered, will be disastrous. Socially relevant topic , well presented. 👏👏

  • @jacinthaantony5931
    @jacinthaantony5931 6 месяцев назад

    Good message 👍

  • @shinajtsy2030
    @shinajtsy2030 6 месяцев назад +5

    Appreciated your effort during sick. Good session ❤❤❤

  • @sara4yu
    @sara4yu 6 месяцев назад +3

    Ma'am you sang very well.
    Very interesting and very useful video.
    Thankyou so much.

  • @anithanair697
    @anithanair697 6 месяцев назад +1

    ജലദോഷം ആണെന്ന് introduction തുടങ്ങിയപ്പോൾ തന്നെ മനസ്സിലായി. 😢 ജലദോഷം വേഗം മാറട്ടെ. വീഡിയോ വളരെ സഹായകരം ആയിരുന്നു❤🎉

  • @thegreatdream3028
    @thegreatdream3028 6 месяцев назад +1

    Thanks for this video.

  • @anushatv5980
    @anushatv5980 6 месяцев назад +1

    Very interesting video thank you mam

  • @pramoddamodaran8476
    @pramoddamodaran8476 6 месяцев назад +1

    Super singer mam thank you.

  • @hameedathbeebi5349
    @hameedathbeebi5349 6 месяцев назад +1

    Very useful video.❤❤❤

  • @thundathiljames2174
    @thundathiljames2174 6 месяцев назад

    Very nice information. Get well soon 🙏

  • @kochumolgeorge3087
    @kochumolgeorge3087 6 месяцев назад +1

    Very informative message ❤

  • @sureshm4248
    @sureshm4248 6 месяцев назад +1

    Good information mam.Thanks alot

  • @ambikac4888
    @ambikac4888 6 месяцев назад +2

    Good video.. 💯reality madam tqq❤

  • @janardananpnr8680
    @janardananpnr8680 6 месяцев назад +1

    Thank uuu 😊😊😊

  • @remyakmkm9260
    @remyakmkm9260 6 месяцев назад +1

    Thank you❤

  • @jpe3205
    @jpe3205 6 месяцев назад +1

    Lots of information Madam

  • @KrishnaKumar-nq3sw
    @KrishnaKumar-nq3sw 6 месяцев назад

    "Doubting Tom" an alleged victim amongst college students of professional colleges. I have lived with an elderly person who used to wake me up to go out of house ,door kept open, as inmates ( women) sleeping, to catch thieves. 😂

  • @minimolkv9597
    @minimolkv9597 6 месяцев назад +1

    ❤ പാട്ട് super .👌 പറഞ്ഞു ത ന്ന കരിയം🙏🙏🙏❤️❤️

  • @anilar7849
    @anilar7849 6 месяцев назад +1

    Take care 😷 mam...

  • @thomasjose.t5534
    @thomasjose.t5534 6 месяцев назад +1

    👏👏👏👏 Thanku very much❤

  • @Botanist1997
    @Botanist1997 6 месяцев назад +1

    Thank u ❤ma'am

  • @Rajeena-kt
    @Rajeena-kt 6 месяцев назад +1

    Super ടീച്ചർ പഞ്ഞത് ശരി തന്നെ പക്ഷെ അത് ക്ലാരിഫിദ് ചയ്യാൻ തുടങ്ങിയാൽ പിന്നെ നമ്മെ സുംശയറോഗിയാക്കും

    • @MaryMatilda
      @MaryMatilda  6 месяцев назад

      Clarify ചെയ്തു കഴിഞ്ഞാൽ പിന്നെന്തിനു സംശയിക്കണം?

  • @GeorgeT.G.
    @GeorgeT.G. 6 месяцев назад +1

    good video

  • @ushakumari5867
    @ushakumari5867 6 месяцев назад +1

    Good evening Mary Matilda Mam 😍

  • @ninakala6787
    @ninakala6787 6 месяцев назад +1

    Get well Teacher . Drink lot of Rasam . Take care.❤️

  • @BineeshPTBineeshPT
    @BineeshPTBineeshPT 6 месяцев назад +1

    👍👍

  • @leelapadmanabhan1959
    @leelapadmanabhan1959 6 месяцев назад +1

    Madam, ഈ വീഡിയോ വളരെ interesting ആയിരുന്നു. ആ വീഡിയോ കാണുമ്പോൾ നമ്മൾ അറിയാദെ ചിരി വരുന്നു. അതെ സമയം അത്യധികം useful കൂടി ആയിരുന്നുട്ടൊ. Tkanku.

  • @pournamypour2243
    @pournamypour2243 6 месяцев назад +1

  • @miniprasanth8707
    @miniprasanth8707 6 месяцев назад +1

    🙏👌

  • @littleworld4170
    @littleworld4170 6 месяцев назад +1

    ❤❤

  • @sanujaissac2431
    @sanujaissac2431 6 месяцев назад +1

    Hello Ma'am. I am your first viewer & comment writer today. Kindly acknowledge me in your next video. It will be a privilege for me.

  • @akhilav6921
    @akhilav6921 6 месяцев назад +2

    Teacher, കഴിഞ്ഞ ദിവസം വണ്ടി പെരിയാർ 6 വയസുകാരിയുടെ കൊലപാതകം ആയി ബന്ധപ്പെട്ട വാർത്ത കണ്ടു കരഞ്ഞു പോയി. ആ അമ്മയുടെ കരച്ചിൽ നെഞ്ച് പിടഞ്ഞു പോയി. പിന്നെ കഴിഞ്ഞ ആഴ്ച കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവം.. ഞാനും 6 വയസുള്ള ഒരു മകളുടെ പിതാവ് ആണ്. ഇതൊക്കെ നിത്യ സംഭവം ആയി മാറിക്കൊണ്ടിരിക്കുന്നു ഇപ്പോൾ.ഇതൊക്കെ കാണുമ്പോളും കേൾക്കുമ്പോളും ഭയം ആണ്. ഇത്തരം സാഹചര്യങ്ങളെ ഒഴിവാക്കാൻ മാതാപിതാക്കൾ എന്തൊക്കെ ശ്രദ്ധിക്കണം.. കുട്ടികൾക്ക് എന്ത് ട്രെയിനിങ് നൽകി വളർത്തണം. ഇതുമായി ബന്ധപ്പെട്ട് ഒരു വീഡിയോ ചെയ്തു തരുമോ?

    • @MaryMatilda
      @MaryMatilda  6 месяцев назад +2

      Good suggestion❤❤

    • @akhilav6921
      @akhilav6921 6 месяцев назад +1

      ഇന്ന് friday അല്ലേ? വീഡിയോ കണ്ടില്ലല്ലോ 😔

    • @MaryMatilda
      @MaryMatilda  6 месяцев назад

      @@akhilav6921 yes. Please do watch.

  • @sasikalasabu1848
    @sasikalasabu1848 6 месяцев назад +1

    ❤❤❤❤

  • @ajumn4637
    @ajumn4637 6 месяцев назад +1

    🌹💕

  • @paruskitchen5217
    @paruskitchen5217 6 месяцев назад +1

    😊🎉❤

  • @mohanannair8550
    @mohanannair8550 6 месяцев назад +1

    Why elderly people ? here in U S youngsters are more doubtful minded.l believe trust is more important thanks for the good video

    • @MaryMatilda
      @MaryMatilda  6 месяцев назад

      Yes. പക്ഷെ ഒത്തിരി പ്രായമുള്ളവരുടെ സംശയം അദ്‌ഭുതം ഉളവാക്കുന്നു.

  • @beenarani5928
    @beenarani5928 6 месяцев назад +1

    Thank you mam

  • @sujitha.teducation4868
    @sujitha.teducation4868 6 месяцев назад +1

    😌💝❣️

  • @anilar7849
    @anilar7849 6 месяцев назад +1

    Happy 🎉 Friday "/👍🎵🙏🏻🌙😊

  • @navaneethamvlogs5588
    @navaneethamvlogs5588 6 месяцев назад +1

    👏👏👏👏👌🏻👌🏻👍🏻😍🙌🤝😊

  • @roopan1521
    @roopan1521 6 месяцев назад +1

    Teachare paatu padiyathu👌👌👌👌

  • @silupt410
    @silupt410 6 месяцев назад +1

    കഴിഞ്ഞ വിഡിയോയിൽ പറഞ്ഞ 8 dayകോഴ്സ് ന് വാട്സ്ആപ്പ് ചെയ്തിരുന്നു...rply ഒന്നും തന്നില്ലല്ലോ

    • @MaryMatilda
      @MaryMatilda  6 месяцев назад +1

      20 പേരെയാണ് എടുക്കുന്നത്. ഇത്തവണ seats fill ആയിപോയി. ജനുവരിയിലെ കോഴ്സിന് ചേരാവുന്നതാണ്. അറിയിക്കാം.

  • @JacobTJ1
    @JacobTJ1 6 месяцев назад +1

    Samshayakaranaya professorinte upama enthina parajathe? 😂. Contradicting your preaching

    • @MaryMatilda
      @MaryMatilda  6 месяцев назад

      സത്യം അറിയുന്നത് സംശയം ഒഴിവാക്കാൻ സഹായിക്കും. ഈ ആശയം ക്ലിയർ ആക്കാൻ ഒരു കഥ പറഞ്ഞതാണ്.

    • @JacobTJ1
      @JacobTJ1 6 месяцев назад +1

      @@MaryMatilda Appo avvishathine samshayikkunnathil thettilla chodyam cheythu clear cheythal mathi... aganne paduppikke teachare

    • @MaryMatilda
      @MaryMatilda  6 месяцев назад

      @@JacobTJ1 അതാണല്ലോ ഞാൻ തുടക്കത്തിൽ പറഞ്ഞത്. സംശയം നമ്മുടെ ജീവിതത്തെ സഹായിക്കുന്ന മാനസികാവസ്ഥ തന്നെയാണ്.പക്ഷെ അത് നമുക്ക് പാരയായി മാറരുത്. സംശയിക്കരുതെന്നു ഒരിക്കലും പറഞ്ഞിട്ടില്ല.

    • @JacobTJ1
      @JacobTJ1 6 месяцев назад +1

      ​@@MaryMatilda Yes Dr, you are correct, i rewatched it, you are only advising to control it not fully eliminating it. I apologize for my mistake, thanks for the reply 🙂.

  • @bobbyroy9141
    @bobbyroy9141 6 месяцев назад +1

    ❤❤