7 Habits That Negatively Affect Your Self Confidence | Self Help Malayalam | Dr. Mary Matilda

Поделиться
HTML-код
  • Опубликовано: 15 сен 2022
  • Self-confidence and motivation are interrelated factors that could enhance a person's performance. Self-confidence refers to the feeling of worthiness one feels towards oneself. Motivation is the inner force that initiates, manages, and sustains action. People can also think of it as the mental energy or power that helps them achieve their goals. Based on several studies, it was found that self-confidence was positively and significantly correlated with motivation. Self confidence boosts self motivation which ultimately enhances the performance level of individuals. A person may be highly motivated if they adopt habits and behaviors that increase self-confidence. A low level of self-confidence is a major barrier to success for many. Confidence is negatively affected by certain habits. In this self help video, Dr Mary Matilda shares seven habits that adversely affect our self confidence. As Theodore Roosevelt once said, "Believe you can and you’re halfway there."
    #selfconfidence #selfmotivation #MaryMatilda
    Dr. Mary Matilda is the former Principal of Maharajas College Ernakulam. She is a well known motivational speaker, corporate trainer & life skills/soft skills coach. She has Master’s degrees in Mathematics (M.Sc & M.Phil), Education (M.Ed), Business Administration and Management (MBA), Women Studies (MWS), Applied Psychology (M.Sc), and Ph.D. in women’s studies. She is also a graduate in Law (LLB)
    For training enquiries please contact:
    stayinspired.training@gmail.com
    +919388605198

Комментарии • 184

  • @uniquelifetrails4412
    @uniquelifetrails4412 Год назад +41

    മാഡത്തിന്റെ ക്ലാസ്സ്‌ ഇന് ശേഷമാണ് എന്റെ passion and hobbies ഒക്കെ ഞാൻ വീണ്ടെടുത്തു, even my aattitude towards life changed❤️അതിനു പകരമായി mam ഇന് തരാൻ ഞാൻ എന്റെ handwork sari അയച്ചു തന്നത് 🥰, mam ഉടുത്തു കണ്ടപ്പോ ഒത്തിരി ഒത്തിരി സന്തോഷമായി❤️❤️❤️------Anju🥰

  • @reshmathomas3587
    @reshmathomas3587 Год назад +13

    എന്റെ ജീവിതം വല്ലാത്ത അവസ്ഥ യിൽ കൂടി ആണ് കടന്ന് പോകുന്നത്... മാഡത്തിന്റെ വീഡിയോ ആണ് ഇപ്പോൾ എന്റെ ബലം 🥰🙏🌹

    • @manuvsktr
      @manuvsktr Год назад +2

      Don’t worry. There are many in similar situation. Keep positivity around you.

  • @rameelasameer900
    @rameelasameer900 Год назад +19

    മാഡത്തിന്റെ എല്ലാ വീഡിയോസും കാണാറുണ്ട് 🥰എന്റെ കാഴ്ചപ്പാടുകൾക്ക് ഒരുപാട് നല്ല മാറ്റങ്ങൾ ഉണ്ടായിരിക്കുന്നു 💓

  • @Josmyannjiji3968
    @Josmyannjiji3968 Год назад +6

    Madam support ചെയ്യേണ്ടവർ തന്നെ എപ്പോഴും താഴ്ത്തി കെട്ടി സംസാരിക്കുമ്പോൾ എത്ര self confidence ഉള്ള ആൾക്കാരും തന്നെ കൊണ്ട് ഒന്നിനും കൊള്ളില്ല എന്ന് attitude ആയി മാറും

  • @JK-gw6tb
    @JK-gw6tb Год назад +2

    You don’t have to explain; your enemies wont believe it; ur friends dont need it ❤

  • @bmotivedmalayalam
    @bmotivedmalayalam Год назад +2

    വളരെ crct ആണ് ടീച്ചർ പറഞ്ഞത്... Appearence, good appereance makes us more confident and smarter too, health നമ്മുക്ക് തന്നെ improve chyaam കോവിഡ് വന്നതിനു ശേഷം ഫോൺ use over aayi timeill food kazhich exercise chyaathe weak health ആയപ്പോളാണ് എനിക്ക് മനസിലാവുന്നത് നമ്മൾക് മെച്ചപ്പെടുത്താവുന്നതാണ് നമ്മുടെ ആരോഗ്യം ennu👏👏👏🥰🥰🥰🥰❤❤❤

  • @zahiraadam2929
    @zahiraadam2929 Год назад +1

    വളരെ നല്ല അവതരണം. ശ്രോതാവിനെ ബോറടിപ്പിക്കാതെ നന്നായി പറഞ്ഞു.
    ജീവിതത്തിലേക്ക് മുതൽക്കൂട്ടാവുന്ന നല്ലൊരു മെസ്സേജ് .♥️♥️🙏

  • @krishnanvadakut8738
    @krishnanvadakut8738 10 дней назад

    Very useful video
    Thankamani

  • @resmisr7166
    @resmisr7166 Год назад +1

    Good presentation mam. It will surely improve our self confidence

  • @ajithababu7266
    @ajithababu7266 Год назад +8

    Innu teacher valare സുന്ദരി ayittund👏👏👏👏🥰🌹♥️

  • @harshaachu29
    @harshaachu29 Год назад

    Mamnte students ethra lucky aanu ethrem vivaramulla oru teacherine kittiyathinu.hats off maam

  • @ajitaravindran8363
    @ajitaravindran8363 Год назад

    മാഡത്തിന്റെ എപ്പിസോഡ് കണ്ടിട്ടാണ് ഞാൻ ഉറങ്ങാറ്, ഇന്ന് ടൈം മാനേജ്മെന്റ് apply ചെയ്തു, വളരെ ഫലപ്രദമായി, നന്ദി

  • @jyothirajagopalan7330
    @jyothirajagopalan7330 Год назад

    As usual beautiful and clear message. Thank you so much.

  • @anithomas136
    @anithomas136 Год назад +4

    Thank you so much Ma'am,I have all theses problems.Very helpful tips. ❤️❤️🙏

  • @varkeyjoseph3713
    @varkeyjoseph3713 2 месяца назад

    മാസത്തിന്റെ class എനിക്ക് വളരെ പ്രയോജന പ്രദമാണ്. Thank You Mam

  • @shynijayaprakash1464
    @shynijayaprakash1464 Год назад +4

    നല്ല അവതരണം.. ഒരു പാട് help ചെയ്യുന്ന topics. Thanku maam. 🙏.. നല്ല സാരി 😍😍😍

  • @annajohn6002
    @annajohn6002 Год назад +2

    Your videos increase my self confidence. Thank you so much dear.

  • @anniexavier4106
    @anniexavier4106 Год назад

    സത്യം പറയട്ടെ. ഇന്ന് ടീച്ചർ അതി സുന്ദരി ആയിട്ടുണ്ട്. ഈ കോമ്പിനേഷൻ കളർ
    Superb.

  • @jollysony3158
    @jollysony3158 11 месяцев назад

    Dear Ma'm
    Very inspiring and motivating talk. I start my day listening to your talk.
    Thank you.

  • @souminisomini354
    @souminisomini354 Год назад +1

    ടീച്ചറിന്റെ ഓണാഘോഷത്തിന്റെ മാഡംഡാൻസ്ചെയുന്നു ആ വിഡിയോ ഇട്ടൂടെ സാരി അടിപൊളി നല്ല മെസ്സേജ്കൾ എല്ലാവർക്കും ആൽമവിശ്വാസവും എൻർജിയും കൂടുന്നു വിഡിയോ ഓരായിരം താങ്ക്സ് 👍👍👍😍😍😍😍🌹🌹🙏

    • @MaryMatilda
      @MaryMatilda  Год назад

      അത് പിന്നീട് ഇടാം. ❤❤

  • @nishashabeer5866
    @nishashabeer5866 Год назад +1

    Ella topicsum valare upakarapradham👍🙏. Thank you maam😍

  • @jnsunny1716
    @jnsunny1716 Год назад +2

    I really resonate with the last bad habit, it’s so difficult not to compare myself but I’m trying. I really appreciate your videos.

  • @kmohanan980
    @kmohanan980 6 месяцев назад

    Teacher,wish you a happy new year may bring happiness,success and the things you have been dreaming of,madom l really appreciate you profusely for yyour presentation of

  • @sara4yu
    @sara4yu Месяц назад

    Very useful video. 7 powerful rules for our mind. What a wonderful lessons you teach all of us. Waiting for more videos May God bless you.
    Thank you Ma'am.

  • @Josmyannjiji3968
    @Josmyannjiji3968 Год назад +1

    Madam your videos are very powerful in all aspects

  • @lissylissy5091
    @lissylissy5091 Год назад +1

    Very good message

  • @balkiisyasiin4524
    @balkiisyasiin4524 Год назад +2

    Good video ❤️അതിനേക്കാൾ ഇഷ്ടയത് മാഡത്തിന്റെ ഓണാഘോഷം 🥰🌹

  • @shebajose9729
    @shebajose9729 Год назад +3

    Thank you Mam. Lots of love from Abu Dhabi❤️

  • @sreejasb5014
    @sreejasb5014 Год назад +1

    Your voice ... amazing..soo sweet ,motivating, inspiring. Thank You. I am also from Vyttila.

    • @MaryMatilda
      @MaryMatilda  Год назад +1

      നാട്ടുകാരി ❤️❤️❤️

  • @manusree9920
    @manusree9920 Год назад +1

    Mam, വളരെ ഉപകാരപ്പെടുന്ന വീഡിയോ ആണ് 🔥🔥

  • @leelammajolly1823
    @leelammajolly1823 Год назад

    Very good tips for self confidence, Matilda...🙏💐🥰

  • @ayanytd3618
    @ayanytd3618 8 месяцев назад

    Mam ur each n every video is a energy boost lots of love 💗 😘😘

  • @sindhutk1803
    @sindhutk1803 Год назад +1

    Good and relevant points mam...Thanks mam

  • @ushathampy3319
    @ushathampy3319 Год назад +1

    Good message teacher👍

  • @darsana86
    @darsana86 Год назад +1

    Thank you Ma'am 🙏👍

  • @anamikaka8097
    @anamikaka8097 Год назад +1

    Thank you maam

  • @afsanaks4049
    @afsanaks4049 Год назад +1

    Dear mam, today's mams appearence is very special n looking very nice😍. Your vedious are helped to me very much thank you mam. Love you❤

  • @anilanilkumart4277
    @anilanilkumart4277 Год назад

    നല്ല നിർദ്ദേശങ്ങൾ

  • @SureshKumar-kx2dq
    @SureshKumar-kx2dq Год назад +1

    Very useful and interesting topic

  • @bindhumurali7946
    @bindhumurali7946 Год назад +1

    Very useful video mam 🙏🙏🙏👌👌👌❤️❤️❤️

  • @maryjacob3696
    @maryjacob3696 Год назад +1

    Very good tips .

  • @thundathiljames2174
    @thundathiljames2174 Год назад +2

    👍 Very good. You are helping me to evaluate myself and improve my attitude 🙏

    • @MaryMatilda
      @MaryMatilda  Год назад

      ❤❤❤

    • @thundathiljames2174
      @thundathiljames2174 Год назад

      @@MaryMatilda I have a request for you to talk how to deal with the kids who are emotionally not matured when ever possible

  • @danielmmammen6203
    @danielmmammen6203 11 месяцев назад

    Respected teacher. This video fen faboulous beacuse this video highly motivated me.

  • @anntomyann
    @anntomyann Год назад

    Enike avashyamundayiruna oru talk arnu... Thanku mam... 🙂

  • @sumalalkumar3219
    @sumalalkumar3219 Год назад

    Maam now only i have seen this video...inspiring..,.. Helping to boost up my confidence....onething noted here is ur friend about whom u talk.. who taking care of a pakalveedu... I want to know more about this...

  • @triokin3938
    @triokin3938 Год назад

    Nice madam.. Really touched me
    Thank u so much....

  • @nandhuprabhakaran8101
    @nandhuprabhakaran8101 Год назад

    I'm Nandhu Prabhakaran.. I'm enjoying virtually being your student😍

  • @indurnethaji412
    @indurnethaji412 Год назад +1

    Thank you so much mam.

  • @UNRSworld
    @UNRSworld Год назад +1

    Nalla explanation👍👍

  • @ajithamohan4551
    @ajithamohan4551 Год назад

    THANKS MADAM🌹

  • @praseetham1909
    @praseetham1909 Год назад +1

    Thankyou Teacher🥰

  • @santhinips1576
    @santhinips1576 Год назад +1

    വളരെ ഉപകാരം ഉള്ള topic ആണ്. Madam സാരി 👌👌. ഓണവും madam അടിച്ചു പൊളിച്ചു. Thankyu

  • @francispunnassery5162
    @francispunnassery5162 Год назад

    Thanks 👍

  • @thomsonthomson4517
    @thomsonthomson4517 Год назад

    Nice class mam

  • @harilalreghunathan4873
    @harilalreghunathan4873 Год назад

    🙏beautiful talk 👍

  • @leelathomas5685
    @leelathomas5685 11 месяцев назад

    Madam very good tips it gives me positive Energy thank U

  • @ratheeshkumar6185
    @ratheeshkumar6185 Год назад +1

    Thank you madam

  • @aneeshkumarn.s4896
    @aneeshkumarn.s4896 Год назад +1

    Thankyou

  • @chillusworld2379
    @chillusworld2379 Год назад

    Good messages

  • @lathalathakutiyil7026
    @lathalathakutiyil7026 Год назад +1

    Verygood mam...

  • @mercyjacobc6982
    @mercyjacobc6982 Год назад +1

    നല്ല ക്ലാസ്സ്‌, 👍🏼🥰🌹

  • @janardananpnr8680
    @janardananpnr8680 Год назад

    Good video &Nalla costume also

  • @shukurmvr09
    @shukurmvr09 7 месяцев назад

    നല്ല ക്ലാസ്സ്‌

  • @mancybenny105
    @mancybenny105 Год назад

    Good.for.ur.advice.madam.

  • @anjanavarghese2203
    @anjanavarghese2203 Год назад +1

    Nice video

  • @leelamathew59
    @leelamathew59 Год назад +1

    Happy onam

  • @bindukk1604
    @bindukk1604 Год назад +1

    Thanku. Maam. Vlarenallavedio😍😍😍

  • @jayalakshmigk386
    @jayalakshmigk386 Год назад +2

    Super ma'am
    Sarawathy devi bless ma'am

  • @psctipskuriakoseniranam
    @psctipskuriakoseniranam Год назад +1

    Good

  • @skilltechfabrications1089
    @skilltechfabrications1089 Год назад

    Mam ഞാൻ ആകെ തകർന്ന ദിവസം ഉണ്ടായിട്ടുണ്ട് സ്വന്തം വീട്ടിൽ സാമ്പത്തികബുദ്ധിമുട്ടുകൊണ്ട് PG അഡ്മിഷൻ കിട്ടിയിട്ടും പോകാൻ പറ്റിയില്ല കല്യാണം കഴിഞ വീട്ടിൽ 3 മക്കൾ 3പേരും ആണ്മക്കൾ ഏറ്റവും ഇളയതാണ് എന്റെ ഭർത്താവ് മൂത്ത 2മക്കളും മാറീതാമസിക്കുന്നു കുറച്ചു അടുത്ത് തന്നെയാണ് ഞാൻ താമസിക്കുന്ന വീട്ടിൽ ഭർത്താവിന്റെ അച്ചനും അമ്മയും സത്യം പറഞ്ഞാൽ സ്വന്തം അച്ഛനേം അമ്മേനേം ഇത്രയും ഞാൻ സ്നേഹിച്ചിട്ടുണ്ടാവില്ല അങ്ങനെ സ്നേഹിച്ചത് കല്യാണം കഴിഞ്ഞു വന്നു ഒരാഴ്ച കഴിഞ്ഞപ്പോൾ 2മത്തെ ഏട്ടത്തി psc കോച്ചിങ്ങിനു പോകുന്നു 1വായ സ്സുള്ള കൊച്ചിനെ അമ്മനെ ഏല്പിച്ചു എന്ന് പറയാം കൊച്ചു ഫുൾ ടൈം എന്റെ കൂടെയാണ് എനിക്ക് ഒന്നിനു പറ്റില്ല അതിന്റെ കൂടെ കളിച്ചോളണം നോക്കെത്തിനൊന്നും എനിക്ക് കുഴപ്പമില്ല mam എനിക്കും psc കോച്ചിങ്ന് പോണം എന്ന് പറഞ്ഞപ്പോ ഇപ്പൊ വേണ്ട കുറച്ചു കഴിഞ്ഞു പോയാമതി എന്ന് പറഞ്ഞു മിണ്ടിയില്ല. കൊച്ചിനെ നഴ്സറി ലാക്കിയപ്പോൾ പഠിക്കാൻ പൊക്കോളാൻ പറഞ്ഞു പോയ്‌ തുടങ്ങി 6month ആയപ്പോ ഭർത്താവിന്റെ അച്ഛന് വയ്യാണ്ടായി2months ഹോസ്പിലായ് അപ്പൊ എനിയ്ക്കു ക്ലാസ്സിൽ പോകാൻ സാധിച്ചില്ല പിന്നെ ഞാൻ പ്രെഗ്നന്റ് ആയി പിന്നെ ക്ലാസ്സിൽ വിട്ടില്ല പിന്നെ ഡെലിവറി കഴിഞ്ഞു കുട്ടിക്ക് 2വയസായപ്പോ ക്ലാസ്സിൽ പോകട്ടെ എനിക്ക് പഠിക്കാൻ താല്പര്യം ഉണ്ട് എന്ന് പറഞ്ഞു അപ്പൊ എന്റെ അമ്മായയിഅമ്മയോട് ഹുസ്ബൻഡ് ചോദിച്ചു അവൾക്കു പഠിക്കാൻ പോകാൻ താല്പര്യം ഉണ്ട് അമ്മയൊന്നു കൊച്ചിനെ നോക്കുമോ എന്ന് അപ്പൊ പറയുകയാണ് നീ നിന്റെ അമ്മാമ്മയോട് പറയാൻ എന്നട്ടും ഞാൻ ഒന്നും മിണ്ടിയില്ല പഠിക്കനുള്ള എന്റെ ആഗ്രഹത്തിന് എനിക്ക് ഉറക്കം ഇല്ലാതായി കൊച്ചു ഉറങ്ങാൻ മടിയ എന്നാലും ഞാൻ ഉറങ്ങിയാൽ അപ്പൊ ബുക്ക്‌ എടുത്തു പഠിക്കാൻ തുടങ്ങും കുറച്ചു ദിവസം അറിഞ്ഞില്ല എന്ന് തോന്നുന്നു അവലിരുന്നു പടിക്കണകാരണം എനിക്ക് ഉറങ്ങാൻ പറ്റുന്നില്ല എനിക്കും ഭയങ്കര ബുദ്ധിമുട്ടെന്ന് പിന്നെ എനിക്ക് പേടിയാണ് രാത്രി കുട്ടികൾ ഉറങ്ങിയാൽ പോലും ഒന്നും മൊബൈൽ നോക്കാൻ പോലും വേറെ ഒരു കാര്യം കൂടിയുണ്ട് 3മക്കളിൽ ഏറ്റവും കൂടുതൽ സ്ത്രീ ധനം കൊടുവന്നവളാണ് ഞാൻ എന്നിട്ടും ഇങ്ങനെ കാണിക്കുമ്പോൾ എനിക്ക് സമനില തെറ്റി sucicide attempt ചെയ്യ്തു പക്ഷെ അതിനു ഭാഗ്യമില്ല അത് പരാജയപെട്ടു mam ഹസ്ബെന്റും എന്റെ ബ്രദർ റും മാത്രമേ എന്റെ എന്താണെന്റെ പ്രോബ്ലം എന്ന് ചോദിച്ചൊള്ളു mam എന്റെ പറന്റ്സ് അറിഞ്ഞിട്ടില്ല എപ്പോഴും എന്റെ വീട്ടിൽ നിർത്താൻ അമ്മക്ക് വയ്യാത്തതായിരുന്നു ഇപ്പൊ എന്റെ കൂടെ ഇല്ല ഇപ്പൊ അത് സങ്കടങ്ങൾ ഇല്ലാത്ത ലോകത്ത് ഇരുന്നു അറിയുന്നുടാവേരിക്കും കല്യാണം അല്ല ഒന്നും കല്യാണം നടത്തിയ കാശു കൊണ്ട് പഠിപ്പിച്ച മതിയായിരുന്നു എന്നാ ഞാൻ ഹാപ്പിയായേനെ ഇപ്പൊ ഒന്നും മിണ്ടാറില്ല ചില സമയത്തു ഞാൻ അറിയാതെ പൊട്ടിചെറിച്ചു പോകുന്നു mam. ഇതു കാണുന്ന പെണ്മക്കൾ ഉണ്ടെങ്കിൽ അവരും പെണ്മക്കളുടെ അമ്മമാരുണ്ടെങ്കിൽ അവരോടുമ്കൂടി എനിക്ക് ഒന്നേ പറയാനുള്ളു secure job അത് കഴിഞ്ഞു മതി കല്യാണം എന്റെ അപേക്ഷയാണ് 🙏🙏🙏?lരാവിലത്തെ പണിയുടെ ഇടക്ക് കിട്ടിയ സമയം കൊണ്ട് എഴുതിയ മെസ്സേജ് ആണ് എന്നിട്ടും തൊട്ടതിനും പിടിച്ചതിനും കുറ്റവും കേൾക്കണം സഹിക്കാൻ പറ്റുന്നില്ല ഒന്നും ശബ്ദം ഉയത്രി സംസാരിക്കാൻ കൂടി കഴിയാത്ത വീട് ഹസ്ബെന്റന് മനസിലാക്കാൻ കഴിഞ്ഞത് കൊണ്ട് oruparuthi വരെ ജീവിച്ചു പോണു how to ലൈവ് mam.pls repaly.mam പറയുന്നത് എന്താണെങ്കിലും ഞാൻ കേൾക്കും

  • @muralikovoor8279
    @muralikovoor8279 Год назад

    Madam bad habits nmde confidence ne badhikumo like smoking etc,

  • @abduraheem5025
    @abduraheem5025 Год назад +1

    🙏🏻❤️

  • @anilar7849
    @anilar7849 Год назад

    Thanks💐 MM"/(conductor 😇incident 👍

  • @sobinkarakkattu8765
    @sobinkarakkattu8765 Год назад +1

    ഗുഡ്

  • @thomasjose.t5534
    @thomasjose.t5534 Год назад

    👌👌

  • @thusharavsvijayan6501
    @thusharavsvijayan6501 Год назад +1

    ❤️❤️

  • @bmotivedmalayalam
    @bmotivedmalayalam Год назад

    Thanku so much tr ❤️❤️❤️❤️😻😻🥰🥰🥰🥰🥰😍😍😍😍😍😍🥰🥰😻😻

  • @RideToMyYard
    @RideToMyYard Год назад +1

    👌👌👍👍

  • @vineethavenu5627
    @vineethavenu5627 Год назад +1

    ❤️

  • @sanujaissac2431
    @sanujaissac2431 Год назад +1

    Hello Ma'am ❤️❤️😊

  • @sharfawahid4706
    @sharfawahid4706 Год назад +1

    💖

  • @sujitha.teducation4868
    @sujitha.teducation4868 Год назад

    മനസ്സ് 😍

  • @reasonstosmile1525
    @reasonstosmile1525 Год назад

    ❣️❣️

  • @user-by3lp8rq3l
    @user-by3lp8rq3l Год назад

    👍👍👍

  • @sreejitht.s5220
    @sreejitht.s5220 Год назад

    Teacher, ദാമ്പത്യ ജീവിതത്തിൽ ഫിസിക്കൽ റിലേഷൻ ഷിപ്പിന്റെ പ്രാധാന്യം പറയാമോ? അത് ഇല്ല്യത്തെ വന്നാൽ ഉള്ള ജീവിതത്തെ കുറിച്ചും പറഞ്ഞു തരാമോ? 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-ip6ze9vd8t
    @user-ip6ze9vd8t Год назад

    🙏

  • @sreekutty4136
    @sreekutty4136 Год назад +1

    Enikk appearance aanu ottum arinjoodathe,ataanu ettavum talarttunne🥲🥲

  • @syamalaprasannakumar
    @syamalaprasannakumar Год назад +1

    ✨️🙏

  • @vineethasajeev2611
    @vineethasajeev2611 Год назад +1

    😍😍🙏🏼🙏🏼

  • @anithomas136
    @anithomas136 Год назад +2

    Ma'am I would like to join the course.Please include me.

  • @ashikrahmant2868
    @ashikrahmant2868 4 месяца назад

    💯🙏

  • @sreenathrsreenath5438
    @sreenathrsreenath5438 Год назад +1

    🌷

  • @prakashsankarankutty6847
    @prakashsankarankutty6847 Год назад +1

    DEAR MAM NJAN ORU PUTHIYA JOLYIL JOIN CHEYYUKAYANU MADATHINTE E VIDEO ENIQ NALLA ORU CONFIDENCE THANNU THANK YOU VERY MUCH

  • @akashts6058
    @akashts6058 Год назад +1

    👍👍👍👍😊💓

  • @riyasvettathoor1168
    @riyasvettathoor1168 Год назад

    Sundari🥰🥰🥰🥰

  • @haseenav8867
    @haseenav8867 Год назад

    👍👍👍🥰

  • @sreekanthsreekumar.sreekum7672
    @sreekanthsreekumar.sreekum7672 Год назад +1

    Maam life I'll enik smart akan patumilla incase job il pollum enne label cheythirikukayanu promotion enik kaivitt pokukayanu lifeil growth ilathe resentment koodunu.

  • @sreeachu1907
    @sreeachu1907 Год назад +1

    Mam🙏🙏🙏

  • @amaljoy5336
    @amaljoy5336 Год назад +1

    😍😍😍😄

  • @JVN267
    @JVN267 Год назад +1

    Maminte vide ood ellam njan kanum ente second bible anu mami nte videos